ഷർട്ടിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ്.. ഈശ്വരൻ ഇങ്ങനെ ഒരു നിയമം ഉണ്ടാക്കി വെച്ചിട്ടില്ല... കാലം മാറുമ്പോൾ ഒരുപാട് മാറ്റങ്ങൾ വരണം... അതിന് താങ്കൾ ഒരു നിമിത്തം ആകെട്ടെ.🙏🙏🙏
@@sivapriyah11 ഹരി പത്തനാപുരം തന്നെയാണ് പറഞ്ഞത് ആചാരങ്ങൾ പലതരത്തിലുണ്ടെന്ന്.അതിൽ തന്നെ ആണ് ഷർട്ട് ഊരി ചില ക്ഷേത്രങ്ങളിൽ കയറമെന്നത് ആചാരം തന്നയല്ലേ?കുളിച്ചു വൃത്തിയായി വരുന്നവരെ വിയർപ്പ് ഗന്ധം ഒട്ടും തന്നെ കാണില്ല പക്ഷെ ഒരു പാട് ദൂരെയുള്ള അമ്പലത്തിൽ ചെല്ലുമ്പോഴേക്കും വിയർത്തു കുളിച്ചു ശരീരത്ത് ദുർഗന്ധം ഉണ്ടാകും അതിഷ്ടപ്പെടുന്നില്ലെങ്കിൽ അകലം പാലിക്കുന്നതല്ലേ ഉചിതം?
വീണ ചേച്ചി.... ഷേർട്ട് ആണുങ്ങൾക്കു പറഞ്ഞത് വിഗ്രഹത്തിൽ നിന്നുള്ള പുറത്തേക്കു തള്ളുന്ന തരംഗങ്ങൾ അത് നേരിട്ട് ശരീരത്തിൽ തട്ടാൻ വേണ്ടി ആണ് അത് സയൻസ് പോലും പറയുന്നു സ്ത്രീകൾ അഫരണങ്ങൾ ധരിക്കുന്നത്കൊണ്ട് അവർക്കു അത് ആവിശം ഇല്ല അഫരണങ്ങളിൽ തട്ടി അവർക്കുവേണ്ട ഊർജം അവർക്കു കിട്ടും. പുരാണം പടിക്കു അല്ലാതെ വീട്ടികൾക്കു സപ്പോർട്ട് ചെയ്യല്ലേ ചേച്ചി
ഞാൻ ഒരു ക്ഷേത്രമേൽശാന്തി യാണ് ഹരി എല്ലാപ്രോഗ്രാമും ഞാൻ കാണും ദയിര്യമായി മുന്നേ ട്ട് പോവുക ഹരി സത്യം മേ പറയാവു ഇത് വിൽപ്പനക്കൊണ്ടുനടക്കുന്നവർക്ക് പൊള്ളും അതു ശ്രെദ്ധി ക്കാൻ പോകണ്ട
പുതിയ തലമുറയിലെ ജ്യോത്സ്യൻ. A genuine guy. ഹരിച്ചേട്ടാ അങ്ങയുടെ പാതയിൽ തന്നെ ധൈര്യം ആയി മുന്നോട്ടു പോകുക. ഇന്ന് വിമർശിക്കുന്നവർ എന്നെങ്കിലും യാഥാർദ്ധ്യം തിരിച്ചറിയും.
Very honest person.Yes, Jyothishi should handle his profession like a doctor.Any profession should be practised as a tool of healing.I worked as a Telephone Operator.I felt I should speak kindly to all my customers.Slowly my own health started improving.Thank you,Hari
താങ്കൾ പറഞ്ഞത് 100% ശരിയാണ് നമ്മുടെയൊക്കെ മനസ്സിറിഞ്ഞ് പറഞ്ഞ പോലെ പുരുഷൻ മാർഷർട്ട് അഴിച്ച് ക്യൂവിൽ നിൽക്കുമ്പോൾ വളരെ അസ്വസ്ഥത തോന്നിയിട്ടുണ്ട്. എന്തിനാണ് ഈ വിയർപ്പു നാറ്റം സഹിക്കുന്നത്. അതുകൊണ് ഞാൻ തിരക്കില്ലെങ്കിൽ മാത്രമേ ക്ഷേത്രത്തിൽ കയറാറുള്ളൂ.
ഷർട്ടിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് കാലോചിതവും ന്യായവും ആയ മാറ്റങ്ങൾ വരണം. ഭക്തരുടെയും ദൈവങ്ങളുടെയും കുത്തക ചില വർഗ്ഗീയവാദികളും അവരുടെ സംഘടനകളും ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ കെണിവലയിൽ നിന്ന് യഥാർത്ഥ ഭക്തർ പുറത്തുവന്നെങ്കിലേ കാര്യങ്ങൾ പ്രയോജനപ്രദമായി മാറുകയുള്ളൂ.
ജീവിച്ചിരിക്കുമ്പോ പച്ചവെള്ളം കൊടുക്കാത്ത മക്കൾ മാതാപിതാക്കൾ മറിച്ചുകഴിയുമ്പോൾ ബലിയിടലും പതിനായിരങ്ങൾ മുടക്കി അന്നദാനവും. എന്തിനുവേണ്ടിയാണത്. ഹരിപത്തനാപുറമാണ് ശരി. ജീവിച്ചിരിക്കുമ്പോൾ കൊടുക്കാത്ത ഒരു സ്നേഹവും ഒരു ഭക്ഷണവും അവർ മരണശേഷം കഴിക്കുന്നില്ല. മനസിന്റെ കുറ്റബോധം കുറക്കാനാണ് മരണശേഷം ചിലമക്കൾ ബലിയിടുന്നത്. ജീവിച്ചിരിക്കുമ്പോൾ എന്ത് നൽകുന്നു അതാണ് മാതാപിതാക്കൾക്കു കൊടുക്കുന്ന ഏറ്റവും വലിയ സന്തോഷം
ഞാൻ ഏറെ ബഹുമാനം കൊടുക്കുന്ന വെക്തി... ആരെയും ചൂഷണം ചെയ്യാൻ ആഗ്രഹം ഇല്ല... സത്യസന്ധ്യമായി എല്ലാരേം ഒരു പോലെ കാണുന്നു.. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ആരെയും ചൂഷണം ചെയ്യാത്ത സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ജ്യോതിഷത്തെ ഉപയോഗിക്കാത്ത ആളാണ് ഹരി പത്തനാപുരം എന്ന് നിസ്സംശയം പറയാം....... യഥാസ്ഥിതിഗത്വം തീരെ ഇല്ലാതെ ജ്യോതിഷ വിജ്ഞാനത്തെ മനുഷ്യനന്മക്ക് പ്രയോജനപ്പെടുത്തുന്ന വലിയ വീക്ഷണമുള്ള ആളാണ് ഹരി..... ഇത്തരം ആളുകൾ ഈ കാലഘട്ടത്തിൽ അവശ്യം വേണ്ടവരാണ്..... അദ്ദേഹത്തിന് അഭിവാദ്യം.....
Correct annu what's app il message ittitt polum reply illa sincere man annu 🥰🥰🥰🥰🥰 parayanullath mugath nokki paranjal shathrukal undakkum athu swabikam ennu karuthy parayathirikkandallo
എന്തിന്റെ പേരിലായാലും ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഒരു ദേവനും പ്രതിഷേധിക്കാൻ വഴിയില്ല. പ്രതിഷേധം വികലമായ മനസ്സകൾക്ക് അടിമകളായവരാണ്. പുരാണത്തിലെ ഏതു ദേവന്മാരാണ് ഷർട്ടിന് തുല്യമായ വസ്ത്രം ധരിക്കാത്തത്.മാറണം ഈ രീതി.
ഇതു കാണുവാൻ താമസിച്ചു.... എന്നാലും മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കാനും പറ്റുമെങ്കിൽ പരമാവധി സമാധാനിപ്പിക്കാനും കഴിയുന്നത് മഹാ ഭാഗ്യമായി കരുതുന്നു.... എല്ലാവിധ ആശംസകളും നേരുന്നു... മുന്നോട്ടു പോവുക 🙏
Mr Hari is a perfect gentle man. I used to watch his program in TV. It was interesting and n meaning ful. I fully agree with him about the fact that he will never support unwanted things. I was wondering about his whereabouts. Today I happened to see him n heard his innocent speech. Very well done. He used to advice the children asking n calling them separately. A very good person. All best wishes to Mr Hari. Goodluck.
Even Gopalakrishnan sir has given the same opinion regarding removing shirt in temples. Its s true fact we always have felt, esp in temples like Guruvayoor where there'll be rush inside the temple.
വിശ്വാസത്തെ ഒരിക്കലും യുക്തി കൊണ്ട് അളക്കാൻ കഴിയില്ല. ഇവ രണ്ട് ധ്രുവങ്ങളാണ്. യുക്തിയും ചരിത്രബോധവും ഹരിസാറിനുണ്ടെന്നുള്ളത് പ്രശംസനീയമാണ്. ഒരു വിശ്വാസിക്കും വിശ്വാസമില്ലാത്തയാൾക്കും ഹരിസാറിനെ സമീപിക്കാo . ഇതാണ് ജ്യോത്സ്യൻ ഇതാവണം ജ്യോത്സ്യൻ .
ഞാൻ നാല് തവണ ഇദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. സാധാരണ ജോൽസ്യൻമാർ ഇരിക്കുന്ന മുറി ഒരു അമ്പലം ആണന്ന് തോന്നും. എന്നാൽ ഹരിച്ചേട്ടന്റെ മുറിയിൽ കുറച്ച് പുസ്തകങ്ങളല്ലാതെ മറ്റൊന്നും ഇല്ല . പിന്നെ അയ്യപ്പഭക്തിഗനം അതും കേൾക്കാം. പണക്കൊതിയില്ലാത്ത ഒരു മനുഷ്യൻ! ഇപ്പോഴും വാടക വീട്ടിൽ കഴിയുന്നു.
പലതും പരമ്പരയായാട്ട് ആചരിച്ചു വരുന്ന കാര്യങ്ങളാണ് നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ തെറ്റൊന്നുമില്ല മാതാപിതാക്കളെ ഉപദ്രവിക്കുന്ന മക്കൾ പണ്ടും ഉണ്ടായിരുന്നു ഇന്ന് പലവിധ കാരണങ്ങളാൽ അത് വളരെ വർദ്ധിച്ചിരിക്കുന്നു എന്നു മാത്രം ജീവിക്കാൻ വേണ്ടി മാത്രം ജോതിഷ്യം പറയുന്നവരിൽ ഭൂരിഭാഗവും ചെയ്യുന്നത് പാവപ്പെട്ട ജനങ്ങളോട് ചെയ്യുന്ന ദ്ര്യോ ഹം മാത്രമാണ് മൊത്തത്തിൽ സംഭാഷണങ്ങൾ രസകരമായിരുന്നു .....
താങ്ക്യൂ താങ്ക്യൂ കാരി ഒരു ജോലി സെന്റർ സുഹൃത്ത് പോണെങ്കിൽ ഒരു ജോത്സ്യൻ പങ്കെടുത്തു ഒരു ജോത്സ്യന് എടുത്ത് ഒരുത്തൻ പോണെങ്കിൽ അത്രയും ജീവിതം വഴി മുട്ടി നിൽക്കുന്ന സമയത്തായിരിക്കും പോവുക
ഹരി സാറും എം.ജി ശ്രീകുമാറുമായിട്ടുള്ള അഭിമുഖം ഞാൻ കണ്ടായിരിന്നു എനിക്ക് ഒത്തിരി ഇഷ്ടമായിരിന്നു അതിൽ ചില കാര്യങ്ങൾ തുറന്ന് സംസാരിച്ചത് മരിച്ചയാളിൻ്റെ ഫോട്ടോ വയ്ക്കുന്ന കാര്യ പറഞ്ഞായിരിന്നു ഞാൻ ആഗ്രഹിക്കുന്ന അങ്ങനെയുള്ള photo വയ്ക്കാൻ അത് കുഴപ്പമില്ലല്ലോ സാറിൻ്റെ മറുപടി ഞാൻ പ്രതീക്ഷിക്കുന്നു🙏🙏🙏🌹🌹🌹
ഷർട്ടിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ്.. ഈശ്വരൻ ഇങ്ങനെ ഒരു നിയമം ഉണ്ടാക്കി വെച്ചിട്ടില്ല... കാലം മാറുമ്പോൾ ഒരുപാട് മാറ്റങ്ങൾ വരണം... അതിന് താങ്കൾ ഒരു നിമിത്തം ആകെട്ടെ.🙏🙏🙏
മേൽമുണ്ട് ധരിച്ചു വേണം ക്ഷേത്ര ദർശനം എന്നതാണ് അറിയാവുന്നവർ പറഞ്ഞു തരിക
Manusshiasnahi.tattippukaranalla.ok
Masha Allah
@@sivapriyah11 ഹരി പത്തനാപുരം തന്നെയാണ് പറഞ്ഞത് ആചാരങ്ങൾ പലതരത്തിലുണ്ടെന്ന്.അതിൽ തന്നെ ആണ് ഷർട്ട് ഊരി ചില ക്ഷേത്രങ്ങളിൽ കയറമെന്നത് ആചാരം തന്നയല്ലേ?കുളിച്ചു വൃത്തിയായി വരുന്നവരെ വിയർപ്പ് ഗന്ധം ഒട്ടും തന്നെ കാണില്ല പക്ഷെ ഒരു പാട് ദൂരെയുള്ള അമ്പലത്തിൽ ചെല്ലുമ്പോഴേക്കും വിയർത്തു കുളിച്ചു ശരീരത്ത് ദുർഗന്ധം ഉണ്ടാകും അതിഷ്ടപ്പെടുന്നില്ലെങ്കിൽ അകലം പാലിക്കുന്നതല്ലേ ഉചിതം?
വീണ ചേച്ചി.... ഷേർട്ട് ആണുങ്ങൾക്കു പറഞ്ഞത് വിഗ്രഹത്തിൽ നിന്നുള്ള പുറത്തേക്കു തള്ളുന്ന തരംഗങ്ങൾ അത് നേരിട്ട് ശരീരത്തിൽ തട്ടാൻ വേണ്ടി ആണ് അത് സയൻസ് പോലും പറയുന്നു സ്ത്രീകൾ അഫരണങ്ങൾ ധരിക്കുന്നത്കൊണ്ട് അവർക്കു അത് ആവിശം ഇല്ല അഫരണങ്ങളിൽ തട്ടി അവർക്കുവേണ്ട ഊർജം അവർക്കു കിട്ടും. പുരാണം പടിക്കു അല്ലാതെ വീട്ടികൾക്കു സപ്പോർട്ട് ചെയ്യല്ലേ ചേച്ചി
വളരെ സത്യസന്ധനായ ഒരു ജ്യോതിഷി, ഒരു നല്ല മനുഷ്യൻ. അഭിനന്ദനങ്ങൾ😊🙏🙏
👍21q
Enikku hari sir number onnu tharumo
@@sandhyaayyappan6301 vzbzbzvbbvbvbvvbbbbbbbbvvxv
@@sandhyaayyappan6301_W
തീർച്ചയായും താങ്കൾ ശരിയാണ് 100% 👍👍👍
ശരിയാണ്
വാസ്തവം 🙏
ഹരി പറഞ്ഞതാണ് ശരി.100%
ജ്യോതിഷം മാത്രമല്ല വസ്തുവിന്റെ ഗതിയും ഇതു തന്നെയാണ്
വളരെ സത്യസന്ധത ഉള്ള ഒരു മനുഷ്യൻ. ഈ മേഖലയിലെ കള്ളത്തരങ്ങൾ പൊളിച്ചു എഴുതി 👍👍👍👍👍👍👍👍
ചോദ്യകർത്താവ് നല്ലപോലെ ഒന്ന് അക്കാൻ നോക്കി പക്ഷെ മുത്തിൻ്റെ അടുത്ത് നടന്നില്ല സത്യസന്ധമായ വാക്കുകൾ ഹരിയേട്ട 🙏🙏🙏🙏🙏
ഞാൻ ഒരു ക്ഷേത്രമേൽശാന്തി യാണ് ഹരി എല്ലാപ്രോഗ്രാമും ഞാൻ കാണും ദയിര്യമായി മുന്നേ ട്ട് പോവുക ഹരി സത്യം മേ പറയാവു ഇത് വിൽപ്പനക്കൊണ്ടുനടക്കുന്നവർക്ക് പൊള്ളും അതു ശ്രെദ്ധി ക്കാൻ പോകണ്ട
ഹരി പത്തനാപുരം പറയുന്നത് 100 % ശരിയാണ്. പൂജകളും, മന്ത്രങ്ങളും അനാചാരങ്ങളാണ്. ഹരി സാർ ഒരു നല്ല ജ്യോതിഷിയാണ്. നല്ല മനുഷ്യൻ
പൂജകളെ കുറിച്ചും മന്ത്രശാസ്ത്ര ഗ്രന്ഥങ്ങൾ പഠിക്കാത്തവർക്കും എന്തും പറയാം
@@guruofasura4643 ജ്യോൽസ്യൻ ആണല്ലേ 😀
ആത്മാർത്ഥതയാണ് ഹരി ചേട്ടൻറെ വ്യക്തിമുദ്ര
ഞാനും കത്ത് അയച്ചിരുന്നു സൂര്യ ടീവിയിൽ പ്രോഗ്രാം ഉണ്ടായിരുന്നപ്പോൾ. അതിനു മറുപടിയും ടെലികാസ്റ്റ് ചെയ്തിരുന്നു. 👍🏻
എനിക്കൊരുപാട് ഇഷ്ടമുള്ള നല്ല അറിവുകൾ തന്ന മനുഷ്യൻ ♥️🥰
പുതിയ തലമുറയിലെ ജ്യോത്സ്യൻ. A genuine guy. ഹരിച്ചേട്ടാ അങ്ങയുടെ പാതയിൽ തന്നെ ധൈര്യം ആയി മുന്നോട്ടു പോകുക. ഇന്ന് വിമർശിക്കുന്നവർ എന്നെങ്കിലും യാഥാർദ്ധ്യം തിരിച്ചറിയും.
സത്യം മാത്രം പറയുന്നതാണ് ഹരി Oru
ബിഗ് സലിയുട്ട് 🙏🙏🙏🙏👍
യാദൃശ്ചികമായാണ് ഈ വീഡിയോ കാണാനായത്. ഹരി സർ പറയുന്നത് 100 % ശരിയാണ്. ഇതു പോലൊരു ജോത്സ്യരോ എന്ന് അത്ഭുതപ്പെട്ടു.
ഹരി 100 ശതമാനം സത്യമാണ്. തങ്ങളുടെ പ്രവർത്തികൾ തികച്ചും നല്ലത് തന്നെ. അഭിനന്ദനങ്ങൾ.
ഈ ചോത്യം ചോദിക്കുന്ന ചേട്ടന്റെ നെഗറ്റീവ് ചോത്യങ്ങൾ കൊണ്ട് മാത്രമാണ് ഹരി സാറിന്റെ പോസിറ്റീവായ വശങ്ങൾ ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചത് നല്ലൊരു വെക്തി
പറഞ്ഞത് ശരിയാണ് ഇതു വരെ എങ്ങനെ ആയിരുന്നു അത് പോലെ തന്നെ ആണ് മുന്നോട്ടു പോകേണ്ട തു എല്ലാ വിധ നന്മകളും നേരുന്നു
അങ്ങനെ പറഞ്ഞോ? എപ്പോ?ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആചാരങ്ങൾ വരെ എന്തോ വലിയ അപരാധമാണ് എന്ന രീതിയിലാണല്ലൊ അദ്ദേഹം സംസാരിച്ചത്?
ഉള്ളത്. ഉള്ളത് പോലെ പറഞ്ഞാൽ ആർക്കും ഒരു കുഴപ്പഉംമില്ല ഹരി സാർ
പറഞ്ഞത് എല്ലാം വളരെ ശരിയാണ് 💪🏻
Pulikadichu. Thalapoyal. Maranathinte. Lashanam. Alle. Chetta. Jodisham
Very honest person.Yes, Jyothishi should handle his profession like a doctor.Any profession should be practised as a tool of healing.I worked as a Telephone Operator.I felt I should speak kindly to all my customers.Slowly my own health started improving.Thank you,Hari
സത്യസന്തനായ മനുഷ്യൻ നൻമ വരട്ടെ❤
താങ്കൾ പറഞ്ഞത് 100% ശരിയാണ് നമ്മുടെയൊക്കെ മനസ്സിറിഞ്ഞ് പറഞ്ഞ പോലെ പുരുഷൻ മാർഷർട്ട് അഴിച്ച് ക്യൂവിൽ നിൽക്കുമ്പോൾ വളരെ അസ്വസ്ഥത തോന്നിയിട്ടുണ്ട്. എന്തിനാണ് ഈ വിയർപ്പു നാറ്റം സഹിക്കുന്നത്. അതുകൊണ് ഞാൻ തിരക്കില്ലെങ്കിൽ മാത്രമേ ക്ഷേത്രത്തിൽ കയറാറുള്ളൂ.
Very true.. it's really a problem especially in temples which are crowded.
ഹരിയുടെ മിക്ക പ്രോഗ്രാകുകളും ഞാൻ കാണും പറയുന്ന കാര്യങ്ങൾ ഓക്ക് വളരെ ശേരിയാണ് 🌹
ഷർട്ടിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് കാലോചിതവും ന്യായവും ആയ മാറ്റങ്ങൾ വരണം. ഭക്തരുടെയും ദൈവങ്ങളുടെയും കുത്തക ചില വർഗ്ഗീയവാദികളും അവരുടെ സംഘടനകളും ഏറ്റെടുത്തിരിക്കുകയാണ്. അവരുടെ കെണിവലയിൽ നിന്ന് യഥാർത്ഥ ഭക്തർ പുറത്തുവന്നെങ്കിലേ കാര്യങ്ങൾ പ്രയോജനപ്രദമായി മാറുകയുള്ളൂ.
ഇത് വളരെ ശരിയാണ് അമ്മയും അപ്പനും മരിച്ചു കർമ്മം ചെയുന്നതിനേക്കാൾ നല്ലത് ജീവിച്ചിരിക്കുമ്പോൾ നന്നായി നോക്കുകയാണ് വേണ്ടത് 👍
ജീവിച്ചിരിക്കുമ്പോ പച്ചവെള്ളം കൊടുക്കാത്ത മക്കൾ മാതാപിതാക്കൾ മറിച്ചുകഴിയുമ്പോൾ ബലിയിടലും പതിനായിരങ്ങൾ മുടക്കി അന്നദാനവും. എന്തിനുവേണ്ടിയാണത്. ഹരിപത്തനാപുറമാണ് ശരി. ജീവിച്ചിരിക്കുമ്പോൾ കൊടുക്കാത്ത ഒരു സ്നേഹവും ഒരു ഭക്ഷണവും അവർ മരണശേഷം കഴിക്കുന്നില്ല. മനസിന്റെ കുറ്റബോധം കുറക്കാനാണ് മരണശേഷം ചിലമക്കൾ ബലിയിടുന്നത്. ജീവിച്ചിരിക്കുമ്പോൾ എന്ത് നൽകുന്നു അതാണ് മാതാപിതാക്കൾക്കു കൊടുക്കുന്ന ഏറ്റവും വലിയ സന്തോഷം
100%സത്യം
100%👍🏻👍🏻
നിങ്ങൾ പറയുന്നത് തെറ്റിദ്ധാരണാജനകം ആയി കാര്യങ്ങളെ മനസ്സിലാക്കിയതുകൊണ്ടാണ് ഇയാൾ ഇയാളുടെ വയറ്റിപിഴപ്പിന് പുതിയ മാർഗ്ഗം മാത്രം
Sz
താങ്കൾ ജീവിച്ചിരിക്കുകയാണെന്ന് എങ്ങനെ വിശ്വസിക്കാം ? എങ്കിൽ മരണം അതിന്റെ മറ്റൊരു തലമാണെങ്കിൽ അതിനെ എങ്ങനെ വിശ്വസിക്കാം ?
എനിക്ക് ഈ ജ്യോതിഷ ചേട്ടനെ വല്യ ഇഷ്ടം ആണ്..🥰🥰🥰
ഈ ചേട്ടൻ ഒരു നല്ല മനസിന്റെ ഉടമയാണ് 🙏
താങ്കൾ പറയുന്നത് എല്ലാം 🤔💚
കേട്ടപ്പോൾ ശരിയാണെന്ന് 🤔🙏
തോന്നുന്നുണ്ട് . സത്യമാണ് . 👍🙏
💚🧡💚🧡💚🧡💚🧡💚🧡💚🧡💚
ഹരി വളരെ പക്വമായ രീതിയിൽ വസ്തുനിഷ്ടമായി കരങ്ങളെ നോക്കി കാണുന്ന നല്ല വ്യക്തിത്വം 🌹😍
സത്യസന്ധത അത്കലക്കി സൂപ്പർഎന്നുംനിലനിർത്തി തരട്ടെ
ഹരി പത്തനാപുരം പറയുന്നതാണ് ശരി അത് മാത്രമാണ് ശെരി ഇത് എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത് 👌
ശരി എന്നെങ്കിലും എഴുതാൻ പഠിക്കൂ സുഹൃത്തേ....
@@NAZERUP അതിൽ ശരി എന്ന് 2 വട്ടം എഴുതിയിട്ടുണ്ട്.
സത്യം ആണ് ഈ ആണുങ്ങൾ ഷർട്ട് ഇടാതെ പെണ്ണുങ്ങളുടെ അടുത്ത് വന്നു നിൽകുമ്പോൾ ഒരു പെണ്ണിനും ഇഷ്ട്ടമാവില്ല 💯💯💯🙏🏼🙏🏼🙏🏼
Masha Allah great bro
എങ്കിൽ പിന്നെ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് കയറാൻ പ്രത്യേക ദിവസവും സമയവും അനുവദിച്ചാലൊ?
ഞാൻ ഏറെ ബഹുമാനം കൊടുക്കുന്ന വെക്തി... ആരെയും ചൂഷണം ചെയ്യാൻ ആഗ്രഹം ഇല്ല... സത്യസന്ധ്യമായി എല്ലാരേം ഒരു പോലെ കാണുന്നു.. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ആരെയും ചൂഷണം ചെയ്യാത്ത സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ജ്യോതിഷത്തെ ഉപയോഗിക്കാത്ത ആളാണ് ഹരി പത്തനാപുരം എന്ന് നിസ്സംശയം പറയാം.......
യഥാസ്ഥിതിഗത്വം തീരെ ഇല്ലാതെ
ജ്യോതിഷ വിജ്ഞാനത്തെ മനുഷ്യനന്മക്ക് പ്രയോജനപ്പെടുത്തുന്ന വലിയ വീക്ഷണമുള്ള ആളാണ് ഹരി.....
ഇത്തരം ആളുകൾ ഈ കാലഘട്ടത്തിൽ അവശ്യം വേണ്ടവരാണ്.....
അദ്ദേഹത്തിന് അഭിവാദ്യം.....
ഹരി പത്തനാപുരം, ഡോക്ടർ രാജേഷ് കുമാർ, രണ്ടു പേരും മുത്തുകളാണ്.
ഹരി പത്തനാപുരം സൂപ്പർ ഉള്ള കാരൃം പറയുന്നു
"വളരെ സത്യസദ്ധമായ തുറന്നു പറച്ചിൽ🙂🙂🙂🙂🙂🙂🙂🙂
നല്ല മനുഷ്യൻ 👍👍
I am 59years old first time see this type speech 100% are you correct we salute you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിക്ക് എല്ലാം ഉൾക്കൊള്ളാൻ കഴിയുന്നു' വളരെ ഇഷ്ടം
ഹരി മാഷേ..
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
Hari Chetta Enthu Mathram Santhoshathode punchirichu Kondanu E vishayam Parajathu . 👍👍👍🙏🙏🙏🙏🙏❤❤❤❤❤
എനിക്ക് ഇദ്ദേഹത്തിന്റെ നിലപാട് വളരെ ഇഷ്ടമാണ്.
പറയുന്നത് ഫുൾ സത്യം ആണ് എന്റെ കാര്യത്തിൽ 🙏🙏🙏👍👍👍👌👌👌
സത്യം പറഞ്ഞു 👌👍😍
super എന്നും സത്യം നില നിൽക്കട്ടെ
വളരെ നല്ല മനുഷ്യൻ !
Correct annu what's app il message ittitt polum reply illa sincere man annu 🥰🥰🥰🥰🥰 parayanullath mugath nokki paranjal shathrukal undakkum athu swabikam ennu karuthy parayathirikkandallo
What Mr. Hari says is true, to be looked into by all believers seriously to ensure that they are not cheated from any corner .
ഹരി പത്തനാപുരം 👍👌👌👌
സത്യം മാത്രം പറയുന്ന ഒരു ജോത്യസൻ 🌹
MashaAllah
അനിവാര്യമായ അന്വേഷണം ആശംസകൾ 👍👍👍👌👌
Thank u
@@SunstarLive 🥰ni scr 1
ഹലോ താങ്കൾ നല്ലൊരു മനുഷ്യനാണ് നിങ്ങളുടെ ഓരോ വാക്കുകൾക്കും വരുംതലമുറക്ക് പഠിക്കാൻ ഏറെയുണ്ട് നന്മകൾ മാത്രം പറയുന്ന താങ്കളെ ഒരുപാട് ബഹുമാനിക്കുന്നു ഞാൻ
എന്തിന്റെ പേരിലായാലും ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഒരു ദേവനും പ്രതിഷേധിക്കാൻ വഴിയില്ല. പ്രതിഷേധം വികലമായ മനസ്സകൾക്ക് അടിമകളായവരാണ്. പുരാണത്തിലെ ഏതു ദേവന്മാരാണ് ഷർട്ടിന് തുല്യമായ വസ്ത്രം ധരിക്കാത്തത്.മാറണം ഈ രീതി.
Chetta... Ningal parayunnath 100 percent seriyanu... Sathymmmmm
ഇതു കാണുവാൻ താമസിച്ചു.... എന്നാലും മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കാനും പറ്റുമെങ്കിൽ പരമാവധി സമാധാനിപ്പിക്കാനും കഴിയുന്നത് മഹാ ഭാഗ്യമായി കരുതുന്നു.... എല്ലാവിധ ആശംസകളും നേരുന്നു... മുന്നോട്ടു പോവുക 🙏
Mr Hari is a perfect gentle man. I used to watch his program in TV. It was interesting and n meaning ful. I fully agree with him about the fact that he will never support unwanted things. I was wondering about his whereabouts. Today I happened to see him n heard his innocent speech. Very well done. He used to advice the children asking n calling them separately. A very good person. All best wishes to Mr Hari. Goodluck.
Very nice and honest person.i like you. God bless you sir.
Even Gopalakrishnan sir has given the same opinion regarding removing shirt in temples. Its s true fact we always have felt, esp in temples like Guruvayoor where there'll be rush inside the temple.
എവിടെ പോയി എന്തു നോക്കിയാലും നമുക്ക് വിധിച്ചതെ കിട്ടൂ 🙏🙏🙏
What വിധി??
Eyyal Aaranu??????
💯% Correct this is very useful vedeo for innocent people.
വിശ്വാസത്തെ ഒരിക്കലും യുക്തി കൊണ്ട് അളക്കാൻ കഴിയില്ല. ഇവ രണ്ട് ധ്രുവങ്ങളാണ്. യുക്തിയും ചരിത്രബോധവും ഹരിസാറിനുണ്ടെന്നുള്ളത് പ്രശംസനീയമാണ്. ഒരു വിശ്വാസിക്കും വിശ്വാസമില്ലാത്തയാൾക്കും ഹരിസാറിനെ സമീപിക്കാo . ഇതാണ് ജ്യോത്സ്യൻ ഇതാവണം ജ്യോത്സ്യൻ .
ഞാൻ നാല് തവണ ഇദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. സാധാരണ ജോൽസ്യൻമാർ ഇരിക്കുന്ന മുറി ഒരു അമ്പലം ആണന്ന് തോന്നും. എന്നാൽ ഹരിച്ചേട്ടന്റെ മുറിയിൽ കുറച്ച് പുസ്തകങ്ങളല്ലാതെ മറ്റൊന്നും ഇല്ല .
പിന്നെ അയ്യപ്പഭക്തിഗനം അതും കേൾക്കാം.
പണക്കൊതിയില്ലാത്ത ഒരു മനുഷ്യൻ! ഇപ്പോഴും വാടക വീട്ടിൽ കഴിയുന്നു.
ഹരിയേട്ടാ Super 🙏🙏🙏🙏🙏
ethu valare correct ennanu njan message kanunnathuvaleya valeya ambhalanghlil okke valare bhudhemuttanu undakunnathu muttiurummakkam anunghal shurt ettukondu thanne ambhalanghlil kayarunnathanu nallathu thanku
ഹരിചേട്ടൻ പറഞ്ഞത് വളരെ ശരി തന്നെ
തങ്കളു സo സാരം എനിക്ക് ഇഷ്ടപെട്ടു
ഹരിസാർ പറഞ്ഞത് വളരെ ശരിയാണ് ഭൂരിപക്ഷം ജ്യോത്സ്യന്മാരും അവരുടെ അടുക്കൽ ചെല്ലുന്ന ആൾക്കാരെ പറഞ്ഞു ഭയപ്പെടുത്തുകയാണ്
Very truth avidunnu parayunnathu eithiyil enna ozhiykunna jolsyanmaranu palarum
സത്യസന്ധത. അഭിനന്ദനങ്ങൾ
ഉള്ള കാര്യം തുറന്നു പറയുന്ന ആളാണ് ഹരി.അതുകൊണ്ട് ശത്രുക്കൾ ഉണ്ടാകാം. എന്നാലും ഹരി സത്യം മാത്രമേ പറയൂ
പ്രണാമം
Masha Allah
@@shailajaraveendran6766 wD
അത് അയാളുടെ ബിസിനസ് തന്ത്രങ്ങൾ മാത്രം ആണ്
Satyam
എന്നും നന്മകൾ ഉണ്ടാവും 🥰🥰🥰🙏
വീഡിയോയിൽ സ്വയം എഴുതിയ കത്ത് വായുംകുമ്പോൾ ഈ വീഡിയോ തന്നെ അതുപോലെ ഒരു നാടകമാണ്
അഭിനന്ദനങ്ങൾ
ഹരി sir paragathu crt samdhanthinu ചെറിയ prasnthinu poyal bharthavu marichiley molku apathu varum ennokey paragu pedipikunna jolsyamar ind എന്റെയ abubhavthil ind appol nammelkudavunna vishmam manasilaknm sandhnthinu poyitu samdhanam ullthum poy കിട്ടി 🙏🙏🙏
That makes 💯sense... 👏👏👏
I know hari personally, വ്യത്യസ്ഥാനയി അറിയപ്പെടാൻ ആഗ്രഹിക്കുന്ന ആളാണ്. അതിന്റെ തത്ര പാടുകൾ മാത്രം
The interviewer is purposefully asking irritating and insulting questions to him. And he proved he is genuine..
എങ്ന് ഹരിയെ ഇഷ്ടപെടാതിരിക്കും പിള്ള മനസ്സിൽ കള്ളമില്ല എന്ന് പറയുന്നതു പോലെ ഹരിയുടെ മനസ്സ് കണ്ണാടി തന്നെയാണ് ഗുഡ്🌹🌹♥️🙏
ജോതിഷത്തിൽ എനിക്ക് ബഹുമാനമുള്ള വ്യക്തി..
ജ്യോതിഷം കളവാണെന്ന് അയാൾതന്നെപറയുന്നു.പിന്നെന്ത്
ജ്യോത്സ്യൻ.
സർ പൊളിച്ചു ❤️❤️❤️❤️ ഹരി സർ അഭിനന്ദനങ്ങൾ ❤️❤️❤️
Good thought Hari sir
പബ്ലിസിറ്റിക്കു വേണ്ടി അല്ല സത്യം പറയുമ്പോൾ ശത്രുക്കൾ ഉണ്ടാകും അവരാണ് പ്രശ്നം
പലതും പരമ്പരയായാട്ട് ആചരിച്ചു വരുന്ന കാര്യങ്ങളാണ് നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ തെറ്റൊന്നുമില്ല മാതാപിതാക്കളെ ഉപദ്രവിക്കുന്ന മക്കൾ പണ്ടും ഉണ്ടായിരുന്നു ഇന്ന് പലവിധ കാരണങ്ങളാൽ അത് വളരെ വർദ്ധിച്ചിരിക്കുന്നു എന്നു മാത്രം ജീവിക്കാൻ വേണ്ടി മാത്രം ജോതിഷ്യം പറയുന്നവരിൽ ഭൂരിഭാഗവും ചെയ്യുന്നത് പാവപ്പെട്ട ജനങ്ങളോട് ചെയ്യുന്ന ദ്ര്യോ ഹം മാത്രമാണ് മൊത്തത്തിൽ സംഭാഷണങ്ങൾ രസകരമായിരുന്നു .....
ഹരിസാർ പറയുന്നത് നൂറു ശതമാനം ശരിയാണ്.
പിന്നെ😄🤣
ചതിയാണ് വിഡ്ഢിത്ത്വം മാത്രം അത് വിശ്വസ്സിക്കൻ കുറെ ജനക്കങ്ങൾ
@@krishnankk1973 പൂജ ചെയ്യാൻ അറിയണം..
അറിയുന്നവൻ ചെയ്താലേ ഫലിക്കു
അതിനു കൃത്യമായ ഉപാസന വേണം
മന്ത്ര സിദ്ധിയും വേണം
കാര്യങ്ങൾ സധൈര്യം തുറന്നു പറഞ്ഞു കരുത്തോട് മുന്നോട്ട് പോകുക, പ്രബുദ്ധകേരളം കൂടെയുണ്ട്.
താങ്ക്യൂ താങ്ക്യൂ കാരി ഒരു ജോലി സെന്റർ സുഹൃത്ത് പോണെങ്കിൽ ഒരു ജോത്സ്യൻ പങ്കെടുത്തു ഒരു ജോത്സ്യന് എടുത്ത് ഒരുത്തൻ പോണെങ്കിൽ അത്രയും ജീവിതം വഴി മുട്ടി നിൽക്കുന്ന സമയത്തായിരിക്കും പോവുക
സത്യം 🙏🙏🙏🙏
ആർത്തിയും,,, പണ മോഹവും ഇല്ലത്താ ഒരു വക്തി ആണ് ഉള്ളത് ഉളള പോലെ പറയും ഹരി ,,,,, പറയുന്നത് നമുക്ക് വിശ്വസിക്കാം 🙏🙏🙏🙏🙏
ഏറ്റവും ഇഷ്ട്ടപെടുന്ന ജ്യോതിഷൻ
Hari bhai 100% Correct 👍👍
He is very staright forward😍😍😍🙏🙏👍👍👍👏👏👏
Congrats 👏
സത്യസന്ധതയാണ് മഹത്തായ സൽകർമ്മം
ഹരി പറയുന്ന kaaryangal നൂറു ശതമാനം ശരിയാണ്
അഭിനന്ദനങ്ങൾ ഹരി സർ ന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏👌👌👍
ഹരി സാറും എം.ജി ശ്രീകുമാറുമായിട്ടുള്ള അഭിമുഖം ഞാൻ കണ്ടായിരിന്നു എനിക്ക് ഒത്തിരി ഇഷ്ടമായിരിന്നു അതിൽ ചില കാര്യങ്ങൾ തുറന്ന് സംസാരിച്ചത്
മരിച്ചയാളിൻ്റെ ഫോട്ടോ വയ്ക്കുന്ന കാര്യ പറഞ്ഞായിരിന്നു
ഞാൻ ആഗ്രഹിക്കുന്ന അങ്ങനെയുള്ള photo വയ്ക്കാൻ അത് കുഴപ്പമില്ലല്ലോ സാറിൻ്റെ മറുപടി ഞാൻ പ്രതീക്ഷിക്കുന്നു🙏🙏🙏🌹🌹🌹
സത്യസന്ധനായ നവോത്ഥാനമനസ്ക്കൻ. എല്ലാ വിജയാശംസകളും നേരുന്നു.
ചിലർ നവോത്ഥാനം കളിച്ചതിന്റെ ഫലം ഇപ്പോഴും പലതരത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുകയാ.
നമസ്കാരം സാര്‍ 🙏🙏🙏
ഹരി പത്തനാപുരം സൂപ്പർ
ഡിയർ ഹരി, ഈ നിലപാട് തന്നെ തുടരണം. ആക്രാന്തം ഉള്ള പരിഷകൾ നീറുകയാണ്
Pulliykku Aakrandham elliyo ? Aara paranjathu..? 500 vechi kittiyal puliykkumo...melle thinnal panayum thinnam ennanu shasthram...eyyal athu anwartham Aakkunnu... perum kallan
Superb sir🙏👏👏
ഈ പറഞ്ഞത് 100% സത്യമാണ് പൂജ വേണ്ട കാരണം ശുദ്ദം കുറവാണു. കലിയുഗത്തിൽ നാമത്തിനാണു ശക്തി.
Kaliyugathekkkal sathyam
Parayunhath Hariyaanu 😊
യുക്തി ആണ് base 👍