groundfloor concrete instalation. ഗ്രൗണ്ട് ഫ്ലോർ കോൺക്രീറ്റ് ചെയ്യുമ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 266

  • @rajeevanmv4600
    @rajeevanmv4600 3 ปีที่แล้ว +29

    അറിയാവുന്ന കാര്യങ്ങൾ സിമ്പിളായി പറഞ്ഞു തരുന്ന ബ്രോ ക് ഒരുപാട് താങ്ക്സ് 🌹

  • @BoldKing71
    @BoldKing71 2 ปีที่แล้ว +4

    താങ്കൾ ഒരു യൂണിവേഴ്സിറ്റി ആണ്. 🥰

  • @abdulgafoor446
    @abdulgafoor446 2 ปีที่แล้ว +1

    വാട്ടർ പൈപ്പിൽ വെള്ളം നിറക്കുന്നത് അടിപൊളി

  • @mohammedameenparat3049
    @mohammedameenparat3049 3 ปีที่แล้ว +6

    ഇങ്ങനത്തെ ആരും കാണിക്കാത്ത വീഡിയോസ് ആണ് വേണ്ടത് , അപ്പൊ അടുത്ത വിഡിയോക് കാത്തിരിക്കുന്നു

  • @shajahankt2007
    @shajahankt2007 3 ปีที่แล้ว +3

    Super ആയിട്ടുണ്ട്, വാട്ടർ ലെവൽ idea ഇപ്പോഴാ മനസിലായത്, ലെവൽ നോക്കാൻ വേറേ ഉപകരണം ഒന്നും ഇതുവരെ ഇറങ്ങിയിട്ടില്ലേ

  • @noushahamza16
    @noushahamza16 3 ปีที่แล้ว +5

    അവതരണം.. സൂപ്പർ.. അളിയാ.... 👍👍👍...

  • @abdulkhaderkalathil9756
    @abdulkhaderkalathil9756 2 ปีที่แล้ว

    nalla arivukal satharana aalukalkke nalkunnathil nanni dear.

  • @rjworld3199
    @rjworld3199 3 ปีที่แล้ว +1

    Ningalude samsarathilulla athmaarthatha ishtapettu👍

  • @mgaravindakshannair5862
    @mgaravindakshannair5862 3 ปีที่แล้ว +4

    Outstanding construction worker

  • @surajithkm
    @surajithkm 2 ปีที่แล้ว +2

    വളരെ നല്ല അറിവുകൾ 🙏🏻

  • @mathewabraham2616
    @mathewabraham2616 หลายเดือนก่อน +1

    Ground Floor 2 inch concrete ന് Cement:Sand:Metal ratio എന്താണ്...

  • @maduvanni
    @maduvanni 3 ปีที่แล้ว +3

    Lathief superb!!

  • @mohammedsahal6269
    @mohammedsahal6269 3 ปีที่แล้ว +1

    yeh mone latheefka mass
    aaa line varakkal trick 👍🏼👍🏼👍🏼👍🏼👍🏼👍🏼vere level

  • @etech4036
    @etech4036 3 ปีที่แล้ว +2

    Great job..tanku for message budy👍

  • @AshikAshik-ey9us
    @AshikAshik-ey9us 2 ปีที่แล้ว

    ഹായ് ലത്തീഫ് ബായ് എന്താ പുതിയ വിശേഷം നിങ്ങളുടെ വീഡിയോ സമയം കിട്ടുബോൾ കാണുന്നു

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +5

    Like തന്നിരിക്കുന്നു. ❤️

  • @anusasi1500
    @anusasi1500 3 ปีที่แล้ว +1

    Samsaram kelkan nalla rasamaundu

  • @thayib456
    @thayib456 3 ปีที่แล้ว +8

    നിങ്ങൾ ടീമായി കാസർഗോഡ് ചെറുവത്തൂർ വരമെങ്കിൽ എന്റ വീടിന്റ തേപ്പ് ഫ്ലോർ ബാക്കി ചില്ലറ വർക് ദിവസ കൂലിക് തരാം.

  • @ahmedhussain6449
    @ahmedhussain6449 3 ปีที่แล้ว

    ഏറെ ഉപകാരപ്രഥം

  • @youtubecowoy6212
    @youtubecowoy6212 3 ปีที่แล้ว +6

    എന്റെ വീടിന്റെ floor concreat ചെയ്യാൻ പോവാ.
    Use full vedio

    • @madhusoodhananmk2848
      @madhusoodhananmk2848 3 ปีที่แล้ว

      Podai

    • @prajeedhraj5732
      @prajeedhraj5732 3 ปีที่แล้ว +1

      @@allroundconstructions1355 ഇങ്ങളെ number ഒന്ന് തരുമോ pls

  • @Narain-jc5zb
    @Narain-jc5zb ปีที่แล้ว

    വീട് പണിയുടെ ABCD പോലും അറിയില്ലാത്ത പലരും വീടുപണിയിക്കുന്നു 🙄അവര് ഇത്‌ ആവേശത്തോടെ കാണുന്നു 👍🏻👍🏻👍🏻 8:45

  • @y.santhosha.p3004
    @y.santhosha.p3004 ปีที่แล้ว

    Oru lazer water level vangikkaname

  • @nilgirismanoj3952
    @nilgirismanoj3952 2 ปีที่แล้ว +2

    Superrrrrrr bro

  • @thoybapetstation7681
    @thoybapetstation7681 3 ปีที่แล้ว +4

    മുറ്റം വാട്ടർ ലെവൽ നോക്കുന്ന വീഡിയോ ചെയ്യോ

    • @zadcomalik4994
      @zadcomalik4994 3 ปีที่แล้ว

      Video cheyan wrk edukunathala bro kittuna wrkintte video anu moopar idune ..

    • @thoybapetstation7681
      @thoybapetstation7681 3 ปีที่แล้ว

      @@zadcomalik4994 anganeyano .....

  • @rafeequedaddy8630
    @rafeequedaddy8630 2 ปีที่แล้ว

    Yes. അടിപൊളി

  • @samusamu8253
    @samusamu8253 2 ปีที่แล้ว

    Thanks bro

  • @nihal8251
    @nihal8251 3 ปีที่แล้ว

    Ajeesh സുന്ദരൻ ആയല്ലോ

  • @yogeswarank9796
    @yogeswarank9796 2 ปีที่แล้ว

    Very good bro... God bless u... Carry on bro. ....

  • @NaseemaCt-js5gw
    @NaseemaCt-js5gw 3 หลายเดือนก่อน

    Oruchatti.cimentethra.msant.venam

  • @ashukarayad1399
    @ashukarayad1399 ปีที่แล้ว

    വീട്ടിലേക്കുള്ള
    .റോഡ്.congreet ചെയ്യുമ്പോൾ..സ്റ്റീൽ ഉപയോഗിക്കാമോ ആവിശ്യം ഉണ്ടോ...2മീറ്റർ വീതി..50 മീറ്റർ നീളവും ഉണ്ട് slop aya rodane.athra cost വരും

  • @ameerpilakal7917
    @ameerpilakal7917 3 ปีที่แล้ว

    സൂപ്പർ അറിവ്

  • @kareempullattil9331
    @kareempullattil9331 3 ปีที่แล้ว

    ബ്രോ പൊളിയാട്ടോ

  • @nilgirismanoj3952
    @nilgirismanoj3952 2 ปีที่แล้ว

    Ooty okka varumbo evida onnue vannitue ..stay cheythittue pogam.

  • @raginkannur
    @raginkannur 3 ปีที่แล้ว +2

    പൊളിച്ചിന്... 👌

  • @salinishibu9226
    @salinishibu9226 5 หลายเดือนก่อน

    പഴയ വീട് പൊളിച്ചപ്പോൾ ഉള്ള ഓട് ഉപയോഗിച്ച് ബാത്ത്റൂം. മുറ്റം. കോൺക്രീറ്റ് ചെയ്യാമോ. റിപ്ലേ പ്ലീസ്

  • @noushada6752
    @noushada6752 3 ปีที่แล้ว +4

    Water level oru ഒന്നൊന്നര level തന്നെ

  • @musthafamk6737
    @musthafamk6737 3 ปีที่แล้ว +1

    Super 👍🏻💐💐💐

  • @aniljohn3676
    @aniljohn3676 3 ปีที่แล้ว

    Super bro. Well said

  • @mubashirmubu8236
    @mubashirmubu8236 3 ปีที่แล้ว

    Eee veed nde oro workum edukananm
    Last full work kazinnalum video eduth post cheyyanam ikka

  • @shifadkalathil4112
    @shifadkalathil4112 3 ปีที่แล้ว

    Thothinu edukkunna kambb bend Padilla gud video

  • @kl02ss76
    @kl02ss76 3 ปีที่แล้ว

    നന്നായിട്ടുണ്ട് ഇക്ക ❤👍

  • @vipinkabraham1705
    @vipinkabraham1705 2 ปีที่แล้ว

    Bro floor mutti idan ethu sand anu upayogikuka please replay

  • @sameeroptic9389
    @sameeroptic9389 2 ปีที่แล้ว +2

    1165 Square feet FF padavu +concrete Labor cost eyethra?

  • @laninkt3941
    @laninkt3941 ปีที่แล้ว

    നിങ്ങൾ കണ്ണൂർ വർക്ക്‌ എടുക്കാറുണ്ടോ?

  • @soujathtk3755
    @soujathtk3755 3 ปีที่แล้ว

    Egal poli👌. But vaygipoyi kaanann😓epoo concrete pani kazhiju

  • @mehboob.pmehboob9001
    @mehboob.pmehboob9001 4 หลายเดือนก่อน

    മുമ്പ് ചെയ്ത കോൺഗ്രീറ്റ് തുടർന്ന് ചെയ്യുമ്പോൾ അതിൻ്റെ ജോയിൻ്റിൽ ഒഴിക്കാൻ കെമിക്കൽ എന്തെങ്കിലും ഉണ്ടോ?

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 ปีที่แล้ว

    Super video

  • @dimitri1223
    @dimitri1223 3 ปีที่แล้ว

    Professional

  • @adhulatheef571
    @adhulatheef571 2 ปีที่แล้ว

    നല്ല അവതരണ൦....

  • @muhammedp6390
    @muhammedp6390 ปีที่แล้ว

    Ground floor concrete ratio എങ്ങനെയാ സിമെന്റ:മണൽ:മെറ്റൽ???

  • @cityconcretecutters9861
    @cityconcretecutters9861 3 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @observer4134
    @observer4134 ปีที่แล้ว

    മനുഷ്യൻ, പെട്രോളും പെട്രോളിയം ബൈ പ്രോഡക്റ്റായി പ്ലാസ്റ്റിക്കും കണ്ടുപിടിച്ച് വാട്ടർ ലെവൽ പൈപ്പ് ഉണ്ടാക്കുന്നത് മുമ്പ് എങ്ങനെയായിരിക്കും വാട്ടർ ലെവൽ കണക്കാക്കിയിരുന്നത്.. ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരാമോ..? 🙏🙏

  • @alavialmanas8453
    @alavialmanas8453 2 ปีที่แล้ว

    ഇ ദെല്ലാംഓൾഡ്‌ പരിപാടി അല്ലെ ഇപ്പോൾ ഡിജിറ്റൽ മാർക്ക്‌

  • @academyofenglishpookolathu1371
    @academyofenglishpookolathu1371 3 ปีที่แล้ว +1

    Latheef Bhai
    Main Slab concreet ചെയ്യാൻ M sand എന്താ അഭിപ്രായം
    പൂഴി ആണോ നല്ലത്
    ഒന്ന് reply തരാമോ plz

    • @academyofenglishpookolathu1371
      @academyofenglishpookolathu1371 3 ปีที่แล้ว

      @@allroundconstructions1355
      M sand ആണ് ഉദ്ദേശിക്കുന്നത്
      ഇപ്പൊ
      പൂഴിയിൽ ചെളി സാധ്യത ഉണ്ട് ന്ന് പറയുന്നു
      അപ്പൊ M sand ആക്കാം ന്ന് വിചാരിച്ചു

    • @academyofenglishpookolathu1371
      @academyofenglishpookolathu1371 3 ปีที่แล้ว

      @@allroundconstructions1355
      സത്യം പറയാല്ലോ
      നിങ്ങളെ contact ചെയ്യാൻ ഒരു മാർഗവും ഇല്ലാതെ പോയി
      മുമ്പ് ഞാൻ പറഞ്ഞിരുന്നു നിങ്ങൾ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല
      നമ്മുടെ വീടിന്റെ പണി തുടങ്ങാൻ, ഏതായാലും തുടങ്ങി മെയിൻ സ്ലാബ് വർക്ക് നടന്നു കൊണ്ടിരിക്കുകയാണ്
      ഏതായാലും നിങ്ങളുടെ നമ്പർ ഒന്ന് സെന്റ് ചെയ്യണം പ്ലീസ്

  • @hussainmonu8458
    @hussainmonu8458 3 ปีที่แล้ว +1

    2 varsham mumb ittirunna granite edth vere stalath idan pattumo?

  • @ase786
    @ase786 2 ปีที่แล้ว

    Tirur ഭാഗത്ത് വന്ന് ചെയ്യുമോ

  • @anoopbm11
    @anoopbm11 3 ปีที่แล้ว +2

    👍

  • @musthafamk6737
    @musthafamk6737 3 ปีที่แล้ว

    Malappuram Perinthalmanna yil work cheyth tharo ikka

  • @roshilradhabalkrishnakurup197
    @roshilradhabalkrishnakurup197 3 ปีที่แล้ว

    Boss tile virikkunna video edane

  • @vaisakhrk8760
    @vaisakhrk8760 3 ปีที่แล้ว +3

    1 ചാക്ക് സിമെന്റ് എത്ര ചട്ടി ഉണ്ടാകും?

  • @shijud2041
    @shijud2041 3 ปีที่แล้ว

    Super

  • @gamingjappuzz5806
    @gamingjappuzz5806 2 ปีที่แล้ว +1

    213k❤

  • @soorajsooraj5507
    @soorajsooraj5507 2 ปีที่แล้ว

    hi , ethra kanathil anu varkynnath?

  • @shahulhameed-jj3vu
    @shahulhameed-jj3vu 3 ปีที่แล้ว

    Pest control cheyyandeeeee

  • @sreenikeshgroup6340
    @sreenikeshgroup6340 2 ปีที่แล้ว +1

    850 sqfeet 2inch floor chyan atra cement,msand metal venam

  • @murshidmp8641
    @murshidmp8641 3 ปีที่แล้ว

    Good

  • @shihabmas1728
    @shihabmas1728 3 ปีที่แล้ว

    Muthumaniyeee

  • @bvadakkepurakkal
    @bvadakkepurakkal 3 ปีที่แล้ว

    Simple aayi concretil engane dog cage cheyyam onnu kaanikkane .....

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 ปีที่แล้ว

    Ratio eganayyanu

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +2

    25 ചട്ടി എന്നത് Tyre കുട്ടയിൽ എത്ര വരും.

  • @musthafak277
    @musthafak277 2 ปีที่แล้ว

    എവിടെ നാട്

  • @ConstructionandCraft
    @ConstructionandCraft 3 ปีที่แล้ว +2

    പൂള കൊമ്പ് കറക്കണം എന്ന് നിർബന്ധം ഉണ്ടോ ലത്തീഫേ

  • @aneese7378
    @aneese7378 2 ปีที่แล้ว

    പുതിയ വീടിന് ഒന്നര ഇഞ്ച് ബോളർ മെറ്റൽ കൊണ്ട് floor concreat ചെയ്താൽ കുഴപ്പമുണ്ടോ?

  • @sanviyamol8538
    @sanviyamol8538 3 ปีที่แล้ว

    Concreetil vellam kuravaanollo

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 ปีที่แล้ว +1

    ഹായ്

  • @jaisonmathew2923
    @jaisonmathew2923 3 ปีที่แล้ว

    Good job❤️

  • @musthafapv1067
    @musthafapv1067 3 ปีที่แล้ว +1

    👍👌

  • @basilio4488
    @basilio4488 2 ปีที่แล้ว

    എത്ര ക്യുബിക് അടി മൊത്തം വേണ്ടിവരും? 25 മീറ്റർ നീളമുള്ള കോൺക്രീറ്റിന് 3 ഇഞ്ച് കനവും രണ്ടടി വീതിയും

  • @ashrafpk4326
    @ashrafpk4326 2 ปีที่แล้ว

    👌👌👍👍👍

  • @saleemchipoos8316
    @saleemchipoos8316 3 ปีที่แล้ว +4

    വാട്ടർ ലെവൽ ഭയങ്കര സംഭവം ആണെന്ന വിചാരം

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 ปีที่แล้ว +1

      Ayin

    • @trytechz7133
      @trytechz7133 2 ปีที่แล้ว +8

      അറിയുന്നവർക്ക് സിമ്പിൾ കാര്യം..അറിയാത്തവർക്ക് ഒര് സംഭവം തന്നെ..

  • @shaijalsafu6049
    @shaijalsafu6049 3 ปีที่แล้ว

    Ballatha jaadi👏👍😍

  • @raskoyisseri
    @raskoyisseri 2 ปีที่แล้ว

    ബാത്‌റൂമിൽ ഒരുമിച്ച് കോൺഗ്രെറ്റ് ചെയ്‌താൽ waste വാട്ടർ പൈപ്പ് ഇടുമ്പോൾ വീണ്ടും കുത്തിപൊളിക്കണ്ടേ 🤔

    • @zagfaraan
      @zagfaraan ปีที่แล้ว

      വേസ്റ്റ് വാട്ടർ പൈപ്പ് ഒക്കെ മുന്നേ ഇട്ട് വെച്ചിട്ടാണ് കോൺഗ്രീറ്റ് ചെയ്യൽ

  • @riyastmp
    @riyastmp 3 ปีที่แล้ว +1

    Pazhe Cement water tank renovation engne cheyum

  • @jashhh123
    @jashhh123 3 ปีที่แล้ว

    370x410
    Slab varkan 8mm kambi upayogichal kuzhapundo aarenkilum paranju tharuvuo?

    • @mansoorabbaspp767
      @mansoorabbaspp767 2 ปีที่แล้ว

      8mm mathi 12cm x 12cm gap kodukkuka kambi kettumbol

  • @traveleroftheearth7858
    @traveleroftheearth7858 3 ปีที่แล้ว

    Floor tile idunnathum cheyanne

  • @basilio4488
    @basilio4488 2 ปีที่แล้ว

    How many cubic feet of aggregate will be required to make two feet 25 meters of concrete 3 inches thick?

  • @abdulgafoor446
    @abdulgafoor446 2 ปีที่แล้ว

    വീടിന്റെ അടിഭാഗം കോൺഗ്രീറ്റ് 2 ഇഞ്ച് കനം വേണം.

  • @musadhiqpmkunjava7083
    @musadhiqpmkunjava7083 3 ปีที่แล้ว +1

    ❣️

    • @viralsvision846
      @viralsvision846 3 ปีที่แล้ว

      @@allroundconstructions1355 bro avide valla coolie pani vacancy undo

  • @safeelabu9890
    @safeelabu9890 3 ปีที่แล้ว +1

    അടിക്കോൺഗ്രീറ്റ് കഴിഞ്ഞാൽ എത്ര ദിവസം നനക്കണം?

    • @shahithamolvlogs1895
      @shahithamolvlogs1895 2 ปีที่แล้ว

      @@allroundconstructions1355 pls contact no

    • @shahithamolvlogs1895
      @shahithamolvlogs1895 2 ปีที่แล้ว

      @@allroundconstructions1355 ഞാൻ ഒരിക്കിണർ കുത്തി അത് ഇടിയാൻ തുടങ്ങി. ഇനി എന്താണ് ചെയ്യാ. ആരും പണിക് വിളിച്ചാൽ വരുന്നില്ല പേടിച്ചിട്ട്. കാക്കക്കു ഒന്ന് വരാൻ പറ്റുമോ. എന്റെ വീട് പട്ടാമ്പി

  • @satheeshk7358
    @satheeshk7358 3 ปีที่แล้ว

    എന്താണ് വള്ളം. എന്താണ് പുടിച്ചത്

  • @filmgaragenews1598
    @filmgaragenews1598 3 ปีที่แล้ว

    ബ്രോ ഒരു 1100 sq. feet concreate ചെയ്യാൻ എത്ര ആകും

  • @shareefkc1657
    @shareefkc1657 3 ปีที่แล้ว

    അട്ച്ച് പൊളി

  • @satheeshk7358
    @satheeshk7358 3 ปีที่แล้ว

    എന്താണ് പൊത്തിപ്പിടിച്ച്

  • @nishadpc7255
    @nishadpc7255 3 ปีที่แล้ว +1

    😍💪

  • @manorama8
    @manorama8 3 ปีที่แล้ว

    കോൺക്രീറ്റ് അടിയിൽ നിന്നും ഉറുമ്പ് വരാതിരിക്കാൻ എന്റാണ് ചെയ്യുക?

  • @kunjippasazeez5076
    @kunjippasazeez5076 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും
    നിലം കോൺക്രീറ്റ് ratio ഒരു ചാക്കിന് എത്രയാ
    പുതിയ വീടിൻ്റെ ആണ്

  • @ummerambalath5605
    @ummerambalath5605 3 ปีที่แล้ว

    👌💪👍

  • @sunilvalliyode581
    @sunilvalliyode581 3 ปีที่แล้ว

    👍👍👍👍👌👌👌

  • @rajeshpillai8874
    @rajeshpillai8874 3 ปีที่แล้ว

    setupa ningele

  • @Hashir-z6q
    @Hashir-z6q 3 ปีที่แล้ว

    👍👍👍👍👍👍