3 months മേലെയായി Permit വന്നട്ട് but Vfs date കിട്ടുന്നില്ല ഇതേപോലെ എന്നോട് ലാസ്റ്റ് കഴിഞ്ഞ week പറഞ്ഞത് 45k യാണ്. ഇത്ര huge amount കൊടുത്തിട്ട് ലാസ്റ്റ് rejection ആയലുള്ള അവസ്‌ഥ എന്നെ പോലുള്ളവർക്ക് താങ്ങാൻ പറ്റത്തില്ല. പിന്നെ കേന്ദ്രമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു ഉടൻ നോർമൽ ആവും എന്ന് പ്രതീക്ഷിക്കുന്നു....😔😔😔
@@afreensworld6358 ohh ഇല്ലെന്ന് തോന്നുന്നു ക്യാൻസൽ ചെയ്യാനുള്ള പ്ലാനിലാ. അത് മാത്രമല്ല ഇത്ര amount കൊടുത്ത് vfs date എടുത്ത് വരണ്ട എന്നാണ് എല്ലാരും പറയുന്നേ. വിധി ആണെന്ന് കരുതി സമാധാനിക്കാം....😥😥😥😥
ആയിരങ്ങൾ ആണ് work പെർമിറ്റും പിടിച്ചു VFS ഡേറ്റിനു വേണ്ടി വെയിറ്റ് ചെയ്യുന്നത്... അതുകൊണ്ട് കരിച്ചന്തയിൽ നിന്നല്ല ഏതു ലോകത്തു നിന്നായാലും കാശു കൊടുക്കാൻ എല്ലാവരും റെഡി അണ്... അപ്പോൾ ഇനിയും ഡേറ്റ്നു വേണ്ടിയുള്ള പണത്തിന്റെ അളവും കൂടിക്കൊണ്ടേ ഇരിക്കും
ഞാൻ വർക്ക് പെർമിറ്റ് അപ്ലൈ ചെയ്തിട്ട് 3 മാസം ആയി... ഇതുവരെ കിട്ടിയില്ല.... ഇപ്പോഴത്തെ അവസ്ഥ അവിടെ എന്താണ്?... പെർമിറ്റ് കൊടുക്കുന്നില്ലേ?... അതേപറ്റി ഒരു വീഡിയോ ചെയ്യാമോ... എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരമായേനെ ഇപ്പോൾ അവിടുത്തെ അവസ്ഥ... Pls 🙏🏻
Site jam ചെയ്തിട്ടാണ് agents date എടുക്കുന്നത്. Hackers russiayil ninum thudangi അങ്ങ് തമിഴ് നാട് വരെ ഉണ്ട്. Vfs ലെ staff നും ഇതിൽ പങ്ക് ഉണ്ട്. Options change cheythum ippol vfs kittunund but asking huge aount
Njn cyber security padikunathaan. Entr cousin vfs kitunundayila enit njn ente coputer il keri atjil vere computer undakiyaan vfs date eduthath like virtual machibe. So normal akshaya shop allengil normal reethiyil nokiyal kitila. Ningalude aarenfilum it job chyunavar undengil ava vazhi chyan sramikuka apol kitum. Ente cousin malta yil aan pokendath. Vfs slot in per head 250 euro aayi
Vfs date kitit 3 and 9 basis il visa rejection ayi, sir! Welding job anu. Appeal nnu poyal inium kitumo? Entha cheyande visa kitaan? Ente oru relative nnu .. sir onnu message cheyaamo .... please
സുഹൃത്തേ താങ്കൾ ഖത്തറിൽ ജോലി ചെയ്തിരുന്നു എന്നും പിന്നെ പോളണ്ടിൽ ജോലി കിട്ടിയിട്ട് പോയതാണ് എന്ന് പറഞ്ഞുവല്ലോ. അപ്പോൾ താങ്കൾ ഖത്തറിലെ ജോലി റിസൈൻ / വിസ ക്യാൻസൽ ചെയ്തിട്ടു ആണോ vfs നു പോയത് അതോ പോളണ്ട് വിസ അടിച്ചതിനു ശേഷം ആണോ ഖത്തർ വിസ ക്യാൻസൽ ചെയ്തതു
സത്യ സന്ധമായാ അവതരണം. Best of luck
Thanks ♥️
155 comments കണ്ടു സുഹൃത്തുക്കളെ ഇതിൽ ആര്‍ക്കെങ്കിലും vfs kittiyavarundo date 4.12.2023
Thanks
❤️
1year melayayi vfs date kittittila 😢 ippolum kittumennu vishvasathil irika ,thanku information god shariyaki tharatte 🙏🙏
👍
Thank you so much for your valuable information
❤
3 months മേലെയായി Permit വന്നട്ട് but Vfs date കിട്ടുന്നില്ല ഇതേപോലെ എന്നോട് ലാസ്റ്റ് കഴിഞ്ഞ week പറഞ്ഞത് 45k യാണ്. ഇത്ര huge amount കൊടുത്തിട്ട് ലാസ്റ്റ് rejection ആയലുള്ള അവസ്‌ഥ എന്നെ പോലുള്ളവർക്ക് താങ്ങാൻ പറ്റത്തില്ല. പിന്നെ കേന്ദ്രമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു ഉടൻ നോർമൽ ആവും എന്ന് പ്രതീക്ഷിക്കുന്നു....😔😔😔
ഞാനും പ്രാർത്ഥിക്കാം..
Ready ako petennu
@@afreensworld6358 ohh ഇല്ലെന്ന് തോന്നുന്നു ക്യാൻസൽ ചെയ്യാനുള്ള പ്ലാനിലാ. അത് മാത്രമല്ല ഇത്ര amount കൊടുത്ത് vfs date എടുത്ത് വരണ്ട എന്നാണ് എല്ലാരും പറയുന്നേ. വിധി ആണെന്ന് കരുതി സമാധാനിക്കാം....😥😥😥😥
@@RatheeshPalakkal-ow7jw thank you Bro❤️
@@thomasdevasia7064 broo njanum ithpole wait cheyyuaaanu 6 masam kazhinjuu eniyum kittiyilla amount 50k aaanu parayunnnathhh.
Correct karayam👍
♥️
ആയിരങ്ങൾ ആണ് work പെർമിറ്റും പിടിച്ചു VFS ഡേറ്റിനു വേണ്ടി വെയിറ്റ് ചെയ്യുന്നത്... അതുകൊണ്ട് കരിച്ചന്തയിൽ നിന്നല്ല ഏതു ലോകത്തു നിന്നായാലും കാശു കൊടുക്കാൻ എല്ലാവരും റെഡി അണ്... അപ്പോൾ ഇനിയും ഡേറ്റ്നു വേണ്ടിയുള്ള പണത്തിന്റെ അളവും കൂടിക്കൊണ്ടേ ഇരിക്കും
വളരേ ശെരിയാണ് താങ്കൾ പറഞ്ഞത്
Bro നിങ്ങൾ കൊടുക്കുന്ന detail വെച്ച് അവർ ആ date മറിച്ചു കൂടുതൽ വിലയിൽ കൊടുക്കും. അവർ ക്യാൻസൽ ചെയ്യാനുള്ള ഓപ്ഷൻ ഉള്ളത് കൊണ്ട്
ഞാൻ വർക്ക് പെർമിറ്റ് അപ്ലൈ ചെയ്തിട്ട് 3 മാസം ആയി... ഇതുവരെ കിട്ടിയില്ല....
ഇപ്പോഴത്തെ അവസ്ഥ അവിടെ എന്താണ്?...
പെർമിറ്റ് കൊടുക്കുന്നില്ലേ?...
അതേപറ്റി ഒരു വീഡിയോ ചെയ്യാമോ... എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരമായേനെ ഇപ്പോൾ അവിടുത്തെ അവസ്ഥ... Pls 🙏🏻
♥️
You told is true but now its big problem but its solved
Ok👍
Chetta nammude avastha muthalakan nokuna kure per...
Sathyam
ഇത്രേം പൈസ കൊടുത്ത് പോളണ്ടിൽ വരേണ്ട ആവശ്യം ഇല്ല ജോലി ഇല്ല എന്നുള്ള നെഗറ്റീവ് പറയാതെ എല്ലാരും വരണം രക്ഷപ്പെടണം എന്ന് പറഞ്ഞ മനസ് ✌️🙏
❤️🥰
Good message 👍
Thanks bro....
Currect👍👍
❤️
Site jam ചെയ്തിട്ടാണ് agents date എടുക്കുന്നത്. Hackers russiayil ninum thudangi അങ്ങ് തമിഴ് നാട് വരെ ഉണ്ട്. Vfs ലെ staff നും ഇതിൽ പങ്ക് ഉണ്ട്. Options change cheythum ippol vfs kittunund but asking huge aount
👍
Brother paranjathellam correct jhan reject aayi thakarnnirikkuvanu Agent 1.5 lack avanu kitti
വ്യാജൻമാരെ സൂക്ഷിക്കണം ബ്രോ..
Video super🎉
Thanks♥️
Good information
♥️
എന്റെ husband കുവൈറ്റിൽ നിന്ന് പോളണ്ടിൽ പോകാൻ ശ്രമിക്കുന്നുണ്ട്. കുവൈറ്റിൽ നിന്ന് പോകുന്നതിൽ എന്തെങ്കിലും തടസമുണ്ടോ... Plz reply
കുഴപ്പം ഇല്ല
@@RatheeshPalakkal-ow7jw ok thank you
@@RatheeshPalakkal-ow7jw എനിക്ക് work permit വന്നിട്ടുണ്ട് 2 months ayi vfs date കിട്ടുന്നില്ല enthu ചെയ്യണം
♥♥
♥️
Good video
Thanks
Njn cyber security padikunathaan. Entr cousin vfs kitunundayila enit njn ente coputer il keri atjil vere computer undakiyaan vfs date eduthath like virtual machibe. So normal akshaya shop allengil normal reethiyil nokiyal kitila. Ningalude aarenfilum it job chyunavar undengil ava vazhi chyan sramikuka apol kitum. Ente cousin malta yil aan pokendath. Vfs slot in per head 250 euro aayi
👍
Date edut tharamo
സെയിം അവസ്ഥ 6 മാസം ആയി വഫ്‌സ് ഡേറ്റ് നായി ആർക്കഗിലും അറിയാമോ എനി ഐഡിയ
ഒരു ഐഡിയ ഇല്ല കൂട്ടുകാരാ
@@RatheeshPalakkal-ow7jw thank you for replay bro
Anikku vallavanteyum gold vachu Kadavum keri
👍
Thank you bor❤️❤️❤️
❤️
Polandil age problem ano
Ella..
8 maaso aayi loan eduth ittit veruthe intrest koduthond irikkua
അത് എടുത്ത് പുട്ട് അടിക്കണ്ട ആവശ്യം വരും...
Ethanu ellavarudeyum avastha
Married aayavarkku rejection kuravaanu ennu kelkkunnu sheriyaano...
ഇതൊരു പുതിയ അറിവാണ്😊
@@RatheeshPalakkal-ow7jw means reason no:9
❤
♥️
Eniku date kitti but rejection aanu no way
Reject aya Reason enthane
@@akhils1512 nautil thirichu Varilla ennu
@@akhils1512 reason no 9 aanekil nokkanda kitttila
അപ്പീൽ പോയിട്ട് കാര്യമില്ല..
8 & 9 reason
Any good agency pls tell me in kerla
Now vacancy all finished we will try next time
Vfs date kitit 3 and 9 basis il visa rejection ayi, sir! Welding job anu. Appeal nnu poyal inium kitumo? Entha cheyande visa kitaan? Ente oru relative nnu .. sir onnu message cheyaamo .... please
ഒന്നുകൂടെ അന്വേഷിച്ചിട്ട് അപ്പീൽ പോയാൽ മതി
Engane date കിട്ടിയത്
Date kittumo
@@smileandmakeotherssmile3831 Agency eduth koduthatha
@@RatheeshPalakkal-ow7jw agency parayunnath company veendum letter kodukaan ready ala enu .. companyk pediyaan enu veendum rejection verum enu
Hi ataa I am vijesh from Mumbai any vacancy pls tell me my native is trichur
Ok
Ok ataa thanks
8 month waiting vfs
👍
Student visa vfs karyam engane unden ariyo
എല്ലാം ഒരേ പോലെ തന്നെയാ
Eniku permit vannitu 3mnths aayi chetta poland. But vfs date kitttunila
എല്ലാം ശെരിയാവും
number tharamo
ഓൺലൈൻ ആണോ, അതോ ഏജൻസി ആണോ
@@Swapnasudhakaran nokunnundo
സുഹൃത്തേ താങ്കൾ ഖത്തറിൽ ജോലി ചെയ്തിരുന്നു എന്നും പിന്നെ പോളണ്ടിൽ ജോലി കിട്ടിയിട്ട് പോയതാണ് എന്ന് പറഞ്ഞുവല്ലോ. അപ്പോൾ താങ്കൾ ഖത്തറിലെ ജോലി റിസൈൻ / വിസ ക്യാൻസൽ ചെയ്തിട്ടു ആണോ vfs നു പോയത് അതോ പോളണ്ട് വിസ അടിച്ചതിനു ശേഷം ആണോ ഖത്തർ വിസ ക്യാൻസൽ ചെയ്തതു
Vfs date കിട്ടിയപ്പോൾ വിസ ക്യാൻസൽ ചെയ്തു നാട്ടിൽ പോയി
Thrissur palakkal ano
Alla..
Qater vfs undo?now im in qatar as trailer driver in sewage experice 7 month's so can i apply
Vfs und... Detail ariyilla
Qatar edukkam
Hi bro
Hiii
Bro ഞങ്ങളെ പോലെ ഉള്ളവർ എന്ന ചെയ്യും 😔😔😔
Ellam Seriyavum bro...
നമ്മൾ എല്ലാവരും കൂടി vfs ഓഫീസിൽ ഒത്തു കൂടണം,,,, എന്നാലേ ഈ പ്രശ്നം എല്ലാവരുടെയും ശ്രദ്ധയിൽ പെടു
Chetta Indian heavy lisence vechu odikaan patumoo
ഇന്റർനാഷ്ണൽ ആക്കി വന്നാൽ 1 വർഷം ഓടിക്കാം
How to apply qatar Poland embassy
Ariyilla machanee...
Bro..kadam vangi polandil driver ayittu vannal ,cluch pidikumo? Oru vedio cheyyamo?
Video cheyyam
Dont ഷെയർ പാസ്പോർട്ട് and workpermit detailes
Ok
njangal 6perk rejection ayi same reason
എങ്ങനെ 6പേരും ഒരു പേപ്പർ ആണോ
Reason endha
Kooi
Njanum 3 monthayi waiting for appointment 😢
👍
വർക്ക് പെർമിറ്റ് വന്നിട്ട് എട്ടുമാസമായി ഇതുവരെ VFS ഡേറ്റ് കിട്ടിയിട്ടില്ല
Seriyavum bro..
Vfs company evideya
ഗൂഗിൾ സേർച്ച് ചെയ്യൂ ബ്രോ... അതൊരു കമ്പനി അല്ല...
ഇതിനു പരിഹാരം വേണ്ടേ? എല്ലാരും എത്രയോ സങ്കടം ആണ്
എല്ലാം ശെരിയാവും
Work permit bank statement veno?
എനിക്ക് വേണ്ടിവന്നില്ല
Work പെർമിറ്റിനു bank statement വേണ്ട VFS ഡോക്യുമെന്റ് സബ്‌മിഷൻ ചെല്ലുമ്പോൾ statement വേണം
Visa kittan entha vazhi❤
വഴി ഉണ്ട് 😄
@@RatheeshPalakkal-ow7jw enganeya bro
Plz number
+48579109563
Contact nmbr iduo
+48579109563
Bro contact number tharumo ?
+48579109563
❤
♥️
👍🏼❤️
❤️
❤
♥️
❤❤❤
♥️
❤
♥️
❤❤
♥️