കലാഭവൻ ബിജുബിനെ പരിചയപ്പെടുത്തിയത്തിന് നന്ദി..😘 കൃഷ്ണാർജ്ജുനന്റെ വിനായകന്റെ ലൈവ് വോയിസ് സൂപ്പർ...👌 ഷിബുവിന്റെ one man show കലക്കി...👌 മിമിക്രി കോംപറ്റിഷനിലെ രണ്ടു കലാകാരന്മാരും നിരാശപ്പെടുത്തി 😧
കലാഭവൻ മണി എന്ന ലോക മലയാളികളുടെ മനസ്സിൽ ഇടം നേടിയ അകാലത്തില്‍ പൊലിഞ്ഞിട്ടും ഇന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന മലയാളത്തിന്റെ കറുത്ത മുത്ത് ചാലക്കുടിയുടെ മണിനാദം കലാഭവൻ മണിയെ എന്നും സ്മരികുന്ന എന്റെ സ്വന്തം അല്ല ലോകമലയാളികളുടെ ഒരിക്കലും നിലക്കാത്ത നിത്യഹരിത മഹോല്‍സവമായ കോമഡി ഉൽസവത്തിന് ഒരായിരം അഭിനന്ദനങ്ങൾ
എല്ലാ വിഭവങ്ങളും കെങ്കേമം... ജനനി നാട്ടരങ്ങ്,, സ്പോട്ട് ഡബ്ബ്,,,,, ഹോ ഷിബുവിന്റെ പ്രകടനം... എല്ലാവരും കോമഡി ഉത്സവത്തിന്റെ മാമാങ്കം തീർത്തു.. അഭിനന്ദനങ്ങൾ.. നന്ദി
കലാഭവന്‍ ബിജു സൂപ്പര്‍----നല്ല പക്വതയുള്ള കലാകാരന്‍ ആണ്., സിനിമയില്‍ വന്നാല്‍ പൊളിക്കും....എന്തായാലും താങ്കള്‍ക്ക് നല്ല വീട് ലഭിച്ചിരിക്കും--ഉറപ്പ്....
ഷിബു എന്ന കലാകാരന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ''അന്യന്‍ ഷിബു ''എന്ന് പക്രൂ,ജി നല്‍കിയ നാമകരണം... ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു അന്യനും അംബിയും.. ഇത് വരെ ഇത്രയും കൃത്യമായൊരു അന്യനെ വിക്രം ചെയ്തെ കണ്ടിട്ടുള്ളു... ''ജനനി നാട്ടരങ്ങ്'' കാളിയും ദാരികനും കൂടി കോമഡി ഉത്സവ വേദിയെ ക്ഷേത്ര പരിപാവന,മാക്കികൊണ്ട് കുട്ടിക്കട്ടപ്പയുടെ ചടുലമായ ആലാപനാ,കമ്പടിയോടെ ഉറഞ്ഞു തുള്ളി നില്‍ക്കുന്നിടത്തേക്കാണ് കുഞ്ഞികൃഷ്ണന്‍ മിന്നല്‍ പിണര്‍ പോലെ തിമിര്‍ത്ത് പറന്ന് പാടി ആടിയത്.. അസാമാന്യ ഊര്‍ജ്ജത്തോടെ നൃത്തത്തോടൊപ്പം താളമേളക്കാരും കസറി.. സ്പോട്ടില്‍ , ക്യാപ്റ്റനേയും, വിനായകനേയും പാര്‍ത്ഥസാരഥി,കളേപ്പോലെ കട്ടയ്ക്ക് കട്ട പിടിച്ചു.. അര്‍ജ്ജുന്‍ കൃഷ്ണന്‍... സാദാരണ നിലയ്ക്ക് പല ചാനല്‍ പരിപാടികളും കാലക്രമേണ പ്രഭ മങ്ങാറാണ് പതിവ് ഇവിടെ ഈ പരിപാടി പതിന്മടങ്ങ് ശക്തിയോടെ സൂര്യപ്രഭ തൂകി നില്‍ക്കുന്നത് മിഥുന്‍ എന്ന അവതാരകന്‍ ആളറിഞ്ഞ് അളവറ്റ പ്രോത്സാഹനം കൊടുക്കുന്നത് കൊണ്ട് മാത്രമല്ല, കോമഡി ഉത്സവം അതിന്‍റെ കാരുണ്യ മനസ്ക്കത കൊണ്ടു കൂടിയാണ് എന്ന് നിസംശയം പറയാം...
കണ്ണൂർ ടീമിന്റെ നാടൻ പാട്ടും ഡാൻസും ഗംഭീരം..അതിൽ "പന്തല് കൂടി കളിക്കാൻ വാ " എന്ന പാട്ടും അതിന്റെ താളത്തിനൊത്തുള്ള ഗായകന്റെ ഡാൻസും ..പൊളിച്ചു ...ഗംഭീരം എന്ന് പറഞ്ഞാൽ അതിഗംഭീരം ..പക്ഷെ പറഞ്ഞിട്ടെന്താ കാര്യം 30%മാത്രമേ കാണാൻ പറ്റിയുള്ളൂ ..അല്ലെങ്കിൽ കാണിച്ചുള്ളൂ ..ബാക്കി സമയങ്ങളിൽ അനാവശ്യമായി ക്യാമറ ജഡ്ജസ്സിനെ ഫോക്കസ് ചെയ്തു അവരെ തന്നെ കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു ...അവരെ ഞങ്ങൾക്ക് ഇഷ്ടമാണ് ..പക്ഷെ രസകരമായ ഒരു പ്രോഗ്രാം നടക്കുമ്പോൾ അത് മുഴുവൻ കാണിക്കാതെ അപ്പോഴും ഗ്രൂമേഴ്സിന്റെ മുഖം കാണിച്ചുകൊണ്ടിരുന്നാൽ ആർക്കായാലും വെറുപ്പ് പിടിക്കും ..ആ ഡാൻസ് ശരിക്കും കാണിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുന്നു ...ഖത്തറിൽനിന്നും അഭിനന്ദനങ്ങൾ ..
എന്റമ്മോ.. ഷിബു, കലക്കി. അസാധ്യ പെർഫോമൻസ് ആണ്. അറിയാതെ കയ്യടിച്ചുപോയി. ശരിക്കും നിങ്ങൾ കിടു ആണ്. മിഥുൻ പറഞ്ഞ പോലെ നിങ്ങൾക്ക് കയ്യടി ചോദിക്കാതെ തന്നെ കിട്ടും. ഉറപ്പായും. ഞങ്ങടെ മിഥുൻ കുട്ടനെ കുറിച്ച് ഒന്നും പറയാതെ എനിക്ക് കമെന്റ് നിർത്താൻ കഴിയൂല്ല...😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
മലബാറിലെ തനത് കലാരൂപങ്ങൾ കാവുകളിൽ കെട്ടിയടുന്നതാണ് അത് ഇതുപോലെ നടൻ പാട്ടിന്റെ പേരിൽ ഇതുപോലെ കാണുബോൾ ഒരുചെറിയ വിഷമം തോന്നി. ഇത് കുടിവരുന്നത് കണ്ടത് കൊണ്ട് മാത്രം പറഞ്ഞതാണ്
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
കോമഡി ഉത്സവം എല്ലാ tv എന്റർടൈമെന്റ് പ്രോഗ്രാമിലും ഏറ്റവും മികച്ചത് പക്ഷെ ഇപ്പോൾ നിലവാരം അല്പം കുറഞ്ഞു പോകുന്നുണ്ടോ എന്നൊരു സംശയം .മറ്റു കലാകാരൻ മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഇടയിൽ നിലവാരം കുറയാതെ നോക്കുക
കോമഡി ഉൽസവം 207 എപ്പിസോഡ് വരെ യൂറ്റുബിൽ മാത്രം കണ്ടവർക്ക് ലൈക്കുവാൻ ഇവിടെ👍
shebeer km ഞാൻ ഫുള്ള് എപ്പിസോഡ് കണ്ടത് യൂട്യൂബിൽ നിന്നും ആണ് 😍😍😍😍😍
shebeer km ratheesh
shebeer km sreekanth
Micheal Micheal 👍👍👍
shebeer km ഒന്ന് പോഡ്രെ😏
കട്ട് പീസ് ഇടുന്നതു നിർത്തി അടുത്ത പ്രതിഷേധം കലാഭവൻ പ്രജോദിനെ സ്പെയർ ആക്കാതെ സ്ഥിരമായി കോമഡി ഉൽസവത്തിൽ നിലനിർത്തുക💪
shebeer km ഫ്ബി പേജിൽ ഉണ്ട് ബ്രോ
shebeer km yes
nthinu chali cmmnt patayunnavane
കലാഭവൻ ബിജു എനിക്ക് നേരിട്ടറിയാവുന്ന വ്യക്തി അദ്ദേഹത്തെ ആദരിച്ചതിൽ വളരെ സന്തോഷം
ഹരിശ്രീ അശോകൻ ചേട്ടനെ ഒരുദിവസം കൊണ്ടു വരണം 🙏🙏
കലാഭവൻ ബിജുബിനെ പരിചയപ്പെടുത്തിയത്തിന് നന്ദി..😘
കൃഷ്ണാർജ്ജുനന്റെ വിനായകന്റെ ലൈവ് വോയിസ് സൂപ്പർ...👌
ഷിബുവിന്റെ one man show കലക്കി...👌
മിമിക്രി കോംപറ്റിഷനിലെ രണ്ടു കലാകാരന്മാരും നിരാശപ്പെടുത്തി 😧
കോമഡി ഉത്സവം നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്. Like
Njan poyitunde
എന്തോ ഇഷ്ടമാണ് ഈ കോമഡി ഉത്സവം... മിഥുൻ ഫാൻസ് ഉണ്ടെങ്കിൽ 👍👍👍👍🙂🙂🙂🙂
പ്രജോദ് ഏട്ടൻ ഫാൻസ്👍
കലാഭവൻ മണി എന്ന ലോക മലയാളികളുടെ മനസ്സിൽ ഇടം നേടിയ അകാലത്തില്‍ പൊലിഞ്ഞിട്ടും ഇന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന മലയാളത്തിന്റെ കറുത്ത മുത്ത് ചാലക്കുടിയുടെ മണിനാദം കലാഭവൻ മണിയെ എന്നും സ്മരികുന്ന എന്റെ സ്വന്തം അല്ല ലോകമലയാളികളുടെ ഒരിക്കലും നിലക്കാത്ത നിത്യഹരിത മഹോല്‍സവമായ കോമഡി ഉൽസവത്തിന് ഒരായിരം അഭിനന്ദനങ്ങൾ
മലയാളികളുടെ പ്രിയപ്പെട്ട ഉത്സവം
ഇഷ്ടം !!!
Bessy Varghese Padinjaran 😍കോമഡി ഉത്സവം കീ ജയ് 👏👌👍
ഓക്‌സിജൻ
VOICE OF KERALA comedy
പഴയ ഒരിഷ്ടം ഇപ്പോൾ ഇല്ല. മുൻപ് ഒരുപാട് ഇഷ്ട്ടമായിരുന്നു
Comedy Utsavam saudi fans 😘😘😘😘
എല്ലാ വിഭവങ്ങളും കെങ്കേമം... ജനനി നാട്ടരങ്ങ്,, സ്പോട്ട് ഡബ്ബ്,,,,, ഹോ ഷിബുവിന്റെ പ്രകടനം... എല്ലാവരും കോമഡി ഉത്സവത്തിന്റെ മാമാങ്കം തീർത്തു.. അഭിനന്ദനങ്ങൾ.. നന്ദി
Prajod fan Adi like. .super episode
നാടൻ കലകളെ പ്രോൽസാഹിപ്പിക്കുന്ന കോമഡി ഉൽസവത്തിന്
എന്റെ ബിഗ് സലൂട്ട്
Pavam midhun chettante kanninu enthenkilum pattiyo, pavam pinneyum avare support cheiyyunnath kando, super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Athanu nammude midhun
ഞാൻ കണ്ട റിയാലിറ്റിഷോകളിൽ ആദ്യമായാണ് പ്രോഗ്രാം അവതരിപ്പിച്ചവർക്കു ദാരാളം വേദികൾ കിട്ടട്ടെ എന്ന് ആശംസിക്കുകയും പ്രേക്ഷകരോട് avasypedunathu 😍😍😍👍👍👍
കാസർക്കോട് ന്റെ അഭിമാനം ജനനി ടിം ഒന്നു പറയന്നില്ല തകർത്തു കിട്ടുക്കി സൂപ്പർ ദാരകവധം കഥ കാഴ്ച കിടു
കലാഭവന്‍ ബിജു സൂപ്പര്‍----നല്ല പക്വതയുള്ള കലാകാരന്‍ ആണ്., സിനിമയില്‍ വന്നാല്‍ പൊളിക്കും....എന്തായാലും താങ്കള്‍ക്ക് നല്ല വീട് ലഭിച്ചിരിക്കും--ഉറപ്പ്....
ക്ഷേത്രകലകൾ വേദിയിൽ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക...
യുഎഇ മിഥുൻ ഫാൻസ്
ഷിബു എന്ന കലാകാരന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ''അന്യന്‍ ഷിബു ''എന്ന് പക്രൂ,ജി നല്‍കിയ നാമകരണം...
ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു അന്യനും അംബിയും..
ഇത് വരെ ഇത്രയും കൃത്യമായൊരു അന്യനെ വിക്രം ചെയ്തെ കണ്ടിട്ടുള്ളു...
''ജനനി നാട്ടരങ്ങ്''
കാളിയും ദാരികനും കൂടി കോമഡി ഉത്സവ വേദിയെ ക്ഷേത്ര പരിപാവന,മാക്കികൊണ്ട് കുട്ടിക്കട്ടപ്പയുടെ ചടുലമായ ആലാപനാ,കമ്പടിയോടെ ഉറഞ്ഞു തുള്ളി നില്‍ക്കുന്നിടത്തേക്കാണ് കുഞ്ഞികൃഷ്ണന്‍ മിന്നല്‍ പിണര്‍ പോലെ
തിമിര്‍ത്ത് പറന്ന് പാടി ആടിയത്..
അസാമാന്യ ഊര്‍ജ്ജത്തോടെ നൃത്തത്തോടൊപ്പം താളമേളക്കാരും കസറി..
സ്പോട്ടില്‍ , ക്യാപ്റ്റനേയും, വിനായകനേയും പാര്‍ത്ഥസാരഥി,കളേപ്പോലെ കട്ടയ്ക്ക് കട്ട പിടിച്ചു..
അര്‍ജ്ജുന്‍ കൃഷ്ണന്‍...
സാദാരണ നിലയ്ക്ക് പല ചാനല്‍ പരിപാടികളും കാലക്രമേണ പ്രഭ മങ്ങാറാണ് പതിവ് ഇവിടെ ഈ പരിപാടി പതിന്മടങ്ങ് ശക്തിയോടെ സൂര്യപ്രഭ തൂകി നില്‍ക്കുന്നത് മിഥുന്‍ എന്ന അവതാരകന്‍ ആളറിഞ്ഞ് അളവറ്റ പ്രോത്സാഹനം കൊടുക്കുന്നത് കൊണ്ട് മാത്രമല്ല,
കോമഡി ഉത്സവം അതിന്‍റെ കാരുണ്യ മനസ്ക്കത കൊണ്ടു കൂടിയാണ് എന്ന് നിസംശയം പറയാം...
കൃഷ്ണഅർജ്ജുൻ ഒന്നുപറയന്നില്ല തകർത്തു രാജുചേട്ടൻ ന്റെ വിനായകൻ ന്റെ ശബ്ദം സുപ്പർ all the best
ഇന്ന് കലക്കും ജനനി അമ്പലത്തറ
കാസർഗോഡ്കാർ Like
Polichu . കോമഡി ഉത്സവം കാണുന്ന എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹായ് !!!!
Jishnu Krishna ഹായ്👋
Hi
Hai
Jishnu krishna ഹായ് tto
നാട്ടരങ്ങു പൊളിച്ചടുക്കി 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Cheriya kattappa and valiya krishnan😝😋
Kunji Krishnan polichuuuu.......
കണ്ണൂർ ടീമിന്റെ നാടൻ പാട്ടും ഡാൻസും ഗംഭീരം..അതിൽ "പന്തല് കൂടി കളിക്കാൻ വാ " എന്ന പാട്ടും അതിന്റെ താളത്തിനൊത്തുള്ള ഗായകന്റെ ഡാൻസും ..പൊളിച്ചു ...ഗംഭീരം എന്ന് പറഞ്ഞാൽ അതിഗംഭീരം ..പക്ഷെ പറഞ്ഞിട്ടെന്താ കാര്യം 30%മാത്രമേ കാണാൻ പറ്റിയുള്ളൂ ..അല്ലെങ്കിൽ കാണിച്ചുള്ളൂ ..ബാക്കി സമയങ്ങളിൽ അനാവശ്യമായി ക്യാമറ ജഡ്ജസ്സിനെ ഫോക്കസ് ചെയ്തു അവരെ തന്നെ കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു ...അവരെ ഞങ്ങൾക്ക് ഇഷ്ടമാണ് ..പക്ഷെ രസകരമായ ഒരു പ്രോഗ്രാം നടക്കുമ്പോൾ അത് മുഴുവൻ കാണിക്കാതെ അപ്പോഴും ഗ്രൂമേഴ്സിന്റെ മുഖം കാണിച്ചുകൊണ്ടിരുന്നാൽ ആർക്കായാലും വെറുപ്പ് പിടിക്കും ..ആ ഡാൻസ് ശരിക്കും കാണിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുന്നു ...ഖത്തറിൽനിന്നും അഭിനന്ദനങ്ങൾ ..
കലക്കന്‍ എപ്പിസോഡ് ....
കലക്കന്‍ ഓഡിയന്‍സ് ....
കലക്കന്‍ആശംസോള്‍ ....
കലാബോവാൻ ബിജു ഭായ് കും ഷിബു ഭയക്കും ഒരു പാട് പോഗ്രാം കൊടുക്കണം സിനിമയൽ ചാൻസും Plz😍
ജനനി അമ്പലത്തറ തകർത്തു kunjishnetta....😘😘😍
നോക്കി നോക്കി കണ്ണ് കഴച്ചു
കഷ്ടണ്ട് ട്ടോ ഇത് ടീവി യിൽ കാണാൻ താല്പര്യമില്ല യുട്യൂബിൽ കാണാനാണ് ഇഷ്ടം
Rema Cvr ടീവി വലിച്ച് എറിഞുകൂടെ
Rema Cvr tv കാണാൻ പോരട്ടോ പരസ്യം വെറുപ്പിക്കും👎
👌 യൂട്യൂബിൽ ആ പ്രെസ്ണം ഇല്ല👍
Rema Cvr sheriyaaa
ജനനി നാട്ടരങ്ങിന്റെ പ്രോഗ്രാം ഇഷ്ടമായോർക്ക് ലൈക് അടിക്കാനുള്ള കെട്ടുനൂൽ
ശ്രീജിത്തിന്റ അവതരണം സൂപ്പെറായിട്ടുണ്ട്
പിടിച്ചേലും വലുത് ആളെല് 🤣🤣🤣😍😍🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘
മിഥുൻ ഷേർട് ഇഷ്ടായോർ ഇവിടെ കമോൻ....
Prajodhettante shirtum adipoliyalle.
Midhun chettan kiii jaiiii....midhun chettan kiiii ......
ഹായ് വന്നല്ലോ!! മനസ്സിനൊരു സമാധാനം, ഒരു സന്തോഷം!!!
എന്റമ്മോ.. ഷിബു, കലക്കി. അസാധ്യ പെർഫോമൻസ് ആണ്. അറിയാതെ കയ്യടിച്ചുപോയി. ശരിക്കും നിങ്ങൾ കിടു ആണ്. മിഥുൻ പറഞ്ഞ പോലെ നിങ്ങൾക്ക് കയ്യടി ചോദിക്കാതെ തന്നെ കിട്ടും. ഉറപ്പായും.
ഞങ്ങടെ മിഥുൻ കുട്ടനെ കുറിച്ച് ഒന്നും പറയാതെ എനിക്ക് കമെന്റ് നിർത്താൻ കഴിയൂല്ല...😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
കലാഭവൻ ബിജു.. Hats off you.. Well done!!!എല്ലാ ആഗ്രഹങ്ങളും നടക്കട്ടേ...
ങ്ങളെ കൂപ്പായം ക്ക് പെരുതഇഷ്ടായി മിഥുൻചേട്ടാ...😘😘
Ettoyyyy,,,shiju nostalgia kalakkito....rathee orupad nalukalku sheshm innu kandu ninne tvyil.manasilayo njna cuk haritha....
കൃഷ്ണാർജ്ജുൻ തകർത്തു,perfect voice
The best motivator is projod sir....you are d grading him....he is the real gentelman in this show.......we love him
പരിപാടിയുടെ മാറ്റ് കുറഞ്ഞു വരുന്നു ലാസ്‌റ് വന്ന 4 എപ്പിസോഡ് വളരെ നിലവാരം കുറവായിരുന്നു
മലബാറിലെ തനത് കലാരൂപങ്ങൾ കാവുകളിൽ കെട്ടിയടുന്നതാണ് അത് ഇതുപോലെ നടൻ പാട്ടിന്റെ പേരിൽ ഇതുപോലെ കാണുബോൾ ഒരുചെറിയ വിഷമം തോന്നി. ഇത് കുടിവരുന്നത് കണ്ടത് കൊണ്ട് മാത്രം പറഞ്ഞതാണ്
ദാരികവധം കലക്കി
Super programme
കുഞ്ഞി കൃഷ്ണൻ പൊളിച്ചു
Midhun Ithupolathe Paripaadi Nadakkumbol Sradhichu Nilkkanam. Avarkkuu Ee Sambhavam Dhehathu Vannal Pinne Enthanu Cheyyunnathu Ennariyilla. Oramma. Enthayalum Janani Nattaranghu Dharika Vadham Supper ❤❤
ഇന്നത്തെ എപ്പിസോഡിൽ ഹൈലേറ്റായത് വിക്രത്തിനെ അവതരിപ്പിച്ച ചേട്ടന്‍ സൂപ്പര്‍ ആയിടുണ്ട്
പേടിച്ചു നാടൻ തുള്ള.. ഷിജു ബ്രോ കലക്കി
Janani nattarangu sooper
വിക്രം കിടുക്കി
Tini chettanu pakaram Prajod chettan....ennu Midhun parayandaayirunnu.Tini chettanum Prajod chettanum orumich varanam.....
JANANI. Naattarang. Team. Thakarthu. Kitilan Performance. Congrats.
Suppar
Ambalathara😍😘
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
Shibu, Vikram ...Wow.!!!!Soopper
ജനനി നാട്ടരങ്ങ് ഞങ്ങടെ സ്വന്തം അമ്പലത്തറ
Spot dubbing pwolichu 😍😍
വിക്രമിന്റെ ഫിഗർ ചെയ്ത ചേട്ടൻ...ഓഹ് സൂപ്പർ
Episode pwolichu... Shibu chettan kidukki👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
no words ...what an episode 👍👍👍👍👍👌👌👌👌
നാഗപാട്ടിന് ഇടക്ക് കേറി വന്ന നാഗം പൊളിച്ചു 😍
കട്ട് പീസ് ഇട്ടാലും ഇല്ലെങ്കിലും ഞാൻ കോമഡി ഉത്സവം.ഇഷ്ടപെടുന്നു. നിങ്ങളോ?
Hai midhun nice shirt
kalakki Janani, shiju and ambalathara
കലാഭവൻ ബിജു ഒന്നു പറയന്നില്ല തകർത്തു സുപ്പർ God bless you my son
മണിച്ചേട്ടന്‍ വീണ്ടും വന്നതുപോലെ ഫീല്‍ ചെയ്ത വാക്കുകള്‍
എല്ലാവരും നല്ല രീതിയിൽ പാടി. എല്ലാവർക്കും അഭിനന്ദനങ്ങൾ
ബിജുചേട്ടൻ പൊളിച്ചു
കലാഭവന്‍ ബിജു ...
നല്ലൊരു കലാകാരന്‍ ....
പ്രാര്‍ത്ഥനകളിലുണ്ടാവും ....
Naattarangu Kidukki
ഷിബു.. ന്റമ്മോ ഒരു രക്ഷേം ഇല്ല.
വിക്രം pwoli.. ✌✌✌
Hareesh kanaran varanam😍😍✌
njn comedy utsavathil varunnund
ellaaavarum support cheyyaneee🌹😎😘
naz media തീർച്ചയായും വരണം all the best 👍
naz media Nee vaada mwuthe😘😘
Endha cheyyunne vannitt ഏത് കലാകാരനാ നീ muthe va
ആരെയും കാണുന്നില്ലല്ലോ.... എവിടെ പോയി എല്ലാവരും🤔
6മിനിറ്റ് 5കമെന്റ് എന്റെ അമ്മോ എന്നാലും ഞാൻ ഫസ്റ്റ് 😂😂😂😂👏👏👏👏
Sunitha Aji പുകഴ്ത്തി കൊല്ലല്ലേ
Mmmm nee first aalaavanda
Dear brother FLOWERS. GREAT. dear Midhun team 👌👌👌👌✌
വിക്രം സൂപ്പർ kwt
വിക്രം ഷിബു അസാധ്യ പെര്‍ഫോമന്‍സ്...👍👍👌👌👌👌👌👌
കോമഡി ഉത്സവം എല്ലാ tv എന്റർടൈമെന്റ് പ്രോഗ്രാമിലും ഏറ്റവും മികച്ചത് പക്ഷെ ഇപ്പോൾ നിലവാരം അല്പം കുറഞ്ഞു പോകുന്നുണ്ടോ എന്നൊരു സംശയം .മറ്റു കലാകാരൻ മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഇടയിൽ നിലവാരം കുറയാതെ നോക്കുക
..മിഥുനിന്റെ കണ്ണിൽ കുരുത്തോല തട്ടി ..
midhun chettaa superrr
Very Nice
ഷിബു പൊളിച്ചു ഒന്നും പറയാൻ ഇല്ല. 😍😍ഇന്ന് എല്ലാം പൊളിച്ചു
Midhuvettaaaaa lvuuuuuuuuuuuuuuu nighalanu enthokkeyoooo
ജനനി അമ്പലത്തറ കാസറഗോഡ്
Prajod chettan meesa madhavanile kalyana cherukkane pole thanne ippozhum, oru matom illa.. God bless
യുഎഇ ടിനിടോം ഫ്രാൻസ്
abbas tm USA
Minute 40.47 aa kitti kollaaam 😍
captain raju....spot dubbing 100% perfect..
അമ്പലത്തറ കാർ പൊളിച്ചല്ലോ
ഗണേഷ് കുമാർ ശെരിയായില്ല എനിക്കൊരു സംശയം തെറി വിളിക്കരുതേ ഞാൻ പറഞ്ഞു ന്നെള്ളു
Mithun awsome kannilekk disturb aayittum iyal cool aan love u
പ്രജോദ് സ്റ്റപ്പിനാണ് [വണ്ടിയുടെ ടയർപ്പോലെ]
പ്രജോത് ചേട്ടൻ എന്നും വേണം നിങ്ങൾ വേറെ ലവൽ ആ പൊളിച്ചു എല്ലാരും മണിചേട്ടന് വേണ്ടി ഇന്ന് എന്തെ ബിഗ് സലൂട്
ജനനി അമ്പല തറയിക്ക് അശംസകൾ
Ajai Ajith.... pallinada brothers club MALAYADI.... Thanks for uploading....
Super
Bijukuttan chettan shertittukanan pattumo
Rajesh.r kuttoos adya episodukl kandal shirt itt kanan pattumllo