മരണം / മരണാനന്തര ചടങ്ങുകൾ എന്തിന്?/ Binocular channel

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 27

  • @shanmughadas2001
    @shanmughadas2001 ปีที่แล้ว +4

    അടുത്ത ജന്മത്തിൽ ജനിക്കാനായി മനുഷ്യൻ ഈ ജന്മത്തിൽ ജനിച്ചു ജീവിച്ചു മരിക്കുന്നു . ഇതാണ് മനുഷ്യന്റെ വിധി.

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo ปีที่แล้ว

      കറക്ട്

    • @a.x.e.i.t.7252
      @a.x.e.i.t.7252 ปีที่แล้ว

      ദൈവത്തിൽ ലേയ്ക്കാനുള്ള ആനന്തത്തിൽ ലേയ്ക്കാനുള്ള യാത്രയാണ് ഓരോ ജന്മവും. മനുഷ്യൻ സുഖമാണ് ഓരോ ആഗ്രഹ പ്രേവർത്തികളിലൂടെ ആഗ്രഹിക്കുന്നത് എന്നാൽ അത് പൂർണമായി ലെഭിക്കുന്നുമില്ല അതിനു പ്രെപഞ്ച ബോധത്തിൽ തന്നെ ലെയ്ക്കണം ഏത് സമയത്ത് യോഗ്യത varumpol അത് സംബവികുന്നു.

    • @crossvilla2157
      @crossvilla2157 ปีที่แล้ว

      @@a.x.e.i.t.7252 sathyaman

  • @anusreeraveendran9835
    @anusreeraveendran9835 9 หลายเดือนก่อน +1

    സംവത്സർ ക്രിയ ചെയ്യുമ്പോൾ അവിടെ ഗർഭിണികൾ ഉണ്ടായാൽ കുഴപ്പമാകുമോ

  • @syamgnair5850
    @syamgnair5850 ปีที่แล้ว

    നല്ല അറിവ്.... പുതിയ തലമുറ അറിയണ്ടേവ

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว +1

    🙏

  • @gayathris7845
    @gayathris7845 ปีที่แล้ว

    നമസ്തേ

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +3

    പാലിലും , ഇളനീരിലും , ഗോമൂത്രത്തിലും അസ്ഥി കഴുകുന്നത് എന്തിനാണ്...'' ?

  • @JayaJayamol-sk4ie
    @JayaJayamol-sk4ie 4 หลายเดือนก่อน

    പലരും പലതാണു പറയുന്നത് ഏതു വിശ്വസിക്കും

    • @Binocular1
      @Binocular1  4 หลายเดือนก่อน

      ഓരോ ദിവസവും കേൾക്കുന്നതും പലരും പറയുന്നതുമെല്ലാം വ്യത്യസ്ഥമാകാം. എങ്കിലും അതെല്ലാം തുറന്ന മനസ്സോടെ കേൾക്കുകയും, സ്വന്തം യുക്തിയുടേയും, ജീവിതാനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുകയും ചെയ്യുന്നതാകും കൂടുതൽ ഉചിതം.☺️👍

  • @sumitrack7601
    @sumitrack7601 ปีที่แล้ว

    😊

  • @jayankb3381
    @jayankb3381 5 หลายเดือนก่อน

    ഇതെല്ലാം വെറും അന്ധവിശ്വസം

  • @kkvs472
    @kkvs472 ปีที่แล้ว +2

    നല്ല ഇല്ലം 😊

  • @sreyas4734
    @sreyas4734 ปีที่แล้ว

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @cultofvajrayogini
    @cultofvajrayogini ปีที่แล้ว +1

    ഷോഡശ സംസ്കാരം വച്ചുകൊണ്ടു വൈദിക മരണക്രിയ സിമ്പിൾ ആയി പറഞ്ഞു

    • @kochumolajikumar5521
      @kochumolajikumar5521 ปีที่แล้ว

      ആരെയും തിരുമേനിന്ന് വിളിക്കരുത് തിരുമേനി (മലിനമല്ലാത്ത ദേഹം )ദൈവത്തിന് മാത്രമേ യുള്ളൂ

  • @rajianilrajianil3728
    @rajianilrajianil3728 ปีที่แล้ว +6

    തിരുമേനി ഒരു സംശയം
    മരിച്ച് കഴിഞ്ഞ ഒരു വ്യക്തിക്ക് ഒരു വർഷം തികയുമ്പോൾ ആണ്ട് നടത്താറുണ്ട് പലരും പല രീതിയിൽ കർമ്മം ചെയ്യുന്നു. അവർക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ ഇലയിൽ വിളമ്പി റൂമിൽ വെച്ച് കതക് അടച്ചിടുന്നു അവർ വന്ന് കഴിച്ചിട്ട് പോകാനാണ് എന്ന് പറയുന്നു ഇതൊക്കെ ഉള്ളതാണോ ആ ദിവസം അവർക്ക് ചെയ്യുന്ന പൂജകൾ എന്തൊക്കെ ആണ് പിതൃക്കൾക്ക് എന്തൊക്കെ കൊടുക്കാം ഒന്നു മനസിലാക്കി തരുമോ

    • @dhanesana.k2103
      @dhanesana.k2103 ปีที่แล้ว

      V

    • @dhanesana.k2103
      @dhanesana.k2103 ปีที่แล้ว

      Nothing happend after desath

    • @chellappanairpankajakshann1628
      @chellappanairpankajakshann1628 ปีที่แล้ว +3

      എന്റ എളിയ അറിവിലും വായിച്ചതിൽ നിന്നും മനസിലാക്കിയത് ഒരു വ്യക്തി മരിച്ച് കഴിഞ്ഞാൽ 3 ദിവസം അഗ്നിയിലും മൂന്ന് ദിവസം ജലത്തിലും മൂന്ന് ദിവസം വായുവിയിലും ആത്മാവ് ആ വീട്ടിൽ നില നിൽക്കുന്നു 10,11 ദിവസത്തെ ചടങ്ങകൾക്ക് ശേഷം ആത്മാവിനെ നമ്മൾ യാത്രയാക്കുന്നു പിന്നെ ആത്മാക്കൾക്ക് ആഹാരമില്ല വിശ്രമില്ലാ ഒരാണ്ടിൽ പിന്നെ വരുന്ന സംസ്കരിക്കുന്ന ദിവസം ആതാണ് ആണ്ട് (ശ്രാദ്ധം) അന്ന് വിശ്രമമാണ് ആ ദിവസം ശ്രാദ്ധമൂട്ടണം ഒരിക്കലും ഇത് മറക്കരുത് ഇത് ചെയ്തില്ലങ്കിൽ പിതൃദോഷം സംഭവിക്കും ശ്രാദ്ധം ചെയ്യാൻ പുരോഹിതന്റെ ആവശ്യം ഇല്ലാ ഒരു നാൾ വൃതം എടുത്ത് ഉണക്കലരി വറ്റിച്ച് എള്ളു o പൂവ് ഇട്ട് മരിച്ച വ്യക്തിയുടെ പേരും സംസ്ക്കരിച്ച നക്ഷത്രവും പറഞ്ഞ് മൂന്ന് ഒരുള ആക്കി കാക്കകൾക്ക് ഭക്ഷണം കൊടുത്താൽ മതി കർമ്മങ്ങൾ അറിയാത്ത ഒരു വ്യക്തി ചെയ്യുന്നതാണ് ഈ പറഞ്ഞത് അല്ലാതെ വിശദമായും കർമ്മം ചെയ്യാം പിതൃക്കൾക്ക് ഏറ്റവും പ്രിയങ്കരം ആണ്ട് ബലി (ശ്രാദ്ധം) നൽകുന്നതാണ് തെറ്റുണ്ടങ്കിൽ ക്ഷമിക്കുക

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    👉🕵️🤗

  • @divakaranm5035
    @divakaranm5035 ปีที่แล้ว +8

    അഗ്നി ശുദ്ധിക്കപ്പുറം വീണ്ടും ശുദ്ധികരിക്കേണ്ടതുണ്ടോ ? ഇളനീരിലും പാലിലും അസ്ഥി കഴുകണമെന്ന് പറയുന്നത് ശരിയല്ല. അങ്ങനെ കഴുകി സൂക്ഷിച്ചാൽ അതിൽ നിന്നും ദുർഗന്ധം ഉണ്ടാവും

    • @sreeraj6331
      @sreeraj6331 ปีที่แล้ว

      ദുർഗന്ധം ഇല്ല

  • @sureshbabu-xc5ns
    @sureshbabu-xc5ns ปีที่แล้ว

    His contact details please 🙏

  • @filmfestivalteam9539
    @filmfestivalteam9539 ปีที่แล้ว

    Contact Number add cheyyumo ,