വീട് എല്ലാരുടെയും ഒരു സ്വപ്നമാണ്, കഴിഞ്ഞ 24വർഷമായിട്ട് വാടകവീട്ടിലാണ് ഞങ്ങൾ താമസിക്കുന്നെ, വീടെന്ന സ്വപ്നത്തിന് എന്ത് വിലയുണ്ടെന്നു ഞങ്ങൾക്ക് അറിയാം, ഓരോ വീടുകാണുമ്പോളും അറിയാം അതിനുപിന്നിൽ എന്തോരം കഷ്ട്ടപെട്ടിട്ടുണ്ടെന്നു, നിങ്ങള് ഭാഗ്യവാന്മാരാണ് 👌👌
സുജിത്ത് ഭായിയുടെ വീഡിയോ ഉപകാരം ആയത് എന്റെ ഒരു സുഹൃത്തിനെണ്. പ്രളയകാലത്ത് അവന്റെ വീട്ടിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവനോട് ഞാൻ ഈ വീഡിയോ കാണാൻ പറഞ്ഞിട്ടുണ്ട്. തീർച്ചയായും അവന്റെ പ്രശ്നങ്ങൾക്ക് ഈ വീഡിയോയിലൂടെ ഒരു പരിഹാരം ഉണ്ടാകും. വളരെ നന്ദിയുണ്ട് സുജിത്ത് ഭായ് ❤❤❤
ഞങ്ങളുടെ youtube ചാനലായ th-cam.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?

Regarding painting, it is very important that the surface should be dry. You might have painted your home before the moisture from the rain and/or flood subsided and without getting the walls completely dried. The old method constructions might have defects and the water might have leaked through the brick walls. For your upstairs walls, they are gypsum board without any insulation and as such water would not retain inside the walls. But joints might get damaged and this can be easily repaired by replacing the joint tapes and using joint compound, sanding smoothly, and then painting. The major task in painting is preparation. That is taping the electrical/phone outlets with masking tapes. Then scraping all the defective surfaces, and using putty/joint compound/spackle are important. It is a good idea to cover all the furniture, floor, doors, etc., with plastic sheets and/or painting clothes. SANDING: Sanding unreachable top walls can also be done by using a long rod/pole and sanding pads, if they are available in India. The following are sandpaper type to be used: Sandpaper Grit Ranges: #60-#80 Grit: Coarse. #100-#150 Grit: Medium. #180-#220 Grit: Fine. #320 Grit: Ultra-Fine. PRIMER: For small areas of repaired surfaces, primer is not required. Some paints come with primer. Then use various painting rollers (even for the corners) , long poles/rods for the painting rollers, so that without climbing on the ladder, most painting jobs can be done by standing on the floor. For exterior painting, scraping of old damaged paint and surface is important before using good-quality sand paper to sand the walls smoothly. Large areas with repairs must be primed. Then use your choice of good-quality weather resistant LATEX paint which will dry quickly and would adjust to weather-related unevenness (latex paint expands and contracts well with seasonal temperature changes). Do not believe the false claims of manufacturers.
നമ്മുടെ സാമ്പത്തികം ഏറ്റവും വലിയ ഘടകം ആണ് .... അത് തുറന്ന് പറയാൻ കാണിച്ച മനസ്സിന് ഒര് ബിഗ് സല്യൂട്ട് .... this is what makes Sujith Bhakthan unique ... 🥰
❤️❤️❤️❤️❤️❤️❤️👍👍👍👍🎉⭐🌟🌟🎉സുജിത്ത് ഏട്ടാ മനോഹരമായിട്ടുണ്ട്. ജീവിതത്തിൽ വീട് എന്ന് പറഞ്ഞത് എല്ലാവരുടെയും വലിയ ഒരു സ്വപ്നമാണ് വീടിനെ സ്നേഹത്തോടെ സംരക്ഷിച്ച് നിർത്തുക എന്നുള്ളതാണ് നമ്മുടെ കടമ കൂടിയാണ് സൂപ്പർ സുജിത്ത് ഏട്ടാ ❤️❤️❤️❤️❤️👍👍👍👍👍🔥🌟🌟🌟💕💕💕❤️❤️❤️❤️❤️❤️
Lockdown തുടങ്ങിയപ്പോൾ സുജിത്ത് ചേട്ടൻ്റെ ഒര് travel video കണ്ട് ഇഷ്ടപ്പെട്ടു പിന്നെ ഒന്നെന്ന് തുടങ്ങി എല്ലാ വീഡിയോ യും കണ്ട് ഇഷ്ടപ്പെട്ടു സുജിത്ത് ചേട്ടൻ്റെ അവതരണം സൂപ്പർ അണ്. 👍
ചേട്ടാ , പെയിന്റിങ് നല്ല ഫിനിഷിങ് ഉണ്ട് . നമ്മുടെ സ്വന്തം നാട്ടിലെ ഒരു പെയിന്റ് നെ പ്രൊമോട്ട് ചെയ്തത് നല്ല കാര്യം ..💕💕 സോഫ അടിപൊളി ആയിട്ടുണ്ട് , കർട്ടൻ ഒരു ലൈറ്റ് ഗ്രയ് കളർ ഇട്ടാൽ നല്ലരസമായിരിക്കും . കാരണം Exterior പെയിന്റും മറ്റു കളറുമായി ചേർന്നുപോവും . (എന്ന് ഒരു Interior Designer )
എന്റെ തറവാട് പൊളിച്ചു പണിത് വർഷങ്ങൾ ആയി . പക്ഷെ എന്റെ പഴയ വീടിന്റെ ഓരോ മുക്കും മുലയും എനിക്ക് നല്ല ഓർമയുണ്ട്. അപ്പോഴും 30 വർഷം പഴക്കമുള്ള വീട് ഇത്രയധികം മൈന്റൈൻ ചെയ്ത സുജിത് ഏട്ടാ നിങ്ങൾ പൊളി ആണ് ❤️
Thankal paranjathu valare correct anu veedinte painting anenkil koodi athum mattullavarkku prayochanamullathanu enikku thankalude video use full ayi sujithetta ❤️
ഞങ്ങളുടെ youtube ചാനലായ th-cam.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?
എല്ലാവരുടെയും സ്വപ്നങ്ങളിലും ഉണ്ടാവും ഒരു വീട്... പലർക്കും വെള്ള പൊക്കം വന്നു... അവരുടെ വീടുകൾ ഇല്ലാതായി, അവരുടെയൊക്കെ വേദന അത് അവർക്കേ അറിയുള്ളു.. എന്തായാലും എനിയങ്ങോട്ട് നല്ലത് മാത്രം നടക്കട്ടെ.. 🌟

പൈന്റിങ്ങ് എല്ലാം ന്നന്നായിട്ടുണ്ട്.. എനിക്ക് വളരെ ന്നന്നായി ഇഷ്ട്ട പെട്ടു.. പിന്നെ ആ പഴയ കർട്ടന്റെ ക്ലാബുകൾ ഒഴിവാക്കാമായിരുന്നു കാരണം ഇപ്പോൾ ഏത് മോടൽ കർട്ടൻ ആയാലും ആ ബോടറിന്റെ അകത്താന് വെക്കാറ്... ഞാൻ മോശമായി. കുറിങ്ങൾ പറഞ്ഞതല്ലാ ഞാൻ എന്റെ വീട് ഇതു പോലെ റീ പൈന്റിങ്ങ് ചൈതിരുന്നു അപ്പോൾ എനിക്കുണ്ടായ അനുഭവം ആണ് ഇത് അങ്ങനെ പറഞ്ഞതാണ് സുജിത് Bro... ❤️❤️❤️GBU❤️❤️❤️
ഞങ്ങളുടെ youtube ചാനലായ th-cam.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?
Sujith Bai നമ്മുടെ നാട്ടിലെ പുഴയും എല്ലാം മണൽ എടുക്കാതെ അടിഞ്ഞു കൂടി കിടക്കുകയാണ് അത് എല്ലാം ഒന്ന് clear ആക്കിയാൽ future വെള്ളപൊക്കം നമുക്ക് ഒഴിവാക്കാൻ സദ്ധികുനത് ആണ്. സുജിത്ത് bai vijarichaal ഈ വിഷയം നമ്മുടെ അധികാരികളുടെ അടുത്ത് എത്തിക്കാൻ സാധിക്കും. ഭാവിയിൽ നമുക്ക് വീട്ടിൽ വെള്ളം കയറത്തെയും നോക്കാം..
Sujith ഭായ് ഒരു കാര്യം പറഞ്ഞോട്ടെ. അകത്തെ ബാത്‌റൂമിൽ ടൈൽ ഫില്ലിംഗ് ഇളകിയിട്ടുണ്ടാകാം. അത് ചെറുതായി ഇളകിയാൽ നമുക്ക് അറിയാൻ പറ്റില്ല അതുവഴി വെള്ളം ഇറങ്ങി ഭിത്തിയിൽ ഇങ്ങനെ സംഭവിക്കാൻ chance ഉണ്ട്. എനിക്ക് അങ്ങനെ തോന്നാൻ കാരണം അകത്തെ ബാത്‌റൂമിന്റെ പുറകുവശമാണ് കൂടുതൽ ഡാമേജ് എന്ന് പറഞ്ഞതുകൊണ്ടാണ്. അങ്ങനെ വെള്ള പിടിച്ചു complete ഭീതിയിലും വരാൻ chance ഉണ്ട് അത് ഒന്ന് ചെക്ക് ചെയ്യൂ.. ബാത്രൂം ടൈൽ ജോയിന്റ് water പ്രൂഫ് ആക്കി റീഫിൽ ചെയ്യുന്നത് കൂടി നല്ലതായിരിക്കും അല്ലാത്തപക്ഷം ഏത് കമ്പനിയുടെ ഇങ്ങനത്തെ പെയിന്റ് അടിച്ചാലും 2yr കഴിയുന്നതിനകം ഇതുപോലെ വീണ്ടും വരും.. റിയൽ life എക്സ്പീരിയൻസ് കൊണ്ട് പറഞ്ഞതാണ് ഒന്ന് ചെക്ക് ചെയ്യൂ please...🙏🙏
Sujith ഭായ് ഒന്നും കൂടി പറഞ്ഞോട്ടെ ഫൗണ്ടേഷന് മറഞ്ഞു മണ്ണ് കിടന്നാലും മഴ പെയ്യുമ്പോൾ വെള്ളം direct ഭിത്തിയിൽ പിടിക്കാൻ chance ഉണ്ട്. അതുകൊണ്ട് ഏത് പെയിന്റ് അടിച്ചാലും വീണ്ടും പഴയതുപോലെ സംഭവിക്കാൻ chance ഉണ്ട്.. ഞാൻ നെഗറ്റീവ് പറഞ്ഞതല്ല എനിക്ക് അനുഭവം ഉണ്ടായി ഇതുപോലെ എന്റെ വീടും വെള്ളം പിടിച്ചു അങ്ങനെയാണ് കാര്യ കാരണങ്ങൾ കണ്ടെത്തിയത്. Sujith ഭായിയുടെ വീട് വെള്ളപൊക്കത്തിൽ പെട്ടതുകൊണ്ട് മാത്രമായിരിക്കില്ല ഇങ്ങനെ സംഭവിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്
പ്രളയം നമ്മളെ എല്ലാവരെയും വളരെ ഏറെ ബുദ്ധിമുടിച്ചു മാത്രവുമല്ല കുറെ മരണങ്ങളും സംഭവിച്ചു. പ്രളയം മൂലമുണ്ടായ വീടിന്റെ പ്രശ്നങ്ങളെക്കുറിച്ചും പരിഹരിച്ച രീതിയെക്കുറിച്ചും ഉപയോഗിച്ച പെയിന്റിനെക്കുറിച്ചും വിവരിച്ചതിന് നന്ദി.
എന്റെ അച്ഛൻ ഒരു പെയിന്റിംഗ് കോൺട്രാക്ടർ ആണ് . അദ്ദേഹം പറയുന്നത് ഇത് വീടിന്റെ പുറംഭാഗളകളിൽ ഉപയോഗിച്ചത് അത്രനല്ലതല്ല അതിലും നല്ലത് ഉണ്ടായിരിന്നു . സുജിത്‌ചേട്ടൻ വേണ്ടപോലെ അന്ന്വേഷിച്ചില്ലാ . ഇതെടുത്താൽ ഒരുഗുണമുള്ളൂ പെയിന്റിംഗ് കമ്മീഷൻ കുടുതൽകിട്ടും 💔
@@TechTravelEat sujithetta ❣️ reply thannathil Valare santhosham und 🥰🥰🥰🥰 njan oru 14 vayassukaran aaahn enne sambandhich sujithettante oru reply enn paranjal adh enikk oru valiya karyam aaahn enikk Valareyadhikam santhoshayitta 😘😘😘😘 Love you lots 😘😘😘
അന്നെത്തെ ഫോട്ടോകൾ കാണുമ്പോൾ ഇപ്പോളും മനസ്സിൽ ഒരു പ്രായം ആണ്... നമ്മൾ കടന്നു പോയാ ഓരോ നിമിഷങ്ങൾ 😥😥😥😥സുജിത് ചേട്ടനിലൂടെ അതു വീണ്ടും ഓർക്കാൻ കഴിഞ്ഞു 👌👌😥😥😘😘
കോഴഞ്ചേരിയിൽ പോകുമ്പോൾ സുജിത്തേട്ടന്റെ വീട് കാണുമ്പോൾ ഒരു സന്തോഷമാണ്..
Tech Travel Eat ഇഷ്ട്ടം❤️
@@abhirs7274 ഓരോരോ ദുരന്തങ്ങൾ
@@abhirs7274 🙄 എന്ത് ദയനീയ അവസ്ഥ? വണ്ടിക് ഒരു കുഴപ്പവും കാണുന്നില്ലാലോ , views കിട്ടാൻ വേണ്ടി ഇങ്ങനേം വെറുപ്പിക്കണോ 🥴
@@adhulsrajesh mg controversy ariyamenulavark evante troll video kanumbol manasilavum👍
@@sanjuvk1518 oh ariyame , athukondanu video kanditt chothichathu , aa vandik nthu dayaneevastha anenn ? 🙄
Travel vlog ishtam ullavar ee vlog kandu nokkane samayam kittumbo ☺️😊😀th-cam.com/users/SheebasTravelStory
ജനിച്ച വീട് ഒരു വികാരമാണ്😍😍😍😍
Yes
@@TechTravelEat ഞാൻ ജനിച്ചത് Hospital il anu😀 sujithetta
@@TechTravelEat oh...I can't believe ,my role model replyed to my comment 😊😊
Thankyou Sujith etta😍😘😘😘😘😘😘😘😘😘😘
@@shyam-xi8fd rocking comedy , super 😁😁😁😁
@@Indian.20244 😂😂😂😂😂😂😂😂😂😂😭
വീട് എല്ലാരുടെയും ഒരു സ്വപ്നമാണ്, കഴിഞ്ഞ 24വർഷമായിട്ട് വാടകവീട്ടിലാണ് ഞങ്ങൾ താമസിക്കുന്നെ, വീടെന്ന സ്വപ്നത്തിന് എന്ത് വിലയുണ്ടെന്നു ഞങ്ങൾക്ക് അറിയാം, ഓരോ വീടുകാണുമ്പോളും അറിയാം അതിനുപിന്നിൽ എന്തോരം കഷ്ട്ടപെട്ടിട്ടുണ്ടെന്നു, നിങ്ങള് ഭാഗ്യവാന്മാരാണ് 👌👌
Best wishes bro... Your dream will come true
@@TechTravelEat താങ്ക്സ് സുജിത്തേട്ട, ആത്മാർഥമായിട്ട് വിഷ് ചെയ്തല്ലോ അതുമതി 🥰🙏
Ntha chetta, സർക്കാർ വീടും സ്ഥലും തരുലോ
@@TechTravelEatnice
സത്യം വീട് ഇല്ലാത്ത ഒരാൾക്ക് വീടിന്റെ വില അറിയൂ
ഇപ്പോൾ ഓരോ ദിവസവും സുചിത് ചേട്ടന്റെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 💕👌 ഓരോ വ്ലോഗും അതി മനോഹരം 😍
ജനിച്ചു വളർന്ന വീടും അച്ഛനും അമ്മയും സഹോദരങ്ങളും, എല്ലാവരും കൂടി ഒരുമിച്ചുള്ള ജീവിതവും ആണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തങ്ങൾ.
സുജിത്ത് ഭായിയുടെ വീഡിയോ ഉപകാരം ആയത് എന്റെ ഒരു സുഹൃത്തിനെണ്. പ്രളയകാലത്ത് അവന്റെ വീട്ടിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവനോട് ഞാൻ ഈ വീഡിയോ കാണാൻ പറഞ്ഞിട്ടുണ്ട്. തീർച്ചയായും അവന്റെ പ്രശ്നങ്ങൾക്ക് ഈ വീഡിയോയിലൂടെ ഒരു പരിഹാരം ഉണ്ടാകും.
വളരെ നന്ദിയുണ്ട്
സുജിത്ത് ഭായ് ❤❤❤
Thank you
@@TechTravelEat എന്റെ സുഹൃത്ത് ഈ വീഡിയോ കണ്ടു അവൻ എന്നോട് നന്ദി പറഞ്ഞത് ആ നന്ദി ഞാൻ സുജിത്ത് ഭായിക്ക് സമർപ്പിക്കുന്നു.
എല്ലാവരുടെയും ഒരു സ്വപ്നമാണ് ഒരു വീട്
This is the right way of promotion, I am satisfied I will prefer this company
ഞങ്ങളുടെ youtube ചാനലായ th-cam.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?
th-cam.com/video/eGkdaUrJyXk/w-d-xo.html
സുജിത്ത് ഏട്ടൻ്റെ പ്രായം കണക്ക് കൂട്ടുന്ന ഞാൻ 😁
സുജിത്തേട്ടന്റെ വയസ്സ്== കമന്റ്‌ന് കിട്ടിയ ലൈക് ÷കമന്റ്‌ന് കിട്ടിയ റിപ്ലൈ കമന്റ്
32
32 ,31 or 33 ....3 possibilities
30
32
ജനിച്ചു വളർന്ന വീട് ഒരു വികാരം തന്നെ ആണ് 😁😁😁
Yes
_അതെ_
Travel vlog ishtam ullavar ee vlog kandu nokkane samayam kittumbo ☺️😊😀th-cam.com/users/SheebasTravelStory
ഞങ്ങളുടെ youtube ചാനലായ th-cam.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?
Colour combination super👌😍
Chedi chattiyil paint adikkunnathum chedi nadunnathum ammamaarkk bayankara ishttamaanu. Ente ammakkum ishttam aayirunnu. Amma Uyir❤
OMG😄
Ente Sujith bro.. njan ethra video kandit comment cheyithu😘
Onnum allenkilum njan oru subscriber alle😉
Sujith bro ippozhenkilum onnu nokkiyallo😘😍❤
Bayankara santhosham😍💞
Thank Y❤U
Happy New Year😍
ഇതിലൂടെ മനസ്സിലായ വേറെ ഒരു കാര്യം ..
Sujithettan 32 വയസ്സായി എന്നുള്ളത് കൂടിയാണ്...
😜
🥰
Since 1988
Athae😂
Yes
Travel vlog ishtam ullavar ee vlog kandu nokkane samayam kittumbo ☺️😊😀th-cam.com/users/SheebasTravelStory
ഊണ് കഴിക്കാൻ ആരും മറക്കില്ല, അതുപോലെയാണ് ഇപ്പോൾ സുജിത്തേട്ടന്റെ വീഡിയോയും മറക്കാതെ കാണും ❣️
Regarding painting, it is very important that the surface should be dry. You might have painted your home before the moisture from the rain and/or flood subsided and without getting the walls completely dried. The old method constructions might have defects and the water might have leaked through the brick walls.
For your upstairs walls, they are gypsum board without any insulation and as such water would not retain inside the walls. But joints might get damaged and this can be easily repaired by replacing the joint tapes and using joint compound, sanding smoothly, and then painting.
The major task in painting is preparation. That is taping the electrical/phone outlets with masking tapes. Then scraping all the defective surfaces, and using putty/joint compound/spackle are important.
It is a good idea to cover all the furniture, floor, doors, etc., with plastic sheets and/or painting clothes.
SANDING: Sanding unreachable top walls can also be done by using a long rod/pole and sanding pads, if they are available in India.
The following are sandpaper type to be used:
Sandpaper Grit Ranges:
#60-#80 Grit: Coarse.
#100-#150 Grit: Medium.
#180-#220 Grit: Fine.
#320 Grit: Ultra-Fine.
PRIMER: For small areas of repaired surfaces, primer is not required. Some paints come with primer.
Then use various painting rollers (even for the corners) , long poles/rods for the painting rollers, so that without climbing on the ladder, most painting jobs can be done by standing on the floor.
For exterior painting, scraping of old damaged paint and surface is important before using good-quality sand paper to sand the walls smoothly. Large areas with repairs must be primed. Then use your choice of good-quality weather resistant LATEX paint which will dry quickly and would adjust to weather-related unevenness (latex paint expands and contracts well with seasonal temperature changes).
Do not believe the false claims of manufacturers.
വീട് പെയിന്റിംഗ് ചെയ്യുന്ന പെയിന്റിംഗ് തൊഴിലാളികൾ.... ഇതും ഒരു കലയാണ്... 🥰🥰🥰💯
Bro paint pani anno...
എന്തായാലും കമന്റ് പൊളിച്ചു
അല്ലടാ തേപ്പാ.. 😁😁
@@vijithvishwa7088 🤣🤣🤣🤣🤣
@@vijithvishwa7088 ejjathi comment...
Bro place evade ernklm ano
@@walterwhite5153 no man california
വീട് പുതുപുത്തൻ ആയപ്പോ മനസ്സിന് എന്ത് സന്തോഷം ആയി അല്ലേ❣️❣️❣️❣️❣️
വീടിന്റെ മുറ്റത്തു ബ്ലാക്ക് ആൻ വൈറ്റ് ഇന്റർ ലോക്ക് കൂടി ഇട്ടാൽ കളർ യൂണിഫോം ആകും വീടിന്റെ റേഞ്ച് തന്നെ മാറും നല്ല കളർ കോബിനേഷൻ നന്നായിട്ടുണ്ട്
നമ്മുടെ സാമ്പത്തികം ഏറ്റവും വലിയ ഘടകം ആണ് .... അത് തുറന്ന് പറയാൻ കാണിച്ച മനസ്സിന് ഒര് ബിഗ് സല്യൂട്ട് .... this is what makes Sujith Bhakthan unique ... 🥰
പെയിന്റിംഗ് ജോലിക്ക് പോയിട്ടുള്ളവർ 👍
Yes
👍
Ipppyum cheyyunnu
സുജിത്തിന്റെ വീഡിയോ വളരെ informative nd interesting ആയിരുന്നു.✌️എല്ലാവർക്കും ഈ information ഉപകരിക്കട്ടെ 🌹
പെയിന്റിംഗ് ചെയ്ത രാജേഷേട്ടനും ബാക്കി ചേട്ടന്മാർക്കും ഒരു ലൈക് ❤️
❤️❤️❤️❤️❤️❤️❤️👍👍👍👍🎉⭐🌟🌟🎉സുജിത്ത് ഏട്ടാ മനോഹരമായിട്ടുണ്ട്. ജീവിതത്തിൽ വീട് എന്ന് പറഞ്ഞത് എല്ലാവരുടെയും വലിയ ഒരു സ്വപ്നമാണ് വീടിനെ സ്നേഹത്തോടെ സംരക്ഷിച്ച് നിർത്തുക എന്നുള്ളതാണ് നമ്മുടെ കടമ കൂടിയാണ് സൂപ്പർ സുജിത്ത് ഏട്ടാ ❤️❤️❤️❤️❤️👍👍👍👍👍🔥🌟🌟🌟💕💕💕❤️❤️❤️❤️❤️❤️
Thank you so much
പലരും ചെയ്യാൻ മടിക്കുന്ന video content ആണിത്. പക്ഷെ വളരെ ഉപകാരം ആണ് ഇത്തരത്തിലുള്ള വീഡിയോ.👌👍
Thank you
@@TechTravelEat 😍
Travel vlog ishtam ullavar ee vlog kandu nokkane samayam kittumbo ☺️😊😀th-cam.com/users/SheebasTravelStory
Well Done .....
ജനിച്ച് വളർന്ന വീട് എന്നും ഒരു വികാരം തന്നെ ആണ്...😍😍😍
❤️
കുട്ടികാലത്തെ എത്ര മാത്രം ഓർമകൾ ആ വീട്ടിൽ നിന്ന് കിട്ടും അത് മതി ഒരു ജീവിതകാലത്തെ ഓർമകൾക്
Lockdown തുടങ്ങിയപ്പോൾ സുജിത്ത് ചേട്ടൻ്റെ ഒര് travel video കണ്ട് ഇഷ്ടപ്പെട്ടു പിന്നെ ഒന്നെന്ന് തുടങ്ങി എല്ലാ വീഡിയോ യും കണ്ട് ഇഷ്ടപ്പെട്ടു
സുജിത്ത് ചേട്ടൻ്റെ അവതരണം സൂപ്പർ അണ്. 👍
Thank you
@@TechTravelEat welcome sujith ചേട്ടാ
Paint adikukaa anne prnal ore art anne.paint workers🔥🔥🔥🔥🔥
ചേട്ടാ , പെയിന്റിങ് നല്ല ഫിനിഷിങ് ഉണ്ട് . നമ്മുടെ സ്വന്തം നാട്ടിലെ ഒരു പെയിന്റ് നെ പ്രൊമോട്ട് ചെയ്തത് നല്ല കാര്യം ..💕💕
സോഫ അടിപൊളി ആയിട്ടുണ്ട് , കർട്ടൻ ഒരു ലൈറ്റ് ഗ്രയ് കളർ ഇട്ടാൽ നല്ലരസമായിരിക്കും . കാരണം Exterior പെയിന്റും മറ്റു കളറുമായി ചേർന്നുപോവും .
(എന്ന് ഒരു Interior Designer )
എന്റെ തറവാട് പൊളിച്ചു പണിത് വർഷങ്ങൾ ആയി . പക്ഷെ എന്റെ പഴയ വീടിന്റെ ഓരോ മുക്കും മുലയും എനിക്ക് നല്ല ഓർമയുണ്ട്.
അപ്പോഴും 30 വർഷം പഴക്കമുള്ള വീട് ഇത്രയധികം മൈന്റൈൻ ചെയ്ത സുജിത് ഏട്ടാ നിങ്ങൾ പൊളി ആണ് ❤️
❤️
വീട് എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നവും വികാരവുമാണ് ❤️❤️❤️
Nalla best timing.... ente veetil painting thudangi... thanks for the valuable information bro...
ദുഃഖവും സന്തോഷവും ഒരു പോലെ ചേർത്തു നിർത്തിയ വീട് ഓർമ്മകളിലൂടെ കടന്നുപോകും👌👌
Good informative video സുജിത് ഏട്ടാ😍❤️
പാലക്കാട് നിന്നുള്ള വീഡിയോസിനായി കട്ട വെയ്റ്റിങ്💪🏼💪🏼❤️🔥🔥🔥
പാലക്കാടൻ ഡാ💪🏼😍😎❤️🔥🔥
എൻ്റെ വീട് ആറിൻ്റെ തീരത്ത് ആണ്. ഇതേ പ്രശ്നങ്ങൾ ഉണ്ട്. ഈ വീഡിയോ നല്ല ഉപകാരപ്രധം ആയിരുന്നു. Thanks.
❤️
Sujithetta... parayunnavanmar parayatte mind cheyyndirunnnamathi....ningalu poliya
Thankal paranjathu valare correct anu veedinte painting anenkil koodi athum mattullavarkku prayochanamullathanu enikku thankalude video use full ayi sujithetta ❤️
സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങുന്നതിന്റ സുഖം അത് വേറെ തന്നെയാണ്..😉👌
ആരും കാട് കയറി ചിന്തിക്കേണ്ട. ജനിച്ചു വളർന്ന
വീടാണ് ഉദ്ദേശിച്ചത് 😅🤗💥
വീട് ഒരു വികാരമാണ്...ജനിച്ച വീട് ...ഒന്നും പറയേണ്ട...Good House 👍👍
Sujith you such a wonderful family person. Our family and take caring Tharavadu is super. God bless
Sujithettanu TH-cam ullathu nannayi . Cheattan nammale cheattante family membersine poliyanu kaanunnathu . Thank you cheatta for loving
Very informative video 👍
Good, ഞാനും വീട് പെയിന്റ് ചെയ്യാൻ പോകുന്നു. Useful
Sujitheettan suggest cheytha goodair air purifier adipoly saadhanama.❤️❤️ It's really worth.
ചേട്ടാ... നല്ല വീടാണ്.. നന്നായി സൂക്ഷിക്കണേ.... ഞങ്ങൾക്ക് ഇനി കുറെ വർഷം കഴിഞ്ഞും കാണണം. കുറെ വർഷം കഴിഞ്ഞും ഇതിന്റെ video പ്രതീക്ഷിക്കുന്നു 😍😍😍😍😍
*സ്വന്തം 😍😍വീട് 🥰ചെറുത് ആയാലും. വലുത് ആയാലും 😍🥰🥰🥰സന്തോഷവും സമാദാനവും 🥰ഉണ്ടെങ്കിൽ അത് കൊട്ടാരം ആകും 🥰🥰🥰🥰🥰🥰🥰🥰*
വീട് അടിപൊളിയായി ഏട്ടാ
കളർ കലക്കി
ജനലിന്റെയും കളർ പൊളിച്ചു
എല്ലാവര്കും ഉബകാര പെടുന്ന ഒരു വീഡിയോ ആണ് ✌️👍🥰🥰🥰
Thank you Sujith, ente വീട്ടിലും ഇതേ പ്രശ്നം ഉണ്ട്.
കാത്തിരുന്ന വീഡിയോ..ഇതേപോലെ ആണ് എൻ്റെ വീടും ..thanks സുജിത്ത്.
നോട്ടിഫിക്കേഷൻ വന്നു.. കമന്റ് നോക്കിയപ്പോൾ 92 കമന്റ്സ്
_Ih_
Travel vlog ishtam ullavar ee vlog kandu nokkane samayam kittumbo ☺️😊😀th-cam.com/users/SheebasTravelStory
ഞങ്ങളുടെ youtube ചാനലായ th-cam.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?
@joyal Babu rock ok
ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടു, Sujith bro യുടെ വീട് കണ്ടപ്പോൾ സ്വന്തം വീടിനെ ഓർമ്മ വന്നു
പ്രളയത്തിൽ കേടു പാട് വന്ന ഒരുപാട് വീട്ടുകാർക്ക് ഉപകാരപ്പെടും ഈ വീഡിയോ 👍
Athu sheriyaanu bro 😀😀😀
@@turbonair369 🥰
@@twowheels002 😉
എല്ലാവരുടെയും സ്വപ്നങ്ങളിലും ഉണ്ടാവും ഒരു വീട്... പലർക്കും വെള്ള പൊക്കം വന്നു... അവരുടെ വീടുകൾ ഇല്ലാതായി, അവരുടെയൊക്കെ വേദന അത് അവർക്കേ അറിയുള്ളു.. എന്തായാലും എനിയങ്ങോട്ട് നല്ലത് മാത്രം നടക്കട്ടെ.. 🌟
സുജിത്തേട്ടന്റെ ഓരോ വീഡിയോസുകളും പലർക്കും ഉപകാരപ്രതമായ videos ആണ് 😍
30 varsham munne inganoru veedu vacha sujithettante achan oru killadi thanne
14:04 പെയിന്റ് അടിക്കുന്നൊടുത്തു പോയി നിന്നപ്പോൾ ടീഷർട്ട് മ്മേ പെയിന്റ് ആയി 😜😜😜😜
Design alle broii🙄
@@afla8776 athe
Kollam sujithetta.. Veedu motham color aayittundu. Oppam valare upakarapradamaya video.. Enthayalum ini paint cheyyumbol wallmax try cheyyum👍
Sujithetta your house is wonderful after painting
ഞങ്ങളുടെ youtube ചാനലായ th-cam.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?
@@vogeorge YES 👍😊
പൈന്റിങ്ങ് എല്ലാം ന്നന്നായിട്ടുണ്ട്..
എനിക്ക് വളരെ ന്നന്നായി ഇഷ്ട്ട പെട്ടു..
പിന്നെ ആ പഴയ കർട്ടന്റെ ക്ലാബുകൾ ഒഴിവാക്കാമായിരുന്നു കാരണം ഇപ്പോൾ ഏത് മോടൽ കർട്ടൻ ആയാലും ആ ബോടറിന്റെ അകത്താന് വെക്കാറ്...
ഞാൻ മോശമായി. കുറിങ്ങൾ പറഞ്ഞതല്ലാ ഞാൻ എന്റെ വീട് ഇതു പോലെ റീ പൈന്റിങ്ങ് ചൈതിരുന്നു അപ്പോൾ എനിക്കുണ്ടായ അനുഭവം ആണ് ഇത് അങ്ങനെ പറഞ്ഞതാണ് സുജിത് Bro...
❤️❤️❤️GBU❤️❤️❤️
30ൽ അധികം വർഷം പഴക്കം ഉള്ള വീട് വെള്ളം കയറിയിട്ടും ഇങ്ങനെ നിൽക്കുന്നില്ലേ അത് തന്നെ പോസിറ്റീവ് ആയ ഒരു കാര്യം ആണ്
ഞങ്ങളുടെ youtube ചാനലായ th-cam.com/users/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?
ഈ വീഡിയോയും എല്ലാവർക്കും ഉപകാരപ്പെടട്ടെ. ഇനിയുംഇതുപോലെയുള്ള നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരണേ.
Very informative vedio thank u👍
Sujith Bai നമ്മുടെ നാട്ടിലെ പുഴയും എല്ലാം മണൽ എടുക്കാതെ അടിഞ്ഞു കൂടി കിടക്കുകയാണ് അത് എല്ലാം ഒന്ന് clear ആക്കിയാൽ future വെള്ളപൊക്കം നമുക്ക് ഒഴിവാക്കാൻ സദ്ധികുനത് ആണ്. സുജിത്ത് bai vijarichaal ഈ വിഷയം നമ്മുടെ അധികാരികളുടെ അടുത്ത് എത്തിക്കാൻ സാധിക്കും. ഭാവിയിൽ നമുക്ക് വീട്ടിൽ വെള്ളം കയറത്തെയും നോക്കാം..
Review after two years again,then only know how effective this brand against the problems u explained. Hope u will do as a responsible youtuber.
Nalla bangi und ippol kaanaan.... Eppoyum igane sookshikku...... Maasha Allah
The house we spend most of the years will be always special and close to heart ♥️
Also thankyou for the informative video 🙏♥️
എവിടെ ഒക്കെ പോയാലും നമ്മുടെ സ്വന്തം വീട്ടിൽ സ്വന്തം വീട്ടിൽ തിരിച്ചു എത്തിയാലുള്ള ഒരു അനുബൂതി അത് വേറെ തന്നെ ആണ്....അല്ലേ സുജിത്ത് ഭായി
Yes correct
Valare ubagarapettavedio nte vettilumm e preshnamund💓💓❣️
വികസിപ്പിച്ചെടുത്ത വികസിപ്പിച്ചിട്ടുണ്ട് നശിച്ചുപോയി പഴയകാലം ആണ് നല്ലത് നമ്മൾ ജനിച്ചു വളർന്ന വീട് ഒരു വികാരം തന്നെയാണ്
Veedinte outside matram cheyyananengil etra amount aavum enn ariyo if you pls reply it would be helpful to me, paint + labour charge
Sujith ഭായ് ഒരു കാര്യം പറഞ്ഞോട്ടെ. അകത്തെ ബാത്‌റൂമിൽ ടൈൽ ഫില്ലിംഗ് ഇളകിയിട്ടുണ്ടാകാം. അത് ചെറുതായി ഇളകിയാൽ നമുക്ക് അറിയാൻ പറ്റില്ല അതുവഴി വെള്ളം ഇറങ്ങി ഭിത്തിയിൽ ഇങ്ങനെ സംഭവിക്കാൻ chance ഉണ്ട്. എനിക്ക് അങ്ങനെ തോന്നാൻ കാരണം അകത്തെ ബാത്‌റൂമിന്റെ പുറകുവശമാണ് കൂടുതൽ ഡാമേജ് എന്ന് പറഞ്ഞതുകൊണ്ടാണ്. അങ്ങനെ വെള്ള പിടിച്ചു complete ഭീതിയിലും വരാൻ chance ഉണ്ട് അത് ഒന്ന് ചെക്ക് ചെയ്യൂ.. ബാത്രൂം ടൈൽ ജോയിന്റ് water പ്രൂഫ് ആക്കി റീഫിൽ ചെയ്യുന്നത് കൂടി നല്ലതായിരിക്കും അല്ലാത്തപക്ഷം ഏത് കമ്പനിയുടെ ഇങ്ങനത്തെ പെയിന്റ് അടിച്ചാലും 2yr കഴിയുന്നതിനകം ഇതുപോലെ വീണ്ടും വരും.. റിയൽ life എക്സ്പീരിയൻസ് കൊണ്ട് പറഞ്ഞതാണ് ഒന്ന് ചെക്ക് ചെയ്യൂ please...🙏🙏
Sujith ഭായ് ഒന്നും കൂടി പറഞ്ഞോട്ടെ ഫൗണ്ടേഷന് മറഞ്ഞു മണ്ണ് കിടന്നാലും മഴ പെയ്യുമ്പോൾ വെള്ളം direct ഭിത്തിയിൽ പിടിക്കാൻ chance ഉണ്ട്. അതുകൊണ്ട് ഏത് പെയിന്റ് അടിച്ചാലും വീണ്ടും പഴയതുപോലെ സംഭവിക്കാൻ chance ഉണ്ട്.. ഞാൻ നെഗറ്റീവ് പറഞ്ഞതല്ല എനിക്ക് അനുഭവം ഉണ്ടായി ഇതുപോലെ എന്റെ വീടും വെള്ളം പിടിച്ചു അങ്ങനെയാണ് കാര്യ കാരണങ്ങൾ കണ്ടെത്തിയത്. Sujith ഭായിയുടെ വീട് വെള്ളപൊക്കത്തിൽ പെട്ടതുകൊണ്ട് മാത്രമായിരിക്കില്ല ഇങ്ങനെ സംഭവിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്
സുജിത്തേട്ടന്റെ വീഡിയോ കാണാൻ 12മണി ആകാൻ വെയ്റ്റിങ് ആയിരുന്നു 🤩🤩🤩
ജനിച്ച വീട് ഒരു ഓർമ്മ പുസ്തകം ആണ് അവിടെ ചിലവഴി ക്കുന്ന ഓരോ നിമിഷവും ഒരു ഓർമ പുതുക്കലാണ്
Sujitheta poli........👍👍👍👍👍👍
Hello
പ്രളയം നമ്മളെ എല്ലാവരെയും വളരെ ഏറെ ബുദ്ധിമുടിച്ചു മാത്രവുമല്ല കുറെ മരണങ്ങളും സംഭവിച്ചു. പ്രളയം മൂലമുണ്ടായ വീടിന്റെ പ്രശ്നങ്ങളെക്കുറിച്ചും പരിഹരിച്ച രീതിയെക്കുറിച്ചും ഉപയോഗിച്ച പെയിന്റിനെക്കുറിച്ചും വിവരിച്ചതിന് നന്ദി.
New furniture പൊളിച്ചു
ശരിക്കും വളരെ ഭംഗിയായി.
സീംപിൾ കളർ. വളരെ ഇഷ്ടപ്പെട്ടു.
Paint urathunna chettan itikkatte innathe like😜
Sujith ettan poli....paid promotion aanenn aaru paranjalum illelum nalla karyangalum...ellavarkkum upakara pedunna viedos um mathram aanu sujithetan promot cheyu... ath valiya karyam thanne aanu.. sujith chetan uyirr... iniyum inganathe informative aaya videos um travel viedos um food videos um predheeeshikunnu...
🥳🥳🥳🥳
Sujith bro fans
എന്റെ അച്ഛൻ ഒരു പെയിന്റിംഗ് കോൺട്രാക്ടർ ആണ് . അദ്ദേഹം പറയുന്നത് ഇത് വീടിന്റെ പുറംഭാഗളകളിൽ ഉപയോഗിച്ചത് അത്രനല്ലതല്ല അതിലും നല്ലത് ഉണ്ടായിരിന്നു . സുജിത്‌ചേട്ടൻ വേണ്ടപോലെ അന്ന്വേഷിച്ചില്ലാ . ഇതെടുത്താൽ ഒരുഗുണമുള്ളൂ പെയിന്റിംഗ് കമ്മീഷൻ കുടുതൽകിട്ടും 💔
കലക്കി superb കളർ ❤സുജിത് bro
This same color pattern njanum hominu cheyanirikkuvarunnuuu... thanks sujith bro
Age manassilayi 32 years old
But ippozhum you look like a teen-ager ❤️❤️❤️❤️
🥰
@@TechTravelEat sujithetta ❣️ reply thannathil Valare santhosham und 🥰🥰🥰🥰 njan oru 14 vayassukaran aaahn enne sambandhich sujithettante oru reply enn paranjal adh enikk oru valiya karyam aaahn enikk Valareyadhikam santhoshayitta 😘😘😘😘
Love you lots 😘😘😘
@@rahulkrishna1657 eppol 60 plus koottiya mathi. Kazhinja divasam rekhachechiye okke kandille
Travel vlog ishtam ullavar ee vlog kandu nokkane samayam kittumbo ☺️😊😀th-cam.com/users/SheebasTravelStory
ലോകത്ത് എവിടെ പോയാലും സ്വന്തം വീട്ടിൽ തിരിച്ചെത്തുമ്പോൾ കിട്ടുന്ന സമാധാനം ഒന്ന് വേറെ തന്നെയാണ്...
Travel vlog ishtam ullavar ee vlog kandu nokkane samayam kittumbo ☺️😊😀th-cam.com/users/SheebasTravelStory
Super സുജിത്തേട്ട 💕👏❣️❤️💝😉 അടിപൊളി
Thank you
അന്നെത്തെ ഫോട്ടോകൾ കാണുമ്പോൾ ഇപ്പോളും മനസ്സിൽ ഒരു പ്രായം ആണ്... നമ്മൾ കടന്നു പോയാ ഓരോ നിമിഷങ്ങൾ 😥😥😥😥സുജിത് ചേട്ടനിലൂടെ അതു വീണ്ടും ഓർക്കാൻ കഴിഞ്ഞു 👌👌😥😥😘😘
സുജിത് fans pewer kaniku ഞായറഴ്ചആയിട്ടു വീട്ടിൽ എല്ലാരുടെയും വീഡിയോ കണ്ടു തീർക്കുന്നവർ ഇവിടെ കൂടാം.
ലോകത്തിൽ എവിടേ പോയാലും തിരിച്ചു നമ്മൾ ജനിച്ചു വളർന്ന വീട്ടിൽ വരുമ്പോൾ ഉള്ള ആഹ്ഹ് ഒരു ഫീലും സുഖവും വേറെ തന്നെയാ♥️🤩.
എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് കാര്യങ്ങൾ നമ്മൾക്ക് പരിചയപ്പെടുത്തിയ സുജിത്തേട്ടന് ഒരു ഉമ്മ... 😁💗💗💗
മനുഷ്യനല്ലേ പുള്ളേ 😁😂😜😜😜
ഇനിയും വരും. ഉറപ്പാ. Prime കൊണ്ട് ഒരു കാര്യം ഒന്നും ഇല്ല
Sujith broda samsaram isttamulvar
@joyal Babu rock okk njan ipo varam
വളരെ മനോഹരമായിട്ടുണ്ട്.🏡🏡👌💯💯
Sujith Bhai Fans 🤙🏻🤙🏻🤞
Evda Commoon
വീട് വളരെ നല്ലതായി സുജിത് ഏട്ടാ അതുവഴി പോകുമ്പോൾ എപ്പോഴും കാണാറുണ്ട സുന്ദരം മനോഹരം..... Love from Eraviperoor Pathanamtitta 🥰😍
Thank you
veedu colourful aganaam.
Wall hanging plants തൂക്കിയിട് പൊരിക്കും 🔥🔥🔥🔥white and green combination സോഫ സെറ്റ് വന്നപ്പോഴേ അടിപൊളി ആയിട്ടുണ്ട് അപ്പൊ plants കൂടെ ആവുമ്പോ വേറെ look ആരിക്കും ❣️❣️
അടുത്ത വീഡിയോ ആ ടാങ്കിനെ കുറിച്ച് പിന്നെ അടുത്തത് അഭിന്റ സൈക്കിൾ 😘
Njangalude veedum paint paniyil aanu
Same colour white and hash😍
എന്തായാലും വീട് ഇപ്പോൾ അടിപൊളി ആയിട്ടുണ്ട്
Thank you so much
Very detailed and informative vedio.beautifull colour combination.👍🏻👌🏻