ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ അങ്ങ്ക്ക്. ഒരുപാട് സന്തോഷം 🥰ചിരിച്ചു ചിരിച്ചു വയ്യ 😍😍😍വീഡിയോ കണ്ടു കഴിയുമ്പോ ഒരു സമാധാവും സന്തോഷവും 🥰 ഒരുപാട് ചിരിക്കുന്നവരുടെ മനസ്സിൽ ഒരുപാട് പ്രയാസങ്ങൾ ഇണ്ട് എന്ന് പറയണു.🥰🥰 🥰🥰🥰
പഠിക്കുന്ന കാലത്ത് കണ്ണിനെ കുറിച്ച് വരച്ചു പഠിക്കുമ്പോ ഈ ഗ്ലോക്കോമ കേട്ടിട്ടുണ്ട്.. ഇങ്ങനെ ഒരു അസുഖം ഉള്ളത് ഇപ്പഴാ കേൾക്കുന്നത് 😯.. പിന്നെ ഇങ്ങളെ ക്ലാസ്സ് ഇടക്കിടക്ക് കേട്ടാൽ... വയസ്സും ആവൂല.. അസുഖവും വരില്ല.. കേട്ടോണ്ടിരിക്കുമ്പോ ചിരിച്ചോണ്ടിരിക്കും... ടെൻഷൻ ഫ്രീ ആവും 💕
നമ്മുടെ ചുറ്റുപാടുകളിൽ ഉള്ളവരിൽ 99% പേരും നെഗറ്റീവ് മൈൻഡ് സെറ്റ് ഉള്ളവരും നെഗറ്റീവ് ചിന്താഗതിക്കാരാണ്. ഈ ഇടയിൽനിന്ന് ഇത്തരത്തിലുള്ള സാർ മാരുടെ ക്ലാസ്സ് കേൾക്കുമ്പോൾ പോസിറ്റീവ് ആയി മാറാൻ സാധിക്കുകയുള്ളൂ. അപ്പോൾ ഒന്നും കാണുക ഇല്ല എന്നുള്ളത് വാസ്തവം തന്നെ....
പ്രിയപ്പെട്ടവരേ. നമ്മുടെ മോട്ടിവേഷൻ ക്ലാസ് നടക്കുന്ന സ്ഥാപനങ്ങളിൽ തിരഞ്ഞെടുത്ത ചിലത് പരിചയപ്പെടുത്തുന്ന സീരിസിൽ രണ്ടാമത്തെതാണ്. ഞാൻ ഇപ്പോഴാണ് ഗ്ലോക്കോമ ഇത്ര ഭീകരനാണെന്ന് അറിയുന്നത്. പ്രോഗ്രാം നടന്ന അന്ന് ചുമ്മാ ടെസ്റ്റ് ചെയ്ത കുറച്ച് പേർക്ക് ഗ്ലോക്കോമ ആരംഭമായിരുന്നു. കൃത്യമായ സമയത്ത് ചികിത്സ ആരംഭിക്കാൻ അവർക്ക് പറ്റി.. ടെസ്റ്റ് സൗജന്യമായിരുന്നു. ഇനി ഫീസുണ്ടോനറിയില്ല. (എൻ്റെ പേരു പറഞ്ഞോ😅) ഒന്നു വിളിച്ചു ചോദിച്ചോ. തൃശൂർ, ഗുരുവായൂർ, വടക്കാഞ്ചേരി എല്ലാം Dr Rani menon CIinic ഉണ്ട്. വേറെയും eye Clinic കൾ ഉണ്ടല്ലോ. എവിടുന്നേലും കണ്ണൊന്ന് ടെസ്റ്റ് ചെയ്യണം ട്ടോ.. 2 മിനിറ്റ് മതി.. Ph.: 9846 878 222. വിളിച്ചോ.
2012ൽ പ്ലസ് ടു തോറ്റു ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളും പഠിച്ചു 10 വയസ്സ് താഴെയുള്ള നാല് ചെറിയ കുട്ടികളുമുണ്ട് അതിൽ ഒരു കുട്ടിക്ക് സംസാരശേഷിയും ഇല്ല എന്തിന് സ്വന്തമായിട്ട് ഒരു വീട് പോലും ആയില്ല മാസ്ക് പറ്റുമെങ്കിൽ എന്നെ തുടർന്നുള്ള പഠനത്തിന് ഒന്ന് സഹായിക്കാമോ
Sirnte class yevide vannal kelkam, oru appointment tharaamo? Pls.. Yevide aanelum njan vannolam, i am from malappuram, njan ttc kazhinju oru jobinu vendi waiting
താങ്കൾ ഗ്ലോക്കോമ ടെസ്റ്റ് ചെയ്യാൻ പോയപ്പോൾ ഉണ്ടെങ്കിൽ പറയാണ്ട.. വൈകീട്ട് ക്ലാസ്സ് എടുക്കേണ്ടതാണെന്ന് പറഞ്ഞപ്പോൾ ആണ് ഓർമ വന്നത്.. കൊറോണ കൂടി നിൽക്കുന്ന സമയത്തു പനി or അതിനോട് സാമ്യമുള്ള എന്തെങ്കിലും അസുഖങ്ങൾ വന്നാൽ dr കാണാൻ പോകാതെ ഇരുന്ന ആളുകളെ 😀.. അഭിനന്ദനങ്ങൾ 🎉
Sir, Acidity ആണ് എല്ലാ രോഗങ്ങള്‍ ക്കും കാരണം..കോശ തലത്തില്‍ ഉള്ള Acidity നമ്മള്‍ തിരിച്ചറിയുന്നില്ല ..എന്നാല്‍ alkaline food empty stomach ല്‍ കഴിക്കുന്നത് ജീവിതത്തി ന്റെ ഭാഗമായി അനുവര്‍ത്തിക്കുന്ന തു ശൈലി ആക്കുക...blood PH correct ആക്കുക 🎉
ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ അങ്ങ്ക്ക്. ഒരുപാട് സന്തോഷം 🥰ചിരിച്ചു ചിരിച്ചു വയ്യ 😍😍😍വീഡിയോ കണ്ടു കഴിയുമ്പോ ഒരു സമാധാവും സന്തോഷവും 🥰 ഒരുപാട് ചിരിക്കുന്നവരുടെ മനസ്സിൽ ഒരുപാട് പ്രയാസങ്ങൾ ഇണ്ട് എന്ന് പറയണു.🥰🥰 🥰🥰🥰
പഠിക്കുന്ന കാലത്ത് കണ്ണിനെ കുറിച്ച് വരച്ചു പഠിക്കുമ്പോ ഈ ഗ്ലോക്കോമ കേട്ടിട്ടുണ്ട്.. ഇങ്ങനെ ഒരു അസുഖം ഉള്ളത് ഇപ്പഴാ കേൾക്കുന്നത് 😯.. പിന്നെ ഇങ്ങളെ ക്ലാസ്സ് ഇടക്കിടക്ക് കേട്ടാൽ... വയസ്സും ആവൂല.. അസുഖവും വരില്ല.. കേട്ടോണ്ടിരിക്കുമ്പോ ചിരിച്ചോണ്ടിരിക്കും... ടെൻഷൻ ഫ്രീ ആവും 💕
Sheriyan
Gd
ഈ അവയവങ്ങൾ നൽകുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്ന റബ്ബിനെയാണ് ഞാൻ ഓർത്തത്
സാറിന്റെ ക്ലാസ്സ് കേട്ടപ്പോൾ
മനസിന് നല്ല ധൈര്യം കിട്ടുന്നു
ആ സ്ഥാപനം ചെറിയ സമയം കൊണ്ട് ലോകം മുഴുവൻ കണ്ടു.... 🔥🔥🔥🔥🌹🌹🌹🌹🌹
പൊളിച്ചു
ഇങ്ങള് ഒരു സംഭവം തന്നെ മനുഷ്യാ 😂😂😂😂😂
🥰🥰🥰🥰🥰
എന്റെ സാറെ ഇങ്ങൾ സംസാരിക്കാൻ തുടങ്ങിയ ചുറ്റും ഉള്ള ഒന്നും കാണാൻ പറ്റില്ല........ 😜കാരണം ചിരിച്ച പിന്നെ കണ്ണ് കാണില്ല...... ഇന്റെ സാറെ ❤️😘
Thank you
❤️
നമ്മുടെ ചുറ്റുപാടുകളിൽ ഉള്ളവരിൽ 99% പേരും നെഗറ്റീവ് മൈൻഡ് സെറ്റ് ഉള്ളവരും നെഗറ്റീവ് ചിന്താഗതിക്കാരാണ്. ഈ ഇടയിൽനിന്ന് ഇത്തരത്തിലുള്ള സാർ മാരുടെ ക്ലാസ്സ് കേൾക്കുമ്പോൾ പോസിറ്റീവ് ആയി മാറാൻ സാധിക്കുകയുള്ളൂ. അപ്പോൾ ഒന്നും കാണുക ഇല്ല എന്നുള്ളത് വാസ്തവം തന്നെ....
@@Abhishadguru സർ എനിക്കു നമ്പർ ഒന്ന് തരാമോ ഒരു help ചോദിക്കാൻ ആണ്
Mm
Undenkil parayandatto .vaikunneram class edukkanullathanu .motivation pokum.❤oru rakshayiilla oru paad chirichu.ningal adipoli yaanu❤
ചിരിക്കാത്തദ് കൊണ്ടാണ് വയസായാദ്. എന്നാൽ sir nte class കേട്ടവർക്കു ഒരിക്കലും വയസാവില്ല 😄😄😄😄😄
അതെ
100% ശെരിയാ 🥰🥰🥰
Good message thankyou
സത്യം പറയാലോ ജ് ആണ് ജ് 😍😍😍
എനിക്ക് ടെൻഷൻ വരുന്ന സമയം നിങ്ങളുടെ വീഡിയോകൾ ആണ് ഞാൻ കാണാർ
അഭിനന്ദനങ്ങൾ 🌹
Sir, class nalla ishtamanu 😊
നല്ല ക്ലാസ് ആണ്. 🎉🎉🎉🎉
Ente sare ningal poliya tto . Evide aayirunnu ethra naal ? Such a positive energy
പ്രിയപ്പെട്ടവരേ. നമ്മുടെ മോട്ടിവേഷൻ ക്ലാസ് നടക്കുന്ന സ്ഥാപനങ്ങളിൽ തിരഞ്ഞെടുത്ത ചിലത് പരിചയപ്പെടുത്തുന്ന സീരിസിൽ രണ്ടാമത്തെതാണ്.
ഞാൻ ഇപ്പോഴാണ് ഗ്ലോക്കോമ ഇത്ര ഭീകരനാണെന്ന് അറിയുന്നത്. പ്രോഗ്രാം നടന്ന അന്ന് ചുമ്മാ ടെസ്റ്റ് ചെയ്ത കുറച്ച് പേർക്ക് ഗ്ലോക്കോമ ആരംഭമായിരുന്നു. കൃത്യമായ സമയത്ത് ചികിത്സ ആരംഭിക്കാൻ അവർക്ക് പറ്റി..
ടെസ്റ്റ് സൗജന്യമായിരുന്നു.
ഇനി ഫീസുണ്ടോനറിയില്ല.
(എൻ്റെ പേരു പറഞ്ഞോ😅)
ഒന്നു വിളിച്ചു ചോദിച്ചോ.
തൃശൂർ, ഗുരുവായൂർ, വടക്കാഞ്ചേരി എല്ലാം Dr Rani menon CIinic ഉണ്ട്.
വേറെയും eye Clinic കൾ ഉണ്ടല്ലോ. എവിടുന്നേലും കണ്ണൊന്ന് ടെസ്റ്റ് ചെയ്യണം ട്ടോ.. 2 മിനിറ്റ് മതി..
Ph.: 9846 878 222.
വിളിച്ചോ.
😃😃😃👍
🤣🤣🤣🤣
ഈ വീഡിയോ കണ്ടപ്പൊഴാ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് തന്നെ അറിയുന്നത്..
ഗുഡ് ❤
You are my fan,sir nte motivations kand kand night urakkam polum vendannu vechu,,,,,
Comedy proga kannunnadhine kaalu better watching him😂 what a joy
Sir♥️, nice class
വെരി ഗുഡ് സർ ❤️
Ente ponnu sare ningal tharunna oru energy athinu ethra thanks paranjalum mathiyavilla
Kalakki 😅
ഞങ്ങൾ ഗൾഫിൽ ഉള്ളവർ എങ്ങനെ താങ്കളുടെ ഫുൾ ക്ലാസ്സ് കേക്കും pls ഫുൾ വീഡിയോ അപ്‌ലോഡ് പ്ലസ് പ്ലീസ്
Plse .....full video idan pattille
Rekzhappettu.....aa ....Cloma....ellaaa.....😂😂😂❤❤
ഉണ്ടെങ്കി പറയണ്ടാട്ടോ ... ക്ലാസ് എടുക്കാൻ പറ്റൂല ടെൻഷൻ കൊണ്ട്.. best motivator ....😂
2012ൽ പ്ലസ് ടു തോറ്റു ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളും പഠിച്ചു 10 വയസ്സ് താഴെയുള്ള നാല് ചെറിയ കുട്ടികളുമുണ്ട് അതിൽ ഒരു കുട്ടിക്ക് സംസാരശേഷിയും ഇല്ല എന്തിന് സ്വന്തമായിട്ട് ഒരു വീട് പോലും ആയില്ല മാസ്ക് പറ്റുമെങ്കിൽ എന്നെ തുടർന്നുള്ള പഠനത്തിന് ഒന്ന് സഹായിക്കാമോ
ഉണ്ടെങ്കിൽ പറയേണ്ടെങ്കിൽ പിന്നെ എന്തിനാ ചെക്ക് ചെയ്തേ 😂😂😂😂😂
വീഡിയോസ് fulla ഇടാമോ
Sir .. sir nte oru class attend ചെയ്യാൻ എങ്ങനെ contact ചെയ്യണം? Ernakulam district
Sirnte class yevide vannal kelkam, oru appointment tharaamo? Pls.. Yevide aanelum njan vannolam, i am from malappuram, njan ttc kazhinju oru jobinu vendi waiting
Reply pls
Suuuuper 🎉❤
❤👌👌👌
സ്ഥിരമായി വീഡിയോ കാണുന്ന ഒപ്ടിഷ്യൻ ആയ ഞാൻ ഇന്ന് വളരെ വ്യത്യസ്തമായ ഒരു വീഡിയോ കണ്ടപ്പോൾ wowwww
Frm കരുനാഗപ്പള്ളി
Best clinic aanuto,njangal avideyanu povaruto
❤❤❤👍👍👍
when will you coming in Bangalore.
😍👍🏻
how avoid unwanted fears??
Alude class super
First ❤
Innile ravile indian coffe house vechu kandu
❤❤❤❤❤❤❤
Oru rakshilla boos
👍👌🙏
താങ്കൾ ഗ്ലോക്കോമ ടെസ്റ്റ് ചെയ്യാൻ പോയപ്പോൾ ഉണ്ടെങ്കിൽ പറയാണ്ട.. വൈകീട്ട് ക്ലാസ്സ് എടുക്കേണ്ടതാണെന്ന് പറഞ്ഞപ്പോൾ ആണ് ഓർമ വന്നത്.. കൊറോണ കൂടി നിൽക്കുന്ന സമയത്തു പനി or അതിനോട് സാമ്യമുള്ള എന്തെങ്കിലും അസുഖങ്ങൾ വന്നാൽ dr കാണാൻ പോകാതെ ഇരുന്ന ആളുകളെ 😀.. അഭിനന്ദനങ്ങൾ 🎉
Ha ha correct
ഉണ്ടെങ്കിൽ പറയേണ്ട class എടുക്കാൻ പറ്റുല 👍🏻😊😂
🙏🙏😊
ഇയാൾ എത്രയും കാലം എവിടെ ആയിരുന്നു 🤣🤣🤣🤣
ഇവിടെത്തന്നെ ഉണ്ടായിരുന്നു നിങ്ങൾ കാണാൻ താമസിച്ചതാ
13 വർഷമായി ക്ലാസെടുക്കുന്നു. വീഡിയോ വന്നപ്പഴാണ് പുറത്തറിയുന്നത് എന്നു മാത്രം.
ഞാനും ഇപ്പോഴആ ണു കണ്ടത്
Aaa videos okk evide kittiyal nannayirunnu short akki edathe full ittoode
😄😄😄
❤❤❤
👌🏻👌🏻👌🏻👌🏻
Msg ayakkunna ee phone ente mammayudethannu
Pls reaply
👌💞💞💞💞ajishad ബ്രോയുടെ കൂടി check ചെയ്യാരുന്നില്ലേ
Cheythallo
Ini cheyyanam👌👌
Tention free motivational capsule 💐
God bless you sir
Sir, Acidity ആണ് എല്ലാ രോഗങ്ങള്‍ ക്കും കാരണം..കോശ തലത്തില്‍ ഉള്ള Acidity നമ്മള്‍ തിരിച്ചറിയുന്നില്ല ..എന്നാല്‍ alkaline food empty stomach ല്‍ കഴിക്കുന്നത് ജീവിതത്തി ന്റെ ഭാഗമായി അനുവര്‍ത്തിക്കുന്ന തു ശൈലി ആക്കുക...blood PH correct ആക്കുക 🎉
Njaan chirikkanvendi menkkattu kelkkum
Aaaa paranja saadanam undeelum parayuuu ttoooo.....evening motivation engine ennu ariyaalooo...😂
എന്റെ ഒരു കണ്ണ് എന്നോട് വിട പറഞ്ഞു,
Glucomak urine therapy best enik marunnukond kurayatha glucoma ethukonda mariyath
Namude tony robins
മൊബൈലിലെ സ്‌ക്രീനിനും ഗ്ലോകോമ പിടിച്ചു എന്നാണ് തോന്നുന്നത് തീരെ തെളിച്ചം ഇല്ല
🙏
Unniyettan first
Nice
ഈ അസുഖം ചെറിയ മക്കൾ ക്കു വരുമോ
🌹
You look like Johnson mamoa 😂
😂😂😂😂😂😂
Menon mare mathrame check cheyyuka ullo.,...
അങ്ങനെ ഒരു ചോദ്യത്തിന് വല്ല പ്രസക്തിയുണ്ടോ?
@@Abhishadguruangane oru jathi paerinu pinnil enda arthm,,,
സാറിൻ്റെ no pls
How I can contact you sir?
Dear sir, can i have your contact details plz
Thangalude what's app number tharuvo gulfil ninnanu
❤
👍😍
❤❤❤
❤❤
❤❤
❤
❤❤❤