ഒരു വലിയ കാളാഞ്ചി പിടുത്തം ....../ Catching Barramundi in Traditional way...

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 401

  • @pgsaleendran
    @pgsaleendran 2 ปีที่แล้ว +11

    അമരം കണ്ട പോലെ ആയി... സമ്മതിച്ചു.....ഇതൊക്കെ ആണ് ചൂണ്ടൽ...👍

  • @premlalmk8629
    @premlalmk8629 2 ปีที่แล้ว +5

    മീൻവേട്ടയുടെ വീഡിയോകൾ ധാരാളം കാണാറുണ്ട്. പക്ഷേ, ഇത്ര അധികം ആവേശം കൊള്ളിച്ച ഒരു വീഡിയോ ഞാൻ ആദ്യമായി കാണുകയാണ്. ഒരായിരം നന്ദി പ്രിയ കൂട്ടുകാരാ.. A real fight between the fisherman and fish !!! Super !!!

    • @premlalmk8629
      @premlalmk8629 2 ปีที่แล้ว +1

      തീർച്ചയായും ഈ ചാനൽ ഞാൻ subscribe ചെയ്തു . Thanks bro.

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว

      thank u brother

  • @vineeth7087
    @vineeth7087 2 ปีที่แล้ว +10

    എൻ്റെ ബ്രോ പൊളിച്ചു ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു🤩🤩🤩🤩👍👍👍

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว +2

      thank you very much bro. ofcourse ithupolathe videos inniyum varum

  • @ratheeshmaratt6928
    @ratheeshmaratt6928 2 ปีที่แล้ว +3

    ഇത്രയും നല്ലൊരു മീൻപിടിക്കുന്ന വീഡിയോ വേറെയില്ല മച്ചാനെ അടിപൊളി

  • @nobymathew8
    @nobymathew8 3 หลายเดือนก่อน +1

    ലൈവ് കിട്ടിയ കളഞ്ഞി പിടക്കാതെ ഇങ്ങനെ കിടക്കുമോ 🙄🙄ഇത്രയും വലിയ kalanji അളിനെ കൊല്ലും 😂😂😂🤭🤭🤭പ്ലിംഗ് പൊളിച്ചു 👍👍👍🤭🤭

  • @chilshancb5527
    @chilshancb5527 2 ปีที่แล้ว +1

    Ettavum supper video ta adipolli machane

  • @sahadjingga5545
    @sahadjingga5545 2 ปีที่แล้ว +2

    ബക്കക്കാരൻ ബറീത്
    അടിപൊളി വീഡിയോ

  • @fishingvibez9267
    @fishingvibez9267 2 ปีที่แล้ว +1

    😍😍എജ്ജാതി ത്രില്ല് വീഡിയോ.. Take care

  • @naveenms4568
    @naveenms4568 2 ปีที่แล้ว +2

    മച്ചാനെ... പൊളി നിങ്ങാ ശെരിക്കും പുലി തന്നെ യാ 🔥🔥🔥🔥

  • @robpep2278
    @robpep2278 2 ปีที่แล้ว +2

    Oru adaarr meene pidichittu oru expressionum illaa simple man
    chela vlogers undu enta ponno athu kaannumbollanu🤪🥰👌

  • @aashique629
    @aashique629 2 ปีที่แล้ว +6

    River monster kanunna feel🔥 poli bro

  • @ibrahimkaleel5597
    @ibrahimkaleel5597 2 ปีที่แล้ว +3

    Eee bro poliyaanallo mattu fishing channel pole meen adichal shabdham undakalo enthokkayo paranj veruppikalo onumilla ningal poliyaan bro eniyum ithpole nalla videos pradheekshikunnu

  • @achuarjun6961
    @achuarjun6961 2 ปีที่แล้ว +1

    Super super. Onnum parayanila adipoli videos ellam

  • @anilkasaragod2540
    @anilkasaragod2540 2 ปีที่แล้ว +1

    Videos ellam kandu theernnu bro. Superb and waiting for the next video

  • @AchayanSVlogZ
    @AchayanSVlogZ 2 ปีที่แล้ว +2

    പൊളിച്ച്.. 👌👏👏👏👍.സബ്..684....1000.. തികക്കുന്ന കാര്യം ഞാൻ ഏറ്റു 👍👍👍

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว +1

      thank you very much brother for your support and caring....

  • @bluebird4087
    @bluebird4087 2 ปีที่แล้ว +1

    ബ്രോ പൊള്ളി ഇതാണ് ബ്രോ ഫിഷിങ് ചാനൽ പൊളിച്ചു

  • @sudheersudhi3348
    @sudheersudhi3348 2 ปีที่แล้ว +1

    Cheriya diolog valiya meen pidutham adipoli

  • @jyothish54
    @jyothish54 2 ปีที่แล้ว +1

    എന്റെ പൊന്നോ ഒന്നും പറയാനില്ല അടിപൊളി 😍😍😍😍👌👌👌👌👍👍👍👍

  • @ajeeshchinnathanchinnathan2560
    @ajeeshchinnathanchinnathan2560 2 ปีที่แล้ว +1

    Ethrayum nalla video vere kandittilla super

  • @vijeshsoman6273
    @vijeshsoman6273 2 ปีที่แล้ว +1

    Yeanta ponnu chatta polichu oru rakeshumilla

  • @vswoodcarving8498
    @vswoodcarving8498 2 ปีที่แล้ว +1

    അടിപൊളി 👍👌 സൂപ്പർ വീഡിയോ

  • @shareefbappu6168
    @shareefbappu6168 2 ปีที่แล้ว +1

    ബ്രോ അടിച്ചു പൊളിച്ചു അടിപൊളി ഡോ അടിപൊളി പൊളിച്ചു പൊളിച്ചു പൊളിച്ചു മുളകെ പൊളിച്ചു മുത്തേ

  • @Kannangim
    @Kannangim 2 ปีที่แล้ว +2

    Oru kayyil thuzha oru kayyil choonda.. 🔥 sammathichu bro.. Sookshich cheyyane bro... Loved this video🔥🔥🔥❤

  • @anoopraju1806
    @anoopraju1806 2 ปีที่แล้ว +3

    Ith kazhiv venam 💯🔥🔥🔥🔥

  • @jsjshsbeneh2431
    @jsjshsbeneh2431 2 ปีที่แล้ว +1

    Era entha idanne...
    Jeevan ulla chemmen anno

  • @greencardamom4818
    @greencardamom4818 2 ปีที่แล้ว +1

    കൊള്ളാം, ഇഷ്ടപ്പെട്ടു,fighting അടിപൊളി

  • @leninxavier6657
    @leninxavier6657 2 ปีที่แล้ว +1

    പൊളി ... ലൊക്കേഷൻ എവിടെയാണ് ബ്രോ ?

  • @POSEIDON.thegodofwater9276
    @POSEIDON.thegodofwater9276 ปีที่แล้ว

    സുഹൃത്തേ aa ഫൈറ്റ് കാണുമ്പോ ഒരു പിടപ്പ് ഉണ്ട് ലാസ്റ്റ് വലേൽ നിന്ന് പൊക്കി കേറ്റാൻ നോക്കുമ്പോ ഉള്ള ഒര് പ്രഷർ ഉണ്ടല്ലോ വോ hats off you maahn ❤️

  • @carpfishing5800
    @carpfishing5800 2 ปีที่แล้ว

    Bro innu aanu video kannunathu.ishttayiii subscribe cheythu nalla kidlan video aanu bro all the best. bro ude place eavideya

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว

      thank you very much bro for your support. gothuruth ,ernakulam

  • @Vlog3904
    @Vlog3904 2 ปีที่แล้ว +1

    Polichu brooi 🤩

  • @FishingTimesByLijo
    @FishingTimesByLijo 2 ปีที่แล้ว +1

    Oru Rakshayum illa broiii Heavyy... 🥰🥰🥰

  • @priyeshkolarveettil5614
    @priyeshkolarveettil5614 2 ปีที่แล้ว +1

    Adipoleee

  • @SureshKumar-ry1rc
    @SureshKumar-ry1rc 2 ปีที่แล้ว +1

    മച്ചാനെ പൊളി

  • @pravintonytony1310
    @pravintonytony1310 2 ปีที่แล้ว +1

    bro poli poli.. ethanu man fishing

  • @ib2870
    @ib2870 2 ปีที่แล้ว +2

    Hats off machaaa great effort excellent ✌🏻✌🏻💥💥

  • @stranger18778
    @stranger18778 2 ปีที่แล้ว +2

    Video അടിപൊളി 👌🔥

  • @moidumambatta4148
    @moidumambatta4148 2 ปีที่แล้ว +1

    Adi poli

  • @KahonaPyar-ui6ot
    @KahonaPyar-ui6ot 4 หลายเดือนก่อน

    മുത്തേ നീ പുലിയല്ല പുപ്പുലി യാണ് 😘🥰

  • @gurudevdeva570
    @gurudevdeva570 2 ปีที่แล้ว +1

    Bro ethu puthanvelikkara ano

  • @akp5925
    @akp5925 2 ปีที่แล้ว

    കലാഞ്ചി പിടിക്കാൻ എത്ര number സൈസ് ലൈൻ അതുപോലെ ഹൂക് ആണ് ആവശ്യം ഏതു കളർ ലൈൻ ആണ് നല്ലത്

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว

      70mm-hook -8. colur ath kadalile vellathinte prathekatha anusarichirichum

  • @shafishafi6566
    @shafishafi6566 2 ปีที่แล้ว +1

    Poli 🔥🔥🔥🔥കിടു

  • @manojperumarath8217
    @manojperumarath8217 2 ปีที่แล้ว +1

    Kidilam bro

  • @praveeshvs9930
    @praveeshvs9930 2 ปีที่แล้ว +1

    Polichu super bro

  • @qranabe1022
    @qranabe1022 2 ปีที่แล้ว +1

    പൊളിച്ചു. മോനെ.കഷ്ടപാട്.ഉണ്ട്. അല്ലെ

  • @shijofransis5394
    @shijofransis5394 ปีที่แล้ว

    മോനെ ഒന്നുംപറയാനില്ല പൊളി

  • @jamsheerjamshi9295
    @jamsheerjamshi9295 2 ปีที่แล้ว +1

    Idhilum sugamulla meenpidutham vereyilla ethrayethra pidichirikkunnu spr

  • @smithakt4730
    @smithakt4730 2 ปีที่แล้ว +1

    പൊളിച്ചു ബ്രോ

  • @harshithvloges9802
    @harshithvloges9802 2 ปีที่แล้ว +1

    Machine evideyanu e sthalam

  • @Kvtzgxkhf
    @Kvtzgxkhf 2 ปีที่แล้ว +1

    Broii. Eth. Evide. Place ....muthe ....🤗🤗🤗🤗

  • @chandrikachandrika6759
    @chandrikachandrika6759 2 ปีที่แล้ว +1

    Entha bite?eppozha meen adikunna time

  • @rajeshnnair7137
    @rajeshnnair7137 2 ปีที่แล้ว +1

    അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ

  • @polijessica1097
    @polijessica1097 2 ปีที่แล้ว +1

    Polikk mone....

  • @deepeshr4341
    @deepeshr4341 2 ปีที่แล้ว

    Kidukkans❤️❤️❤️❤️kollaam

  • @arunkukku1148
    @arunkukku1148 2 ปีที่แล้ว

    Poli polii oruu reksheyumm illaa super

  • @chillaanvlogs
    @chillaanvlogs 2 ปีที่แล้ว +1

    ഇത് എവിടെയാ bro സമ്മതിച്ചു പൊളി

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว +1

      munambam

    • @fhjfdhkkcvjkkjdhbcdgj
      @fhjfdhkkcvjkkjdhbcdgj 2 ปีที่แล้ว

      @@StoriesofMUKKUVAN മുനമ്പത്ത് എവിടെയാ, പേര് എന്താ?

  • @anilpt5563
    @anilpt5563 ปีที่แล้ว

    Super job 👏 mukkuvan ....

  • @anilpt5563
    @anilpt5563 ปีที่แล้ว

    Very interesting video and amazing 👏 👌 👍

  • @faisaltk5739
    @faisaltk5739 2 ปีที่แล้ว +1

    നിങ്ങൾ ഉപയോഗിക്കുന്ന നഗീസും ചൂണ്ടയും എത്രയാ നമ്പർ

  • @dreamloverkochi787
    @dreamloverkochi787 2 ปีที่แล้ว +1

    ബ്രോ അടിപൊളി

  • @fishingtraveller7555
    @fishingtraveller7555 2 ปีที่แล้ว +1

    ഹമ്മോ ഹെവി കളാഞ്ചി ആണല്ലോ 😍😍👌

  • @hilalhakkim2317
    @hilalhakkim2317 2 ปีที่แล้ว +2

    Superb ✌️🎣polichu bro

  • @commentoli78
    @commentoli78 2 ปีที่แล้ว +2

    Gloves upayogikk broo. Kayy poliyum chilapo.. Safety koodi nokk broo❤️
    Poli video😍

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว

      kayy edayk ok poliyarund bro. pinne viralinte saidil thazhmb ayii. gloves use cheythal choondayil ulla anakkangal mansilakilla athha

  • @vishnuvinod8207
    @vishnuvinod8207 2 ปีที่แล้ว

    ഇതാണ് മീൻ പിടുത്തം 🙏
    പൊന്നേ കാണുന്നോർക്ക് തന്നെ പേടി ആവും 🙏🙏🙏
    സമ്മതിച്ചു 🙏🙏🙏🔥🔥🔥🔥

  • @carpfishing5800
    @carpfishing5800 2 ปีที่แล้ว +1

    Bro place kudi parayamo

  • @MrRedjaguar
    @MrRedjaguar 2 ปีที่แล้ว +1

    Bait entha ettathu bro

  • @ameermusic5847
    @ameermusic5847 2 ปีที่แล้ว +1

    കിടു

  • @shinodkrshinu1266
    @shinodkrshinu1266 2 ปีที่แล้ว

    മച്ചാനെ 🎣🎣
    പൊളി 👍
    പൊളി 👌👌
    പൊളിയെ 🔥🔥🔥

  • @aashique629
    @aashique629 2 ปีที่แล้ว +2

    Ira entha bro itte?

  • @arunkukku1148
    @arunkukku1148 2 ปีที่แล้ว +1

    Peediaavuleee chettaa inghanee meen kondpovumboo 💥💥💥💥💪💪💪

  • @D6VLOG
    @D6VLOG 2 ปีที่แล้ว

    Bro use cheyyunna sadhanagal onnu disruption il mntion cheyy line mm hook size bite?

  • @fishingtrack4383
    @fishingtrack4383 2 ปีที่แล้ว +1

    സൂപ്പർ ബ്രോ പൊളിച്ചു

  • @vineethc.s2200
    @vineethc.s2200 2 ปีที่แล้ว +1

    Super മച്ചാനെ❤️❤️❤️

  • @shafimuzirizshafimuziriz1695
    @shafimuzirizshafimuziriz1695 2 ปีที่แล้ว +2

    Hook, line, bait കോർക്കുന്ന രീതി കാണിക്കാമോ

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว +2

      ofcourse kanikam. hook -8,line-70mm,chemeen

    • @niyaskp6456
      @niyaskp6456 2 ปีที่แล้ว +2

      Chemmente ഏത് ഭാഗത്താണ് ചൂണ്ട കോർക്കുന്നത്

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว +2

      @@niyaskp6456 nadu bagath korthal mathiyakum.karayil nin choonda idumbol

  • @From_Nature4
    @From_Nature4 2 ปีที่แล้ว +1

    Kiduveeee

  • @zinsreejith
    @zinsreejith 2 ปีที่แล้ว +3

    monsterr catchh fabiiii.....

  • @stranger18778
    @stranger18778 2 ปีที่แล้ว +1

    Bruu, ഇതിന് തീറ്റ aayitt entha idnn

  • @nifadnichu9682
    @nifadnichu9682 2 ปีที่แล้ว +1

    Bro ഇയാളുടെ സ്ഥലം എവിടെയാ... ഇയാളുടെ വീഡിയോസ് ഇന്ന് ആണ് കാണാൻ ഇട്ടയയത്.. വീഡിയോസ് നന്നായിട്ടുണ്ട്..

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว +1

      ernakulam.gothuruth

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว +1

      thank you bro for your support

    • @nifadnichu9682
      @nifadnichu9682 2 ปีที่แล้ว +1

      mm.. ഞാൻ ipoll അജ്മാനിൽ ആണ്.. നാട്ടിൽ വന്നാൽ നമ്മുക്ക് ഒന്ന് കാണാൻ pattile... എൻ്റെ സ്ഥലം തലശ്ശേരി ആണ്... മീൻ പിടിത്തം അത് ഒരു ലഹരിയാണ്

    • @nifadnichu9682
      @nifadnichu9682 2 ปีที่แล้ว +1

      വഞ്ചിയിൽ പോയി മീൻ പിടിക്കുന്നത് കണ്ടപ്പോൾ പാഴയെ ഓർമകൾ വന്നു...4 വീഡിയോ ഞാൻ കണ്ടൂ... വീഡിയോസ് എല്ലാം നന്നായി.. ഇതുപോലെ ഉള്ള വീഡിയോസ് ഇട്ടാൽ കൂടെ spport ചെയ്യാൻ ഞാൻ ഉണ്ടാവും എന്നെ കൊണ്ട് kazyiunna വിധത്തിൽ

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  2 ปีที่แล้ว

      @@nifadnichu9682 kaanan pattum. njan kannur vararund idayk. when u come home just inform me

  • @universelover5106
    @universelover5106 2 ปีที่แล้ว +1

    പൊളി വീഡിയോ ബ്രോ 🔥🔥🔥🔥🎣❤

  • @VipinKumar-kl6sd
    @VipinKumar-kl6sd 2 ปีที่แล้ว +2

    Adipoli

  • @pradeepanakudy1615
    @pradeepanakudy1615 2 ปีที่แล้ว +1

    താങ്കളും പൊരുതി മീനും പൊരുതി ❤️🌹

  • @namsheermohammed5069
    @namsheermohammed5069 2 ปีที่แล้ว

    Kidu bro

  • @raneeshek1771
    @raneeshek1771 2 ปีที่แล้ว +1

    അടിപൊളി 😍👍👌👌👌

  • @mijjuzfishing
    @mijjuzfishing 2 ปีที่แล้ว +1

    Poli machhane 😊😘😘😘. Bro hook size etra bro

  • @harizbabz5721
    @harizbabz5721 2 ปีที่แล้ว +1

    Ufff ejjjathi

  • @aneeshmp2714
    @aneeshmp2714 2 ปีที่แล้ว +1

    Kidu 😍😍😍😍

  • @anurukkur5895
    @anurukkur5895 2 ปีที่แล้ว +1

    പൊളിച്ചു 👍👍👍

  • @aslamkamarudheen5771
    @aslamkamarudheen5771 2 ปีที่แล้ว +1

    Poweresh

  • @iamsidik839
    @iamsidik839 2 ปีที่แล้ว

    അടിപൊളി‌ സൂപ്പര്‍

  • @mahimahi-rv2dq
    @mahimahi-rv2dq ปีที่แล้ว

    I haven't seen this kind of unique fishing in my life
    Please wear safety glows brother
    Love from andhra Pradesh😍

    • @StoriesofMUKKUVAN
      @StoriesofMUKKUVAN  ปีที่แล้ว

      Thank you brother for your support. I have been in Andhra for one month

  • @TonyTony-xg7zm
    @TonyTony-xg7zm 2 ปีที่แล้ว +1

    Bro ഇത് ഏതാ സ്ഥലം

  • @fahiz.
    @fahiz. 2 ปีที่แล้ว +1

    Bro ithetha place

  • @gigeeshgk
    @gigeeshgk 2 ปีที่แล้ว +1

    അടിപൊളി 🌟🌟🌟

  • @shelvikonathfrancis4440
    @shelvikonathfrancis4440 2 ปีที่แล้ว +1

    Where is the place brother

  • @amalthaha2030
    @amalthaha2030 2 ปีที่แล้ว +1

    live chemmeen evde kittum ??

  • @vipinkv1122
    @vipinkv1122 2 ปีที่แล้ว +1

    Adipoli..

  • @niyaniyas3601
    @niyaniyas3601 2 ปีที่แล้ว +1

    Kannur varalundo

  • @rahulunni941
    @rahulunni941 2 ปีที่แล้ว +1

    Powlichu machanee

  • @mohamedejas5876
    @mohamedejas5876 2 ปีที่แล้ว +1

    Super 👌 👍 keep going 💪

  • @chillaanvlogs
    @chillaanvlogs 2 ปีที่แล้ว +1

    ഇത് വരെ കിട്ടിയിട്ടില്ല കട്ട waiting

  • @japukdr7336
    @japukdr7336 2 ปีที่แล้ว +1

    👍