പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെ വീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2) കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2) നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി(2) എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ല നിൻ ദയ അല്ലയോ എന്നെ നടത്തിയത്(2) നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ (2) കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെ കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2) എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2) കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാം വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നെ നടത്തുന്നതാം എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2)
Jesus I love you,thank you Lord.I praise your name.enniyal teeratta nanmakal tanna Daivame angekku nanni. "Kozhi tan kunjine kakkumpoole " ente kunju makkale kakkan ulla krupa enikku tarane. "En saktiyal alla kayyude balathal alla,nin dhaya allayo ente innu vare nadattiyatu" iniyum nadattane.sakti tarane. Jesus help me to find the purpose of my life.
എന്റെ favourite song ആണിത്... Thank U god.🌹🌹
ഈ പാട്ട് favourite ആയിട്ടുള്ളവർ👍cheyyannam
Soorya
@@soorajsj2744 ITHONNU KETTU NOKKU th-cam.com/video/QYPDKXXupNs/w-d-xo.html
❤
Me
ì
@@soorajsj2744
4മാസം പ്രായമായ എന്റെ മോള് ee പാട്ട് കേട്ടാണ് ഉറങ്ങുന്നത്,
God bless you mol
😍🤗
🥰🥰
@@allu3497 98ioooi
❤️
നന്ദി യേശുവേ നീ ചെയ്ത നന്മകൾക്ക് ഒരായിരം നന്ദി... ആമേൻ
പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ
പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ
എന്നെയും വീണ്ടെടുത്തു(2)
കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)
നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി(2)
എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ല
നിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)
നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ
നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ (2)
കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെ
കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2)
കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാം
വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നെ നടത്തുന്നതാം
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2)
GOD BLESS YOU. THANK YOU JESUS
നിന്നത് കൃപയാൽ കൃപയാൽ ദൈവ കൃപയാൽ
🥰🙏🙏
യേശുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി
കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കും പോലെ.... എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ..... യേശുവേ നന്ദി......
பிராணா பிரியா பிராணா பிரியா சங்கிலே
சோரா தன்னு என்னே வீண்டெடுத்தவனே வீண்டெடுப்புக்கரா
பிராணா பிரியான் தாந்தே சங்கிலே
சோரயால் என்னியும் வீண்டெடுத்து (2)
கிருபயே கிருபயே வர்ணிப்பான் அசாத்யாமே அது
நன்னி யேசுவே நினக்கு நன்னி யேசுவே,
நீ செய்த நன்மகல்க்கு ஓராயிராம் நன்னி
யென் சக்தியால் அல்ல, கயுடே பலத்தால் அல்ல
நின் தயா அல்லயோ என்னே நடதியது
நின்நது கிருபயால், கிருபயால் தெய்வ கிருபயால்
நிர்திடும் தயயால் தயயால் நித்ய தயயால். (2)
1. கோழி தன் குஞ்சினே சிரகடியில் மரக்கும்போலே
கழுகன் தன் குஞ்சினே சிரகின் மீதே வகிக்கும்போலே
என்னியால் என்னியால் தீரத நன்மகல்
சோலியால் சோலியால் தீராத வன் கிருபைகல்
2. கூரிருல் தால்வராயில் பயம் கூடாதே என்னை நடத்தியதால்
வைஷாமிய மேடுகளில் கரம் பிடிச்சு யென்னே நடத்துன்னதால்
என்னியால் என்னியால் தீரத நன்மகல்
சோலியால் சோலியால் தீராத வன் கிருபைகல்.
நன்றி brother
நன்றி சகோதரா.
thanks for Tamil translation
Is it correct translation or 😢😢 Anyway God bless you….
Thank you so much bro...God bless you
Addicted to this song ❤😇
Me too addicted to this song
Ys
Me too.
Same to you...
✞︎ Praise the lord ✞︎
Karthave oru Janam paranju theeratha...nanni yeshuve❤enne bhayankaramayi snehikkunnu thakkarnnu poyatha njan jeevithal thanku Jesus Christ njan Hindu back ground ninnu vannatha karthavil blessed with lots ❤ true God... Jeevan ulla daivam ❤❤
Love you Jesus more than anything else in this world
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ. എത്ര വർണിച്ചാലും മതിയാകില്ല.. ❤❤
Nanni yeshuvey......❤️
Cheytha nanmakalkkorayiram nanni
😍
Wonderful song. Thanks for sharing.
Thankyou Jesus for everything 🙏🙏
I love this song soooo much I love all the songs of jesus God bless u all 🙏🏻🙏🏻🙏🏻
I love this song soo much
I love this song so so much thank you Jesus
നന്ദി യേശുവേ 🙏🥰🥰
Praise the Lord Jesus 💕💕💕💕💕💕💕💕💕💕💕💕💕💕💕💕
I love my Jesus.. He saved my life
Thank u Jesus for brining back my mummy back to life.
I can do everything through Jesus.... Who strengthens me alwys.... ❤️thank you jesus❤️
I'm from tamilnadu wow wonderful song.
Glory to God Amen hallelujah hallelujah
I love u jesus .Thank you jesus 😍😍🙇🙇
Super song hearttouching song
Nanni Yeshuve..... Neer seitha nanmaigal korayiram nanni...
*Only 18* 👇👇👇
182019.loveisreal.ru
Ameen. Ameensthothram. Halleluya
Praise the Lord, beautiful song..God bless..
Praana Priya ….Praana Priya…Chankile Chora Thannenne…
Veendeduthavaney….Veendeduppukkaara….
Praanapriyan Thante…Chankile Chorayal…Enneyum Veendeduthu…- 2
Krupaye...Krupayee…Varnippan Asaadhyame Athu - 2
Nandi Yesuve.. ninakku ..Nandi Yesuve…..Nee cheytha Nanmakalku oraayiram nandi. - 2
Nandi Yesuve.ninakku.Nandi Yesuve…..Nee cheytha Nanmakalku oraayiram nandi..
En shakthiyaalalla, Kayyude Balathalalla…Nin Daya alleyo enne nadathiyathu - 2
Ninnatho... Kripayal...Kripayaal Daiva Kripayaal…Nirtheedum... Dayayal...
Dayayal …..Nithya Dayayl….
kozhi than kunjine chirakadiyil….maraykum pole….
kazhukan than kunjine chirakin meethe….vahikkum pole - 2
enniyal enniyal….theeratha nanmakal….cholliyal cholliyal…..theerataha vankripakal….- 2 ..Nandi Yesuve..Nandi Yesuve…….En shakthiyaalalla…
Koorirul Thazvarayil Bhayam Koodathey Enney Nadathiyathal ……..Vaishamya Medukalil Karam Pidichu Yenne Nadathunnathal…..2 ….
Enniyal Enniyal Theeratha Nanmakal …….
നന്ദി യേശുവേ ഒരായിരം നന്ദി
NANNI YESOPPAAA.. Millions of NANNI..
Sathiyama sema song ❤🥺
നന്തി യേശുവേ ആമേന്
Marvellous voice and super hit song !
Vidhesath pokanum nalla joli lebhikkanum. Albhutham tharane amen❤
Good song heart touching 🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤I like this song so much
amen , God bless you
God is good all time
Love you jesus. ...best worship song. .tq God for giving like this songs 😍😍😍😍😍
Nice song
Wonder full song😍😍🤩🤩
ഗോഡ് ബ്ലെസ് യു താങ്ക്സ് ഗോഡ് 👍👍
What a beautiful song i liked
Music kollaam🙏🏻🙏🏻
Song super🙏🏻🙏🏻👍🏻👍🏻🔥
Njangale coronayil ninnum rakshichathinai orayiram nanni. Eppozhum ee pattu kelkkunnu. Thank God. 🙏
Super song
Praise the lord forever the things that he has done for us praise him always 🙏
Powerful song...Thank you lord for abundant blessings😇🤲🙏
Jesus thanku so much for everything
I love this song ♥️
2024ൽ കാണുന്നവർ ഉണ്ടൊ
July 6th
August 4
January 1st
2025🎉
Nanni yeshuve thanna nanmakalkellaaam🎉🎉🎉
Pranapriya yeshuve 🙏🙏
🙏🙏🙏🙏 ആമേൻ ആമേൻ നന്ദി യേശുവേ നന്ദി യേശുവേ ആമേൻ ആമേൻ 🙏🙏🙏🙏
Nanni yeshuve❤🙏🏻
thank u for everything yesappa😇😇😇😇
നന്ദി യേശുവേ 🙏
Praise the Lord.
Thank you God for all the blessings
Very nice
Thank you Jesus,thank you almighty everytime
Thank you Jesus !🙏🙏🙏🙏🙏🙏
Jesus I love you,thank you Lord.I praise your name.enniyal teeratta nanmakal tanna Daivame angekku nanni.
"Kozhi tan kunjine kakkumpoole " ente kunju makkale kakkan ulla krupa enikku tarane.
"En saktiyal alla kayyude balathal alla,nin dhaya allayo ente innu vare nadattiyatu" iniyum nadattane.sakti tarane.
Jesus help me to find the purpose of my life.
Yeshuve ni enik tunayavane
My favourite song
Thank u jesus💞💞💞
Amen🙏 Hallelujah
Hallelujah! My dear children you sang this song very well. God bless you.
Nice song🙏🙏🙏👌👌👌👌👌
PraisetheLord..Goodpryersong
Amen Hallelujah Sthothram 🙏🙏🙏💞💞💞🤗🤗🤗💖💖💖
Subscribe & Share
God bless
Thanku Jesus Christ Thanku holy spirit 🙏❤❤
Supr song
Awesome song !!!
Thank you Jesus for all the blessings....
Amen
Amen hallelujah 🕊️🙏
Enikku etevum ishtam anusaar ee ganam
Thank You Jesus🙏🙏🙏😍😍😍❤
Love from tamilnadu... Praise the lord 😍
Nice song jesus coming soon
Tnk god😇😇😇
Tnk God 🙏🙏...nin kirpa mathram mathi enikku 🙏🙏🙏🙏🙏🙏
E pattu ethra manoharama🙏🙏
Very very nice songs, God bless you
I love you Jesus💕💕💕💞🧡💖💕💕💕💕💕💕💕💕💕💕💕💕💕💕💕👌
Beautiful beautiful song
Sooooooo 💜🌹✝️ good very éy nice song
Thank you Lord for everything❤❤❤❤
Praise the Lord.. Hallelujah
Thank God 🥰🥰🥰
Amen... praise to be the Lord 😢❤
Heart touching ❤️❣️🌹🌹 song ,,Ella nanmakalkke orayiram nanni yesuve 🙏🙏
Tanku for words. Amen
Praise the Lord... 🙏
Yeshu appacha nandi
Nanni yesuve🙏🙏🙏🙏
Love you jeasus.💕💕💕💕💞💞💞💞💞
Praise God ,though i don't understand much of the lyrics but i really love this song love from Zimbabwe .
Praise the Lord ❤
Amen 🙏🥰
Thank you Jesus 🙏 praise you Jesus 🙏🙏. Nice song 👍
I very much like this song because of it's words about Christ
Thank god very very Thank God
I love you Jesus 💗😍😍😍💗💗💗
Please Subscribe & Share
God bless