ഉടമ്പടി തൈലത്തിന്റെ ശക്തികൊണ്ടുമാത്രമാണ് ഈ അത്ഭുതം നടന്നത്! CSI- മാർത്തോമാ ദമ്പതികളുടെ ഒരു സാക്ഷ്യം!

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 257

  • @alicejob851
    @alicejob851 หลายเดือนก่อน +15

    മാതാവേ വിശ്വാസമില്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു. പ്രത്യേകിച്ച് എന്റെ സഹോദരന്മാരെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻.

    • @sheejamathew9297
      @sheejamathew9297 หลายเดือนก่อน

      🙏🙏

    • @Nini-Mary199
      @Nini-Mary199 หลายเดือนก่อน +1

      Amme matve pap normalayirikane amma swabhavam parivartanam verane not ky merit but by hus grace🙏🏻

    • @Nini-Mary199
      @Nini-Mary199 หลายเดือนก่อน +1

      Amme matave bibin vivaham sheriavane not my merit but by his grace🙏🏻

    • @Nini-Mary199
      @Nini-Mary199 หลายเดือนก่อน +1

      Amme matave josan jobjoining 🙏🏻not my merit but by his grace🙏🏻

    • @Nini-Mary199
      @Nini-Mary199 หลายเดือนก่อน +1

      Amme matave bini anju ceena health, aneesha neha bincy vini anitha steffy shajan renju baby, susan piles handpain chorichil bleeding marane not my merit but by his grave🙏🏻

  • @RajeevanRaviRajeevan
    @RajeevanRaviRajeevan หลายเดือนก่อน +18

    അമ്മേ മാതാവേ നാട്ടിൽ തന്നെ ഒരു Govt Job നൽകി ആർക്കും ഒരു ബാധിത ആകാതെ ജീവിക്കാനും, എന്റെ മരണം വരെ പ്രേഷിത പ്രവർത്തനം ചെയ്ത് ജീവിക്കാൻ ഉള്ളാരു കൃപ തരണേ കൃപാസനം അമ്മേ 😭😭😭😭🙏🙏🙏🙏Amen

    • @sheenathomas1446
      @sheenathomas1446 22 วันที่ผ่านมา

      More rosary chelluuuuuuuuu

  • @josecheriyan9795
    @josecheriyan9795 หลายเดือนก่อน +57

    അമ്മേ എന്റെ ജീവിതപങ്കാളി ഇപ്പോൾ അമ്മയുടെ അടുത്ത് krupasanathil🙏 ഉണ്ട് അമ്മേ അനുഗ്രഹിച്ചു തിരിച്ചു അയക്കണേ 🙏🙏🙏ആരും ആശ്രയം ഇല്ലാത്ത അമ്മ മാത്രമേ ഉള്ളു 🙏🙏🙏

    • @jintojose1262
      @jintojose1262 หลายเดือนก่อน +1

      Enik altharayil sakshyam parayan anugrahikkaname 🙏 njn online udampadi eduthittund mathave 🙏

    • @JulieJijo-qt9ls
      @JulieJijo-qt9ls หลายเดือนก่อน +1

      Entta Amma mathave anugrahikane entta life partner enodulla ella prashnagulum mattiii parasparam snehavum vishasavum undakan prarthikunnu amma anugrahikanne sahayikannee kripayudakane 🙏🙏🙏🙏 ellam prashnagalum thdasagalum Matti tharanee🙏🙏🙏

    • @jencyshibu
      @jencyshibu หลายเดือนก่อน +1

      അമ്മേ മാതാവേ ഡിസംബർ 7 എനിക്ക് കൃപാസനത്തിൽ വന്ന് പ്രാർത്ഥിക്കാൻ സാധിക്കണം ബസിൽ കയറി വരാൻ സാധിക്കണം

    • @anjalihari1483
      @anjalihari1483 หลายเดือนก่อน +1

      Amma sahayikum 🙏🏻

    • @bettyabraham6722
      @bettyabraham6722 หลายเดือนก่อน

      Yeshuappa mathave kaividalle...

  • @geethajestin9645
    @geethajestin9645 หลายเดือนก่อน +22

    ഈശോയെ അമ്മേ മാതാവേ കുടുംബത്തെ വിശുദ്ധീകരിക്കണമേ 🙏🏻🙏🏻അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน

    അമ്മേ മാതാവേ അനുഗ്രഹിക്കണേ🙏🏼🙏🏼🙏🏼🙏🏼

  • @Ammu-nc6kq
    @Ammu-nc6kq หลายเดือนก่อน +22

    അമ്മയുടെ പ്രതിഷികരണതിൻറെ സ്‌തിരസക്ഷിയായി യേശുനമ്മതിൽ എന്നെ ഉയർത്തണമെ❤️🙏❤️🙏❤️🙏

  • @mollyfrancis5424
    @mollyfrancis5424 หลายเดือนก่อน +12

    അമ്മേ, എനിക്കും സാക്ഷ്യം പറയണം ❤ അമ്മ സഹായിക്കണമേ ❤❤

  • @kalpanasuresh551
    @kalpanasuresh551 หลายเดือนก่อน +14

    അമ്മേ മാതാവേ ചേട്ടൻ മറ്റൊരു ശ്രീ യുമായി അരുതാത്ത ബന്ധം പുലർത്തുവാ എനിക്ക് സഹിക്കാൻ പറ്റുന്നില്ലമേ ചേട്ടന്റെ ചതി അമ്മേ എന്നെ സഹായിക്കേണമേ മാതാവേ

    • @sheenathomas1446
      @sheenathomas1446 22 วันที่ผ่านมา

      More rosary chelluuuuuuuuu

  • @jayamalus2340
    @jayamalus2340 หลายเดือนก่อน +15

    അമ്മയെ പരിശുദ്ധ അമ്മേ മനുഷ്യന് സാധ്യമായത് ദൈവത്തിനു സാധ്യമാണ് ❤️🙏🙏

  • @julieantappan1230
    @julieantappan1230 หลายเดือนก่อน +11

    മാതാവേ എന്റെ മോൾ ജാൻസിക്ക് ഒരു കുഞ്ഞിനെ നൽകണേ 🙏🙏🙏🌹🌹❤️❤️

  • @sreejithr182
    @sreejithr182 หลายเดือนก่อน +15

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റാണമേ 🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน +7

    എൻ്റെ പരിശുദ്ധ കൃപാസനം മാതാവേ, ഉണ്ണിഈശെ തിരുകുമാരൻ നേടു പറഞു ജീവജൻ എനിക്ക് ഉപജീവനത്തിന് ആയി ഒരു ജോലി ലഭിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏🌹🌹

  • @aswathyaswathy2466
    @aswathyaswathy2466 หลายเดือนก่อน

    അമ്മേ മാതാവേ ദൈവ മാതാവേ 🙏

  • @vikramanp9992
    @vikramanp9992 หลายเดือนก่อน +12

    മാതാവേ ചുമ സഹിക്കാൻ പറ്റുന്നില്ല സുഖപ്പെടുത്തണേ 🙏🙏🙏🙏🙏

  • @aparnahope
    @aparnahope หลายเดือนก่อน +6

    അമ്മ മാതാവേ അപ്പോയ്ന്റ്മെന്റ് ലെറ്ററുമായി കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാനുള്ള അമ്മയുടെ കൃപയുടെ അഭിഷേകം എനിക്കും തരണമേ അമ്മ മാതാവേ 🙏🙏

  • @anithaliju5930
    @anithaliju5930 หลายเดือนก่อน +34

    അമ്മേ ഒരു കുഞ്ഞുമായി വന്നു സാക്ഷി പറയുവാൻ അനുഗ്രഹം തരണമേ 🙏🌹

  • @juliepmathew2295
    @juliepmathew2295 หลายเดือนก่อน +18

    എൻ്റെ മാതാവേ ഉടമ്പടി പുതുക്കാൻ തടസ്സം മാറ്റണമേ വണ്ടികൂലിയും തരണമേ
    ഒന്നുമില്ല അമ്മേ 🙏

  • @TelmaBiju
    @TelmaBiju หลายเดือนก่อน +10

    മാതാവേ കൈവിടരുതേ പ്രാർത്ഥന കേൾക്കേണമേ. ഞങളുടെ എല്ലാ അവസ്ഥയും അമ്മ അറിയുന്നല്ലോ 😭🙏

  • @babujacob4324
    @babujacob4324 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AbhinavR-e5m
    @AbhinavR-e5m หลายเดือนก่อน +7

    അമ്മേ മക്കളേ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @anugrahageorge8045
    @anugrahageorge8045 หลายเดือนก่อน +3

    അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ growth and developments Normal ആയിരിക്കണമേ. രണ്ട് സൈഡിലേക്കും തിരിച്ച് കമലാനും തല ഉയർത്താനും തല ഉറക്കാനും ശബ്ദം കേൾക്കുന്നിടത്തേക്ക് നോക്കാനും ഇരിക്കാൻ ശ്രമിക്കാനും കഴിയണമേ. അമ്മയുടെ അടുത്ത ചൊവ്വാഴ്ച ആ കുമ്പോഴേക്കും.

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo หลายเดือนก่อน +9

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @julieantappan1230
    @julieantappan1230 หลายเดือนก่อน +3

    മാതാവേ എന്റെ ഭർത്താവിന്റെ പുകവലിയും ലോട്ടറി എടുപ്പും മാറ്റിതരണേ. Kadabadhyakal മാറ്റിതരണേ. 🙏🙏🙏

  • @AbhinavR-e5m
    @AbhinavR-e5m หลายเดือนก่อน +5

    അമ്മേ തലവേദന മാറ്റി തരണേ 😢🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @muraleedharannair9056
    @muraleedharannair9056 23 วันที่ผ่านมา

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

    • @sheenathomas1446
      @sheenathomas1446 22 วันที่ผ่านมา

      More rosary chelluuuuuuuuu

  • @resilstanly
    @resilstanly หลายเดือนก่อน +1

    അമ്മേ ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏...

  • @sujithts8253
    @sujithts8253 หลายเดือนก่อน +4

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏

  • @aswathysuresh6719
    @aswathysuresh6719 หลายเดือนก่อน

    Mathave amme ente kude undakane. Tension matti samadhanam nalkane amme 🙏🙏🙏🙏🙏🙏🙏

  • @Dipu-fs2up
    @Dipu-fs2up หลายเดือนก่อน +4

    അമ്മേമാതാവേ തകർന്നു തരിപ്പണമായിരിക്കുന്ന എന്റെ ജീവിതത്തിലേക്ക് ഉണ്ണിയേശുവുമായി കടന്നു വരണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ

  • @jeesvarghese67
    @jeesvarghese67 หลายเดือนก่อน

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +4

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏

  • @julieantappan1230
    @julieantappan1230 หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ പ്രതീക്ഷീകരണത്തിന്റ സ്ഥിരം സാക്ഷിയാക്കി ഉയർത്തണേ 🙏🙏🙏

  • @thomasmathew1524
    @thomasmathew1524 หลายเดือนก่อน

    അമ്മമാതവേ സരള ചേച്ചിയുടെ മോൾ അഞ്ജുവിന് ഒരു കു ഞിനെkodukkeanamea🙏🙏🙏🙏🙏

  • @Sophyadroston
    @Sophyadroston หลายเดือนก่อน +4

    Amme bless every childless couples especially sharmi sujitha mercy selvi

  • @Remya720
    @Remya720 หลายเดือนก่อน

    എന്റെഈശോയെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ ഒന്നിച്ചു നില്ക്കാന് ഉള്ള കൃപ നല്കണമേ. എത്രയും പെട്ടന്ന് ഞങ്ങൾക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.

  • @jayasanthosh7911
    @jayasanthosh7911 หลายเดือนก่อน +6

    അമ്മേ മാതാവേ എൻെറ പ്രാർത്ഥന കൈകൊള്ള ണമെ

  • @aswathyaswathy2466
    @aswathyaswathy2466 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ പാപങ്ങളല്ലാതെ മറ്റൊന്നും കൈമുതലായി ഇല്ലാത്ത എനിക്ക് വേണ്ടി അങ്ങേ തിരുകുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ഈശോയേ അവിടുത്തെ കൃപയാലെ തൊടണമേ അനുഗ്രഹിക്കേണമേ, 🙏🙏🙏

  • @sophiageorge4992
    @sophiageorge4992 หลายเดือนก่อน +4

    അമ്മേ നാളെ ടെസ്‌റ്റു ചെയ്യുപ്പോൾ എല്ലാ നോർമൽ ആക്കി തരേണമേ!

  • @mollyfrancis5424
    @mollyfrancis5424 หลายเดือนก่อน +3

    അമ്മേ മാതാവേ, ഞങ്ങളുടെ മോന് എത്രയും പെട്ടെന്ന് വർക്ക് പെർമിറ്റ് തന്ന് അനുഗ്രഹിക്കണമേ ❤❤

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน +4

    അമ്മേ മാതാവേ ഈശോയെ സൂരജ് എന്ന മകനെ രക്ഷിക്കണമേ കരുണ തോന്നി സൗഖ്യം നൽകണമേ😭😭😭🙏🙏🙏🙏🙏🙏

  • @jinujohnson6343
    @jinujohnson6343 หลายเดือนก่อน +4

    അമ്മേ, ഞങ്ങള്ക്ക് ക്യാഷ് തന്ന എല്ലാർക്കും വിദേശത്ത് ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏

  • @subhashgeorge3249
    @subhashgeorge3249 หลายเดือนก่อน

    എന്റെ അമ്മേ... എന്റെ മാതാവേ.....

  • @jessybenny4024
    @jessybenny4024 หลายเดือนก่อน +2

    പരി.അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏

  • @ResmiRaj-y6y
    @ResmiRaj-y6y 24 วันที่ผ่านมา +1

    മാതാവേ.. അവിടുന്ന് തന്ന ജീവിതപങ്കാളി കുഞ്ഞുങ്ങൾ. പക്ഷേ ഇപ്പോ ജീവിത പങ്കാളി ഞങ്ങളുടെ ജീവിതത്തിൽ പങ്കാളി ആവുന്നേയില്ല.. No കാൺടാക്ട്, no responsibilities, dettachment with me and children.. മാതാവേ എന്നെ സാഹയിക്കേണമേ ഈശോയെ അത്ഭുതം പ്രവർത്തിക്കേണമേ. വീടിന്റെ loan അടക്കണം. എനിക്കു വിദേശത്തേക്ക് പോകുവാൻ ആഗ്രഹമുണ്ട് അമ്മേ ഈശോയെ വഴി ഒരുക്കേണമേ 🙏🏻🙏🏻❤😍😍

  • @sruthireji738
    @sruthireji738 หลายเดือนก่อน +3

    അമ്മ മാതാവേ നവംബർ തന്നെ conceive ആകണമേ. എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തെണമേ.

  • @jan82711
    @jan82711 หลายเดือนก่อน +2

    Amme ente makkale anugarahikane. സഞ്ചാരി മാതാവേ മക്കളുടെ കൂടെ ഉണ്ടാവാണേ 🌹

  • @beenajacob2008
    @beenajacob2008 หลายเดือนก่อน

    Amma mathave ente Thalakarakkam, mattitharaname mathave 😭

  • @aparnahope
    @aparnahope หลายเดือนก่อน +3

    അമ്മ മാതാവേ രതീശൻ മാമന് അമ്മ മാതാവിനോടുള്ള വിശ്വാസം വര്ധിപ്പിക്കണമേ അമ്മ മാതാവേ.അമ്മ മാതാവേ അമ്മയാണ് രതീശൻ മാമനെ സൗഘ്യപ്പെടുത്തുന്നതെന്നു രതീശൻ മാമൻ മനസിലാക്കണം അമ്മ മാതാവേ 🙏🙏

  • @shijianeesh8749
    @shijianeesh8749 หลายเดือนก่อน

    അമ്മേ അനുഗ്രഹിക്കേണമേ 🙏ഇച്ചായന്റെ ഒക്കെ യാത്രയിൽ കൂടെ നിന്ന് സുരക്ഷിതം ആയി പരിപാലിച്ചതിനു ഒത്തിരി നന്ദി 🙏❤️🥰അമ്മേ ഞങ്ങളുടെ കുഞ്ഞിനെ കാത്തോണേ. ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @ArronLijo
    @ArronLijo หลายเดือนก่อน +3

    അമ്മേ മാതാവേ ഞാനും husband orumichu krepasanathil vannu പ്രാർത്ഥിച്ചു തിരിച്ചു പോന്നു.Husband അമ്മയുടെ കൊന്ത മേടിച്ചു കൊടുത്തു. kooduthal മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കാനുള്ള അനുഗ്രഹം ചൊരിയനമേ.,രണ്ടു കമ്പനി അധികൃതർ ജോലിക്ക് വിളിച്ചിട്ടുണ്ട്,അതിൽ അമ്മയുടെ ഇഷ്ടം പോലെ ജോലിക്ക് പോയി വരാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @sunitham386
    @sunitham386 หลายเดือนก่อน +2

    Ammae mathavae enikkum kripaeil nalloru Veedu thannu Anugrahikkanamae 🙏❤️🙏Akshayuda yathraeil koodaundakanamae Ammauda neelankikkullil kathollanae 🙏❤️🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 หลายเดือนก่อน +2

    ഈശോയെ മാതാവേ എന്നിൽ നിന്നും scleroderma എന്ന അസുഖം എടുത്തുമാറ്റണമേ 🙏🏻. മുടികൊഴിച്ചിൽ മാറ്റിതരണമേ 🙏🏻

  • @RaniVarghese-q4x
    @RaniVarghese-q4x หลายเดือนก่อน +7

    അമ്മേ മാതാവേ ഈ മോളുടെ ഡിവോഴ്സ് അൽഭുതകരമായി അമ്മമാറ്റി കൊടുക്കണമേ🙏🙏🙏

  • @beenabalakrishnan6280
    @beenabalakrishnan6280 28 วันที่ผ่านมา +1

    അമ്മേ എപ്പോഴും കൂടെയായിരിക്കേണമേ അമ്മേ 🙏

    • @sheenathomas1446
      @sheenathomas1446 22 วันที่ผ่านมา

      More rosary chelluuuuuuuuu

  • @babujacob4324
    @babujacob4324 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @biniajith2759
    @biniajith2759 หลายเดือนก่อน +3

    Entai veetilai karyangal ellam Esoye krameekarikane,Praise the Lord

  • @chinjuc526
    @chinjuc526 หลายเดือนก่อน +2

    Thank you Jesus thank you mothermary avemariya 🙏🙏🙏

  • @SibilCleatus-mx3jp
    @SibilCleatus-mx3jp หลายเดือนก่อน

    Anneyum makkaleyum rejiyeyum samarppikkunnu visuthiyil jeevikkan sahayikkename

  • @vichithraachu6183
    @vichithraachu6183 หลายเดือนก่อน

    അമ്മെയ് എന്നെയും അമ്മയുടെ പ്രഖ്ധിക്ഷിക്കാരണത്തിന്റി സാക്ഷി ആക്കണമെയ്

  • @SinoyThomas-p4z
    @SinoyThomas-p4z 12 วันที่ผ่านมา

    Amma mathave njangaleyum ithupole ammayude sannidhi yil vann saksham parayan njangaleanugrahikename amen makane valarchayum budhiyum saukyam nalkenme makalude rogangal mati tharane avalude vivaham udane nadathi tharane avalude koode oondayirikename innate divasathe anugrahikene papa yeyum ammayeyum sukapeduthaname husband ine thodaname saukyam nalkenme makalude joliyil ooyarchanalkename videsat nalla oru jolinalkename avale sakshi ayi yesunamathil ooyerthaname makane vijayam nalkenme koode oondayirikename jeevithathilum vareneme thodaname enneyum thodaname saukyam nalkenme husband ine thodaname kidney stone vedhana mattitharaname amme sanchari mathave njangaleyum Amma yude praithyakshikara anathinte sakshi ayi yesunamathil ooyerthaname makane

  • @sreekala9038
    @sreekala9038 หลายเดือนก่อน +2

    Amma udambady Edith poya oro makkaleyum ente Amma ude prethishikaranathinte Sakshi akky mattaname Amma 🙏🙏🙏🙏🙏🕯🛐💙❤💚😘

  • @preethyjoseph9812
    @preethyjoseph9812 หลายเดือนก่อน

    എന്റെ അമ്മേ എന്റെ നിയോഗവും സാധിച്ചു തരണേ 🙏🙏

  • @patrickjoseph519
    @patrickjoseph519 หลายเดือนก่อน +3

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @AshasureshAsha-xp1yu
    @AshasureshAsha-xp1yu หลายเดือนก่อน +2

    അമ്മേ എന്റെ കാല് വേദന മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻

  • @nievrsq
    @nievrsq หลายเดือนก่อน

    അമ്മ മാതാവേ സ്വർഗം എനിക്കായി കരുതി വച്ചിരിക്കുന്ന അനുഗ്രഹം ചൊരിഞ്ഞ് കാക്കണേ

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +2

    അമ്മേ മാതാവേ ഈ കുടുംബത്തിനു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോയ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സ്ഥിരം സാക്ഷി കളായി തന്നെ ജീവിക്കാൻ ഉള്ള അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏

  • @suja1358
    @suja1358 หลายเดือนก่อน

    Amen.hallelujah Praise the Lord Avae Maria ❤

    • @sheenathomas1446
      @sheenathomas1446 22 วันที่ผ่านมา

      More rosary chelluuuuuuuuu

  • @Sinsu520
    @Sinsu520 หลายเดือนก่อน +5

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ എന്റെ അമ്മമാതാവേ അദ്ദേഹത്തിന് ചിട്ടി നൽകി അനുഗ്രഹച്ചതിനു ഒരായിരം നന്ദി അമ്മേ ഇനിയും ഒരു തടസ്സവും കൂടാതെ അത് കിട്ടണമെ എന്റെ പൊന്ന് അമ്മേ 🙏

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +2

    Amme mathave paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @ParasparaSneham
    @ParasparaSneham หลายเดือนก่อน

    അമ്മേ, എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റണമേ. ആവേ മരിയ . ആമേൻ

  • @Lincyvinu-z1o
    @Lincyvinu-z1o หลายเดือนก่อน +2

    Amma mathave ende mansika vishamangal matti tharaname 🙏🙏🙏

  • @jinujohnson6343
    @jinujohnson6343 หลายเดือนก่อน +2

    അമ്മേ എന്റെ മക്കളുടെ കുരുത്തക്കേട് മാറ്റി കൊടുക്കണേ, നല്ല കുട്ടികൾ ആയി അമ്മ തന്നെ വളർത്തണേ

  • @shankerraj3751
    @shankerraj3751 หลายเดือนก่อน +2

    അമ്മ മാതാവേ 🙏🙏🙏🙏

  • @shijimoljoseph1100
    @shijimoljoseph1100 หลายเดือนก่อน

    Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname

  • @tigimolgeorge7773
    @tigimolgeorge7773 หลายเดือนก่อน +1

    അമ്മേ മാതാവേ രാത്രിയിൽ ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്ന മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @graceshibu7553
    @graceshibu7553 23 วันที่ผ่านมา

    Amme ella rogikaleyum njagalude rogavum matti poorna saukhyam tharaname. Amme kripasana mathave ellavareyum kaathu kollaname

  • @BabyKaryappally
    @BabyKaryappally หลายเดือนก่อน

    Inta ammamathave inta udambadi niyogagal sathichu tharane 😢

  • @shylageorge439
    @shylageorge439 หลายเดือนก่อน +2

    അമ്മേ എന്റെ പോപ്പി കുഞ്ഞിനെ നോർമൽ കുഞ്ഞക്കി തരേണമേ 🙏

  • @rosammajoseph8430
    @rosammajoseph8430 หลายเดือนก่อน +2

    Amme enna enem saksheyakkaname🙏🙏🙏🙏🙏❤️

  • @varghesemanjaly158
    @varghesemanjaly158 หลายเดือนก่อน +2

    Ave Ave Ave maria

  • @JishaAugustine
    @JishaAugustine หลายเดือนก่อน +2

    അമ്മേ മാതാവേ നന്ദി നന്ദി കോടാനുകോടി നന്ദി

  • @harithachippy7658
    @harithachippy7658 หลายเดือนก่อน +1

    Amme mathave ammayude prathyaksheekarana Sakshi aayi uyartuaname 🙏..anu nte kunjinu poorana സൗഖ്യം നൽകണേ

  • @aravind5453
    @aravind5453 หลายเดือนก่อน +1

    Amme ente udambadi niyogagal ellam sadich tharanneeee ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @deepajibi3474
    @deepajibi3474 หลายเดือนก่อน +2

    Amma mathave njangalude jolimeghala samarppickunnu kathukollane samrakshanam nalki anugrahickane

  • @sindhu7472
    @sindhu7472 หลายเดือนก่อน +2

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @ShintoVG-n6q
    @ShintoVG-n6q หลายเดือนก่อน

    Amme mathave ente udarathil valarunna kunjinu oru kurappavum koodathe kittane.Nipt test negative aki tarane ammeee.sakshyam parayan anugrahikane.amen

  • @bincyantony9440
    @bincyantony9440 หลายเดือนก่อน

    Amma mathave njagalk oru kunjine tharaname 🙏 enik LD clerk job tharane mathave 🙏 saksham parayan sathikane mathave 🙏

  • @shaijamanoj2347
    @shaijamanoj2347 หลายเดือนก่อน +6

    മാതാവേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക ടെൻഷൻ മാറാൻ ഒരു വഴി കാണിച്ചു തരണേ കൈവിടല്ലേ അമ്മേ

  • @angelmaryissac1578
    @angelmaryissac1578 หลายเดือนก่อน +3

    Mathaeva enne kayi vidallee...🙏🙏

  • @simya9198
    @simya9198 หลายเดือนก่อน +3

    Mathave enneyum anugrahathinu sakshiyackename

  • @6a2benedict30
    @6a2benedict30 หลายเดือนก่อน +2

    അമ്മ മാതാവേ കരുണ ആകണമേ

  • @rosemariathomas8369
    @rosemariathomas8369 หลายเดือนก่อน

    Amma njangale sahiyikaneee anugrahikanee samprishikanee ❤

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp หลายเดือนก่อน

    അമ്മേ.. എന്റെ മാതാവ് 🥹എന്റെ യേശുപ്പ അനുഗ്രഹികണമെ അമ്മേ എന്റെ യേശുപ്പ 🥹🥹🙏🙏ഞാൻ എന്തു ചെയണം എന്ന് അറിയിയാതെ എന്നും വിഷമിക്കുവാ അമ്മേ എന്റെ യേശുപ്പ 🥹🥹🙏എന്റെ യേശുപ്പ അമ്മേ പരീക്ഷയുടെ കാര്യം ഓർത്തിട്ടു ഞാൻ എങ്ങനെ പഠിക്കുന്നു ഓർക്കുവാ അമ്മേ എന്റെ യേശുവേ 🥹🥹🙏🙏1st sem Bsc Nursing പരീക്ഷയും 2st sem കൂട്ടി ഞാൻ ഒരുമിച്ചു വേണം അമ്മേ എന്റെ യേശുപ്പ എഴുതണ്ടേ 🥹🥹🙏എന്റെ ദൈവമേ അമ്മേ മാതാവേ 🥹🥹🥹എനിക്ക് പഠിച്ചിട്ടു ഓർക്കാനും ഇംഗ്ലീഷ് കിട്ടുന്നില്ല അമ്മേ എന്റെ യേശുവേ 🥹🥹🥹എന്നെ പഠിപ്പിക്കണമെ അമ്മേ എന്റെ യേശുവേ 🥹🙏🙏🥹🥹🥹

  • @tomcytomy2416
    @tomcytomy2416 หลายเดือนก่อน

    Amme mathave ente niyogangal sadichu tharaname amme

  • @julieantappan1230
    @julieantappan1230 หลายเดือนก่อน +3

    എന്റെ മക്കൾക്കു ജോലി നൽകണേ. 🙏🙏🙏

  • @jainjosephl690
    @jainjosephl690 หลายเดือนก่อน +2

    Parisudha amme mathave eppolum Mass attend cheyan enne sahayikaname oru maduppum thonnalle amme enne sahayikaname amen 🙏

  • @lalykuruvilla1440
    @lalykuruvilla1440 หลายเดือนก่อน +1

    Ente mathave pray for Reni complete healing 🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ ആമേൻ 🙏🙏🙏

  • @joshibindu312
    @joshibindu312 หลายเดือนก่อน +5

    അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ 2025 ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്ത് ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന സ്ഥലത്തു nursing ausbuildung ചെയ്യാൻ അമ്മേ സഹായിക്കണേ. ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ നൽകി അനുഗ്രഹിക്കേണമേ. അവളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏

  • @amalshabu5020
    @amalshabu5020 หลายเดือนก่อน +2

    Ann mariya Sabu Anugrahikane Amma Mathave🙏🙏🙏🙏1🙏🙏🙏🙏🙏🙏🙏🙏