തൂക്കി കൊല്ലാൻ വിധിച്ച മകനെ കാത്ത് ഒരു ഉമ്മയുണ്ടിവിടെ |Raheem Death Sentence|Panali Junais Vlog

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • റഹീം സഹായനിധി
    പ്രിയപ്പെട്ടവരെ,
    സൗദി ജയിലിൽ കഴിയുന്ന അബ്‌ദു റഹീമിനെ മോചിപ്പിക്കാൻ വേണ്ടിയുള്ള ഫണ്ട്‌ സമാഹരണ ക്യാമ്പയിൻ വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
    ഓൺലൈൻ വഴിയാണ് സംഭാവന അയക്കേണ്ടത്. പേയ്‌മെന്റ് ചെയ്യാനുള്ള application link details താഴെ കൊടുക്കുന്നു
    Playstore വഴിയും apstore വഴിയും റഹീം സഹായ നിധിയിലേക്ക് സംഭാവന അയക്കാവുന്നതാണ്. അപ്ലിക്കേഷൻ ലിങ്ക് താഴെ കൊടുക്കുന്നു
    Playstore :
    abdulrahimlega...
    Ios
    apps.apple.com...
    ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ശേഷം contribute എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക ശേഷം എമൗണ്ട് ടൈപ്പ് ചെയ്ത് പേരും, മൊബൈൽ നമ്പറും, ജില്ലയും മണ്ഡലവും select ചെയ്ത് Paynow ൽ ക്ലിക്ക് ചെയ്യുക ശേഷം ഗൂഗിൾ പേ ക്ലിക്ക് ചെയ്താൽ വളരെ സിംപിൾ ആയി ഓൺലൈൻ പേയ്‌മെന്റ് പൂർത്തീകരിക്കാവുന്നതാണ്.
    എന്ന്
    സ്നേഹാദരങ്ങളോടെ
    റഹീം നിയമ സഹായ സമിതി -Feroke - Kozhikode
    Registered Trust Act No: 57/4/2024
    #newsmalayalam #malayalamlatestnews #pravasi #pravasimalayali #gulf #saudiarabia #saudinews #saudi #kerala #calicut
    ഇഷ്ടപ്പെട്ടാൽ കൂടെ കൂടണേ...
    Subscribe&Support Our Social Media Accounts
    Follow
    Instagram
    ....
    TH-cam
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    youtube.com/@P...
    #panalijunaisvlog #latestinterviews #oldsongs #oldsongsinnewversion #newsongs #coversongs #oldmappilasongs #singer #hitsongs

ความคิดเห็น • 539