അദ്ദേഹം ചെയ്ത എല്ലാം സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് ചിത്രം പരാജയപ്പെട്ടാലും പാട്ട് ഹിറ്റ് ആയിരിക്കും. ഉദാ. രണ്ടാം ഭാവം മറന്നിട്ടുമെന്തിനോ എത്ര മനോഹര ഗാനമാണ്. അതുപോലെ പ്രണയ വർണ്ണങ്ങൾ , സമ്മർ ഇൻ ബത്‌ലഹേം, നീലത്താമര, കൃഷ്ണഗുഡിയിൽ, ഓ മ്യാജിക്ക് മ്യുസിഷൻ
യേശുദാസ്_ചിത്ര_ശ്രീകുമാർ ത്രയ മാഫിയ മാത്രം ആണ് ആ 15വർഷം 99%മലയാള സിനിമഗാനങ്ങളും അടക്കിഭരിച്ചത്.. വിദ്യാസാഗർ ആണ് 30ഓളം പുതുമുഖ ഗായകർക്ക് ആദ്യമായി മലയാളത്തിൽ അവസരം നൽകാൻ ധൈര്യം കാട്ടിയത്. സുജാത യെയും ജയചന്ദ്രൻ നെയും വരെ മാഫിയ അകറ്റിനിർത്തിയിരുന്നു ആ കാലത്ത് .
problem is only with this ppl cassette sales will happen at that time.. then came vidyasagar and soon he became a brand.. and upon his brand cassette sales was going on
പ്രസക്ത ഭാഗങ്ങൾ കട്ട് ചെയ്ത് തുടക്കത്തിൽ ഇടുന്നത് നിർത്തണം. 🙏🙏🙏🙏 പണ്ട് അത് വെറൈറ്റി ആയിരുന്നു.. ഇപ്പൊ വന്ന് വന്ന് ഇൻറർവ്യൂ താൽപര്യം നഷ്ടപ്പെടുത്തുന്നു. വിദ്യാസാഗർ എന്ന വിദ്യാജിയുടെ ഇൻറർവ്യൂ ഒക്കെ ഒരു മണിക്കൂർ ആയാലും ആളുകൾ മുഴുവൻ കാണും ❤
വിദ്യാസാഗർ എന്ന വ്യക്തിയല്ല മലയാള സിനിമാ സംഗീതത്തിലെ സകലകലാവല്ലഭൻ എന്ന് അവതാരകന് മനസ്സിലായിക്കാണുമല്ലോ? ദക്ഷിണാ മൂർത്തി, ദേവരാജൻ ,M K അർജുനൻ, Kരാഘവൻ തുടങ്ങി ഒട്ടേറെ സംഗീതജ്ഞർ കഴിഞ്ഞിട്ടേ ഇവരൊക്കെയുള്ളൂ .നിങ്ങൾ അവരുടെയൊക്കെ പാട്ടുകൾ ശ്രദ്ധാപൂർവം കേൾക്കാത്തതു കൊണ്ടാണ്.ദക്ഷിണേന്ത്യയിലെ സംഗീത പ്രതിഭയായ ഇളയരാജാ സാർ പോലും ദേവരാജൻ മാസ്റ്ററുടെ ട്രൂപ്പിൽ വായിച്ചിട്ടുള്ള ആളാണു്.
തീർച്ചയായിട്ടും വിദ്യാസാഗർ മികച്ച മിസിഷ്യൻ തന്നെയാണ് തർക്കമില്ല ഇതിനേക്കാൾ മികച്ച മിസിഷ്യന്മാർ ഉണ്ട് എം ജയചന്ദ്രനെ പോലെയും ഔസേപ്പച്ചനെ പോലെയും മോഹൻ സിത്താരയെ പോലെയും പക്ഷേ അവരെയൊന്നും മലയാളി ഇത്രയധികം ആഘോഷിച്ചു കാണുന്നില്ല വല്ലാത്ത സഹതാപം തോന്നുന്നു മലയാളിയുടെ ഈ ഒരു ആറ്റിട്യൂട് കാണുമ്പോ
90 kalakattathil kathi ninna innum nilanilkuna pattukal pakuthy enkilum inger cheythath akum pinna oru telungan vann malayalatil itrem hit undaki so we r celebrating thats all
@@unni1457 സഹോദര ഇത് ആഘോഷിക്കപ്പെടേണ്ടത് അല്ല എന്ന് ഒരിക്കലും പറയുന്നില്ല പക്ഷെ ഇത്രയധികം എന്തിന് വിദ്യസഗർ മാത്രം ഇളയരാജയുടെ പാട്ടുകൾ ഇതിനേക്കാൾ എത്രയോ മികച്ചത് ആണ് അദ്ദേഹത്തിന്റെ സർഗ്ഗശേഷി പറഞ്ഞറിയിക്കുന്നതിന് അപ്പുറമാണ് എന്നിട്ടും അദ്ദേഹത്തിന് പോലും കിട്ടുന്നില്ല ഇത്രയധികം ജന മനസ്സുകളിൽ സ്വീകാര്യത
@@riyageorge3884 തുടക്കത്തിൽ ഞാൻ അതാ പറഞ്ഞത് അദ്ദേഹം തീർച്ചയായിട്ടും മികച്ച മിസിഷൻ തന്നെയാണ് പക്ഷേ നമ്മുടെ മറ്റു സംഗീതസംവിധായകരെ എന്തുകൊണ്ട് മലയാളികൾ കാണുന്നില്ല എന്നൊരു ചോദ്യം ഉണ്ട് നിങ്ങൾ ഔസേപ്പച്ചൻ എം ജയചന്ദ്രൻ മോഹൻ സിത്താര എന്തിനധികം ജോൺസൺ മാസ്റ്ററുടെ പാട്ടുകളുടെ യൂട്യൂബ് കമന്റ് ബോക്സ് ൽ നോക്കൂ എത്രപേർ സംഗീത സംവിധായകരെ പ്രശംസിച്ച കമന്റുകൾ ഇടുന്നുണ്ട് വിദ്യാസാഗറിന് കിട്ടുന്നതിനേക്കാൾ അത് വളരെയധികം കുറവാണ് എന്തുകൊണ്ട് ഈ വിവേചനം എന്നാണ് ഞാൻ ചോദിക്കുന്നത് അല്ലാതെ വിദ്യാസാഗറിന്റെ പാട്ടുകൾ മോശമാണ് എന്നോ അദ്ദേഹത്തെ ആദരിക്കാൻ പാടില്ല എന്നോ ഒന്നും പറഞ്ഞിട്ടില്ല ഞാനും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്നതാണ് ഇഷ്ടപ്പെടുന്നുമുണ്ട് പക്ഷേ അദ്ദേഹത്തിന് ശേഷം പ്രളയം എന്നൊരു നിലപാട് എനിക്കില്ല
വിദ്യാജിടെ എല്ലാ ഇന്റർവ്യൂസും കാണുന്ന ലെ ഞാൻ ❤ Fan Boy ❤️
Same..a fan girl here!
ngaanum
സത്യം 👍🏻👍🏻👍🏻
Thallimarikathadaiii
Me too...fan girl
*എന്തോ എനിക്ക് റഹ്മാനെക്കാൾ ഇഷ്ടം ഈ മനുഷ്യന്റെ പാട്ടുകളാണ്*
👍🏻
entho world wide fans rahman aan kooduthal...😘 very sad vidyasagar have not films now, a talented musician
@@jafarnest8057 crct
But enth kond vithyasagar nu epo atigam song's cheyyathath film nu vendi?
You are not alone broo...❤
വല്ലാത്ത feeling ആണ് ഇദ്ദേഹത്തിന്റെ Melody Songs ന് ❤ 🎉
അദ്ദേഹം ചെയ്ത എല്ലാം സൂപ്പർ ഹിറ്റ് ഗാനങ്ങളാണ് ചിത്രം പരാജയപ്പെട്ടാലും പാട്ട് ഹിറ്റ് ആയിരിക്കും. ഉദാ. രണ്ടാം ഭാവം മറന്നിട്ടുമെന്തിനോ എത്ര മനോഹര ഗാനമാണ്. അതുപോലെ പ്രണയ വർണ്ണങ്ങൾ , സമ്മർ ഇൻ ബത്‌ലഹേം, നീലത്താമര, കൃഷ്ണഗുഡിയിൽ, ഓ മ്യാജിക്ക് മ്യുസിഷൻ
വിദ്യാസാഗർ ഇസ് പാർട് ഓഫ് മൈ ഡെയ്‌ലി ലൈഫ് 💞
ഇദ്ദേഹത്തിന്റെ പാട്ടുകൾ കേട്ട് വളർന്ന ബാല്യം ❤❤
But i loves his album "millenium stars"
1. Oh mumbai..
2. Sravan Gange..
It's not album, its film songs
അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤
Devadoothan movie de okke oru quality😊
Dhosth movie super song ❤ vidyaji ❤️
Vidya jine kanan vanna njn.... My fav person❤️❤️❤️
എന്തൊരു സൗമ്യതയാണ് ഈ മനുഷ്യന്റെ മുഖത്ത്... 🙏🏼🙏🏼🙏🏼
വിദ്യാജി ♥️♥️♥️
Huge respect to you sir ❤
❤️ അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു ❤️
He is a fantastic music director. Super songs..
വിദ്യാജി ഫാൻ ബോയ് ♥️
Devathoothanile entharo a patu thudangumbol ulla oodakuzhal vechulla tone.... Athine vellan lokathu vere oru tone irangiyitilla. Ente ringtone aanu 🥰
100%👏
Titanic brave heart
Vidyaji❤❤❤❤
🎼വിദ്യാജി🎼
DQ ❣️
I like vidhyajis♥️ music more than A.R Rahman.
പാവം ജി...3,4 ദിവസത്തിനുള്ളിൽ എത്ര interview ആണ്
സത്യം ഇപ്പോൾ തന്നെ എന്തോരം ആയി 🥺🥺
Raja Sir kayinjal njan ettavum Kooduthal Istappedunna music directorukalil oral Vidyasagar ❤❤
വിദ്യാജി..❤
15:10 അത് സിനിമയിൽ ഇല്ലെന്ന് ആര് പറഞ്ഞു🙄 അത് പടത്തിന്റെ title song ആണ്🎶❤️
Great anchoring bro.... congratulations
24:54 good question ❤️
True. Well noticed
മലരേ മൗനമാ... ഗാനം എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്..
He looks like Amit shah ji 's lite version
Music king❤️❤️❤️❤️
vidyaji ❤️❤️❤️❤️❤️
ദുൽഖറിന്റെ നഷ്ടം
വിദ്യാസാഗറിന്റെ സോങ് കളെ മുറിച് നല്ലരീതിയിൽ സ്റ്റഡി നടത്തിയിട്ടു ആണ് അങ്കർ ഇരിക്കുന്നത്... വെരി ഗുഡ്
Fav 💚🔥
Ithinte second part ndavo🙂
❤️❤️❤️❤️❤️ sir
❤❤❤❤❤👏👏👏👏
🎉സൂപ്പർ😅
❤
DQ is everyone's favourite ♥️😍
Overrated
Fan boy🌼
എത്ര കാലം തന്റെ പ്രൈവറ്റ് പാട്ടുകൾ എല്ലാം മലയാളം അല്ലാത്ത ആളാണ് ചെയ്തത് 😮
18:00:Vikramadityan 2 aanu
Vikaramdityan music bijibal annu pulli athu kidu aytt cheytt so vikaramdityan 2 vanalum lal Jose bijibaline choose cheyullu
❤❤❤❤❤
Dq🔥
17:45 Dulquer 😙🖤
Tamil people are genius
DQ
Interview koduthu maduthu kaanum
യേശുദാസ്_ചിത്ര_ശ്രീകുമാർ ത്രയ മാഫിയ മാത്രം ആണ് ആ 15വർഷം 99%മലയാള സിനിമഗാനങ്ങളും അടക്കിഭരിച്ചത്..
വിദ്യാസാഗർ ആണ് 30ഓളം പുതുമുഖ ഗായകർക്ക് ആദ്യമായി മലയാളത്തിൽ അവസരം നൽകാൻ ധൈര്യം കാട്ടിയത്. സുജാത യെയും ജയചന്ദ്രൻ നെയും വരെ മാഫിയ അകറ്റിനിർത്തിയിരുന്നു ആ കാലത്ത് .
problem is only with this ppl cassette sales will happen at that time.. then came vidyasagar and soon he became a brand.. and upon his brand cassette sales was going on
Copy adikkatha 3 music director
Vidyasagar , Jhonson Master , Jassie Gift
anchor kurach improve cheyyanam 🥱
പ്രസക്ത ഭാഗങ്ങൾ കട്ട് ചെയ്ത് തുടക്കത്തിൽ ഇടുന്നത് നിർത്തണം. 🙏🙏🙏🙏 പണ്ട് അത് വെറൈറ്റി ആയിരുന്നു.. ഇപ്പൊ വന്ന് വന്ന് ഇൻറർവ്യൂ താൽപര്യം നഷ്ടപ്പെടുത്തുന്നു. വിദ്യാസാഗർ എന്ന വിദ്യാജിയുടെ ഇൻറർവ്യൂ ഒക്കെ ഒരു മണിക്കൂർ ആയാലും ആളുകൾ മുഴുവൻ കാണും ❤
Interviewer be conscious of your mannerisms
❤️🩹
വിദ്യാസാഗർ എന്ന വ്യക്തിയല്ല മലയാള സിനിമാ സംഗീതത്തിലെ സകലകലാവല്ലഭൻ എന്ന് അവതാരകന് മനസ്സിലായിക്കാണുമല്ലോ? ദക്ഷിണാ മൂർത്തി, ദേവരാജൻ ,M K അർജുനൻ, Kരാഘവൻ തുടങ്ങി ഒട്ടേറെ സംഗീതജ്ഞർ കഴിഞ്ഞിട്ടേ ഇവരൊക്കെയുള്ളൂ .നിങ്ങൾ അവരുടെയൊക്കെ പാട്ടുകൾ ശ്രദ്ധാപൂർവം കേൾക്കാത്തതു കൊണ്ടാണ്.ദക്ഷിണേന്ത്യയിലെ സംഗീത പ്രതിഭയായ ഇളയരാജാ സാർ പോലും ദേവരാജൻ മാസ്റ്ററുടെ ട്രൂപ്പിൽ വായിച്ചിട്ടുള്ള ആളാണു്.
തീർച്ചയായിട്ടും വിദ്യാസാഗർ മികച്ച മിസിഷ്യൻ തന്നെയാണ് തർക്കമില്ല ഇതിനേക്കാൾ മികച്ച മിസിഷ്യന്മാർ ഉണ്ട് എം ജയചന്ദ്രനെ പോലെയും ഔസേപ്പച്ചനെ പോലെയും മോഹൻ സിത്താരയെ പോലെയും പക്ഷേ അവരെയൊന്നും മലയാളി ഇത്രയധികം ആഘോഷിച്ചു കാണുന്നില്ല വല്ലാത്ത സഹതാപം തോന്നുന്നു മലയാളിയുടെ ഈ ഒരു ആറ്റിട്യൂട് കാണുമ്പോ
ഒറ്റക്കാരണമേ ഉള്ളു. മുറ്റത്തെ മുല്ലക്ക് മണമില്ല. 😌😌
90 kalakattathil kathi ninna innum nilanilkuna pattukal pakuthy enkilum inger cheythath akum pinna oru telungan vann malayalatil itrem hit undaki so we r celebrating thats all
@@unni1457 സഹോദര ഇത് ആഘോഷിക്കപ്പെടേണ്ടത് അല്ല എന്ന് ഒരിക്കലും പറയുന്നില്ല പക്ഷെ ഇത്രയധികം എന്തിന് വിദ്യസഗർ മാത്രം ഇളയരാജയുടെ പാട്ടുകൾ ഇതിനേക്കാൾ എത്രയോ മികച്ചത് ആണ് അദ്ദേഹത്തിന്റെ സർഗ്ഗശേഷി പറഞ്ഞറിയിക്കുന്നതിന് അപ്പുറമാണ് എന്നിട്ടും അദ്ദേഹത്തിന് പോലും കിട്ടുന്നില്ല ഇത്രയധികം ജന മനസ്സുകളിൽ സ്വീകാര്യത
@@ahamedbaliqu9118Athinu oru answer ullu.. Vidyasagarinte athrem malayali manas thott ariyan aarkum psttiyitilla... Chumma onn search cheyth nokku... Vidyajide oru pstt polum kelktha day nammude oke lifl undo bro... Vennila chandanakinmavum manju pole, walkinh in the moollight, pinneyum pinneyum, anuraga vilochanan, vennila kombile, nadody poonthikal,oru rathi kudi, etjrayo janmamay, ente ellam ellam, karimizhi kuruvi, mizhiyariyathe, karale nin kai, rara venu oke innum hit alle... Angane nokkiyal.... Oru malayali allathirunnit kudi... Ithrem..songs... Sharikim pulline oke namikkande.... Ithrem malayalikal ishtapedunna songs...kazhinja 25 yrsinullil Vere eth musuc director koduthitundakum...ellarum celebrate cheyapedendavaranu avarde caliber vech.. Bt... Vidyaji is so special...❤
@@riyageorge3884 തുടക്കത്തിൽ ഞാൻ അതാ പറഞ്ഞത് അദ്ദേഹം തീർച്ചയായിട്ടും മികച്ച മിസിഷൻ തന്നെയാണ് പക്ഷേ നമ്മുടെ മറ്റു സംഗീതസംവിധായകരെ എന്തുകൊണ്ട് മലയാളികൾ കാണുന്നില്ല എന്നൊരു ചോദ്യം ഉണ്ട് നിങ്ങൾ ഔസേപ്പച്ചൻ എം ജയചന്ദ്രൻ മോഹൻ സിത്താര എന്തിനധികം ജോൺസൺ മാസ്റ്ററുടെ പാട്ടുകളുടെ യൂട്യൂബ് കമന്റ് ബോക്സ് ൽ നോക്കൂ എത്രപേർ സംഗീത സംവിധായകരെ പ്രശംസിച്ച കമന്റുകൾ ഇടുന്നുണ്ട് വിദ്യാസാഗറിന് കിട്ടുന്നതിനേക്കാൾ അത് വളരെയധികം കുറവാണ് എന്തുകൊണ്ട് ഈ വിവേചനം എന്നാണ് ഞാൻ ചോദിക്കുന്നത് അല്ലാതെ വിദ്യാസാഗറിന്റെ പാട്ടുകൾ മോശമാണ് എന്നോ അദ്ദേഹത്തെ ആദരിക്കാൻ പാടില്ല എന്നോ ഒന്നും പറഞ്ഞിട്ടില്ല ഞാനും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്നതാണ് ഇഷ്ടപ്പെടുന്നുമുണ്ട് പക്ഷേ അദ്ദേഹത്തിന് ശേഷം പ്രളയം എന്നൊരു നിലപാട് എനിക്കില്ല
വിദ്യാജി...❤❤❤
Vidyaji ❤❤
❤❤❤
Vidyaji♥️♥️♥️
Vidhyaji❤