വി.യൂദാശ്ലീഹായുടെ മധ്യസ്ഥതയാൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു|Anugraha Retreat Centre

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 4K

  • @anumathew8840
    @anumathew8840 หลายเดือนก่อน +5

    Praise The Lord Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏🙏 Ave Maria Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏🙏

  • @Jeena-i3g
    @Jeena-i3g หลายเดือนก่อน +15

    ഈശോയെ ente മക്കളുടെ നിയോഗങ്ങൾ എല്ലാം ഇതിന്മേൽ നിലനിക്കുന്ന ബന്ധനങ്ങളും തടസങ്ങളും എടുത്തുമാറ്റി innu തന്നെ എനിക്ക് സാധിച്ചുതന്നെ enneyinnanugrahi ക്കേണനെ. വിശുദ്ധ യൂദാസ്‌ളീഹായെ മോന്റെ ജോലിയിൽ ഉയർച്ചയോടു കൂടിയ മാറ്റം കിട്ടാൻ നീ പുത്രനോട് പ്രാർത്ഥിക്കണമേ. മോളെയും. കുഞ്ഞിനേയും നിന്റെ മാധ്യസ്ഥതൽ അനുഗ്രഹിച്ചു ഒരാപത്തും koodathe കാത്തുകൊള്ളേണമേ. എല്ലാസമ്പത്തിക പ്രതിസന്ധിയും edu thumatti ഇന്നുതന്നെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏❤️

  • @antonamaladas3119
    @antonamaladas3119 หลายเดือนก่อน +5

    എന്റെ യേശുവേ Njangaludemel കരുണ തോന്നേണമേ. Anugrahikkaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnyy9902
    @johnyy9902 หลายเดือนก่อน +1

    എന്റെ യേശുവേ, നല്ല കുമ്പസാരം നടത്താൻകൃപ nalkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @daisybabu4138
    @daisybabu4138 หลายเดือนก่อน +5

    വിശുദ്ധ യൂദാ സ്ലീഹായെ ഞാൻ ഇന്ന് മുതൽ 9ദിവസവും ഈ നൊവേന ചൊല്ലി 3കാര്യങ്ങൾ സമർപ്പിക്കുന്നു. എന്റെ ഈ അവശ്യങ് ൾ എല്ലാം നിറവേറ്റി തരേണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @Mini-s9y
    @Mini-s9y หลายเดือนก่อน +11

    വിശുദ്ധ യൂദാ ശ്ലീഹാ ഞങ്ങളുടെ ഇന്നത്തെ ബിസിനസ് പ്രതിസന്ധികളിൽ പതറാതെ മുന്നോട്ട് പോകാൻ അനുഗ്രഹം തരണേ കച്ചവടം ഉണ്ടാകുന്നതിന് പ്രാർത്ഥിക്കുന്നു...ആരുടെയും വഴക്ക് കേൾക്കാതെ മുന്നോട്ട് പോകാൻ അനുഗ്രഹം തരണേ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ എൻ്റെ ജോലിക്ക് കുഴപ്പം വരാതെ എന്നെ അനുഗ്രഹിക്കണേ..ആമ്മേൻ

  • @chippyraju1902
    @chippyraju1902 หลายเดือนก่อน +4

    എന്റെ യൂദാസ്ലിഹയെ എന്റെ ജിന്റോച്ഛന്റെ കടങ്ങൾ എല്ലാം വീട്ടിത്തന്നു ഞങ്ങളെ സാമ്പത്തികമായി സഹായിക്കണേ എനിക്കും കുഞ്ഞിനും എന്നും ജിന്റോച്ഛന്റെ കൂടെ ഒന്നിച്ചു നിൽക്കാൻ സാധിക്കണേ 🙏🙏🙏🕯️🕯️

    • @chippyraju1902
      @chippyraju1902 หลายเดือนก่อน +1

      എന്റെ യൂദാസ്ലിഹയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🙏🙏 ഒരു കുഴപ്പവും കൂടാതെ എന്റെ കുഞ്ഞിനെ സംരക്ഷക്കണേ 🙏🙏🕯️🕯️

  • @SreeshaBabu-do8vw
    @SreeshaBabu-do8vw หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി 🙏🙏🙏🙏🙏🙏

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya หลายเดือนก่อน +22

    കർത്താവെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും തീർത്തു തരേണമേ 🙏

  • @ReenaReena-lf8bq
    @ReenaReena-lf8bq หลายเดือนก่อน +14

    വിശുദ്ധ യുദാ ശ്ലിഹയെ ഞങ്ങളുടെ പ്രാത്ഥന കേട്ടു എന്നോട് കരുണ തോന്നണമേ എന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്തു എന്നെ അനുഗ്രഹികണമേ എന്റെ ജീവിതത്തിൽ ഒരു ഉയർച്ച എനിക്ക് സംഭവിക്കണമേ. എന്നെ കൈ വിട്ടു കളയരുത് ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @albinthomas3864
    @albinthomas3864 หลายเดือนก่อน +14

    വിശുദ്ധ യൂദാശ്ലിഹായെ എന്റെ അമ്മ അനിതയുടെ പുറം വേദന, ചുമ, കിഡ്നി സ്റ്റോൺ, ഗ്യാസ്ട്രോളജി രോഗം,വയറിന്റെ രോഗം, ഹാർട്ടിന്റെ വേദന, കൈവെള്ളയിലെ അലർജിയും വേദനയും,കൈയുടെയും കാലിന്റെയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏❤വിശുദ്ധ യൂദാശ്ലിഹായെ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോലി നല്കണമേ, അനിയന് ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ നല്ല ഒരു സ്പോർട്സ് സെന്ററിൽ അഡ്മിഷൻ നല്കി അനുഗ്രഹിക്കേണമേ 🙏❤വിശുദ്ധ യൂദാശ്ലിഹായെ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏❤വിശുദ്ധ യൂദാശ്ലിഹായെ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം,പുറം വേദന,ചുമ, തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏❤വിശുദ്ധ യൂദാശ്ലിഹായെ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏❤വിശുദ്ധ യൂദാശ്ലിഹായെ എന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏❤നസ്രായനായ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളെയും സ്വീകരിച്ച് അതിന്മേൽ നില്ക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസങ്ങളെയും മാറ്റി എനിക്ക് അത് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ🙏❤ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏❤🥰🌹🕯️✝️

  • @rajanantony9333
    @rajanantony9333 หลายเดือนก่อน +1

    നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു ,സ്നേഹത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ കൈ വിടരുതേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം മാറ്റി ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ വി:യൂദാശ്ലീഹായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @AngelSuresh-o8i
    @AngelSuresh-o8i หลายเดือนก่อน +223

    വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ എന്റെ അസാധ്യ കാര്യങ്ങളെ സാധ്യമാക്കി തരണമേ

    • @dashkrafter
      @dashkrafter หลายเดือนก่อน +3

      ആമേൻ 🙏🏽🙏🏽

    • @kuruvilakj3196
      @kuruvilakj3196 หลายเดือนก่อน

      🙏🏼🙏🏼

    • @Indirammal-q4w
      @Indirammal-q4w หลายเดือนก่อน +1

      Physical health and mental health Karunaakaname ❤❤❤

    • @Indirammal-q4w
      @Indirammal-q4w หลายเดือนก่อน +1

      Holy spirit ❤❤❤

    • @mollykutty1012
      @mollykutty1012 หลายเดือนก่อน

      Amen🙏

  • @hannahsvlog3978
    @hannahsvlog3978 หลายเดือนก่อน +7

    വിശുദ്ധ യൂദാശ്ലീഹായെ അങ്ങയുടെ മധ്യസ്ഥതയിൽ എൻ്റെ രോഗത്തെ മറ്റിതന്നത്തിന് അങ്ങേക്ക് കോടാനുകോടി നന്ദി. എൻറെ ഹസ്ബൻഡ്നു ഒരു ജോലി കിട്ടുന്നതിനുവേണ്ടി അങ്ങയുടെ മധ്യസ്ഥതയിൽ ഞാൻ അപേക്ഷിക്കുന്നു. ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളുടെ പ്രാർത്ഥന അങ്ങ് കൈക്കൊള്ളണമേ ഈശോയെ...

  • @rakhiratheesh7743
    @rakhiratheesh7743 หลายเดือนก่อน +4

    നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @lincyvarghese7158
    @lincyvarghese7158 หลายเดือนก่อน +1

    Yudhasleehaye ente Sachinu joli sthiratha nalkaname anugraham kodukkaname hallelujah hallelujah hallelujah amen 🙏🙏🙏🙏🙏🙏🙏

  • @shalakw1528
    @shalakw1528 หลายเดือนก่อน +30

    വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏😢😢😢😢😢😢

  • @rosaandrews5210
    @rosaandrews5210 หลายเดือนก่อน +28

    എന്റെ വിശുദ്ധ യൂദാ സ്ലീഹായെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @Sarama-s7b
      @Sarama-s7b หลายเดือนก่อน

      Saramma And familyAmmen❤️❤️❤️🙏🙏🙏⛑️⛑️⛑️🌹🌹🌹♥️♥️⛑️⛑️🌹

  • @indudinesh2524
    @indudinesh2524 หลายเดือนก่อน +8

    കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
    ആമേൻ.

  • @leenajiju2283
    @leenajiju2283 หลายเดือนก่อน +1

    ഈശോയെ എന്റെ നിയോഗം അവിടുന്നു സാധിച്ചു തന്നു അനുഗ്രഹിക്കണമേ

  • @shelmawilson7205
    @shelmawilson7205 หลายเดือนก่อน +20

    വിശുദ്ധ യൂദാ ശ്ലീഹായെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്ന സമാധാനവും സന്തോഷവും നല്കണമെ മകളുടെ വിവാഹം എത്രയും വേഗം നടക്കുവാൻ ഈശോ യോട് പ്രാർത്ഥിക്കണമെ എൻ്റെ പ്രാർത്ഥന സ്വീകരിച്ച് സാധിച്ചു തരണമെ

  • @ManarkattuBijoy
    @ManarkattuBijoy หลายเดือนก่อน +13

    കർത്താവായ യേശുവേ....ഞങ്ങളോട് കരുണയുണ്ടാകണമേ...
    ഞങ്ങളുടെ ഭവനത്തിൽ കർത്താവേ അങ്ങയുടെ അത്‌ഭുതം പ്രവർത്തിക്കണമേ... രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ..... അങ്ങേയ്ക്ക് സാക്ഷിയായി നിൽക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ ഞങ്ങളുടെ പ്രാർഥനകളിലേക്ക് അങ്ങ് എഴുന്നള്ളിവരണമേ... അതിലെ എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ..... എന്റെ യേശുവേ... എന്റെ പ്രാർഥനകളെ അങ്ങ് സ്വീകരിച്ചു എനിക്കു‌ അത് സാധിച്ചു തന്നു അനുഗ്രഹിക്കണേ നാഥാ.....ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതങ്ങൾ നടക്കണമേ...എല്ലാ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകി അങ്ങയുടെ ഉള്ളം കൈകയിൽ കാത്തുകൊള്ളണമേ... ഇശോയെ നന്ദി..... ഈശോയെ മഹത്വം
    ഈശോയെ ഞങ്ങളുടെ മകൾക്ക് അനുഗ്രഹമുള്ള ഒരു വിവാഹം നൽകി അനുഗ്രഹിക്കണേ..... എന്റെ മകന്റെ വിദ്യാഭ്യാസ തടസ്സം മാറ്റാണമേ.........plus2 പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകാനുള്ള അനുഗ്രഹം കൊടുക്കേണമേ.....വീട് പണി പൂർത്തിയാക്കാനുള്ള കൃ
    കൃപാവരം തന്ന് അനുഗ്രഹിക്കണേ..SD കോൺവെന്റിലെ അഗതികളെ സംരക്ഷിക്കണേ.. എല്ലാ വ്യവഹാരങ്ങളിൽ നിന്നും എന്നെ മുക്തി പ്രാവിപ്പിക്കേണമേ....BBA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനുള്ള കൃപാവരം എന്റെ മകൾക്ക് കൊടുക്കേണമേ... ചിട്ടിപ്പണം ഉടൻ ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ.... അനേകർക്കു ഉപകാരപ്രദമാകാൻ എന്നെയും ഭാര്യയെയും ഒരുക്കണേ...ബഥേലിൽ ഞങ്ങളുടെ പ്രശ്നങ്ങൾ കൂടി ചേർത്ത് വെച്ചു അനുഗ്രഹിക്കണമേ...ആമ്മേൻ.... ആമ്മേൻ....യേശുവേ നന്ദി യേശുവേ സ്തേത്രം യേശുവേ ആരാധന...

  • @lukehobbs8676
    @lukehobbs8676 หลายเดือนก่อน +9

    യൂദതദേയൂസെ എന്റെ മക്കളെ അനുഗ്രഹിക്കണമേ യൂദതദേയൂസെ ആമേൻ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤

  • @moncyjohn8885
    @moncyjohn8885 หลายเดือนก่อน +19

    ഈശോയെ, ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥം വഴി ഞങ്ങൾക്ക് സാധിച്ചു തന്നു ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ.🙏

  • @philominavarghese2325
    @philominavarghese2325 หลายเดือนก่อน +16

    വിശുദ്ധ യൂദാ ശ്ളീഹായെ ഞങ്ങളുടെ വിശ്വാസം വർദ്ധിക്കുവാൻ പ്രാർത്ഥിക്കണമേ 🙏🙏🌹🌹🌹

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ വിഷമം ഉൽകണ്ട ദേഷ്യം എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹✝️🙏

  • @jessykuttiachan5117
    @jessykuttiachan5117 หลายเดือนก่อน +62

    വിശുദ്ധ യൂദാശ്ളീഹായെ എന്റെ നിയോഗങളും ഈശോയോട് മാധ്യസ്ഥം അപേക്ഷിച്ച് എനിക്ക് സാധിച്ചു തരണമേ🙏🙏🙏

    • @ManchuChandy
      @ManchuChandy หลายเดือนก่อน +1

      യുദ്ധസ്‌ലീഹയെ, എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും എത്രയും വേഗം തീർത്തു തരാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @SoansBindu
    @SoansBindu หลายเดือนก่อน +6

    വിശുദ്ധ യൂദാ സ്ലീഹായെ എന്റെ 35ലഷം കടങ്ങൾ എത്രയും പെട്ടന്നു വീട്ടുവാൻ കഴിയണമേ 🙏🙏🙏എനിക്ക് വേണ്ടി മധ്യസ്തം വഹിക്കണമേ സ്ലീഹായെ 🙏🙏🙏പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു യാചിക്കുന്നു 🙏🙏🙏ആമേൻ 🙏🙏🙏❤️

  • @lukehobbs8676
    @lukehobbs8676 หลายเดือนก่อน +11

    യൂദതദേയൂസെ എന്റെ മക്കളെ പൈശാചിക പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കണമേ യൂദതദേയൂസെ എന്റെ മക്കളെ അനുഗ്രഹിക്കണമേ യൂദതദേയൂസെ ആമേൻ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹✝️🙏

  • @nishabennan5093
    @nishabennan5093 หลายเดือนก่อน +186

    വിശുദ്ധ യൂദാ ശ്ലീഹാ ഞങ്ങളുടെ കുടുംബത്ത സമർപ്പിക്കുന്നു സമാധാനം നൽകി അനുഗ്രഹിക്കേണമേ

    • @sujajoseph4923
      @sujajoseph4923 หลายเดือนก่อน

      ആമേൻ

    • @dashkrafter
      @dashkrafter หลายเดือนก่อน

      ആമേൻ 🙏🏽🙏🏽🙏🏽

    • @JohnsonVaried
      @JohnsonVaried หลายเดือนก่อน

      My god

    • @georgejose8600
      @georgejose8600 หลายเดือนก่อน

      Amen

    • @jayamathew6468
      @jayamathew6468 หลายเดือนก่อน +1

      Amen Amen Amen🙏🙏🙏😭

  • @mariyamthomas1636
    @mariyamthomas1636 หลายเดือนก่อน +1

    വിശുദ്ധ യൂദാസ്ലീഹയെ പരീക്ഷയിൽ വിജയം നല്കണമേ.... 🙏🏻

  • @shynisinil5162
    @shynisinil5162 หลายเดือนก่อน +28

    വിശുദ്ധ യൂദാശ്ലിഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏വിശുദ്ധ യൂദാശ്ലിഹായെ എന്റെ മോന്റെ പഠനം ജോലി സമർപ്പിക്കുന്നു അനുഗ്രഹിക്കണേ🙏 എപ്പോഴും കൂടെ ഉണ്ടാകണേ കാത്തുകൊള്ളണമേ ആമേൻ ആമേൻ 🙏🙏🙏

  • @ShebyJose
    @ShebyJose หลายเดือนก่อน +23

    കർത്താവെ എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു tharaname🙏🙏🙏

  • @lukehobbs8676
    @lukehobbs8676 หลายเดือนก่อน +13

    യൂദതദേയൂസെ എന്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ യൂദതദേയൂസെ എന്റെ മക്കളെ അനുഗ്രഹിക്കണമേ യൂദതദേയൂസെ ആമേൻ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤

    • @ajp1447
      @ajp1447 หลายเดือนก่อน

      Amen

    • @elsypt6036
      @elsypt6036 หลายเดือนก่อน

      എന്റെ മോളുടെ ട്യൂബ് ഊരി മൂത്രം പോവുന്നില്ല പ്രാത്ഥിക്കണം 🙏

  • @josmishibin8551
    @josmishibin8551 หลายเดือนก่อน

    എൻ്റെ യൂദാ ശ്ലീഹായെ എൻ്റെ ഏറ്റവും വലിയ പ്രാർത്ഥനയും, എനിക്ക് ഒരിക്കലും കിട്ടില്ല എന്ന് ഞാൻ കരുതുന്ന എൻ്റെ ആഗ്രഹവും എനിക്ക് സാന്തി ചു തന്ന് എന്നെ അനുഗ്രഹിക്കണമേ😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @georgejoseph2049
    @georgejoseph2049 หลายเดือนก่อน +36

    എന്റെ വി. യൂദാ സ്ലീഹയെ എന്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ച അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും, ബന്ധനങ്ങളും, ശാപങ്ങളും എന്നുന്നേക്കുമായീ എടുത്തു മാറ്റി, ഞങ്ങൾക്ക് സാധിച്ചു തന്നു ഞങ്ങൾ ഒരു അനുഗ്രഹവും സാക്ഷ്യവും ആവാനും ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ 🙏🙏🙏

  • @jyothigeorge6675
    @jyothigeorge6675 หลายเดือนก่อน +70

    യേശുവേ എന്റെ ഭവനത്തിലുള്ള എല്ലാ മക്കളിലും പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ🙏🏻 ആമ്മീൻ🙏🏻 ഹാലേലൂയ്യാ യേശുവ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @dashkrafter
      @dashkrafter หลายเดือนก่อน

      ആമേൻ 🙏🏽🙏🏽

    • @lisajosekutty94
      @lisajosekutty94 หลายเดือนก่อน

      Amen 🙏

    • @joyjohn4110
      @joyjohn4110 หลายเดือนก่อน

      യേശുവേ ആരാധന, സ്തുതി 1

  • @JollyJohnson-c9u
    @JollyJohnson-c9u หลายเดือนก่อน +5

    വി യുദാസ്ലീഹായ എന്റെ കട ങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കേണാ🙏🏼:🙏🏼🙏🏼🌹🌹

  • @aniesmodoor3458
    @aniesmodoor3458 17 วันที่ผ่านมา +1

    വിശുദ്ധ യൂദാസ് നങ്ങള്‍ക്ക് നാട്ടില്‍ ഒരു ഭവനം നല്‍കി അനുഗ്രഹിക്കണേ ആമേൻ.

  • @lindathomas4307
    @lindathomas4307 หลายเดือนก่อน +10

    പലവിധ വിഷമങ്ങൾ കൊണ്ട് ഭരപ്പെടുന്ന എല്ലാ മക്കളെയും അങ്ങ് കാണേണമേ 🙏🏻ഞങ്ങളിൽ കനിവാകേണമേ 🙏🏻

  • @minisaji2052
    @minisaji2052 หลายเดือนก่อน +31

    അശരണരുടെ സഹായമായ വി. യൂദാ ശ്ലിഹായെ നിസ്സഹായാവസ്‌ഥയിൽ ഞങ്ങളെ സഹായിക്കണമേ 🙏🏻🙏🏻

  • @SatheeshIssac
    @SatheeshIssac หลายเดือนก่อน +10

    ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ അവിടുന്ന് സ്വികരിക്കണേ ഈശോയെ 🙏

  • @ozhukayil1
    @ozhukayil1 หลายเดือนก่อน +24

    എന്റെ ഈശോയെ എന്റെ ജോലിക്കായുള്ള വിസ തടസം മാറ്റി എന്നെ അനുഗ്രഹിക്കേണമേ. വിശുദ്ധ യൂദാസ്‌ സ്ലീഹായുടെ മധ്യസ്ഥതയിൽ അങ്ങയെ സന്നിധിയിൽ സമർപ്പിക്കുന്നു. യാതൊരുവിധ ഉപേക്ഷയും കൂടാതെ എനിക്ക് അത് സാധിച്ചുതന്ന എന്നെ അനുഗ്രഹിക്കണമേ
    ആമേൻ

  • @AnithaShibu-vj4nz
    @AnithaShibu-vj4nz หลายเดือนก่อน +7

    വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങടെ എല്ലാ പ്രാർത്ഥന നിയോഗങ്ങളും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു അപ്പയോട് അമ്മയോടും ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരാൻ അങ്ങ് അപേക്ഷിക്കേണമേ ഈ കുടുംബത്തിൽ ആയിരിക്കുന്ന എല്ലാവരെയും കാത്തോളണേ ഞങ്ങൾക്ക് വചനം പങ്കുവെക്കുന്ന അച്ഛനെയും കാത്തോളണേ ഞങ്ങളുടെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം എന്റെ കുഞ്ഞിന് ഒരു നല്ല ജോലി നല്ല ഭാവിയും കൊടുത്തു അനുഗ്രഹിക്കാൻ എന്റെ ഈശോയുടെ അപേക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻😘😘

  • @LeenaMelvi
    @LeenaMelvi หลายเดือนก่อน +5

    3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ്. വിശുദ്ധ യൂദാശ്ലീഹായെ അങ്ങയുടെ മദ്ധ്യസ്ഥതയാൽ എന്റെ മകൾക്ക് പൂർണ്ണ കേൾവി ശക്തിയും സംസാരശേഷിയും നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ എല്ലാവരും എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ 🙏

  • @kunjumolkoshy209
    @kunjumolkoshy209 หลายเดือนก่อน +1

    യേശുവേ നന്ദി ആരാധന മഹത്വം 🙏🏻🙏🏻🙏🏻

  • @roseanto8237
    @roseanto8237 หลายเดือนก่อน +6

    വിശുദ്ധ യൂദാശ്ലീഹാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya หลายเดือนก่อน +29

    വിശുദ്ധ യുദ്ധസ്ലിഹായുടെ മാധ്യസ്ഥയിൽ എന്റെ കട ബാധ്യത പൂർണമായും തീർത്തു തരേണമേ 🙏ആമേൻ 🙏

    • @shijijereez7377
      @shijijereez7377 หลายเดือนก่อน

      Anugrahikkane eeshoye

    • @LissyKochaniyan
      @LissyKochaniyan หลายเดือนก่อน

      Sambathika vishamathil ninnum njghale Kathkollaname

    • @CREATIVECREATIONGIRL-24
      @CREATIVECREATIONGIRL-24 หลายเดือนก่อน

      VT Thomas loan theerthu kodakkane

  • @joshuajohnson446
    @joshuajohnson446 หลายเดือนก่อน +7

    വിശുദ്ധ യൂദാ ശ്ലീഹാ യെ എന്റെ കുടുംബത്തിലെ എല്ലാവർക്കും രോഗ സൗഖ്യo നൽകണേ കടഭാരങ്ങൾ മാറ്റിതരണേ കൊടുത്തു തീർക്കാൻ പറ്റാതെ മനസ് വല്ലാതെ വിഷമിക്കുന്നു അപ്പാ പ്രയാസങ്ങൾ മാറ്റിതരണേ

  • @lillyjoshy4366
    @lillyjoshy4366 หลายเดือนก่อน +1

    Visudha yudha slehaye njangalkuvendi abeshikename amen. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️😭😭😭😭😭😭😭😭😭

  • @GS30058
    @GS30058 หลายเดือนก่อน +33

    അസാധ്യ കാര്യങ്ങളുടെ മാധ്യസ്ഥനായ വിശുദ്ധയൂദാശ്ലീഹായേ, ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കൃപയുണ്ടാകണേ 🙏

  • @x1pranks51
    @x1pranks51 หลายเดือนก่อน +41

    വിശുദ്ധ യൂദാസ്ലീഹായെ പാപികളാം ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമേ 🙏🏻മക്കൾക്കു എപ്പോഴും നന്മ വരുത്തണമേ 🙏🏻🙏🏻🙏🏻

    • @georgejose8600
      @georgejose8600 หลายเดือนก่อน

      Amen

    • @LijuAntony
      @LijuAntony หลายเดือนก่อน

      Amen🙏🙏🙏🙏

    • @lisashaji6373
      @lisashaji6373 หลายเดือนก่อน

      Prarthikunnu anugrahikaname

  • @JainyCyriac
    @JainyCyriac หลายเดือนก่อน +28

    വിശുദ്ധ യൂദാശ്ളീഹായേ എന്റെ മകനെ സമർപ്പിക്കുന്നു 🙏 ജോലി തടസങ്ങൾ മാറ്റി തരേണമേ 🙏 അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @soumyaaji5793
    @soumyaaji5793 หลายเดือนก่อน

    വിശുദ്ധ യൂദാശ്ലീഹാ എന്റെ കുഴൽ കിണറ്റിലേ വെള്ളത്തിന്റെ കുറവ് മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @Kunhimole
    @Kunhimole หลายเดือนก่อน +24

    വിശുദ്ധ യൂദാശ്ലീഹായേ എൻ്റെ മകൾക്കുള്ള തെറ്റായ ആ ബന്ധം ഇല്ലാതാക്കണമേ അത് തുടർന്ന് മുന്നോട്ട് പോകുന്നത് ഒഴിവാക്ക തരണമേ😥😥🙏🙏

  • @jancygogy
    @jancygogy หลายเดือนก่อน +37

    വിശുദ്ധ യൂദാസ്‌ സ്ലീഹയെ എന്റെ മക്കളുടെ പരീക്ഷ വിജയത്തിനുവേണ്ടി മദ്യസ്തം അപേക്ഷിക്കണമേ ആമേൻ 🙏🙏

  • @binduv7780
    @binduv7780 หลายเดือนก่อน +4

    യൂദാശ്ലീഹായെ എൻ്റെ അലർജി മാറാൻ മൂത്തമകന് എത്രയും പെട്ടന്ന് വിദേശത്തേയ്ക്ക് പോകാൻ ഇളയ മകന് പഠിക്കാനുള്ള മനസ്സു തോന്നി പഠനത്തിൽ ശ്രദ്ധ ലഭിക്കാൻ കടബാധ്യത മാറാൻ അനുഗ്രഹം നൽകേണമേ❤💝💝🌹🌹🌹🙏🙏🙏🙏🙏🌹🌹🌹

  • @anumathew8840
    @anumathew8840 หลายเดือนก่อน +1

    Praise The Lord Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏

  • @shieladcruz4387
    @shieladcruz4387 หลายเดือนก่อน +35

    വിശുദ്ധ യൂദാശ്ലീഹാ,എൻ്റെ എല്ലാ നിയോഗ്ഗങ്ങളും സമർപ്പിക്കുന്നു. ഞങ്ങൾക്കു വേണ്ടി മധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ. ഈശോയുടെ കരുണ ഞങ്ങളുടെ ജീവിതത്തിൽ കാണുവാൻ പ്രാർത്ഥിക്കണമേ.ആമേൻ,,🙏🙏

  • @RajanP-ro3mr
    @RajanP-ro3mr หลายเดือนก่อน +15

    എന്റെ മാനസിക ശരീരിക അസുഖങ്ങൾ മാറ്റിത്തരേണമേ കർത്താവെ ആമീൻ 🙏🙏🙏

  • @geethabalan-dl2to
    @geethabalan-dl2to หลายเดือนก่อน +11

    വിശുദ്ധയു ദാ ശ്ലീഹായെ എൻ്റെ കുടുബത്തിൻ്റെ കടങ്ങളും രോഗങ്ങളു മാറണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @SonaMathew-l9w
    @SonaMathew-l9w หลายเดือนก่อน +2

    Ente ishoyee niyogaprartanayil njangalkayi prartikunna achaneyum mattu sahapravarthakareyum anugrahikaname. Amen

  • @Sonychals
    @Sonychals หลายเดือนก่อน +55

    വിശുദ്ധ യൂദാശ്ലീഹായെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ 🙏🏽🙏🏽

  • @sujajoseph4923
    @sujajoseph4923 หลายเดือนก่อน +35

    നസ്രായനായ എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ചെ അതിന്മേൽ നിലനിൽക്കുന്ന സകല ബന്ധനങ്ങളും, സകല തടസ്സങ്ങളും പൂർണമായി എടുത്തു മാറ്റി ഞങ്ങൾക്കതു സാധിച്ചു തന്ന് ഞങ്ങളെ ഇന്ന് അനുഗ്രഹിയ്ക്കേണമേ. ആമേൻ

    • @sujajoseph4923
      @sujajoseph4923 หลายเดือนก่อน

      യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന.

    • @DAWNGEORGE-u4k
      @DAWNGEORGE-u4k หลายเดือนก่อน

      HALLELUYA

    • @kunjumolexavier8036
      @kunjumolexavier8036 หลายเดือนก่อน

      Halleluah🙏

  • @RinuJoseph-y1q
    @RinuJoseph-y1q หลายเดือนก่อน +19

    വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @geethaajayakumar5067
    @geethaajayakumar5067 หลายเดือนก่อน +18

    വിശുദ്ധ യൂദാ ശ്ലീഹാ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന എൻ്റെ മകന് ഒരു മെച്ചപ്പെട്ട ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @ajithavijayan9361
    @ajithavijayan9361 หลายเดือนก่อน +20

    വിശുദ്ധ യൂദാസ്ലീഹയെ പാപികളായ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @KathrinaThomas
    @KathrinaThomas หลายเดือนก่อน +48

    വി. യൂദാശ്ലീഹായെ ഞങ്ങളുടെ നിയോഗങ്ങൾ ഈശോയിൽ നിന്നു സാധിച്ചു തന്നു് അനൂ ഗ്രഹിക്കണമെ❤❤❤❤❤

  • @AshaMary-n9m
    @AshaMary-n9m หลายเดือนก่อน

    വിശുദ്ധ യൂദാ സിഹായെ എന്റെ കടക്കാരുടെ മനസ്സിൽ സമാധാനം കൊടുക്കണമെ, എത്രയും പെട്ടെന്ന് അവരുടെ പൈസ കൊടുക്കുവാൻ ആയിട്ട് എന്നെ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ വലിയൊരു അതിശയം കാണിച്ചു തരണമേ എനിക്കൊരു ലോണ് പാസാക്കി തന്നെ അനുഗ്രഹിക്കണമേ 🙏

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏

  • @rubykurian761
    @rubykurian761 หลายเดือนก่อน +34

    വിശുദ്ധ യുദാ ശ്ലീഹായെ എൻ്റെ കുടുംബത്തിൽ ശാന്തിയും സമാധാനം തന്ന് അനുഗ്രഹിക്കണമേ അമ്മേർ🥳🥳🙏🙏

    • @beenathomas3595
      @beenathomas3595 หลายเดือนก่อน

      Amen 🙏 🙏 🙏

    • @sincyjacob1805
      @sincyjacob1805 หลายเดือนก่อน

      😢😢🎉😂❤ 8:08

  • @sindhusthoppil4364
    @sindhusthoppil4364 หลายเดือนก่อน +9

    വിശുദ്ധ യൂദാശ്ലീഹായെ എൻ്റെ നിയോഗങ്ങൾ കർത്താവിനെ ഏൽപ്പിക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @roothbiju2303
    @roothbiju2303 หลายเดือนก่อน +1

    വി. യൂദാ അവിടുന്ന് ഞാൻ എന്റെ കുടുംബം സമാധാനം, സന്തോഷം തന്ന് അവിടെ അനുഗ്രഹിക്കണമേ. നാളെ നല്ല റിസൾട്ട്‌ നലികി ഫസ്റ്റ് സേം കംപ്ലീറ്റ് ചെയ്യാൻ അവിടുന്ന് അനുഗ്രഹിക്കണമേ സഹായിക്കണമേ ആമേൻ.

  • @sunijijo5955
    @sunijijo5955 หลายเดือนก่อน +5

    എന്റെ യൂദാശ്ലീഹായെ ജിബിനെ ജർമ്മനി പോകാൻ തടസ്സങ്ങൾ മാറ്റിത്തരണമേ 🙏🙏🙏

  • @babithamathew1515
    @babithamathew1515 หลายเดือนก่อน +8

    വിശുദ്ധ യൂദാ സ്ലീഹാ യെ ഞങ്ങൾ സമർപ്പിക്കുന്ന നീയോഗം സാധിച്ചു തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @roobenreji
    @roobenreji หลายเดือนก่อน +111

    എന്റെ വിശുദ്ധ യൂദാശ്ലീഹായെ എന്റെ എല്ലാ നിയോഗങ്ങളേയും അങ്ങ് സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ. യേശുവേ നന്ദി യേശുവേ സ്തോത്രം🙏🙏🙏🙏❤️❤️

    • @SelvyThomas
      @SelvyThomas หลายเดือนก่อน +3

      St. Judge jangalude kudumbathe anugrahikane molum monum kooduthal viswasathil valaruvan prarthikunnu anugrahikane amen amen

    • @amminisaju3124
      @amminisaju3124 หลายเดือนก่อน

      SandsBunis

  • @ShyniF-s4q
    @ShyniF-s4q หลายเดือนก่อน

    എന്റെ കേസ് കാര്യം എന്റെ ഹസ്ബന്റ് കുടുംബം എനിക്കെതിരെ കോടതി വിട്ട ഡിവോഴ്സ് കേസ് എല്ലാം എനിക്ക് അനുകൂല മാകാനും കേസ് കൊടുത്തിട്ടുള്ളത് കിട്ടാൻ കേസ് വിജയ്ക്കുവാനും എത്ര യും പെട്ടെന്ന് നടക്കാനും പ്രാർത്ഥിക്കണേ 🙏 എന്റെ കുഞ്ഞിനെയൊ എന്നെ യൊ ബാധിക്കാതെ ഈ കേസ് മാറി പോകാൻ പ്രാർത്ഥിക്കണേ കർത്താവെ അങ്ങ് എനിക്ക് വേണ്ടി വാദിച്ച ഈ ദുഷ്ടരുടെ കയ്യിൽ നിന്ന് എന്നെ എന്റെ കുഞ്ഞിനെ കുടുംബത്തെ കാത്തുകൊള്ളണമേ രക്ഷികണേ 🙏യൂദാ സ്ലീഹയെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ സ്ലീഹാ ഞങ്ങൾ ടെ ഭാഗത്തെ വക്കീൽ അമർ പ്രശാന്ത് സർ അസിസ്റ്റന്റ് വക്കീൽ ദൃശ്യഅവരുടെ വക്കീൽ ന് ഒപ്പം കള്ളത്തരത്തിന് കൂട്ടുനിൽക്കാൻ അനുവദിക്കാതിരിക്കാൻ പ്രാർത്ഥിക്കണേ പുറപ്പാട് :14:14പ്രകാരം ഉള്ള വചനം കർത്താവ് നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്തു കൊള്ളും നിങ്ങൾ ശാന്തരായി ഇരുന്നാൽ മതി എന്നാ വചനം പ്രകാരം സ്ലീഹയെ ഇശോയോട് എനിക്ക് വേണ്ടി അബേക്ഷിക്കണേ

  • @LittyRenjith
    @LittyRenjith หลายเดือนก่อน +7

    വി യൂദാസ്ളിഹായേ എനിക്ക് ജോലികിട്ടുന്നതിൻമേലുള തടസങൾ മാറ്റിതരണേ എന്നെപോല വിഷമിക്കുന്ന എല്ലാമകളെയും അനുഗ്രഹികണമേ🙏🏼

  • @divyusojan5373
    @divyusojan5373 หลายเดือนก่อน +11

    വിശുദ്ധ യൂദാ സ്ലീഹായെ ഞാൻ ജൂണിൽ എഴുതാൻ പോകുന്ന നെറ്റ് എക്സാംനെ സമർപ്പിക്കുന്നു✝️✝️ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻 ഒരു ചെറിയ ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻 ഇന്റർവ്യൂനും പഠിപ്പിക്കാനും ഉള്ള ടെൻഷൻനും ഭയവും മാറ്റി തരണമേ യേശുവേ 🙏🏻🙏🏻🙏🏻🙏🏻

  • @nithin981
    @nithin981 หลายเดือนก่อน +11

    എന്റെ വിശുദ്ധ യൂദാഗ്ലീഹായെ എന്റെ നിയോഗങ്ങളെല്ലാം സാധിച്ച് എന്നെ ഇന്ന് അനുഗ്രഹിക്കണം അമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻9 സെന്റ് വസ്തു വിറ്റ് പോകാൻ യുദാ ഗ്ലീഹായുടെ മധ്യസ്ഥതയിൽ അദ്ഭൂതം ചെയ്യണം ആമേൻ ഞങ്ങളെഅനുഗ്രഹിക്കണം ആമേൻ .🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഷാജി ശാലിനി നെവിൻ നിതിൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @dashkrafter
      @dashkrafter หลายเดือนก่อน

      ആമേൻ 🙏🏽🙏🏽🙏🏽

  • @LeelaTharsees
    @LeelaTharsees หลายเดือนก่อน +2

    Vishudha yudashleehaye enneyum ente kudumbatheyum kathukollename njangalude ella niyogangaludemelum karuna ayirikkaname niyogangal sadhichu tarename amen amen amen 🙏🌹🌹🌹🌹🙏

    • @sophyjose6695
      @sophyjose6695 หลายเดือนก่อน

      വിശുദ്ധ യൂദാസ്‌ലീഹ എന്നെയും എൻ്റമാക്കളെയും അനുഗ്രഹിക്കണമേ

  • @minimol8090
    @minimol8090 หลายเดือนก่อน +16

    വിശുദ്ധ യൂദാസ്‌ളീഹായെ, ഞങ്ങളുടെ മകളുടെ തെറ്റായ സ്നേഹബന്ധത്തിൽ നിന്ന് മോചനത്തിനായി പ്രാർത്ഥിക്കണമേ. ആമേൻ. 🙏🙏🙏🙏🙏🙏

  • @ayonajayan4933
    @ayonajayan4933 หลายเดือนก่อน +3

    വിശുദ്ധ യൂദാ ശ്ലീഹായെ എന്റെ മോന്റെ പനി ഈ നിമിഷം തന്നെ മാറ്റി തരണേ 🙏🙏🙏🙏

  • @sunijijo5955
    @sunijijo5955 หลายเดือนก่อน +6

    എന്റെ ഈശോയെ കടബാധ്യത മാറുവാൻ ഒരു വഴി തുറന്നു🙏🙏🙏 തരേണമേ

  • @mariyakuttyp3869
    @mariyakuttyp3869 หลายเดือนก่อน +1

    Ente eshoye ente sahotharente makene nallorujolyum orukudumajeevithum nalky anugrahicaname amakente pere Deepu Ennanu amen🤲🙏🏽🙏🙏🏿

  • @user-paul5
    @user-paul5 หลายเดือนก่อน +13

    വിശുദ്ധ യൂഥസ്‌ലീഹ എന്റെ എക്സമിനു നല്ല വിജയം വരിക്കാൻ സഹായിക്കണമേ ❤🙏🙏🙏

  • @rinajohnson2009
    @rinajohnson2009 หลายเดือนก่อน +11

    വിശുദ്ദ യൂദാസ്‌ ശ്ലീഹയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് സാധിച്ചുതരേണമേ 🙏🙏🙏🙏🙏ആമേൻ ❣️❣️❣️

  • @alnabyju5455
    @alnabyju5455 หลายเดือนก่อน +15

    ഈശോയെ എന്റെ മക്കളുടെ അസുഖങ്ങൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @daisymathew3633
    @daisymathew3633 หลายเดือนก่อน

    യൂദാശ്ലീഹായേ ഞങ്ങളുടെ സ്ഥലവിൽപ്പനക്കുള്ള തടസ്സങ്ങൾ മാറ്റി തരണമെ ജോലി തടസ്സങ്ങൾ മാറ്റി തരണമെ

  • @lukehobbs8676
    @lukehobbs8676 หลายเดือนก่อน +8

    യൂദതദേയൂസെ എന്റെ കുടുംബത്തെ കടബാധ്യത മാറ്റി തരേണമേ യൂദതദേയൂസെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ യൂദതദേയൂസെ ആമേൻ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤

  • @Ambiliprasannan-e7v
    @Ambiliprasannan-e7v หลายเดือนก่อน +11

    വിശുദ്ധ യൂദാസ്ലീഹയെ എന്റെ പ്രയാസങ്ങൾ എല്ലാം മാറ്റി സമാധാനം തരണേ

  • @samuelk6555
    @samuelk6555 หลายเดือนก่อน +23

    വിശ്ശുദ്ധ യുദാശ്ശി ഹാ എൻറെ കടങൾ മുഴുവനും അങ്ങയുടെ കരങ്ങളാൽ ഏറ്റെടുത്ത് തിർത്തു തരണം എന്ന് ദൈവത്തിന്റെ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ആമേൻ നന്ദി യേശുവേ 🙏🙏🙏

  • @CalmCabin-xk5ne
    @CalmCabin-xk5ne หลายเดือนก่อน

    വിശുദ്ധ യൂദ സ്ലീഹായെ ഞങ്ങളുടെ നഷ്ട്ടപെട്ട രൂപ തിരിച്ചു കിട്ടാൻ സഹായിക്കേണമേ 🙏🏻🙏🏻🙏🏻

  • @JayaM-r1b
    @JayaM-r1b หลายเดือนก่อน +27

    ഈശോയെ എല്ലാ വിദേശത്തു വരാൻ നിൽക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jessybritto1973
    @Jessybritto1973 หลายเดือนก่อน +119

    വിശുദ്ധ യൂദാശ്ലീഹായെ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed หลายเดือนก่อน +26

    ഈശോയെ എന്റെ കടങ്ങൾ മുഴുവൻ വിട്ടാൻ ഉള്ള വഴി കാണിച്ചു തരണം 🙏🙏🙏

    • @minimolmathachan7154
      @minimolmathachan7154 หลายเดือนก่อน

      വിശുദ്ധ യുദാശ്ലീഹായേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ

  • @tomijoseph8064
    @tomijoseph8064 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ

  • @koshychacko7643
    @koshychacko7643 หลายเดือนก่อน +20

    വിശുദ്ധ യൂദാശ്ലീഹായേ ബലഹീനരായ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ,ഞങ്ങളുടേതായ കടബാധ്യത മാറ്റിത്തന്ന് സമാധാനം തരേണമേ,മകനേ നേർവഴിയിൽ കൊണ്ടുവരണമേ,പ്രാർത്ഥിക്കുന്നു,അനുഗ്രഹിക്കേണമേ.🙏🤲

  • @MercyBenny-n7t
    @MercyBenny-n7t หลายเดือนก่อน +55

    വിയൂദാശ്ലീഹായെ വിവിധ പരീക്ഷകളുടെ റിസൽട്ട് കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ

    • @sujajoseph4923
      @sujajoseph4923 หลายเดือนก่อน

      ആമേൻ

    • @alentom3819
      @alentom3819 หลายเดือนก่อน

      Sefaniya 3:17
      Sangeerthanam 20 and sangeerthanam 21
      Sangeerthanam 20, sangeerthanam 34, sangeerthanam 91, sangeerthanam 20, sangeerthanam 32, sangeerthanam 52, job 5: 19 to 24

    • @susanjohn04
      @susanjohn04 หลายเดือนก่อน

      Amen🙏🏽