2 nd gearൽ ഒരു കയറ്റം കയറുമ്പോൾ ഇടക്ക് വച്ച് വണ്ടി നിർത്തി പിന്നെ Hand Brake ഇട്ട് Fist ഗിയർ ഇട്ട് ക്ലച്ചിൽ വണ്ടി Adjust ചെയ്ത Accileter കൊടുത്ത് Handbreak റിലീസ് ചെയ്യുമ്പോൾ വണ്ടി പുറകോട്ട് ഉരുളുന്നു പിന്നെ Engine off ആയി പോകുന്നു. വലിയ പ്രാക്റ്റീസ് ഇല്ല .
നിർത്തിയിട്ട് എടുക്കുമ്പോൾ ഹാന്ഡ് ബ്രേക്ക് റിലീസ് ചെയ്യുന്നതിന് മുന്നേ എൻജിൻ വൈബ്രേഷൻ വരുന്ന ഒരു സമയം ഉണ്ടല്ലോ ആ സമയത്ത് ചെറുതായി ആക്സിലറേറ്റർ കൊടുക്കുമ്പോൾ നിങ്ങളുടെ വാഹനത്തിൻറെ ഡാഷ്ബോർഡ് ശ്രദ്ധിച്ചാൽ ചെറുതായി പൊങ്ങുന്നത് പോലെ തോന്നും അപ്പോൾ ഹാന്ഡ് ബ്രേക്ക് റിലീസ് ചെയ്താൽ വാഹനം പുറകിലേക്കു പോകാതെ മുന്നിലേക്ക് തന്നെ പോകും
വണ്ടി ഓടിച്ചുകൊണ്ട് വരുമ്പോൾ ഒരു വലിയ കയറ്റം വരുകയാണെകിൽ അല്ലെങ്കിൽ ഒരു ഹെയർപിൻ വന്നാൽ ഓടികൊണ്ടിരിക്കുന്ന സമയത്ത് ഫസ്റ്റ് ഗിയറിലോട് ഷിഫ്റ്റ് ചെയ്യാമോ.... ആരോ ഒരാൾ പറഞ്ഞതായി ഓർക്കുന്നു വണ്ടിക് മൂവേമെന്റ് ഉണ്ടെങ്കിൽ 1സ്റ് ഗിയർ ആകാൻ പാടില്ല എന്ന്... ഇതു ശെരിയാണോ??? അറിയുവന്നവർ മറുപടി നൽകുക 🙌
ഇത്രയും നല്ല വിവരണം തന്ന താങ്കൾക്ക് എൻ്റെ അഭിനന്ദനങ്ങൾ❤
Thank u
തുടക്കകാർക്ക് ഉപകാരം ചെയ്യും.. 👌
2 nd gearൽ ഒരു കയറ്റം കയറുമ്പോൾ ഇടക്ക് വച്ച് വണ്ടി നിർത്തി പിന്നെ Hand Brake ഇട്ട് Fist ഗിയർ ഇട്ട് ക്ലച്ചിൽ വണ്ടി Adjust ചെയ്ത Accileter കൊടുത്ത് Handbreak റിലീസ് ചെയ്യുമ്പോൾ വണ്ടി പുറകോട്ട് ഉരുളുന്നു പിന്നെ Engine off ആയി പോകുന്നു. വലിയ പ്രാക്റ്റീസ് ഇല്ല .
Practice cheyyu
പൊട്ടൻ ഫസ്റ്റ് ഗിയറിൽ എടുത്ത പോരെ നീ എന്തിനാ സെക്കൻഡ് ഇട്ടേ
@@chochu6774 🤣
നിർത്തിയിട്ട് എടുക്കുമ്പോൾ ഹാന്ഡ് ബ്രേക്ക് റിലീസ് ചെയ്യുന്നതിന് മുന്നേ എൻജിൻ വൈബ്രേഷൻ വരുന്ന ഒരു സമയം ഉണ്ടല്ലോ ആ സമയത്ത് ചെറുതായി ആക്സിലറേറ്റർ കൊടുക്കുമ്പോൾ നിങ്ങളുടെ വാഹനത്തിൻറെ ഡാഷ്ബോർഡ് ശ്രദ്ധിച്ചാൽ ചെറുതായി പൊങ്ങുന്നത് പോലെ തോന്നും അപ്പോൾ ഹാന്ഡ് ബ്രേക്ക് റിലീസ് ചെയ്താൽ വാഹനം പുറകിലേക്കു പോകാതെ മുന്നിലേക്ക് തന്നെ പോകും
ക്ലച്ഛ് use ചെയ്യുന്നത് ഒന്ന് parayamo
4th gearittu gutteril koodi ente bike oodichittu mukathekk nokki oru valinja chiri ond
Chetta super aayittund
Kayattathodu koodiya Cheriya road il nu main road lek turn aakumbol vandi epoyum off akunnu... apo entha cheyyande
4th gear ill poikondirikuna vandi road test ill rto nirtan parayumbo antu cheyanam
Indicator ittitt hand signal kanich cluch chavitti brake idanam....
@@ds2825 gear down cheyyande
Shift gear to neutral
Ahhhh pwoli ♥️♥️♥️♥️♥️
Good presentation etta❤️😘
Thanks bro
Njan inn start cheythu 4 wheeler...nalla pediyundayrnnu..virayalum...gear change cheyunnath aan confusion
ഇറക്കത്തിൽ ഏ തുഗിയറിൽ ആണ് വണ്ടി പോകേണ്ടത് ക്ലച്ചു, ബ്രേക്, അതിന്റ ബാലൻസ് ഒന്ന് പറയുമോ
Thank you so much
Bro, 5th gearilnn നേരിട്ട് 2nd gearilott gear മാറ്റാൻ saadikkumo??
Atho 4thil poyi, 3rdpoyi ennittaano?
Pattum...
@@bmautologs engane
th-cam.com/video/4c159DJNLlI/w-d-xo.html
Theerchayaayum
Gear skip cheyyam. Speed meter just nokkanam . 15-20 speed aakumbol clutch pathukke release chaidal mathi.Allengil gearbox damage aakum
Demonstrate cheyythu kanikuvayirunnenkil onnukudee nanakumayirunnu
Superb....🌸🌸🌸🌸
Very informative
Thank you for your feedback 😊
Good information thank you so much
Thank you for your feedback 😊
Good information 😍😍👍👍
Humb ethumbol clutch ful chaviti breakum chavityal pore🤔 doubt anu..angne aaro prnjath ktu
Normal ayi povumbo 4th ninnu 3rd aakkan pattunnilla vandi erakkuva
Irakkathil neuter itt erakkavo? Athyavishyam dhooramoke
Kayattam kayarumbol gear shift koottuka allaathe down cheyyanam enn parayunnathinte karanam entha..?
Informative
38 l povubo 5 gear poykuude
Nalla slopeulla kayatathinte pakuthi vech neutral ittu accelerate use cheytalo
Vandi thirich irangi povum, alla enthina angane cheyane
4th l ninnu direct ai 2nd idan pattumo?
S
Thnk u.... chettaa💞
Thanks
അടിപൊളി അവതരണം
Good information
Subscribed 👍
very useful informations. thanks
💥Thku bro❤
Njn padikkan thodangittu 3 days aayi ☹️
Thanksss bro
ഇപ്പൊ സാർ പറഞ്ഞത് ബൈക്കിന്റെയും കാറിന്റെയും അല്ലെ 2നും ഒരേ ഈ സൈം റൂൾസ് അല്ലെ
എനിക്ക് അറിയാം ഞാൻ ഓടിക്കാറുണ്ട് എന്നാലും ഒരു സംശയം അതാണ് ചോദിച്ചദ് ഒന്ന് പറഞ്ഞു ത്തരുമോ
Sസൂപ്പർ 😍
Irakkam irangumbol cletch pidikkano
Venda
Shankaramangalam anallo adyam kandathu
S
bike ലും ഇങ്ങനെ തന്നെ ആണോ?
Ysss
വണ്ഡി എങ്ങനെ ഓടിക്കണ൦ എന്ന് കൂടി വളരെ ലൈറ്റ് ആയി പറ
വണ്ടി എന്നാണ്😀
😂
4 gear Ulla bike lum same alle
Oro gear maranda speed onnu parayano
Bro hump, കുഴി ഇതെല്ലാം ചാടുമ്പോൾ clutch പിടിക്കണോ?
Aaa
Bikeill etupola anoo
Chetta poli
Thank you 😊
👍
sankaramangalam
Straight roadil 20 kilometer speedil 4th gearil bike odikkaamo?
Engine complaint Vrum
Supr🙏🥰
Hill വരുമ്പോൾ First Geer idendath വരുമ്പോൾ ഫ്രണ്ട് ponghunu. അതിനു എന്തെകിലും solution undo
ക്ലെച് പെട്ടന്ന് വിടുന്നത് കൊണ്ട പൊക്കി അടിക്കുന്നെ പെയ്യേ റിലീസ് ചെയ്താൽ പ്രശ്നം വരില്ല
Clutch control cheyyth odixh padicha madhy
Kettathina off ayi pokuva 😔☹️
👍👍👍
Macha power illa sound kude
4 gearil pikunna car suddenly 1doun cheyyan pattumo Bro. ....replay thannal oru help aakum......
th-cam.com/video/4c159DJNLlI/w-d-xo.html
❤
Oru stright road ethra speed thottaanu 4th gear idaan saadhikkuka bike.?
60+
Depends on rpm
വലിയ ഇറക്കത്തിൽ ഏതു gear ഉപയോഗിക്കണം
2nd or 1st
Aa irakkan kayaran eth gear aanu vendath ath upayogikkaam
Gear onnum edanda vandi off cheyyth handbreak release cheyythu vechamathi thaniye pokkolum 😂😂
@@bmautologs thanks
@@draxjade9134 avasanam brake chavitti chavitti air keri panikkittumpo padikkum 😹
@@adarshb3453 😌😌😌😌😌😌🤣🤣🤣🤣🤣
❣️
Poli
Thanks for your feedback 😊
Car Alla bike Aanu 😔☹️
👍👍👍👍👍👍
വണ്ടി ഓടിച്ചുകൊണ്ട് വരുമ്പോൾ ഒരു വലിയ കയറ്റം വരുകയാണെകിൽ അല്ലെങ്കിൽ ഒരു ഹെയർപിൻ വന്നാൽ ഓടികൊണ്ടിരിക്കുന്ന സമയത്ത് ഫസ്റ്റ് ഗിയറിലോട് ഷിഫ്റ്റ് ചെയ്യാമോ....
ആരോ ഒരാൾ പറഞ്ഞതായി ഓർക്കുന്നു വണ്ടിക് മൂവേമെന്റ് ഉണ്ടെങ്കിൽ 1സ്റ് ഗിയർ ആകാൻ പാടില്ല എന്ന്... ഇതു ശെരിയാണോ???
അറിയുവന്നവർ മറുപടി നൽകുക 🙌
സുഹൃത്തേ തങ്ങൾ ഒരു വണ്ടി ഓടിച്ചു നോക്ക് ആദ്യം അപ്പോൾ മനസിൽ ആകും
Crct anu
✌🏻😍
👍🏻👍🏻👍🏻👍🏻
Ahtentha Ennu Arila ☹️
👌👌👌
Odikond irikumbol first gearil ottak
Clutch vegam release cheyyavo
No clutch release cheyubol slow cheyamu
😇💖
4 ഗിയർ ല് പോവുമ്പോൾ sudden ആയി brake പിടിച്ചാൽ ഓഡർ ൽ അല്ലാതെ ഗിയർ 1st ലേക്ക് down ചെയ്താൽ എന്തെങ്കിലും problem undo?
No probs
Orderil gear shift cheyyenda..
Speed anusarich aanu gear shift cheyyendath
Erakkam verumbol ethu gear aanu edunath?
Aa kayattam kayaran yojyamayath upayogikkaam
@@bmautologs thanks a lot.
ഇറക്കതിൽ എങ്ങനെ ഇറക്കും....
Video ഇട്ടിട്ടുണ്ട്
A bro
Rolls.. Roys.. Ahn.. Ente vandi😂😂
Athe😮
@@trashboy1658 😂😄😂
@@abhi-yp7ut 😜
Njan oru karyam cheyyam njan 'N' idam
Ningal ethu idum
Second gear il poyittum humb varumbo vandi off aavunu
ഹംബു ചാടുമ്പോൾ ക്ലച് മെല്ലെ കൊടുത്താൽ ഓഫ് ആവില്ല.
Practice half clutch...
@@deepuv9150 half clutch edakk humbkalum varumbol koduthit pinne eppolaanu kaal full edukunath
.
Sglm❣️
😀
Number plz
Mail us bulbmedia0@gmail.com
Thanks you ❤️
Thank's
Thanx 👍
❤️
Poli
💕✨️
👌👌👌
Tnx brother
Thanks
👍👍👍
Thank you...
Thanks