എനിക്ക് മനസിലായിലടത്തോളം മനസ്സിന്റെ സമനില തെറ്റിക്കുന്ന ഒരു ഐറ്റമാണിത് ..പല കുടുമ്പളങ്ങിലും ആരോഗ്യപരമായ പ്രശ്നങ്ങളും കുടുംബ കലഹങ്ങളും ആത്മഹത്യയും ഉണ്ടാകുന്നു ...പക്ഷെ മനസിന്റെ വിൽ പവർ നന്നായി ഉള്ളവർക്ക് തിരിച്ചു വരാൻ പറ്റും ..ഈശ്വര വിശ്വാസവും വേണം ....പണി കൂറേ കിട്ടിയതാ 😂..പക്ഷെ രക്ഷപെട്ടെന്നു തോന്നുന്നു 😊
ഞാൻ എന്റെ ജീവിതത്തിൽ എന്തു സംഭവിച്ചാലും (നല്ലതായാലും ചീത്തയായാലും ) അത് ദൈവത്താൽ ആണ് എന്ന് വിശ്വസിക്കുന്നു.. ഒരു കൂടോത്രത്തിനും എന്റെ ദൈവത്തേക്കാൾ ശക്തിയില്ല
ഞാൻ ഒരു മുസ്ലിം ആണ്.. കൂടോത്രം ഉണ്ട്... പ്രവാചകൻ മുഹമ്മദ് നബിക്കു പോലും കൂടോത്രം ഏറ്റിട്ടുണ്ട്.. അത്രയ്ക്ക് ഭയങ്കരമാണ് കൂടോത്രം.. എനിക്ക് അനുഭവം ഉണ്ട്... ആ ഭീകര അവസ്ഥയിലൂടെ ആണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്.. ഇയാളുടെ vdo കണ്ടപ്പോ വെറുതെ ഒന്ന് നോക്കിയേന്നെ ഉള്ളു.. കൂടോത്രം നിഷ്ഫലം ആകട്ടെ.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.. ഞാൻ ഒരു അന്ധ വിശ്വാസി അല്ല..പക്ഷെ കൂടോത്രം സത്യം ആണ്.. ഒന്ന് സമാധാനം ആയി ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി.. എല്ലാം അന്ധവിശ്വാസമാണെങ്കിൽ ഇയാൾ എന്തിനാ ജോതിഷത്തിൽ നില്കുന്നത്???!.. കൂടോത്രതെ കുറിച്ച് ഖുറാനിൽ പോലും പരാമർശിച്ചിട്ടുണ്ട്.. ഞാൻ എന്റേതായ വഴിയിൽ മതപരമായ വഴിയിൽ അത് ഇല്ലാതാക്കാൻ നോക്കുന്നു.. സമാധാനം ആയി ജീവിച്ചിരുന്ന എനിക്ക് ഇപ്പോ ഒരു നിമിഷം പോലും സമാധാനം ഇല്ല.. ഉറക്കം പോലും കണക്കാണ്..😢... ഓരോരോ പ്രശ്നങ്ങൾ..... ശത്രുക്കൾ ഉണ്ട്....
താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്. ഒരുപാട് ജ്യോത്സ്ന്മാർ കള്ളത്തരം പറഞ്ഞു ആൾക്കാരെ പറ്റിച്ചു പൈസ ഉണ്ടാക്കുന്നുണ്ട് പക്ഷെ താങ്കൾ ജനങ്ങൾക്കു സത്യം എന്താണെന്ന് മനസിലാക്കി കൊടുക്കുന്നതിന് ഒരു പാട് നന്ദി ഉണ്ട്.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
നെഗറ്റീവ് എനർജിയെ തന്നെയാണ്.. കൂടോത്രം എന്ന് പറയുന്നത് അല്ലാതെ ചാത്തൻ എന്ന് പറഞ്ഞാൽ ബാലരാമയാണോ... മറ്റുള്ളവർക്ക് കിട്ടിയത് വലിയ വേദന ആണ്... അതിന്റെ ഇടയിൽ.. അത് ഇല്ലന്ന് പറയുമ്പോൾ കലിപ്പ് കൂടും
സിഹ്ർ കൂടോത്രം ഉണ്ട് അത് ചെയ്താൽ വൻപപമാണ് പടച്ചവൻ എല്ലാരേയും കാത്തു രക്ഷിക്കട്ടെ മനുഷ്യർ ഉള്ളത് പോലെ ജിന്നുകളും ഉണ്ട് നമ്മളെ കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത പലതും ഉണ്ട് ഇവിടെ ചിന്തിച്ചാൽ മനസ്സിലാകും 🤲🤲🤲
@@babukvarghese6272 വർഗ്ഗിസ് അച്ചായാ ഫറവോൻ്റെ മാന്ത്രികർ തങ്ങളുടെ വടി താഴെ ഇട്ടപ്പോൾ അത് പാമ്പായി മാറി എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അത് കളവായി എഴുതിച്ചേർത്തതാണൊ?
@@kingfisher366 ആയിക്കോട്ടെ. അത് ആര് എഴുതിയ സുവിശേഷം? എത്ര അദ്ധ്യായം? എത്ര മുതൽ എത്ര വരെ ഉള്ള വാക്ക്യങ്ങൾ? അത് തെളിയിക്കേണ്ട ഉത്തരവാദിത്വവും താങ്കൾക്കുണ്ട്. പറ്റുമോ?
@@mathewsatheep5917 ഇത് തെളിയിക്കേണ്ട ഉത്തര വാദിത്വം എനിക്കെങ്ങനെ വന്നു. താങ്കൾക്ക് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. താങ്കൾ വിശ്വസിക്കുന്നൊ ഇല്ലയൊ എന്നു പറയുക.
എനിക്ക് അനുഭവമുണ്ട്. എന്റെ വീട്ടിൽ ഒരുവർഷം മുമ്പ് എടുത്ത തകിട്, ഏലസ് തുടങ്ങിയവയുടെ ഫോട്ടോസ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഏകദേശം 20വർഷം എന്റെ ജീവിതം മരവിച്ചപ്പോയി എന്നുപറയാം കാണണമെന്നുള്ളവർ നമ്പർ തരു ഫോട്ടോസ് സെന്റ് ചെയ്യാം. ഹരിസർ താങ്കളുടെ പ്രോഗ്രാം വല്ലപ്പോഴൊക്കെ കാണാറുണ്ട്. എല്ലാവർക്കും സന്തോഷം തരുന്ന അങ്ങയുടെ വാക്കുകൾ സാദാരണക്കാർക്ക് എപ്പോഴും ഒരു ആശ്വാസമാണ്.🙏
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😊 പക്ഷേ കോട്ടയം കല്ലറ ഭാഗത്തു വന്നു ഇങ്ങനെ വാക്കുകൾ കൊണ്ട് സംസാരിച്ചു ജയ്ക്കാൻ പറ്റും പക്ഷേ കൂടോത്രം എന്താണെന്നു അതിന്റെ പവർ എന്താണെന്നും അറിയണമെങ്കിൽ ചേട്ടൻ ഒന്ന് വരണം 😊😊 പിന്നെ ഒരു കാര്യം ദൈവമുണ്ടങ്കിൽ അതിനു എതിരായ മറ്റൊരു ശക്തിയും ഉണ്ട് ഒന്നുടെ വ്യക്തമാക്കാം പകലുണ്ടെങ്കിൽ രാത്രിയും ഉണ്ട് ഇതൊന്നും അല്ല ശരിക്കും ഞാൻ പറയാൻ വന്നത് എന്നാലും ഇത് ഇവിടെ കിടക്കട്ടെ
ഹരി ഏട്ടൻ എന്നും ഉള്ളത് പറയും അത് മറ്റുള്ളവർക്ക് ഇഷ്ട്ടമാവില്ല. എന്തായാലും പോസറ്റീവ് വൈബ് ആണ് ഇങ്ങേരു നൽകുന്നത് അതുകൊണ്ട് കുറ്റം പറയുന്നവർ എന്തും പറയട്ടെ ഇങ്ങേരു ആള് പൊളിയാണ്.
എനിക്ക് അങ്ങയോടു ഒരു പ്രേത്യേക സ്നേഹം ആണ്... ജ്യോൽസ്യത്തിൽ ഉള്ളത് സത്യസന്ധമായി പറയും.... അന്ത വിശ്വാസത്തിൽ വിശ്വസിക്കുന്നവരാണ് ഇന്ന് കൂടുതലും.... 🌹🌹ശരിക്കും ജ്യോത്സ്യം എന്താണെന്നു മനസ്സിലായതു ചേട്ടനിൽ നിന്നാണ്.... 💞
ഇയാൾക്ക് അറിവ് കുറവാണ്. യഥാർത്ഥത്തിൽ താങ്കൾ അന്ധവിശ്വാസികൾ എന്നു വിളിക്കുന്നവരാണ് കൂടുതൽ ശരി. ഇയാൾ വിശ്വസനീയമായ രീതിയിൽ ഒരു കാരണം പറയുമ്പോൾ ഇയാൾ പറയുന്നതാണ് ശരി എന്ന് താങ്കൾക്ക് തോന്നുന്നതാണ്. അതിന് കാരണം താങ്കളുടെ അറിവ് പരിമിതമാണ് എന്നതാണ്.
നന്മയുണ്ടങ്കിൽ തിന്മയും ഉണ്ട്.. സാമവേദമുണ്ടങ്കിൽ അഥർവ്വവേദവുമുണ്ട്, മന്ത്രവാദങ്ങൾ ഫലിയ്ക്കുന്നുണ്ടങ്കിൽ ദുർമന്ത്രവാദവും ഫലിയ്ക്കും.. എന്നാൽ ഇതിൻ്റെ പേരിൽ തട്ടിപ്പുകൾ ധാരാളമുണ്ട്, സമ്മതിയ്ക്കുന്നു.. എന്നു വെച്ച് തട്ടിപ്പ് മാത്രം കണ്ട്, അങ്ങിനെയൊന്നും ഇല്ലാ എന്ന് ധരിയ്ക്കുന്നത് ശരിയല്ല..
ആദ്യമേ തന്നെ മന്ത്രവാദവും ദുർമന്ത്രവാദം എന്നിങ്ങനെ ഇല്ലാം. ഏല്ലാം പൈശാചികമാണ്. പാക്കിസ്താനിലെ ചില തീവ്രവാദികളെ നല്ല തീവ്രവാദികളും ചിലരെ ചീത്ത തീവ്രവാദികളെന്നും തരം തിരിച്ചിട്ടുണ്ട്. ഗവർമെൻ്റെ ആഗ്രഹിക്കുന്ന തരത്തിൽ തീവ്രവാദം ചെയ്യുന്നവർ നല്ല തീവ്രവാദികൾ. ഉദാഹരണത്തിന് ഇന്ത്യയെ ആക്രമിക്കുന്ന തീവ്രവാദികൾ. എന്നാൽ പാക്കിസ്ഥാനിൽ കുഴപ്പം വിതയ്ക്കുന്ന തീവ്രവാദികൾ ചീത്ത തീവ്രവാദികൾ. ഇതു പോലെ തന്നെയാണ് മന്ത്രവാദവും. നല്ല മന്ത്രവാദം എന്ന ഒന്നില്ല.
കന്നിമൂലയിൽ ഈ അടുത്ത കാലത്തായി ഒരു കിണർ കുത്തി കുതികഴിഞ്ഞ ശേഷം എല്ലാവരും പറയുന്നു ഭയങ്കര ദോഷമാണെന്നു...വീടിനോട് ചേർന്ന് ആണ് കിണർ ദയവായി ഹരി sir ഒരു മറുപടി തരണം
ഹരി നവോത്ഥാനം ഒക്കെ നല്ലതാണ് പക്ഷെ എല്ലാം തെറ്റാണെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല എനിക്ക് ജ്യോതി ഷത്തിൽ തന്നെ വിശ്വാസമില്ലായിരുന്നു. ഇതെല്ലാം തട്ടിപ്പാണ് എന്ന് വിശ്വസിച്ച ആളാണ് ഞാൻ പക്ഷെ പല പല അനുഭവങ്ങളിലൂ ടെ സത്യസന്ധമായി പറയുന്ന ജ്യോതിഷം സത്യമാണ് എന്ന് എനിക്ക് ബോധ്യമായി 'പിന്നെ കൂടോത്രം ഞാനും പുച്ഛിച്ച് തള്ളിയ താണ് 'എൻ്റെ അച്ഛനെതിരെ സ്വന്തം അനുജനും ഭാര്യയും കൂടി കൂടോത്രം ചെയ്തിട്ടുണ്ട് എന്ന് പലരും പറഞ്ഞു. ഞങ്ങൾ കേരളം വിട്ട് മംഗലാപുരത്ത് ചെന്നപ്പോൾ അവിടെയും ഇതേ കാര്യം ആവത്തിച്ചു പറഞ്ഞു. ഒരേക്കര്യം നമ്മളെ സംബന്ധിക്കുന്നത് അന്യനാട്ടിൽ ഉള്ളവർ എങ്ങനെ പറയും. പൈസക്ക് വേണ്ടി അല്ല വെറും പരിചയത്തിൻ്റെ പേരിൽ ഇങ്ങോട്ട് പറഞ്ഞതാണ്. ചെയ്ത സ്ത്രീ നടക്കാൻ വയ്യാതെ നരകിക്കുന്നത് കാണാം എന്ന് വരെ അദ്ദേഹം പറഞ്ഞു. അന്നും ഞങ്ങൾ കാര്യമാക്കിയില്ല. പക്ഷെ അവർ പറഞ്ഞതു പോലെ തന്നെ ഇപ്പോൾ ചെയ്തവർ അനുഭവിക്കുന്നുണ്ട്.
കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു.. ശ്രീനിവാസൻ - കണ്ണിൽ കാണാത്തത് ഒന്നും ഞമ്മൾ വിശ്വസിക്കൂല.. മോഹൻലാൽ - ഇങ്ങള് ദുബായ് കണ്ടിട്ടുണ്ടോ ശ്രീനി - ഇല്ല M.lal - അപ്പൊ ദുബായ് ഇല്ലേ (സ്വന്തം യുക്തിക്ക് നിരക്കാത്ത കാര്യങ്ങളെ വിശ്വസിക്കാത്തവർ അനുഭവം വരുമ്പോൾ വിശ്വസിക്കും)
അറബിയിൽ സിഹ്ർ എന്ന് പറയും മലയാളത്തിൽ കൂടോത്രം എന്ന് പറയും അങ്ങനെ പല പേരിൽ മറ്റ് ഒരാളെ നശിപ്പിക്കൻ വേണ്ടി പിശാച് എന്റെ സഹായത്ത് ഓട് കുടി ചെയുന്ന കാര്യം ആണ് സത്യം ആണ് പക്ഷെ ഇത് ഒന്നും ഹോസ്പിറ്റലിൽ പോയൽ മാറി ഇല്ല പ്രാർത്തന കൊണ്ടേ മാറ്റൻ കഴിയു
@@mathewsatheep5917തങ്കളുടെ ഉള്ളിൽ ഒള്ള അത്മാവ് ഒണ്ട് അതിനേ എങ്ങനെ ആണ് ശാസ്ത്രിമായി തെളിക്കും പറ്റി ഇല്ല ഒരാളെ കൊന്ന് കളയൻ തന്നെ പറ്റും സത്യം ആണ് സിഹിർ അത് പോലെ ആണ് സിഹ്ർ കൂടോത്രം ശാസ്ത്രിമായി സിഹ്ർനേയും അത്മാവിനേയും തെളിക്കൻ പറ്റി ഇല്ല പക്ഷെ ഒണ്ട് എന്ന് പറയുന്ന കാര്യം സത്യം അത്മാവ് മനുഷ്യ എന്റെ ഉള്ളിൽ ഒള്ളത് കൊണ്ട് ആണ് ജിവൻ ഓടെ ഇരിക്കുന്നത് അതിനേ തെളിക്കൻ സാദിക്ക് ഇല്ല പക്ഷെ സത്യം ആണ് അത് സത്യം ആയത് കൊണ്ട് ആണ് നമ്മൾക് ജീവൻ ഒള്ളത് ഇത് പോലെ തന്നെ ആണ് കൂടോത്രം അത് അനുഭവിച്ച അവർക്കെ മനസിൽ ആവു
ചുമ്മാതെ കൂടോത്രം ഇല്ല എന്നൊന്നും പറയല്ലേ... മരിച്ചില്ലെന്ന് മാത്രമേ ഉള്ളൂ🙏അത്യാവശ്യം സാമ്പത്തികം ഉണ്ടായിരുന്ന കുടുംബം ആണ് എന്റേത്, ഇപ്പോൾ കടം കയറി കുത്ത്പാള എടുത്ത് നിൽക്കുന്നു...ഞങ്ങൾ ആയി പ്രേതേകിച് ഒന്നും ചെയ്തിട്ടും ഇല്ല.... ഒടുവിൽ അയൽവാസിയും ഒരു ബന്ധവും കൂടി ഒരു പോറ്റിയുടെ അടുത്ത് പോയി കൂടോത്രം ചെയ്യുന്നതായി സൂചന ലഭിച്ചു
Kure perude annam mudkiya ee irikune 🤩🤩🤩...panda njan orthe hari etan videos editing arikum ena..but pinned mansalayi nigal real man...purity real human being..proud of sir...sathyangal correct ayi paryan kanikuna aa dairiyammm
@@Sandeep-tu3nc yes Athe but maatan ariyunna nalla jolsyanmar ayirukkanam.panj ariyunnavar. Ella field lem pole ethilum ond thattippkar.. So angana ollathu koduthalum baaki kuravum anu.. So thattipanmare aduthu chennu cash um ellam poyitt ethellam kallam anu ellarum thattipp anennu chilar paranjond nadakkum. Enik matti thannarnu
എല്ലാം ഒരു സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് മാത്രമാണ് നമ്മുടെ മനസ്സിലെ ഭയവും വിശ്വാസവും ആണ് യഥാർത്ഥ വില്ലൻ ഒരു തകിടിന് നമ്മെ തകർക്കാൻ കഴിയില്ലെന്ന് ഉറച്ച് വിശ്വസിക്കുക നമുക്ക് രക്ഷപ്പെടാം
സാറ് പറഞ്ഞത് കാര്യമായിരിക്കാം പക്ഷേ നമുക്ക് ഇതിൽ അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ് നമ്മളിങ്ങനെ ഒരാളെ അടുത്ത് പോയിട്ട് പറഞ്ഞപ്പോൾ ആദ്യമൊക്കെ അദ്ദേഹം കുറെ ഖുർആനിലെ ഭാഗങ്ങളൊക്കെ ഓതാനൊക്കെ തന്നു ശരിയാവും എന്ന് പറഞ്ഞു പിന്നെ ഒരു ദിവസം അദ്ദേഹം പറഞ്ഞു വീടിൻ്റെ ഒരു ഭാഗം പറഞ്ഞു അവിടെ നിന്ന് ഇത്ര അടി മുന്നോട്ടേക്ക് നടക്കുക അതിനുശേഷം വടക്കോട്ടേക്ക് നടക്കുക തെക്കോട്ടേക്ക് നടക്കുക എന്നൊക്കെ പറഞ്ഞിട്ട് ഒരു പോയിൻ്റിൽ എത്തും എന്നിട്ട് നിങ്ങൾ നിൽക്കുന്ന സ്ഥലം അവിടെ കുഴിക്കണം എന്ന് പറഞ്ഞു അപ്പൊ വീട്ടിലെത്തി അദ്ദേഹം പറഞ്ഞ പ്രകാരം അളവ് വെച്ച് നടന്നു പക്ഷേ അദ്ദേഹം പറഞ്ഞ സ്ഥാനത്ത് ഞങ്ങളുടെ വീട്ടിൽ 20 വർഷങ്ങൾക്ക് മുമ്പേ നമ്മള് നിർമ്മിച്ച ഒരു അലക്ക് കല്ല് ആയിരുന്നു അത് അദ്ദേഹത്തെ നമ്മൾ വിളിച്ച് അറിയിച്ചു അദ്ദേഹം പറഞ്ഞു അങ്ങനെയാണെങ്കിൽ നിങ്ങൾ അത് പൊട്ടിക്കണം എന്നിട്ട് അവിടെ കുഴിച്ചു നോക്കാൻ പറഞ്ഞു പക്ഷേ ഞങ്ങൾ അദ്ദേഹം പറഞ്ഞതുപോലെ തന്നെ അലക്കല്ല് പൊട്ടിച്ചു പക്ഷേ കുഴിക്കേണ്ട ആവശ്യം വന്നില്ല അലക്ക് കല്ല് പൊട്ടിച്ച് മൂന്നു നാല് കല്ലുകൾ നീക്കിയപ്പോൾ അതിൽ നിന്ന് ഞങ്ങൾക്ക് ഒരു പാക്കറ്റ് കിട്ടി അതിൽ എന്തോ ഒന്നിന്റെ ഒരു തലയോട്ടി ഉണ്ട് ആ പാക്കറ്റിനുള്ളിൽ കുറെ ഭസ്‌മം പൊടികളും ചരടുകളും കിട്ടി അദ്ദേഹത്തെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു അത് എല്ലാം വെള്ളത്തിൽ ഒഴുക്കി കളയാൻ പറഞ്ഞു.....
കൂടോത്രമൊന്നും ഒരു പേടിയുമില്ല. പണ്ട് ഞങ്ങളുടെ വസ്തുവിൽ ഇതുപോലെ കോഴിത്തലയും പൂക്കളും കരിപ്പൊടി മഞ്ഞൾപൊടി ഒക്കെ ആരോ കൊണ്ടുവെച്ചു. എന്റെ ഭർത്താവ് കാലുകൊണ്ട് തോണ്ടി ഒരേറുകൊടുത്തു. മനുഷ്യനെ പേടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രയോഗം മാത്രം
ഇപ്പൊ എങ്ങനെ ഒണ്ട്... നേരെ വണ്ണം ചെയ്യുന്നവർ ചെയ്ത കുത്തുവാള് എടുക്കും... But എല്ലാ field ലും തട്ടിപ്പ് ഉള്ളോണ്ട്, ചെയ്തു വെച്ച ചീറ്റി പോകുകയും ചെയ്യും.... അത്രേ ഒള്ളു...
വിശ്വാസം അതല്ലേ എല്ലാം പിന്നെ സാറെ സാറിന്റെ ജ്യോതിഷം ഒക്കെ എനിക്കിഷ്ടമാണം ഉള്ളത് വെട്ടിത്തുറന്ന് പറയും നമ്മുടെ സമയം നല്ലതാണെങ്കിൽ എല്ലാ ശരിയാവും അല്ലെങ്കി ഇങ്ങനെയൊക്കെയാ അത് സഹിക്കാൻ പറ്റാതെ വരുമ്പഴാണ് നമ്മൾക്ക് ഓരോന്ന് തോന്നുന്നത് അതിപ്പോ കൂടോത്രമാണെങ്കിലും
വീട്ടിൽ ഒരു സമാധാനം ഇല്ല കുറച്ചു നാളായി സന്തോഷം ഇല്ല കാര്യങ്ങളിൽ എല്ലാം തടസം ഫുൾ കടമാണ് അതുതീർക്കാൻ ഞാൻ പുറത്തോട്ടു പോകാൻ ഓർത്തപ്പോ എല്ലാവർക്കും ഇന്റർവ്യൂ ഡേറ്റ് വന്നു എനിക്ക് വന്നില്ല കുറെ നാളായി ദൈവമേ കൈ വിട്ടപോലെയാണ് എന്നും രാത്രി കരച്ചിൽ മാത്രം വാക്കി ഇവിടെ ഇത് വന്നു പറയണ്ട ആവിശ്യമില്ല പക്ഷെ പറയാൻ എനിക്ക് ആരൂല്ല പറഞ്ഞ തന്നെ പോട്ടെ സാരല്ല എല്ലാം ശെരിയാവും എന്ന വാക്ക് പോലും കേൾക്കാറില്ല കേട്ട കുറച്ചു സമാധാനം ആവും പക്ഷെ അങ്ങനെ ആരൂല്ല അതുകൊണ്ട് മനസ്സിൽ വിങ്ങിപോറ്റി ഇരുനകൊണ്ട് പറഞ്ഞേയ
ഇദ്ദേഹത്തിന്റെ സംസാരം ഒക്കെ ഇഷ്ടമാണ്. പക്ഷെ, ഇത് കണ്ടപ്പോൾ പുള്ളിയുടെ ജ്യോതിഷത്തിൽ ഉള്ള വിശ്വാസം പോയി. കൂടോത്രം കൊണ്ട് എത്ര പേരാണ് ബുദ്ധിമുട്ട് വർഷങ്ങൾ ആയി അനുഭവിക്കുന്നത് എന്നത് അത് അനുഭവിക്കുന്നവർക്ക് നന്നായി അറിയാം. ഇതൊന്നുമില്ല എന്ന് വിശ്വസിച്ചവർ തന്നെയാണ് പ്രത്യക്ഷത്തിൽ വരുന്ന അനുഭവങ്ങളാൽ വാസ്തവം തിരിച്ചറിയുന്നത്. അല്ലാത്തവർക്ക് എന്ത് വേണമെങ്കിലും പറയാം. കൂടോത്രം, ആഭിചാരം എല്ലാം സത്യം തന്നെയാണ്. അതിനുള്ള പരിഹാരവും സത്യമാണ്. ദൈവാധീനം ഉണ്ടെങ്കിൽ, സമയം നല്ലതാണെങ്കിൽ, അതിനുള്ള പരിഹാരം നമ്മളെ തേടി വരും.
കൂടോത്രം ഇല്ലെങ്കിൽ പിന്നെ ഇയാളെന്തിനാ കാണാത്ത ദൈവം ഉണ്ടെന്നു പറയുന്നത്.. ജോതിഷം പറയുന്നത്.. ചുമ്മ അല്പവിവരം വെച്ച് വള വള പറയാന്.. ഒരു thengem അറിയില്ല
ജ്യോതിഷത്തിൽ തട്ടിപ്പ് നടത്തുന്നവർ കൂടുതൽ ഉണ്ട് പക്ഷെ നമുക്ക് മനസിലാക്കാനും അറിയാനും കഴിയാത്തതിനെ നമ്മൾ തള്ളിപ്പറയുന്നതിൽ വല്ല കാര്യവും ഉണ്ടോ? അതിനെപ്പറ്റി അറിയുന്നവരും മനസിലാക്കുന്നവരും ഇവിടെ ഉണ്ടാവാം!
ബ്ലാക്ക് മാജിക് മിഥ്യ അല്ല സത്യം ആണ് എന്നെ പലരും ചെയ്തു അസൂയ കോണ്ട് ആണ് ചെയ്തത് പരിണിത ഫലം ഞാൻ അനുഭവിക്കുക ആണ്, നാട്ടുകാരും, അയൽ വാസികളും, ബന്ധുക്കളും ചെയ്തു, ഇപ്പോൾ ദൈവദിനം കോണ്ട് റെക്കവരി ആയി വരികയാണ് എന്റെ മൈന്റ്.... പ്രാക്ക് വല്ലാത്ത ഒരു മാരണം ആണ്
എനിക്ക് മനസിലായിലടത്തോളം മനസ്സിന്റെ സമനില തെറ്റിക്കുന്ന ഒരു ഐറ്റമാണിത് ..പല കുടുമ്പളങ്ങിലും ആരോഗ്യപരമായ പ്രശ്നങ്ങളും കുടുംബ കലഹങ്ങളും ആത്മഹത്യയും ഉണ്ടാകുന്നു ...പക്ഷെ മനസിന്റെ വിൽ പവർ നന്നായി ഉള്ളവർക്ക് തിരിച്ചു വരാൻ പറ്റും ..ഈശ്വര വിശ്വാസവും വേണം ....പണി കൂറേ കിട്ടിയതാ 😂..പക്ഷെ രക്ഷപെട്ടെന്നു തോന്നുന്നു 😊
✔️
Sathyam.. Orupad vedhnikum. Last suicide cheythu pokum...
യെസ് മനസ് ok ആണെങ്കിൽ നോ പ്രോബ്ലം ആൾ ഈസ് വെൽ
കൂടോത്രം മന്ത്രവാദം എന്നിവ ഉണ്ടെന്ന് ചെയ്തവർക്കും ചെയ്യിപ്പിച്ചവർക്കും പണികിട്ടിയവർക്കും റിസൾട്ട് കിട്ടിയവർക്കും അറിയാം , അല്ലാത്തവർക് അന്തവിശ്വാസം.
Yes crct😢
Yes
സത്യം. ഹരിക്ക് മാത്രമേ ജ്യോതിഷത്തിൽ ഈ അഭിപ്രായം കാണൂ അനുഭവിച്ചവർക്ക് അറിയാം
ചെയ്യുന്നവർ ആരേലും ഉണ്ടോ അറിവിൽ.തമാശ അല്ല. കുറച്ചു കാര്യങ്ങൾ അറിയാൻ ആണ്
കൂടോത്രം തട്ടിപ്പ്,,,
ഞാൻ എന്റെ ജീവിതത്തിൽ എന്തു സംഭവിച്ചാലും (നല്ലതായാലും ചീത്തയായാലും ) അത് ദൈവത്താൽ ആണ് എന്ന് വിശ്വസിക്കുന്നു.. ഒരു കൂടോത്രത്തിനും എന്റെ ദൈവത്തേക്കാൾ ശക്തിയില്ല
Me too ....❤
Me too ....❤
Good വായിച്ചതിൽ ഏറ്റവും real comment 👌👌👌
@@swapnacs2254 yes
ഞാൻ ഒരു മുസ്ലിം ആണ്.. കൂടോത്രം ഉണ്ട്... പ്രവാചകൻ മുഹമ്മദ് നബിക്കു പോലും കൂടോത്രം ഏറ്റിട്ടുണ്ട്.. അത്രയ്ക്ക് ഭയങ്കരമാണ് കൂടോത്രം.. എനിക്ക് അനുഭവം ഉണ്ട്... ആ ഭീകര അവസ്ഥയിലൂടെ ആണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്.. ഇയാളുടെ vdo കണ്ടപ്പോ വെറുതെ ഒന്ന് നോക്കിയേന്നെ ഉള്ളു.. കൂടോത്രം നിഷ്ഫലം ആകട്ടെ.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.. ഞാൻ ഒരു അന്ധ വിശ്വാസി അല്ല..പക്ഷെ കൂടോത്രം സത്യം ആണ്.. ഒന്ന് സമാധാനം ആയി ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി.. എല്ലാം അന്ധവിശ്വാസമാണെങ്കിൽ ഇയാൾ എന്തിനാ ജോതിഷത്തിൽ നില്കുന്നത്???!.. കൂടോത്രതെ കുറിച്ച് ഖുറാനിൽ പോലും പരാമർശിച്ചിട്ടുണ്ട്.. ഞാൻ എന്റേതായ വഴിയിൽ മതപരമായ വഴിയിൽ അത് ഇല്ലാതാക്കാൻ നോക്കുന്നു.. സമാധാനം ആയി ജീവിച്ചിരുന്ന എനിക്ക് ഇപ്പോ ഒരു നിമിഷം പോലും സമാധാനം ഇല്ല.. ഉറക്കം പോലും കണക്കാണ്..😢... ഓരോരോ പ്രശ്നങ്ങൾ..... ശത്രുക്കൾ ഉണ്ട്....
Ningalk end prasna anubavapedane
Shariyanu.. Hari k elkathath kondaanu
കൂടോത്രം ചെയ്ത ആൾക്ക് തിരിച്ച് പോവും നമ്മൾ anubavichathinte 100 ഇരട്ടി അവർ അനുഭവിക്കും പേടിക്കണ്ട അല്ലാഹു ഹെ ക്കൾ വലുത് അല്ല കൂടോത്രം...
നിങളുടെ അനുഭവങൾ ഇവിടെ പറയുക. പരിഹാര० കിട്ടു०.
@@spkneera369 ippo kure mari🥰....
താങ്കൾ ഒരു നല്ല മനുഷ്യൻ ആണ്. ഒരുപാട് ജ്യോത്സ്ന്മാർ കള്ളത്തരം പറഞ്ഞു ആൾക്കാരെ പറ്റിച്ചു പൈസ ഉണ്ടാക്കുന്നുണ്ട് പക്ഷെ താങ്കൾ ജനങ്ങൾക്കു സത്യം എന്താണെന്ന് മനസിലാക്കി കൊടുക്കുന്നതിന് ഒരു പാട് നന്ദി ഉണ്ട്.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
നെഗറ്റീവ് എനർജിയെ തന്നെയാണ്.. കൂടോത്രം എന്ന് പറയുന്നത് അല്ലാതെ ചാത്തൻ എന്ന് പറഞ്ഞാൽ ബാലരാമയാണോ... മറ്റുള്ളവർക്ക് കിട്ടിയത് വലിയ വേദന ആണ്... അതിന്റെ ഇടയിൽ.. അത് ഇല്ലന്ന് പറയുമ്പോൾ കലിപ്പ് കൂടും
കൂടോത്തരം സത്യം ആണ് അനുഭവം സാക്ഷി എത്ര കെടി കെട്ടിയവരും താഴെ വീഴും സംsamsaikkenda
cheyyikkan pattiya aalundo? phone number please
Hlo
Enikku onnu paranju tharumooo?
@@user-bp7ky7mb4b100 ethil vilichal mathi
അനുഭവം ഉണ്ടോ എങ്കിൽ പറയൂ
നമ്മുടെ മനസ്സിനെ ശക്തിപ്പെടുത്താൻ ദൈവത്തിൽ അഭയം പ്രാവിയ്ക്കാം, യോഗ ചെയ്യാം, സൽസഗം ചെയ്യാം. ഇങ്ങനെ, െച കുത്താന്റെ കോട്ടയേ ബുൾഡോസ് ചെയ്യാം
ഉടായിപ്പുകൾ
സിഹ്ർ കൂടോത്രം ഉണ്ട്
അത് ചെയ്താൽ വൻപപമാണ്
പടച്ചവൻ എല്ലാരേയും കാത്തു രക്ഷിക്കട്ടെ
മനുഷ്യർ ഉള്ളത് പോലെ ജിന്നുകളും ഉണ്ട്
നമ്മളെ കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത പലതും ഉണ്ട് ഇവിടെ ചിന്തിച്ചാൽ മനസ്സിലാകും 🤲🤲🤲
എനിക്കും ഇതിൽ വിശ്വാസം ഇല്ലായിരുന്നു പക്ഷെ അനുഭവം ഉണ്ട്
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
1-5. നബീ, പ്രഖ്യാപിക്കുക: പ്രഭാതത്തിന്റെ രക്ഷിതാവിനോട് അവന്‍ പടച്ച സര്‍വത്തിന്റെ നാശത്തില്‍ നിന്നും ഇരുളടയുന്ന രാത്രിയുടെ തിന്മയില്‍ നിന്നും കെട്ടുകളില്‍ ഊതുന്ന മാരണക്കാരികളുടെ ദ്രോഹത്തില്‍ നിന്നും അസൂയാലു അസൂയ പുലര്‍ത്തുമ്പോഴുള്ള വിപത്തില്‍ നിന്നും ഞാന്‍ കാവല്‍ തേടുന്നു (1)
സിഹ്ർ കൂടോത്രവും ഒന്ന് ആണ് അറബിയിൽ പറയുന്ന പേര് ആണ് സിഹ്ർ
ജിന്ന് ഉണ്ടെന്ന് പറയുന്ന സത്യമാണ് പക്ഷേ ജവാൻ സ്റ്റോക്കുണ്ടാകും ഉണ്ടാകില്ല അനുഭവമാണ്
A new phone?@@shinoskhanshiras9207
ഈശ്വരഭക്തിയോടൊപ്പം വിവരവും ഉള്ള ചുരുക്കം ചിലരിൽ ഒരാളാണ് ഇദ്ദേഹം.
മണ്ടത്തരം പറയുന്നു. അത് വളരെ യുക്തിയോടെ പറയുന്നു എന്നു മാത്രം.
@@kingfisher366 വിവരമില്ലാത്ത ഭക്തൻ ആണല്ലെ.......! എങ്ങനേലും കരുത്.
@@babukvarghese6272 വർഗ്ഗിസ് അച്ചായാ ഫറവോൻ്റെ മാന്ത്രികർ തങ്ങളുടെ വടി താഴെ ഇട്ടപ്പോൾ അത് പാമ്പായി മാറി എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അത് കളവായി എഴുതിച്ചേർത്തതാണൊ?
@@kingfisher366 ആയിക്കോട്ടെ. അത് ആര് എഴുതിയ സുവിശേഷം? എത്ര അദ്ധ്യായം? എത്ര മുതൽ എത്ര വരെ ഉള്ള വാക്ക്യങ്ങൾ? അത് തെളിയിക്കേണ്ട ഉത്തരവാദിത്വവും താങ്കൾക്കുണ്ട്. പറ്റുമോ?
@@mathewsatheep5917 ഇത് തെളിയിക്കേണ്ട ഉത്തര വാദിത്വം എനിക്കെങ്ങനെ വന്നു. താങ്കൾക്ക് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. താങ്കൾ വിശ്വസിക്കുന്നൊ ഇല്ലയൊ എന്നു പറയുക.
ഇയാൾ ജ്യോത്സ്യൻ ആയിരിയ്ക്കാം നല്ല രീതിയിൽ ജ്യോതിഷം പഠിച്ചിട്ടില്ല അതാണ് സത്യം വ്യത്യസ്ത പറഞ്ഞ് ജീവിച്ച് പോകുന്നു അത്ര തന്നെ
Yes
Yes
അനുഭവിച്ചർക്ക് അറിയുള്ളു അല്ലാത്തവർക്ക് വെറും കഥ
ഒരനുഭവം പറയാമോ 😅
എനിക്ക് അനുഭവമുണ്ട്. എന്റെ വീട്ടിൽ ഒരുവർഷം മുമ്പ് എടുത്ത തകിട്, ഏലസ് തുടങ്ങിയവയുടെ ഫോട്ടോസ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഏകദേശം 20വർഷം എന്റെ ജീവിതം മരവിച്ചപ്പോയി എന്നുപറയാം കാണണമെന്നുള്ളവർ നമ്പർ തരു ഫോട്ടോസ് സെന്റ് ചെയ്യാം. ഹരിസർ താങ്കളുടെ പ്രോഗ്രാം വല്ലപ്പോഴൊക്കെ കാണാറുണ്ട്. എല്ലാവർക്കും സന്തോഷം തരുന്ന അങ്ങയുടെ വാക്കുകൾ സാദാരണക്കാർക്ക് എപ്പോഴും ഒരു ആശ്വാസമാണ്.🙏
ശരിയാണോ
@@aneesharavind2343 നിനക്ക് അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ 😊
സത്യം
കൂടോത്രം ഉണ്ട് ..ഞാൻ ഒരു യുക്തിവാദി ആണ് .. പക്ഷേ ഞാൻ വിശ്വസിക്കുന്നു .. കാര്യമുണ്ട് .. എനിക്ക് ഇല്ലെങ്കിലും ഒരുപാട് അനുഭവങ്ങൾ ഉള്ളവരെ കണ്ടിട്ടുണ്ട് ..
അപ്പൊ പിന്നെ യുക്തിവാദി എന്നു പറഞ്ഞു നടക്കരുത്.
No man.. Its brief to explain ..
Ni athu koppile ukthivadhiya ?
ജ്യോതിഷത്തിലെ നവോത്ഥാന നായകനാണ് ഹരി.
ഇതാണോ നവോഥാന നായകൻ എന്തോന്ന് നവോഥാനമാണ്
Onnu poda oole...
@@rejithr729 ✋
അയാൾക്ക് തെറ്റി നെഗറ്റീവ് എനർജി എന്ന് പറയുന്നതിനെ ആണ് കൂടോത്രം എന്ന് അർത്ഥം.. അത് അറിയാതെ..കഷ്ടം
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😊 പക്ഷേ കോട്ടയം കല്ലറ ഭാഗത്തു വന്നു ഇങ്ങനെ വാക്കുകൾ കൊണ്ട് സംസാരിച്ചു ജയ്ക്കാൻ പറ്റും പക്ഷേ കൂടോത്രം എന്താണെന്നു അതിന്റെ പവർ എന്താണെന്നും അറിയണമെങ്കിൽ ചേട്ടൻ ഒന്ന് വരണം 😊😊 പിന്നെ ഒരു കാര്യം ദൈവമുണ്ടങ്കിൽ അതിനു എതിരായ മറ്റൊരു ശക്തിയും ഉണ്ട് ഒന്നുടെ വ്യക്തമാക്കാം പകലുണ്ടെങ്കിൽ രാത്രിയും ഉണ്ട് ഇതൊന്നും അല്ല ശരിക്കും ഞാൻ പറയാൻ വന്നത് എന്നാലും ഇത് ഇവിടെ കിടക്കട്ടെ
Innathe kalathum ithokke unro, computer yugamalle😂
God um illa ennathaan sathyam
താങ്കളുടെ സംസാരം കേട്ടിരിക്കാൻ വളരെ രസമാണ്.❤️ ആശംസകൾ
😂
❤
ഹരി ഏട്ടൻ എന്നും ഉള്ളത് പറയും അത് മറ്റുള്ളവർക്ക് ഇഷ്ട്ടമാവില്ല. എന്തായാലും പോസറ്റീവ് വൈബ് ആണ് ഇങ്ങേരു നൽകുന്നത് അതുകൊണ്ട് കുറ്റം പറയുന്നവർ എന്തും പറയട്ടെ ഇങ്ങേരു ആള് പൊളിയാണ്.
കൂടോത്രം ഉണ്ട് . അനുഭവസ്ഥർ. സമ്മതിക്കും . അല്ലാത്തവർ ഭൂരിഭാഗവും നിരസിക്കും .
പൊതു തത്വമാണ് .
ഞാനറിഞ്ഞില്ലല്ലോ .
കൂടോത്രം ഉണ്ട് എനിക്ക് അനുഭവമുള്ള കാര്യമാണ്
എന്താണ് അനുഭവം? ഒന്ന് വിശദീകരിക്കാമോ. ശാസ്ത്രീയമായി തെളിയിക്കാമോ?
@@mathewsatheep5917 sirnu daivam undenu shathreeyamayi theliyikan pattumo
@@aadithyans2263 അതിന് ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഞാൻ പറഞ്ഞില്ലല്ലോ sir 🙏🥳🥳
@@mathewsatheep5917 expect cheytha marupadi kitti 😀
@@aadithyans2263 നിങ്ങൾക്ക് ഇങ്ങനെ expect ചെയ്യാനേ പറ്റു., അല്ലാതെ കൂടോത്രം ഉണ്ടെന്നോ അത് ശാസ്ത്രീയമായി തെളിയിക്കാനോ നിങ്ങളെ കൊണ്ട് പറ്റുമോ 😄😆😆🥳🥳
ഹരി sir.. Thanks ഉണ്ട് ഒരുപാട്... കാരണം നമുക്ക് ചുറ്റും ഒരുപാട് അന്ധവിശ്വാസികൾ ഉണ്ട് അവരൊക്കെ ഇത് കാണണം..
😂
അനുഭവം ഇല്ലത്തവരോട് പറഞ്ഞിട്ട് എന്ത് കാര്യം. നിങ്ങളോട് ആർക്കും അസൂയ ഉണ്ടാവില്ല. അനുഭവം വന്നവർക്കേ ഇതിനെ പറ്റി അറിയൂ
ചെയ്യുന്നവനും ചെയ്യിക്കുന്നവനും അനുഭവിക്കും നേരിൽ കണ്ടിട്ടുള്ളത് കൊണ്ട് പറയുവാ 🙏 വെറുതെ ഇതിൻ്റെ പുറകെ നടക്കണ്ട😄
സത്യം
Sathyam,✅
Sathyam.jyolsyanu viswasamillenkil ariyabunna aarodenkilodum parayu jyolsyanu oru koodothram cheyyu ennu appo undo ennariyalo😂
Ente oru doubt aanu. ithine patiyalla. Ente veetil ambalathil ninnu para vakan varunnund appol para vakunnathinte sthanam nammude poomukavathilinu nereyano atho nammal veetil ninnum ethu bagathekano irangunnath avideyano paravakunnath. Eniku marupadi tharane plz. Reply tharum ennoru viswasathilanu njan ee karyam chodichathu plz reply tharane
എനിക്ക് അങ്ങയോടു ഒരു പ്രേത്യേക സ്നേഹം ആണ്... ജ്യോൽസ്യത്തിൽ ഉള്ളത് സത്യസന്ധമായി പറയും.... അന്ത വിശ്വാസത്തിൽ വിശ്വസിക്കുന്നവരാണ് ഇന്ന് കൂടുതലും.... 🌹🌹ശരിക്കും ജ്യോത്സ്യം എന്താണെന്നു മനസ്സിലായതു ചേട്ടനിൽ നിന്നാണ്.... 💞
എനിക്കും.
Please give his phone number
Sathym
@@sreejithss7052 a
ഇയാൾക്ക് അറിവ് കുറവാണ്. യഥാർത്ഥത്തിൽ താങ്കൾ അന്ധവിശ്വാസികൾ എന്നു വിളിക്കുന്നവരാണ് കൂടുതൽ ശരി. ഇയാൾ വിശ്വസനീയമായ രീതിയിൽ ഒരു കാരണം പറയുമ്പോൾ ഇയാൾ പറയുന്നതാണ് ശരി എന്ന് താങ്കൾക്ക് തോന്നുന്നതാണ്. അതിന് കാരണം താങ്കളുടെ അറിവ് പരിമിതമാണ് എന്നതാണ്.
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ഏറെ കുറെ സത്യം പക്ഷെ.. അറിവ്.. കുറവുണ്ട് നല്ലോംണം... അല്ലെങ്കിൽ അറിവുള്ളവരെ കണ്ടിട്ടില്ല..... സംസാരം നല്ല രസം തന്നെ
Adyamayanu hari pathanapurathinodu viyojipp undakunnath. Dayavu cheyth ariyillengil vannirunnu pottatharam vilich parayaruth. Anubhavam guru.
Why🤔
@@harithababu8723 ath parayan anenkil orupad und ....
Karyam parayu
അനുഭവത്തിൽ വരണം... ഇങ്ങേര് അല്പഞാനി ആണ്.
He is promoting good thoughts ...nice person..not like u people.. promoting human sacrifice
ഹരി സാർ നിങ്ങളുടെ വാക്കുകൾ ഒരു പാട്പേർക്ക് ആശുവസം 💓
Iyaalk onum ariyila full udayip.aan
നന്മയുണ്ടങ്കിൽ തിന്മയും ഉണ്ട്..
സാമവേദമുണ്ടങ്കിൽ അഥർവ്വവേദവുമുണ്ട്,
മന്ത്രവാദങ്ങൾ ഫലിയ്ക്കുന്നുണ്ടങ്കിൽ ദുർമന്ത്രവാദവും ഫലിയ്ക്കും..
എന്നാൽ ഇതിൻ്റെ പേരിൽ തട്ടിപ്പുകൾ ധാരാളമുണ്ട്, സമ്മതിയ്ക്കുന്നു.. എന്നു വെച്ച് തട്ടിപ്പ് മാത്രം കണ്ട്, അങ്ങിനെയൊന്നും ഇല്ലാ എന്ന് ധരിയ്ക്കുന്നത് ശരിയല്ല..
👌👌👌👍
Yes...nanmayundel tinmayum und....koodothrem ullathaanu...
പട്ടിയെ ഞാൻ കടിക്കുന്നില്ല എന്ന് വച്ച് പട്ടി എന്നെ കടിക്കുകയെ ഇല്ല എന്ന് ഉറപ്പ് പറയാൻ പറ്റുമോ? ദുർമന്ത്രവാദം ചെയുന്നവർ ഉണ്ട്.
ആദ്യമേ തന്നെ മന്ത്രവാദവും ദുർമന്ത്രവാദം എന്നിങ്ങനെ ഇല്ലാം. ഏല്ലാം പൈശാചികമാണ്. പാക്കിസ്താനിലെ ചില തീവ്രവാദികളെ നല്ല തീവ്രവാദികളും ചിലരെ ചീത്ത തീവ്രവാദികളെന്നും തരം തിരിച്ചിട്ടുണ്ട്. ഗവർമെൻ്റെ ആഗ്രഹിക്കുന്ന തരത്തിൽ തീവ്രവാദം ചെയ്യുന്നവർ നല്ല തീവ്രവാദികൾ. ഉദാഹരണത്തിന് ഇന്ത്യയെ ആക്രമിക്കുന്ന തീവ്രവാദികൾ. എന്നാൽ പാക്കിസ്ഥാനിൽ കുഴപ്പം വിതയ്ക്കുന്ന തീവ്രവാദികൾ ചീത്ത തീവ്രവാദികൾ. ഇതു പോലെ തന്നെയാണ് മന്ത്രവാദവും. നല്ല മന്ത്രവാദം എന്ന ഒന്നില്ല.
ഭൂമി ഉരുണ്ടതാണ് എന്ന സത്യം പറഞ്ഞ ഗലീലിയോയെ, പരന്ന ഭൂമിയെ ഉരുണ്ടത് എന്ന, ദൈവ നിന്ദ പറഞ്ഞു എന്ന് ആരോപിച്ച് വിഷം കൊടുത്തു കൊന്ന വിശ്വാസികളിൽ ഒരുവൻ.
കന്നിമൂലയിൽ ഈ അടുത്ത കാലത്തായി ഒരു കിണർ കുത്തി കുതികഴിഞ്ഞ ശേഷം എല്ലാവരും പറയുന്നു ഭയങ്കര ദോഷമാണെന്നു...വീടിനോട് ചേർന്ന് ആണ് കിണർ ദയവായി ഹരി sir ഒരു മറുപടി തരണം
ഹരി നവോത്ഥാനം ഒക്കെ നല്ലതാണ് പക്ഷെ എല്ലാം തെറ്റാണെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല എനിക്ക് ജ്യോതി ഷത്തിൽ തന്നെ വിശ്വാസമില്ലായിരുന്നു. ഇതെല്ലാം തട്ടിപ്പാണ് എന്ന് വിശ്വസിച്ച ആളാണ് ഞാൻ പക്ഷെ പല പല അനുഭവങ്ങളിലൂ ടെ സത്യസന്ധമായി പറയുന്ന ജ്യോതിഷം സത്യമാണ് എന്ന് എനിക്ക് ബോധ്യമായി 'പിന്നെ കൂടോത്രം ഞാനും പുച്ഛിച്ച് തള്ളിയ താണ് 'എൻ്റെ അച്ഛനെതിരെ സ്വന്തം അനുജനും ഭാര്യയും കൂടി കൂടോത്രം ചെയ്തിട്ടുണ്ട് എന്ന് പലരും പറഞ്ഞു. ഞങ്ങൾ കേരളം വിട്ട് മംഗലാപുരത്ത് ചെന്നപ്പോൾ അവിടെയും ഇതേ കാര്യം ആവത്തിച്ചു പറഞ്ഞു. ഒരേക്കര്യം നമ്മളെ സംബന്ധിക്കുന്നത് അന്യനാട്ടിൽ ഉള്ളവർ എങ്ങനെ പറയും. പൈസക്ക് വേണ്ടി അല്ല വെറും പരിചയത്തിൻ്റെ പേരിൽ ഇങ്ങോട്ട് പറഞ്ഞതാണ്. ചെയ്ത സ്ത്രീ നടക്കാൻ വയ്യാതെ നരകിക്കുന്നത് കാണാം എന്ന് വരെ അദ്ദേഹം പറഞ്ഞു. അന്നും ഞങ്ങൾ കാര്യമാക്കിയില്ല. പക്ഷെ അവർ പറഞ്ഞതു പോലെ തന്നെ ഇപ്പോൾ ചെയ്തവർ അനുഭവിക്കുന്നുണ്ട്.
നല്ല ജ്യോൽസ്യൻ നിരീശ്വരവധിയായ ജ്യോത്സൻ
Satyam. Ente 1 shamsayam aanidhu.
പിന്നെ ജ്യോതിഷത്തിൽ എന്താണ് ചെയ്യുന്നത്? കൗൺസിലിംഗ് ano
പുള്ളിയുടെ ജീവിത മാർഗം അല്ലാതെന്ത് 😅
ഈശ്വരവാദികൾ ഉള്ളിടത്തോളം അദ്ദേഹത്തിന് ഇത് മുമ്പോട്ട് കൊണ്ട് പോകാനും പറ്റും 😌😂🙌🏻
കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു..
ശ്രീനിവാസൻ - കണ്ണിൽ കാണാത്തത് ഒന്നും ഞമ്മൾ വിശ്വസിക്കൂല..
മോഹൻലാൽ - ഇങ്ങള് ദുബായ് കണ്ടിട്ടുണ്ടോ
ശ്രീനി - ഇല്ല
M.lal - അപ്പൊ ദുബായ് ഇല്ലേ
(സ്വന്തം യുക്തിക്ക് നിരക്കാത്ത കാര്യങ്ങളെ വിശ്വസിക്കാത്തവർ അനുഭവം വരുമ്പോൾ വിശ്വസിക്കും)
ശാസ്ത്രീയമായി തെളിയിക്കാമോ?
സത്യം...
@@mathewsatheep5917anubhavam varumbol padikkum
അറബിയിൽ സിഹ്ർ എന്ന് പറയും മലയാളത്തിൽ കൂടോത്രം എന്ന് പറയും അങ്ങനെ പല പേരിൽ മറ്റ് ഒരാളെ നശിപ്പിക്കൻ വേണ്ടി പിശാച് എന്റെ സഹായത്ത് ഓട് കുടി ചെയുന്ന കാര്യം ആണ് സത്യം ആണ് പക്ഷെ ഇത് ഒന്നും ഹോസ്പിറ്റലിൽ പോയൽ മാറി ഇല്ല പ്രാർത്തന കൊണ്ടേ മാറ്റൻ കഴിയു
@@mathewsatheep5917തങ്കളുടെ ഉള്ളിൽ ഒള്ള അത്മാവ് ഒണ്ട് അതിനേ എങ്ങനെ ആണ് ശാസ്ത്രിമായി തെളിക്കും പറ്റി ഇല്ല ഒരാളെ കൊന്ന് കളയൻ തന്നെ പറ്റും സത്യം ആണ് സിഹിർ അത് പോലെ ആണ് സിഹ്ർ കൂടോത്രം ശാസ്ത്രിമായി സിഹ്ർനേയും അത്മാവിനേയും തെളിക്കൻ പറ്റി ഇല്ല പക്ഷെ ഒണ്ട് എന്ന് പറയുന്ന കാര്യം സത്യം അത്മാവ് മനുഷ്യ എന്റെ ഉള്ളിൽ ഒള്ളത് കൊണ്ട് ആണ് ജിവൻ ഓടെ ഇരിക്കുന്നത് അതിനേ തെളിക്കൻ സാദിക്ക് ഇല്ല പക്ഷെ സത്യം ആണ് അത് സത്യം ആയത് കൊണ്ട് ആണ് നമ്മൾക് ജീവൻ ഒള്ളത് ഇത് പോലെ തന്നെ ആണ് കൂടോത്രം അത് അനുഭവിച്ച അവർക്കെ മനസിൽ ആവു
Great great hari chettan 👏👏
Can some please tell me who
Is Aachareyan. About MG sreekumar speaking . I got some big problem
അടിപൊളി ഹ രിസാർ.ഉരുളക്ക് ഉപ്പേരി കൊടുത്തു
ഞാൻ ഒരു ദൈവവിശ്വാസി ആണ് പ്രക്രിതി സത്യം ആണ് സമയദോഷം ശരിയാണ്
ഈശ്വര ഭക്തിയോടൊപ്പം ഇതുപോലെ വിവരവും കൂടി ആൾക്കാർക്ക് ഉണ്ടായിരുന്നു എങ്കിൽലോകം രക്ഷപെട്ടേനെ
ചുമ്മാതെ കൂടോത്രം ഇല്ല എന്നൊന്നും പറയല്ലേ... മരിച്ചില്ലെന്ന് മാത്രമേ ഉള്ളൂ🙏അത്യാവശ്യം സാമ്പത്തികം ഉണ്ടായിരുന്ന കുടുംബം ആണ് എന്റേത്, ഇപ്പോൾ കടം കയറി കുത്ത്പാള എടുത്ത് നിൽക്കുന്നു...ഞങ്ങൾ ആയി പ്രേതേകിച് ഒന്നും ചെയ്തിട്ടും ഇല്ല.... ഒടുവിൽ അയൽവാസിയും ഒരു ബന്ധവും കൂടി ഒരു പോറ്റിയുടെ അടുത്ത് പോയി കൂടോത്രം ചെയ്യുന്നതായി സൂചന ലഭിച്ചു
ഇവിടെയും അതു തന്നെ
😂😂😂😂
നരബലി നടത്തരുന്നില്ലേ
Ath oke veruthee thonnatha ellathe ith onnumilla
💯 സത്യം.. അനുഭവിച്ചറിഞ്ഞ സത്യം
@@anadhuarun1536 🤣🤣
ഗൂഡ പത്രം വേറെ ഗൂഢ തന്ത്രവും രണ്ടാണ്. ഇയാൾക്ക് ഒന്നും അറിയില്ല എന്ന് പിന്നെയും തെളിയിച്ചു
Manthravadam undu. Entey anubhavam anu.
Kittiya panikalellaam aarum pothu madhyathil parayaarilla.....athreyullu.....
Kure perude annam mudkiya ee irikune 🤩🤩🤩...panda njan orthe hari etan videos editing arikum ena..but pinned mansalayi nigal real man...purity real human being..proud of sir...sathyangal correct ayi paryan kanikuna aa dairiyammm
Sir orupadistam 🌹🌹
Can someone please tell who is
'Aachareyan'. About MG sreekumar speaking. I got some big problem
ശരിയാണ്. അനുഭവം വരുബേൾ മാത്രം മനസ്സിലാകൃം
നല്ല രീതിയിൽ ചെയ്താൽ ഫലിക്കും പണി കിട്ടുന്നതാണ് കൂടോത്രം
കൈവിഷവും അങ്ങനെ തന്നെയാ...
കൈ വിഷം പെട്ടന്ന് മാറ്റാൻ പറ്റും
@@Dragon_lilly22 .athe athe enit usaf Ali ambani adani kodeeswaranmar oke thakarnu Erika.marichilene ulo.
@@malavikamalu6414 avark ethoke kittiyo ennu enikkareela. Njn avara veetil alla.
@@Sandeep-tu3nc yes Athe but maatan ariyunna nalla jolsyanmar ayirukkanam.panj ariyunnavar. Ella field lem pole ethilum ond thattippkar.. So angana ollathu koduthalum baaki kuravum anu.. So thattipanmare aduthu chennu cash um ellam poyitt ethellam kallam anu ellarum thattipp anennu chilar paranjond nadakkum. Enik matti thannarnu
കൂടോത്ര്യം സത്യമാണ്, ഹരി പത്തനാപുരത്തിന്റെ അറിവില്ലായ്മയാണ്
😂
@@Macro44chirikkenda, pani kittumbol ariyam
യൂട്യൂബ് കൂടോത്രം ഉണ്ട് അതുകൊണ്ട് താങ്കൾ യൂട്യൂബിൽ അധികം കമന്റ് ഇടാതിരിക്കുന്നതാണ് നല്ലത്
@@jofinjose1199 thamasa okke ayi tonnum, namukku onnu varunnatu vare, cheyyan ariyavunnavan cheytal kudumbam kulam tondum, urakkam pokum, asukangal,vazhakku etokke anu bhalangal
U r right
എല്ലാം ഒരു സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് മാത്രമാണ് നമ്മുടെ മനസ്സിലെ ഭയവും വിശ്വാസവും ആണ് യഥാർത്ഥ വില്ലൻ ഒരു തകിടിന് നമ്മെ തകർക്കാൻ കഴിയില്ലെന്ന് ഉറച്ച് വിശ്വസിക്കുക നമുക്ക് രക്ഷപ്പെടാം
Kudothrathinte..Sakthi.....maranathekal...
Bhayanakam
സാറ് പറഞ്ഞത് കാര്യമായിരിക്കാം പക്ഷേ നമുക്ക് ഇതിൽ അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ് നമ്മളിങ്ങനെ ഒരാളെ അടുത്ത് പോയിട്ട് പറഞ്ഞപ്പോൾ ആദ്യമൊക്കെ അദ്ദേഹം കുറെ ഖുർആനിലെ ഭാഗങ്ങളൊക്കെ ഓതാനൊക്കെ തന്നു ശരിയാവും എന്ന് പറഞ്ഞു പിന്നെ ഒരു ദിവസം അദ്ദേഹം പറഞ്ഞു വീടിൻ്റെ ഒരു ഭാഗം പറഞ്ഞു അവിടെ നിന്ന് ഇത്ര അടി മുന്നോട്ടേക്ക് നടക്കുക അതിനുശേഷം വടക്കോട്ടേക്ക് നടക്കുക തെക്കോട്ടേക്ക് നടക്കുക എന്നൊക്കെ പറഞ്ഞിട്ട് ഒരു പോയിൻ്റിൽ എത്തും എന്നിട്ട് നിങ്ങൾ നിൽക്കുന്ന സ്ഥലം അവിടെ കുഴിക്കണം എന്ന് പറഞ്ഞു അപ്പൊ വീട്ടിലെത്തി അദ്ദേഹം പറഞ്ഞ പ്രകാരം അളവ് വെച്ച് നടന്നു പക്ഷേ അദ്ദേഹം പറഞ്ഞ സ്ഥാനത്ത് ഞങ്ങളുടെ വീട്ടിൽ 20 വർഷങ്ങൾക്ക് മുമ്പേ നമ്മള് നിർമ്മിച്ച ഒരു അലക്ക് കല്ല് ആയിരുന്നു അത് അദ്ദേഹത്തെ നമ്മൾ വിളിച്ച് അറിയിച്ചു അദ്ദേഹം പറഞ്ഞു അങ്ങനെയാണെങ്കിൽ നിങ്ങൾ അത് പൊട്ടിക്കണം എന്നിട്ട് അവിടെ കുഴിച്ചു നോക്കാൻ പറഞ്ഞു പക്ഷേ ഞങ്ങൾ അദ്ദേഹം പറഞ്ഞതുപോലെ തന്നെ അലക്കല്ല് പൊട്ടിച്ചു പക്ഷേ കുഴിക്കേണ്ട ആവശ്യം വന്നില്ല അലക്ക് കല്ല് പൊട്ടിച്ച് മൂന്നു നാല് കല്ലുകൾ നീക്കിയപ്പോൾ അതിൽ നിന്ന് ഞങ്ങൾക്ക് ഒരു പാക്കറ്റ് കിട്ടി അതിൽ എന്തോ ഒന്നിന്റെ ഒരു തലയോട്ടി ഉണ്ട് ആ പാക്കറ്റിനുള്ളിൽ കുറെ ഭസ്‌മം പൊടികളും ചരടുകളും കിട്ടി അദ്ദേഹത്തെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു അത് എല്ലാം വെള്ളത്തിൽ ഒഴുക്കി കളയാൻ പറഞ്ഞു.....
Koodotram satyamanu.hasta Rekha noki paranja athe karyam njan jyothishinte aduthu poyappol avideninnum paranju
U r really amazing sir
കൂടോത്രമൊന്നും ഒരു പേടിയുമില്ല. പണ്ട് ഞങ്ങളുടെ വസ്തുവിൽ ഇതുപോലെ കോഴിത്തലയും പൂക്കളും കരിപ്പൊടി മഞ്ഞൾപൊടി ഒക്കെ ആരോ കൊണ്ടുവെച്ചു. എന്റെ ഭർത്താവ് കാലുകൊണ്ട് തോണ്ടി ഒരേറുകൊടുത്തു. മനുഷ്യനെ പേടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രയോഗം മാത്രം
അങ്ങനെ ഓക്കേ ഉണ്ട്
ഇപ്പൊ എങ്ങനെ ഒണ്ട്... നേരെ വണ്ണം ചെയ്യുന്നവർ ചെയ്ത കുത്തുവാള് എടുക്കും... But എല്ലാ field ലും തട്ടിപ്പ് ഉള്ളോണ്ട്, ചെയ്തു വെച്ച ചീറ്റി പോകുകയും ചെയ്യും.... അത്രേ ഒള്ളു...
cheyyunna aalundo? number please
വിശ്വാസം അതല്ലേ എല്ലാം പിന്നെ സാറെ സാറിന്റെ ജ്യോതിഷം ഒക്കെ എനിക്കിഷ്ടമാണം ഉള്ളത് വെട്ടിത്തുറന്ന് പറയും നമ്മുടെ സമയം നല്ലതാണെങ്കിൽ എല്ലാ ശരിയാവും അല്ലെങ്കി ഇങ്ങനെയൊക്കെയാ അത് സഹിക്കാൻ പറ്റാതെ വരുമ്പഴാണ് നമ്മൾക്ക് ഓരോന്ന് തോന്നുന്നത് അതിപ്പോ കൂടോത്രമാണെങ്കിലും
കൂടോത്രം സതൃമായിരുന്നെങ്കിൽ
ഇന്നുഭൂമിയിൽ എഴുന്നേറ്റുനിൽക്കാൻ കഴിയുന്നവർ കാണുമായിരുന്നില്ല.പരസ്പരം കൂടോത്രം ചെയ്തൂവീഴ്തിയേനെ
മനുഷ്യന്റെ ഭയംമുതലെടുത്ത് കുറച്ച് കള്ളജ്യോഝൃമാർക്ക് കശടിച്ചെടുക്കാമെന്നല്ലാതൊന്നുമില്ല.
Koodothram sathyamanu
നിങ്ങൾക്ക് ഒരു വലിയ തുക Lottery അടിച്ചാൽ അസൂയാലുക്കൾ കൂടും. അപ്പോ പണി കിട്ടുമ്പോ ഈ അഭിപ്രായം മാറിക്കോളും😂😂😂
ഒന്നും അറിയില്ല കാര്യങ്ങൾ നല്ലപോലെ പഠിച്ചു പറയുക
കൂടോത്രമുണ്ട് അത് ശെരിക്ക് പണികിട്ടിയവർക്കേ അത് മനസ്സിലാവൂ അല്ലാത്തവർക്
മനസ്സിലാവില്ല
ഞാൻ താങ്കളെ എതിർകുന്നു
O my god
@@Manish-kl7zswhat
Dr ജേക്കബ് അലക്സാണ്ടർ IPS ഇതിനെ പറ്റി coreect ആയി പറഞ്ഞിട്ടുണ്ട്..
സൂപ്പർ
നിങ്ങൾ പോളിയാണ്
കൂടോത്രം ഇല്ല എന്ന് പറയുന്നത് ശെരിയല്ല
പോയി ചാകട
ചേട്ടാ അവര് ഇത് വെളിപ്പെടുത്തില്ല. ചില കാര്യങ്ങള് രഹസ്യം ആക്കി.വക്കും
Kooduothram ennuparaunnath orotharude sankalpikatha thanne.arum viswasikaruth.viswasikunnavar bhrntharanu
വീട്ടിൽ ഒരു സമാധാനം ഇല്ല കുറച്ചു നാളായി സന്തോഷം ഇല്ല കാര്യങ്ങളിൽ എല്ലാം തടസം ഫുൾ കടമാണ് അതുതീർക്കാൻ ഞാൻ പുറത്തോട്ടു പോകാൻ ഓർത്തപ്പോ എല്ലാവർക്കും ഇന്റർവ്യൂ ഡേറ്റ് വന്നു എനിക്ക് വന്നില്ല കുറെ നാളായി ദൈവമേ കൈ വിട്ടപോലെയാണ് എന്നും രാത്രി കരച്ചിൽ മാത്രം വാക്കി ഇവിടെ ഇത് വന്നു പറയണ്ട ആവിശ്യമില്ല പക്ഷെ പറയാൻ എനിക്ക് ആരൂല്ല പറഞ്ഞ തന്നെ പോട്ടെ സാരല്ല എല്ലാം ശെരിയാവും എന്ന വാക്ക് പോലും കേൾക്കാറില്ല കേട്ട കുറച്ചു സമാധാനം ആവും പക്ഷെ അങ്ങനെ ആരൂല്ല അതുകൊണ്ട് മനസ്സിൽ വിങ്ങിപോറ്റി ഇരുനകൊണ്ട് പറഞ്ഞേയ
കൂടോത്രം ഉള്ളതാ ചേട്ടാ
Superb 👍👍👍👍
ഇദ്ദേഹത്തിന്റെ സംസാരം ഒക്കെ ഇഷ്ടമാണ്. പക്ഷെ, ഇത് കണ്ടപ്പോൾ പുള്ളിയുടെ ജ്യോതിഷത്തിൽ ഉള്ള വിശ്വാസം പോയി. കൂടോത്രം കൊണ്ട് എത്ര പേരാണ് ബുദ്ധിമുട്ട് വർഷങ്ങൾ ആയി അനുഭവിക്കുന്നത് എന്നത് അത് അനുഭവിക്കുന്നവർക്ക് നന്നായി അറിയാം. ഇതൊന്നുമില്ല എന്ന് വിശ്വസിച്ചവർ തന്നെയാണ് പ്രത്യക്ഷത്തിൽ വരുന്ന അനുഭവങ്ങളാൽ വാസ്തവം തിരിച്ചറിയുന്നത്. അല്ലാത്തവർക്ക് എന്ത് വേണമെങ്കിലും പറയാം. കൂടോത്രം, ആഭിചാരം എല്ലാം സത്യം തന്നെയാണ്. അതിനുള്ള പരിഹാരവും സത്യമാണ്. ദൈവാധീനം ഉണ്ടെങ്കിൽ, സമയം നല്ലതാണെങ്കിൽ, അതിനുള്ള പരിഹാരം നമ്മളെ തേടി വരും.
അനുഭവം എന്താ ഉള്ളത്
🤣🤣
Ideham parayunnad sathyam
Athe ath sathyamanu
@@vijithavijitha5651 ath thanik kitumbolum igane parayanam
അല്പവിശ്വാസി ആയ ഹരിക്ക് നല്ല നിരീശ്വ വാതി ആകുവാൻ കഴിയട്ടെ 🙏🌹
🤔
@@sheejaps3782 ചിന്തിച്ചു നോക്ക് ഷീജ ps
Thadaanu❤
An Atheist ruling a specific STATE since 2016 May.....
Full of PEACEFUL NEWS 😂😂😂😂😂
ഹരി പത്തനാപുരം വളരെ ഇഷ്ടപ്പെട്ട ആളാണ് എനിക്ക് കൂടെ ഉള്ള ആളെ അല്ല കേട്ടോ?
കൂടെയുള്ള ആളെ നിങ്ങൾക്ക് ഇഷ്ടപെടാതിരിക്കാനുള്ള കാരണം മനസിലാക്കാൻ പാഴൂർപടിപ്പുര വരെപോകേണ്ട കാര്യമില്ല.
പേര് തന്നെ ധാരാളം. രാഷ്ട്രീയ പരമായ കാരണം.
Sudhakaran enthu parayum ??
Eyal pinne enna undakka kuriyoum thott avide poyi erikkunne
Cheyikunna aalinepole cheyyunna karmikkum dosham kittille
Hari ❤🌹🌹🌹
Koodothram ondeathucheyyunnavaredaivam dishikksttr dhushttakoottangal nasichupptte
Chantrayan undakiyathum manushiyan deivathe undakkiyathum manushiyan athu aritha hari jothisham nokkunnu
ശ്രീകുമാർ ന്റെ കുടുംബവും കൂടോത്രത്തിന്റെ പേര് പറഞ്ഞു പല പ്രശ്നങ്ങളും ഉണ്ടാക്കിയന്ന് കേട്ടിരുന്നു
Koodothram onnum illennu parayunnavan enganeya jyotishyam nokki bhalam parayuka...kashtam 😅
Aeiyunna koodithram cheyyunnavar eyalkku oru panikodukku
Ariyatha pilla choriyumbol ariyum
കൂടോത്രം സത്യമോ മിഥ്യയൊ ആകാം. പക്ഷെ, മണി മന്ത്രം ഔഷദം ഇവയിൽ മന്ത്രം ചില രോഗങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാര മാണ് എന്നത് സത്യമാണ്. അനുഭവമാണ്. 🙏
Koodotharam ulla thu sathiyam ahnnu.ahnubhavikkunnaver ke ahthuday vedhanna ahriyum.
Foool
Nouber kittumo
കൂടോത്രം ഇല്ലെങ്കിൽ പിന്നെ ഇയാളെന്തിനാ കാണാത്ത ദൈവം ഉണ്ടെന്നു പറയുന്നത്.. ജോതിഷം പറയുന്നത്.. ചുമ്മ അല്പവിവരം വെച്ച് വള വള പറയാന്.. ഒരു thengem അറിയില്ല
Kambi kanichppm 🧭 karagiath 🧲 power aan
ഭയം ആണ് എല്ലാത്തിനും അടിസ്ഥാനം. മനസിന്റെ ചിന്ത തെറ്റി പോകുന്ന അവസ്ഥയാണ്
ജ്യോതിഷത്തിൽ തട്ടിപ്പ് നടത്തുന്നവർ കൂടുതൽ ഉണ്ട് പക്ഷെ നമുക്ക് മനസിലാക്കാനും അറിയാനും കഴിയാത്തതിനെ നമ്മൾ തള്ളിപ്പറയുന്നതിൽ വല്ല കാര്യവും ഉണ്ടോ? അതിനെപ്പറ്റി അറിയുന്നവരും മനസിലാക്കുന്നവരും ഇവിടെ ഉണ്ടാവാം!
ഹരി പത്തനാപുരം പുസ്തക ജോത്സ്യൻ. Occult practises are different. They have the power to send evil energy. അറിയില്ലെങ്കിൽ മിണ്ടരുത് സർ.
ഗർഭപാത്രം സത്യമാണ്.
ഈ പ്രപഞ്ച തത്വം ആർക്കറിയാം...
മനുഷ്യന്റെ ബുദ്ധിക്ക് നിരക്കുന്നതെ നാമറിയുന്നുന്നുള്ളു...
പോസിറ്റീവ് ഉണ്ടെങ്കിൽ നെഗറ്റീവ് ഉണ്ട് അതുപോലെ ദൈവം ഉണ്ടെങ്കിൽ പിശാച് ഉണ്ട് ആധർവ വേദത്തിൽ മന്ത്രവാദം അല്ലെ . അതേപറ്റി ഒന്ന് പറയാമോ അറിയാൻ വേണ്ടീട്ടാ
സത്യം. തന്നെ
ഹരി പത്തനാപുരം ഏതുതരം ജ്യോതിഷത്തിൻറ്റെ വക്താവാണ്???
No doubt.. Only anthamkammi jothisha chagav 😂😂😂😂
എല്ലാം അവരുടെ വിശ്വാസത്തിൽ ഉൾക്കൊള്ളുന്നു സമയം നല്ലതാണെങ്കിൽ ഒന്നും അനുഭവപ്പെടുകയില്ല
ഇവിടെ മൊത്തം കുരു പൊട്ടി ഒലിക്കുന്നല്ലോ....
Kudothram undennanu ente Anubhavam
Very correct
NANMAYUDAY MARUVASAMAANU THINMA
ബ്ലാക്ക് മാജിക് മിഥ്യ അല്ല സത്യം ആണ് എന്നെ പലരും ചെയ്തു അസൂയ കോണ്ട് ആണ് ചെയ്തത് പരിണിത ഫലം ഞാൻ അനുഭവിക്കുക ആണ്, നാട്ടുകാരും, അയൽ വാസികളും, ബന്ധുക്കളും ചെയ്തു, ഇപ്പോൾ ദൈവദിനം കോണ്ട് റെക്കവരി ആയി വരികയാണ് എന്റെ മൈന്റ്....
പ്രാക്ക് വല്ലാത്ത ഒരു മാരണം ആണ്
പൂർണ്ണമായ മറുപടികളല്ല, ഒന്നും
അതെ
He told that bjp won't open a account in kerala
കൂടോത്രം വഴി പ്രധാന മന്ത്രിയെ ഒന്ന് മാറ്റാൻ പറ്റുമോ?
Nadu nannavilla. Eniyum dandhaviswasam pracharippikku. Channei amtuthayalle. Aa vip aara onnu peru parayu.