കറിവേപ്പില കീടബാധ ഇല്ലാതെ തഴച്ചുവളരാൻ ഒരു ഒറ്റമൂലി! | Zero Cost POWERFUL Curryleaves Pesticide!

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 126

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  3 ปีที่แล้ว +9

    വളം, വിത്തുകൾ, കീടനാശിനി, Gardening items, കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക
    www.amazon.in/shop/keralagreensbysreesangari
    👆Click here to buy seeds, fertilizers, pesticides, gardening items and other Farming items

  • @bhaibasheerian5554
    @bhaibasheerian5554 3 ปีที่แล้ว +1

    കുറേയേറെ പ്രശ്നങ്ങൾക്ക് പരിഹാരമായ വിശദീകരണ പാടവം. 🌻🏵️👍❤️

  • @apmohammed849
    @apmohammed849 3 ปีที่แล้ว +2

    Super. Video ,super plant ,superpresantation my dear see.
    Thanks very much .mohamedmash..❤❤

  • @shylajoseph690
    @shylajoseph690 2 ปีที่แล้ว

    Thanks for the information...🙏🙏

  • @kksk1723
    @kksk1723 2 ปีที่แล้ว

    Good information👍👍👍

  • @rajeshtk6186
    @rajeshtk6186 3 ปีที่แล้ว

    Informative and good presentation 👌👌👌

  • @lathatn8435
    @lathatn8435 3 ปีที่แล้ว +1

    Chechine othiri ishtavaa eniku❤️🥰😘

  • @soniyasinoj1757
    @soniyasinoj1757 3 ปีที่แล้ว +1

    സൂപ്പർ 🥰.. താങ്ക്സ്

  • @anandhuambattu3634
    @anandhuambattu3634 2 ปีที่แล้ว

    Very good

  • @manu7815
    @manu7815 3 ปีที่แล้ว

    Very good information about curry leaf plants 🙏🙏🙏🌹

  • @akhilajyothi4418
    @akhilajyothi4418 2 ปีที่แล้ว

    താങ്ക്സ് dear😍😍😍

  • @hackertigar8789
    @hackertigar8789 3 ปีที่แล้ว

    Informative video

  • @vinithasheen1468
    @vinithasheen1468 3 ปีที่แล้ว +2

    Chechi psuedomonas evidunna medikkunne

  • @fathimakm6438
    @fathimakm6438 3 ปีที่แล้ว +1

    Good video

  • @hridikaanay5704
    @hridikaanay5704 2 ปีที่แล้ว

    Super 👍👍

  • @nisarmuhammednisar2890
    @nisarmuhammednisar2890 2 ปีที่แล้ว +1

    Chechi njagalude veetile karivepila Nallanam undayathayirunu pine Manja kalarvanu pine thilarkunilla thilarth Varuna ela churund Varun Enthan athin cheyiga onn Paranj tharo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว

      Branches cut cheithittu pseudomonas spray cheyyam. Azhchayil 3 thavana spray cheyyam. Ee video kandu nokku th-cam.com/video/ZmeNvrcCVf8/w-d-xo.html

    • @nisarmuhammednisar2890
      @nisarmuhammednisar2890 2 ปีที่แล้ว

      Thanks

  • @rosinanazeer540
    @rosinanazeer540 3 ปีที่แล้ว

    Super dear 👍😘🌹

  • @shobhaviswanath
    @shobhaviswanath 3 ปีที่แล้ว

    Ok..dear 😘😘😘
    Thnq..🙏
    ചെയ്തു നോക്കട്ടെട്ടോ..

  • @jollyjohnson3423
    @jollyjohnson3423 3 ปีที่แล้ว

    Thank for this videp

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  3 ปีที่แล้ว +1

    വളം, വിത്തുകൾ, കീടനാശിനി, Gardening items, കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക
    www.amazon.in/shop/keralagreensbysreesangari
    👆Click here to buy seeds, fertilizers, pesticides, gardening items and other Farming items

  • @syamalanarayanan1259
    @syamalanarayanan1259 3 ปีที่แล้ว

    Super...

  • @manzoorz5613
    @manzoorz5613 2 ปีที่แล้ว +1

    Ithe ellachedikum ozhikamo

  • @habeebkollam5933
    @habeebkollam5933 7 หลายเดือนก่อน

    എന്ത് ആസിസ്

  • @sheelabalachandran8782
    @sheelabalachandran8782 3 ปีที่แล้ว

    Super

  • @sasisasi8814
    @sasisasi8814 3 ปีที่แล้ว

    Thanks

  • @sachinak123
    @sachinak123 3 ปีที่แล้ว

    Notification വരുന്നില്ല,,ipo,, bell button oke already cheydadaan 🤔🤔

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว +2

      Dear "all" option koodi select cheithal notification varum.

    • @sachinak123
      @sachinak123 3 ปีที่แล้ว +3

      @@KeralaGreensbySreeSangari k cheyam

  • @sait33
    @sait33 2 ปีที่แล้ว

    Hello Madam, Ende oru karivep Ela cheria chedi nalla vannam valarnu varuga aai runnu. ( 2 feet height) kurach elagalum vannu. Pettanu innu ravile / today morning, Ela gal kozhinju veenu, Epozum veezhunnu kond irikunnu,
    Eth aai rikam Karanam ?
    plz advice me
    Thanking you 🙏

  • @ziyzayvlogs6260
    @ziyzayvlogs6260 ปีที่แล้ว

    Nte curry leaves n pudiya thiri varunu.but ad muzhuvanYum varunnila.pakdiyil unangunnu.chedi chattiyil ndo vella prani ind.ad nganeya kalayal?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Elakalil veppenna veluthulli misritham spray cheyyam. Thadathil Kurachu charam allenkil kummayam vitharam.

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    വളരെ നല്ല നിർദ്ദേശങ്ങൾ

  • @fathimapp2851
    @fathimapp2851 3 ปีที่แล้ว +1

    ചേച്ചി എട്ടുകാലി വരുന്ന തിന് എന്താ ചെയ്യാ reply തരുമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Fish amino acid spray cheyyam. Valam aanu. Koodathe athinte smell keedangalkku ishtamalla.

  • @neenuaneesh767
    @neenuaneesh767 3 ปีที่แล้ว +1

    👌👏👌😊

  • @alhamdulillah622
    @alhamdulillah622 2 ปีที่แล้ว

    Chechi yande veppila muzhuvanum oru karutha kuthukal puzhuvine kanunnilla ithu yangane povum

  • @joel1934
    @joel1934 2 ปีที่แล้ว

    സൂഡോമോണസ് ഉപയോഗിച്ച് കൊടുത്താല് നല്ല വളരുമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว

      Roga pradhirodhavum nalla valarchayum undakum. Ee video kandu nokku th-cam.com/video/GJYdiBsVnEM/w-d-xo.html

  • @balabalu7409
    @balabalu7409 3 ปีที่แล้ว

    വെണ്ടയ്ക്ക ചെടിയിൽ ഇലകൾ pettenu unagi povunu athinulla oru tip parayumo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Pseudomonas spray cheyyuka. Thadathilum ozhikkuka.

    • @balabalu7409
      @balabalu7409 3 ปีที่แล้ว +1

      @@KeralaGreensbySreeSangari athinte allavu onu paranju tharumo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Powder aanenkil 20 gm 1 ltr vellathil mix cheithu theli eduthu ilakalil spray cheyyuka. Bakkii mattil veendum vellam mix cheithu thadathil ozhikkam. Liquid aanenkil 5ml 1ltr vellam. Ee video kandu nokku dear. th-cam.com/video/a7Div0cylVg/w-d-xo.html

    • @balabalu7409
      @balabalu7409 3 ปีที่แล้ว

      @@KeralaGreensbySreeSangari thank u so much

  • @sabiksabik7833
    @sabiksabik7833 3 ปีที่แล้ว +1

    NPK 19:19:19 രാസവളം ആഴ്ചയിൽ ഒരിക്കലാണോ അല്ല 15 ദിവസം കൂടുമ്പോഴാണോ സ്പ്രെ ചെയ്യെണ്ടത് '

  • @kl-10malappuram4
    @kl-10malappuram4 ปีที่แล้ว

    കറിവേപ്പില നട്ടതിന് ശേഷം എത്ര nalku ശേഷം ആണ് പറി ക്കുക

  • @seemakarthik4776
    @seemakarthik4776 3 ปีที่แล้ว

    👌

  • @minias6550
    @minias6550 3 ปีที่แล้ว +1

    👍👌

  • @shailajanarayan886
    @shailajanarayan886 3 ปีที่แล้ว +2

    ഹലോ സിസ്റ്റർ... എന്റെ ഒരു കറിവേപ്പില തൈ നന്നായി ഉഷാറിൽ വളർന്നു വരുന്നുണ്ടായി.. ഇന്നലെ നോക്കിയപ്പോ ഫുൾ ഇല വാടി തൂങ്ങി ഇരിക്കുന്നു 😢സത്യം ഞാൻ കരഞ്ഞു പോയി.. ഒരു കുഞ്ഞിനെ നോക്കുമ്പോലെ നോക്കുന്നതാ.. ഇലയിൽ കുത്തുകളോ പാടുകളോ വെള്ളീച്ചയോ കാണാനും ഇല്ല..
    (ഇതേ പോലെ കഴിഞ്ഞഴ്ച്ച വേറൊരു പൂച്ചെടി ഇത് പോലെ വന്നു ഉണങ്ങി.)അതാണ് എനിക്കിപ്പോ പേടി. ഞാൻ എന്താ ചെയ്യേണ്ടത്. അവിടുന്ന് മാറ്റി നടണോ.. നിങ്ങൾ വേഗം റിപ്ലൈ ചെയ്യാറുണ്ട് അതാണ് ഇത് അയക്കുന്നത്. പ്ലീസ് ഹെല്പ് me 🙏

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว +2

      Potting mix il neer varcha illatha kuzhayunna type mannu anenkil vellam ketti kidannu veru cheenju pokan chance undu. Mel bhagathu ninnu kurachu potting mix mattiyittu chakiri chorum compost um mix cheithu ittu nokku.

    • @shailajanarayan886
      @shailajanarayan886 3 ปีที่แล้ว

      @@KeralaGreensbySreeSangari thank you dear 🥰🙏

    • @rajendrankm4128
      @rajendrankm4128 2 ปีที่แล้ว

      @@KeralaGreensbySreeSangari good

  • @fbr488
    @fbr488 2 ปีที่แล้ว

    Chedi muzhuvanum thand ulppade pullikkutthund. Ini enthu cheyyum chechi

  • @sanacore1458
    @sanacore1458 3 ปีที่แล้ว

    ചെറിയൊരു കറിവേപ്പില തൈ നട്ടു...5..6 ഇലകൾ വന്നു... ഇപ്പോൾ പൂവിടുന്നു... പൂവ് കളയേണ്ടതുണ്ടോ... Plz reply

  • @reenadominic2642
    @reenadominic2642 3 ปีที่แล้ว

    നല്ല വീഡിയോ. എത് കാലാവസ്ഥാ യിലും വളർത്താവുന്ന പയർ ഏതാണ്?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Payar krishi ella kalavasthayilum cheyyam. Kanjikkuzhi payar nu roga pradhirodha seshi undu.

  • @sugunand2663
    @sugunand2663 3 ปีที่แล้ว

    Hydrogen peroxide മതിയാകില്ലെ ?

  • @lakshmisuresh4544
    @lakshmisuresh4544 3 ปีที่แล้ว

    കഞ്ഞി വെള്ളം ഇങ്ങിനെ ഒഴിച്ചാൽ പിന്നീട് നീർ വാഴ്ച്ച ഉണ്ടാകുമോ ചേച്ചി... കഞ്ഞി പശ മണ്ണിൽ ഉണ്ടാവില്ലേ....

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว +1

      Thadathil ozhikkumbol vellam ozhichu nerppikkanam dear. Ilakalil thalikkumbol nerppikkenda avashyam illa.

  • @keyemsthrissur8496
    @keyemsthrissur8496 3 ปีที่แล้ว +1

    കറിവേപ്പിന്റെ പ്രൂണിങ് 3ആഴ്ച കഴിഞ്ഞിട്ടും പിന്നെ പുതിയ നാമ്പ്‌ വരുന്നില്ല....??

  • @sumayyavp4648
    @sumayyavp4648 3 ปีที่แล้ว

    കറിവേപ്പില ഇലകൾ പഴുത്തപോലെ ആയി ഉണങ്ങി പോകുന്നതിന് കാരണം എന്ത്.....ഇതിന് എന്ത് ചെയ്യും? Pls reply

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว +1

      3 masathil orikkal kummayam cherkkanam. Mazha illathappol daily nanakkanam. Ee video koodi kandu nokku. .th-cam.com/video/JxOINf4FNTQ/w-d-xo.html

    • @sumayyavp4648
      @sumayyavp4648 3 ปีที่แล้ว

      @@KeralaGreensbySreeSangari kk

  • @sabiksabik7833
    @sabiksabik7833 3 ปีที่แล้ว

    മുല്ലച്ചെടി നട്ടിട്ട് 4 ആഴ്ച ആവാനാഴി അടിയിൽ നിന്ന് നീളത്തിൽ തണ്ട് പോവുന്നു എന്ത് ചെയ്യണം

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Angane varunna kilirppukal thazhe vechu cut cheyyanam. Ee video kandu nokku.
      th-cam.com/video/nOkodSW8kUo/w-d-xo.html

  • @subashk4019
    @subashk4019 2 ปีที่แล้ว +1

    Explanation is not speedy Iam not having that much patiance

  • @manojp4955
    @manojp4955 3 ปีที่แล้ว

    ഏത് നെഴ്സറിയിൽ നിന്നാണ് വാങ്ങിയത് തൈയ്ക് എത്രയാണ് വില

  • @thasleemathasleema8192
    @thasleemathasleema8192 2 ปีที่แล้ว

    Kummayam paranjl ntha

  • @reshmamukundan4505
    @reshmamukundan4505 3 ปีที่แล้ว

    Chechi ende kariveppinde ilayil ellam Vella kuthy aanu

  • @sabiksabik7833
    @sabiksabik7833 3 ปีที่แล้ว

    കറിവേപ്പിലക്ക് സൂഡോമോണസ് ഉപയോഗിക്കുമ്പോൾ കുമ്മാഴം ഇഡാമോ

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +1

    ❤👌

  • @fayizkp2829
    @fayizkp2829 3 ปีที่แล้ว +1

    👌👌👍👌👍👌👍👌💚

  • @sabujohn4116
    @sabujohn4116 ปีที่แล้ว

    സംസാരം ഏറെ നീണ്ടുപോകുന്നു. കീടനാശിനിയെ കുറിച്ച് പറയുക. ഓക്കേ. ഓക്കേ.

  • @rajendranpalvelicham5995
    @rajendranpalvelicham5995 ปีที่แล้ว

    പുളിച്ച കഞ്ഞി വെള്ളം നേർപ്പിക്കേണ്ട

  • @kareemkappil1130
    @kareemkappil1130 ปีที่แล้ว

    കുഞ്ഞു കാര്യം ആന വായിൽ