വിധിയും ചതിയും | TG MOHANDAS | ABC TALKS | ABC MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 74

  • @narayanankuttykutty3328
    @narayanankuttykutty3328 ปีที่แล้ว +43

    തെളിവുകൾ ശേഖരിക്കുന്നതിന് മനപ്പൂർവം വീഴ്ച്ച വരുത്തിയെന്ന് കോടതിക്ക് ബോധ്യമായിട്ടും എന്തുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജോലിയിൽ തുടരുന്നു?? ഇവിടെ പ്രതികൾക്കും ഉദ്യോഗസ്ഥര്‍ക്കും സാക്ഷികൾക്കും രക്ഷപ്പെടുന്നതിന് അനുകൂലമായ നിയമ നൂലാമാലകളും, തികച്ചും ദുർബ്ബലമായ നിയമസാഹചര്യങ്ങളും, പഴുതുകളും നിലനില്‍ക്കുന്നിടത്തോളം ഇത്തരം നീതിരഹിത്യങ്ങൾ തുടർകഥകളായി തുടരും!!
    ഈ കേസില്‍ തുടരന്വേഷണം അനിവാര്യം!!

  • @rajeev9383
    @rajeev9383 ปีที่แล้ว +9

    വാളയാറിലെ ദളിതരായ രണ്ടു കുഞ്ഞുങ്ങളെ കൊന്നു കെട്ടിതൂക്കിയവർ ഇന്ന് പുറത്തിറങ്ങി സുഖമായി ജീവിക്കുന്നു. വണ്ടിപെരിയാർ, വാളയാർ ഈ രണ്ട് കേസുകൾ നോക്കിയാലും സമാനതകളുണ്ട് .. എവിടെ നിന്നാണ് ഈ കേസുകൾ അട്ടിമറിയിക്കാൻ നിർദ്ദേശം കിട്ടിയത്.. ആ സ്വാധീനത്തിലല്ലേ പോലീസിന് വേണ്ടവിധം തെളിവുകൾ ഹാജരാക്കാൻ സാധിക്കാതെ പോയത്..നാടിന്റെ നിയമ വ്യവസ്ഥ വളരെ ശോചനീയമാണ്...നോർത്ത് ഇന്ത്യയിലെ ദളിതർക്ക് വേണ്ടി കരയുന്ന സ്ത്രീ സംഘനകളും ഇടതുപക്ഷ നവോഥാനക്കാരും ഇതൊന്നും അറിഞ്ഞ മട്ടില്ല..ഇപ്പോൾ ഈ കൂട്ടരുടെ വായയിൽ 🍌ആണോ.. 😔

    • @rbraa14
      @rbraa14 ปีที่แล้ว +1

      2 ലും പാർട്ടിക്കാർ ആണ് പ്രതികൾ.. അതാണ് കാര്യം.. എന്ത് വില കൊടുത്തും ഈ തെമ്മാടികളെ അവർ രക്ഷിച് എടുക്കും

  • @Vikram5371
    @Vikram5371 ปีที่แล้ว +31

    മനപ്പൂർവം കേസിനു അപ്പീലിന് വഴിയൊരുക്കി. ഇനിയിപ്പോൾ 25 വർഷമാവുമ്പോൾ കേസ് സൂപ്രീം കോടതിയിൽ എത്തും പിന്നെയും ഒരു 15 വർഷം അപ്പോളേക്കും ആ കൂട്ടിയുടെ മാതാപിതാക്കൾ അവശരാവും എങ്ങനുണ്ട് മുഖ്യന്റെ ബുദ്ധി

  • @nishanthvt2969
    @nishanthvt2969 ปีที่แล้ว +12

    കേരള മാധ്യമരംഗത്ത് പൊതുവെ മികച്ച ഇൻ്റർവ്യൂവർമാർ കുറവാണ്. അഞ്ജിതയ്ക്ക് ഈ രംഗത്ത് ശോഭിക്കാനാവും എന്നെനിക്ക് തോന്നുന്നു. മർമ്മപ്രധാനമായ ഒരു ചോദ്യമിട്ടു കഴിഞ്ഞാൽ പിന്നെ നല്ല കേൾവിക്കാരി/ക്കാരൻ ആവുക എന്നത് സുപ്രധാനമാണ്. ഈയൊരു ഗുണം മുന്നോട്ടു കൊണ്ടുപോയാൽ politics, diplomats, film celebrities ലെവലിലുള്ള ഒട്ടേറെ നല്ല സെഷനുകൾ കൈകാര്യം ചെയ്യാൻ ഭാവിയിൽ സാധിക്കും. ചെറുപ്പമായതിനാൽ നിലവിൽ നന്നായി ഗ്രഹിക്കുക, അതിൽ നിന്ന് പഠിക്കുക എന്നതിനായിരിക്കണം പ്രാമുഖ്യം. അതവർ ചെയ്യുന്നുണ്ട് എന്നാണ് വിശ്വാസം.

  • @kbmnair2182
    @kbmnair2182 ปีที่แล้ว +23

    ഇത് കേരളം ആണ്. ഇത് ഉത്തരേന്ത്യ ആയിരുന്നു എങ്കിൽ കേരളം കത്തിച്ഛേനെ. ബുദ്ധി ജീവികൾ കൂകി വിളിച്ചു കേരളം പുകച്ഛേനെ. അഭിമന്യു, വാളയാർ,മധു,വിനൊപ്പം ഇപ്പൊൾ ഇതും. നിര തുടരും, നാം പ്രെബുധരല്ലെ??

  • @സഹവർത്തിത്വം
    @സഹവർത്തിത്വം ปีที่แล้ว +37

    വിഷയം ഏതുമാകട്ടെ,ഇവർ രണ്ടുപേരും ഉൾപ്പെടുന്ന അഭിമുഖം ഒരു അച്ഛനും മകളും തമ്മിലുള്ള സംഭാഷണം പോലെ തോന്നും. 👍

  • @krishnannair7931
    @krishnannair7931 ปีที่แล้ว +13

    കുട്ടന്വേഷണം സംബന്ധിച്ചുള്ള നിയമത്തിൽ സമഗ്രമായ പൊളിച്ചെഴുത്ത് അനിവാര്യമാണ്.തെളിവില്ലാത്ത കാരണത്താൽ ധാരാളം കൊലക്കേസ് പ്രതികൾ രക്ഷപ്പെടുന്ന സംഭവങ്ങൾ കേരളത്തിൽ പതിവാണ്. കുറ്റം തെളിയിക്കാൻ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ കഠിന ശിക്ഷക്ക് വിധേയമാക്കുന്ന നിയമമുണ്ടെങ്കിലേ ഇതിന് പരിഹാരമുണ്ടാകൂ.നിയമനിർമ്മാണത്തിലെ പകപ്പിഴകൾ അടിയ ന്തിരമായി തിരുത്തേണ്ടതാണ്.😍😍😍

  • @tilakputhenpurackal
    @tilakputhenpurackal ปีที่แล้ว +17

    ABC Malayalam.... 👍good channel.... ❤️

  • @satheeshvinu6175
    @satheeshvinu6175 ปีที่แล้ว +1

    ഒരെ ഒരു കുറ്റക്കാരനെ ഇവിടെയുള്ളു, അതു അന്വേഷണ ഉദ്യോഗസ്ഥൻ ആണ്. കോടതി ഇങ്ങനെ ഉത്തരവ് ഇട്ടതിൽ ഒട്ടും അത്ഭുതമില്ല

  • @shybamaveli4199
    @shybamaveli4199 ปีที่แล้ว +10

    Excellent observation Sir, as usual👍🏻👍🏻

  • @sebastianpx9683
    @sebastianpx9683 ปีที่แล้ว +14

    പിഞ്ചു ബാലികയെ
    ബലാൽസംഗം ചെയ്തു
    കൊന്ന പിശാചിനെ
    രക്ഷിച്ചെടുത്ത പൊലീസ്
    ഈ നാടിന് അപമാനമാണ്.
    നല്ലവരുണ്ട്
    ഈ സേനയിൽ.
    അവർക്ക് നല്ലതുവരട്ടെ.
    പക്ഷേ, മൊത്തത്തിൽ
    പൊലീസിനോടുള്ള
    ആദരവും ബഹുമാനവും
    പാടേ നഷ്ടമായി.
    ഇതിലെ കംസജന്മങ്ങൾ
    നന്നാകുമെന്ന ധാരണ
    അല്പംപോലുമില്ല.
    ജീവിതസായാഹ്നത്തിൽ അവസാനവിളിക്ക് കാതോർത്തിരിക്കുന്ന
    ഈയുള്ളവനെപ്പോലുള്ള
    നിസ്സഹായ മനുഷ്യജന്മങ്ങൾക്ക്
    ആ മകൾ അനുഭവിച്ച കൊടും
    പീഡനത്തെയോർത്ത്
    നീറിപ്പുകഞ്ഞ് ഈ മണ്ണിൽ എത്രയും വേഗം ഒടുങ്ങിത്തീരണമേ
    എന്നു വിലപിക്കാനല്ലാതെ
    വേറെന്തു ചെയ്യാൻ....
    😔😔😔

  • @gowrignair7796
    @gowrignair7796 11 หลายเดือนก่อน +2

    Super knowledge about court & investigations & judiciary system

  • @malllufan
    @malllufan ปีที่แล้ว +2

    തെളിവ് പോലീസ് തന്നില്ല എന്ന് പറഞ്ഞു കോടതി പ്രതിയെ വെറുതെ വിടും.. കോടതി ആണ് വെറുതെ വിട്ടത് എന്ന് പറഞ്ഞു പ്രോസിക്യൂഷനും കൈ മലർത്തും.. ഇതാണ് നമ്മുടെ നിയമ വ്യവസ്ഥ.. അങ്ങോട്ടും ഇങ്ങോട്ടും ഒരു അഡ്ജസ്റ്റ്മെൻ്റ്.. സാധാരണക്കാരന് ഇവിടെ എന്ത് നീതി..

  • @mohanankrishnankutty1438
    @mohanankrishnankutty1438 ปีที่แล้ว +11

    ഈ കേസിലെ ഇര SCST വിഭാഗത്തിൽ പെട്ട ആളായതിനാൽ ഈ കേസ് നീതിപൂർവം നടത്തത്തിരുന്ന പോലിസ് ഉദ്യോഗസ്ഥനെതിരെയും പ്രോസിക്യൂട്ടർക്കെതിരെയും SCST അട്രോസിറ്റീസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണം.നാളെ ഒരുത്തനും ഇങ്ങനെ ഒത്തുകളിക്കാൻ ധൈര്യം കാണിക്കരുത്.

    • @pnvn335
      @pnvn335 ปีที่แล้ว

      അതെന്താ ഒരു sc st ബാക്കി ഉള്ളവർ മനുഷ്യർ അല്ലെ, മനുഷ്യൻ ആയി കണക്കാക്കി വേണം കേസ് എടുക്കാനും ശിക്ഷിക്കാനും

  • @mujeebrahiman27
    @mujeebrahiman27 ปีที่แล้ว +7

    പണ്ട് ഒരു ചെറിയ പെൺകുട്ടിയെ ദേഹത്തുള്ള സ്വർണ്ണം മോഷ്ടിക്കാനായി കൊന്ന ആളെ പിന്നീട് കുട്ടിയുടെ അച്ഛൻ ഒരു തോക്കു സംഘടിപ്പിച്ച് വെടി വെച്ചു കൊന്ന സംഭവം ഓർമ്മ വരുന്നു. ഇതുപോലെ തീർത്തു കളയണം.
    അതാണ് വേണ്ടത്.
    കുട്ടികളുടെ ബന്ധുക്കൾ ഇതിന് തയ്യാറില്ലെങ്കിൽ അനീതി കണ്ട് മടുത്ത ആർക്കും ഇതിനായി ഇറങ്ങി പുറപ്പെടാവുന്നതാണ്.

  • @Dasviews
    @Dasviews 11 หลายเดือนก่อน

    പോലീസ് കേസ് ഒതുക്കി

  • @mithunkumarkumar1231
    @mithunkumarkumar1231 ปีที่แล้ว +5

    ഗോത്രീയത കൂടിയ സമൂഹത്തിൽ ദുർബലമായ നിയമ സംവിധാനവും!

  • @antonykj1838
    @antonykj1838 ปีที่แล้ว +4

    TG പറഞ്ഞ പോലെ പോലീസിനെ സെപ്പറേറ്റ് അതോറിറ്റി ആകണം 👍👍

  • @valsalakumari4573
    @valsalakumari4573 ปีที่แล้ว +2

    Very informative trusty interview

  • @sasivarma989
    @sasivarma989 ปีที่แล้ว +6

    ഭരണഘടനയും, നിയമവുമുണ്ടാ
    യിട്ടും നീതിലഭിക്കാത്ത പ്രബുദ്ധ
    രുടെ നാട്,

  • @nikhilnair4644
    @nikhilnair4644 ปีที่แล้ว +9

    Accused dyfi karan ayathu konde , rashapettu

  • @lizammathomas5797
    @lizammathomas5797 ปีที่แล้ว +13

    ഭരണാധികാരികൾ കൊലയാളികളും കൊട്ടേഷൻ കൊടുക്കുന്നവരും ആയാൽ ആ നാടിൻറെ ഗതി എന്താകുമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ

  • @aadibharatiya2285
    @aadibharatiya2285 ปีที่แล้ว +2

    ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ കൂട്ടിക്കോ സ്വന്തക്കാർക്കോ ഇത്തരം എന്തെങ്കിലും അന്യായം സംഭവിച്ചാൽ കോടതിയും പോലീസും ശിക്ഷിക്കും, നീതി കിട്ടും എന്ന് പ്രതീക്ഷിക്കണ്ട. നിങ്ങൾക് കഴിയുമെങ്കിൽ സ്വയം നീതി നടപ്പാക്കുക. അതിന് കഴിവില്ലെങ്കിൽ പോയവർ പോയി. കുറ്റക്കാരെ ദൈവം ശിക്ഷിക്കട്ടെ എന്ന് കരുതി ആശ്വസിച്ചു എല്ലാം മറന്ന് ജീവിക്കുക. അതും വയ്യേ? ആത്മഹത്യ ചെയ്യുക!!! ഒരു നീതി ന്യായ വ്യവസ്ഥ!! "നിയമം കൈയിൽ എടുക്കരുത്" !!!!

  • @rambo330
    @rambo330 ปีที่แล้ว +9

    അഞ്ചിത എത്ര ആകാംക്ഷയോടെയാണ് ഉത്തരം കേൾക്കുന്നത്

  • @sivadasanpanikkar8254
    @sivadasanpanikkar8254 ปีที่แล้ว +12

    ആ പ്രതിയെ എന്തുകൊണ്ട് നുണപരിശോധനക്ക് വിധേയനാക്കിയില്ല? അത് കോടതിയുടെ അധികാരത്തിൽ വരുന്നില്ലേ?😊

    • @DrJobson
      @DrJobson ปีที่แล้ว

      നുണ പരിശോധന കോടതി അംഗീകരിക്കില്ല... False positive ആകാൻ സാധ്യത ഉള്ള ഒന്നാണത്

    • @aleemaali9454
      @aleemaali9454 11 หลายเดือนก่อน

      ഇവിടുത്തെ കോടതി കളിൽ നിന്ന് രക്ഷപ്പെട്ടാലും സൃഷ്ടാവിന്റെ കോടതിയിൽ നിന്ന് രക്ഷപ്പെടുകയില്ല.

  • @jayarajsathyan9532
    @jayarajsathyan9532 ปีที่แล้ว +2

    അവൻ ചെയ്തു എന്ന് ആരും കണ്ടില്ല. തെളിവില്ല. ഇവൻ കഴിഞ്ഞ മൂന്നു വർഷമായി പീഡിപ്പിക്കുന്നു. അവൾക്കു മൂന്നു വയസ്സുമുതൽ. അവൾ എന്തുകൊണ്ട് ആരോടും പറഞ്ഞില്ല. എങ്കിൽ ഇപ്പോൾ കൊല്ലേണ്ട ആവശ്യം എന്താണ്.
    അച്ഛനമ്മമാരുമായിട്ടും ചിറ്റപ്പനും ചിറ്റമ്മയുമായിട്ടും വളരെ അടുപ്പത്തിലായിരുന്നു എന്നാണ് പറയുന്നത്. അവൻ ഉപയോഗിച്ചെങ്കിൽ മറ്റുള്ള ആരെങ്കിലും ഉപയോഗിച്ചിരുന്നോ. അവന്റെ ഫോണിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നു. വേറെ ആരുടെയെങ്കിലും ഫോണിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നോ. അവൻ അവളുടെ വീട്ടിൽ പോകാറില്ലായിരുന്നു.
    ആരുടെയെങ്കിലും ദൈന്യത കണ്ടു സന്തോഷപ്പെടുന്ന ജനക്കൂട്ടം.

  • @pramodtp
    @pramodtp ปีที่แล้ว +1

    Good observations

  • @a.run143
    @a.run143 ปีที่แล้ว +8

    പട്ടിക ജാതി നീയമം ഒക്കെ P K BIJU നെ പോലെ ഉള്ളവർക്ക് ആണ് 😨😨

  • @anoopkrishnnanr4324
    @anoopkrishnnanr4324 ปีที่แล้ว +1

    Sir evda ollavar ethallm arriynm ..... 😢

  • @bindushaji6142
    @bindushaji6142 ปีที่แล้ว +4

    എന്തിനാ സർ കോടതിയുടെ ശിക്ഷ. ദൈവം കൊടുക്കുന്ന ശിക്ഷ ആണ് ശരിയായ ശിക്ഷ. ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ടിവരുന്ന ശിക്ഷ. അതാണ് ശരി

    • @trollkabaaap5424
      @trollkabaaap5424 ปีที่แล้ว

      Ea kunjine kollumbol evideysyirnu ninte daivam onu poyed ea orathiyoke sugamayi jeevikum

    • @nijumediacom3908
      @nijumediacom3908 11 หลายเดือนก่อน

      🤭🤬🤬fkkkk

  • @varghesepa2162
    @varghesepa2162 ปีที่แล้ว

    EXELLENT ADMINISTRATION NUMBER ONE KERALAM

  • @sasidharankt5252
    @sasidharankt5252 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @saamy.3331
    @saamy.3331 ปีที่แล้ว +2

    തമിഴ് നാട്ടിൽ Crime & L & O പണ്ടുമുതലേ രണ്ട് വിഭാഗങ്ങൾ ആണ്.

  • @citizeN10
    @citizeN10 ปีที่แล้ว +4

    ?????കോടി???? തി എന്നല്ലേ പറയേണ്ടത്

  • @jayasankarprasanthigiri4150
    @jayasankarprasanthigiri4150 ปีที่แล้ว +3

    പ്രതിയും എസ് സി എസ് ടി വിഭാഗത്തിൽ പെട്ടവനാണ്

  • @user-su4vi
    @user-su4vi ปีที่แล้ว +1

    lost all hope in the future..everything is so fucked up beyond repair..sad part is that we have to act normal despite all of these abnormalities happening around us..

  • @c.ssidharth891
    @c.ssidharth891 ปีที่แล้ว +1

    ഇടയിൽ പറഞ്ഞ ആ രണ്ട് ഫിനാൻഷ്യൽ law എന്തൊക്കെ ആരുന്നു പറഞ്ഞത്,, kophe fose യോ...... Fema act ഓ... Clear ആയില്ല ആ terms ഉം സ്പെല്ലിങ് ഉം

  • @poulo121
    @poulo121 11 หลายเดือนก่อน +1

    The basic qualification for entry into the police force needs to be changed by considering the current educational and knowledge level of society.

  • @sindhus2141
    @sindhus2141 11 หลายเดือนก่อน

    Quality ulla policukarum venam, psc kk 15 markum vangi police akunnavarum uns

  • @govindnram8556
    @govindnram8556 ปีที่แล้ว +4

    കുട്ടിയുടെ ദേഹത്ത് പ്രതിയുടെ ശുക്ലം
    ഉണ്ടായിരുന്നില്ലേ? അത് കെമിക്കൽ പരിശോധന DNA ഗ്രൂപ്പിങ്ങ് ' എന്നിവ ചെയ്യിരുന്നെങ്കിൽ കുറ്റം സംശയാതീതമായി തെളിയുകയില്ലേ?

    • @renju2013
      @renju2013 ปีที่แล้ว +2

      വളരെ ശക്തമായ തെളിവാണ് DNA. ഈ കേസിൽ അതിനു എന്തു പറ്റി എന്ന് ആരും പറഞ്ഞു കണ്ടില്ല.

  • @bs-li6px
    @bs-li6px ปีที่แล้ว

    Natukar kaikaryam cheythal pore

  • @bs-li6px
    @bs-li6px ปีที่แล้ว

    Kesukal theliyarundallo

  • @apchengalath4078
    @apchengalath4078 ปีที่แล้ว +7

    All political crimes are quashed by writing poor FIR .

  • @krishnankuttykkandarampott2587
    @krishnankuttykkandarampott2587 ปีที่แล้ว

    🙆‍♂️🙆‍♂️🙆‍♂️🙏🙏

  • @ashharashhar3557
    @ashharashhar3557 11 หลายเดือนก่อน

    എന്തൊക്കെയാണ് ഇയാൾ പറയുന്നത്. ഫോറസിക്ക് പോലീസ് എങ്ങനെയാണ് പാറവു ജോലിക്ക് പോകുക?

  • @wazeem9916
    @wazeem9916 ปีที่แล้ว

    😡😡nala uumfiya avastha

  • @saliniia671
    @saliniia671 ปีที่แล้ว

    Anchor parvathybabuvinepole irikkunnu.. Samsaravum athupole thanne.

  • @geethaskitchen899
    @geethaskitchen899 ปีที่แล้ว

    Ethinte ellam. Pinnil. Durmandravaadam enna. Andaviswasam. Alle