ഒറ്റയ്ക്കാണ് താമസം വാവച്ചൻ | Vavachan

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഒറ്റയ്ക്കാണ് താമസം വാവച്ചൻ | Vavachan

ความคิดเห็น • 866

  • @comicbox7613
    @comicbox7613 3 ปีที่แล้ว +368

    അച്ഛന് കൊടുത്ത വക്കിൽ ഇന്നും ഇദ്ദേഹത്തെ സംരക്ഷീക്കുന്ന ജയരാജ്‌ സാറിന് ഒരു ബിഗ് സല്യൂട്ട്... 🙏🙏🙏ഇതുപോലെ എത്രയെത്ര മനുഷ്യരാണ് സിനിമയിലും ജീവിതത്തിലും എങ്ങും എത്താതെ പോയത്.....ഇത് കണ്ടിട്ട് സങ്കടവും അതിലേറെ സന്തോഷവും....ജയരാജ്‌ സർ... 🙏🙏

    • @muhammedsadique9537
      @muhammedsadique9537 3 ปีที่แล้ว +12

      നല്ല മനുഷ്യരും ഉണ്ട്

    • @comicbox7613
      @comicbox7613 3 ปีที่แล้ว +19

      @@muhammedsadique9537
      ജയരാജ്‌ സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..... വാക്കിനൊരു വിലയും കൽപ്പിക്കാത്ത ഈ കാലത്ത് അദ്ദേഹത്തിന്റെ ഈ കർമത്തെ നമ്മൾ നമിച്ചേ മതിയാകു.... 🙏🙏

    • @shanmughan4113
      @shanmughan4113 3 ปีที่แล้ว +10

      Thank u jayaraj

    • @ravicp2036
      @ravicp2036 3 ปีที่แล้ว +4

      വളരെ ശരിയാണ്

    • @sababmunna7962
      @sababmunna7962 3 ปีที่แล้ว +2

      Eliza chechi👍👍👍👍👍

  • @asifismail9617
    @asifismail9617 3 ปีที่แล้ว +163

    ബട്ടൻ ok ഇട്ടു കൊടുക്കാൻ കാണിച്ച ആ മനസ്സിനിരക്കട്ടെ ഒരു സല്യൂട്ട്..പ്രായമായവരുടെ അടുത്ത് പോകാൻ പോലും മനസ് കാണിക്കാതെ തലമുറയ്ക്ക് ഇത് മാതൃകയാവട്ടെ

    • @kailasnathkailas4089
      @kailasnathkailas4089 3 ปีที่แล้ว

      Sathyam

    • @annievarghese6
      @annievarghese6 3 ปีที่แล้ว +1

      എൽസമറ്റുള്ളജാഡക്കാർക്കുഒരപവാദം ബിർളാപുട്ടിയടിച്ചുനടക്കുന്നകൂതറകൾകണ്ടുപഠിക്കട്ടെ.

    • @kannanchamayam8489
      @kannanchamayam8489 3 ปีที่แล้ว +1

      Sathyam❤️

  • @arunvlogswapna
    @arunvlogswapna 3 ปีที่แล้ว +209

    ഈ അപ്പച്ചനെ നമ്മുടെ മുമ്പിൽ എൽസയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അപ്പച്ചനെ കണ്ടതിൽ അതിയായ സന്തോഷം... പാവം തോന്നി ഒരുപാട് ഇഷ്ടം ഇഷ്ടം ഇഷ്ടം... അപ്പച്ചന് ഇനിയും നല്ല സിനിമയിൽ അഭിനയിക്കാനുള്ള ഈശ്വര കടാക്ഷം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.😍😍😍😍

  • @oaklandsportsarena6753
    @oaklandsportsarena6753 3 ปีที่แล้ว +92

    തന്റെ സിനിമയിൽ അഭിനയിച്ചു എന്നത് കൊണ്ട്.. ഇങ്ങേരുടെ എല്ലാ കാര്യങ്ങളും നോക്കുന്ന ജയരാജ്‌ സാറിന് ബിഗ് താങ്ക്സ്...

  • @madhukm7
    @madhukm7 3 ปีที่แล้ว +56

    നിങ്ങളെപ്പോലെയുള്ളവർ ഉള്ളത് കൊണ്ടാണ് ഇവരൊക്കെ ഈ ഭൂമിയിൽ ഉണ്ടെന്ന് ജനങ്ങൾ അറിയുന്നത് ഇനിയും ഉണ്ടാവും ഇതുപോലെ ഒരുപാട് പേർ

  • @shijuhii2140
    @shijuhii2140 3 ปีที่แล้ว +10

    ഈ വീഡിയോ കണ്ടപ്പോൾ എവിടെയോ ഒരു നീറ്റൽ . ഒറ്റപ്പെട്ടു പോയ ഇദ്ദേഹത്തെ സംരക്ഷിക്കുന്ന ജയരാജ് ചേട്ടന് എന്നാൽ നന്മകളും.ഇദ്ദേഹത്തെ വിഡിയോയിൽ കൊണ്ട് വന്ന എൽസയ്ക്കും നല്ലത്‌ വരട്ടെ

  • @sijingopalan2853
    @sijingopalan2853 3 ปีที่แล้ว +104

    നന്മ നിറഞ്ഞ ജയരാജ് ചേട്ടന്, എൻറെ വക ഒരു ബിഗ് സല്യൂട്ട്....... ഏട്ടനും , കുടുംബത്തിനും ഭഗവാൻ എല്ലാവിധ നന്മകളും നൽകുമാറാകട്ടെ.....💙💚🧡💛💯💯💯🙏🙏🙏🙏🙏🙏🙏

  • @truth7350
    @truth7350 3 ปีที่แล้ว +130

    കുഞ്ഞുപിള്ളേരോട് ചോദിക്കുന്നത് പോലെ ആണ് എൽസ ചോദിക്കുന്നത്. ഹൃദയത്തിന്റെ നിർമ്മലതയാണ് കേട്ടോ. നന്ദി ഒരു പാട്

  • @ashamanu3731
    @ashamanu3731 3 ปีที่แล้ว +28

    ഒന്നും പറയാനില്ല ഇതൊക്കെ കാണുമ്പോ ഇവരെയൊക്കെ ഞങ്ങളുടെ മുൻപിൽ എത്തിക്കുന്ന എലിസയ്ക്ക് ഒരുപാട് ഒരുപാട് നന്ദി പറയുന്നു. ആ അപ്പച്ചനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😔 ജയരാജ് സർ അങ്ങേയ്ക്കു മുൻപിൽ 🙏

  • @asharnair8113
    @asharnair8113 3 ปีที่แล้ว +49

    അദ്ദേഹത്തിന്റെ ഏകാന്തത അദ്ദേഹത്തെ ഒരുപാട് വേദനിപ്പിക്കിന്നുണ്ട്. ആരുടെയെങ്കിലും സാന്നിധ്യം ആ മനസ്സ് ഏറെ ആഗ്രഹിക്കുണ്ട്. എൽസയെ കണ്ടപ്പോൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അദ്ദേഹം സന്തോഷിക്കുന്നു. പ്രിയമുള്ള ജയരാജ്‌ സർ ഇതു വരെ അദ്ദേഹത്തെ സംരക്ഷിച്ച അങ്ങ് അവസാനകാലത്തെ ആ പാവത്തിന്റെ ഭീകരമായ ആ ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ ഒരു വഴി കാണണേ.. 🙏🙏🙏🙏

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 3 ปีที่แล้ว +61

    തിളക്കത്തിലെ അപ്പൂപ്പനെ മറക്കാൻ പറ്റില്ല
    അപ്പൂപ്പന് ദീർഗായുസ് നൽകണേ നാഥാ ❣️🥰🙏💞

  • @tj1368
    @tj1368 3 ปีที่แล้ว +51

    ഇദ്ദേഹത്തിന്റെ ഫാമിലിയിൽ ആരുമില്ലെന്ന് തേന്നുന്നു.ശേഖമൂകം ഈ അപ്പച്ചന്റെ ജീവിതം. എന്നാലും ഒരു നല്ല മനുഷ്യന്റെ കരുതൽ ഇദ്ദേഹത്തിന് ലഭിച്ച മഹാഭാഗ്യമാണ്. നല്ല കാലത്ത് അടിപൊളി ആയി ജീവിച്ച എത്രയോ പേർ ഇന്ന് അനാഥാലയത്തിൽ ആണ് ജീവിക്കുന്നത്.

  • @vinayakananalakkat9824
    @vinayakananalakkat9824 3 ปีที่แล้ว +69

    എലിസ വാവച്ചൻ ആ മനുഷ്യന്റെ അനുഗ്രഹം കിട്ടിയില്ലേ. അത് കണ്ടു എനിക്കു സങ്കടം വന്നു

  • @jrjtoons761
    @jrjtoons761 3 ปีที่แล้ว +42

    പണ്ട് വിനോദയ യാത്രയിൽ മുരളിച്ചേട്ടൻ പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു പ്രായം ആവുമ്പോൾ കുഞ്ഞുങ്ങളെ പോലെ ആവുമെന്നു.☺️ cute അപ്പച്ചൻ

  • @halofriends
    @halofriends 3 ปีที่แล้ว +12

    ഈ അവതരിക അദ്ദേഹത്തോട് കാണിച്ച പെരുമാറ്റം കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഇനിയും പോണം കേട്ടോ അദ്ദേഹത്തെ പോയി കാണണം. വയസ്സ്കാലത്ത് ഒറ്റക്കല്ലേ. എല്ലാ വിധ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു 🤲🤲

  • @faisalk.k8771
    @faisalk.k8771 3 ปีที่แล้ว +15

    നിങ്ങൾ ആരാണെന്നു എനിക്ക് അറിയില്ല but നിങ്ങൾ അവിടെ പോകാനും അദ്ദേഹത്തെ കണ്ടു വിശേങ്ങൾ അറിയാനും കാണിച്ച ആ മനസിന്‌ ഒരു big salute..... 🙏

  • @mymagazine4552
    @mymagazine4552 3 ปีที่แล้ว +74

    അപ്പച്ചനും എലിസക്കും ഒരുപാട് ഉമ്മകൾ.. ചേച്ചി വലിയ മനസ്സിന് ഉടമ ആണ് 😘

  • @shijitholiyath9080
    @shijitholiyath9080 3 ปีที่แล้ว +88

    ചേച്ചി ഒരുപാട് സന്തോഷം,അതോടൊപ്പം തന്നെ കണ്ണ്‌ നിറഞ്ഞുപോകുന്നു ഈ വീഡിയോ കണ്ടപ്പോൾ.ജയരാജ് സാറിന്‌ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏...

    • @harikumarj1882
      @harikumarj1882 3 ปีที่แล้ว +3

      ജയരാജ് സർ കല്ലിൽ തൊട്ടു നമിക്കുന്നു

  • @josek.t8027
    @josek.t8027 3 ปีที่แล้ว +1

    മോളെ വീഡിയോ ഒത്തിരി ഇഷ്ടമായി അച്ചന്റെ വാക്കുപാലിച്ച ജയരാജനെ പോലുള്ളവരാണ് മനുഷ്യ സ്നേഹികൾ അദ്ദേഹത്തെയും ഈ അപ്പച്ചന്റെ വിശേഷങ്ങളുമായി ഞങ്ങളുടെ മുന്നിൽ വന്ന മോളേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ നന്ദി

  • @shabeeraliali7943
    @shabeeraliali7943 3 ปีที่แล้ว +309

    സത്യത്തിൽ പാവം തോന്നി വീഡിയോ കണ്ടപ്പോ...... ആരും ഇല്ലാദേ ഒറ്റക്ക് ഇങ്ങനെ..... ജയരാജ്‌ sir കൂടി ഇല്ലായിരുന്നെങ്കിൽ.... അദ്ദേഹത്തിന്റെ ഒരു അവസ്ഥ.....

  • @Anu-um9xn
    @Anu-um9xn 3 ปีที่แล้ว +79

    സ്നേഹം എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം വളരെ മനോഹരം ആയിരുന്നു..

  • @sukusthings8221
    @sukusthings8221 3 ปีที่แล้ว +17

    ചില രക്തബന്ധങ്ങളെക്കാൾ മഹത്തരമാണ് ഇത്തരം കർമ്മബന്ധങ്ങൾ....ജയരാജേട്ടാ നിങ്ങൾ മഹാനായ ഒരു ഫിലിംമേക്കർ മാത്രമല്ല അതിലുപരി ഒരു കരുണ നിറഞ്ഞ മനസ്സിനുടമയുമാണ്....love you all 😥🙏💞

  • @ajmaln.a781
    @ajmaln.a781 3 ปีที่แล้ว +47

    ചില നടൻമാരുടെ അഭിനയവും അവരുടെ ഭാവപ്രകടനങ്ങളും വളരെ നിഷ്കളങ്കമാണ്. ഇദ്ദേഹം വളരെ നിഷ്കളങ്കത തോന്നുന്ന ഒരു വ്യക്തിയാണ്. ഇദ്ദേഹത്തെക്കുറിച്ച് അറിയാൻ വേണ്ടി ഈ വീഡിയോ ചെയ്ത ഇലൈസ പെങ്ങൾക്ക് ഹൃദയം നിറഞ്ഞ ഒരായിരം ആശംസകൾ. ഒപ്പം മനുഷ്യ സ്നേഹിയായ സംവിധായകൻ ജയരാജ് സാറിന് ഒരായിരം നന്ദി.❤️😍👏

  • @pepesworld9363
    @pepesworld9363 2 ปีที่แล้ว +1

    ഇദ്ദേഹത്തെ പൊന്നുപോലെ നോക്കുന്ന ജയരാജ് സാറിന് എല്ലാ നന്മയും നേരുന്നു

  • @vipinvl4955
    @vipinvl4955 3 ปีที่แล้ว +114

    അദ്ദേഹത്തെ കാണുമ്പോ എനിക്ക് പെട്ടന്ന് ഓർമ്മവരുന്നത് തിളക്കം സിനിമയിലെ രംഗമാണ് 😂😂😂 പഞ്ചവർണ്ണത്തെ നോക്കി നിക്കുന്നത് 😂😂😂

  • @premsagarkt4260
    @premsagarkt4260 3 ปีที่แล้ว +8

    നന്മ എന്നാൽ എന്തെന്ന് കൃത്യമായി വ്യവച്ഛേദിക്കപ്പെട്ട ജയരാജ് ചിത്രമാണ് ലൗഡ്‌സ്പീക്കർ.
    സംവിധായകന്റെ മനസ്സുതന്നെയാണ് അതെന്ന്
    ഈ സംഭവവും വ്യക്തമാക്കുന്നു.
    ജയരാജിനും
    എലിസക്കും
    വാവച്ചനും
    ആശംസകൾ !

  • @rajanidhanapalan7355
    @rajanidhanapalan7355 2 ปีที่แล้ว +1

    ആ അപ്പച്ചനെ സ്വന്തം പോലെ നോക്കുന്ന ജയരാജ്‌ സർ നും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ. ഒത്തിരി സന്തോഷം ആ അപ്പച്ചനെ കാണുവാനും കഴിഞ്ഞതിൽ. നന്ദി

  • @salutekumarkt5055
    @salutekumarkt5055 3 ปีที่แล้ว +1

    ഇതു ഞങ്ങടെ നാട്ടിൽ ആണ് എന്നും കാണും ചുങ്കപ്പാറ സംസാരിച്ചിട്ടുണ്ട് കോട്ടാങ്ങൽ ഇന്ന് പോയിട്ടു വന്ന സ്ഥലം രാത്രി പതിനൊന്നു മണിക്കും അവിടുന്നാണ് വന്നു കിടന്നുറങ്ങുന്നത് എലിസ കുട്ടിക്ക് thanks anish ഹോട്ടൽ ഒക്കെ എന്നും പോകുന്ന കടയാണ് 🙏🌹♥️👍👌

  • @ourcreativeworld9378
    @ourcreativeworld9378 3 ปีที่แล้ว +6

    കണ്ടതിൽ ഒരു സന്തോഷം,സ്വിറ്റുവാഷൻ അത് ഭയങ്കര സന്കടം തോന്നി, ജയരാജൻ സാറിന് അഭിനന്ദനങ്ങൾ, രണ്ടു പേർക്കും ആയുസും ആരോഗ്യ നൽകട്ടെ, ഒപ്പം എലിസ ക്കൂം ഫാമിലി ക്കൂം

  • @Saleema-nk9xo
    @Saleema-nk9xo 3 ปีที่แล้ว +33

    ഒരു കൊച്ച് കുഞ്ഞു തന്നെ.കണ്ണ് ചെറുതായി നനഞ്ഞു

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 ปีที่แล้ว +109

    അപ്പൂപ്പന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ജീവിതത്തിൽ ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shafeekhanoufal589
      @shafeekhanoufal589 3 ปีที่แล้ว +1

      നിൻറെ സബ്ദം ഇഷ്ടമാണ്

  • @chandramohankg3569
    @chandramohankg3569 3 ปีที่แล้ว +32

    ഇദ്ദേഹത്തെ പോലുള്ളവവരെ ഒക്കെ വ്ലോഗിൽ കൊണ്ട് വരുന്നതിനു എൽസക്കും ചാനലിനും നന്ദി ❤കൂടാതെ ഡയറക്ടർ ജയരാജിനും ഒരുപാടു നന്ദി 🙏🙏🙏

    • @chandramohankg3569
      @chandramohankg3569 3 ปีที่แล้ว +1

      ഒറ്റപ്പാലം പപ്പൻ എന്ന നടന്റെ വീഡിയോ ഒന്ന് ചെയ്യുമോ ?വാത്സല്യ ഫിലിമിൽ മമ്മൂക്കയുടെ കൂട്ടുകാരൻ ആയി അഭിനയിച്ച നടൻ

  • @rijinraj9320
    @rijinraj9320 3 ปีที่แล้ว +24

    അറിയാണ്ട് കണ്ണ് നിറഞ്ഞു പോയ് Good Nice video

  • @robythomas3645
    @robythomas3645 3 ปีที่แล้ว +84

    ഒന്നും പറയാനില്ല.... സങ്കടവും സന്തോഷവും ഉണ്ട്. അപ്പച്ചനെ ഒരുമ്മ.. എൽസ കും ഒരുമ്മ.....

  • @IRTechy
    @IRTechy 2 ปีที่แล้ว +1

    Othiri santhosham Elisa..ee appachane kaanan sadhichathil..enikku valiya ishtam aanu..kanaan ente appooppane pole aanu...appachan sughayirikkatte orupadu kalam...also respect to Jayaraj Sir for taking care of him❤️

  • @kikeesparadise1435
    @kikeesparadise1435 2 ปีที่แล้ว

    Vavachan appachane achante vakkil epozhum nokkuna aa nalla manasinte udamayaya jayaraj sir orupadu thanks 🙏🏻.. vakkukalekkal mukalil und sirum, sir nte aaa mahanaya achanum.. thanks dear Eliza sis ❤️❤️❤️❤️

  • @aneeshpk4545
    @aneeshpk4545 3 ปีที่แล้ว

    ജയരാജ്‌ സർ. ഒരായിരം അഭിനന്ദനങ്ങൾ. അപ്പൂപ്പന് നല്ലത് വരട്ടെ
    കൂടെ സാറിനും ❤️❤️❤️❤️😍😍😍🙏🙏🙏🙏👌👌🥰🥰

  • @sureshmastersvoice6080
    @sureshmastersvoice6080 3 ปีที่แล้ว +16

    നല്ല സ്നേഹമുള്ള, മനസ്സാക്ഷിയുള്ള ഒരു വ്ലോഗർ

  • @ഹൈറേഞ്ചുകാരൻ-ഝ1ഫ
    @ഹൈറേഞ്ചുകാരൻ-ഝ1ഫ 3 ปีที่แล้ว +5

    ഈ വീഡിയോ കണ്ടപ്പോ സങ്കടവും സന്തോഷവും തോന്നി.. കാരണം ആ അപ്പച്ചൻ നന്നായി വാ എന്ന് പറയുന്ന ആ രെങ്കം ഉണ്ടല്ലോ മനസിന്നു പറയുന്ന ആ രെങ്കം കരച്ചിൽ വന്നു,, ഞങ്ങളുടെ മുന്നിലേക്ക്‌ ഒരിക്കൽ കൂടി എത്തിച്ചതിനു ഒരുപാടു നന്ദിയുണ്ട് എൽസ ചേച്ചി 🙏🥰 ,, കൂടാതെ അപ്പനെപോലെ നോക്കുന്ന ജയരാജ്‌ സാറിനും ഒരുപാടു നന്ദി 🙏

  • @praveenmashvlog
    @praveenmashvlog 3 ปีที่แล้ว +27

    എലിസ എത്ര മനോഹരമായാണ്
    അവതരിപ്പിച്ചത് ❤️👍

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +2

      മാഷേ..... Thank you 😍😍😍🙏🏻🙏🏻🙏🏻

    • @nadeeranoor6398
      @nadeeranoor6398 3 ปีที่แล้ว +1

      there is no children for this appachan

  • @sreejithjithu2814
    @sreejithjithu2814 3 ปีที่แล้ว +30

    ഒരുപാട് സന്തോഷം...എൽസയ്ക്കു ഒരുപാട് നന്ദി 🙏

  • @arunbati3391
    @arunbati3391 3 ปีที่แล้ว +1

    ലൗഡ് സ്പീക്കറിൽ ഇദ്ദേഹത്തെ കണ്ടപ്പോൾ അശ്ചര്യം തോന്നി വർഷങ്ങൾക്ക് മുന്നേ ഇറങ്ങിയ ഹൈവേ സിനിമയിലേതു പോലെ തന്നെ ഒരു മാറ്റവുമില്ല;എന്തായാലും ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ സഹോദരിക്ക് നന്ദി. നിങ്ങളുടെ ചാനൽ ഗംഭീരമായി മുന്നോട്ട് പോകട്ടെ All the best 🥰🥰🥰

  • @dineshparakkal3266
    @dineshparakkal3266 3 ปีที่แล้ว +8

    വെള്ളിത്തിരയിലെ ആൾക്കൂട്ടങ്ങളിൽ ശബ്ദമില്ലാത്ത മുഖങ്ങളായി നിന്നവരിൽ ചിലർ പ്രശസ്തിയുടെ കൊടുമുടി കയറിയപ്പോൾ കൈ പിടിക്കാൻ ആളില്ലാതെ കലിടറി വീണ ചില കലാകാരൻമാരുണ്ട്.അങ്ങനെയുള്ളവരെ കണ്ടെത്തി ഇനിയും നല്ല വീഡിയോകളുമായി വരണം. അഭിനന്ദനങ്ങൾ.

  • @vnk6270
    @vnk6270 3 ปีที่แล้ว +18

    അൽപനേരം മാത്രം നീണ്ടു നിന്ന ഈ കുടിക്കാഴ്ചയിലൂടെ സ്നേഹനിധിയായ ഒരു മകളുടെ വാത്സല്യം കൂടി അനുഭവിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നുറപ്പാണ്❤️.
    ഇത്രയും നന്മ നിറഞ്ഞ ഒരു അഭിമുഖം പ്രേക്ഷകർക്കു മുന്നിലേക്ക്‌ എത്തിച്ച ശ്രീ.എലിസ ക്കു നന്ദി.

  • @shanthala2342
    @shanthala2342 3 ปีที่แล้ว +64

    ഇനിയും ഒരുപാട് കലാകാരൻ മാരുടെ വീടുകളിൽ പോകണം 👍👍👍🥰

  • @ajithmkm9873
    @ajithmkm9873 3 ปีที่แล้ว +10

    🌹🌹🌹congratulations 🌹🌹👍👍👍👍💞🎺🎺🎺 🌹🌹പ്രായമുള്ള ഈ വാവച്ചൻ 🌹 ചേട്ടനെ, മുടക്കമൊന്നും കൂടാതെ എല്ലാകാര്യങ്ങളും നോക്കുന്ന ജയരാജ്‌ ചേട്ടന്റെ ഹൃദയ വിശാലതയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹👍🎺🎺

  • @indhusree7506
    @indhusree7506 ปีที่แล้ว

    ചേച്ചിടെ videos എനിക്ക് ഒരുപാട് ഇഷ്ടമായി.... നമ്മൾ മറന്നു പോയ പലരെയും ചേച്ചിടെ videos ലൂടെയാണ് വീണ്ടും കാണുന്നത്... ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 ปีที่แล้ว +6

    അവതാരകയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ! ജയരാജ്സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ! അപ്പച്ചന്
    ആയൂർആര്യോഗങ്ങൾ നേരുന്നു.
    🙏🙏🙏

  • @binojkumar6127
    @binojkumar6127 3 ปีที่แล้ว +1

    ജയരാജ്‌ ചേട്ടന്റെ സിനിമകളുടെ പേര് പോലെ ജീവിതത്തിൽ ശാന്തം, സ്നേഹം എന്നും ആ അപ്പചനു ഉണ്ടാകട്ടെ,ജയരാജ്‌ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @nissyafsal6025
    @nissyafsal6025 3 ปีที่แล้ว +31

    Elisa.....ആ അനുഗ്രഹം എന്നും കൂടെ കാണും 🙏
    സങ്കടം സന്തോഷം ഓക്കേ തോന്നി...
    ചക്കര എപ്പിസോഡ് 🤩🤩
    അപ്പച്ചൻ എന്ത് cute 😍😍എന്നാലും കണ്ണ് നിറഞ്ഞു പോയ എപ്പിസോഡ്

  • @BirdsworldMalayalam
    @BirdsworldMalayalam 3 ปีที่แล้ว

    വളരെ നല്ല ചാനൽ.. ആ അപ്പാപ്പന്റെ ചിരി കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.. ഇനിയും മലയാള സിനിമയിലെ അതുലൃ പ്രതിഭകളെ വെളിച്ചത്തേക്ക് കൊണ്ടുവരണം.. അവരുടെ വിശേഷങ്ങൾ കാണുവാൻ ഏറെ ആഗ്രഹിക്കുന്നു.. നല്ല അവതണം ചേച്ചി.. 💓🕊😊

  • @shajahanshajahan6346
    @shajahanshajahan6346 3 ปีที่แล้ว +1

    Vvahan chattan pool Tilla lagnti na priggya paduttiya chhiku thanks 🎆🎇🎇🎇🎇✨✨✨🎈🎈🎈🎈🎉🎉🎉🎉🎉🎉🎉🎉🎉🎉🎆🎇🎇🎉🎈✨✨🎈🎈🎈🎉🎉🎉🎉

  • @nikhiln1130
    @nikhiln1130 3 ปีที่แล้ว

    ഞാൻ സാദാരണ ഒരാളേം അങ്ങനെ സബ്സ്ക്രൈബ് ചെയ്യാറില്ല..... പക്ഷെ നിങ്ങൾ എന്ത് ക്യൂട്ട് ആയാണ് അദ്ദേഹത്തോടി സംസാരിക്കുന്നതു.... ഒരു കുട്ടിയോട് ഉള്ള പോലെ 🥰.......
    ഓഫീസ് കഴിഞ്ഞു വന്ന ആ പ്രഷർ എല്ലാം പോയി...... എൻറെ പൊന്നു അച്ചാച്ചനെ ഓർമ വന്നു.... ഇപ്പോൾ ജീവിച്ചു ഇരിപ്പുണ്ടേൽ അച്ചാച്ചന്റെ പ്രായം ഈ അപൂപ്പനെക്കാൾ 2 വയസു കൂടുതൽ ആണ് 2017 ഇൽ മരിച്ചു......
    അവസാനം ഉള്ള അയ്യോ എന്ന് പറഞ്ഞുള്ള കെട്ടിപ്പിടുത്തം ഞാൻ പരിസരം മറന്നു കണ്ണ് നിറഞ്ഞു ചിരിച്ചു പോയി...
    എനിക്ക് കല്യാണം ആലോചിക്കുന്നുണ്ട് നിങ്ങളെ പോലെ ഉള്ള character ഉള്ള ഒരു പെണ്ണിനെ കിട്ടണേ പടച്ചോനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      Thank you Nikhil🥰 നിഖിലിന് നല്ലൊരു കുട്ടിയെ തന്നെ കിട്ടും 🙏🏻🙏🏻🙏🏻 ഗോഡ് Bless you 😍

  • @dulquarsalman7508
    @dulquarsalman7508 3 ปีที่แล้ว +7

    ഇദ്ദേഹത്തെ.... കാണിച്ചതിനു ഒരുപാട് നന്ദി . അദ്ദേഹം അനുഗ്രഹിച്ചത്... ശ്രെദ്ധിച്ചോ... ആ അനുഗ്രഹം എപ്പളും ഉണ്ടാവട്ടെ. ♥️♥️

  • @rajendranvayala4201
    @rajendranvayala4201 3 ปีที่แล้ว

    ജയരാജ് നന്മനിറഞ്ഞ മനുഷൃൻ.വാവച്ചൻ ,അഭിമുഖക്കാരി ഹയ്

  • @rajanpillai5475
    @rajanpillai5475 3 ปีที่แล้ว

    വാവച്ചനെ കാണിച്ചതിൽ ഒരുപാടു നന്ദിയുണ്ട് ഇദ്ദേഹം എന്റെ നാട്ടുകാരനാണ് 👍ഇനിയും ഇതുപോലുള്ള ആർട്ടിസ്റ്റുകൾ ഉണ്ട് അവരെയും ഉൾപെടുത്തുക. നന്ദി

  • @emittatins5947
    @emittatins5947 3 ปีที่แล้ว

    Sarikkum heart touch cheyithu.... appachanem chechyiyem daivam anugrahikkate...

  • @fukarmuttil5673
    @fukarmuttil5673 3 ปีที่แล้ว

    അവതാരക സൂപ്പർ സഹോദരീ

  • @ruha7538
    @ruha7538 3 ปีที่แล้ว

    മോളെ ആ അപ്പച്ചനോടുളള നിന്റെ ഇടപെടൽ,സ്നേഹം, കരുതൽ കാണിക്കുന്ന ജയരാജ് സാർ എല്ലാം വല്ലാതെ മനസ്സിനൽ തട്ടി. ❤എന്നും നൻമകൾ നേരുന്നു.

  • @shaansharaf7204
    @shaansharaf7204 3 ปีที่แล้ว

    ജയരാജ് എന്ന നല്ലൊരു മനുഷ്യനും... ഈ വീഡിയോയിലൂടെ ഇദ്ദേഹത്തിന്റെ ജീവിതം ഞങ്ങളി ലേക്ക് എത്തിച്ചു തന്ന ചേച്ചിക്കും ഒരുപാട് നന്ദിയും കടപ്പാടും ❤❤❤❤❤❤❤❤

  • @sree9432
    @sree9432 3 ปีที่แล้ว +16

    സന്തോഷം തോന്നി
    സിനിമയിൽ കാണുമ്പോൾ എപ്പോഴും ആലോചിക്കും

  • @vijay-oj4mk
    @vijay-oj4mk 3 ปีที่แล้ว

    ജയരാജ് സാറിന് ബിഗ് സല്യൂട്ട് ഈ പാവം അപ്പാപ്പനെ സംരക്ഷിക്കുന്നു ❤❤❤🌹🌹🌹

  • @kesiyatheresakesiya4567
    @kesiyatheresakesiya4567 3 ปีที่แล้ว

    ഷർട്ടിന്റ ബട്ടൺ ക്രത്യമായി ഇട്ടതിന് അപ്പാപ്പൻന്റെ പേരിൽ നന്ദി രേഖപെടുത്തുന്നു

  • @ashrafearackal2162
    @ashrafearackal2162 3 ปีที่แล้ว +2

    ജയരാജ് സാറിന്റെ നന്മ🙏🙏

  • @ramsankarkalambath1993
    @ramsankarkalambath1993 3 ปีที่แล้ว +33

    ശങ്കരാടിയുടെ ഒരു മുഖചായ ഉണ്ട് ❤

  • @ajayanpb6402
    @ajayanpb6402 3 ปีที่แล้ว

    ജയരാജ് സാർ നല്ലത് വരട്ടെ അങ്ങേയ്ക്ക് 🙏🙏🙏🙏❤️❤️❤️❤️

  • @bennydavid8858
    @bennydavid8858 3 ปีที่แล้ว

    പ്രായമായ ഈ മനുഷൃന് എല്ലാ ജീവിത സൗകര്യങ്ങളും ചെയ്യുന്ന കാണപ്പെട്ട ദൈവമാണ് ജയരാജൻ എന്ന സഹോദരൻ

  • @rithuvlogu2318
    @rithuvlogu2318 3 ปีที่แล้ว +1

    ജയരാജ്‌ സാറിന്റെ നല്ല മനസിന്‌ നന്ദി 🙏🙏🙏മുത്തച്ഛനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. ദൈവം അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തോടെ കാക്കാൻ പ്രാർത്ഥിക്കുന്നു

  • @vskannur3233
    @vskannur3233 3 ปีที่แล้ว +5

    അദ്ദേഹത്തിന് ഒരു മോൾ ഉണ്ടായിരുന്നെകിൽ എന്ന് ഓർത്തു ഇപ്പൊ വിഷമിച്ചു കാണും . അല്ല ഒരു കൊച്ചുമോളെ കിട്ടിയ സന്തോഷം ആയിരിക്കും . വാർധ്യക്യത്തിൽ നിങൾ എല്ലാരോടും നീതി കാണിക്കണം .കണ്ടു . ജയരാജ് സാറിന് അഭിനന്ദനങൾ

  • @kannanchandran8752
    @kannanchandran8752 3 ปีที่แล้ว +4

    എലിസ സിസ്റ്റർ.. മനസ് നിറഞ്ഞ സന്തോഷം.. ചാലക്കുടിയിൽ മണിച്ചേട്ടന്റെ ഓർമ്മകൾ ഉറങ്ങുന്ന പാടിയിലെ വീഡിയോ കണ്ടിരുന്നു.. പാവം ആ അപ്പച്ചന്റെ ആ സ്നേഹം കണ്ടില്ലേ. എന്നും എല്ലാവരും കുടെയുണ്ട്... പ്രേത്യേകിച്ചു മണിച്ചേട്ടന്റെ അനുഗ്രഹം കുടെയുണ്ട്.. ഒരുപാട്.. ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤സ്നേഹം

  • @samone5080
    @samone5080 3 ปีที่แล้ว +6

    ജയരാജ് സാർ.... 🥰😍😍😍. നിങ്ങൾ വല്യ മനുഷ്യനാണ്...

  • @sunithapv4459
    @sunithapv4459 ปีที่แล้ว

    Old age a kalam orue vayray anubavamane prayathil kyipdikkan arkum thonilla ethra makkal udayittum ottapayduna ethrayopayr enikum ude amma eppol njan mathram. Uncle nay nokkuna sirne big salute 👏 🙏

  • @ramesanedakkarayil2488
    @ramesanedakkarayil2488 3 ปีที่แล้ว

    ചേച്ചി സൂപ്പർ. കൂടാതെ ജയരാജ് സാറിനും ബിഗ് സല്യൂട്ട്. ആ അപ്പച്ചനെ കണ്ടു പിടിച്ചു. കാണിച്ചതിൽ വലിയ സന്തോഷം.

  • @navaminakshathra171
    @navaminakshathra171 3 ปีที่แล้ว +11

    തിളക്കത്തിൽ ഒരു ഡയലോഗ് ഓർമ്മ ഇണ്ട്.. സൂപ്പർ ചേച്ചി, ചേച്ചി ടെ സംസാരം.. ഓരോരുത്തരുടെ അവരവരുടെ രീതിക്ക് സംസാരിക്കാൻ ചേച്ചിക് അറിയാം അത് വലിയൊരു പ്ലസ് പോയിന്റ് ആണ്... സങ്കടം തോന്നി... ചായ കുടിച്ചില്ല പറഞ്ഞല്ലോ ചേച്ചിക്ക് വാങ്ങി കൊടുക്കായിരുന്നു... ഷെയർ ചെയ്യാ ട്ടാ 👍🏻👍🏻👍🏻👍🏻

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +4

    പാവം കണ്ണുനിറഞ്ഞു അതിലുപരി സന്തോഷം... താൻ ഇനിയും.. മുന്നോട്ടുപോകണം ❤️👍

  • @sree-vu6rw
    @sree-vu6rw 3 ปีที่แล้ว

    Chechy ntha parayune ..onnum parayanila ....orupadu santhoshm ..🙏🙏🙏🙏🙏🥰🥰

  • @chrisbrown2351
    @chrisbrown2351 3 ปีที่แล้ว +1

    He blessed you 💕😍 അത് പോരെ ഒരു മനുഷ്യന്

  • @shanushan100
    @shanushan100 3 ปีที่แล้ว +1

    ജയരാജ്‌ sir താങ്കൾ വലിയ ഒരു മനുഷ്യൻ ആണ്, ദൈവം അനുകരഹികട്ടെ.!!!

  • @shifaedits6860
    @shifaedits6860 3 ปีที่แล้ว +24

    നല്ല അവതരണം ഒരുപാട് ഇഷ്ടം തോന്നി എലിസയോടും അപ്പച്ചനോടും thanks

  • @prasadammuprasadammu8802
    @prasadammuprasadammu8802 3 ปีที่แล้ว +1

    എൽസ യ്ക്കും. ജയരാജ്‌ സാറിനും👍👍👍👍👍🙏🙏 ബിഗ്‌ സല്യൂട്ട്.

  • @shaimon8378
    @shaimon8378 3 ปีที่แล้ว +1

    നല്ലൊരു വീഡിയോ മനസ്സിന് സന്തോഷം തരുന്ന വീഡിയോ

  • @JOBIN-q4p
    @JOBIN-q4p 2 ปีที่แล้ว +5

    പാവം അപ്പച്ചൻ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നും 😘😘😘😘😘😘

  • @pratheeshpspratheeshsundra3972
    @pratheeshpspratheeshsundra3972 3 ปีที่แล้ว +58

    ആരും തുണ ഇല്ലാത്തവർക്ക് ദൈവം തുണ ഉണ്ട് എന്ന് പറയുന്നത് വെറുതെ അല്ല....അത് ജയരാജ്‌ സാറിന്റെ രൂപത്തിൽ ആണെന്ന് മാത്രം... 🙏🙏👌🌹

  • @sonymol1725
    @sonymol1725 3 ปีที่แล้ว

    എന്റെ എല്ലാരീം സ്നേഹിക്കുന്നതിനു. നന്ദി

  • @പിന്നിട്ടവഴികളിലൂടെ

    കണ്ണ് നിറഞ്ഞു മുഴുവനും കണ്ടു.😪😪😪😪😪😪😪💕💕

  • @chinnumolsunny2433
    @chinnumolsunny2433 2 ปีที่แล้ว

    paavam appachan ....eni orupadu naal aayusum arogyavum deivam nalkatte😘😘😘😘😘

  • @wonderworld1583
    @wonderworld1583 3 ปีที่แล้ว +16

    നല്ല. അവതരണം. അപ്പച്ചനെ. കണ്ടപ്പോൾ. സങ്കടം. ആയി good ലക്ക്.

  • @sheebathomas3353
    @sheebathomas3353 3 ปีที่แล้ว

    Mole othiri santhosham....appachane kandathil....

  • @moirhossin3369
    @moirhossin3369 3 ปีที่แล้ว +8

    എൽസ സൂപ്പർ ആയിട്ടുണ്ട്
    അവതരണം അടിപൊളി

  • @mohammedsalim3326
    @mohammedsalim3326 3 ปีที่แล้ว +11

    അടിപൊളി ചേച്ചി ഒന്നും പറയാനില്ല 👌😍♥️

  • @AneeshKumar-rg8ue
    @AneeshKumar-rg8ue 3 ปีที่แล้ว +1

    ഞാൻ കണ്ടത്തിൽവെച്ചു ഏറ്റവും നല്ല വീഡിയോ കണ്ണ് നിറഞ്ഞുപോയി

  • @sreerajvb6898
    @sreerajvb6898 3 ปีที่แล้ว

    ഇങ്ങനെയുള്ള അവശത കലാകാരന്മാരെയും സ്ക്രീനിൽ നിന്ന് മറഞ്ഞവരെയും ഇനിയും പരിച്ചയപ്പെടുത്തുക😘

  • @mallusinlondon647
    @mallusinlondon647 3 ปีที่แล้ว

    ഷർട്ടിന്റെ ബട്ടൻസ് ശരിയായ രീതിയിൽ ഇട്ടു കാണിച്ചു തരുകയും ,😄 ഈ നിഷ്കളനായ മനുഷ്യനെ ണിച്ചു തരികയും💓 എൽസയായ്ക്ക്
    നന്ദി

  • @revathysreekanth303
    @revathysreekanth303 3 ปีที่แล้ว

    നല്ല നന്മയുള്ള പ്രോഗ്രാം.. ചേച്ചിയുടെ അവതരണം നല്ല ഭംഗി.. God Bless you chechiiii🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SantoMissionMalayalam
    @SantoMissionMalayalam 3 ปีที่แล้ว +3

    ഹൃദയം നിറഞ്ഞു..
    ദൈവം അനുഗ്രഹിക്കട്ടെ രണ്ടാളെയും.., ഡോർഫിനെയും...❤👍

  • @sivadevmmaniac6610
    @sivadevmmaniac6610 3 ปีที่แล้ว

    പഞ്ചവർണത്തിന്റെ നല്ല അരയാ....പരമു നായർടെ കടയിൽ അരക്കുന്നത് അവളാ....😂😂😘😘 (ഈ അച്ഛനെ ഒരുപാട് ഇഷ്ടം)

  • @simirj1662
    @simirj1662 3 ปีที่แล้ว +2

    എലിസ dear,നന്ദി....ഒത്തിരി വിഷമിച്ചു ഈ vdo കണ്ടുതീർക്കാൻ....ജയരാജൻ സർ ന് ബഹുമാനപൂർവം സ്നേഹത്തോടെ നന്ദി നന്ദി....നൻമ നിറഞ്ഞ മനസുകളുടെ കൂടെ എന്നും ദൈവം കൂടെയുണ്ടാകട്ടെ

  • @nigeeshp5517
    @nigeeshp5517 3 ปีที่แล้ว +1

    പെങ്ങളെ പ്രോഗ്രാം അടിപൊളി ആവുന്നുണ്ട് 👌👍ജയരാജ്‌ സാർ 🙏

  • @chackomathew1554
    @chackomathew1554 3 ปีที่แล้ว

    ജയരാജൻസാർ മഹാനായ മനുഷ്യസ്‌നേഹി

  • @manumonu3767
    @manumonu3767 3 ปีที่แล้ว

    Chechi ningade nalla manasine nanmakal mathram undakatte. Ivareyokke veendum kanichu thannathine orupadu tanks