ചുരുങ്ങിയ റെയ്റ്റിൽ ഭാരത പുഴയുടെ തീരത്ത് 12ഏകർ വാങ്ങിക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 22 มี.ค. 2024
  • ചുരുങ്ങിയ റെയ്റ്റിൽ ഭാരത പുഴയുടെ തീരത്ത് 12ഏകർ വാങ്ങിക്കാം.
    പശു ഫാം, പോത്ത് ഫാം, ആട് ഫാം, പന്നി ഫാം, തുടങ്ങി എല്ലാവിധ ഫർമുകൾക്കും, തെങ്, കവുങ്ങ്, കുറ്റി കുരുമുളക് പോലത്തെ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും ഇത് അനുയോജ്യ മായതാണ്.
    വണ്ടിസൗകര്യം ഉള്ളതാണ്. ഇതിൽ വറ്റാത്ത വെള്ളമുള്ള വട്ടം കൂടുതലുള്ള ഒരു ഓപ്പൺ കിണർ ഉണ്ട്. പോരാങ്കിൽ ഒരു സൈഡ് ഭാരത പുഴ യും ഉണ്ട്. വെള്ളത്തിന് യാതൊരു വിധ കുറവും വരില്ല.
    തൊട്ട് കിടക്കുന്ന ഭൂമിയിൽ തെങ്, കവുങ്ങ്, വിജി റ്റേ ബിൾ തുടങ്ങിയ കൃഷികളാണ് ചൈതു കൊണ്ടിരിക്കുന്നത്. നല്ലനിലയിൽ നടക്കുന്നുണ്ട്.
    ഇത് പാലക്കാട്‌ ജില്ലയിൽ ഷൊർണൂർ പരിസരത്താണ് ഉള്ളത്. ഇതിൽ നിങ്ങൾക്ക് ഓണറു മായി നേരിൽ വിളിക്കാം
    വില സെ.35000/പറയുന്നുണ്ട്. നെഘോഷിബിൾ ചെയ്തു തരും.
    ഓണർ കസിൻ pavi. 8113051410
    യൂറ്റൂബർ.8606151241

ความคิดเห็น • 21

  • @shyrac7962
    @shyrac7962 4 หลายเดือนก่อน +6

    😂വെള്ളം കേറും ഞാൻ പോയിട്ടുണ്ട്

  • @rajannairk2316
    @rajannairk2316 4 หลายเดือนก่อน +8

    മൂന്നു കോടി ബാങ്കിൽ ഇട്ടാൽ ഒരു മാസം രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ പലിശ കിട്ടും പണി ക്കാരേ പിന്നെ സഖാക്കളേ ഒന്നും പേ ടിയ്ക്കുകയും വേണ്ടാ

    • @khaleelm7131
      @khaleelm7131 3 หลายเดือนก่อน

      എന്തും സഹിക്കാം, സഖാക്കൾ ശവങ്ങളെ എങ്ങനെ സഹിക്കും.

  • @eappenjohn-of3qe
    @eappenjohn-of3qe 4 หลายเดือนก่อน +1

    ഞാൻ അയൽവാസിയായ വെള്ളം കയറുന്ന സ്ഥലമാണ്

  • @johnmathew8269
    @johnmathew8269 4 หลายเดือนก่อน +2

    10lk ok

  • @sunnyvarghese9652
    @sunnyvarghese9652 4 หลายเดือนก่อน

    Mumicipality savaparambu enganeyanu vilkkuka

  • @tjbenny
    @tjbenny 4 หลายเดือนก่อน +1

    pathu rupa PC is okay then interested.

  • @lijesshkittusenglishclasse4623
    @lijesshkittusenglishclasse4623 4 หลายเดือนก่อน +4

    ITHU MUNCIPALITY SAVAPPARAMPINODU CHERNU KIDAKKUNNU.
    I VISITED THERE. DO NOT CHEAT PEOPLE

  • @shyrac7962
    @shyrac7962 4 หลายเดือนก่อน +3

    ശവപറമ്പ് 😢ആണേ

  • @chillcrll5203
    @chillcrll5203 4 หลายเดือนก่อน

    Ithu smasanathodu chernu kidakkunnu

  • @chillcrll5203
    @chillcrll5203 4 หลายเดือนก่อน +4

    Maximum 10000 per cent

  • @autosolutionsdubai319
    @autosolutionsdubai319 หลายเดือนก่อน

    പാട്ടത്തിന് കൊടുക്കുമോ ?

  • @sassasq5613
    @sassasq5613 4 หลายเดือนก่อน

    1.5 CR TOTAL KODUKKANO

  • @shyrac7962
    @shyrac7962 4 หลายเดือนก่อน +1

    10000

  • @HappyCondorBird-ss7wd
    @HappyCondorBird-ss7wd 29 วันที่ผ่านมา

    മഴ പെയ്താൽ കാശു പോകും വെള്ളത്തിൽ

  • @savithabaiju2894
    @savithabaiju2894 17 วันที่ผ่านมา

    5000

  • @usmanmp3539
    @usmanmp3539 4 หลายเดือนก่อน

    നേരിട്ട് ഓണമായിട്ട് മുട്ടു പകുതിയിൽ താഴെ കൊടുത്താൽ മതി

  • @rafeeqmohamed2210
    @rafeeqmohamed2210 4 หลายเดือนก่อน +2

    😂😂.. All are 600%Higher rate. Unsubscribed 😢

  • @padmanabhanp8680
    @padmanabhanp8680 2 หลายเดือนก่อน

    ലീസിനു കൊടുക്കുമോ വർഷം 60.000 കൊടുക്കാം...
    അവർ വരുമ്പോൾ പറമ്പ് തോട്ടമായി കാണും

  • @ameyaroy8669
    @ameyaroy8669 4 หลายเดือนก่อน +1

    Rate is too much.10000.is enough. Very difficult to manage things here.

  • @eappenjohn-of3qe
    @eappenjohn-of3qe 4 หลายเดือนก่อน

    നിങ്ങൾ കാണിക്കുന്ന പാവം തന്നെ റിപ്പീറ്റ് കാണിക്കേണ്ട ആവശ്യമില്ല കാണുന്നവർക്ക് മര്യാദയ്ക്ക് കാണിക്കുക