വാവർ സ്വാമി ആണെങ്കിൽ അവിടെ പള്ളി ഉണ്ടാകുമോ? ഒന്നുകില് വെറും വരവരുടെ പള്ളി അവിടെ ഹിന്ദുക്കൾ പോവേണ്ടത്തില്ല. സ്വാമിആണഎ ങ്കിൽ അവിടെ പള്ളി ഉണ്ടാവില്ല ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോവുക മുസ്ലിംകൾ മോസ്ക്വിൽ പോവുക എന്നു തീരൂമാണിക്കുക ഓരോ ആളും സ്വന്തം ഇഷ്ടം പോലെ ചെയ്യട്ടെ
എനിക്ക് ഒരു സംശയം. ശബരിമലയിൽ പണ്ട് ദേവസ്വംബോർഡ് ഉണ്ടായിരുന്നോ.
രാഷ്ട്രീയ അധികാരങ്ങളുള്ള രാജവംശമായിരുന്നില്ല പന്തളം രാജവംശം അതുകൊണ്ടുതന്നെ അവർക്ക് പട്ടയം നൽകാനുള്ള അധികാരവുമില്ല...
ഇത് ബാബറെ വാവരാക്കിയത് ആവാനാണ് സാധ്യത...
വാവർ സ്വാമി ആണെങ്കിൽ അവിടെ പള്ളി ഉണ്ടാകുമോ? ഒന്നുകില് വെറും വരവരുടെ പള്ളി അവിടെ ഹിന്ദുക്കൾ പോവേണ്ടത്തില്ല. സ്വാമിആണഎ ങ്കിൽ അവിടെ പള്ളി ഉണ്ടാവില്ല
ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോവുക മുസ്ലിംകൾ മോസ്ക്വിൽ പോവുക എന്നു
തീരൂമാണിക്കുക
ഓരോ ആളും സ്വന്തം ഇഷ്ടം പോലെ ചെയ്യട്ടെ
പന്തളം കൊട്ടാരം ചെമ്പ് പട്ടയംകൊടുത്തത് പള്ളി പണിയാനാണ് . ചേരമാൻ പള്ളി പെരുമാൾ എടുത്ത്കൊടുതതാനൂ.അവിടെ ഹിന്ദുക്കൾ പോകുന്നുണ്ടോ?
രാജ ഭരണ കാലത്തെ നിയമം ജെനാധി പത്യത്തിൽ നിലനിൽക്കുമോ
മോൻസൺ
ഉടായിപ്പാണ്.