Glowroad App Review In Malayalam / Glowroad App Shopping

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • GLOWROAD APP REVIEW IN MALAYALAM
    Glowroad App Review In Malayalam
    Glow Road App Link - glowroad.app.l...
    glowroad app
    glowroad app malayalam
    glowroad app in tamil
    glowroad app se paise kaise kamaye
    glowroad app kaise use kare
    glowroad app kya hai
    glowroad app se paise kaise nikale
    glowroad app withdrawal
    glowroad app fake hai ya real
    glowroad app me wallet kaise use kare
    glowroad app review
    glowroad app wallet se paise kaise nikale
    glowroad app review in tamil
    glowroad app ke wallet se shopping kaise kare
    glowroad app se wallet se paise kaise transfer kare
    #glowroadapp

ความคิดเห็น • 78

  • @blackpinkvibes2669
    @blackpinkvibes2669 11 หลายเดือนก่อน +7

    ഞാൻ രണ്ട് തവണ ഓർഡർ ചെയ്തു കിട്ടുന്നില്ല... അവരെ കോൺടാക്ട് ചെയ്യാനും പറ്റുന്നില്ല

  • @nimnafaizal
    @nimnafaizal 7 หลายเดือนก่อน +2

    ഇതിൽ നിന്ന് 4ഐറ്റംസ് ഓർഡർ ചെയ്ത അനുഭവത്തിൽ പറയാണ്, ഫുൾ ഉഡായിപ്പാണ്, പ്രൊഡക്ടസ് ഒന്നും ഫോട്ടോസ് ഒന്നും കാണുന്നതല്ല കയ്യിൽ കിട്ടുമ്പോൾ, ഒരു ക്വാളിറ്റി ഇല്ലാത്ത ഐറ്റംസ് ആണ് കൈയിൽ കിട്ടുമ്പോൾ, totally unsatisfied, ഇടക് വച്ചു ഓർഡർ ക്യാൻസൽ ചെയ്യാണെന്ന് തോന്നിയാൽ പ്രോഡക്റ്റ് മൂവ് ആയിട്ടുണ്ടേൽ ക്യാൻസൽ ആകാനും കഴിയില്ല, so app uninstall ചെയ്യാൻ പോകുന്നു

  • @asharajesh-yz7yi
    @asharajesh-yz7yi 11 หลายเดือนก่อน +4

    വെറും പറ്റിപ്പ് ഞാൻ 10 ലഗിൻസ് order ചെയ്തു പക്ഷെ കിട്ടിയത് 558 രൂപ ക്ക് 1 ലഗീൻസ് ആണ് return ചെയ്യാൻ option കൊടുത്തു ...return വന്ന delivery boy product open ചെയ്തില്ല എന്നു പറഞ്ഞ് Pick up ചെയ്തില്ല :- Quanty ആണ് പ്രശ്നം എന്നു പറഞ്ഞപ്പോൾ വീണ്ടും return Option വരുമെന്നു പറഞ്ഞു .... പിന്നിടാണ് cheating ആണെന്നു മനസ്സിലായത്

  • @GiriChandra.
    @GiriChandra. 11 หลายเดือนก่อน +1

    നിങ്ങളുടെ സംസാരം വളരെ ആകർഷകം ആണ്. Keep Going 🌹

  • @seythumuhamad8703
    @seythumuhamad8703 4 หลายเดือนก่อน +3

    Njn order cheythu. innale ayirunnu date. ith vare vannilla.ini varumo

  • @make725daily1
    @make725daily1 ปีที่แล้ว +2

    You're a true innovator! ♦ "Courage is vital for success."

  • @devadasan3102
    @devadasan3102 14 วันที่ผ่านมา

    Bank അകൗണ്ടിൽ cash വന്നാലും പോയാലും അറിയാൻ ബാങ്കിൽ പോകേണ്ട ആവശ്യം ഇല്ല ലിങ്ക് ച്യ്ത മൊബൈൽ ഫോൺ നമ്പറിൽ മെസ്സേജ് വരും

  • @molusmolus7515
    @molusmolus7515 3 หลายเดือนก่อน +1

    ഇത് വർക്കിംഗ്‌ അല്ല ഗ്ലറോഡ് റീ സെൽ ചെയ്യുമ്പോ പ്രോഡക്റ്റ് കിട്ടുന്നില്ല മാത്രം അല്ല. കിട്ടിയ റിട്ടേൺ ചെയ്യാൻ കഴിയില്ല ഓഡർ ചെയ്തിട്ടും 20 ദിവസം കഴിഞ്ഞിട്ട് സാധനം വരാറില്ല തനിയെ ഓഡർ ക്യാൻസൽ എന്നാണ് പറയാ കസ്റ്റമർ പൂരം തെറി പറയും വാങ്ങിയ ക്യാഷ് തിരികെ കൊടുക്കണം

  • @baluob3031
    @baluob3031 11 หลายเดือนก่อน +2

    ഓർഡർ തനിയെ ക്യാൻസൽ ആകുന്നു അതിനു എന്താ ചെയ്യണ്ടേ

  • @2dxmp470
    @2dxmp470 หลายเดือนก่อน +1

    right mic work avunilla

  • @shamseenaemin337
    @shamseenaemin337 7 หลายเดือนก่อน +1

    Udayipp team aan orikkilum yidhil ninn onnum vaangarudh .valarey vaikiyan product kitta.njan oru product vaangitt return cheydhu but avar refund cheydhilla .bank ac nomber karyangalokkey crt ayachirunnu.register I'd thannillayenn paranj refund kittiyilla.ovar verum udayipp aan .aarum onnum vangarudh

  • @asharajesh-yz7yi
    @asharajesh-yz7yi 11 หลายเดือนก่อน +1

    എനിക്ക് return കിട്ടുകയാണെങ്കിലോ.... പറഞ്ഞ quantity കിട്ടുകയാണെങ്കിലോ ഞാൻ comment ചെയ്യാം.... വാങ്ങിയ അനുഭവം വച്ച്

    • @remyavinod5551
      @remyavinod5551 3 หลายเดือนก่อน

      Return കിട്ടിയോ

  • @fasil-t5g
    @fasil-t5g 2 หลายเดือนก่อน

    Cash on delivery കൊടുത്താൽ പ്രൌഡക്റ്റ് ക്യാൻസിൽ ആകുന്നു

  • @swalihacreations1187
    @swalihacreations1187 ปีที่แล้ว

    Second kaanicha black adipoli kaanan nalla bhangiyund ❤️❤️❤️❤️

  • @aryaaju7105
    @aryaaju7105 หลายเดือนก่อน

    pattippanu ellam udayippu arum vangalle njan aah app unistall cheythu nammal order cheyyunayalla varunnath return nokkiyal aah oru option kanilla full udayippu 5 in 1 lipstik order cheythu athil 2 stickil mathrameyullu bakki ulla stick ozhinju kidakunu pattipanu

  • @AbhishekM-jw5wj
    @AbhishekM-jw5wj 13 วันที่ผ่านมา

    Bank details kodthal seen avvo😢😢

  • @knightcrowgaming5996
    @knightcrowgaming5996 4 หลายเดือนก่อน +1

    aarum vaangalle glowroad il ninnu njan face wash order cheytharnu naatil illatha vilakku kandapol try cheyth nokam ennu vijarachu vaangiyatha sadhanam fake aayirunu .product face il apply cheythathinu shesham bhayankara irritation aayirunu pinne box il ezhthiyirkunna words il mistakes um indayirunu so please be careful while orderin through such applications

    • @LifeWithShelmy
      @LifeWithShelmy  4 หลายเดือนก่อน

      Thank you for your feedback daa

    • @RAJALAKSHMIKR-w3p
      @RAJALAKSHMIKR-w3p 3 หลายเดือนก่อน

      Which facewash you buy is it cetaphil.....?

    • @knightcrowgaming5996
      @knightcrowgaming5996 3 หลายเดือนก่อน

      @@RAJALAKSHMIKR-w3p yes

  • @fathimafemina5341
    @fathimafemina5341 11 หลายเดือนก่อน +2

    Njn resell cheyyunnund....adhyamayittan ...ippo orupedi ..... customernu kittumayitikkum allee......

    • @suhailarishad8713
      @suhailarishad8713 7 หลายเดือนก่อน

      Order cheythittu costomerinu product kittiyo..? Pls reply

    • @Josyjoseph7510
      @Josyjoseph7510 4 หลายเดือนก่อน

      Hlo chechi. Enthasyin Earnings undo. Enikoru reply tharamo

    • @ansar5279
      @ansar5279 3 หลายเดือนก่อน

      Enthati

  • @Aiswarya-hl3nn
    @Aiswarya-hl3nn 4 หลายเดือนก่อน

    Ithonum ariyaand njn order aaki prepaid.. Odane arinjatum cancel aaki.. Ini kituo aavo

  • @Live_news__591
    @Live_news__591 6 หลายเดือนก่อน +1

    Madam, order reject akuva ath ntha.. Please onu pranj tharane

  • @sinanparammal6685
    @sinanparammal6685 8 หลายเดือนก่อน +1

    ഇതിൽ നിന്ന് മെടിക്കുന്ന സ്കിൻ കെയർ products orginal item തന്നെയാണോ ....?

    • @LifeWithShelmy
      @LifeWithShelmy  8 หลายเดือนก่อน +1

      Purchase chaiyandaaa

  • @Aiswarya-hl3nn
    @Aiswarya-hl3nn 4 หลายเดือนก่อน +2

    Nte oru frnd vangichaarnu oru shirt.. Nalath aarnu nna avn paranje

    • @LifeWithShelmy
      @LifeWithShelmy  4 หลายเดือนก่อน +1

      Aano great

    • @knightcrowgaming5996
      @knightcrowgaming5996 4 หลายเดือนก่อน

      gift ayathukond moshamanenn parayathathanu

    • @Aiswarya-hl3nn
      @Aiswarya-hl3nn 4 หลายเดือนก่อน

      @@knightcrowgaming5996 Eey alala ollath olla pola thanna parayum

    • @Aiswarya-hl3nn
      @Aiswarya-hl3nn 3 หลายเดือนก่อน

      @@knightcrowgaming5996 alla bro kollolnki pachak parayum

  • @jasnariyasriyas1769
    @jasnariyasriyas1769 11 หลายเดือนก่อน

    എനിക്ക് ഞാൻ ഓഡർ ചെയ്യാതെ എനിക്ക് 649രൂപയുടെ ഒരു പാക്ക് വന്നു ഞാൻ ഫ്ലൈകാർട്ടിൽ ഞാൻ ഓർഡർ

  • @athirakrishna4894
    @athirakrishna4894 24 วันที่ผ่านมา

    Chechi njn rendu product order cheithu payment cheithu 9/9/2024nu varemdath ithuvare vannitila refund kittuvo

    • @pinky8151
      @pinky8151 7 วันที่ผ่านมา

      Kittyo

  • @Mubeena.k-lh2fg
    @Mubeena.k-lh2fg 5 หลายเดือนก่อน +1

    Skin care product nallathaanoo

  • @cooktechymedia1742
    @cooktechymedia1742 11 หลายเดือนก่อน +4

    ഇതിൽ നിന്നും മേടിക്കുന്ന cosmetics എല്ലാം നല്ലതാണോ mam.. Branded products എല്ലാം നല്ല rate കുറവായതു കൊണ്ട് ഒരു doubt ☺️

    • @LifeWithShelmy
      @LifeWithShelmy  11 หลายเดือนก่อน

      Branded allaa

    • @cooktechymedia1742
      @cooktechymedia1742 11 หลายเดือนก่อน

      @@LifeWithShelmy ഈ app first time install cheythatha..അറിയില്ലാരുന്നു 🙏thanks for the reply..

    • @sujithrasaneesh5589
      @sujithrasaneesh5589 8 หลายเดือนก่อน

      ​@@LifeWithShelmy brand alle ithill njan oru suncream order cheythu.ath use cheythal kuzhapam undo

    • @sujithrasaneesh5589
      @sujithrasaneesh5589 8 หลายเดือนก่อน

      Njanum vangi suncream but adhyam Flipkart vangiyathum ithum thammil colour change und.

  • @Mubeena.k-lh2fg
    @Mubeena.k-lh2fg 5 หลายเดือนก่อน

    Order chaitha sadanam thnne aanoo vernee

  • @jesymanoj6969
    @jesymanoj6969 9 หลายเดือนก่อน

    കസ്റ്റമർ care nu അറിയോ

  • @sureshmadayi9073
    @sureshmadayi9073 7 หลายเดือนก่อน

    ഉടായിപ്പ് ഐറ്റം മാത്രം ഉള്ള അപ്പണിത് ഷഡി 6 ഓർഡർ ചെയ്തു വന്നത് 3 എണ്ണം മാത്രം അതും സ്റ്റിച് പൂർണമായി ചെയ്യാത്തത് റിഫാണ്ടും ഇല്ലാത്തത് ഉടായിപ്പ് മാത്രം സാധനം

  • @swalihacreations1187
    @swalihacreations1187 ปีที่แล้ว

    Good information 👌👌😍😍

  • @AncyaneeshAncy
    @AncyaneeshAncy 9 หลายเดือนก่อน

    Bank detail. Kodukathe order matharam cheyyan pattumo

    • @LifeWithShelmy
      @LifeWithShelmy  9 หลายเดือนก่อน

      Yes but return chaiyumbol refund samayath bank details kodukanam aanalee namude accountdil cash varalo

  • @amruthacr5632
    @amruthacr5632 11 หลายเดือนก่อน +4

    ചേച്ചി ഞാൻ ഈ appil നിന്ന് ഓർഡർ ചെയ്തട്ടുണ്ട് ഡേറ്റ് കഴിഞ്ഞു വന്നിട്ടില്ല paisa കൊടുത്തിട്ടുണ്ട് എനിക്ക് product വരോ ചേച്ചി

    • @LifeWithShelmy
      @LifeWithShelmy  11 หลายเดือนก่อน

      Varum wait chaiyu eeppo holidays alle aathaagum delay puja holidays, diwali so thats why

    • @amruthacr5632
      @amruthacr5632 11 หลายเดือนก่อน

      Ok

    • @amruthacr5632
      @amruthacr5632 9 หลายเดือนก่อน

      Vannutto🥰

  • @afnana.
    @afnana. 11 หลายเดือนก่อน

    Cash on delivery use cheyth vaangumbo return adichal cash engane refund aaval..? Ee appil... Avar konduvann tharumo??

    • @LifeWithShelmy
      @LifeWithShelmy  11 หลายเดือนก่อน +1

      Cash on delivery refund to our account, aathin account details kodakanam

  • @mishalmanzir7250
    @mishalmanzir7250 9 หลายเดือนก่อน

    Ithu verum patip aanu njan return koduthit refund vannila ivare contuct cheyyan oru no illa

    • @lachulakshmi9586
      @lachulakshmi9586 5 หลายเดือนก่อน

      Refund aayo ntenn product kondoyi refund aayila ith vare

    • @nostalgiawithnikita6913
      @nostalgiawithnikita6913 5 หลายเดือนก่อน +1

      Njan oru product vangi return koduthu refund ayilla... Product vann vangichond poyi ennitum pickup pending ennanu status kanikunnath... Kurach cash koduthalum flipkart, myntra oke athyavashyam nalla online shopping app aanu... Ithinn ini onnum vangilla

  • @ashik8350
    @ashik8350 ปีที่แล้ว

    Waiting

  • @jasnariyasriyas1769
    @jasnariyasriyas1769 11 หลายเดือนก่อน

    Customer care nnumber

  • @deepasuresh3833
    @deepasuresh3833 11 หลายเดือนก่อน

    Ithil return policy ille

  • @bensonbaby312
    @bensonbaby312 11 หลายเดือนก่อน

    സൗണ്ട് ക്ലിയർ അല്ല

  • @nishischannel1160
    @nishischannel1160 2 หลายเดือนก่อน

    Super

  • @ShyamKumar-o4c
    @ShyamKumar-o4c 3 หลายเดือนก่อน

    ഉടായിപ്പാണ് ആരും ഓഡർ ച്യ്യരുത്

  • @nithins1791
    @nithins1791 2 หลายเดือนก่อน

    Glow road customer service number undenkil tharumo refund ithuvare kittiyila

  • @Shaji234
    @Shaji234 5 หลายเดือนก่อน

    ഉടായിപ്പ് ഡാമേജ് ഉൽപ്പന്നങ്ങൾ

  • @blackpinkvibes2669
    @blackpinkvibes2669 11 หลายเดือนก่อน +2

    ചേച്ചി വിളിക്കാൻ പറ്റും ഏറ്റവും താഴെ contact us ഉണ്ട്.. വിളിച്ച അവർ അപ്പൊ തന്നെ തിരിച്ചു വിളിക്കും.. ബട്ട്‌ മലയാളം അല്ല.. മലയാളത്തിൽ ആക്കി villikkana അവർ പറയുന്നേ

    • @LifeWithShelmy
      @LifeWithShelmy  11 หลายเดือนก่อน

      Ohh thank you dear

    • @mishalmanzir7250
      @mishalmanzir7250 9 หลายเดือนก่อน

      Evdeyanu chechi contact no undavuka

    • @mishalmanzir7250
      @mishalmanzir7250 9 หลายเดือนก่อน

      Appil evdeyanu ennu parayamo

    • @nostalgiawithnikita6913
      @nostalgiawithnikita6913 5 หลายเดือนก่อน

      Appinte ettavum thazhe contact us ennoru option und... But english or hindi mathre samsarikan pattu