നിമിഷപ്രിയ ചെയ്തത് എന്ത്? ഭർത്താവിന് പറയാനുള്ളത് | Nimisha Priya

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 403

  • @reejamahesh2467
    @reejamahesh2467 2 วันที่ผ่านมา +354

    എനിക്ക് ഒരു സംശയം കേരളത്തിൽ ഒരാളെ കൊന്ന ആളിനെ വെറുതെ വിട്ടാൽ എല്ലാവരും ഇറങ്ങാനും എന്തിന് അങ്ങനെ ചെയ്യ്തു എന്ന് എല്ലാം... ഇപ്പോൾ ഈ നിമിഷ ഒരാളെ കൊന്നിട്ട്.. അവൾ രക്ഷപെട്ടു വരാൻ എല്ലാവരും എന്തിന് ഇങ്ങനെ ബഹളം വെക്കുന്നു... തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടണം.. നിയമം എല്ലാവർക്ക് ഒരു പോലെ

    • @Rras-h5b
      @Rras-h5b 2 วันที่ผ่านมา +11

      👍👍👍👍👍

    • @sreeyaanksh
      @sreeyaanksh 2 วันที่ผ่านมา

      Apol abdul rahim ine enthin rekshichu..ayal manapoorvam aanen fir il vare und..enittum njan ulpade ullavar religioj polum nokathe 10000 roopa koduthath.

    • @sheenadam8677
      @sheenadam8677 2 วันที่ผ่านมา

      അതന്നെ, ഒരുത്തനെ കൊന്നു ചാക്കിൽ കഷ്ണങ്ങൾ ആക്കി ടാങ്കിൽ തള്ളിയവൾ എന്തു പാവം 😏😏😏

    • @raya4585
      @raya4585 2 วันที่ผ่านมา +4

      True

    • @ShanavasShanavas-s2v
      @ShanavasShanavas-s2v 2 วันที่ผ่านมา +4

      Corect

  • @stronglady9140
    @stronglady9140 2 วันที่ผ่านมา +161

    ഒരു കൊലപാതകിയെ രക്ഷിക്കാൻ ഇത്രയും പൈസ എന്തിനാ ചെലവാക്കുന്നെ.... അത് അർഹിക്കുന്ന പാവങ്ങൾക്ക് നൽകൂ...... എന്തു പറഞ്ഞാലും ഒരാളുടെ ജീവനെടുക്കാൻ ആർക്കും അവകാശമില്ല.. ഇത് പോലെ നിയമം നമ്മുടെ നാട്ടിലും വരണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്......

    • @Rolex-05f
      @Rolex-05f 2 วันที่ผ่านมา +29

      അപ്പൊ അബ്ദുൽ റഹീമിന് വേണ്ടി പൈസ പിരിച്ചത് 🤔

    • @rangoli2907
      @rangoli2907 2 วันที่ผ่านมา

      ഇത് ആ പെണ്ണ് ചെയ്തത് മുഴുവൻ നിയമവിരുദ്ധമായ കാര്യങ്ങളാണ്. അവസാനം കൊലപാതകവും അതും വെട്ടിനുറുക്കി water tank ൽ കൊണ്ടിട്ട് മുങ്ങി: ഇത് കയ്യബദ്ധം ഒന്നുമല്ല. Plan ചെയ്ത് ചെയ്തതാണ്.​@@Rolex-05f

    • @stephennedumpilli8059
      @stephennedumpilli8059 2 วันที่ผ่านมา

      റഹിമിന് വേണ്ടി കോടികൾ പിരിച്ചതോ എന്തിനാടാ ഈ ഇരട്ട താപ്പ് നിമിഷ മതം മാറി ആയിഷ ആയാൽ നിന്റെ ചൊറിച്ചിൽ തീരും

    • @rasiyaedattu912
      @rasiyaedattu912 2 วันที่ผ่านมา +22

      ഇത് കരുതിക്കൂട്ടി ഉള്ളത്
      റഹീമിൻ്റേത് കയ്യബന്ധം
      പറ്റിയത് athan വ്യത്യാസം

    • @stronglady9140
      @stronglady9140 2 วันที่ผ่านมา +6

      @@Rolex-05f അത് ഒരു അബദ്ധം പറ്റിയതാണ്...

  • @Reetta4035
    @Reetta4035 2 วันที่ผ่านมา +142

    ജോലിക്ക് പോയാൽ ജോലി ചെയ്യണം, അല്ലാതെ മറ്റേടത്തെ പണിക്ക് പോകരുത്. ഒരാളെ കൊന്ന് കഴിഞ്ഞാൽ അത് എവിടെ ആയാലും അവിടെത്തെ ശിക്ഷ അനുഭവിച്ചേ പറ്റൂ 👀

    • @radhamanicc-vp4np
      @radhamanicc-vp4np วันที่ผ่านมา +4

      ഇതു തന്നെയാണ് എന്റെയും ആറ്റിട്യൂട് 👍

    • @NimshaShamnad
      @NimshaShamnad วันที่ผ่านมา +1

      👍

    • @sachu-zy7om
      @sachu-zy7om วันที่ผ่านมา +1

      @KRISHNAPRIYAK-b3q illegitimate affairs m Karanam aan , society l married women mattoru affair lekk pokunnath hate cheyyum aalkkar

    • @sachu-zy7om
      @sachu-zy7om วันที่ผ่านมา

      @KRISHNAPRIYAK-b3q comments nokk njan parenjatha lla ivide ullavar parenjathaa plus business partner kk enthin passport kodukkanam??? Can u explain it

    • @sachu-zy7om
      @sachu-zy7om วันที่ผ่านมา

      @KRISHNAPRIYAK-b3q newz channel lum matt reaction channel linte adiyulla comments onn nokk tto , Plus am not a bad person like u

  • @jiljiljil1984
    @jiljiljil1984 2 วันที่ผ่านมา +82

    എന്നാലും 100 കഷ്ണമാക്കി എന്ന് പറയുമ്പോൾ 🥺🥺🥺🥺 പേടിയാവുന്നു. ഇവർ രക്ഷപെട്ടു വന്നാലും ഇനിയും ക്രൈം ചെയ്താലോ.
    കൊല്ലപ്പെട്ട ആൾക്കും ഈ സ്ത്രീക്ക് ദൈവത്തിനും മാത്രമേ സത്യം അറിയൂ.
    പശ്ചാതാപം ഉണ്ടേൽ രക്ഷപെടട്ടെ

    • @jyothi5563
      @jyothi5563 วันที่ผ่านมา +6

      അവരെ അത്രക്ക് അയാള് ദ്രോഹിച്ചിട്ടുണ്ട്. തുപ്പുക മർദ്ദിക്കുക പീഡിപ്പിക്കാൻ ശ്രമിക്കുക ഒക്കെ.
      കൊലയെ ന്യായീകരിക്കുന്നില്ല. അവർക്ക് സഹിക്കാൻ അപ്പുറം ആയപ്പോൾ ചെയ്തതാവും.

    • @pmskl1089
      @pmskl1089 21 ชั่วโมงที่ผ่านมา

      @@jyothi5563അയ്യോ 😳😳😳
      അതിനല്ലേ മിസ്റ്റർ പോലീസും കോടതിയും? ??
      അങ്ങട്ട് പോയി കൊന്നാൽ എല്ലാം തീരുമോ
      ഇപ്പൊ എന്തായി
      അതാണ് പറഞ്ഞത് ക്രിമിനൽ മൈൻഡ് ഉള്ളാവർക്ക് ആണ് കൊല്പാതകം ചെയ്യാൻ തോന്നുക
      expl -ജോളി 😂😂😂👆👆😳😳

    • @gopishagopisha7987
      @gopishagopisha7987 17 ชั่วโมงที่ผ่านมา

      ​@@jyothi5563എന്നാലും കൊലയാണ് പരിഹാരം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവരെ അത്രയ്ക്കും ടോർച്ചർ ചെയ്യുന്നുണ്ടെങ്കിൽ ഒന്നുകിൽ അവിടെ നിന്നും നാട്ടിലോട്ട് പോരുക.അല്ലെങ്കിൽ അവിടെത്തെ police ൽ complaint ചെയ്യുക ആയിരുന്നില്ലേ വേണ്ടത്

    • @reenyantony
      @reenyantony 15 ชั่วโมงที่ผ่านมา +1

      150എന്നാണ് ന്യൂസ്‌ കണ്ടത്.

    • @shaayishahira
      @shaayishahira 14 ชั่วโมงที่ผ่านมา

      Konnath mathram anenkl ariyathe anenn pryan... Palshe piece akuka ennoke prnjal nalla criminal mind venam

  • @MeenaMeena-xo8pj
    @MeenaMeena-xo8pj 2 วันที่ผ่านมา +33

    ഈ ക്രിമിനൽ ആയ നിമിഷ പ്രിയ യുടെ വധ ശിക്ഷ എത്ര യും പെട്ടെന്ന് നടപ്പിലാക്കട്ടെ

  • @MiniGopi-ox4nc
    @MiniGopi-ox4nc 2 วันที่ผ่านมา +66

    ഇങ്ങനെ പൈസ കൊടുത്തു രക്ഷിച്ച ഇനി ഉള്ളവർക്കും അത്‌ കുറ്റം ചെയ്യാൻ പ്രചോദനം ആകും കുറ്റം അത് ഞൻ അയാലും ശിക്ഷ വേണം

    • @asifmustafa5200
      @asifmustafa5200 2 วันที่ผ่านมา

      Aa kuttikale orkkane. Namukkum kuttikal ullathalle

    • @Moon.a90
      @Moon.a90 วันที่ผ่านมา

      ​@@asifmustafa5200kuttikal ulla ellavarkkum kuttam cheyyam ennano

    • @sheenadam8677
      @sheenadam8677 วันที่ผ่านมา +4

      @@asifmustafa5200 ആ കുട്ടികളെ അവൾ ഓർത്തിരുന്നെങ്കിൽ ഈ പണിക്ക് പോവില്ലാരുന്നു, അവൾക്കില്ലാത്ത ദേണ്ണം മറ്റുള്ളവർക് എന്തിന്

  • @Lyricswithme4349
    @Lyricswithme4349 วันที่ผ่านมา +25

    ഇവരെയാണോ തിരികെ കൊണ്ടുവരാനായി എല്ലാവരും പെടാപാട് പെടുന്നേ, കൊന്ന് കഷണങ്ങളാക്കി എന്ന് പറയുന്നത് കേട്ടപ്പോൾ തന്നെ നല്ല പ്ലാൻ ചെയ്ത് ചെയ്തതാണ് എന്ന് മനസിലാക്കം, ഇങ്ങനൊക്കെ ചെയ്യുന്നതിന് മുന്നേ തനിക് ഒരു ഭർത്താവ് ഉണ്ടെന്നോ കുട്ടികൾ ഉണ്ടെന്നോ മാതാപിതാക്കൾ ഉണ്ടെന്നോ ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ അവർക്ക് ഇങ്ങനെ ചെയ്യാൻ തോന്നില്ലായിരുന്നു, അത്രക്കും ബുദ്ധിമുട്ട് അയാളിൽ നിന്നും നേരിട്ടിയിരുന്നെങ്കിൽ ഏതെങ്കിലും വിധേന അവര്ക് വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിൽ അവർ ഇടപെട്ട് പരിഹാരം കാണുമായിരുന്നല്ലോ, ഇത്രേം വലിയ ഒരു തെറ്റ് ചെയ്ത് കഴിഞ്ഞ് മക്കളെ ഓർത്തു വെറുതേ വിടണം എന്ന് പറയുന്നത് ഒരിക്കലും ഒരു ശരിയായ കാര്യം അല്ല

  • @reny2797
    @reny2797 2 วันที่ผ่านมา +36

    അവിടുത്തെ നിയമം അറിയാവുന്ന വ്യെക്തി orale ഇത്രേം കഷ്ണം ആക്കി ennu കേട്ടപ്പോൾ 🙏🏻🙏🏻

    • @AnumolGeorge-s4y
      @AnumolGeorge-s4y 2 วันที่ผ่านมา

      @@reny2797 athe avallea purathirakki enni evideayum vannu allkarea kollilla ennu ary kandu

  • @varghesethomas3173
    @varghesethomas3173 วันที่ผ่านมา +72

    കൊന്നത് അബദ്ധത്തിൽ ആണ് സമ്മതിക്കാം. പക്ഷേ ആ ബോഡി 100 കഷണമാക്കിയ ആ മനഃക്കട്ടി ചിന്തിക്കാൻ കൂടി കഴിയുന്നില്ല അതും ഒരു സ്ത്രീ

    • @NimshaShamnad
      @NimshaShamnad วันที่ผ่านมา +10

      അതെ ഞാനും അതാ ചിന്തിച്ചേ സഹിക്കാൻ പറ്റാതെ വന്നപ്പോ കൊന്ന് കാണും പക്ഷെ എന്നിട്ട് വെട്ടിനുറുക്കിയത് ആലോചിക്കുമ്പോ തന്നെ
      പേടിയാകുന്നു

    • @jyothi5563
      @jyothi5563 วันที่ผ่านมา +3

      ​@@NimshaShamnadരക്ഷപ്പെടാൻ ഉള്ള വിഭ്രാന്തില് ചെയ്തതവും.
      പിന്നെ തെളിവ് നശിപ്പിക്കുവാനും

    • @suhrabikalodi894
      @suhrabikalodi894 วันที่ผ่านมา +1

      Ss

  • @Salmamj25
    @Salmamj25 2 วันที่ผ่านมา +30

    ഈ 100 കഷ്ണം ആകാനുള്ള dhairyam😮എങ്ങനെ കിട്ടുന്നു അത് abhatham അല്ല 🙄ഓവർഡോസ് ആയത് കയ്യബതം എന്ന് പറഞ്ഞാൽ പിന്നേം ഒക്കെ.....ഒരു മനുഷ്യനെ ക്രൂരമായി കൊലബാതകം ചെയ്താൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റ്

  • @ashrafoasis3373
    @ashrafoasis3373 2 วันที่ผ่านมา +53

    ഇവർ കുറ്റം ചെയ്തിട്ടുണ്ട്. അവർ ശിക്ഷിക്കപ്പെടണം എന്നുണ്ട്. എന്നാല് ഇവർക്ക് കുട്ടികൾ ഇല്ലേ അതോർക്കുമ്പോ ഒരു സങ്കടം. അമ്മ ❤ അതിന് ഇന്നും പകരം ആവില്ലല്ലോ.

    • @niktube4667
      @niktube4667 2 วันที่ผ่านมา +8

      അവൾ വന്നാലും കുഞ്ഞ് കൊലപാതകിയുടെ മകൾ എന്നാ പേര് മാറ്റാൻ പറ്റുമോ. അവൾക് ശിക്ഴാ കിട്ടണം. പെൺകുഞ്ഞിനെ പോലും അവൾ ഓർത്തില്ലല്ലോ

    • @Precious-z2t
      @Precious-z2t วันที่ผ่านมา +2

      ​@KRISHNAPRIYAK-b3qഒന്ന് കയ്യബദ്ധം മറ്റേത് Planned അതാണ് വ്യത്യാസം

    • @sachu-zy7om
      @sachu-zy7om 15 ชั่วโมงที่ผ่านมา +1

      @@Precious-z2t comment delete aaki aal poyi

  • @ebrahimallappattu7718
    @ebrahimallappattu7718 วันที่ผ่านมา +6

    🌹🌹 തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പ്രിയ രക്ഷപ്പെടും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടും ശിക്ഷിക്കപ്പെടും ഭൂമിയിൽ ആരോടുമില്ല വഴക്ക് എനിക്ക് ഉള്ളത് പറഞ്ഞു എന്നു മാത്രം

  • @Shajiya-mt
    @Shajiya-mt 2 วันที่ผ่านมา +16

    ക്രിമിനൽസ് നു എല്ലാരും പൈസ പിരിച്ചു അവരെ ഇവിടെ കൊണ്ട് വന്നാൽ അവര് വീണ്ടും ഈ പ്രവർത്തികൾ ആവർത്തിക്കാൻ കാരണമാവില്ലേ .തെറ്റ് ചെയ്താൽ അത് ശിക്ഷിക്കണ്ടേ . നാട്ടിൽ ആണ് ഇങ്ങനെ ചെയ്തതെങ്കി പൊറത്തെ നിയമം വരണം എന്ന് ഘോരഘോരം പറയാറുണ്ടല്ലോ. ആ നിയമം ഇവിടെ വരില്ലെന്നുള്ള വിശ്വാസം കൊണ്ടാവും ല്ലേ. 🙄

  • @ibrahimch9839
    @ibrahimch9839 2 วันที่ผ่านมา +19

    ഈ പറഞ്ഞ കുറ്റകൃത്യം ഇൻഡ്യ
    യിൽ ആണെങ്കിലും വധശിക്ഷ കിട്ടാനുള്ള സാധ്യതയുണ്ട്..അത്ര
    ക്കും ക്രൂരമായ കൊലപാതകം😮

    • @shaayishahira
      @shaayishahira 14 ชั่วโมงที่ผ่านมา +3

      Indiayil ethra kolapathakam nadakkunund.. Enit enth shikshaya kodkne.. Pinchu kunjine polum verthe vidathavanmar oke vilasi nadakkun

    • @HaneefaJedda
      @HaneefaJedda 7 ชั่วโมงที่ผ่านมา

      ആർക്ക് മുസ്ലിംഗല്ക് മാത്രം ശിക്ഷ
      Sangikal ക്ക്
      വിലസാം 😂

  • @Junaid-v2l
    @Junaid-v2l วันที่ผ่านมา +4

    Enikk aa sthree rekshappedanam ennanu oru mwol okke ullath alle but konnnathin shesham peaces aakii tankil olippichu enn parayumbo entho pole thonnunnu 😬

  • @DavoodHakeem-u1u
    @DavoodHakeem-u1u 2 วันที่ผ่านมา +63

    ഭാര്യയെ മറ്റൊരുത്തന്റെ കൂടെ അയച്ചിട്ട് പവടാ വള്ളി ഇവിടെ വന്നു വല്യ ഗീർവാണം അടിക്കുന്നത് കാണുമ്പോൾ ചെരുപ്പ് ഊരി അടിക്കാൻ ആണ് തോന്നുന്നത്

    • @sheenadam8677
      @sheenadam8677 2 วันที่ผ่านมา +18

      കാശ് ഇണ്ടാക്കാൻ ഭാര്യയെ കണ്ടവന്റെ കൂടെ വിട്ട്, അവനെ കൊന്നിട്ട് എല്ലാം കൈക്കലക്കി ഇവിടെ വന്നു സുഖിക്കാന്നു ഓർത്തു രണ്ടും

    • @arunkumargk9428
      @arunkumargk9428 วันที่ผ่านมา +3

      Mama husband

    • @BinoyMj-h1g
      @BinoyMj-h1g วันที่ผ่านมา +3

      അവനു പണം മതി ഭാര്യ എങ്ങനെ ആയാലും കുഴപ്പം ഇല്ല

  • @Rolex-05f
    @Rolex-05f 2 วันที่ผ่านมา +99

    എത്ര വർഷം ജീവപര്യന്തം കിട്ടിയാലും സാരമില്ല വധ ശിക്ഷ ഇല്ലാതെ ആകട്ടെ ആ പാവം മകളെ ഓർത്ത് മാത്രം 🙏🏻

    • @AlanSebastian-o8w
      @AlanSebastian-o8w 2 วันที่ผ่านมา

      Ningalude ninte veetile orale konnal ingane parayumo.kollapettavanum wifum kutikalum und.

    • @AnumolGeorge-s4y
      @AnumolGeorge-s4y 2 วันที่ผ่านมา +5

      Nintea makkallea konnittum ethuthannea parayanam😂

    • @niktube4667
      @niktube4667 2 วันที่ผ่านมา +7

      പാവം എന്നാ vakku😃 പറയരുതേ

    • @ABHIRAJ17638
      @ABHIRAJ17638 2 วันที่ผ่านมา +1

      Ith adhyam ayitt alla oru malayaliye vadhashishak vidhikkunneh. Oru pennu ayal olla gunagal😌

    • @nothingto12345
      @nothingto12345 2 วันที่ผ่านมา +3

      യെമെനിയുടെ koode ജീവിക്കുമ്പോൾ അവൾ എന്തേ ഓർക്കാഞ്ഞേ ??

  • @liveupdates6935
    @liveupdates6935 2 วันที่ผ่านมา +23

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം എന്നാണ് എൻ്റെ ഒരു അഭിപ്രായം

  • @nisarnisu4061
    @nisarnisu4061 2 วันที่ผ่านมา +8

    നമ്മുടെ രാജ്യത്തെ പോലെ ഉള്ള നിയമം ആവണം എല്ലാ രാജ്യത്തെ നിയമവും ആവണം എന്നാണ് കുറെ സപ്പോർട്ട് ചെയ്യുന്നവരുടെ അവസ്ഥ. തെറ്റ് ചെയ്തവർ ശിക്ഷിക്ക പെടണം ഒരാളെയും വെറുതെ വിടരുത് അങ്ങന വിടുന്നത് കൊണ്ടാണ് നമ്മുടെ നാട്ടിൽ കോലബാദകങ്ങൾ കൂടുന്നത്

  • @sheenadam8677
    @sheenadam8677 2 วันที่ผ่านมา +41

    ഭർത്താവിന്റെ സംസാരത്തിൽ ഒരു അഹംകാരം തോന്നുന്നു, ആരോടോ ആജ്ഞപിക്കുന്ന പോലെ ഇണ്ട്

  • @h98884
    @h98884 2 วันที่ผ่านมา +21

    എനിക്കൊന്നും മനസ്സിലായില്ല നിങ്ങൾക്ക് ആർക്കെങ്കിലും മനസ്സിലായോ സത്യം എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് അത് ആർക്കും അറിയില്ല അത് നിമിഷക്ക് മാത്രം

  • @aakash17267
    @aakash17267 2 วันที่ผ่านมา +73

    ഈ കുട്ടി എന്റെ ആരുമല്ല... ഞാൻ കണ്ടിട്ട് പോലുമില്ല... എങ്കിലും ഈ കുട്ടിയുടെ അവസ്ഥ ഓർക്കുമ്പോ വല്ലാത്ത നൊമ്പരം... അവൾ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചു അന്യ നാട്ടിൽ എത്തിയത് ജീവിക്കാനുള്ള മോഹവുമായി ആണല്ലോ... അതിനിടയിൽ എന്തൊക്കെയോ സംഭവിച്ചു.. നിമിഷ രക്ഷപ്പെടാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു 🙏പ്രാർത്ഥിക്കുന്നു 🙏🙏

    • @lovelyyasar6731
      @lovelyyasar6731 2 วันที่ผ่านมา +5

      Thallalumaayi.nalaa.avihitham.nadannittundu.pakka.veshi.
      Avale.vetti.nurukkanam

    • @irshadahammed7014
      @irshadahammed7014 2 วันที่ผ่านมา

      അവളെപ്പോലുള്ള സ്ത്രീകളാണ് മലയാളിയുടെ വില കളയുന്നത്. വ്യഭിചാരം തൊഴിലാക്കിയവൾ .കൊലപാതകം ചെയ്യാൻ മടിയില്ലാത്തവൾ .രക്ഷപ്പെടരുത് .

    • @sheenadam8677
      @sheenadam8677 2 วันที่ผ่านมา

      ​@@lovelyyasar6731👍🏻👍🏻👍🏻

    • @sheenadam8677
      @sheenadam8677 2 วันที่ผ่านมา

      കാശിനു വേണ്ടി ഏതവന്റെ കൂടെ വേണേലും കിടന്നു കൊടുക്കും, എന്നിട്ട് അവൾക്കു വേണ്ടി കാശ് പിരിക്കണം പോലും 😏😏

    • @priyawarrier3160
      @priyawarrier3160 วันที่ผ่านมา +4

      വേശ്യപണിക്കു പോയാൽ അങ്ങനെ ഇരിക്കും

  • @anushaanusha4502
    @anushaanusha4502 2 วันที่ผ่านมา +49

    ഈ കൊലപാതകിയെ നമ്മൾ എന്തിനു രക്ഷിക്കണം.. ഇവിടെയോ കുറ്റവാളി കൾക്ക് ഒരു ശിക്ഷയും കാര്യമായി കിട്ടുന്നില്ല.. അവിടെ എങ്കിലും കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടട്ടെ

    • @amalooose1097
      @amalooose1097 2 วันที่ผ่านมา +5

      അതെ... എനിക്കും ഇതേ സംശയം ഉണ്ട്. അവർ ഒരു കുറ്റവാളി അല്ലേ... അപ്പോ പിന്നെ എന്തിന് രക്ഷിക്കാൻ ശ്രമിക്കണം... നമ്മുടെ നാട്ടിൽ ആണെങ്കിൽ നമ്മൾ ഇതിനെ support ചെയ്യുമോ...

    • @vineethap5978
      @vineethap5978 2 วันที่ผ่านมา +2

      Rahimine rakshichado. Sukamillatha kutiye konnavane rakshichadendina

    • @MuhammedThajudheen.c
      @MuhammedThajudheen.c 2 วันที่ผ่านมา

      Yenthadai sangi​@@vineethap5978

    • @jasminijad9946
      @jasminijad9946 วันที่ผ่านมา

      ⁠ival manapoorvam konnit 100 piece aaki athum oru sthree ath engane cheyyan thonni naatil onn ketti kochum aayit avde poyi kurunthaalipp ennit oruthane vetti nurukki athoke crime alle apo ival rakshapedaruth

  • @gopishagopisha7987
    @gopishagopisha7987 17 ชั่วโมงที่ผ่านมา +5

    ഞാൻ അബ്ദു രഹിമിനും സപ്പോർട്ട് ചെയ്തിട്ടില്ല അതുപോലെ നിമിഷ പ്രിയക്കും ചെയ്യുന്നില്ല.നമ്മുടെ കേരളം നന്നാവില്ലടോ.ഒന്നാമത് ഇവിടെയോ ശിക്ഷ നടപ്പാക്കുന്നില്ല.ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തോ അതിന് സമ്മതിക്കുന്നുമില്ല.😂😂

  • @LOVESHORE-d1t
    @LOVESHORE-d1t วันที่ผ่านมา +7

    ജോലിക്ക് പോയാൽ ജോലി ചെയ്യണം.അല്ലാതെ ക.പ്പ് മാറ്റാൻ നടന്നാൽ ഇത് തന്നെ ആയിരിക്കും അവസ്ഥ

  • @HARUS-i3h
    @HARUS-i3h 2 วันที่ผ่านมา +37

    ഇപ്പോഴാണ് ഇവരുടെ സ്റ്റോറി ഒന്ന് ക്ലിയർ ആവുന്നത്

  • @shammas_vlog
    @shammas_vlog วันที่ผ่านมา +18

    സ്വയം രക്ഷക്ക് ചൈതാലും കഷണ മക്കേണ്ടായിരുന്നു കഷണമാക്കി എന്ന് കേട്ടപ്പോൾ സങ്കടം കൊന്നാലും പോരാ കഷണവും കേൾക്കുമ്പോൾ തന്നെ ഭയം അതും ആ നാട്ടിൽ

  • @timepassvloger3779
    @timepassvloger3779 วันที่ผ่านมา +2

    ഏത്‌ കള്ളന്മാര്‍ കും cool ആയി escape ആക്കാന്‍ ആവുന്ന നമ്മുടെ നിയമ വ്യവസ്ഥ യില്‍ ഇരുന്ന് കൊണ്ട്‌ ചിന്തിക്കുന്ന കൊണ്ട്‌ ആണ്‌ നിമിഷ പ്രിയ നമുക്ക് നിസ്സാരമായി തോന്നുന്നത്... എന്തായാലും നിമിഷ പുറത്ത് വരാൻ പ്രാര്‍ത്ഥിക്കുന്നു

  • @SubinMathew-b8k
    @SubinMathew-b8k 2 วันที่ผ่านมา +16

    100 കഷണങ്ങൾ ആക്കി വെട്ടി നുറുക്കാതെ ഇരുന്നെങ്കിൽ ചെറിയ ഒരു സ്കോപ്പ് ഉണ്ടാരുന്നു... ഇത് വളരെ ക്രൂരമായിപ്പോയി

  • @linumkbalinumkba1769
    @linumkbalinumkba1769 วันที่ผ่านมา +9

    നിമിഷ ചെയ്ത കൊലപാതകം പലരും റഹീമിനെ താരതമ്യം ചെയുന്നു റഹീം ചെയ്തത് ഒരു കയ്ബതം നിമിഷ ചെയ്തത് അതുപോലെ ആണോ പിന്നെ റഹീമിന് ക്യാഷ് പിരിച്ചു എന്ന് പറഞ്ഞു അതുപോലെ നിമിഷക്കും നമ്മൾ പിരിച്ചെടുക്കും മരണപെട്ടവന്റെ കുടുമ്പം മാപ്പ് കൊടുത്ത് എത്രയാണോ ക്യാഷ് വേണ്ടതെന്നു കോടതി പറഞ്ഞാൽ അല്ലാതെ ഇ കേസും റഹീമിന്റെ കേസും ഒരുപോലെ അല്ല അത് മനസിലാവാത്തവർ ആണ് ഇങ്ങനെ റഹീമിന് ഒരു നിയമം നിമിഷക് വേറെ നിയമം എന്ന് പറയുന്നത്

    • @reenyantony
      @reenyantony 13 ชั่วโมงที่ผ่านมา +1

      നിമിഷ എന്ന കൊലപാതകിക്ക് വേണ്ടി ആര് ക്യാഷ് പിരിക്കും എന്നാണ് ഇയാൾ പറയുന്നത്

  • @Anootha1528
    @Anootha1528 2 วันที่ผ่านมา +59

    ഇതിൽ അവൾ തെറ്റ് ചെയ്തിട്ടുണ്ട്

  • @sumaadcruz2119
    @sumaadcruz2119 วันที่ผ่านมา +11

    ക്രൂരത ആണ്‌ നിമിഷപ്രിയ കാണിച്ചത്

  • @chandrikachandrann
    @chandrikachandrann วันที่ผ่านมา +9

    ബോഡി വെട്ടി നുറുക്കി യത് ശെരി അല്ല..😢...

    • @sachu-zy7om
      @sachu-zy7om วันที่ผ่านมา

      Yep inbox l kidannu vilayadunna loser aayittulla alukal und @KRISHNAPRIYAK-b3q

  • @MiniGopi-ox4nc
    @MiniGopi-ox4nc 2 วันที่ผ่านมา +14

    മറ്റു നാട്ടിൽ പോയി അവിടെ ഉള്ള അളെ കെട്ടി പിന്നെ കൊന്നു അതിനആരായാലും ശിക്ഷ കിട്ടണം ഞനും ഒരു പ്രവാസി ആണ് നമ്മൾ എതു രാജ്യത്തു ജീവിക്കുന്നോ ആ രാജ്യത്തിന്റെ നിയമം പാലിക്കണം 🙏🙏എങ്ങനയും ആ സഹോദരി രക്ഷ പെടട്ടെ 🙏🙏

    • @AnumolGeorge-s4y
      @AnumolGeorge-s4y 2 วันที่ผ่านมา +2

      2 um otta vayil parayathe😂😂

    • @MiniGopi-ox4nc
      @MiniGopi-ox4nc 2 วันที่ผ่านมา

      @AnumolGeorge-s4y അങ്ങനെ അല്ലെ പറയാൻ പറ്റു 🙏🙏

    • @MiniGopi-ox4nc
      @MiniGopi-ox4nc 2 วันที่ผ่านมา

      @AnumolGeorge-s4y ആഗ്രഹം രക്ഷ പ്പെടണം എന്ന് തന്നെ ആണ് 🙏🙏

  • @afsathafsathsv3293
    @afsathafsathsv3293 วันที่ผ่านมา +4

    അമ്മയെയും കുട്ടിയെയും എമനിലയച്ചു എന്ത്കൊണ്ട് ഭർത്താവ് പോയില്ല? മറ്റെന്തെങ്കിലും?

  • @zyzy977
    @zyzy977 วันที่ผ่านมา +9

    Advance RIP PRIYA

  • @sachithkn6512
    @sachithkn6512 วันที่ผ่านมา +1

    Avihitham pidichappoyo.. Evideyo thonniya pashchathapamo aayirikkam.
    Endhayalum kalam poukundhorum sthreekallude avihitham koodi varunnu, athu masmarika levalil vare ethunnu.
    Eniyum, eniyum pidikapedatha ethra ethra avihithangal?

  • @mmA_home_products1968
    @mmA_home_products1968 วันที่ผ่านมา +1

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം അത് എവിടെയാണെങ്കിലും നിരപരാധിയാണെങ്കിൽ രക്ഷപ്പെടണം

  • @shamnashameer7844
    @shamnashameer7844 2 วันที่ผ่านมา +14

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ 👍

  • @anjalipr2306
    @anjalipr2306 19 ชั่วโมงที่ผ่านมา +1

    അവരുടെ നാട്ടിലെ ഒരു പൗരനെ ഒരു ദയയും ഇല്ലാതെ വെട്ടിനുറുക്കി പിന്നെ
    ആ പ്രതിക്ക് തക്ക ശിക്ഷയും കൊടുത്തു അതാണ് നിയമം അതാവണം നിയമം അല്ലാതെ ഇവിടുത്തെ പോലെ തെളിവുണ്ടെങ്കിലും പ്രതിയെ തീറ്റി പോറ്റി വളർത്തുകയല്ല വേണ്ടത് എന്ത് ആവശ്യത്തിനാണ് ഇങ്ങനെ ഒരാളെ പണം കൊടുത്ത് മോചി പ്പിക്കേണ്ടത്

  • @BinoyMj-h1g
    @BinoyMj-h1g วันที่ผ่านมา +2

    ഇവളെ രക്ഷിക്കാൻ ഇറങ്ങുന്നവർ ഈ നാട്ടിൽ അനേകർ രോഗികൾ ആയി ദുരിതം അനുഭവിക്കുന്നുണ്ട് ഡയാലിസിസ്. കീമോ. വീടില്ലാത്തവർ കിടപ്പാടം ലോൺ ഉള്ളവർ അങ്ങനെ അനേകർ ഉണ്ട് അവർക്കുവേണ്ടി ഒന്ന് ഇറങ്ങിയാൽ എത്രയോ ജീവൻ രക്ഷിക്കാം. എത്ര കുടുംബങ്ങൾ രക്ഷപെടും

  • @alinrahim178
    @alinrahim178 2 วันที่ผ่านมา +7

    Khaiz bro kalyanam kazhinjo😮arinjilallo

  • @anushaanusha4502
    @anushaanusha4502 2 วันที่ผ่านมา +15

    ഞാൻ ആഗ്രഹിക്കുന്നേ ഇല്ല... തെറ്റ് ചെയ്തേകില് ശിക്ഷ കിട്ടുക തന്നെ വേണം. അവർക്ക് വേണമെഗിൽ അവിടെന്നു എങ്ങിനെ എങ്കിലും പോരായമായിരുന്നു...

  • @shifu165
    @shifu165 2 วันที่ผ่านมา +18

    രക്ഷപെടേട്ടെ

  • @h98884
    @h98884 2 วันที่ผ่านมา +13

    നിമിഷ എത്രയും പെട്ടെന്ന് മോചിതനായി തിരിച്ചുവരട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @Ayalayal786
    @Ayalayal786 2 วันที่ผ่านมา +11

    അവർക്ക് ജീവിതം തിരിച്ചു ലഭിക്കട്ടെ.

  • @raghavankvr9753
    @raghavankvr9753 วันที่ผ่านมา +2

    അയ്യോ അച്ഛാ പോകല്ലേ എന്നാണ് നിമിഷ പ്രിയയുടെ ഭർത്താവിൻ്റെ വാക്കുക കേൾക്കുമ്പോൾ തോന്നുന്നത്

  • @abdurshimanmp7393
    @abdurshimanmp7393 วันที่ผ่านมา +4

    അബ്ദുൽ റഹീമിനെ ഉമ്മയെ പോലെ തന്നെയാണ് അവളുടെ അമ്മയും------ അമ്മമാർ എല്ലാവർക്കും വലുതാണ്

    • @ThairaThai-c1e
      @ThairaThai-c1e 14 ชั่วโมงที่ผ่านมา +1

      Maranappetta alkum ind makkal um baryaum

  • @lissyjose5118
    @lissyjose5118 2 วันที่ผ่านมา +3

    Sheriya, kollathirikatte

  • @SameeraShafeek-z8f
    @SameeraShafeek-z8f 2 วันที่ผ่านมา +4

    ഉമ്മാന്റെ സെന്റിമെന്റ്സ് കൊണ്ടല്ല മാഷേ അബദ്ധമായത് കൊണ്ട്. നിമിഷ വെട്ടി നുറുക്കിയത് സഹിക്കാൻ പറ്റുന്നതാണോ എന്ത് കണ്ടിട്ടാണ് ഞായീകരിക്കുന്നത്.. മകൾ ഉണ്ടെന്നുള്ളത് വിഷമം... വീണ്ടും എന്തേലും അതിക്രമങ്ങൾ നേരിടേണ്ടി വന്നാൽ ഇവൾ ഈ പ്രവർത്തി ചെയ്യില്ലെന്ന് എന്തുറപ്പാ... അനസ്ഥീശ്യ കൊടുത്ത് അവൾക് രക്ഷപ്പെടമായിരുന്നില്ലേ... വെട്ടി നുറുക്കിയത് എന്തിനാണ്... ഭാര്യയായി രജിസ്റ്റർ ചെയ്ത് അഭിനയിക്കാൻ പറ്റുമോ അയാൾക് ഡ്രീം നൽകി.. ഭാര്യയായി കൂടെ നിന്നത് അവളുടെ ലാഭത്തിനാണെന്ന് അയാൾ അരിഞ്ഞതല്ലല്ലോ... വെറുതെ ഒരാളെ ഭാര്താവായി അഭിനയിക്കാൻ കിട്ടുമോ. അപ്പോൽ ഇവിടെ എന്തൊക്കെ തെറ്റുകൾ ആവർത്തിച്ചു.. പിന്നെന്തിനാണ് റഹീമിന്റെ കേസുമായി താരതമ്യപ്പെടുത്തുന്നത്.. ആ മോളെ ഒര്കുമ്പോ സങ്കടം 🥺

    • @kunhimohamedmankarattodi
      @kunhimohamedmankarattodi วันที่ผ่านมา

      ❤കൊലക്കുറ്റം ചെയ്തവരെ രക്ഷിക്കുന്നത് കൂടുതൽ കൊലയാളികളെ ഉണ്ടാക്കും.

  • @MymoonaMoonart
    @MymoonaMoonart วันที่ผ่านมา

    ആ ഇന്ന് വീഡിയോ ഒരു വീഡിയോ സന്ദേശമുണ്ട് പറയുന്നത് അങ്ങനെയാണ് അവന്റെ പേരിലല്ല അവന്റെ പേരിലല്ല അവൻ അങ്ങനെയാണ് അവൾക്ക് അഹങ്കാരം ക്ഷമയോടുകൂടി സംസാരിച്ചിട്ടുണ്ടെങ്കിൽ എല്ലാത്തിനും ഒരു നീതിയുണ്ടാവും നീതി കിട്ടണമെങ്കിൽ നമ്മൾ ശ്രമിക്കണം അല്ലാത്തവർക്ക് ഒന്നും നീതി ഉണ്ടാവില്ല

  • @ChristopherT-l1h
    @ChristopherT-l1h วันที่ผ่านมา +1

    Ok very nice

  • @meenuabhinav
    @meenuabhinav 17 ชั่วโมงที่ผ่านมา

    തെറ്റ് ആരു ചെയ്താലും തെറ്റുതനെയല്ലേ... ഇതേ തെറ്റു അവർ ഇവിടെ ചെയ്താൽ നമ്മൾ ഇതുപോലെ ഇവരെ സപ്പോർട്ട് ചെയ്യാൻ പറ്റുമോ... അവർ ചെയ്ത കര്മഫലം അവർ തന്നെ അനുഭവികട്ടെ.....

  • @bincymathew-v1s
    @bincymathew-v1s 5 ชั่วโมงที่ผ่านมา

    നിമിഷപ്രിയയെ ഞാൻ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. കാരണം വിദേശത്തു ഒരു സ്ഥാപനം തുടങ്ങണം എങ്കിൽ അവിടുത്തെ ഒരു പൗരൻ സ്പോൺസർ ആയിരിക്കണം. പക്ഷേ അയാളെ കല്യാണം കഴിക്കണം എന്ന് നിർബന്ധം ഒന്നുമില്ല. ഇവിടെ അവരുടെ കല്യാണ രേഖകൾ ഉണ്ടായത് ഇവർ ഒരുമിച്ച് താമസിക്കുമ്പോൾ പോലീസ് റെയ്‌ഡിൽ പിടിച്ചു അതിൽ നിന്ന് മോചിതർ ആവാൻ വേണ്ടി ആണ് വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. പിന്നെ ഒരു സ്പോൺസർ ആയ ഇയാൾക്കൊപ്പം നാട് മുഴുവൻ, നമ്മുടെ കേരളത്തിലും അവൾ എത്തിയല്ലോ?? എന്ത് കാര്യത്തിന്?? പിന്നെ ഇവൾക്ക് മകൾ ഉള്ളത് പോലെ മരിച്ച യെമൻ പൗരനും ഭാര്യയും കുട്ടികളും എല്ലാം ഉണ്ട്. എല്ലാം കൂട്ടി വായിക്കുമ്പോൾ ഒരിക്കലും ഇവരെ സപ്പോർട്ട് ചെയ്യാൻ തക്കതായി ഒന്നുമില്ല.ജോലി ചെയ്യാൻ പോയാൽ മാന്യമായി ജോലി ചെയ്തു തിരിച്ചു പോരുക.

  • @hussain0099
    @hussain0099 วันที่ผ่านมา +5

    ഒരു കൊലപാതകം ചെയ്തു ഓക്കേ എന്നിട്ടോ ആ ബോഡി പല കഷ്ണങ്ങളകി ക്രൂരത ചെയ്തു എന്നിട്ടു സഹായം ചോതികുന്നു രക്ഷ പെടുത്താൻ ആലോചിക്കണമായിരുന്നു ചെയ്തപ്പോൾ നിമിഷയുടെ മനസിലെ കൊടും ക്രൂരത മനസിലായില്ലേ എന്നിട്ടു യാചിക്കുന്നു

  • @Aleena-k4v
    @Aleena-k4v 2 วันที่ผ่านมา +26

    കേന്ദ്ര സർക്കാർ ഇടപെടൽ ഗുണം ചെയ്യും 🙏🏻🙏🏻👍🏻നിമിഷ പ്രിയ രക്ഷപെടട്ടെ

    • @Miyamichu-w7v
      @Miyamichu-w7v 2 วันที่ผ่านมา +11

      തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കുക തന്നെ വേണം

    • @vineethap5978
      @vineethap5978 2 วันที่ผ่านมา +2

      ​@@Miyamichu-w7vano. Enkil abdul rahim kuttam cheydille. Ayale veruthe vitadho. Purushanu oru nyayam sthreek vere nyayam. Sammathichu. Kashtam

    • @sheenadam8677
      @sheenadam8677 2 วันที่ผ่านมา

      ​@@vineethap5978പുരുഷൻ ആരെയും കഷ്ണം ആക്കിയില്ല, ഒരു സ്ത്രീ അങ്ങനെ ചെയ്യണേൽ അവൾ അത്രയ്ക്ക് തന്റെടി ആയിട്ട് തന്നെയാ, കുറെ ന്യായീകരണ തൊഴിലാളികൾ ഇണ്ട് 😏😏😏

    • @zohrazohramammu2869
      @zohrazohramammu2869 2 วันที่ผ่านมา

      അയാളെ വെറുതെ വിട്ടിട്ടില്ല...​@@vineethap5978

    • @priyawarrier3160
      @priyawarrier3160 วันที่ผ่านมา

      ​@@vineethap5978അവളെ കൊണ്ട് വന്നു നിന്റെ വീട്ടിൽ നിർത്ത് എല്ലാരേം പീസ് ആക്കും 😂

  • @salamibnu298
    @salamibnu298 วันที่ผ่านมา +1

    Never join with strangers till a limit.

  • @Thankachan-o7p
    @Thankachan-o7p วันที่ผ่านมา +2

    No mortal one has authority to take away the life of others.

  • @Dcb59
    @Dcb59 วันที่ผ่านมา

    Did they ask for blood money if so how to donate money

  • @Ubaidullaambayathigel
    @Ubaidullaambayathigel 7 ชั่วโมงที่ผ่านมา

    😢😢

  • @zerahstalin2762
    @zerahstalin2762 2 วันที่ผ่านมา +6

    khaizikka😅 itra vem ethio,😌 honeymoon and 1 month kainjitte video varollenna vichariche😅😜😂

    • @itsmekhaiz
      @itsmekhaiz  2 วันที่ผ่านมา +5

      😁athrayum delay aayal athu channeline badhikkum..

    • @stephennedumpilli8059
      @stephennedumpilli8059 2 วันที่ผ่านมา +4

      കല്യാണം കഴിച്ചപ്പോൾ ആണ് മനസിലായത് ചാനൽ തന്നെ ആണ് നല്ലതെന്ന് നേരെ ഇങ്ങോട്ട് പോന്നു 😂🤣

  • @SreekalaS-ty8vp
    @SreekalaS-ty8vp วันที่ผ่านมา

    കേരളം ജനാതിപത്യം ഒരു വിഷയത്തിൽ എല്ലാവരും ഇടപെടും ഇത് എമെൻ ഉന്നതത്തിൽ ഇരിക്കുന്ന ഒറ്റ വ്യക്തി യുടെ ആഞ്ഞാ മറ്റാരും ഇടപെടില്ല അതാണ് സത്യ സന്ധമായ ഭരണം അവിടത്തെ മറ്റു ജനങ്ങൾ ഇടപെടില്ല

  • @husainhusain680
    @husainhusain680 วันที่ผ่านมา +1

    പണം ഉണ്ടാക്കാന്‍ സ്വന്തം ഭര്‍ത്താവുണ്ടായിട്ടും വേറൊരു ഭര്‍ത്താവിനെ സ്വീകരിച്ചു..? പണം ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ പെട്ടു വലിയ തെറ്റാണ് ചെയ്തത് അവിടത്തെ നിയമം കൊന്നവനെ കൊല്ലും അതാണ് അവിടത്തെ നിയമം ________എന്തായാലും
    രക്ഷപ്പെടട്ടെ ദൈവം രക്ഷിക്കട്ടെ______________

  • @arjunkrishnaarjun8012
    @arjunkrishnaarjun8012 2 วันที่ผ่านมา +4

    എല്ലാവരും ഒത്തു ചേർന്ന് നിമിഷയെ രക്ഷിക്കട്ടെ ദൈവമെ ആകുഞ്ഞിന് അമ്മയെ കിട്ടണേ

    • @SameeraShafeek-z8f
      @SameeraShafeek-z8f 2 วันที่ผ่านมา +1

      ഒരു അമ്മക് മകനെ നഷ്ടമായി

    • @priyawarrier3160
      @priyawarrier3160 วันที่ผ่านมา +1

      ഇവളെ പോലെ ഒരമ്മ ഇല്ലാത്തത് ആണ് നല്ലത്

    • @priyasunov4622
      @priyasunov4622 6 ชั่วโมงที่ผ่านมา

      Athe...aa kunjine ammaye kittatte...sathyam ippozhum nammalkk ariyilla...

    • @priyawarrier3160
      @priyawarrier3160 4 ชั่วโมงที่ผ่านมา

      @@priyasunov4622 നിനക്ക് അറിയില്ലെന്ന് പറ

  • @an_as5822
    @an_as5822 2 วันที่ผ่านมา +21

    നീ എന്താ ഈ പറയുന്നത്... ഒരുത്തനെ കൊന്ന് piece ആക്കിയ മഹതി ആണ് 😄

    • @an_as5822
      @an_as5822 2 วันที่ผ่านมา

      @KRISHNAPRIYAK-b3q അത് കൊണ്ട് ഇവരെയും blood money കൊടുത്തു save ചെയ്യാണോ.
      Criminals ക്രിമിനൽ തന്നെ.

    • @jimmyjoy1766
      @jimmyjoy1766 วันที่ผ่านมา

      ​@KRISHNAPRIYAK-b3qഅത് ഹലാൽ ഇതു മതം നോക്കി ഹറാം, അത്രയുള്ളൂ

  • @jyothishpc9948
    @jyothishpc9948 22 ชั่วโมงที่ผ่านมา

    Ethrayum
    Arajakathwam,
    Ulla nattilek enthinavare
    Alone vittu?

  • @rayyanmuhammed945
    @rayyanmuhammed945 10 ชั่วโมงที่ผ่านมา

    തെറ്റ് ചൈതിട്ട് ഇല്ലങ്കിൽ രക്ഷ പെടും തെറ്റ് ചെയ്തില്ലങ്കിൽ രക്ഷ പെടും അത് ദൈവത്തിന് അറിയ

  • @Chekkanmar
    @Chekkanmar 2 วันที่ผ่านมา +22

    അവൾ തെറ്റ് ചെയ്തില്ല എന്ന് പറയാൻ കഴിയുമോ

    • @priyawarrier3160
      @priyawarrier3160 วันที่ผ่านมา

      ​@KRISHNAPRIYAK-b3qഅതു കൊണ്ടാണ് കൊല്ലാൻ വിധിച്ചത് poo മോളേ

  • @Muneera_12
    @Muneera_12 วันที่ผ่านมา

    Marrige vedeo waiting

  • @cindrellacindrella5780
    @cindrellacindrella5780 2 วันที่ผ่านมา +4

    Eni aval thirichu vannalum oru kolapaathakiye athraper angeekarikkum? Kettyon kalpikkuvaanallo 😮

  • @Callmeaps
    @Callmeaps วันที่ผ่านมา +2

    സ്വയ രക്ഷക്ക് വേണ്ടി കൊന്നു ok. മനസ്സിൽ അല്പം കുറ്റബോധം ഉണ്ടായിരുന്നേൽ 100 കഷ്ണമാക്കാൻ പറ്റില്ലായിരുന്നു. നിയമത്തിനു മുന്നിൽ വരാമായിരുന്നു

  • @Ismail-vlogz
    @Ismail-vlogz วันที่ผ่านมา +1

    എത്രയും പെട്ടന്ന് വദശിക്ഷയിൽ നിന്ന് മോചനം കിട്ടട്ടെ എന്ന് പ്രാർത്ഥനയിൽ 🤲

  • @dhasandhasan2558
    @dhasandhasan2558 7 ชั่วโมงที่ผ่านมา

    മലയാളി രക്ഷപെടേണ്ടത് ആവശ്യം തന്നെ അതു ഇന്ത്യക്കു അഭിമാനം

  • @Farshad-h2x
    @Farshad-h2x 12 ชั่วโมงที่ผ่านมา +1

    ഭർത്താവിന് ഒരു സങ്കടം ഫീൽ ചെയ്യുന്നില്ല സംസാരത്തിൽ 😊
    എന്തായാലും രക്ഷപെടട്ടെ

  • @udayuthaman6469
    @udayuthaman6469 วันที่ผ่านมา +4

    കൊല്ലാനുള്ള അധികാരം ആർക്കും ഇല്ലാ.... അവൾ തെറ്റ് ഏറ്റുപറയുന്നുണ്ട്..... അവളെ ശിക്ഷിക്കണം.... മകളെ വളർത്താൻ വീട്ടിൽ ആളുണ്ട്.... ഇത് വരെ ആ കുട്ടി വളർന്നില്ലേ..... അമ്മയില്ലാതെ എത്രെയോ മക്കൾ ജീവിക്കുന്നു....... അവൾക്കു ഒരു വിഷമവും ഇല്ലാ...... അവൾ ശിക്ഷ അർഹിക്കുന്നു......

  • @SreekalaS-ty8vp
    @SreekalaS-ty8vp วันที่ผ่านมา

    അവിടത്തെ ജനങ്ങൾ സത്യമായതു കൊണ്ട് അവർ അത് അംഗീകരിക്കും

  • @Lijojhose
    @Lijojhose 10 ชั่วโมงที่ผ่านมา

    റഹീം സൗദി പൗരനെ കരുതി കൂട്ടി കൊന്നത് അല്ല നിമിഷ കൊലണമെന്നാഉദേശത്തോടെ കൊന്നു അതു പോരാഞ്ഞു 110കഷ്ണമാക്കി നുറുക്കി ടാങ്കിൽ ഇട്ടു അവടുന്നു മുങ്ങാൻ നോക്കി 😊എന്തായാലും അവർക്കു മോചനം കിട്ടട്ടെ

  • @kunhimohamedmankarattodi
    @kunhimohamedmankarattodi วันที่ผ่านมา +1

    റഹീമിനെ രക്ഷിക്കാൻ മുൻകൈ എടുത്ത ബോച്ചക്ക് തന്നെ നിരവധി പേരിൽ നിന്നും അപഹാസ്യം കേൾക്കേണ്ടി വന്നിട്ടുണ്ട്.

  • @addulllaaddullq6871
    @addulllaaddullq6871 วันที่ผ่านมา

    ഒരു ചെറുപ്പക്കാരന്റെ മൃത ശരീരം വെട്ടി നുറുക്കണമെങ്കിൽ അപാര ധൈര്യവും, അല്പം ക്രിമിനൽ മൈന്റും വേണം. അത് രണ്ടും നിമിഷ പ്രിയയ്ക്കുണ്ട് 😄

  • @Rolex-05f
    @Rolex-05f 2 วันที่ผ่านมา +5

    മോദി സർക്കാരിൽ പ്രതീക്ഷ വധ ശിക്ഷക്ക് വിധിച്ച 11 നാവിക ഉദ്യോഗസ്ഥരെ ഖത്തർ ഇൽ നിന്ന് രക്ഷപെടുത്തിയ പോലെ 🙏🏻

  • @anu5959
    @anu5959 วันที่ผ่านมา +1

    Yemen ile aanungalude swabhavam avide joli cheyunna ellarkkum ariyam angane ulla sthalathe oraale vechu ingane kalyana naadakamokke kalikanum cash undakkanum
    eluppamanu.pinne avanmaru mayakkumarunnu adimakalaanu avarkku bhodham undakilla athokke nimishakku ariyamayirikkullo.enikentho nimishayodu valiya sahathapam thonnunnilla.ivanmaru mayakkumarunnu adichirikkunna timeil avare care cheyumbol polum nursemar carefull aakarundu.anganeyulla oruthane business partner aakkiyirikkunnu..

  • @chandrasekharanmammayilkal9819
    @chandrasekharanmammayilkal9819 วันที่ผ่านมา

    Let us save her life

  • @voiceofsangeet4411
    @voiceofsangeet4411 วันที่ผ่านมา +2

    കൊലപ്പെടുത്തി എങ്കിൽ ശിക്ഷ കിട്ടണം നിരപരാധി ആണെങ്കിൽ വെറുതെ വിടണം സത്യം എന്താണെന് ആർക്ക് അറിയാം

  • @r4times.859
    @r4times.859 2 วันที่ผ่านมา +5

    കേരളത്തിലാണല്ലോ വിട്ടുനിറുക്കി ഒളിപ്പിക്കുന്നത് അതേപോലെ ചെയ്തതാവും അവിടെയൊക്കെ പോയി ചെയ്താൽ ജീവൻ പോകും കേരളത്തിലാണെങ്കിൽ വിലസി നടക്കാം

  • @Andavar-t9v
    @Andavar-t9v 19 ชั่วโมงที่ผ่านมา

    May be she can be spared from death sentence, but should not be released.
    1 Crime #1 seen photo of thalal in kerala tha means she was partner in the fraud
    2 Crime #2 injecting a foriegn substance
    3 Crime #3 dismanteling the body and destroying the evidence
    4 Crime #4 upsconding from the crime
    Tell me how will I trust her words, any accused will only say I did it for x and y reason. Sine I have no clue of what happened she should be spared from death sentence. It just my opinion.

  • @cindrellacindrella5780
    @cindrellacindrella5780 2 วันที่ผ่านมา +2

    Njanoru kola cheythavalkku support cheyyilla ayale kondu salyamayirunnengil niyamathinte vazhiye pokanamayirunnu😮 orale kolluka athum kazhinju vetti nurukki 150 kashanangal aakkuka 😮 ethrayum dairyamullaval marikkanum thayyaraakanam

  • @nizarnijju9131
    @nizarnijju9131 14 ชั่วโมงที่ผ่านมา

    Raheemne pole alla I'd kola kes aval chyumbol aval orkanam

  • @rayyanmuhammed945
    @rayyanmuhammed945 10 ชั่วโมงที่ผ่านมา

    ഇത്ര വർഷം ആയിട്ട് ഇപ്പള് ആണ് ഓരോ കേസ് വരുന്നത് 😮😮😮എന്തോ ഓരോന്ന്

  • @SaliniSalini.s-iz7qr
    @SaliniSalini.s-iz7qr วันที่ผ่านมา

    👍👍

  • @deepakrishnan4657
    @deepakrishnan4657 15 ชั่วโมงที่ผ่านมา

    നിമിഷയെ വെറുതെ വിടണേ, കുഞ്ഞിനെ ഓർത്തെങ്കിലും 🙏🙏

    • @sathyabhama650
      @sathyabhama650 12 ชั่วโมงที่ผ่านมา

      അതിൻ്റെ ആവശ്യം ഇല്ല

  • @MissDIYDelights
    @MissDIYDelights วันที่ผ่านมา

    മരിച്ച വ്യക്തിക്കും ഒരു കുടുംബം ഉണ്ടാവില്ലേ...

  • @SunithaSuresh-m6g
    @SunithaSuresh-m6g 18 ชั่วโมงที่ผ่านมา

    Evide thane commant vayikupam oru vishayathe oro alukalum oro reethyilanu kanunnathu athil seriyundavumekilum ah kunjum Ammayum bharthavum Nimishayum ethra mathram manassika sakaraham anubhavichu oru oru sisha pore

  • @Purppelheart12233
    @Purppelheart12233 วันที่ผ่านมา

    100 ക്ഷണം അത് ആര് എന്തു പറഞ്ഞാലും.. യമൻ പോലീസ് ഇല്ലേ അവിടെ പോയി കംപ്ലയിന്റ് കൊടുത്ത പോരെ ഇതിൽ വേറെ എന്തൊക്കെ ദുരൂഹത ഇണ്ട്... കൊന്നു കഴിന് 1000km അപ്പുറം ഉള്ള ഹോസ്പിറ്റലിൽ പോയി ജോലിക് പോയി.. അത്‌ ഒരിക്കൽ അംഗീകരിക്കാൻ പറ്റില്ല.. ഒന്നാമത്തെ അവൾ നിയമം ആയി ഭാര്യ ആണ് അത് കൊണ്ട് കംപ്ലയിന്റ് കൊടുത്ത വേഗം നടപടി ഇണ്ടാവും ഹനാൻ യമൻകാരി ആണ് എന്നിട്ട് അവൾക് ശിക്ഷ കിട്ടി എന്നിട്ടും ഹനാൻ വെറുതെ വിട്ടില പിന്നെ എങ്ങനെ നിമിഷ വെറുതെ vudan

  • @anshif11111
    @anshif11111 วันที่ผ่านมา

    യമൻ പൗരന്റെ ശല്യം സഹിക്കാൻ വയ്യാതായിരുന്നെങ്കിൽ അവൾക്ക് കേസ് കൊടുക്കാമായിരുന്നു രക്ഷപ്പെട്ടാലും അവർ അയാളെ ചെയ്ത ശാപം അവളുടെ മകൾക്ക് കിട്ടാതിരിക്കട്ടെ

  • @RamyaShimjith-t5i
    @RamyaShimjith-t5i 2 วันที่ผ่านมา +5

    ഈശ്വരാ വധ ശിക്ഷ വേണ്ട.

  • @AboobackerK-rp7ze
    @AboobackerK-rp7ze 18 ชั่วโมงที่ผ่านมา

    Cheitha thettinu evide anubavichath marichavante marana vedhana

  • @MajeedMajeed-o9m
    @MajeedMajeed-o9m 14 ชั่วโมงที่ผ่านมา

    Avere paranjit kariyamilla kanjik vakayillanjitale

  • @ShailaRajan-c7s
    @ShailaRajan-c7s วันที่ผ่านมา +1

    എത്രയോ മനുഷ്യർ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നു ഇവർ ക്കു വേണ്ടി ചിലവാക്കുന്ന ആ പൈസ പാവങ്ങൾ ക്ക് കൊടുത്ത് കൂടെ??? ഇവരൊന്നും, ഒരു കാലത്തും നന്നാവാൻ പോണില്ല!!!!!!!!!

  • @adil3527
    @adil3527 วันที่ผ่านมา

    എല്ലാം ok.pakshe 100 കശ്‌നമാക്കിയത്, അതിന് ശിക്ഷ കിട്ടണം.

  • @Creativetravelz
    @Creativetravelz วันที่ผ่านมา +1

    Hospital businesses kollam