😀😀 രാത്രിയിലെ മീൻപിടുത്തം കിടുക്കി മച്ചാനെ... കാനഡയിലെ മീൻപിടുത്തം കൂടെ ഒന്ന് കാണണേ... Canadian malayalee diaries.. th-cam.com/video/ZLbLvbSY8lc/w-d-xo.html
Super bro. Broyude video kanumbol Oru prathyeka feel Anu .avide enganum janichal mathiyarnnu.enthu sundaramaya sthalam anu.avide janichavarokke bhagyavanmar
Nta monee aa background sound......ath polichuu....njn aa sound kekkan vendi kore pravasyam rewind adichu ennittu headphone vachu nta ponnooo polichu....
പ്രവാസത്തിൽ ഇരുന്നു ഇതൊക്കെ കാണുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ അതൊന്നും അങ്ങനെ പറഞ്ഞറിയിക്കാൻ പറ്റില്ല😍😍😍 രാത്രിയിലെ ആ തവളയുടെയും ചീവിടിന്റെയും ഒക്കെ കരച്ചിൽ കേൾക്കാൻ തന്നെ ഒരു പ്രത്യേക രസം നാട്ടിലെ പാടവരമ്പിലൂടെ നടക്കുന്ന ഫീൽ 😍😍😍
K&K പൊളി ആണല്ലോ night fish ഇത്തിരി ബുദ്ധിമുട്ട് ആണല്ലേ എന്തായാലും ഞങ്ങളെ കാണിച്ചു തന്നതിനും കുക്ക് ചെയ്തതിന് ഒരു ബിഗ് സല്യൂട്ട് ഇനിയും ഇതു പോലെ ഉള്ള വീഡിയോ കാണാൻ കഴിയട്ടെ
വീഡിയോ നോട്ടിഫിക്കേഷൻ വന്നതുമുതൽ എന്താ ഏഴുമണി ആവാതെ എന്ന് നോക്കി ഇരിക്കുകയായിരുന്നു... നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരു പ്രത്യേക വൈബ് തന്നെയാണ് ട്ടോ... anyway as alwyz video pwoli👌👌💯❣️
😀😀 രാത്രിയിലെ മീൻപിടുത്തം കിടുക്കി മച്ചാനെ...
കാനഡയിലെ മീൻപിടുത്തം കൂടെ ഒന്ന് കാണണേ...
Canadian malayalee diaries..
th-cam.com/video/ZLbLvbSY8lc/w-d-xo.html
കാനഡയിലെ മീൻപിടുത്തം നേരിട്ട് കാണാൻ എന്തെങ്കിലും വഴി ഉണ്ടോ? 😁😁😁
ഇന്നത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് തന്ന തവളക്കും ചീവീടിനും എന്റെ പേരിലും k&k ടെക്‌സ്ന്റെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു 😁🤩
Evideyum undavum gafoor ka dosth and koshi kuryan
Angler ano
@@soumyacb2207 yes
@@vishnuvinod3791 peru entha
@@soumyacb2207 vishnu vinod ennu thanaya
നാനും സബി മച്ചാനും കൂടി എന്നു പറയുമ്പോൾ തന്നെ ഒരു vibaa👌👌👌👌👌...
Wow ഒരു രക്ഷയും ഇല്ല ബ്രോ
കൊറോണ ഒക്കെ പോയിട്ട് വേണം ചേട്ടായിയുടെ ചെമ്മീൻ കെട്ടിൽ കൂടാൻ ..കണ്ണൂരിന്റെ ഇഷ്ട്ടം😍
Kannur uyirr♥️♥️
Hi bro എന്നെ സപ്പോർട് ചെയൂമോ എനിക്കു3 സബ്സ്ക്രൈബ് ഉള്ളു സബ്സ്ക്രൈബ് ചെയാൻ പറയുന്നില്ല വീഡിയോ കാണുമോ
@@sreeragsree6088 ivar kannur ano
ഞാനും ഒരു കണ്ണൂരുകാരനാണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍
നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല രസമാ ഇങ്ങനെ കണ്ടിരുന്നു പോവും. നല്ല രസമായിരുന്നു ആസ്വദിച്ചു കണ്ടു എല്ലാം. പൊളിക്കും brother
Sanju techyilum kanduu eyalude msg🤣.... polikkk🤩
Sanju techy, village food channel dhe pinnem😅
👍
👍👍👍👍👍👍
Ella video comment sectionilum kanarundallo
Omkv unni chettente videoykkum ithe camt
രാത്രിയിൽ ആണേലും നുമ്മ ഇറങ്ങിയാൽ മീനും കൊണ്ടെ പോരൂന്ന് K&K അല്ലാതെ വേറെ ആരും പറയൂല്ല 🤩💪🤩
ഇച്ചായോ...... ❤️❤️❤️❤️❤️
രാത്രിയിൽ ഇത്രയും റിസ്ക് എടുത്ത് ക്യാമറയിൽ പകർത്തുന്ന ആ മനസ്സ്
ആരും കാണാതെ പോകരുത്
Ivideyu.
Angler anoo
ഓരോ വീഡിയോ കാണുമ്പോളും അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കും.... നിങ്ങൾ വേറെ ലെവൽ bro.... ഒരു രക്ഷ ഇല്ല പൊളിച്ചു............ ❤️❤️❤️❤️
❤️❤️❤️❤️
0%NEPOTISM
0%RACISM
0%CYBER BULLING
100%HAPPINESS
❤️❤️❤️❤️
രാത്രി മീൻ പിടുത്തം അടിപൊളി.. തവള കരച്ചിൽ.. അടിപൊളി.. മീനില്ലാത്ത എന്താഘോഷം ❤️❤️❤️❤️🤩😍😍🤩🤩👌
മീനിനെ പിടിക്കുന്നത് കണ്ടിട്ട് സന്തോഷവും😊 ലൈറ്റ് വെള്ളത്തിൽ പോയന്ന് പറഞ്ഞപ്പോൾ സങ്കടവും😪 മീൻ വറുത്ത് കഴിക്കുന്നത് കണ്ടപ്പോൾ കൊതിയും തോന്നി😋
Shijo...
ആ പയ്യൻ പറഞ്ഞ പോലെ അടിപൊളി ആ തവളെടെ കരച്ചിലും മീൻ പിടിതോം കാണുമ്പോൾ കൊതിയാവുന്നു ഒരു ദിവസം ഞാനും വരാം all the best... 👏👏👏👏
Chettaa nalla video gulfil aayooond ntile fishing okke nannaaayi miss cheyyunnund ntil varumpol kaanaam kettooo iniyum oru paad videos cheyyane 😍😍😍❣️
Super bro. Broyude video kanumbol Oru prathyeka feel Anu .avide enganum janichal mathiyarnnu.enthu sundaramaya sthalam anu.avide janichavarokke bhagyavanmar
❤️❤️❤️❤️
മച്ചാന്റെ videos എല്ലാം പൊളിയാ 👌👌👌😍❤
Broyude video kaanumbo vallatha jaadhi nostu adikkum super🥰👍
രാത്രി ഉള്ള ചെമ്മീൻ പിടുത്തം വേറെ ഫീൽ ആണ് 😍. നിങ്ങ പൊളിക്ക് ചേട്ടായിമാരെ 💥
❤️❤️❤️👍
Nta monee aa background sound......ath polichuu....njn aa sound kekkan vendi kore pravasyam rewind adichu ennittu headphone vachu nta ponnooo polichu....
പ്രവാസത്തിൽ ഇരുന്നു ഇതൊക്കെ കാണുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ അതൊന്നും അങ്ങനെ പറഞ്ഞറിയിക്കാൻ പറ്റില്ല😍😍😍
രാത്രിയിലെ ആ തവളയുടെയും ചീവിടിന്റെയും ഒക്കെ കരച്ചിൽ കേൾക്കാൻ തന്നെ ഒരു പ്രത്യേക രസം നാട്ടിലെ പാടവരമ്പിലൂടെ നടക്കുന്ന ഫീൽ 😍😍😍
Big Fan of K&K techs.....ഒരു രക്ഷേം ഇല്ല bro. Always amazing.....കട്ട waiting for next video🤗🤗🤗🤗🤗🤗🤗
K&K പൊളി ആണല്ലോ night fish ഇത്തിരി ബുദ്ധിമുട്ട് ആണല്ലേ എന്തായാലും ഞങ്ങളെ കാണിച്ചു തന്നതിനും കുക്ക് ചെയ്തതിന് ഒരു ബിഗ് സല്യൂട്ട് ഇനിയും ഇതു പോലെ ഉള്ള വീഡിയോ കാണാൻ കഴിയട്ടെ
❤️❤️❤️
Kurachu thamasichu poi. 😍😍😍😍😍 oru puthya video editing undairunu😍😍😍😍😬 video enthayalum polichu
തകർപ്പൻ ആയിരുന്നു മച്ചാനെ...
ചീവീടുകളുടെ, തവളകളുടെ, " BGM " അടിപൊളി..
Nice video, ബാർബിക്യു ഉണ്ടാക്കാൻ ഏറ്റവും രുചികരമായ മീനാണ് കാളാഞ്ചി / sea bass 🤤
വീഡിയോ നോട്ടിഫിക്കേഷൻ വന്നതുമുതൽ എന്താ ഏഴുമണി ആവാതെ എന്ന് നോക്കി ഇരിക്കുകയായിരുന്നു... നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരു പ്രത്യേക വൈബ് തന്നെയാണ് ട്ടോ... anyway as alwyz video pwoli👌👌💯❣️
❤️❤️❤️❤️
Super
@@KKTechs 💪💃
ഓഹ് എന്ന ഫീല മച്ചാനെ. പ്രകൃതിയുടെ സംഗീതം അവിടെ ഉള്ളത് പോലെ തന്നെ ആസ്വദിക്കാൻ പറ്റുന്നു. 😍😍😍
Machana... Pollichu.... Ottaku kazhichoo... Kothiyakunu.... 👍👍👍👍❤️❤️❤️
Watching 12 10...from... UAE
Aaa background sound etta.... kidu...nostu 😘😘😘
night hunting poleyndu rathriyil padathu ottapetta feel...discovery polendu sound...amazzing vedeo
❤️❤️❤️❤️
Night fishing adypowlii oruu feeling anuu 😍😍😍
3rd ആയി പോയി... k&k fans like😍😍
❤️❤️❤️❤️❤️
ആഹാ അടിപൊളി മീൻ പിടുത്തം & ഫ്രൈ 🤩😍😋😋😋🤤
❤️❤️❤️
K&K Techs 😍🔥🔥❤️
Paavam karimeen
Dushtan kaalaanji.....
Athu shariyalla...ketto machane.....😁😁😁
Paavathinaanu ruchi kooduthal👌👌👌
കൊള്ളാം മച്ചാനേ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു.❤️👍
എന്റെ പോന്നോ ഒരു രേശെയില്ല ഫിറോസ് ഇക്കനെ ഉണ്ണിച്ചേട്ടനെ കണ്ടിട്ട് വരുന്നവഴിയാ മടുത്തു 😍😍😍😍😍😍
Kidu video... avatharanam athanu enik ishttapedunath
ഈ മൊതല് പൊളിയാണ് ഒരു രക്ഷയുമില്ല💯👌
Adipoli background music..
Natural..👌
മച്ചാനെ കിടിലൻ വീഡിയോ. രാത്രി മീൻ പിടിത്തം... സൂപ്പർ
ഞങ്ങൾ പ്രവാസികൾക്ക് ഓർമകളിൽ ഉള്ള ബാക്ക്ഗ്രൗണ്ട് ഓഡിയോ ആയിരുന്നു വിഡിയോയിൽ..പിന്നെ മീൻ നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ കൊതിയും തോന്നി...
ശ്യാം ചേട്ടോ..... ❤️❤️❤️❤️
Super video anikkum fishing innu ponnamm😍😍😍😍🔥🔥🔥🔥
K&K & സെബി മച്ചാ
സൂപ്പർ
കിടിലം 👍🤪🤪
1.43 കൊതുക് വന്നു പാട്ട് പാടി തരുന്നുണ്ടല്ലോ 😁😁
Bro big fan from Iraq 😍
മച്ചാനെ രാത്രി വീഡിയോ അടിപൊളി. ഒരു കയ്യിൽ പങ്കായം. മറ്റേ കയ്യിൽ ക്യാമറ. കുട്ടികൾക്ക് ബിഗ് ഹായ്
First ulla aaa natural sound.... Hooo oru rakshayum illa... Ath kelkkumbothanne naad miss cheyyunnu....
അപ്പഴേ പൊളിച്ചൂട്ടാ 😁😁😍😍😍😍
അടിപൊളി മുത്തേ😍😍😍🌹🌹🌹...
പിള്ളേര് വീഡിയോ തീരാൻ കാത്തിരിക്കയാണ്... പൊളിച്ചടുക്കാൻ 😘😁😁😁🖤👍
മച്ചാനേ നിങ്ങളുടെഅവതണംകലക്കി..
നിങ്ങൾവളരെസാധാരണരീതിയിൽസംസാരിക്കുന്നത് കൊണ്ട് വീഡിയോമുഴുവൻകാണാൻമടുപ്പില്ല
മച്ചാന്റെ വീഡിയോസ് കാണുമ്പോൾ മഴപെയ്ത ഫീലാണ് വീഡിയോ തിരുമ്പോൾ മഴ തീരുന്ന ഫീലും.... k@k പെരുത്തിഷ്ടം
❤️❤️❤️❤️
One of the best You Tube channels, my 6yr old daughter is your fan.
❤️❤️❤️❤️
Panchalyude vasthrapishem pole ayalo vala valikunu
ആഹാ അടിപൊളി തവള കരയുന്ന സൗണ്ട് എല്ലാം കിടു Dolby Atmos Vdo കണ്ട ഒരു സൗണ്ട് effect pwoli
Chettante fishing videos vere levela tech videos vere vere vere levela✌👍🐟🦀🔧🔩
❤️❤️❤️❤️
machane... nammakku oonu meen pidikkanam
നിങ്ങളുടെ ഒക്കെ യോഗം അളിയാ.. ഇവിടെ ഒരു പൊടി പരൽ കിട്ടിയാൽ ആയി.. Nice video..
Vdo kananan late ayallo ....miss ayipoyenaa hooo
Cilopi venda alle 🙄😮.pallathiyodu valya thalparyam anallo brokku.ivide tvm thu pallathiye kaalum offer cilipiyakkanu machane
Ente ponno....etra nalayi video varan Nokki erikkuunnu😍
Though I'm a vegetarian, I like your videos. Very informative about fish species. Interesting Malayalam accent too. Thank you.
നിന്റെ വിഡിയോ വേറൊരു ലെവലാണ് ആ നെറ്റ് സൗണ്ട് പൊളിച്ചു മച്ചാനെ
Super taste anallo, video, Thank you
Nalla nakkanalloo light nte karyam paranjullu ath appo thanne vellathilum veenallooo
Cheta family ayat oru video cheyu. Wifine ethu vare kandilla onnu parijayapeduthu
Kalachiya valiya eshtamano
Kutti poomeenum ,mateee poomeenum differences onnu parayumo.. neeritu kaanumbool engane manasilagum ennu...
ചേട്ടൻ പൊളിയാ ❤️❤️❤️❤️👍❤️❤️
ഇങ്ങനൊരു വീഡിയോ ഇടാൻ നിങ്ങക്കെ പറ്റൂ...... മച്ചാനെ പോളിക്ക് 🔥
ബാക് ഗ്രൗണ്ട് ശബ്ദം പ്രകൃതിയിലെ ജീവികളുടെ തന്നെ കേൾക്കാൻ പറ്റി. ശരിക്കും ആസ്വദിച്ചു.
കുറ്റിപ്പൂമിൻ അല്ല ഏതുമീൻ ആയാലും കിട്ടിയാൽ സന്തോഷം
Chemmeen valarthal budhimutt aanengi meen valarthikoode??
രാത്രിയിലെ വീഡിയൊ സൂപ്പര്‍ 😍 😘
videoyoude background music Predator movieil kelkkunathu pole ulla background music pole ondalo😁😁👍
മച്ചാനെ സുഖല്ലേ ചെമ്മീൻ കുഞ്ഞുങ്ങളെ ഇട്ടു വളർത്തു അപ്പോഴേക്കും നമ്മൾ നാട്ടിൽ എത്താം എന്നിട്ടു നമുക്കൊന്നു കൊഴുപ്പിക്കാൻ 😘😘😘
മച്ചാനെ.... ❤️❤️❤️❤️❤️
Pwolichu nice videos ❣️❣️
Bro thangalude chemmeen kettu ithavana oru valiya vijayamavatte...
❤️❤️❤️❤️
Appoye video kanan ithrem wait cheyyan pattula tta weekly 2,3 video try chey machane.....
👍❤️❤️❤️❤️
E kutti poominu entha kuzhappam. Kazhikkan kollille. Pinne thilopiye veruthe vitathu enthina.
മച്ചാനെ വീഡിയോ ലാസ്റ്റ് വരെ കണ്ട് but അവസാനം എന്റെ വായിൽ കപ്പലോടും❤️❤️👍
😃❤️❤️❤️
ഉണ്ണി ചേട്ടൻ്റെ വീഡിയോ കണ്ടിട്ട് വരുന്ന വഴിയാ
Nigala video kandodirikumpozha puthiyath 🤩
ചെൻമീൻ കൃഷി cheyythirikkunnath അല്ലെ നല്ലത്. ഇത്രയും മീൻ ചെൻമീൻ കുഞ്ഞുങ്ങൾ തിന്നും
Ningal pidikkunna meene vilkarundo
ഒരു രക്ഷയുമില്ല പൊളിച്ചു മഛാനെ
Chetta poomin shathru anennelle paranje ingal.
Ithinokke nigalu anufavikkum....
Karachemmeeennnn..
Bro ningale kanumbole oru santhoshamaanu
❤️❤️❤️❤️
മച്ചാനെ നൈറ്റിലെ ബാഗ്രൌണ്ട് മ്യൂസിക് സുപ്പർ 👍👍
രമേഷ് ചേട്ടോ... നമ്മടെ തവള കുട്ടന്മാരല്ലേ... 😃😃
Kutti poomeen kunjine venam plzz help machanee
Thanks for giving new information....
Kanni pottichu aano meen edukkunnath
മീൻ കൃഷി ചെയ്യാൻ പാട്ടത്തിന് സ്ഥലം കിട്ടുമോ
Machane oru divasam malanjil pidikku ennittu porikk
Super video sebi machane
Chetta aa matte plastic challenge ille athinte karyangal ethra vare aayi,onnu reply cheyyo.....
Ningalu kidu anu machane.......
Bgm പൊളി 👌😛
This time chemmenthee naaru eduthu alle 👌
വലിയ ചെമ്മീനല്ലേ.. 😃😃
@@KKTechs 👌
machane chebali thane ano kalanji