മരവും ചെടിയും എന്നിവയുടെ അടിസ്ഥാന ത്തിലല്ല ജീവിക്കേണ്ടത് ലക്ഷ്യബോധത്തോടെ അധ്വാനിച്ചു ജീവിച്ചാൽ ഒരികുഴപ്പവും വരില്ല വെറുതേ അന്തം വിട്ടജീവിതം നടത്തരുത് ആരും മാറാതെയും ചാടിയെയുമൊക്കെ അതിന്റെ വഴിക്ക് വിട് നമ്മൾ നമ്മുടെ കാര്യം നോക്കിയാൽ ഒരുകുഴപ്പവും വരില്ല
അശോകം എന്ന് വച്ചാൽ ശോകം ഇല്ലാതെ ആക്കുന്നത് ആ. അതായത് ദുഃഖം ഇല്ലാതെ ആക്കുന്നത്. സീത അശോക ചുവട്ടിൽ സംരക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ട് വളർത്താം. ഒന്നാന്തരം മരുന്ന് ആ അശോകം .
ചെമ്പരത്തി , ഇളസി മഞ്ഞൾ, മന്ദാരം കറ്റാർവാഴ. m ബ്യാർവട്ടം, റോസ് , ശംഖ പുഷ്പം തെറ്റി. ജെമന്തി, മുങ്ങറ്റി. മഞ്ഞ കോളായി. ദെർപ്പ ഇങ്ങനെ വേറെ ഒത്തിരി ചെടിയുണ്ട് 10 മണി ചെടി. 4 മണി ചെടി വെള്ള റോസ്
ഞങ്ങളുടെ വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ മുഴുവൻ വാഴ ആണ് നാട്ടിരിക്കുന്നത്. അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ? പൂച്ചടികൾ അവിടെ നടാൻ പറ്റുന്നില്ല. വാഴ മാറ്റി നടണമോ?
എന്റെ കിണറിനടുത്തു 35കൊല്ലമായി കറിവേപ്പ് ഉണ്ട് ഒരുകുഴപ്പവും ഉണ്ടായിട്ടില്ല ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുക. എന്റെ തറവാട് വീട് 50കൊല്ലം മുമ്പുള്ളതാ ഒരു വസ്തുവും നോക്കാതെ പണിതതാ ഞങ്ങൾ എല്ലാവരും ആദ്യം ജീവിച്ചതാ എല്ലാവരും നന്നായി ഇപ്പോഴും പോകുന്നു
എന്റെ വീടിന്റ തൊട്ടടുത്ത രണ്ടു വീടുകളിൽ കിണറിനടുത്താണ് കാടുപോലെ കാരിയാമ്പ് ചെടികളുണ്ട് അവർ വെച്ചടി, കയറ്റമാണ്, നമ്മൾ. ഉള്ളത് നശിപ്പിച്ചു , അതോടെ നശിച്ചു ഇതിൽ എവിടെയാണ് ശരി.
നമ:ശിവായ ' ... അശോക വ്യക്ഷം (ശിംശിപാവൃക്ഷം) എവിടെയും വച്ചുപിടിപ്പിച്ചാൽ ഉത്തമമാണ്.അശോകം എന്നതിൻ്റെ അർത്ഥം എന്താണെന്നന്ന് അമ്മയ്ക്ക് അറിയില്ല എന്നു തോന്നുന്നു. ശോകം" ഇല്ലാത്തത് എന്നാണ് ( ശോകം ഇല്ലാതാക്കുന്നത് ) 'രാവണൻ സിതാ ദേവിയെ ലങ്കയിലേക്ക് കൊണ്ടു പോയപ്പോൾ അവിടെ ദേവിക്ക് സംരക്ഷണമേകിയ വൃക്ഷമാണ് 'ശിംശിപ'' എന്ന് രാമായണത്തിൽ പറയുന്ന അശോകമരം .ദേവിയുടെ ദു:ഖം അകറ്റിയ വ്യക്ഷമായത് കൊണ്ട് അശോകം ഉത്തമാണ്. എന്ന് മാത്രമല്ല. അശോകത്തിൻ്റെ വേര് ,തോല് 'പുഷ്പം എല്ലാം തന്നെ ഔഷധവുമാണ് '
ടീച്ചർ വീട്ടിൽ അശോകചെത്തി കഴിഞ്ഞ വർഷം നിറയെ പൂത്തു ' അതിനു ശേഷം വെട്ടി. ഇപ്പോൾ വീണ്ടും തളിർത്തും വെട്ടികളയണോ? എന്തെങ്കി ലു പ്രശനം ഉണ്ടാകുമോ പ്രതിവിധി പ്രതീക്ഷിക്കുന
കറിവേപ്പ് കിണറിനടുത്തു വളർത്തിയാൽ മരണദുഖമാണ് ഫലമെന്ന് ഒരാൾ പറയുന്നു. എന്റെ വീടിനു വടക്കു കിഴക്കുഭാഗത്ായി കിണറും അതിനോട് രണ്ടി വിട്ട് രണ്ടുമൂന്നു കറവേപ്പും ഇണ്ട്. ഇത് വെട്ടിക്കളയണോ?
എല്ലാം ചെടികൾക്കും അതിൻ്റെ തായ പ്രത്യേകത ഉണ്ട്, മുളകിന് എരിവുണ്ട് കരിമ്പിന് മധുരം ഉണ്ട് പുളിക്ക് പുളിരസം ഉണ്ട്....... പക്ഷേ ഇവർ പറയുന്ന മണ്ടത്തരത്തെ അനുകരിക്കരുത്
ചെത്തി പൂവ് വീട്ടിൽ ഉണ്ടായത് ഭാര്യ വെട്ടി കളഞ്ഞു അപ്പൊ തൊട്ട് ദാരിദ്ര്യം ആണ് ചെത്തി പൂവ് നട്ടു പിടിപ്പിക്കാൻ സമ്മതിക്കുന്നില്ല എന്തു ചെയ്യും ടീച്ചറെ ആകെ പ്രയാസത്തിൽ ആണ്
വൃത്തികെട്ടവന്മാർ തോന്നിയ രീതിയിൽ പറഞ്ഞു പേടിപ്പിക്കുന്നു ഒരുത്തൻ പറയും കന്നിമൂലയിൽ തുളസി വളരാൻ പാടില്ലെന്ന്... ചിലർ പറയുന്നു കന്നിമൂലയിൽ തുളസി വച്ചു പിടിപ്പിക്കണമെന്ന്.
വളരെ വളരെ നന്മയുള്ള കാര്യങ്ങൾ.അത് അവനവൻറെ വീടുകളുടെ ഐശ്വര്യത്തിനായി അനുഷ്ഠിക്കാം.നല്ല സരളമായ ഭാഷാശൈലി.ആരും കേട്ടിരുന്നുപോകുന്ന സ്നഹസമ്പന്നമായ അവതരണ.ഈശ്വരാനുഗ്രഹം പറഞ്ഞുതന്ന ആളിനും കേട്ടവർക്കും ഉണ്ടാകും. നമസ്തേ🎉
തുളസി, മഞ്ഞൾ, മുക്കൂറ്റി, തെറ്റി അന്തിമന്താരം,, ശങ്ക് പുഷ്പം, കറ്റാർവാഴ ഇത്രയും ഉണ്ട്
നല്ല അറിവുകൾ, നല്ല മെസ്സേജ് 🙏🙏🙏❤
Namasthe teacher
നല്ല അറിവാടോ.. Thank you so much but veed അതൊരു സ്വപ്നമാണ് but ഭഗവാൻ അതിനുള്ള ഭാഗ്യം തരുന്നില്ല..
Very nice speech othiri ishtamayi jnan first time aanu madam nte video kaanunnethu ❤❤🎉🎉
Enthu rasamanu samsaram🙏🙏🙏🙏🙏🙏❤❤❤❤❤❤i love you ❤namaskaram🙏🙏🙏🙏🙏🙏
നല്ല അറിവിന് നന്ദി ടീച്ചർ 🙏🙏
Maam ma'am you are so sweet. Nalla രീതിയിൽ പറഞ്ഞു തന്നു.thank you
Chembakam.veedinumukalil valararth
ടീച്ചറുടെ നല്ല avatharanam🙏
അരളി സമൂലം വിഷമയമായ ചെടിയാണ് . അതുകൊണ്ട് ക്ഷേത്രങ്ങളിലേ നിവേദ്യാതികളിൽ അത് അർച്ചിക്കാതിരിക്കുക .
Teacher reminds about local flowers and plants.thanjs
മരവും ചെടിയും എന്നിവയുടെ അടിസ്ഥാന ത്തിലല്ല ജീവിക്കേണ്ടത് ലക്ഷ്യബോധത്തോടെ അധ്വാനിച്ചു ജീവിച്ചാൽ ഒരികുഴപ്പവും വരില്ല വെറുതേ അന്തം വിട്ടജീവിതം നടത്തരുത് ആരും മാറാതെയും ചാടിയെയുമൊക്കെ അതിന്റെ വഴിക്ക് വിട് നമ്മൾ നമ്മുടെ കാര്യം നോക്കിയാൽ ഒരുകുഴപ്പവും വരില്ല
Namaskaram ma Mookambika Devi temples Patti video ettu tharumoooo
😂
Arali chedi,kannimoolayil nadyarvettam,manjakolambi
❤❤❤❤
Teacher, lemon plant unde.veetil vakenda position please
ടീച്ചറുടെ വിലയേറിയ ഉപദേശത്തിന് നന്ദി
Gandarajan or parijadam,mandaram manja,
👍👍👍👍👍
Panineer rose ano
Kainari chediyude thai evide -Kittum
👌❤️🙏
കറിപ്പുറത്തുളസി എത്തണം പറഞു tharamo 7:04
Namaskar🙏
teacher വീട്ടിൽ അശോകമരം ഉണ്ട് അത് മുറിച്ചു കളയാൻ പാടില്ല എന്നു പറയുന്നു എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരാമോ മുറിക്കാൻ
അശോകം എന്ന് വച്ചാൽ ശോകം ഇല്ലാതെ ആക്കുന്നത് ആ. അതായത് ദുഃഖം ഇല്ലാതെ ആക്കുന്നത്. സീത അശോക ചുവട്ടിൽ സംരക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ട് വളർത്താം. ഒന്നാന്തരം മരുന്ന് ആ അശോകം .
Nandarvattam
Koovalam
🙏🙏🙏🙏🙏🙏
കർപ്പൂരതുളസി എവിടെ കിട്ടും
പെരുകും പരിമളം പുഷ്പം കൊണ്ട് അത് മഹാദേവ ഭക്തി കൊണ്ട്
കറുക ചട്ടിയിൽ വച്ചു പിടിപ്പിക്കാമോ
Yes
Chegadalipoov
ചെമ്പരത്തി , ഇളസി മഞ്ഞൾ, മന്ദാരം കറ്റാർവാഴ. m ബ്യാർവട്ടം, റോസ് , ശംഖ പുഷ്പം തെറ്റി. ജെമന്തി, മുങ്ങറ്റി. മഞ്ഞ കോളായി. ദെർപ്പ ഇങ്ങനെ വേറെ ഒത്തിരി ചെടിയുണ്ട് 10 മണി ചെടി. 4 മണി ചെടി വെള്ള റോസ്
കുറച്ചു ചെടി എനിക്കു തരുമോ?
പനിനീർ ചെടി എന്നുപറഞ്ഞത് റോസ (Ross)ആണോ.
Yes
athimaram,vertinde.mumbil,valarthan,pattumo.arkkum 8:33
,plees
@@kb-fe2ytkm in😮😊
Yes
ഞങ്ങളുടെ വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ മുഴുവൻ വാഴ ആണ് നാട്ടിരിക്കുന്നത്. അതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ? പൂച്ചടികൾ അവിടെ നടാൻ പറ്റുന്നില്ല. വാഴ മാറ്റി നടണമോ?
Vazha evdeyum nadam
തെക്ക് കിഴക്ക് വാഴ നടരുത് എന്ന് കേട്ടിട്ടുണ്ട്
എൻ വീട്ടിൽ ബി ചെടിക എല്ലാം ഉണ്ട്.
Mussaanda ചെടി വീട്ടില്‍ വളർത്തി യാല്‍ നാശം ആണ് എന്ന് ഒരു ജ്യോത്സ്യന്‍ പറഞ്ഞിരുന്നു ശരിയാണോ?
എന്റെ കിണറിനടുത്തു 35കൊല്ലമായി കറിവേപ്പ് ഉണ്ട് ഒരുകുഴപ്പവും ഉണ്ടായിട്ടില്ല ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുക. എന്റെ തറവാട് വീട് 50കൊല്ലം മുമ്പുള്ളതാ ഒരു വസ്തുവും നോക്കാതെ പണിതതാ ഞങ്ങൾ എല്ലാവരും ആദ്യം ജീവിച്ചതാ എല്ലാവരും നന്നായി ഇപ്പോഴും പോകുന്നു
എന്റെ വീടിന്റ തൊട്ടടുത്ത രണ്ടു വീടുകളിൽ കിണറിനടുത്താണ് കാടുപോലെ കാരിയാമ്പ് ചെടികളുണ്ട് അവർ വെച്ചടി, കയറ്റമാണ്, നമ്മൾ. ഉള്ളത് നശിപ്പിച്ചു , അതോടെ നശിച്ചു ഇതിൽ എവിടെയാണ് ശരി.
@@adhilakshmin5400എന്റെ വീടിനടുത്തും ഉണ്ട്.. പക്ഷെ ഞാൻ കറിവേപ്പും നാരകവും വെട്ടി അന്നുമുതൽ നാശം തുടങ്ങി.
നമ:ശിവായ ' ... അശോക വ്യക്ഷം (ശിംശിപാവൃക്ഷം) എവിടെയും വച്ചുപിടിപ്പിച്ചാൽ ഉത്തമമാണ്.അശോകം എന്നതിൻ്റെ അർത്ഥം എന്താണെന്നന്ന് അമ്മയ്ക്ക് അറിയില്ല എന്നു തോന്നുന്നു. ശോകം" ഇല്ലാത്തത് എന്നാണ് ( ശോകം ഇല്ലാതാക്കുന്നത് ) 'രാവണൻ സിതാ ദേവിയെ ലങ്കയിലേക്ക് കൊണ്ടു പോയപ്പോൾ അവിടെ ദേവിക്ക് സംരക്ഷണമേകിയ വൃക്ഷമാണ് 'ശിംശിപ'' എന്ന് രാമായണത്തിൽ പറയുന്ന അശോകമരം .ദേവിയുടെ ദു:ഖം അകറ്റിയ വ്യക്ഷമായത് കൊണ്ട് അശോകം ഉത്തമാണ്. എന്ന് മാത്രമല്ല. അശോകത്തിൻ്റെ വേര് ,തോല് 'പുഷ്പം എല്ലാം തന്നെ ഔഷധവുമാണ് '
ടീച്ചർ വീട്ടിൽ അശോകചെത്തി കഴിഞ്ഞ വർഷം നിറയെ പൂത്തു ' അതിനു ശേഷം വെട്ടി. ഇപ്പോൾ വീണ്ടും തളിർത്തും വെട്ടികളയണോ? എന്തെങ്കി ലു പ്രശനം ഉണ്ടാകുമോ പ്രതിവിധി പ്രതീക്ഷിക്കുന
പ്രശ്ന ഉണ്ട് - പൂവിന് ആവശ്യക്കാർ ഇല്ലെങ്കിൽ
കറിവേപ്പ് കിണറിനടുത്തു വളർത്തിയാൽ മരണദുഖമാണ് ഫലമെന്ന് ഒരാൾ പറയുന്നു. എന്റെ വീടിനു വടക്കു കിഴക്കുഭാഗത്ായി കിണറും അതിനോട് രണ്ടി വിട്ട് രണ്ടുമൂന്നു കറവേപ്പും ഇണ്ട്. ഇത് വെട്ടിക്കളയണോ?
Kannimmoolayil mukkutty thaniyevalarnnuvarunnu enthenkilum doshamundo
Orikkalum Ella Karanam daivamsamullidattay mukkutti valarukayullu ( vachuvalarttiyal polun chilidattu valarilla )
എല്ലാം ചെടികൾക്കും അതിൻ്റെ തായ പ്രത്യേകത ഉണ്ട്, മുളകിന് എരിവുണ്ട് കരിമ്പിന് മധുരം ഉണ്ട് പുളിക്ക് പുളിരസം ഉണ്ട്....... പക്ഷേ ഇവർ പറയുന്ന മണ്ടത്തരത്തെ അനുകരിക്കരുത്
ഇവർ ഒരു കമെന്റ് നും മറുപടി പറയില്ല
ടീച്ചറമ്മേ എൻ്റെ വീട്ടിൽ കണിക്കൊന്നയുണ്ട്. അത് വെട്ടികളയാൻ ചേട്ടനോട് ഒരോത്തര് ഉപദേശിക്കുന്നു. ഒരു മറുപടി തരുമോ
Chechi plss cut cheyyu... Veettu parisarathil vakkan padilla.Experience kondu parayuva.
ചെത്തി പൂവ് വീട്ടിൽ ഉണ്ടായത് ഭാര്യ വെട്ടി കളഞ്ഞു അപ്പൊ തൊട്ട് ദാരിദ്ര്യം ആണ് ചെത്തി പൂവ് നട്ടു പിടിപ്പിക്കാൻ സമ്മതിക്കുന്നില്ല എന്തു ചെയ്യും ടീച്ചറെ ആകെ പ്രയാസത്തിൽ ആണ്
കന്നി മൂലയിൽ തുളസി തറ ഉണ്ട് എന്താ ചെയ്യേണ്ടത്.... പടിഞ്ഞാറു ദര്ശനം ആണ്
വീട് ഇടിച്ചു പൊളിച്ചു വേറെ വക്കുന്നത് ആണ് ഉത്തമം
വൃത്തികെട്ടവന്മാർ തോന്നിയ രീതിയിൽ പറഞ്ഞു പേടിപ്പിക്കുന്നു
ഒരുത്തൻ പറയും കന്നിമൂലയിൽ തുളസി വളരാൻ പാടില്ലെന്ന്... ചിലർ പറയുന്നു കന്നിമൂലയിൽ തുളസി വച്ചു പിടിപ്പിക്കണമെന്ന്.
User ഒരു കോപ്പുമറിയാതെ ചില
മണ്ടത്തരങ്ങൾ വിളിച്ച് പറയരുത്
ചില ചെടികൾ വീട്ടിൽ വളർത്തരുതെന്ന്
ശാസ്ത്രം,മെഡിസിനും പറയുന്നുണ്ട്
അതൊന്നറിയുന്നത് നല്ലതാ.
തുളസി ചെടി 5 മുട്ഉണ്ട് കുഴപ്പം ഉണ്ടോ | ചിലർ പറയുന്നു കുഴപ്പം ആണ് എന്താണ് ശരി എല്ലാം ചേർത്ത് ഒരു ചട്ടിയിൽ നടട്ടെ
Oru കുഴപ്പവുമില്ല. നല്ലത്തുമാണ്
ഗന്ധരാജനാണോ പാരിജാതം
Mulla
അരളിചേടി അരച്ച് കറി വെച്ച് ഇവർക്ക് കൊടുക്കുക.. അന്ധവിശ്വാസം ഹോൾസെയിൽ ആയിട്ടാണല്ലോ കൊടുക്കുന്നത്...
നിങ്ങൾ ഇങ്ങനെ പറയിരുത് ങ്ങങ്ങടെ വീട്ടിൽ മുഴുവൻ ചെടികളും പ്രാന്ത് കേറി വെട്ടിക്കളങ്ങു ഒരു കാന്താരിപോലും വെച്ചില്ല ഇപ്പോൾ ചൂടാണ് എന്നു പറഞ്ഞു കരയുന്നു
ബോൻസായി ഏതാ ചെടി
Athu chattiuil dwarf plant aayi ethum undakam
Valuthakilla..athu nursery il kittum
Namuk undakan pattilla.
ബോൺസായി ഒരു ചെടിയല്ല ഏതു ചെടിയേയും മരത്തേയും ചട്ടികളിൽ വളർത്തി മുരടിപ്പിച്ച് വളർത്തുന്ന രീതി
നല്ല അറിവുകൾ തന്നതിന് നന്ദി.❤❤❤
👌🙏🙏🙏❤