പടം കിടിലം പക്ഷേ നായകന്..... ഷെർലക് ഹോംസിന്റെ മാനറിസം അത് വേണ്ടായിരുന്നു എന്ന് തോന്നുന്നു.... വേറെ രീതി സ്വീകരിക്കണം ആയിരുന്നു........ ഷെർലക് ഹോംസിന് തുല്യം ഷെർലക് ഹോംസ് മാത്രം.........
അങ്ങനെ പ്ലാൻ ചെയ്യുന്ന സീരിയൽ കില്ലേഴ്‌സ് ഇവിടെ ഇല്ല അതൊക്കെ യൂറോപ് ആണ് ഉള്ളത് ഇവിടെ ഉള്ള സിഗിൽ ഗ്രുപ്പ് കൊലപാതകം വരെ തലകടിച്ചും കുത്തിയും പെട്ടന്ന് ഉള്ള ദേഷ്യത്തിലും ഉണ്ടാകുന്നത് ആണ്
ചരിത്രത്തിലെ അമ്പരല്ല അസ്സാസിനേഷനിൽ നിന്ന് ഇസ്ക്കിയത്. (പിന്നെ റൈസിൻ ഒരു ചെറിയ ഒരു ലാബിൽ ഒന്നും ഉണ്ടാക്കാൻ കഴിയില്ല. വലിയ വലിയ രാഷ്ട്രങ്ങൾക്കെ അത് സാധിക്കൂ.)
Malayalam sweet aa iruku, love from Tamilnadu 😍
Thanks
മിഷ്കിൻ ഫാൻസ് ഇവിടെ കമോൺ
ee surgery cheyyan padikkunnavare sammatikanam🙏entoram sradha venam really u people are great...
ഇതിലെ വില്ലൻ തന്നെയാണ് ഡോക്ടർ എന്ന സിനിമയിലും ഉള്ളത്. നന്നായിട്ടുണ്ട്
അയാൾ തന്നെയാണ് Unnale, Unnale cinemayail ഉള്ളത്
പടം നല്ലത് ആണ്. പക്ഷേ ഡബ് ചെയ്യുമ്പോൾ തമിഴ് നാട്ടിലെ സ്ഥലത്തിന് പകരം കേരളത്തിലെ സ്ഥലം പറയുന്നത് ഏറ്റവും വളിപ്പു ആണ്
Nallathoooo, it's a masterpiece
ithrem nalla padamayttt thaan kndethiyoru kuttamaanallo😁😁
keep going bro
😄
Ithaanu ippo valya karyam
@@shibilyc682ayal paranjath karyam anu.
ഇന്ന് ഈ VIDEO കാണുന്നവർ ഉണ്ടോ
Palakkad Sreedevi durga A/C 2K 3D JBL Dolby Atmos
Pls uploaded ths movie
ഇതൊരു ഒന്നന്നര പടമാണ്, സെക്കന്റ് പാർട്ടിനായി iam waiting
Snd part indu enn urappaano
@@arunraj5862 why not
2nd part direct ചെയ്യുന്നത് വിശാൽ ആണ് myshkin അല്ല...
പടം കിടിലം പക്ഷേ നായകന്..... ഷെർലക് ഹോംസിന്റെ മാനറിസം അത് വേണ്ടായിരുന്നു എന്ന് തോന്നുന്നു.... വേറെ രീതി സ്വീകരിക്കണം ആയിരുന്നു........ ഷെർലക് ഹോംസിന് തുല്യം ഷെർലക് ഹോംസ് മാത്രം.........
@@manojm212 valare correctaanu.... ഈ കഥാപാത്രം aa വേഷം കെട്ടി പുറത്ത് പോകുമ്പോൾ കൊലയാളിക്ക് മനസ്സിലാകും ഇയാള് detective ആണെന്ന്
Supper ഫിലിം anu
Kidilan movie aanu ❤️
Thupparivaalan aalle
@@riyas786pm5 yes
Kidilam Movie👌👌
Awesome movie... THUPPARIVAALAN..
Moriarty.................................
Malayalam full movie upload
Nalla moviyanu.. Pakshe vishal miskinumayi bayankara adiyayi
Why bro
Link plss
If you think this film is an Superb one, then the whole credits will be goes to Miskin only
തുപരിവാളൻ 🔥
Theepori balan
Anganeyum aakkam Malayalathil theeppori balan
etha movie
Thupparivalan
U
enik mathram ano vishalne kanumbo rakshasan movie viliane orma varunath :D
അതെ..
Oru rasam illa vishalnte attitude and costume ee moviel. Vere ethelum actor mathiyarnu
😂
പടം സൂപ്പർ ആണ്. പക്ഷെ വിശാൽന്റെ ആക്ടിങ് കാണുമ്പോ ചിരി വരുന്നു.
Ath malayalathil kanunnondayirikum tamizhil kandu nokk
@@Riys9895No vishal poraa
Movie name എന്താ
Thupparivalan👍
ഫുൾ മൂവി അപ്‌ലോഡ് ചെയ്യുമോ
എത്രയോ factors ഉണ്ട് ഒരു ജീവനെ ഇല്ലാതാക്കുവാൻ ഊർജ്ജ സ്വീകരിണിയായ ഭൗമോപരിതലത്തിലെ Atomic factors ന് എതിരായി
Ngee😵
മൂവി name
തമ്പാനൂര്
Eth movie
ഫുൾ മൂവി മലയാളം യൂട്യൂബ് ചാനൽ ഇടുമോ
Manjaramayoippo idum
Epo edum kathirunno
vere enthelum veno😹
Copy right ❤️
ടെലഗ്രാമിൽ സെർച്ച് ചെയ്താൽ മതി മലയാളം ഡബ്ബ് ചെയ്തത് ഉണ്ട് .
etil doctor roomil ullil etta mask eppol veliyil ellarum idunnu oral polum idatirikkunnilla
Film name plzz
തുപ്പരിവാളൻ
കൊച്ചുവേളിയിൽ എവിടെയാടോ തീയേറ്റർ
Umbrella assassination
Aa kadayile cctv check chaitho avooo
World class movie 🔥
പടം name
Full movie pls
Visal rakshasan look
*തമ്പാനൂർ, കൊച്ചു വേളി* 😄😄
ഏതാ മൂവി
Thupparivalan
Nalla padam pakshe dub cheyendayirunu🙂
Movie name
Thupparivalan
Yetha film
ഇത്തരം ഐഡിയകൾ ക്രിമിനലുകൾക്ക് പ്രജോദനമാവില്ലേ?
അങ്ങനെ പ്ലാൻ ചെയ്യുന്ന സീരിയൽ കില്ലേഴ്‌സ് ഇവിടെ ഇല്ല അതൊക്കെ യൂറോപ് ആണ് ഉള്ളത് ഇവിടെ ഉള്ള സിഗിൽ ഗ്രുപ്പ് കൊലപാതകം വരെ തലകടിച്ചും കുത്തിയും പെട്ടന്ന് ഉള്ള ദേഷ്യത്തിലും ഉണ്ടാകുന്നത് ആണ്
Russiayil pandu kure per ingane kollappettittundu.
അങ്ങനെ നോക്കുക ആണെങ്കിൽ സിനിമകളൊന്നും ഇറങ്ങില്ല സഹോദരാ...
അപ്പൊ പോലീസ് കാർ എന്താ സിനിമ കാണ്ണിലെ?
ഒരോതേന്മാർ ദൃശ്യം കണ്ടിട്ട് കുറെ നോക്കിയതാ ഒന്നും നടന്നില്ല, പോലീസ് പൊക്കി 😄😄
This the actual scenario happening... I doubt it with sreedevi killing
Vannallo conspiracy annan
May be...
@@regal3992 yep maybe
ഇത് സോവിയറ്റ് യൂണിയൻ നടത്തിയ കൊലപാതകമല്ലേ? 🤔
Which case bro can you tell
Ithinte Tamil kanoo.. kidilan Padam aanu
Thupparivaalan.
Yes
Body temperature il mezhuku urukaanoo 😂
Umberlla assasination. Nadanna sambhavam anu.
Ariyilllel mindathirik... body temperature mathy mezhuk urukan
@@omnipotent4208 ariyillarnnu bro thank for the info
വിശാലിന്റെ ആകെപ്പാടെ കൊള്ളാവുന്ന പടം
അത് വിശാലിൻ്റെ വേറെ പടങ്ങൾ കാണാത്തത് കൊണ്ടാണ്..
@@dinupauly5963 ആളെ വിട് സാമി 😄🙏
@@mallutripstories ഇരുമ്പ് തുരൈ കണ്ടിട്ടുണ്ടോ
@@bibincj942 yes, but it was mostly due to the theme. Pinne sandakkozhi.
Vere und
Irumbu thirai
Chivappu manithan
Mysskin ❤️🔥
Wax needs more than 115° F to melt. So its utter nonsense 😂
Ya. And 1.7 mm size urumb kadi 🐘
കൊച്ചു വെളി, തമ്പാനൂർ 😂😂😂😂
Interesting film...
എങ്ങനെയൊക്കെ ആണ് മനുഷ്യന് കൊല്ലുന്നത് ഹോ 😲
Sherlock holmes copy 😃
ചരിത്രത്തിലെ അമ്പരല്ല അസ്സാസിനേഷനിൽ നിന്ന് ഇസ്ക്കിയത്. (പിന്നെ റൈസിൻ ഒരു ചെറിയ ഒരു ലാബിൽ ഒന്നും ഉണ്ടാക്കാൻ കഴിയില്ല. വലിയ വലിയ രാഷ്ട്രങ്ങൾക്കെ അത് സാധിക്കൂ.)
വലിയ രാഷ്ട്രങ്ങൾ ചെയ്യുന്നത് ചെറിയ ആൾകാർക്ക് പറ്റും ചരിത്രം നോക്കുക പിന്നെ സിനിമ ആണ്. പുലിമുരുകൻ സംഭവം ആണ് എന്ന് പറഞ്ഞ നാട ഇത്
@@venoostnlr പുലിമുരുഗൻ നല്ല ഫിലിം തന്ന
Aaa mezuk body temperaturil melt aavuo
@@sham39754 🤣😂
@@AbhijithTS-v2d 37 അല്ലെ?
ഈ വൃദ്ധനായി അഭിനയിച്ചയാൾ രഞ്ജി പണിക്കരാണോ?
Bhagyaraj aanu villain
4 perund..1 group anu
Main villain hero vinay anu
Awesome thriller ❤️❤️🔥🔥🔥
Film name