സൈനാത്തയുടെ അടുക്കള കാണൽ 😂 ഷഫീഖിന്റെ പുച്ഛം |saafboi | vines

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #saafboi #vines

ความคิดเห็น • 1K

  • @saafboi
    @saafboi  2 ปีที่แล้ว +412

    അടുക്കള കാണൽ BLOOPERS 😅👇
    th-cam.com/video/fd5tgEiWVEk/w-d-xo.html

  • @fasiyakabeer3350
    @fasiyakabeer3350 2 ปีที่แล้ว +4995

    ഇത് എങ്ങനെ ഒപ്പിക്കുന്നു😂😂... എന്റെ മോൾക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോസ്... ഭിന്നശേഷിയുള്ള എന്റെ മോൾ ഒന്ന് ചിരിച്ചു കാണുന്നത് ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ ആണ് 🥰🥰🥰

    • @saafboi
      @saafboi  2 ปีที่แล้ว +1044

      🥰happy to know. Say my hi to her. 😅

    • @sajusichu8253
      @sajusichu8253 2 ปีที่แล้ว +26

      👍👍

    • @muhammadminhaj4392
      @muhammadminhaj4392 2 ปีที่แล้ว +71

      Yes എനിക്കും ഉമ്മാക്കും അനിയത്തിക്ക് ഇഷ്ട്ടാൻ😍😘😘

    • @mubashirazeen2110
      @mubashirazeen2110 2 ปีที่แล้ว +52

      എന്തന്റെ ഉമ്മക്കും ഇഷ്ട്ടാണ് എന്തെകിലും vlog ഇട്ടാൽ പറയും ഇസ്പ്പിട് changinte വീഡിയോ ഇടെ പറയും

    • @al_malabarii
      @al_malabarii 2 ปีที่แล้ว +3

      🥰💟💥

  • @rinshaah-n6s
    @rinshaah-n6s 2 ปีที่แล้ว +435

    ഇങ്ങക്കും പ്രധാനപരിപാടിയോ... 😂
    പടച്ചോനെ 🤣
    സൈനാത്ത ഷഫീഖ് best combo ❤️

  • @fathimashajna1592
    @fathimashajna1592 2 ปีที่แล้ว +121

    ഹാസ്യത്തിലൂടെ നാട്ടിലെ പല മൈനസ് പോയിന്റുകളും പുറത്തെടുക്കുന്ന നിങ്ങളുടെ ഓരോ വീഡിയോസും സൂപ്പർ

  • @nuzz2659
    @nuzz2659 2 ปีที่แล้ว +609

    എന്റെ ഉമ്മാക്ക് സൈനത്തേനെ ഭയങ്കര ഇഷ്ട്ടാണ് 🤣❤

    • @rufnarufi7423
      @rufnarufi7423 2 ปีที่แล้ว +4

      Ente ummakkum bhayankara ishtaanu sainathane😁😁

    • @sharminasb5180
      @sharminasb5180 2 ปีที่แล้ว +3

      Enikkum 😃

    • @illyaskalathingalthodi68
      @illyaskalathingalthodi68 2 ปีที่แล้ว +2

      എനിക്കും ഇഷ്ടാ Saina നെ

    • @husainn192
      @husainn192 2 ปีที่แล้ว

      ആണോ എന്ന പിന്നെ

    • @ayshanasrin1897
      @ayshanasrin1897 2 ปีที่แล้ว +1

      Ente ummakkum

  • @Diya-g4j
    @Diya-g4j 2 ปีที่แล้ว +171

    Frist 😂 സൈനാത്ത രാവിലെ ആരെ വേർപ്പിച്ചാൻ പൊവ്വ 😂 bro നിങ്ങളുടെ voice വേറെ ലേവലാ"

  • @dhiyamanu5580
    @dhiyamanu5580 2 ปีที่แล้ว +114

    നിങ്ങൾ വേറെ ലെവൽ തന്നെ 😆😆😆വിഡിയോ ഓപ്പൺ ചെയ്യുമ്പോൾ തന്നെ ചിരിയാണ് വരുന്നത് 😂😂😂😂❤️❤️❤️

  • @akhila5234
    @akhila5234 2 ปีที่แล้ว +311

    അടുക്കള കാണാന്‍ പോയിട്ട് അടുക്കള പൊളിക്കുവോ ഞമ്മടെ സൈനാത്ത😂എന്തൊക്കെ പറഞ്ഞാലും സൈനാത്ത uyire🔥

    • @rs-he4du
      @rs-he4du 2 ปีที่แล้ว

      th-cam.com/channels/JPvDkP7cpITjd0XW2Y8YpQ.html

    • @fitha7804
      @fitha7804 2 ปีที่แล้ว +2

      കുടുബം പൊളിക്കും 🤪

    • @shifusafu8231
      @shifusafu8231 2 ปีที่แล้ว

      സൂപ്പർ 🥰

  • @saafboi_fan_girl3363
    @saafboi_fan_girl3363 2 ปีที่แล้ว +310

    Aishh 😂✌
    This combo♥️
    Last expression 😂😍

    • @RockysWorld197
      @RockysWorld197 2 ปีที่แล้ว +1

      th-cam.com/channels/6x2EWODOQSZxCsVHrbpLjA.html

  • @ajs__designer__studio
    @ajs__designer__studio 2 ปีที่แล้ว +53

    സൈനത്താടെ vedio നോട്ടിഫിക്കേഷൻ വന്നിട്ട് അപ്പോ തന്നെ കണ്ടില്ലെങ്കിൽ പിന്നെ ഒരു മനസമാധാനം ഇല്ലാ... Addicted ❤️

  • @mehesinamehzu1419
    @mehesinamehzu1419 2 ปีที่แล้ว +44

    സൈനാതാ....😍 അടിപൊളി ആയിടട്ടുണ്ട് 💥 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣 ഇങ്ങള് ഉയിരാണ് 🥰🔥

  • @tovino3345
    @tovino3345 2 ปีที่แล้ว +55

    🤣ഇജ്ജാതി സൈനത്താക്കു എവിടെ പോയാലും പരദൂഷണം പറയൽ must ആണ് 🔥😝😵

  • @_nafiya__nachuz5220
    @_nafiya__nachuz5220 2 ปีที่แล้ว +53

    തോട്ടി സുഭയ്ത.....😂
    കക്കൂസിലെ ബ്രെഷ് കാണാൻ പോകും ന്ന് അള്ളാ.... 😂😂😂

  • @sefeeanshu9948
    @sefeeanshu9948 2 ปีที่แล้ว +69

    ന്റെ രണ്ടര വയസുള്ള മോൾ പോലും സൈനത്താന്റെ കട്ട fan ആണുട്ടോ ❤️

  • @saafboi_fan_girl3363
    @saafboi_fan_girl3363 2 ปีที่แล้ว +146

    അടുക്കള കാണൽ അതൊരു വികാരാ😌✌😂

  • @ukcreation7305
    @ukcreation7305 2 ปีที่แล้ว +124

    പേര് മാത്രേ വേറെ, പരുപാടി ഒകെ ഒന്നഞ്ഞേ "കുറ്റം പറച്ചില് "😂😂

  • @TrivianFoodie
    @TrivianFoodie 2 ปีที่แล้ว +131

    😘😘😘

  • @NIDHAWOWNICE
    @NIDHAWOWNICE 2 ปีที่แล้ว +38

    സൈനത്ത പോയില്ലെങ്കിൽ പിന്നെ ആര് പോകും അടുക്കള കാണാൻ 😂😂😂

  • @seenathshajeerseenathshaje3798
    @seenathshajeerseenathshaje3798 ปีที่แล้ว +4

    എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് നിങ്ങൾക്ക് എപ്പോഴും വീഡിയോ എടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ❤️❤️😘🤲🏼🤲🏼🤲🏼

  • @nargeesfari9064
    @nargeesfari9064 2 ปีที่แล้ว +73

    അന്തസുള്ള പരിപാടി..... കുറ്റം പറച്ചില്.... 😜😜😜😜🙌

    • @rs-he4du
      @rs-he4du 2 ปีที่แล้ว

      th-cam.com/channels/JPvDkP7cpITjd0XW2Y8YpQ.html

  • @asnasheheeas5351
    @asnasheheeas5351 2 ปีที่แล้ว +17

    എന്റെ രണ്ടു വയസ്സുള്ള മോൻ വരെ സൈനത്താന്റെ ഫാൻ ആണ് 👍🏻👍🏻🥰🥰

  • @vishnupillai9407
    @vishnupillai9407 2 ปีที่แล้ว +18

    എനിക്ക് എന്റെ അയൽവാസി ആമിന ചേച്ചിയെ ഓർമ്മവന്ന് 😂😂

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +23

    നല്ലൊരു മൊഞ്ചുള്ള തട്ടം 👌ഇങ്ങളെ വീഡിയോ ക്കായി എന്നും വെയ്റ്റിംഗ് ആണുട്ടോ 👌

  • @ismailksaismailksa9817
    @ismailksaismailksa9817 2 ปีที่แล้ว +2

    Sainathade videos kurchude length koottikkoode....pettann theernna pole thonna..appo vishmaavan.....daily videos idanamtto...nalla rasaan ningal randum😍😍😍😍

  • @jijukrishnamu2620
    @jijukrishnamu2620 2 ปีที่แล้ว +5

    പേരു ഒക്കെ വെറുപ്പിക്കൽ പക്ഷേ പരിപാടി ഒന്ന് തന്നെ പരദൂഷണം 😃🤩 സൈനു 🥰🥰🥰🥰

    • @saafboi
      @saafboi  2 ปีที่แล้ว

      😅✌️

  • @anshianzzz348
    @anshianzzz348 2 ปีที่แล้ว +1

    വേറെ ലെവൽ... 👍 ഇങ്ങളെ കൊണ്ടേ ഇതൊക്കെ സാധിക്കൂ.... എന്ത് വിഷമത്തിൽ ഇരിക്കാണേലും നിങ്ങളെ വീഡിയോസ് എടുത്ത് കണ്ടാൽ മതി. മൂഡ് ഒക്കെ okay ആയിക്കോളും. എന്നും വീഡിയോസ് ഇടണം. നമ്മൾ ഉണ്ടാകും കാണാനായിട്ട് 👍👍🥰

  • @thasneemsulthana7688
    @thasneemsulthana7688 2 ปีที่แล้ว +7

    Notification vannu..ing ponnu..😂

  • @KrishnaKrishna-sj3gp
    @KrishnaKrishna-sj3gp 2 ปีที่แล้ว +3

    സൈനാത്ത നിങ്ങളെ സിനിമയിൽ എടുക്കണം അഭിനയം സൂപ്പർ ആണ് ❤❤❤❤

  • @roohinasanjay8080
    @roohinasanjay8080 2 ปีที่แล้ว +25

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി...😘😘🤣🤣🤣

  • @rahmathmajeed1982
    @rahmathmajeed1982 2 ปีที่แล้ว +2

    അതേ സൈനാത്താ ഗ്രാമപ്രദേശത്തെ സ്‌തീകൾക്കു അടുക്കള കാണൽ ഒരു ഹരം ആണ്‌ നിങ്ങൾ പൊളിച്ചു ബ്രോ പിന്നെ ആ ഷഫീഖിനെ പള്ള കാണിച്ചാൻ കൊണ്ടുപോകണേ🤩🤩🤩

  • @ramlaferoze3602
    @ramlaferoze3602 2 ปีที่แล้ว +14

    എന്റെ പൊന്നു സൈനാത്ത!..🙏😂😂

  • @rayyanrichurayyanrichu9132
    @rayyanrichurayyanrichu9132 2 ปีที่แล้ว

    Ningade video vanna pinne etra thirakk aanelum njn adh kanum. Ikk bayankara ishtaaa🥰🥰

  • @suhailasoosu1473
    @suhailasoosu1473 2 ปีที่แล้ว +14

    Shafeek n sainatha, perfect combo ever😍

  • @luckyvlogs1267
    @luckyvlogs1267 2 ปีที่แล้ว +3

    Ethra tension undelum ningalude videos enth relaxation anennu ariyuvo 😍🥰😘😘😘

  • @sayanachandran3443
    @sayanachandran3443 2 ปีที่แล้ว +7

    പള്ള കാണാൻ ഇജ് അങ്ങട്ട് ചെല്ല് ഇപ്പൊ കാട്ടിതരും 😜😜😜😜

    • @saafboi
      @saafboi  2 ปีที่แล้ว +6

      Kanan patula le😅

  • @sindhusfoodstyle
    @sindhusfoodstyle 2 ปีที่แล้ว

    ഞാൻ നിങ്ങളുടെ വീഡിയോ ഇന്നലെ തൊട്ടാണ് കാണാൻ തുടങ്ങിയത് കുറെ വീഡിയോകൾ കണ്ടു നല്ല ഇഷ്ടായി നല്ല ചിരിക്കാൻ ഉള്ള വകയുണ്ട് സൈനാത്ത ഷെഫീഖ് പോളിയാണ്

  • @anshisahal9328
    @anshisahal9328 2 ปีที่แล้ว +44

    സൈനാത്തനെ ഇന്ന് 24 ന്യൂസിൽ കണ്ടു 👍👍

    • @rinsharin5662
      @rinsharin5662 2 ปีที่แล้ว

      Njaanum kandu🥳🥳🥳

  • @salmascreations1582
    @salmascreations1582 2 ปีที่แล้ว +1

    Ente sainthaa pwoliyee. Ingade oru video divasam kandittillell oru samadhanavum illa... 💞🥰

  • @shalushanu1756
    @shalushanu1756 2 ปีที่แล้ว +4

    സൈനാത്ത ഷഫീഖ് polee 😂💓

  • @shahinsm9789
    @shahinsm9789 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @nihalayahiya2441
    @nihalayahiya2441 2 ปีที่แล้ว +4

    ഈ വീഡിയോയുടെ blooper വേണം ട്ടോ 😍😍🥰

  • @jaseelaak5734
    @jaseelaak5734 2 ปีที่แล้ว

    സൈനാത്താ.... ഒരു രക്ഷയുമില്ല... പൊളി...

  • @sulfathsulfath9196
    @sulfathsulfath9196 2 ปีที่แล้ว +1

    Ivide oru sulfath und igale valiya ishtaa poli video 🥰🥰🥰👍

  • @indigenouscuisines1446
    @indigenouscuisines1446 2 ปีที่แล้ว +6

    ഈ കുട്ടീനെ സിൽമേലെടുക്കണം... ☺️😍

  • @bavumuthuparamba8806
    @bavumuthuparamba8806 ปีที่แล้ว +1

    Anikku orupad ishtamanu abhinayam

  • @nisajaleelnj7870
    @nisajaleelnj7870 2 ปีที่แล้ว +3

    അപ്പൊ അങ്ങനെയാണ്,അടുക്കള കാണാനല്ല പോണത്,അവിടെ ഉള്ളവരുടെ കുറ്റവും കുറവും കാണാനാണ് പോണത് 😂😂എന്റെ സൈനത്ത,ഇങ്ങള് ആള് പുലിയാണ് കേട്ടോ 😂😂😂😂

  • @rayaansvlogs
    @rayaansvlogs 2 ปีที่แล้ว +2

    ഓഹ് സൈനത്ത അടിപൊളി അഭിനയം ആണല്ലോ 👌👌👌 അതുപോലെ voice 👍

  • @jamsheerk9279
    @jamsheerk9279 2 ปีที่แล้ว +3

    ഇത്തരത്തിലുള്ള കലാപരിപാടികൾ നമ്മുടെ ചുറ്റുപാടും ഒരുപാട് നടക്കുന്നുണ്ട് ഇത്തരത്തിലുള്ള മനോഭാവത്തിൽ ഉള്ളവർക്ക് വേണ്ടിയാവട്ടെ ഈ vedio😂

  • @shahidashareefkulathur525
    @shahidashareefkulathur525 2 ปีที่แล้ว

    ഒരു രക്ഷയുമില്ല നിങ്ങളെ പെർഫോമൻസ്

  • @firoshnafawas395
    @firoshnafawas395 2 ปีที่แล้ว +6

    ന്റെ പൊന്നോ നമിച്ചു ഇങ്ങളെ 🤣🤣👍

  • @sinduc2900
    @sinduc2900 ปีที่แล้ว

    Shafeeq Super super പറയാതെ വയ്യ സംസാരം എന്തൊരു രസമാ

  • @reenavarghese8966
    @reenavarghese8966 2 ปีที่แล้ว +5

    കുറ്റം പറച്ചിലിന് അന്തസ്സ്😂😂😂😂😂

  • @mubi4904
    @mubi4904 2 ปีที่แล้ว

    അള്ളോ പടച്ചോനേ നിങ്ങളും വീഡിയോ ഒരുപാട് ഇഷ്ടമാണ് ഒരുപാട് തവണ കാണാറുണ്ട് ചിരിച്ചു ചിരിച്ചു മരിക്കും

  • @niyarahma8539
    @niyarahma8539 2 ปีที่แล้ว +3

    Sainaatha shafeeq combo poli 😍😂😂🥰🥰💥💥💥💥😚

  • @treesamary865
    @treesamary865 2 ปีที่แล้ว +1

    Oro divasavum kazhiyumthorum sainathayude look kudi kudi varunnu🌝😁

  • @singlelife2761
    @singlelife2761 2 ปีที่แล้ว +5

    Sainatha polinne😂😍😍♥️

  • @sumik7643
    @sumik7643 2 ปีที่แล้ว

    ഒരു രക്ഷയുമില്ല.. അടിപൊളി.. അവതരണം സൂപ്പർ,

  • @suhaimaponnu1717
    @suhaimaponnu1717 2 ปีที่แล้ว +4

    ഷഫീഖിന്റെ പള്ള കാണാൻ പോക്ക് 😂🤣 ഡയലോഗ് spr 🤣🥰🥰👍👍👍 poli bross ഓരോ വീഡിയോക്‌ ഓരോ ദിവസവും കട്ട വെയ്റ്റിങ്...... ❤️❤️

  • @bangtanarmyocean9293
    @bangtanarmyocean9293 2 ปีที่แล้ว

    nte sainathaaa Njan Notification Vannappo thanne Kaanan Vannu Igalakkonde kayyu tto iganokke👏👏👏❤️ BIG FAN❤️👏

  • @fathimathulhibapp9341
    @fathimathulhibapp9341 2 ปีที่แล้ว +20

    Automatic washing machine illand nth veed alle..sainatha 😂

  • @rinsilarinu344
    @rinsilarinu344 2 ปีที่แล้ว +1

    Nte mwonee ingal vere level aanttaa😽💋

  • @annjomysam74
    @annjomysam74 2 ปีที่แล้ว +6

    U people r rocking really....keep it up

  • @sanumonuvlogs3615
    @sanumonuvlogs3615 2 ปีที่แล้ว +1

    Poli ഒന്നും പറയാൻ ഇല്ല സൈനത്ത ❤ഷഫീകേ 🤣🤣

  • @myworld6887
    @myworld6887 2 ปีที่แล้ว +3

    സൈനത്ത പൊളി 😂

  • @shalithafahad6756
    @shalithafahad6756 2 ปีที่แล้ว

    Sainathade varthanam Enthoru speedaaa.. Engane pattunnuu.. Masha Allah.. Excellent 👍🏻

  • @anagha______
    @anagha______ 2 ปีที่แล้ว +3

    Do more youtube shorts 😊
    Your short videos are really superb 😁and also bring back "progressive hamsathali "😂😂

  • @raseenashanavas1937
    @raseenashanavas1937 2 ปีที่แล้ว

    Ente umma eppozhum parayum enth tension undengilum inghale video kandaal nalla samaathaanam aan enn 🥰🥰 anghane njanum Ith eppozhum kaanaan thudanghi 😍😍 super aan ♥️♥️

  • @petsworld0965
    @petsworld0965 2 ปีที่แล้ว +5

    അടുക്കള വികരം 😂😂

  • @shabuzmagic2774
    @shabuzmagic2774 2 ปีที่แล้ว

    😅😅😄☺️super ayttundu ningalude vedios

  • @ishaansharaf3020
    @ishaansharaf3020 2 ปีที่แล้ว +3

    Shafeek is the best actor 😍

  • @althafponnani7301
    @althafponnani7301 2 ปีที่แล้ว +1

    കാത്തിരിപ്പിലായിരുന്നു വീഡിയോസ്
    ഒനിക്കൊന്നു മെച്ചം all the best Brody’s

  • @nimishasworld6272
    @nimishasworld6272 2 ปีที่แล้ว +3

    😁sainatha polii😂

  • @amithandamitha219
    @amithandamitha219 2 ปีที่แล้ว +1

    Hai chetta enta peru amitha eva മോൾക്ക് sugamaano chetta please reply chetta 😊

  • @user-gl2fk6yl3p
    @user-gl2fk6yl3p 2 ปีที่แล้ว +3

    അടിപൊളി ❤❤

  • @ranafathima2139
    @ranafathima2139 2 ปีที่แล้ว

    Ningal 24 channelil vannath kandu. Happy aayi.keep boing .all the best🥰👍

  • @hadiyahashim4811
    @hadiyahashim4811 2 ปีที่แล้ว +3

    Sainatha ingal polikk😂😂

  • @rayyanrichurayyanrichu9132
    @rayyanrichurayyanrichu9132 2 ปีที่แล้ว +1

    Oru hi tharo plsss ikk bayankara ishta ingale❤❤❤❤

  • @devilgirl375
    @devilgirl375 2 ปีที่แล้ว +3

    അടുക്കള കാണാൻ എന്ന് പറഞ്ഞു പോയിട്ട് നല്ലോണം ഫുഡ്‌ അടിച്ചു വീട്ടിൽ എത്തിയ സൈനത്ത അടുക്കള നോക്കാൻ മറന്നനോയ് 😁

  • @Mun-l6g
    @Mun-l6g 8 หลายเดือนก่อน

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂😂

  • @zoobizoobi397
    @zoobizoobi397 2 ปีที่แล้ว +3

    എനിക്കും മക്കൾക്കും ഇഷ്ടപ്പെട്ട വ്ലോഗ് 👍🏻👍🏻

  • @afrasak9932
    @afrasak9932 2 ปีที่แล้ว

    നോട്ടിഫിക്കേഷൻ കണ്ടാൽ ഇത് കാണാതെ ഒരു പണിയും നടക്കൂല സൈനത്ത ഷഫീഖ് ഉയിർ

  • @salumol4020
    @salumol4020 2 ปีที่แล้ว +3

    വീഡിയോ കാണും മുന്നേ ലൈക്‌ അടിക്കുന്നോർ ഉണ്ടോ 😍😍😍

  • @hasanathn357
    @hasanathn357 2 ปีที่แล้ว +1

    Haii sainatha enik orupad ishtaman nigale vedo ☺️❤❤

  • @ssvlog8066
    @ssvlog8066 2 ปีที่แล้ว +3

    പൊന്നര sainatha ingalkonn നന്നയികൂടെ😂😂

    • @habeebaps2353
      @habeebaps2353 2 ปีที่แล้ว

      Sainathaa nannayaa nammadaa entertainment illandavmm😂

  • @jezinaju2193
    @jezinaju2193 2 ปีที่แล้ว

    സൈനാത ഇങ്ങളെ ഷാളുകൾ എല്ലാം സൂപ്പർ ആണുട്ടോ

  • @Alfascreation
    @Alfascreation 2 ปีที่แล้ว +6

    Eni ippo ചോറെയ്ച്ചിട്ട് കുറ്റം പറയാ bakki 😂അടുത്ത എപ്പിസോഡിൽ അവിടത്തെ ചോറിന്റെ കുറ്റം 😂

  • @kingooworld8687
    @kingooworld8687 2 ปีที่แล้ว

    ഏതു ടെൻഷൻ ടൈമും ഇതു കാണുമ്പോൾ ഒരു ഹാപ്പിയാ

  • @Kuttydoctor-f6u
    @Kuttydoctor-f6u 2 ปีที่แล้ว +3

    സൈനാത്ത ആമിന 3 കണ്ണുള്ള ഫോൺ വാങ്ങി ഇങ്ങള് വാങ്ങുന്നില്ലേ 😂😂😂

  • @nikhilas2153
    @nikhilas2153 2 ปีที่แล้ว +2

    💯💯 ithoru vallatha verpeeraann.... Onn angot pokm pinne ingot varum..veendum pokum veendum varum...repeat..pokum varum repeat...
    U guys nailed it 👏👏🤣🤣

  • @alensajanskariah8247
    @alensajanskariah8247 2 ปีที่แล้ว +3

    സൈനാത്ത...!നിങ്ങൾ ഇവിടെ ഇങ്ങനെ പരദൂഷണം പറഞ്ഞോണ്ടിരുന്നോ....ആമിനതാത
    175000 രൂപയുടെ ഐഫോൺ വാങ്ങി...സൈനാത അതിലും കൂടിയത് വാങ്ങു...എന്നിട്ട് ആളുകളുടെ മുന്നിൽ അളാവാൻ നോക്ക്...😂🤣🤣

  • @Butterflies257
    @Butterflies257 2 ปีที่แล้ว

    എന്താലേ.... സൈനതാ.... Nighal പൊളിയല്ലേ 🥰🥰🥰🥰

  • @fathimapachuvlogs5269
    @fathimapachuvlogs5269 2 ปีที่แล้ว

    Ningada ooro videoyum onninonn Sooper. Kandirikkan nalla rasama

  • @ജംഷീനഎടക്കര
    @ജംഷീനഎടക്കര 2 ปีที่แล้ว +2

    ഞാൻ ഈ അടുത്താണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത്.😂👌🏻👌🏻👌🏻

  • @Aisha-ash745
    @Aisha-ash745 2 ปีที่แล้ว +1

    Allllaaaaah ...palla kaanal 🤣🤣🤣

  • @nahida_umar_
    @nahida_umar_ 2 ปีที่แล้ว +2

    Nnnalum inte sainathaaa ijjathii😂❤❤

  • @fathimariya8145
    @fathimariya8145 2 ปีที่แล้ว

    സമ്മതിച്ചു മോനെ ❣️... ❣️
    ബയിക്കര രസമാണ് വീഡിയോസ് കാണാൻ... 😌🙌

  • @shemisvlog1436
    @shemisvlog1436 2 ปีที่แล้ว +1

    എനിക്ക് സെയിനാത്ത ഷെഫീഖ് നെ വിളിക്കുന്നത് ഇഷ്ടം ആണ് രണ്ടുപേരും അടിപൊളിയാ 👍🏻🤣🤣🤣

  • @Shamil1817
    @Shamil1817 2 ปีที่แล้ว

    എന്റെ makkal ningale vidiyos ellam kaanum cheriya mol vare അവർക്കൊക്കെ nalla ഇഷ്ടാ ❤

  • @fathimanoorie2512
    @fathimanoorie2512 2 ปีที่แล้ว +1

    Ippo daily puthiya puthiya videos kanumbo orupaad santhoshm😍😂😂❤️❤️ feel so happy 🥰🥰

  • @sudheebsanjana7085
    @sudheebsanjana7085 2 ปีที่แล้ว

    Videos ellaaam poli Aanu ente Nadum tkd Aanu njan nigalude katta Fan Aanu 🥰