സുഹൃത്തേ 🙏🏻നല്ല സംരംഭം ഇതു നല്ലരീതിയിൽ വരും ഇതിലേക്ക് പുതിയ ജനം വരും definitily 👍🏻ഞാനും ഇതുപോലെ രണ്ടു സെറ്റ് റേഡിയോ സൂക്ഷിച്ചു പോരുന്നു ഐ ലൈക് യുവർ കളക്ഷൻ 👍🏻👍🏻👍🏻👌🏻ok
എൻ്റെ കയ്യിൽ വർഷങ്ങൾ ആയുള്ള കലക്ഷൻസ് ഉണ്ട് .. പക്ഷെ ഇതുപ്പോലുള്ള കുറച്ച് പുതിയ ചെങ്ങാതിമാർ കച്ചവടക്കാർ പറയുന്ന വില കൊടുത്ത് വാങ്ങുന്നത് കൊണ്ട് സാധനങ്ങൾ കിട്ടാനില്ല .. ആക്രിയാലൊക്കെ പണം അഡ്വാൻസ് കൊടുത്ത് പോവുകയാണ് കച്ചവടക്കാർ ! എല്ലാം പഴയ ഐറ്റം ആണെന്ന് ഓർക്കണം നമ്മൾ വൻ വില കൊടുത്ത് വാങ്ങിയാൽ ഐറ്റം പുതിയതാകുന്നില്ല കേടായാൽ പണം പോയത് തന്നെ ! മുമ്പ് 20 രൂപക്ക് കിട്ടിയിരുന്ന ഓഡിയോ കാസറ്റിന് 100 രൂപ തരംഗിണി കാസറ്റിന് 200 & 300 രൂപ..
In nature everything is in Analogue. Digital technology is a man made technology. As per ancient scriptures the listener of a song is the Soul not the mind. Nothing can fool Your Soul...that is always keep observing the activities around you. A Digital music is a pseudo music that which is inferior as compared with the original analoge version of the music. Hence Digital music is not not able to satisfy the Soul To make a sine wave in Digital it needs minimum 2 samples.There is lot of information left out between these 2 samples. That is the main drawback of digital audio . The beauty of Analogue sound format is ...all the details are available from the start to end of a sine wave.
പഴയ HMV പോലുള്ള ചില റെക്കോർഡ് പ്ലേയറുകളിൽ, 33, 45, 78 RPM കൂടാതെ 16 RPM കൂടി ഉണ്ടായിരുന്നു. പക്ഷെ 16 ൻ്റെ റെക്കോഡ്കൾ വളരെ അപൂർവ്വം ആണ്. പഴയ ക്യാമറകളിൽ, അഗ്ഫയുടെ ക്ലിക് - 3 എന്ന ക്യാമറ അന്ന് ധാരാളമുണ്ടായിരുന്നു.
2000 ത്തിൽ ഞാൻ ഒരു sony wm-ex 190 walkman വാങ്ങിയിരുന്നു 👌 rs 1050 + Philips over ear headphone rs 800..nostalgia
സുഹൃത്തേ 🙏🏻നല്ല സംരംഭം ഇതു നല്ലരീതിയിൽ വരും ഇതിലേക്ക് പുതിയ ജനം വരും definitily 👍🏻ഞാനും ഇതുപോലെ രണ്ടു സെറ്റ് റേഡിയോ സൂക്ഷിച്ചു പോരുന്നു ഐ ലൈക് യുവർ കളക്ഷൻ 👍🏻👍🏻👍🏻👌🏻ok
നല്ല സാമ്പത്തിക ശേഷി വേണം ഇത്തരം ഹോബികൾക്ക്.
Arun mon super member ❤❤❤❤ God bless you 🙏
Analog ന്റെ Power and quality ഡിജിറ്റൽ ഇനി എത്ര തലകുത്തി നിന്നാലും കിട്ടില്ല . ❤️analog music & devices.
ആ power rms watt ലും quality bit ലും ഒന്നു പറയാമോ??
അടിപൊളി ❤️
സൂപ്പർ ഹോബി ❤❤❤
അമൂല്യ നിധിയാണ് ഇതൊക്കെ. നഷ്ടപ്പെടുത്തരുത്.
മാങ്ങാത്തൊലിയാണ്
Olympus Pearlcorder S713 Microcassette Recorder. അന്നത്തെ കാലത്തെ ഐഫോൺ 😊
❤old is gold...❤❤❤❤🎉🎉🎉
Wildbreeze 😊
Very good atitude bro 👍🏽👍🏽👍🏽 i realy apreciate to u❤❤❤❤❤
Tape recorder ഒക്കെ ഓരോന്നും പരിചയപെടുത്തി വീഡിയോ ചെയ്യാമായിരുന്നു❤
Dial keralayil undu
എൻ്റെ കയ്യിൽ വർഷങ്ങൾ ആയുള്ള കലക്ഷൻസ് ഉണ്ട് ..
പക്ഷെ ഇതുപ്പോലുള്ള കുറച്ച് പുതിയ ചെങ്ങാതിമാർ കച്ചവടക്കാർ പറയുന്ന വില കൊടുത്ത് വാങ്ങുന്നത് കൊണ്ട് സാധനങ്ങൾ കിട്ടാനില്ല .. ആക്രിയാലൊക്കെ പണം അഡ്വാൻസ് കൊടുത്ത് പോവുകയാണ് കച്ചവടക്കാർ ! എല്ലാം പഴയ ഐറ്റം ആണെന്ന് ഓർക്കണം നമ്മൾ വൻ വില കൊടുത്ത് വാങ്ങിയാൽ ഐറ്റം പുതിയതാകുന്നില്ല കേടായാൽ പണം പോയത് തന്നെ ! മുമ്പ് 20 രൂപക്ക് കിട്ടിയിരുന്ന ഓഡിയോ കാസറ്റിന് 100 രൂപ തരംഗിണി കാസറ്റിന് 200 & 300 രൂപ..
കേടാണോ നല്ലതാണോ എന്നില്ല പഴയ സാധനങ്ങൾ ഉണ്ടോ
@@manjuvincent3280
സെയിൽ ചെയ്യുന്ന വാട്ട്സ് ഏപ്പ് ഗ്രൂപ്പുകൾ ഉണ്ട്
Great ❤
Arun chettan nammude suhruth ❤❤❤❤❤❤❤❤❤❤❤❤❤
Old. Is. Gold............ പണ്ടത്തെ. റെക്കോർഡ്. പ്ലെയർ എന്റെ. കയ്യിലുണ്ട്.... S. EKM.
നമ്പർ തരുമോ
@chandrankv4058 ????
❤❤❤
@@subhashthettimanvilla1553 🌹❤🌹
Enikum und.... cheriyoru collection
Ahaa 13AD cassete
4:25 record player annukalkubol ormavarunnatu
Nadumudy &nsukumary
എന്റെ പോന്നോ നൊസ്റ്റു 🔥❤
In nature everything is in Analogue.
Digital technology is a man made technology.
As per ancient scriptures the listener of a song is the Soul not the mind.
Nothing can fool Your Soul...that is always keep observing the activities around you. A Digital music is a pseudo music that which is inferior as compared with the original analoge version of the music. Hence Digital music is not not able to satisfy the Soul
To make a sine wave in Digital it needs minimum 2 samples.There is lot of information left out between these 2 samples. That is the main drawback of digital audio .
The beauty of Analogue sound format is ...all the details are available from the start to end of a sine wave.
Njanum 2 sookshichu vechitund. 1 philips 115 and Philips roller. Show peice aayi vekkam ennu sookshichathaanu. But keti pooti vechirikkanu. Roomil vechittu. Cherunnulla oru traditional veedu ullavarokke veeril vechal set aarikum.
പഴയ HMV പോലുള്ള ചില റെക്കോർഡ് പ്ലേയറുകളിൽ, 33, 45, 78 RPM കൂടാതെ 16 RPM കൂടി ഉണ്ടായിരുന്നു. പക്ഷെ 16 ൻ്റെ റെക്കോഡ്കൾ വളരെ അപൂർവ്വം ആണ്.
പഴയ ക്യാമറകളിൽ, അഗ്ഫയുടെ ക്ലിക് - 3 എന്ന ക്യാമറ അന്ന് ധാരാളമുണ്ടായിരുന്നു.
16 RPM പാട്ട് recording ചെയ്യില്ല
പണ്ട് അതു പ്രസംഗങ്ങൾ മുതലായ record ചെയ്തു പുറത്തിറങ്ങിയിരിക്കുന്നു
50 കളിലെ gerad
Shyam kumar njyoor ina interve chayyamo
Pullyuday chanal nam k&k automobiles
1000 kanakinu basukaluday minayatir undakitudu koodutalum 1990-2009 kalata basukal ksrtc & busgarage bustand &shabarimalaroot 1995 okka pulli undakitudu
Orijinal bus bodykattunnaretyil anu pulli undakaru
Interesting ❤
Audio cassette kodkkan ind
👌🏾👌🏾❤️
👌👌👌
👍👍👍
Nostalgia 😊
Bro എനിക്ക് ഒരു cassette തരാമോ?
❤❤
❤❤
Betacam, 8 tracks , LD, okke collect cheyyu bhai
👍👍👍
super collections
👌🏻👌🏻👍🏻👍🏻👍🏻 ❤️❤️
❤❤❤❤❤
😂👍👍👍👌
👍
അവതരണം super anu, engerkku oru TH-cam channel തുടങ്ങി കുടെ....
Alojikkam 😅
🙏🙏🙏🙏🙏🙏
❤️👍🙏
🎉
അപ്ഡേഷൻ ഇല്ലാതെ എന്തു ജീവിതം.. ഇതൊക്ക ഞാൻ എന്നോ ഉപേക്ഷിച്ചു കഴിഞ്ഞു.. പഴമയിൽ കഴിഞ്ഞാൽ ജീവിതം മുന്നോട്ടു പോകില്ല..
ഇതൊക്കെ കലക്ഷനല്ലേ ഒരു വെറയ്റ്റി നമ്മൾ ഇപ്പോഴും ട്രഡീഷണൽ വീട് ആയുർവേദ ഔഷധം മൺകലം ഇതൊക്കെ ഇപ്പോഴും അവയ്ലബിൾ അല്ലേ
76 അല്ല ഭായ് 78
Ithu pole valiya collection ente kayyil undu..kanan intrest ullavar contact cheyyuka. .not for sale
Jappanil itokka vagankirtum.sujit baktan jappav viedios 12:50
പണം ഉള്ളവർക്കു കൊള്ളാം, ഇല്ലെങ്കിൽ ശുദ്ധ വിഡ്ഢിത്തം.
absolutely correct.... പണം ഉണ്ടെങ്കിൽ ..
100 ിൽ പരം കാസ്സ്റ്റ്റ്സ് ഉണ്ടായിരുന്നു...
എന്ത് വിഡ്ഢിത്തം?
അടിപൊളി ❤️❤️❤️
❤❤
🎉
❤
❤️❤️❤️
❤❤❤
❤❤❤
❤❤❤
❤