കുടുംബശ്രീയുടെ എല്ലാ കാര്യങ്ങളും മുമ്പോട്ടു കൊണ്ടു പോകേണ്ടത് ഈ 5 അംഗ കമ്മിറ്റിയാണ് അതുപോലെതന്നെ എല്ലാ കാര്യങ്ങളിലും ഈ കമ്മിറ്റിക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കും എന്ത് തീരുമാനമെടുക്കണം എങ്കിലും ഇവർ കൂടി ആലോചിച്ചു ചർച്ച ചെയ്ത് വേണം തീരുമാനിക്കാൻ അതുപോലെതന്നെ മറ്റ് എല്ലാ അംഗങ്ങളെയും ഒരുപോലെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്വവും ഇവർക്ക് തന്നെയാണ്
Thankyu for your good information.
നല്ലത് പറഞ്ഞു 👍
എല്ലാം വിശദമായി പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി......
Thk u🙏🏻
Thank you so much for sharing this video🙏🏻🙏🏻
Thankyou 👍🏻👍🏻
Thankuu Chechi
Thank you so much chechi
Kudumbasree president secretary committy members nte duties onn parayumo...
കുടുംബശ്രീയുടെ എല്ലാ കാര്യങ്ങളും മുമ്പോട്ടു കൊണ്ടു പോകേണ്ടത് ഈ 5 അംഗ കമ്മിറ്റിയാണ് അതുപോലെതന്നെ എല്ലാ കാര്യങ്ങളിലും ഈ കമ്മിറ്റിക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കും എന്ത് തീരുമാനമെടുക്കണം എങ്കിലും ഇവർ കൂടി ആലോചിച്ചു ചർച്ച ചെയ്ത് വേണം തീരുമാനിക്കാൻ അതുപോലെതന്നെ മറ്റ് എല്ലാ അംഗങ്ങളെയും ഒരുപോലെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്വവും ഇവർക്ക് തന്നെയാണ്
@@LadiesMedia thank you...madam...
Medam.ayalkoota.pravartha.riport.yezhuthunnathengana.vidio.edamo
ആന്തരീക വായ്പ എടുത്തദ് അംഗംങ്ങളുടെ പാസ്ബുക്കിൽ എഴുതേണ്ടേ
എഴുതണം,സമഹൃത, സാമ്പത്തികരജിസ്റ്റർ ഇവയിലും എഴുതണം. ഓഡിറ്റിംഗ് ഇൽ ഇതെല്ലാം ആവശ്യമാണ്
Passbookum aake sambadyavumayi othu nookkunnathengneyanu
Private property thozilinay edukkumpo thozilalikkum udamakkum ulla avakasangalum.property thozilinay edkknulla manadandangalum mattum visadamay oru video cheyyuo mam.udamastan joli cheyyano.cheyyate daily attendance kittan arhada undo etcc
പുതിയ അയൽക്കൂട്ട രൂപീകരണത്തിന് ഫണ്ട് ഉണ്ടോ.. ഉണ്ടെങ്കിൽ അതിന്റെ ലഭ്യത എങ്ങനെ.. അത് എങ്ങനെ ചെലവഴിക്കണം എന്ന് ഒന്ന് പറഞ്ഞു തരാമോ
Oru ayalkoottathil ninnum mariya oralkku mattoru ayalkoottathil cheran pattille
9544841541 ഈ നമ്പറിൽ വിളിക്കുക കാര്യങ്ങൾ വിശദമാക്കി തരാം
CDS നും പരാതി കൊടുത്ത് പരാതി പരിഹരിച്ചിട്ടില്ല എങ്കിൽ പിന്നെ പരാതി കൊടുക്കേണ്ടത് ആർക്കാണ് മേടം
ചേച്ചി ഈ ലാഭാവിഹിതം ഇന്നലെന്താണ്?