NMMS App MGNREGA Thozhilurappu | തൊഴിലുറപ്പ് attendance | Sophiya CT | Ladies Media | Christy Jaison

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 29

  • @sheelajohn8051
    @sheelajohn8051 11 หลายเดือนก่อน +6

    തെറ്റ് വരുന്നുണ്ടെങ്കിൽ അത് തിരുത്തുവാനുള്ള ഓപ്ഷൻ പറഞ്ഞു തന്നില്ല ഇങ്ങനെ ഒരു വീഡിയോ ഇടുന്നതിൽ വളരെ വളരെയധികം നന്ദി തെറ്റ് തിരുത്താനും സാധിക്കുമെന്ന് പറഞ്ഞ ഓപ്ഷൻ പറഞ്ഞിരുന്നില്ല

    • @jithin8833
      @jithin8833 4 หลายเดือนก่อน

      അത് കുടിപറഞ്ഞുത

  • @thomas.m.aletmetryfirst5595
    @thomas.m.aletmetryfirst5595 9 หลายเดือนก่อน +4

    Excellent information.

  • @ShybyBenny
    @ShybyBenny 3 หลายเดือนก่อน +1

    വളരെ ഉപകാരപ്പെട്ടു നന്ദി

  • @ShybyBenny
    @ShybyBenny 3 หลายเดือนก่อน +1

    👍🏻 വളരെ ഉപകാരപ്പെട്ടു

  • @Sheela-nv8jf
    @Sheela-nv8jf 10 หลายเดือนก่อน +5

    മേറ്റുമാർ എടുക്കേണ്ട അളവുകളെ പറ്റി, അത് എടുക്കാൻ ഉള്ള വഴി ഒരു വീഡിയോ ഇടണേ 🙏🏻

  • @srelakhasrelakha
    @srelakhasrelakha 26 วันที่ผ่านมา +1

    Thanku

  • @89RajeshThulasi
    @89RajeshThulasi 2 หลายเดือนก่อน

    Thanks🎉🎉🎉

  • @sajinakakkad8861
    @sajinakakkad8861 10 หลายเดือนก่อน

    7:36

  • @shobamadhavankutty260
    @shobamadhavankutty260 11 หลายเดือนก่อน +2

    Madam kudumbasreeyil ulla oru angam athil ninnum mariyal avarude sambathyam 6 masam kazhinju mathrame kodukavu yennu niyam undo?davayi reply cheyane.

  • @prasannakrishnan4182
    @prasannakrishnan4182 11 หลายเดือนก่อน +5

    എനിക്ക് ഉച്ചയ്ക്ക് ഫോട്ടോ എടുക്കുന്ന സമയത്ത് ഓക്കേ എന്ന് കാണിക്കുന്നില്ല. ഒരുപാട് സമയം കാത്തിരിക്കേണ്ടി വരുന്നു രണ്ടാമത്തെ ഫോട്ടോ എടുക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരുമോ

  • @rajik9886
    @rajik9886 ปีที่แล้ว +1

    Chechi,kudumbasreeyil aantharika vaypakku palisa vangunnathu kondulla gunangal enthokkeyanu ?ithinekkurichu oru vedio cheyyumo?

  • @rijinkrishna8149
    @rijinkrishna8149 ปีที่แล้ว +4

    ചേച്ചി കുടുംബശ്രീയുടെ CRP എക്സാം പാസ്സായി പക്ഷേ ഇൻറർവ്യൂ ശേഷo എന്നെ സെലക്ട് ചെയ്തില്ല നല്ല രീതിയിലാണ് എല്ലാം ചെയ്തത് ഇതിനെതിരെ ആരോടാണ് പരാതി പറയേണ്ടത്...?

  • @sajeevandcf9377
    @sajeevandcf9377 ปีที่แล้ว +6

    ചില ദിവസങ്ങളിൽ രാവിലത്തെ മസ്റ്റ് റോൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഓൾറെഡി അപ്‌ലോഡ് എന്ന് കാണിക്കാറുണ്ട് അതുപോലെതന്നെ ഉച്ചയ്ക്കത്തെ ഫോട്ടോ അപ്‌ലോഡ് ആവാതെ വരാറുണ്ട് ഈ രണ്ടു സമയങ്ങളിലും അടുത്തദിവസം ഫോട്ടോ എടുക്കാൻ കഴിയാതെ വരുന്നു ഈ സമയങ്ങളിൽ ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടിവരുന്നു ഈ പ്രശ്നം പരിഹരിക്കാൻ വേറെ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?

    • @sathyabamasathyabama9075
      @sathyabamasathyabama9075 7 หลายเดือนก่อน

      സത്യഭാമ തൊഴിലുറപ്പീൻറ്റെപണിഎടുത്തപൈസഎപോളാണ്കിട്ടുക

    • @MaryPhilip-mp8do
      @MaryPhilip-mp8do 4 หลายเดือนก่อน

      Thanks❤❤❤

  • @Geetha-r2h
    @Geetha-r2h 8 หลายเดือนก่อน

    അതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്നം 2024 ജനുവരി മുതൽ മുസ്റ്റരോൾ ഇഷ്യൂ അമർത്തുമ്പോൾ സ്ക്രീൻ ബാക്കിലേക്ക് പോകുന്നു അതെന്താണ് ഇതിനെന്താണ് ഒരു പരിഹാരം അതാണ് അറിയേണ്ടത് evedeonjangalkkariyam

  • @PonnuSildaskumar-ps9ph
    @PonnuSildaskumar-ps9ph 4 หลายเดือนก่อน +1

    ഫോട്ടോ എടുത്ത കഴിഞ്ഞാൽok യാണ് വരുന്നത്. അത്ok കൊടുത്താൽ പിന്നെ ബാക്കിലേക്ക് പോവുകയാണ്. വീണ്ടും രണ്ടാം പ്രാവിശ്യം വീണ്ടും ചെയ്യണം. എനിക്ക് എന്റെ ഫോണിൽ Photo എടുക്കാൻ സാധിച്ചിട്ടില്ല എന്താ അതിനു കാരണം

  • @ShareenaMuhammed-f3y
    @ShareenaMuhammed-f3y 11 หลายเดือนก่อน +2

    ഞാൻ ആദ്യമായിട്ട് ആണ് മേറ്റ് ആകുന്നത് മേറ്റ് എന്ന് പറയുന്നത് ഭയങ്കര പ്രയാസം ആണോ
    എങ്ങനെ ആണ് മേറ്റ് എന്നത് മനസ്സിലാക്കേണ്ടത്

    • @kannappi1456
      @kannappi1456 หลายเดือนก่อน

      ഞാനും ആദ്യം ആയിട്ടാ 😢

  • @beenasubash4677
    @beenasubash4677 8 หลายเดือนก่อน

    ഇപ്പോഴത്തെ ആപ്പ് കൂടി ഒന്ന് പറഞ്ഞു തരാമോ 3.1.0

  • @BalanBalachandran-q6y
    @BalanBalachandran-q6y 9 หลายเดือนก่อน

    എടുക്കുമ്പോൾ ടൈം ഔട്ട് ആയി ഡിലീറ്റ് ചെയ്തിട്ട് കേറ്റുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരുമോ ഞാൻ പാസ്സ്‌വേർഡ് അടിച്ചു നോക്കി പാസ്‌വേഡ് ഒക്കെ അടിച്ചു നോക്കി പിന്നെ മറക്കിൻകോട് വരുന്നുണ്ട് പക്ഷേ മസ്ട്രോൾ നമ്പർ വരുന്നില്ല

  • @aniceeldho
    @aniceeldho 8 หลายเดือนก่อน

    G answer 0nnu sudden replay tharumo please

  • @jithin8833
    @jithin8833 4 หลายเดือนก่อน

    പിന്നീട ആണപ്രെസന്റ് ആയതു അപ്സന്റ് കണ്ടാൽ ഇങ്ങനെ മറ്റും

  • @__.jeslin
    @__.jeslin 11 หลายเดือนก่อน +1

    ഇത് 14500 ഫോണാണോ ഭാര്യക്ക് ചെയ്യാൻ കഴിയുന്നില്ല

  • @NarayananNarayanan-wu9kb
    @NarayananNarayanan-wu9kb 3 หลายเดือนก่อน

    Nmmsil uplodakkumbol uplod akunnolla ka4anam manasilakunnilla

  • @__.jeslin
    @__.jeslin 11 หลายเดือนก่อน +1

    ഈ പാസ്സ്‌വേർഡ് മാറിപ്പോയി എന്ത് ചെയ്യണം

  • @aleykuttyvarghese5692
    @aleykuttyvarghese5692 2 หลายเดือนก่อน

    ഈ ആപ്പ് എടുക്കുന്നത് എങ്ങനെ ആണ്

  • @ushaudayan8160
    @ushaudayan8160 9 วันที่ผ่านมา

    മാഡം. ജിപിഎസ് map video