ഒരു ഗ്രാമത്തിൻ്റെ സ്വപ്ന സാക്ഷാല്ക്കാരം' തുരുത്തിപ്പുറം' പടയോട്ടക്കാലം മുതൽ തുരുത്തി പ്പുറം ഗ്രാമത്തിൻ്റെ വീറും വാശിയും ഒത്തൊരുമയും വിവരിക്കുകയും, തുരുത്തി പ്പുറം ഇരുട്ടുകുത്തി വള്ളത്തിൻ്റെ നിർമ്മാണ വിവരങ്ങളും അതി വിസ്താരമായി വിവരിച്ച ടോംസങ്ങും, അത് ദൃശ്യ അനുഭവമാക്കിയ എകസ് പോഷർ മീഡിയ പ്രവർത്തകർക്കും ഹാർദ്ദവമായ അഭിവാദ്യങ്ങൾ. ആദ്യമായി ഇതിന് ആശയരൂപീകരണം നടത്തിയ ഗോഡ് വിനും, നേതൃത്വം നൽകിയ എൻ്റെ സുഹൃത്തുകൂടിയായ ഹ്യൂബിനും, മറ്റു സഹപ്രവർത്തകർക്കും അഭിമാനിക്കാം. ഈ വള്ളത്തിൻ്റെ ഓരോ വിജയവും, പരേതനായ ഹ്യൂബിന് സമർപ്പിക്കുമെന്ന് പ്രസ്താവിച്ച ടോംസൺ ഭാവി തലമുറക്കും ഒരു ഉപദേശം നൽകുന്നു. പുതിയ തലമുറയെ വള്ളംകളിയിൽ പരീശലനം നൽകി വളർത്തുന്ന ക്ലബ്ബ് ഭാരവാഹികളും അനുമോദനം അർഹിക്കുന്നു.
കെട്ടുപോകാത്ത പോരാട്ടവീര്യത്തിന്റെ നെഞ്ചുറപ്പുമായി അവർ ഇപ്പോഴും പടക്കിറങ്ങുന്നു.
പടികളിട്ട പോർവഞ്ചിയിൽ എതിർവരുന്നത് രാജാവോ, സുൽത്താനോ ആരുമായിക്കൊള്ളട്ടെ!
കാരിരുമ്പിൻ കരുത്തുമായി അവർ പറന്നിറങ്ങും..
ഓളപ്പരപ്പിൽ അഗ്നിചിറകു വിടർത്തിയ സെറാഫുകളായി 🔥
👌👌
Ponjanathamma kurichu video cheyo
ഒരു ഗ്രാമത്തിൻ്റെ സ്വപ്ന സാക്ഷാല്ക്കാരം' തുരുത്തിപ്പുറം'
പടയോട്ടക്കാലം മുതൽ തുരുത്തി പ്പുറം ഗ്രാമത്തിൻ്റെ വീറും വാശിയും ഒത്തൊരുമയും വിവരിക്കുകയും, തുരുത്തി പ്പുറം ഇരുട്ടുകുത്തി വള്ളത്തിൻ്റെ നിർമ്മാണ വിവരങ്ങളും അതി വിസ്താരമായി വിവരിച്ച ടോംസങ്ങും, അത് ദൃശ്യ അനുഭവമാക്കിയ എകസ് പോഷർ മീഡിയ പ്രവർത്തകർക്കും ഹാർദ്ദവമായ അഭിവാദ്യങ്ങൾ.
ആദ്യമായി ഇതിന് ആശയരൂപീകരണം നടത്തിയ ഗോഡ് വിനും, നേതൃത്വം നൽകിയ എൻ്റെ സുഹൃത്തുകൂടിയായ ഹ്യൂബിനും, മറ്റു സഹപ്രവർത്തകർക്കും അഭിമാനിക്കാം.
ഈ വള്ളത്തിൻ്റെ ഓരോ വിജയവും, പരേതനായ ഹ്യൂബിന് സമർപ്പിക്കുമെന്ന് പ്രസ്താവിച്ച ടോംസൺ ഭാവി തലമുറക്കും ഒരു ഉപദേശം നൽകുന്നു.
പുതിയ തലമുറയെ വള്ളംകളിയിൽ പരീശലനം നൽകി വളർത്തുന്ന ക്ലബ്ബ് ഭാരവാഹികളും അനുമോദനം അർഹിക്കുന്നു.
Introduction super serafukal
Funtastic...
❤️😍
👍💪👍👍👍
എന്റെ മോനെ നീ പറഞ്ഞത് ok. നമ്മുടെ വള്ളം നല്ലതാണ്
പൊളിച്ചുട്ടാ❤️❤️
TBC💚❤
👏👏👏
Ponjanathamma വീഡിയോ ചെയ്യുമോ?
Good
❤️✨️✨️✨️
🥰👍👍👍
💚♻️💚♻️💚♻️💚
Mayilpeeli video cheyyo
👏🏻👏🏻👏🏻👏🏻
💚😚
👏👏👏👏👏👏👏👏
👏👏👏👏👏❤️
💥💚💚
💚🔥