കത്ത് വായന എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്. എനിക്കും എഴുതണം എന്നുണ്ട് ആശ ചേച്ചിയെയും ബാലേട്ടനെയും ഒത്തിരി ഇഷ്ട്ടം ആണ്. ഞാൻ എന്റെ ഓർമ വെച്ച നാൾ മുതൽ കേൾക്കുന്നതാണ് ഇപ്പോൾ എനിക്ക് 34 വയസ്സ്. എന്റെ വീട്ടിലും എന്റെ കടയിലും റേഡിയോ ഉണ്ട്. അല്ലെങ്കിൽ ഫോണിൽ. റേഡിയോ എന്റെ കൂട്ടുകാരൻ ആണ്. എന്ത് സങ്കടം വന്നാലും നമ്മുടെ ഈ ചാനൽ വെച്ചാൽ ഒരു സമാധാനം കിട്ടും ❤️

ആശ, ബാലകൃഷ്ണൻ, ഡാനി, geethadhas ഓണം ആശംസകള്‍.
❤
❤️🌹🌹🌹
❤❤❤❤😢👍👍
❤️❤️❤️