സഹികെട്ടു 💯മകളുടെ വിഷയത്തിൽ ആദ്യമായി മഞ്ജുവിൽ നിന്ന് ഇങ്ങനൊരു പ്രതികരണം,manju warrier meenakshi dile

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • സഹികെട്ടു 💯മകളുടെ വിഷയത്തിൽ ആദ്യമായി മഞ്ജുവിൽ നിന്ന് ഇങ്ങനൊരു പ്രതികരണം ,manju warrier meenakshi dileep latest news|kavya madhavan|doctor meenakshi gopalakrishnan |mahalakshmi dileep |manju meenakshi
    #meenakshidileep #mahalakshmidileep #dileep #manjuwarrier #kavyamadhavan #

ความคิดเห็น • 167

  • @aradhanaanilaradhanaanil8851
    @aradhanaanilaradhanaanil8851 2 หลายเดือนก่อน +84

    Manju chechiii🥰🥰🥰

  • @LillyAntony-tq9ji
    @LillyAntony-tq9ji 2 หลายเดือนก่อน +14

    മഞ്ജു എന്നും നല്ല അമ്മ thanne

  • @babymathews9061
    @babymathews9061 2 หลายเดือนก่อน +35

    ❤❤❤❤❤അമ്മ എന്നും അമ്മ തന്നെയാണ്

  • @Nasrinyt78
    @Nasrinyt78 2 หลายเดือนก่อน +21

    Manju anu ente roll modal🥰🥰 manju super anu

  • @Howler_aec
    @Howler_aec 2 หลายเดือนก่อน +82

    എന്നും മഞ്ജു വിനോടൊപ്പം😢

  • @kaulathpa683
    @kaulathpa683 2 หลายเดือนก่อน +1

    Manju iniyum uyaratte

  • @Sudhakaran009
    @Sudhakaran009 2 หลายเดือนก่อน +2

    Hope and wish a happy life for Manju Warrior.

  • @LunaLain-v3o
    @LunaLain-v3o 2 หลายเดือนก่อน +14

    മകൾ ഫോളോ ചെയ്തിട്ട് അൺഫോളോ ചെയ്തെങ്കിൽ മകൾക്ക് അമ്മയോട് വിരോധമില്ല എന്നർത്ഥം... പക്ഷേ മകൾക്ക് വിലക്കുണ്ട്... വിരോധമുള്ള മകൾ ഒരിക്കലും അമ്മയെ കളിക്കു പോലും ഫോളോ ചെയ്യില്ല അതിനർത്ഥം മകൾ അമ്മയെ സ്നേഹിക്കുന്നുണ്ട്.... അതാണ് യാഥാർത്ഥ്യം......കാലം പതിയെ എല്ലാം തെളിയിക്കും....

  • @beenar1319
    @beenar1319 2 หลายเดือนก่อน +45

    മഞ്ജു പോയില്ലെങ്കിലെന്താ,
    മകൾക്ക് വേണ്ടെങ്കിലും, ആ അമ്മ മനസ്സിൽ അവളുടെ മകൾ മാത്രം...
    മഞ്ജുവിന്റെ മനസ്സിന്റെ വിങ്ങൽ അമ്മമാർക്ക് അറിയാം...

  • @NusaifaBeeviS
    @NusaifaBeeviS 2 หลายเดือนก่อน +43

    പത്തമ്മ ചമഞ്ഞാലും പെറ്റമ്മാ യിക്ക് സമമാവുകയില്ല കുഞ്ഞേ

    • @lillygeorge8788
      @lillygeorge8788 2 หลายเดือนก่อน

      Sathyam Aval Ethra Chamanjalum Pettammakku Samamakilla 😭😭

  • @rosilyvarghese8082
    @rosilyvarghese8082 2 หลายเดือนก่อน +17

    We want to hear from Manju....

  • @faseelapp8309
    @faseelapp8309 2 หลายเดือนก่อน +54

    അച്ഛനും അമ്മയും ഒരുമിച്ചു സ്നേഹത്തോടെ ജീവിക്കുന്നതാണ് ഒരു കുഞ്ഞിന് നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ സ്നേഹം 🌹

    • @advikasaji9612
      @advikasaji9612 2 หลายเดือนก่อน +5

      അച്ഛൻ മറ്റൊരു സ്ത്രീയുടെ കൂടെ ആണെങ്കിലും അമ്മ സഹിച് നിൽക്കണോ

    • @ShijimolShijimol-in5rn
      @ShijimolShijimol-in5rn 2 หลายเดือนก่อน +1

      ഒരിക്കലും അല്ല ഇങ്ങനെയുള്ള ഊള കമന്റ്‌ ഇടാതിരിക്കുക അച്ഛനാണെങ്കിലും അമ്മയ്ക്കാനെങ്കിലും ഒരുമിച്ചു പോകാൻ പറ്റില്ല എന്നുണ്ടേൽ എന്ത് തീരുമാനം എടുക്കും. പിന്നെ കുട്ടികളുണ്ട് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുന്നവരും ഒരുപാട് ഉണ്ട് എനിക്ക് അവരോടൊക്കെ ചോദിക്കാനുളേ ഒരു കാര്യം കൂടെ ജീവിക്കുന്നവർക്ക ലെ അതിന്റെ ബുദ്ധിമുട്ട് അറിയൂ

  • @neena.7531
    @neena.7531 2 หลายเดือนก่อน +2

    മഞ്ജുവിന്റെ പ്രതികരണം എവിടെ

  • @kavithakanakamma5971
    @kavithakanakamma5971 2 หลายเดือนก่อน +1

    മീനാക്ഷി അമ്മയുടെ അടുത്ത് തന്നെ വരും തീർച്ച. 🥰❤

  • @SumaPrasannan
    @SumaPrasannan 2 หลายเดือนก่อน +1

    മഞ്ജു നിന്നോട് സ്നേഹംമാത്രം

  • @mercygloriadevasia2027
    @mercygloriadevasia2027 2 หลายเดือนก่อน +13

    എത്രയൊക്കെ പബ്ലിസിറ്റി കൊടുത്താലും ഇല്ലേലും അമ്മക്ക് പകരം അമ്മമാത്രം!!!!ഭൂമിയിൽ ഒരുമനുഷ്യന് ഒരമ്മ മാത്രം അവർ ചീതയയ്കൊള്ളട്ടെ നല്ലതായി കൊള്ളട്ടെ!!!!!സ്വന്തം അമ്മയെ സ്നേഹിക്കാൻ കഴിയാത്തവർക്ക് ലോകത്തിൽ ഒരു മനുഷ്യനെയും സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല....അമ്മക്ക് പകരം അമ്മ മാത്രം!!!😍👌🙏👍with മഞ്ജു വാരിയർ

    • @AnilKumar-hx6kf
      @AnilKumar-hx6kf 2 หลายเดือนก่อน +2

      @@mercygloriadevasia2027 ഇപ്പോൾ രണ്ട് അമ്മമാർ ഉണ്ടാകാറുണ്ട് ഒന്ന് പ്രസവിച്ച അമ്മ, രണ്ട് ബയോളജിക്കൽ മദർ. കാലം അങ്ങനെ ഒക്കെ ആയി. പിന്നെ കാമുകന്മാർക്ക് വേണ്ടി മക്കളെ ഉപേക്ഷിക്കുന്ന അമ്മമാർ, കൊല്ലുന്ന അമ്മമാർ ഇവരെയൊക്കെ സ്നേഹിക്കണം എന്ന് പറയുന്നത് കുറച്ചു കടുപ്പം തന്നെ.

    • @mercygloriadevasia2027
      @mercygloriadevasia2027 2 หลายเดือนก่อน

      @@AnilKumar-hx6kf not evry one!!!!!A few¡!!!!?
      Most of the moms can't forget their kids ...as a mom I can say🙏
      Holy Bible saying "even if ur mom forget ...God will not forget U"......so it's natural a few remain Judas thts world ok bro.🙏👍

  • @nileenababu2665
    @nileenababu2665 2 หลายเดือนก่อน +23

    ഒരു മഞ്ജുവും ഉണ്ട് കായയും ഉണ്ട് മിനക്ഷിയും ഉണ്ട് ന്റെ ദേവ്യേ 😂😂😂😂

  • @VijayaKrishnankutti
    @VijayaKrishnankutti 2 หลายเดือนก่อน +136

    എന്റെ കൊച്ചേ അമ്മയെ മറന്നു ജീവിക്കുത്

    • @lalganesh159
      @lalganesh159 2 หลายเดือนก่อน +14

      അമ്മയെ മറക്കുന്നുണ്ടേൽ ആ അമ്മയെ പറ്റി മോൾക് നല്ല ബോധം ഉള്ളത് കൊണ്ടാണ്

    • @mullarose4716
      @mullarose4716 2 หลายเดือนก่อน +4

      Achaneyum ammayeyum makalk nallonam ariyam ath mattullavar padippikkenda avashyamilla snaham2perkumundennu kuttikk nannayariyam valarnnu varumpol achante koodeyayath kond achante snaham nallath pole kitti athum nallakaryam thanne ithokke vayikkunna avarudeyokke avatha kashttam thanne avare avarude vazhikk vittoode ini endhenkilum undenkil avarendenkilum aayikkootte

    • @mullarose4716
      @mullarose4716 2 หลายเดือนก่อน +1

      Nalla achane pole nalla ammayumayirikkum ath kuttik ariyamayirikkumallo

    • @bindhurajeev2638
      @bindhurajeev2638 2 หลายเดือนก่อน +3

      അവർക്കിടയിൽ എന്താണ് നടന്നത് എന്നു നമുക്കറിയില്ലല്ലോ. അതു കൊണ്ട് അഭിപ്രായം പറയാതിരിക്കുന്നതല്ലേ നല്ലത്.

    • @AzadXavier
      @AzadXavier 2 หลายเดือนก่อน

      ​@@lalganesh159l bhul bhul zeera

  • @nicholannsunny4241
    @nicholannsunny4241 2 หลายเดือนก่อน +3

    Kavyakko, aval kemi aayathinal aannallo ellam sambavichathu

  • @radhamanivs7433
    @radhamanivs7433 2 หลายเดือนก่อน +1

    എന്നാലും ഒരു മകൾ ആകട്ടെ മകൻ ആകട്ടെ സ്വന്തം അച്ഛന്റെ യും അമ്മയുടെ യും വാത്സല്യം ഒരു വീട്ടിൽ ഒന്നിച്ചു ജീവിച്ചു മക്കളുടെ നന്മ യും തിന്മ യും മനസ്സിൽ ആക്കി പറഞ്ഞു കൊടുക്കണം എന്നാലേ മക്കൾ ക്ക് സമാധാനം കിട്ടു അവരുടെ സ്നേഹം തിരിച്ചും അച്ഛനും അമ്മയ്ക്കും കിട്ടു 🌹

  • @sabithasabitha5337
    @sabithasabitha5337 2 หลายเดือนก่อน +10

    മഞ്ജു പൊള്ളി 👍🏾👍🏾👍🏾👍🏾ആണ്

  • @shalygeorge1379
    @shalygeorge1379 2 หลายเดือนก่อน +143

    ഭയങ്കര മകളാണ് കാവ്യാ എത്ര മുട്ടിയുരുമ്മി നിന്നാലും അമ്മയാവില്ല അമ്മ മജ്ജു തന്നെ

    • @mythoughtsaswords
      @mythoughtsaswords 2 หลายเดือนก่อน +4

      അത് മഞ്ജു കൂടി കരുതണം

    • @lalganesh159
      @lalganesh159 2 หลายเดือนก่อน +7

      എന്നിട്ട് മകൾ അമ്മ ആയി കാണുന്നത് കാവ്യയെ ആണല്ലോ എന്തോന്നടെ ഇങ്ങനെ കുരു പൊട്ടിക്കുന്നെ 😂

    • @geethap4404
      @geethap4404 2 หลายเดือนก่อน +1

      Point ​@@mythoughtsaswords 👀👆🏻☝🏻

    • @SuperAbebaby
      @SuperAbebaby 2 หลายเดือนก่อน +4

      കാശുകൊടുത്തു മഞ്ജു എഴുതിപ്പിക്കുന്നതാണോ അറിയില്ല.

    • @vtsheaven013
      @vtsheaven013 2 หลายเดือนก่อน +1

      എന്നിട്ട് അമ്മ മകളെ വേണ്ട എന്ന് വച്ചല്ലോ.

  • @LovelyClover-ln7yv
    @LovelyClover-ln7yv 2 หลายเดือนก่อน +9

    Manju ❤❤❤❤❤😘😘😘😘😘😘🥰🥰🥰🥰🥰

  • @sasinaskg3905
    @sasinaskg3905 2 หลายเดือนก่อน +19

    പാവം മഞ്ജു ചേച്ചി... 😘

  • @Slice-n1c
    @Slice-n1c 2 หลายเดือนก่อน +6

    മഞ്ജു വേറെന്തോ പറയുന്ന വിഡിയോ ആണത്😊

  • @ADHI-1234
    @ADHI-1234 2 หลายเดือนก่อน +3

    Asha ❤❤❤🥰🥰🥰🥰

  • @Nandu-g1z
    @Nandu-g1z 2 หลายเดือนก่อน +64

    മഞ്ജു ചേച്ചിയെ പറയാൻ സമ്മതിക്കില്ല

  • @lissyjoyabraham4
    @lissyjoyabraham4 2 หลายเดือนก่อน +18

    മഞ്ജു പറയട്ടെ

  • @SujathSujatha-wf6vz
    @SujathSujatha-wf6vz 2 หลายเดือนก่อน +15

    എത്രയാണെന്ന് പറഞ്ഞാലും എന്ത് ഡോക്ടറായെന്ന് പറഞ്ഞാൽ എന്ത്എത്രയാണെന്ന് പറഞ്ഞാലും എന്ത് ഡോക്ടറായെന്ന് പറഞ്ഞാൽ എന്താ അഭിനന്ദനങ്ങൾ

  • @sonaunni1689
    @sonaunni1689 2 หลายเดือนก่อน +2

    നിങ്ങൾ പറയുന്നത് കേൾക്കാൻ അല്ല ഞങ്ങൾ നോക്കിയത്

  • @resmiprabhath2723
    @resmiprabhath2723 2 หลายเดือนก่อน +3

    Manju ❤❤

  • @omanapk1973
    @omanapk1973 2 หลายเดือนก่อน +9

    👍👍പിടി വലി അച്ചനും അമ്മയും മക്കൾ അനുഭവിക്കുന്ന ത്

  • @vineeshgovind
    @vineeshgovind 2 หลายเดือนก่อน +4

    എന്റെ വീടിനടുത്തു ഒരു അച്ഛനും അമ്മയും diverse ആയി. മോൾ അച്ഛനോപ്പമാണ്. നിങ്ങൾ വരുന്നോ news എടുക്കാൻ.

    • @vtsheaven013
      @vtsheaven013 2 หลายเดือนก่อน

      🤣🤣🤣

  • @smithashaju5886
    @smithashaju5886 2 หลายเดือนก่อน +4

    Kavya,kunthame

  • @shajigeorge3383
    @shajigeorge3383 2 หลายเดือนก่อน +2

    Manju 👍❤

  • @Rasiyapk-uz4iu
    @Rasiyapk-uz4iu 2 หลายเดือนก่อน +2

    Ammaye vilikanam meenakshi

  • @Vpcreations459
    @Vpcreations459 2 หลายเดือนก่อน

    Manjuvine. Enikkum eshtamanu. I ❤ you manju❤. Kavyayode. Pokan. Para

  • @KrishnanKumar-n9g
    @KrishnanKumar-n9g 2 หลายเดือนก่อน +2

    Meenakshi first priority give to Amma, kavya is not yr Amma, she is one time throw it u

  • @shiyashayaan
    @shiyashayaan 2 หลายเดือนก่อน +2

    മഞ്ജു ❤❤❤❤❤

  • @geethavarghese393
    @geethavarghese393 2 หลายเดือนก่อน +2

    Nee Manju parayunnath kelkkan anuvadik. Ninte samsaram alla kelkendath. okay

  • @ssc8140
    @ssc8140 2 หลายเดือนก่อน +1

    Oru day പോലും ഞങ്ങൾ പിണങ്ങിയാൽ എൻ്റെ 7 വയസുള്ള മോൻ.അനസ്സിലാക്കും അവന് ഞങൾ ഒരുമിച്ച് സ്നേഹത്തോടെ കയിയണം എന്ന് പറയും അപ്പൊ kutty enha engane

  • @SindhuMohan-p4m
    @SindhuMohan-p4m 2 หลายเดือนก่อน +1

    ആ അമ്മയെ കളയാന്‍ നിനക്കെങ്ങനെ തോന്നി കൊച്ചെ ഇത്രയും നാള്‍ അവരെ വേദനിപ്പിച്ചു നീ ഇതിന്‌ കണക്ക് പറയുന്ന ഒരു സമയം വരും

  • @ReenasindhuSindhu
    @ReenasindhuSindhu 2 หลายเดือนก่อน +2

    പെറ്റമ്മ അത് ദിവ്യമായ പദം മക്കൾക്ക്‌ മനസിലാവില്ല

  • @BindhuSindhu
    @BindhuSindhu 2 หลายเดือนก่อน +22

    മകൾക്ക് അമ്മയേയും വേണ്ട അമ്മയ്ക്ക മകളെ ളെയും വേണ്ട അതണ് സത്യം

    • @sallyjoseph5676
      @sallyjoseph5676 2 หลายเดือนก่อน +8

      മകൾക് അമ്മയെ വേണ്ടെങ്കിൽ, അച്ഛനെ മതി എന്നു പറഞ്ഞു പോയ മകളെ ബുദ്ധിമുട്ടിപ്പിയ്ക്കാൻ /പ്രതിസന്ധിയിൽ ആക്കാതെ എല്ലാം സഹിയ്ക്കുകയും ക്ഷമിയ്ക്കുകയും ചെയ്യുമ്പോൾ തലയിൽ കയറി നിരങ്ങരുത്.. മറ്റുള്ളവരുടെ പ്രശ്നത്തിൽ തല ഇടാൻ എന്തു ഉത്സാഹം ആണോ.. Vere ജോലിയും കൂലിയും ഇല്ലല്ലോ. ഈ സമയത്തു പിണറായി എന്തു ചെയ്യുന്നു നമ്മുടെ കേരളത്തിന്‌ വേണ്ടി... അവിടെ പോയി കുറച്ചു തല ഇട്ടിരുന്നെങ്കിൽ.... 😮😮

    • @miniremesan503
      @miniremesan503 2 หลายเดือนก่อน

      മകൾക് എല്ലാം അറിയാം. അവൾക്കു വേണ്ടപ്പോൾ amnayilla

    • @nishasubash7925
      @nishasubash7925 2 หลายเดือนก่อน +3

      മകൾക്ക് വേണ്ട എങ്കിൽ അമ്മക്ക് എന്തു ചെയ്യാൻ പറ്റും. മകൾ അമ്മയെ മനസ്സിൽ ആക്കണം അമ്മ എന്ന സത്യത്തെ. ഒരിക്കൽ എങ്കിലും ഓർക്കും നഷ്ട പ്പെടുത്തിയ അമ്മയുടെ സ്നേഹ ത്തെ. കാലം ഒരിക്കലും നമുക്കായി തിരിച്ചു വരില്ല.ആ അമ്മയുടെ മനസ്സ് കാണണം

    • @lalganesh159
      @lalganesh159 2 หลายเดือนก่อน

      എന്ന് നീ അങ്ങ് പറഞ്ഞാൽ മതിയോ എന്തായാലും പുറത്തിരിക്കുന്ന നിന്നെ ക്കാളും ആ കൊച്ചിന് അറിയാം ആരാണ് ശരി ആരാണ് തെറ്റ് എന്ന്

    • @lalganesh159
      @lalganesh159 2 หลายเดือนก่อน

      ​@@nishasubash7925അമ്മയെ മറക്കുന്നുണ്ടേൽ ആ അമ്മയെ പറ്റി മോൾക് നല്ല ബോധം ഉള്ളത് കൊണ്ടാണ്

  • @Shani-o1f
    @Shani-o1f 2 หลายเดือนก่อน

    Aa kaavya enthina enganeyokke kaanich nalloru life kolamakkiyath .pavam manju chechi

  • @johnypaul6088
    @johnypaul6088 2 หลายเดือนก่อน +24

    സ്വന്തം അമ്മയെ വേണ്ടാത്തവളെ അവളുടെ വഴിക്ക് വിട്ടേക്കുക ......

    • @hann2682
      @hann2682 2 หลายเดือนก่อน

      Exactly

    • @lalganesh159
      @lalganesh159 2 หลายเดือนก่อน +1

      അമ്മയെ മറക്കുന്നുണ്ടേൽ ആ അമ്മയെ പറ്റി മോൾക് നല്ല ബോധം ഉള്ളത് കൊണ്ടാണ്

    • @vtsheaven013
      @vtsheaven013 2 หลายเดือนก่อน

      സത്യം. ആ അമ്മ മകളെ വേണ്ട എന്ന് വച്ചു പോയതിനു കുഴപ്പമില്ല അല്ലേ

  • @reenar3796
    @reenar3796 2 หลายเดือนก่อน +1

    Eniku adhmabhimanam kiravayirunnu athu lond ipozhum ente molude vayil irikunnathu kelkunnu 😢gathi illathathu kondu😅

  • @rahima130
    @rahima130 2 หลายเดือนก่อน +2

    കമെന്റ് ഇടുന്നോർക്ക് ഇതിൽ എന്ത് നഷ്ട്ടം, എന്ത് നേട്ടം. 🤔🤔🤔🤔🤔🤔

  • @IndhiraNarayan
    @IndhiraNarayan 2 หลายเดือนก่อน +1

    പാവപ്പെട്ടവർ പഠിച്ച ഡോക്ടറായാൽ ഇത്രയധികം പരസ്യമാവാർ ഇല്ലല്ലോ ഇതൊന്നും വലിയ അതിശയം ആയിട്ട് തോന്നണ്ട ഇതിലും പഠിച്ചു മിടുക്കരായ വരെ എത്രയോ ഉണ്ട് ഈ ഡോക്ടറേറ്റ് കിട്ടുന്നത് ഇത്ര വലിയ സംഭവമാണോ

  • @ponnubabu3040
    @ponnubabu3040 2 หลายเดือนก่อน +1

    ഇനിയെങ്കിലും മഞ്ജുവിനെയും മീനാക്ഷി യെയും വെറുതെ വിടുനിങ്ങൾ എന്തൊക്കെ പറഞ്ഞിട്ടും അവരാരും പ്രീതികരിക്കുന്നില്ല പിന്നെന്തിനാണ്

  • @Pt-dt9jq
    @Pt-dt9jq 2 หลายเดือนก่อน +4

    Onnum vangiyilla ath vishwasikkan prayasamund

  • @minimanual9027
    @minimanual9027 2 หลายเดือนก่อน +2

    Meenashi sarikum ammayod shemachodhikanda samayam

  • @jeevavinodkumar9287
    @jeevavinodkumar9287 2 หลายเดือนก่อน +1

    Manju നു മകളെ ഇഷ്ടമില്ല.. ഉണ്ടെങ്കിൽ എന്തെങ്കിലും വാ മൊഴിഞ്ഞെന്നെ

  • @Aswathy101
    @Aswathy101 2 หลายเดือนก่อน +4

    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @FiFABeasT_7
    @FiFABeasT_7 2 หลายเดือนก่อน

    manjuvine,,parayan,,sammadhiki,,

  • @LissySaju-i7j
    @LissySaju-i7j 2 หลายเดือนก่อน +1

    Meenakshi achant mol heart surgen aakatte hrydayam keery murichu nalla practice undallo. Ee story vatta

  • @SuperAbebaby
    @SuperAbebaby 2 หลายเดือนก่อน +1

    മതിൽ ചാടി നടക്കുന്ന സ്ത്രീകൾക്ക് പാഠം. എത്ര മാധ്യമ പ്രശംസ യും മകളുടെ തിരസ്കരണ വേദനയെ മാറ്റില്ല. കുഞ്ഞിന് സഹോദരങ്ങൾ ഉണ്ടൊ? എന്താണ് സത്യം? ജീവിതം സിനിമ യല്ല

  • @YamunaRKVijayan
    @YamunaRKVijayan 2 หลายเดือนก่อน +1

    Paisa vari erinjal o doctor aavan pattum

  • @pathusvlog-f4e
    @pathusvlog-f4e 2 หลายเดือนก่อน +3

    പാവ് മജൂന്റെ മകൾ എ ല്ലി

  • @DeepaPNair
    @DeepaPNair 2 หลายเดือนก่อน

    വെറുതെ കുറെ ഫോട്ടോ കാണിച്ച് ജനങ്ങളെ പറ്റിക്കല്ലേ.
    അവർക്കവിടെ ഒരു പ്രശ്നവും ഇല്ല. മറ്റുള്ളവർക്കാ പ്രശ്നം. ക്യാപ്ഷൻ കൊടുത്തത് ഒന്ന് പറയുന്നത് മറ്റൊന്ന്

  • @MariyamBinthsayed
    @MariyamBinthsayed 2 หลายเดือนก่อน +3

    Aarenthu paranjalum manjuthanneyalle amma

  • @ROCHOOZ
    @ROCHOOZ 2 หลายเดือนก่อน

    നിങ്ങൾ പറയുന്ന താണ് വ്യാജ വാർത്ത
    നിങ്ങൾക്ക് വേറെ പണി യൊന്നും ഇല്ലേ
    അവരെ വെറുതെ വിടൂ...
    അവർ ജീവിച്ചോട്ടേ

  • @sushamaa7125
    @sushamaa7125 2 หลายเดือนก่อน +2

    സത്യത്തിൽ ഇത് ഉള്ളതാണോ പറയുന്നത് മഞ്ജുവിന്റെ ഫോട്ടോ കാണിച്ചേച്ചും മഞ്ജു സംസാരിക്കുന്ന അല്പം ഭാഗം കാണിച്ചു ബാക്കി കാര്യങ്ങൾ നിങ്ങൾ സംസാരിക്കുന്നു മഞ്ജു മകളെ കണ്ടോ അവർ സംസാരിച്ചോ ഇതെല്ലാം നിങ്ങളാണ് പറയുന്നത് ഇതിൽ വല്ല സത്യവും ഉണ്ടോ അതോ ഉഡായിപ്പാണോ

  • @akshay12-f9x
    @akshay12-f9x 2 หลายเดือนก่อน +7

    Delipe nallorachnane

  • @lalyappoose5969
    @lalyappoose5969 2 หลายเดือนก่อน

    Kavya enthina Manjuvinte makale ketipidikunne jeevithom moleum ellam thatiedutha pishache

  • @NarayananKv-s1p
    @NarayananKv-s1p 2 หลายเดือนก่อน +2

    Pattha chamanjalum pettamma avula

  • @hijaz15
    @hijaz15 2 หลายเดือนก่อน +2

    Evide adikkunnath evide kaanaanillallo 😂

  • @ajeesh.k8742
    @ajeesh.k8742 2 หลายเดือนก่อน +4

    Dileep orikkalum nalla achanalla .aa kutiyude ammayude sneham avaku nishedhicha all engine nalla achanalum

    • @lalganesh159
      @lalganesh159 2 หลายเดือนก่อน +1

      അമ്മയെ മറക്കുന്നുണ്ടേൽ ആ അമ്മയെ പറ്റി മോൾക് നല്ല ബോധം ഉള്ളത് കൊണ്ടാണ്

  • @sailajathampuratty7750
    @sailajathampuratty7750 2 หลายเดือนก่อน

    Manju ethonnum arinjittundavilla, athranne....

  • @miniremesan503
    @miniremesan503 2 หลายเดือนก่อน +3

    അവർക്കു പോയി കണ്ടൂടെ... മകളുടെ ചടങ്ങിന് അച്ഛന് poyikoode😊😊

  • @malathychooloor6669
    @malathychooloor6669 2 หลายเดือนก่อน +28

    എങ്കിലും മീനാക്ഷി കഷ്ടം

    • @lalganesh159
      @lalganesh159 2 หลายเดือนก่อน

      എന്ന് നീ അങ്ങ് പറഞ്ഞാൽ മതിയോ എന്തായാലും പുറത്തിരിക്കുന്ന നിന്നെ ക്കാളും ആ കൊച്ചിന് അറിയാം ആരാണ് ശരി ആരാണ് തെറ്റ് എന്ന്

  • @lessymollessy595
    @lessymollessy595 2 หลายเดือนก่อน +4

    കുറെ വ്ലോഗർ മാരും നാട്ടുകാരും, തന്റെ കാര്യം നോക്കാൻ time ഇല്ലാ 🤣🤣🤣🤣🤣🤣

    • @nileenababu2665
      @nileenababu2665 2 หลายเดือนก่อน +1

      യെസ് 😂ഞാനും അതാണ് ആലോചിച്ചത്

    • @nileenababu2665
      @nileenababu2665 2 หลายเดือนก่อน +1

      അവർക്കു അവരുടെ കാര്യം നോക്കാൻ തന്നെ നേരം ഇല്ല ഇതിനൊക്കെ എവിടുന്നു സമയം കിട്ടുന്നെന്നോ യെന്തോ 😏😏

  • @honeym1771
    @honeym1771 2 หลายเดือนก่อน +1

    ഇതെല്ലാം വെറും കെട്ടുകഥകൾ അല്ലേ? അല്ലെങ്കിൽ തന്നെ മോള് ഡോക്ടർ ആകാൻ കാത്തുനിൽക്കുകയാനോ അമ്മ കെട്ടിപ്പിടിക്കാൻ! തൊഴിലുറപ്പിന് പോയി പൈസ ഉണ്ടാക്കഡി അലവലാതി!!( മോളോട് നീ വരുന്നോ കൂടെ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു ഇല്ലെന്ന്), എന്തിനാടി ഇത്തരം പരദൂഷണങ്ങൾ പറയുന്നത്. നീയപ്പോൾ അവളുടെ കൂടെ ഉണ്ടായിരുണോ മഞ്ജു അത് ചോദിക്കുമ്പോൾ. പതിമൂന്നാം വയസ്സിൽ കുട്ടിയേ ഉപേക്ഷിച്ചു പോവുകയാണ് ചെയ്തത് അല്ലാതെ ചോദ്യവും പറച്ചിലും ഒന്നുമുണ്ടായിട്ടില്ല. ആൾക്കാരെ ഇളക്കി കമൻറ് ഇഡീ ക്കാൻ വേണ്ടി ഓരോന്നും പടച്ചുണ്ടാക്കി വന്നോളും

  • @binduks1926
    @binduks1926 2 หลายเดือนก่อน +37

    സ്വന്തം അമ്മയെ മറന്ന് താടക രണ്ടാനമ്മയുടെ കൂടെ കെട്ടിപ്പിടിച്ചു നടക്കുന്ന നീ അനുഭവിക്കണം.

    • @AnilKumar-hx6kf
      @AnilKumar-hx6kf 2 หลายเดือนก่อน

      ഇങ്ങനെ ഒരാളെ കാര്യം അറിയാതെ ശപിക്കുന്ന നിങ്ങൾ ആണ് അനുഭവിക്കാൻ പോകുന്നത്. എങ്ങനെ കഴിയുന്നു നിങ്ങൾ കണ്ടിട്ട് പോലും ഇല്ലാത്ത നിങ്ങളോട് യാതൊരു ശത്രുതയോ വൈരാഗ്യമോ ഇല്ലാത്ത ഒരാളെ ശപിക്കാൻ. ഈ ശാപം എല്ലാം ഒരു നാൾ തിരിഞ്ഞു നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും.

    • @lalganesh159
      @lalganesh159 2 หลายเดือนก่อน +4

      താടക എന്ന് നീ അങ്ങ് പറഞ്ഞാൽ മതിയോ എന്തായാലും പുറത്തിരിക്കുന്ന നിന്നെ ക്കാളും ആ കൊച്ചിന് അറിയാം ആരാണ് ശരി ആരാണ് തെറ്റ് എന്ന്

    • @shymakishore7387
      @shymakishore7387 2 หลายเดือนก่อน +2

      ​@@lalganesh159അതിന്റെ ബ്രെയിൻവാഷ് ചെയ്തു മാറ്റിയതാണ് അതിനെ... തിരിച്ചറിവ് ഒന്നും ഇല്ല

    • @neethuhazel3248
      @neethuhazel3248 2 หลายเดือนก่อน +1

      ​@@lalganesh159 pinnallahhh

    • @lalganesh159
      @lalganesh159 2 หลายเดือนก่อน

      @@shymakishore7387 ഓഹ് പിന്നെ brainwash ഇതൊക്കെ നീ ആരോടാ പറയുന്നേ. എന്തായാലും പഠിച്ചു doctor ആയ കൊച്ചിന് ശരിയും തെറ്റും തിരിച്ചറിയാൻ ഉള്ള വകതിരിവ് ഉണ്ട്. പുറത്ത് നിന്ന് കാണുന്ന നിന്നെക്കാളും എന്തായാലും അവരുടെ കൂടെ താമസിച്ച കൊച്ചിന് നല്ലപോലെ അറിയാം

  • @beenabalakrishnan3265
    @beenabalakrishnan3265 2 หลายเดือนก่อน +2

    എന്റെ വീടിന്റെ അടുത്തും രണ്ടുപേരും ഡിവോഴ്സ് ആയി രണ്ടു മക്കളാണ് അവർക്കുള്ളത് അവർ ഇന്നും അച്ഛനോടൊപ്പം ആണ് ജീവിക്കുന്നത് അമ്മ വേറെയും വേറെ യും. പിന്നെ എന്തിനാണ് മീനാക്ഷിയെ കുറിച്ച് ഇങ്ങനെ പറയുന്നത് അനാവശ്യമായിട്ട്

  • @NikhithaSaju
    @NikhithaSaju 2 หลายเดือนก่อน +8

    ഉർവശിയെ കണ്ടു പഠിക്കട്ടെ മഞ്ജു... അവർ മകളെ സ്നേഹിച്ചു.. അല്ലാതെ അച്ഛന് മാത്രം വിട്ടു കൊടുത്തില്ല...

    • @SavithaCk-c1g
      @SavithaCk-c1g 2 หลายเดือนก่อน +1

      സത്യം

    • @sallyjoseph5676
      @sallyjoseph5676 2 หลายเดือนก่อน +6

      ഉർവശിയുടെ മിടുക്കു അല്ല ആ കൊച്ചിന്റെ തിരിച്ചറിവും, അതുപോലെ കൊച്ചിന്റെ അപ്പൻ കാണാനുള്ള അവസരവും ഒരുക്കി കൊടുക്കുന്നു... എന്താ ഉർവശിയെപ്പോലെ വേറെ വിവാഹം കഴിയ്ക്കണമായിരുന്നോ അതൊക്കെ ഓരോരുത്തരുടെയും വ്യക്തി പരമായ കാര്യങ്ങൾ അല്ലെ എന്തിനാ തല പുണ്ണാക്കുന്നത് അവരുടെ പ്രശ്നം അവർ തീർക്കട്ടെ

    • @lalganesh159
      @lalganesh159 2 หลายเดือนก่อน

      ​@@sallyjoseph5676അമ്മയെ മറക്കുന്നുണ്ടേൽ ആ അമ്മയെ പറ്റി മോൾക് നല്ല ബോധം ഉള്ളത് കൊണ്ടാണ്

    • @shymakishore7387
      @shymakishore7387 2 หลายเดือนก่อน +2

      മനോജ്‌ ന്റെ രണ്ടാം ഭാര്യയാണ് ആ കുട്ടിയെ ഉർവശിയുടെ അടുത്തോട്ടു കൊണ്ട് വിടുന്നത് മനോജ്‌ തന്നെ പറഞ്ഞിട്ടുണ്ട് ഈ കാര്യം..കാവ്യ കണ്ടു പഠിക്കട്ടെ..അല്ലാതെ ഉർവശിയുടെ മിടുക്ക് ഒന്നുമല്ല.. ഉർവശിയെ പോലെ വെള്ളമടിച്ചു പബ്ലിക് nuisance കളിക്കാനും രണ്ടാം കല്യാണം കഴിക്കുന്നതും എല്ലാം manju കണ്ട് പഠിക്കണമായിരിക്കും

    • @jtech6505
      @jtech6505 2 หลายเดือนก่อน +1

      ​@@lalganesh159അത് അമ്മയെ പറ്റി ഇപ്പോൾ മനസിലാകില്ല... അവൾ ഒരു ഭാര്യ ആകട്ടെ അപ്പോൾ മനസ്സിൽ ആകും... എല്ലാം... തന്റെ ഭർത്താവിന്റെ പേര് ചേർത്ത് മറ്റൊരു പെണ്ണും ആയിട്ട് ഒരു gossipp പോലും അവൾക്ക് ചിന്തിക്കാൻ പറ്റില്ല..അന്ന് മനസിലാകും എല്ലാം... ദൈവം മനസിലാക്കി കൊടുക്കും.. 100%

  • @minas6310
    @minas6310 2 หลายเดือนก่อน

    Ethoke nink engane aria

  • @rajupodiyan3147
    @rajupodiyan3147 2 หลายเดือนก่อน +2

    Villichuvo!

  • @AnilKumar-hx6kf
    @AnilKumar-hx6kf 2 หลายเดือนก่อน +9

    13 വയസ്സിൽ എങ്ങനെ ആടോ കൗമാരത്തിന്റെ പകുതി പിന്നിടുന്നത്. കൗമാരം തുടങ്ങുന്ന പ്രായം ആണ് 13 വയസ്സ്.

  • @Asmabi-ej1rt
    @Asmabi-ej1rt 2 หลายเดือนก่อน

    Ammakk pakaram vekkan amma mathram

    • @lalganesh159
      @lalganesh159 2 หลายเดือนก่อน

      എന്ന് നീ അങ്ങ് പറഞ്ഞാൽ മതിയോ എന്തായാലും പുറത്തിരിക്കുന്ന നിന്നെ ക്കാളും ആ കൊച്ചിന് അറിയാം ആരാണ് ശരി ആരാണ് തെറ്റ് എന്ന്

  • @sanjayKOOVAPPARAMBIL
    @sanjayKOOVAPPARAMBIL 2 หลายเดือนก่อน +1

    Ol rani

  • @sujithvs4372
    @sujithvs4372 2 หลายเดือนก่อน

    എത്ര വലിയ Dr ആയാൽ പോലും സ്വന്തം അമ്മയെ തിരസ്കരിക്കുന്ന ഒരു സ്ത്രീക്ക് മനസ്സിനെ മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരുത്തിക്ക് പണം കൊടുത്താൽ കിട്ടുന്ന ഒരു സാധനമാണ് ഈ Dr. പദവി. ഇവൾ എവിടം വരെ പോകുമെന്ന് നമുക്ക് കാണാം. അച്ചൻ്റെ കാശിലും, സ്വാധീനത്തിലും മയങിപ്പോയ ഒരു ധിക്കാരിയാണ് അവൾ. അവൾ ഒരു കാലത്തും ഗുണം പിടിക്കില്ല

  • @parameswaryt6660
    @parameswaryt6660 2 หลายเดือนก่อน

    Oru kudumbathine ithrayum vettayaadiyathu pore😏😏

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 2 หลายเดือนก่อน +4

    മഞ്ജു മഞ്ജുവാര്യർ ചെയ്യേണ്ടത് നല്ലൊരു കല്യാണം കഴിച്ച് അതിലെ നല്ലൊരു കുട്ടി ജനിച്ച അവരെ മുന്നിലെ അതാണ് മഞ്ജു നീ ചെയ്യേണ്ടത്

    • @ratnakumarisreedharan8989
      @ratnakumarisreedharan8989 2 หลายเดือนก่อน +1

      മഞ്ജുവിനെ ഇനിയും സുന്ദരിയായ മകനും മകളും ജനിക്കും

    • @ratnakumarisreedharan8989
      @ratnakumarisreedharan8989 2 หลายเดือนก่อน +1

      മഞ്ജു നല്ലൊരു കല്യാണം കഴിക്കണം നല്ല രണ്ടു മക്കൾ ജനിക്കണം തീർച്ചയായിട്ടും ജനിക്കും

    • @beenabalakrishnan3265
      @beenabalakrishnan3265 2 หลายเดือนก่อน +1

      അപ്പോൾ ഇങ്ങനെ കുട്ടിപ്പാവാടയും കുട്ടി ജാക്കറ്റും ആയിട്ട് നടക്കാൻ പറ്റില്ലല്ലോ മഞ്ജുവിനെ. സ്വന്തം മകൾ മീനാക്ഷി പോലും നല്ല ഡ്രസ്സ് ഇട്ടു നടക്കുന്നു. ഇത് തള്ളയായിട്ട് പോലും നടക്കുന്ന നടപ്പ് കണ്ടില്ലേ

  • @ranjininair3894
    @ranjininair3894 2 หลายเดือนก่อน +1

    🤑🤑🤢🥵🥵🥶

  • @najumanaju2361
    @najumanaju2361 2 หลายเดือนก่อน

    Ammaku Venda magale adu parayilla

  • @georgeaugustine4065
    @georgeaugustine4065 2 หลายเดือนก่อน

    പെറ്റമ്മയെക്കൾ നല്ല പോറ്റമ്മ

  • @sicilyalex7144
    @sicilyalex7144 2 หลายเดือนก่อน +1

    മജ്ഞുവിനെപ്പോലെ മജ്ഞു മാത്രം

  • @PhilominaAbraham-t9q
    @PhilominaAbraham-t9q 2 หลายเดือนก่อน

    E potta penne entha parayunnath

  • @beenabalakrishnan3265
    @beenabalakrishnan3265 2 หลายเดือนก่อน

    അമ്മ നല്ലതായിരുന്നെങ്കിൽ മഞ്ജുവിന്റെ കൂടെ പോയേനെ മകൾ. അമ്മമാർ എത്ര തെറ്റ് ചെയ്താലും പെൺമക്കൾ അമ്മയുടെ കൂടെ നിൽക്കും. മീനാക്ഷി അവളുടെ കൂടെ പോയിട്ട് ഇല്ലെങ്കിൽ അതിന് തക്ക കാരണം ഉണ്ടാകും മീനാക്ഷിക്ക്

  • @lizymathew4031
    @lizymathew4031 2 หลายเดือนก่อน +1

    Ethra aalkkar doctor aakunnu, so what, get a life pls

  • @Nnnaalj
    @Nnnaalj 2 หลายเดือนก่อน +2

    മഞ്ജു ❤️
    മീനാക്ഷി ദിലീപ് കാവ്യ 👎👎👎

    • @lalganesh159
      @lalganesh159 2 หลายเดือนก่อน

      എന്ന് നീ അങ്ങ് പറഞ്ഞാൽ മതിയോ എന്തായാലും പുറത്തിരിക്കുന്ന നിന്നെ ക്കാളും ആ കൊച്ചിന് അറിയാം ആരാണ് ശരി ആരാണ് തെറ്റ് എന്ന്

  • @chinnujoy7334
    @chinnujoy7334 2 หลายเดือนก่อน

    What is the necessary for this vlog? You people have no any other job?

  • @ShumiatulFarsana
    @ShumiatulFarsana 2 หลายเดือนก่อน

    കാവ്യാ എന്തിന് സന്തോഷിക്കണം ആ മീനാക്ഷിക്ക് ഇത്തിരി എങ്കിലും മനസ്സാക്ഷി ഉണ്ടോ ആ പെണ്ണിന്

  • @Jithin-k8o
    @Jithin-k8o 2 หลายเดือนก่อน +1

    First

  • @RifathNisar-qd1fe
    @RifathNisar-qd1fe 2 หลายเดือนก่อน +1

    Podo😊

  • @Thrambakam
    @Thrambakam 2 หลายเดือนก่อน +1

    Onne podiiii

  • @sreekrishnakumarsreekrishn8431
    @sreekrishnakumarsreekrishn8431 หลายเดือนก่อน

    ആഞ്ഞ് അടിക്കാൻ അറിയാവുന്ന മൻജു😂😂😂😂😂

  • @majeedpnr-xr6df
    @majeedpnr-xr6df 2 หลายเดือนก่อน

    അതല്ല കാരൃം മോള് ്് ഒപ്പമുഡെകിൽ ഇവളുടെ ചിലത് നടക്കില്ല ആരേയും പേടികേയുവേഡ

    • @chandrasekharb9157
      @chandrasekharb9157 5 ชั่วโมงที่ผ่านมา

      Ninte veetile Sthreekale angane ayirikum

  • @BadBoy-wm6sp
    @BadBoy-wm6sp 2 หลายเดือนก่อน +8

    സ്വന്തം തോനന്യവാസത്തിന് നടക്കാൻ കുടുംബം ഉപേക്ഷിച്ചവൾക്ക് ഇപ്പോൾ കുടുംബത്തോട് സ്നേഹമോ😅😅😅

    • @N2006-oc6zt
      @N2006-oc6zt 2 หลายเดือนก่อน +2

      Aroado thonnivasam.avihitham arinju anu avaru poyathu.bhagyalakshmi parayunnu undu ellam.kettu nokku

    • @beenabalakrishnan3265
      @beenabalakrishnan3265 2 หลายเดือนก่อน

      അവൾ പണ്ടേ പോക്ക് കേസ്. അവൾ ആരുടെയും കീഴിൽ നിൽക്കില്ല വെറുതെ ദിലീപിനെ കല്യാണം കഴിച്ചത്. അവൾ മാറിമാറി ഇങ്ങനെ ചാടിക്കോളും