WATERMAN / mangrove jack fishing ( ചെമ്പല്ലി )

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • #waterman #fishing #fishingfreaks #gopro #keralafishing #m4tech #boat #nature #sea #shrimp #mj #snapperfishing #mangrovejack

ความคิดเห็น • 71

  • @karapukulla9399
    @karapukulla9399 3 หลายเดือนก่อน +3

    Broo....tdy neega vlog panna moothu ungala kanyakumarii la paathoo nee msg panna sonniiga....apdii yeh enga video send pannirunga broo❤

  • @crazymonson
    @crazymonson 4 หลายเดือนก่อน +1

    Hi bro ithu azhikkod new bridge alle time undo

    • @waterman3911
      @waterman3911  4 หลายเดือนก่อน

      അതെ പാലം👍

  • @ashlydavid9511
    @ashlydavid9511 5 หลายเดือนก่อน +2

    The best fisherman
    🔥

    • @waterman3911
      @waterman3911  5 หลายเดือนก่อน

      Thank you so much 🙏

  • @sijuxavier4877
    @sijuxavier4877 6 หลายเดือนก่อน +2

    Chetan use cheyunna line yethanu?

    • @waterman3911
      @waterman3911  6 หลายเดือนก่อน

      സാദാ 70 ൻ്റെ ലൈൻ ആണ്👍❤️

  • @kl27youtuber15
    @kl27youtuber15 6 หลายเดือนก่อน +1

    Chetta thirandi fishing cheyyarille

    • @waterman3911
      @waterman3911  6 หลายเดือนก่อน

      തിരണ്ടി ജൂലയ് ഓഗസ്റ്റ് ഒക്കെ ആവും👍❤️

    • @kl27youtuber15
      @kl27youtuber15 6 หลายเดือนก่อน +1

      @@waterman3911 ahhh

  • @shafimuzirizshafimuziriz1695
    @shafimuzirizshafimuziriz1695 6 หลายเดือนก่อน +1

    👏👏👏 ചെമ്മീൻ അടിത്തട്ടിൽ മുട്ടി നിൽക്കേണ്ടതുണ്ടോ?

    • @waterman3911
      @waterman3911  6 หลายเดือนก่อน

      ചെമ്മീൻ ഒരു മുഴം ഈയം പൊക്കി പിടിക്കുബോൾ ചെമ്മീൻ പാറികളിച്ചോണ്ടിരിക്കും കളിച്ചോണ്ട് ഇരിക്കണം അപ്പോഴ് ആണ് മീൻപിടിക്കുക👍❤️

  • @sooryansooryan6789
    @sooryansooryan6789 6 หลายเดือนก่อน +1

    Hello വാട്ടർമാൻ.പോത്ത് വല്ലതും വിരണ്ടു ഓടിപ്പോയോ. ചെമ്പലിയ പിടിക്കുന്നതുകണ്ടാൽ വിരണ്ടു ഓടിയ പോത്തിനെ വലിച്ചു കെട്ടുന്ന പോലെ ആണല്ലോ 😅😅😅

    • @waterman3911
      @waterman3911  6 หลายเดือนก่อน

      കുറ്റിയുടെ എടയിൽ നിന്നും ചെബല്ലികറുപ്പ് പിടിക്കണമെങ്കിൽ പോത്തിനെ പിടിക്കുന്ന കൂട്ട് തന്നെ പിടിക്കണം മോനെ അല്ലെങ്കിൽ ചൂണ്ടയും പോകും മീനും പോകും😂😂😂😂

    • @sooryansooryan6789
      @sooryansooryan6789 6 หลายเดือนก่อน +1

      @@waterman3911 അമ്മുർ ആണ് എങ്കിൽ ok but ചെമ്പിലി പിടിക്കുന്നത് എങ്ങനെ ആണൊ

    • @waterman3911
      @waterman3911  6 หลายเดือนก่อน

      @@sooryansooryan6789 ചെബല്ലി ചെയ്യും ഇങ്ങനെ തന്നെ പിടിക്കണം ഇത് കുറ്റിയുടെ മറവിലേക്കോ പൊത്തിലേക്കോ ഓടി കയറും ഏരി പയ്യ പടിച്ചാൽ മതി വാഴ്മീൻ പ്രായിൽ കാളാഞ്ചി ഇവരെ ഒക്കെ പയ്യ പിടിച്ചാൽ മതി.

  • @ratheeshfujariah1339
    @ratheeshfujariah1339 วันที่ผ่านมา +1

  • @jobinjohn951
    @jobinjohn951 6 หลายเดือนก่อน +1

    Chetya hook size yethraya

    • @waterman3911
      @waterman3911  6 หลายเดือนก่อน

      8 ആണ് ശൂലം👍❤️

  • @vijeshsoman6273
    @vijeshsoman6273 6 หลายเดือนก่อน +1

    Polichutto superb nice catching

    • @waterman3911
      @waterman3911  6 หลายเดือนก่อน

      Thank you ❤️👍

  • @ubisunais2923
    @ubisunais2923 6 หลายเดือนก่อน +1

    അടിപൊളി 👍🏻👍🏻👍🏻

    • @waterman3911
      @waterman3911  6 หลายเดือนก่อน

      Thank you 👍❤️

  • @safwansafwan447
    @safwansafwan447 6 หลายเดือนก่อน +1

    കുറച്ച് കയർ ലൂസ് കൊടുത്താൽ മീൻ കിട്ടുക യില്ല അല്ലെ ചേട്ടാ
    ഏ തായാലും അടിപൊളി ❤❤

    • @waterman3911
      @waterman3911  6 หลายเดือนก่อน

      കയർലുസ് കൊടുത്താൽ ചെബല്ലി കറൂപ്പ് കിട്ടുകയില്ല അവര് കുറ്റിയുടെ മറവിലൊ കല്ലിൻ്റെ പൊത്തിലൊ ആയിരിക്കും മറഞ്ഞിരിക്ക. എനിക്ക് ലാസ്റ്റ് കൊത്തിയ മീൻപങ്കായം കാലിൽ നിന്നും പോയ നേരം കൊണ്ട് തടഞ്ഞത് കണ്ടില്ലെ. Ok👍❤️

  • @achuarjun6961
    @achuarjun6961 6 หลายเดือนก่อน +1

    Super 🎉

  • @SP-hh9pz
    @SP-hh9pz 5 หลายเดือนก่อน +1

    മീൻ ഓരോന്നും കിട്ടി കഴിഞ്ഞാൽ ഒരു ക്യാമറക്ക് നേരെ പിടിച്ചു കാണിച്ചാൽ പോരെ bro...
    അപ്പൊ പിന്നെ, അവസാനം ബാറ്ററിയുടെ ചാർജ് തീർന്നാലും പ്രശ്നമുണ്ടാവില്ലല്ലോ......

    • @waterman3911
      @waterman3911  5 หลายเดือนก่อน

      അരികത്ത് ആൾക്കാർ നോക്കി നിൽക്കുമ്പോൾ 'സാധിക്കാതെ വരും👍

  • @shanivlogs5420
    @shanivlogs5420 6 หลายเดือนก่อน +2

    മീനിനെ എന്തെ കാണിക്കാഞ്ഞേ ചേട്ടോ

    • @waterman3911
      @waterman3911  6 หลายเดือนก่อน +2

      ബാറ്ററി ചാർജ് പോയി👍

    • @shanivlogs5420
      @shanivlogs5420 6 หลายเดือนก่อน +2

      @@waterman3911 ok കൊഴപ്പമില്ല 👍

  • @unaidjaan6550
    @unaidjaan6550 6 หลายเดือนก่อน +1

    എല്ലാ വീഡിയോയിലും ലാസ്റ്റ് മീനിനെ കാണിച്ചാൽ നന്നായിരിക്കും ❤❤

    • @waterman3911
      @waterman3911  6 หลายเดือนก่อน

      ലാസ്റ്റ് ആവുമ്പോഴേക്കും ബാറ്ററി ചാർജ് തീരും സോറി👍❤️

  • @wasimaliahmed
    @wasimaliahmed 6 หลายเดือนก่อน +1

    ഈയം പുഴയുടെ അടിയിൽ മുട്ടിച്ചാണോ ഇട്ട് വെക്കുന്നത് ആശാനെ?

    • @waterman3911
      @waterman3911  6 หลายเดือนก่อน +2

      അടിയിൽ മുട്ടിച്ച് ഒരു 40 cm പൊക്കി പിടിക്കും👍❤️

    • @wasimaliahmed
      @wasimaliahmed 6 หลายเดือนก่อน +1

      ഇടക്കിടെ എനിട്ട്‌ പൊക്കിയും താഴ്ത്തിയും കൊടുക്കുമോ?

    • @waterman3911
      @waterman3911  6 หลายเดือนก่อน +1

      @@wasimaliahmed നല്ല എറക്കം വലിവിനാണ് മീൻ പിടിക്കുന്നത്. അപ്പോൾ 'ചൂണ്ട അളവിന് നിർത്തണ്ടത് നിർഭന്ധമാണ് അതുകൊണ്ട് എടക്ക് നോക്കി ചൂണ്ട നിർത്തണം.👍❤️

    • @josephlobin3712
      @josephlobin3712 5 หลายเดือนก่อน +1

      Line etraya use cheyune?

    • @waterman3911
      @waterman3911  5 หลายเดือนก่อน +2

      @@josephlobin3712 60'70'80 ഉപയോഗിക്കാറുണ്ട് ചെമ്മീൻ്റ വലുപ്പം അനുസരിച്ച് തടസങ്ങളുടെ അരികത്ത് വണ്ണം കൂടിയത് ഇടും

  • @ullnadanfishingvlogg1637
    @ullnadanfishingvlogg1637 6 หลายเดือนก่อน +1

    Super ❤

  • @IFRATACKLES
    @IFRATACKLES 6 หลายเดือนก่อน +1

    Poli.... 👍👍👍👍👍👍👍

    • @waterman3911
      @waterman3911  6 หลายเดือนก่อน

      Thanks 👍

    • @waterman3911
      @waterman3911  6 หลายเดือนก่อน

      Thank you 👍❤️

  • @selvyfrancis7371
    @selvyfrancis7371 6 หลายเดือนก่อน +1

    ഹായ് പേപ്പാ❤❤🌹😍😍

    • @waterman3911
      @waterman3911  6 หลายเดือนก่อน

      Thank you 👍❤️

  • @duker_3988
    @duker_3988 6 หลายเดือนก่อน +1

    3ennam kittiya🎉🎉

    • @waterman3911
      @waterman3911  6 หลายเดือนก่อน

      കിട്ടി -👍❤️

  • @nainikaarun143
    @nainikaarun143 6 หลายเดือนก่อน +1

    👍👍👍

    • @waterman3911
      @waterman3911  6 หลายเดือนก่อน

      Thank you 👍❤️

  • @chithragupthan8045
    @chithragupthan8045 6 หลายเดือนก่อน +1

    action camera ethanu

    • @waterman3911
      @waterman3911  6 หลายเดือนก่อน +1

      Osmo ക്യാമറ കൊഴപ്പം ഇല്ല പ ഷെ2 വർഷം കഴിയുബോഴേക്കും സ്വച്ചിൻ്റെ അവിടെയുള്ള റബർ എല്ലാം പൊടിഞ്ഞു പോകും👍

    • @chithragupthan8045
      @chithragupthan8045 6 หลายเดือนก่อน +1

      @@waterman3911 hmm

  • @shuhaibmp8093
    @shuhaibmp8093 6 หลายเดือนก่อน +1

    Daily video pls 😂😂😂

    • @waterman3911
      @waterman3911  6 หลายเดือนก่อน

      മീൻ കിട്ടുന്നില്ല👍❤️

    • @shuhaibmp8093
      @shuhaibmp8093 6 หลายเดือนก่อน

      Ok👍

  • @Angler-renjith
    @Angler-renjith 6 หลายเดือนก่อน +1

    First view entte annu

    • @waterman3911
      @waterman3911  6 หลายเดือนก่อน

      Thank you ❤️👍

  • @shanivlogs5420
    @shanivlogs5420 6 หลายเดือนก่อน +2

    ചേട്ടൻ 😍😍😍

    • @waterman3911
      @waterman3911  6 หลายเดือนก่อน +2

      Thank you 👍❤️

  • @alitirur7590
    @alitirur7590 6 หลายเดือนก่อน +1

    കിട്ടിയ മീനിനെ ശരിക്ക് കാണിക്കു

    • @waterman3911
      @waterman3911  6 หลายเดือนก่อน

      ബാറ്ററി തീർന്നു പോയി

  • @SarathKumar-ht5qu
    @SarathKumar-ht5qu 3 หลายเดือนก่อน +1

    ഇനി ഞങ്ങൾ നോക്കിക്കൊള്ളാം ആക്കുറ്റിയിൽ നിന്നും മീൻ പിടിക്കുന്നത് ഓക്കേ വാട്ടർ മാൻ

    • @waterman3911
      @waterman3911  3 หลายเดือนก่อน

      @@SarathKumar-ht5qu നിങ്ങൾക്ക് തീറ് തന്നിരിക്കുന്നുok😂

  • @fairoosk8922
    @fairoosk8922 6 หลายเดือนก่อน +1

    • @waterman3911
      @waterman3911  6 หลายเดือนก่อน

      Thank you 👍❤️

  • @anandraj9757
    @anandraj9757 6 หลายเดือนก่อน +1

    ❤❤

    • @waterman3911
      @waterman3911  6 หลายเดือนก่อน

      Thank you 😁