OC/ BC Position, Seniority Rearrangement, എത്ര വേക്കൻസി വന്നാൽ എനിക്ക് ജോലി കിട്ടും. Part-2

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 143

  • @jithincs
    @jithincs 3 ปีที่แล้ว +10

    Great.. Hatsoff for ur effort🙏

  • @muhammadshanoob7375
    @muhammadshanoob7375 3 ปีที่แล้ว +30

    TPO Turn fill ചെയ്യുന്നത് എങ്ങനെയാണ്

  • @roopeshks4666
    @roopeshks4666 3 ปีที่แล้ว +1

    പ്രയോജനപ്പെടുന്നുണ്ട് ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @nifannifan1847
    @nifannifan1847 3 ปีที่แล้ว +10

    Sir nca, tpo, njd turn nte video irakanam

  • @sanvisworld819
    @sanvisworld819 2 ปีที่แล้ว +5

    Sir, lpst റാങ്കലിസ്റ്റ് rotation chart ഒന്ന് ചെയ്യുമോ

  • @jistinaj8873
    @jistinaj8873 3 ปีที่แล้ว +6

    Sir njd,delition ennivayude process onnu parayamo??
    Sir nte vdos kanunnavarku ariyam nalla pole work cheythittanu oro vdos um upload cheyyunne,thanqq for the valuable information.

  • @wingedhussar6624
    @wingedhussar6624 19 วันที่ผ่านมา

    Sir ippo kazhinja rank listle last advice general ahnenkil puthiya listil starting general ayirikumo?

  • @fitnesstipfit4590
    @fitnesstipfit4590 หลายเดือนก่อน

    Sir upst physical education malappuram rotation onnu cheyyo

  • @hari_krishna_.
    @hari_krishna_. 2 ปีที่แล้ว +1

    Sir, TPO fill cheyuna oru video idamo

  • @Aswathymidhun-c9e
    @Aswathymidhun-c9e 5 หลายเดือนก่อน

    Sir TPO turn video venam

  • @anjuus2090
    @anjuus2090 3 ปีที่แล้ว +4

    Sir TPO nthanu? Etra vaccancy varumpol aanu TPO kk vaccancy maattunnath??? Ithine kurichonn parayamo??

  • @kidseduzone8112
    @kidseduzone8112 3 ปีที่แล้ว +2

    TPO fill ചെയ്യുന്നത് എങ്ങനെ എന്ന് വിശദീകരിക്കാമോ....

  • @coolmoments8987
    @coolmoments8987 2 ปีที่แล้ว +2

    200am rank 400 ഒഴിവുന്ടെൽ കൊള്ളാം

  • @adarshvr8212
    @adarshvr8212 2 ปีที่แล้ว +2

    TPO fill cheyunnath iduo

  • @remmusworld9012
    @remmusworld9012 ปีที่แล้ว

    Sir TPO fill ചെയ്യുന്ന video undo

  • @manjump2339
    @manjump2339 11 หลายเดือนก่อน

    2024 January 12 th nu vanna
    Company board lgs main listil
    Enik 1279 rank anu general.
    Epo 981 vaccancy report ayitund. Ekadesham epol advice varum answer please

  • @akhil3364
    @akhil3364 3 ปีที่แล้ว +2

    Sir bakki karayam kudi parayamo

  • @ar4kv
    @ar4kv หลายเดือนก่อน

    Hello ee DA turns enganeya listil include cheyyunnath ennonn parayamo ?

  • @abhijith1667
    @abhijith1667 3 ปีที่แล้ว +1

    Explained well👌

  • @Sruthik-vl5ku
    @Sruthik-vl5ku 10 หลายเดือนก่อน

    Sir ST category kurich oru vdo cheyyumo ST reservqtione kurich ariyatha orupaad ST category ulllqvar und ath onnu paranju tgannal nalla help ayene🙂

  • @mukeshindirashaji7503
    @mukeshindirashaji7503 3 ปีที่แล้ว

    സൂപ്പർ

  • @shehinshihabudeen3182
    @shehinshihabudeen3182 ปีที่แล้ว

    സർ ഇപ്പോൾ വന്ന ഫയര്മാൻ ലിസ്റ്റ് ഒന്ന് റോറ്റേഷൻ ചാർട്ട് ഇടാമോ

  • @user-ui3sm7ek2n
    @user-ui3sm7ek2n 3 ปีที่แล้ว +4

    After rank list came,how we can finding the total vacancy for the period of three years

  • @nycilah7050
    @nycilah7050 3 ปีที่แล้ว +2

    Thank you for your valuable effort...
    Sir PH category details ayitt next vedioyil ulpeduthumo?.

  • @prabintp4045
    @prabintp4045 3 ปีที่แล้ว +2

    Veccancy report ചെയ്യിപ്പിക്കാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?

  • @user-ui3sm7ek2n
    @user-ui3sm7ek2n 3 ปีที่แล้ว +2

    Super👍👍👍...

  • @shibinapunya491
    @shibinapunya491 3 ปีที่แล้ว +2

    400 പേരുടെ മെയിൻ ലിസ്റ്റ് മൊത്തമായി എടുത്താൽ Supply എത്ര പേരെ എടുക്കും

  • @anzilb8152
    @anzilb8152 2 ปีที่แล้ว +1

    സർ,
    clerk typist ആലപ്പുഴ ജില്ല Rank List നിലവിൽ വന്നു.
    4 TPO (Viswakarma-1, SC-1, Muslim-1 Ezhava-1) ഉണ്ട്. TPO വിഭാഗത്തിലുള്ളവർക്കല്ലാം ROTATION CHART പ്രകാരം അഡ്വൈസ് പോയതിനു ശേഷമാണോ OC ക്ക് അഡ്വൈസ് അയച്ചു തുടങ്ങുന്നത്

  • @jesnaxavier6464
    @jesnaxavier6464 3 ปีที่แล้ว

    Sr nalla effort eduthutudenu manasulayi .tku so much sr... Oru doubt undu.ekm il staffnurse listil latin quota kittunudo.??

  • @sudhar7957
    @sudhar7957 10 หลายเดือนก่อน

    Sir ST turn open aaytilla paranjal ? Avark turn ille list il undenkilum chance ille ?

  • @Comedysisters519
    @Comedysisters519 6 หลายเดือนก่อน

    Physically handicapped rotation turn numbers eteaya

  • @aaryasudheer1069
    @aaryasudheer1069 11 หลายเดือนก่อน

    Sir odd number of vacancies vannal oc bc partition engane aavum?

  • @bobebenezer2666
    @bobebenezer2666 2 ปีที่แล้ว

    Physically handicapped aayittullavarku evide varumm athil thanne low vision, deff and dumph,ortho....

  • @christyjacob7391
    @christyjacob7391 3 ปีที่แล้ว +1

    Tpo pending turns engananu fill cheyyunne

  • @shijinashamju6715
    @shijinashamju6715 ปีที่แล้ว

    Sir rank 100nu ullil vannal mathrame reservation catagary oc yil pokullu.anganeyundo

  • @AdrikaAnoop2018
    @AdrikaAnoop2018 3 ปีที่แล้ว +1

    സർ, ഞാൻ lpsa, ലിസ്റ്റിൽ sc സപ്ലൈയിൽ 21മത് ആണ്...18 വരെ അഡ്വൈസ് പോയി... ഇനി മെയിൻ ലിസ്റ്റിൽ 32 പേർ ഉണ്ട്. എനിക്ക് വല്ല ചാൻസും ഉണ്ടോ.....

  • @englishdrops...299
    @englishdrops...299 2 ปีที่แล้ว +1

    PENDING TURN എങ്ങനെയാണ്?

  • @minnuzkichasfun7143
    @minnuzkichasfun7143 6 หลายเดือนก่อน

    Sir 10pere edukumpozhano oru resevation edukunnathu

  • @shahlashirin2793
    @shahlashirin2793 2 ปีที่แล้ว

    Informative

  • @sajithsmaroor
    @sajithsmaroor 2 ปีที่แล้ว

    Psc rotation anusarich 1 oc 1 reservation reethiyil fill cheythal seniority problem simple aayi pariharikkavunna alle ullu

  • @sajuvava6395
    @sajuvava6395 2 ปีที่แล้ว

    സാർ കൊല്ലം ജില്ലയിലെ എൽജിഎസ് റൊട്ടേഷൻ BC ടേൺ അവസാന അഡ്വൈസ് പോയത് എത്ര ആണ് ...
    പുതിയ ലിസ്റ്റ് വന്ന സ്ഥിതിക്ക് കൊല്ലം ജില്ലയിൽ BC അഡ്വൈസ് എത്രാം നമ്പർ മുതലാണ് പോകുന്നത് .... ....

  • @savos86
    @savos86 3 ปีที่แล้ว

    Ippam short list vannu rank list vannilla nilawil ulla njd ozhiwukal ethokke catogoril pettathann ariyan margamundo

  • @haridass8805
    @haridass8805 3 ปีที่แล้ว

    എന്താണ് KSSR--PSC സ്പെഷ്യൽ റൂൾസ്‌ വീഡിയോ ചെയ്യാമോ

  • @tinsethomas1766
    @tinsethomas1766 3 ปีที่แล้ว

    Sir njan veo grade 2 2021alapy supplementary listil ph category ulla ..ananu.....enikku joli kittanamenkal extra vacancy report cheyanam...

  • @bobebenezer2666
    @bobebenezer2666 2 ปีที่แล้ว

    Sir naan physically handicapped aaya reservation anusarichaanu age relaxation vechu pareeksha ezhuthiyatu pakshe pareekshakku sign cheytatinu nere siuc nadar ennanu kandatu rank listil ethu reservation kittum

  • @nithinpayyadakkath6473
    @nithinpayyadakkath6473 3 ปีที่แล้ว +1

    Tpo fill ചെയ്യുന്നത് എങ്ങനെ യാണ്

  • @nishadnish4126
    @nishadnish4126 3 ปีที่แล้ว +1

    Alkkar iduna comentsinokke reply koduthale subscribers koodukayulluu.ingere oru reply koodo idarillalo pinne subscribe cheyyan parayaruth

  • @niranjanm5001
    @niranjanm5001 3 ปีที่แล้ว +1

    Sir, njan company/corporation CA(044/15) listil rank 89. 3rd sc anu. Ipol 9advice ayachu. Athil oru sc polum vannilla. Dayavu cheyth reply tharamo.rotatione kurich ariyathondanu.

  • @sreekanthunni4792
    @sreekanthunni4792 3 ปีที่แล้ว +1

    സർ, LDC എഴുത്തച്ഛൻ 777ആണ്. എനിക്ക് ചാൻസ് ഉണ്ടോ pkd ലിസ്റ്റ്

  • @reshmas3899
    @reshmas3899 ปีที่แล้ว

    Sir bytranfer ethil ulpedille

  • @bhasichandran6802
    @bhasichandran6802 2 ปีที่แล้ว

    Ee list il demo kanichath prakaram EZ 24 vare poyitille sir?... Atalle correct... Within OC allallo

  • @arundevss2009
    @arundevss2009 3 ปีที่แล้ว +4

    Turn 13ഉം Turn 18ഉം വീണ്ടും മാറില്ലേ?
    Turn 13ലെ Rank264നുപകരം Turn 18ലെ Rank178 വരില്ലേ? അപ്പൊ Turn 18ല് OC ആവുകയും അത് Open competetion വഴി fill ചെയ്യുകയും, Rank264 Maneesh TS താഴേക്ക് പോവുകയും ചെയ്യില്ലേ?

  • @bindupk7316
    @bindupk7316 3 ปีที่แล้ว

    Good morning sir ippo oru ews koode vannittille appo oc veendum kurayille

  • @soumyas180
    @soumyas180 2 ปีที่แล้ว

    sir, Hindu Nadar എത്രമത് എടുക്കുന്നത് .main list ആരുമില്ല supply first .കിട്ടാൻ chance ഉണ്ടോ

  • @krishna3032
    @krishna3032 3 ปีที่แล้ว +1

    Sir last advice നോക്കി rotation evide nikkunnu എന്ന് എങ്ങനെ manassilakkam

    • @Xav1998
      @Xav1998 3 ปีที่แล้ว

      Athil ond..Rotation number

    • @krishna3032
      @krishna3032 3 ปีที่แล้ว +1

      @@Xav1998 ഉണ്ട് but pending turn and MR oc എങ്ങനെ വരും.

    • @Xav1998
      @Xav1998 3 ปีที่แล้ว

      TPO...NJD ....NCA...pending turns..ellam adutha video il venam

  • @sreekalasree1624
    @sreekalasree1624 2 ปีที่แล้ว

    sir... st category kazhinja listil alinllenkil puthiya listil ninnu rotation prakaram niyamanam kittumo???

    • @RightTrack
      @RightTrack  2 ปีที่แล้ว

      പഴയ ലിസ്റ്റിൽ ST ഇല്ലാത്തത് കൊണ്ട് അത് SCക്ക് കൊടുത്തെങ്കിൽ പുതിയ ലിസ്റ്റിൽ അത്രയും SC turn കൂടി തിരിച്ചു STക്ക് കൊടുക്കും

  • @sumayyavp4648
    @sumayyavp4648 3 ปีที่แล้ว

    Sir ...ph reservation ne kurich onn detail aayi parayumo....pls.....evideyum ava0rkk vendi oru video aarum idunnillaaa.....pls reply😔😔

  • @Nivedya978
    @Nivedya978 2 ปีที่แล้ว

    പുതിയ എൽജിഎസിൻറെ റൊട്ടേഷൻ ചാർട്ട് ഇടാമോ

  • @cochlearciacskollam6959
    @cochlearciacskollam6959 ปีที่แล้ว

    Thanks

  • @thasniliyakath2405
    @thasniliyakath2405 2 ปีที่แล้ว

    സർ, Upst ranklist പറയാമോ

  • @muhammednisarchembrakunnat8109
    @muhammednisarchembrakunnat8109 ปีที่แล้ว

    Turn starts where they stopped in last list?

  • @neenanaicy4964
    @neenanaicy4964 2 ปีที่แล้ว

    Eppoyanu tpo aakunnath

  • @abhilashr2628
    @abhilashr2628 3 ปีที่แล้ว

    Seniority prashnam marunnathinayi turn change aavunnathai paranju inganayano psc advice ayakkumbo varunnath atho first ezhuthiyirikkunna rotation polayirikkumoo

    • @RightTrack
      @RightTrack  3 ปีที่แล้ว +1

      Yes. ഇങ്ങനെയാണ്.

  • @sindhusyam8324
    @sindhusyam8324 3 ปีที่แล้ว

    Sc st compensation ne kurichu video cheyummo.njan hsa tvm main listil ഉൾപ്പെട്ട oru ഉദ്യോഗാർഥി anu.mainlistil 5thsc.tolal advice 87 anu.ethil st 5um sc 3um perum കയറി.5മത്തെ sc ആയ njan ethu വരെ കയറിയില്ല.compensation koduthu enna pscyil ninuu പറഞ്ഞേ.listil kalavathi theerare ആയി.enthu cheyan pattum

    • @RightTrack
      @RightTrack  3 ปีที่แล้ว

      ചെയ്തിട്ടുണ്ടല്ലോ. Subcribe ചെയ്യാത്തത് കൊണ്ടു നോട്ടിഫിക്കേഷൻ കിട്ടാത്തതാണ്.

  • @aiswaryakp3453
    @aiswaryakp3453 9 หลายเดือนก่อน

    Njd ellam oc Vanna egene ann ath fill cheyunne

    • @RightTrack
      @RightTrack  9 หลายเดือนก่อน

      റാങ്ക് ലിസ്റ്റിൽ ജോലി കിട്ടാനുള്ള next ആളെ കൊണ്ട് ഫിൽ ചെയ്യും

  • @Arunarun-ly5pt
    @Arunarun-ly5pt 3 ปีที่แล้ว

    Sir,Ini varaanulla njd kanakkakki(caste ethanennu ariyaathe )rotation chart undakkan pattumo

  • @murukeshkumar1603
    @murukeshkumar1603 3 ปีที่แล้ว +1

    Sir anticipatory vacancy onnu paranju tharamo

  • @johnsons7745
    @johnsons7745 ปีที่แล้ว

    100 vacancy el ethra disabled candidates ne edukkum. How is it doing in rotation.

  • @shyamiliea9607
    @shyamiliea9607 3 ปีที่แล้ว

    Sir lab assistant Calicut eppol NJD compensation to 101 DA LV aanu.aganeyenkil ST kku eni ethra vacancy vannal job kittum?

  • @shefinanas3000
    @shefinanas3000 9 หลายเดือนก่อน

    Seniority interchange വഴി നേരത്തെ oc ആയിരുന്ന ആൾ ezhava യും നേരത്തെ ezhava🙁ആയിരുന്ന ആൾ oc യും ആയെന്നു ഇരിക്കട്ടെ. ഇങ്ങനെ interchange വഴി ezhava ആയ ആൾ ജോയിൻ ചെയ്യുന്നല്ലെങ്കിൽ അയാളുടെ njd ഏത് കാറ്റഗറി ഇൽ കിട്ടും?? Oc or ezhava?

    • @RightTrack
      @RightTrack  9 หลายเดือนก่อน

      Final OC turn ൽ ആയ ആൾ NJD ആയാൽ അത് OC NJD ആയിരിക്കും.

    • @shefinanas3000
      @shefinanas3000 9 หลายเดือนก่อน

      @@RightTrack Seniority maintain ചെയ്യാൻ oc ടേണിൽ ഉള്ള ആളെ rearrange / interchange ചെയ്തു ezhava ടേൺൽ കൊണ്ട് വന്നാൽ അയാൾ njd ആയാൽ ആ njd oc ആണോ ezhava ആണോ?

  • @hit_man4542
    @hit_man4542 3 ปีที่แล้ว

    Lgs nte DA evedeya add avunnath athyavasyamanu onnu reply cheyyumo

  • @soniyal4199
    @soniyal4199 3 ปีที่แล้ว

    Great👌

  • @pradeebasj2491
    @pradeebasj2491 3 ปีที่แล้ว

    Thanku sir

  • @veenaraveendran6705
    @veenaraveendran6705 3 ปีที่แล้ว

    Last വരുമ്പോൾ odd no. ഇൽ ആണ് ranklist അവസാനിക്കുന്നതെങ്കില ആ vacancy oc k ക് പോകുമോ bc ക്ക് പോകുമോ

  • @rajkumarpr5269
    @rajkumarpr5269 3 ปีที่แล้ว

    Sir
    പുതിയ റാങ്ക് ലിസ്റ്റിൽ ആകെ ഒരു വാക്കൻസി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതിലേക്ക് PH നാണു അഡ്വൈസ് പോയത്. Tpo 2 എണ്ണം അടുത്ത വാക്കൻസി oc പോകുമോ അതോ tpo ആയിരിക്കുമോ. മുൻ അഡ്വൈസ് ൽ oc already filled up എന്ന് മാത്രമേ അറിയൂ

  • @dietguide9147
    @dietguide9147 ปีที่แล้ว

    Sir physically handicapped category reservation varumpol ezhava reservation kurayumo ? Could you please reply ?

  • @anoopt.p4818
    @anoopt.p4818 3 ปีที่แล้ว

    8th rank vagiya alalle 7th advice varika..pakaram 31th rank karan egane 7th advice varum?? Rank listil first reservationil ulla community thannalle first reservation slotil idu??

    • @RightTrack
      @RightTrack  3 ปีที่แล้ว

      അങ്ങനെ തന്നെയാണല്ലോ വീഡിയോയിൽ കാണിച്ചിട്ടുള്ളത്..

    • @anoopt.p4818
      @anoopt.p4818 3 ปีที่แล้ว

      Ok..thanks

    • @roshnikp9514
      @roshnikp9514 2 ปีที่แล้ว

      @@RightTrack
      സർ ഓപ്പൺ കാറ്റഗറിയിൽ തന്നെ ഈഴവ റിസർവേഷൻ ആനുകൂല്യം ഉള്ളവർ കയറി പോകുന്നുണ്ടെങ്കിൽ ഈഴവരുടെ റിസർവേഷൻ ബാക്കിയുള്ളത് അതുപോലെതന്നെ നിൽക്കുമോ?
      അപ്പോൾ ഓപ്പൺ കാറ്റഗറിയിൽ പെട്ട ആൾക്ക് അവസരം നഷ്ടപ്പെടില്ലേ?

  • @shareefchevar7164
    @shareefchevar7164 3 ปีที่แล้ว +1

    സർ
    ഒരു ഒഴിവ് മാത്രം റിപ്പോർട്ട്‌ ചെയ്ത പുതിയ തസ്തികയിലേക്ക് ആദ്യ നിയമനം ആർക്കായിരിക്കും. (PH ഇല്ലെങ്കിൽ )

    • @RightTrack
      @RightTrack  3 ปีที่แล้ว +1

      PH ineligible ആയ ലിസ്റ്റ് ആണേൽ OCയിൽ ആകും നിയമനം നടക്കുക.
      മുൻപ് ഉള്ള തസ്തിക ആണേൽ previous rotation എവിടെ നിൽക്കുന്നോ അവിടെ നിന്ന് turn ആരംഭിക്കും.
      പുതിയ തസ്തികയാണ്. PHനും അപേക്ഷിക്കാൻ കഴിയുന്ന തസ്തിക എന്നാൽ PH ലിസ്റ്റിൽ ഇല്ല, എങ്കിലും ആ വേക്കൻസി അടുത്ത ലിസ്റ്റിൽ നിന്ന് ഫിൽ ചെയ്യാൻ വേണ്ടി മാറ്റി വെക്കും..

    • @roshnikp9514
      @roshnikp9514 2 ปีที่แล้ว

      @@RightTrack
      സർ ഓപ്പൺ കാറ്റഗറിയിൽ സംവരണ ആനുകൂല്യം ഉള്ളവർ കയറി പറ്റിയിട്ടുണ്ടെങ്കിൽ, ഓപ്പൺ കാറ്റഗറിയിലുള്ള മറ്റുള്ളവർക്ക് ജോലി ലഭിക്കില്ലല്ലോ.

  • @ajinlal5422
    @ajinlal5422 3 ปีที่แล้ว +1

    Ethil thiyya E/B/T yilano?? Ulpeduka

  • @kanjanas9294
    @kanjanas9294 2 ปีที่แล้ว

    Sir njan Palakkad LP listil OBC supply 1 aanu etra vaccancy vannaal enikk joli kittum

  • @saranyahari3321
    @saranyahari3321 3 ปีที่แล้ว

    Sir rank list publish cheythu athra divasathinullil deletion kodukanam

    • @RightTrack
      @RightTrack  3 ปีที่แล้ว

      Deletion തരാം എന്ന് പറഞ്ഞവർ ആദ്യ അഡ്വൈസിൽ ഉൾപെടുമെങ്കിൽ റാങ്ക് ലിസ്റ്റ് വന്ന് 15 ദിവത്തിനുള്ളിൽ തന്നെ കൊടുക്കണം. അല്ലാതെ deletion എപ്പോൾ വേണേലും കൊടുക്കാം.
      അതിൽ ഉൾപെടുന്നവരെ എടുക്കാൻ എത്ര വേക്കൻസി റിപോർട്ട് ആകുന്നോ അതിനു മുൻപ് deletion അവിടെ എത്തണം.

  • @autumn61
    @autumn61 2 ปีที่แล้ว

    23 vacancy ആണെങ്കിൽ 20 turm +3 turn ആയിട്ടാണോ rotation chart prepare cheyyuka

    • @RightTrack
      @RightTrack  2 ปีที่แล้ว

      Yes

    • @autumn61
      @autumn61 2 ปีที่แล้ว

      @@RightTrack thank you for your reply🙏🏻

  • @anniekurishinkal8222
    @anniekurishinkal8222 ปีที่แล้ว

    If a Locomotor disability candidate belongs to SC/ST community as well, in which supplementary list she'll come under? Anyone please reply...

  • @abythomas751
    @abythomas751 3 ปีที่แล้ว

    400 perulla main listil st aarumilla. Suppliyil 13 aanu kittan chance undo

    • @RightTrack
      @RightTrack  3 ปีที่แล้ว

      വേക്കൻസി അനുസരിച്ച് പോസ്റ്റിംഗ് കിട്ടും. Main ലിസ്റ്റിൽ ST ഇല്ലാത്തത് കൊണ്ട് supply നിന്ന് എടുക്കും

  • @ksneethu7636
    @ksneethu7636 3 ปีที่แล้ว +1

    Sir ox nte reservation enganaya varunnathu

    • @RightTrack
      @RightTrack  3 ปีที่แล้ว

      1% reservation. 48th turn

  • @mansukhr4656
    @mansukhr4656 3 ปีที่แล้ว

    നഴ്സിംഗ് tutor by transfer കൂടെ ആണോ
    Service quota undo 2021 നോട്ടിഫിക്കേഷൻ

    • @RightTrack
      @RightTrack  3 ปีที่แล้ว

      Nursing tutor PSC എക്സാമിനു ക്ക്വോട്ട ഇല്ല. 4 വെക്കൻസി വരുമ്പോൾ 3 എണ്ണം DHS സീനിയോറിറ്റി ലിസ്റ്റിൽ നിന്ന് by transfer ഫിൽ ചെയുന്നു, ബാക്കി ഉള്ള 1 വേക്കൻസിക്കാണ് exam നടത്തുന്നത്. PSC എക്സാമിനു Quota ഇല്ല.

  • @vigneshvicky-dh8ps
    @vigneshvicky-dh8ps 2 ปีที่แล้ว

    Caste wise General category ews 10% ano nalathe atho obc ano nalathe?

  • @amrithatj4257
    @amrithatj4257 3 ปีที่แล้ว

    Oru റിസേർവേഷൻ(eg. HN)മെയിൻ ലിസ്റ്റിൽ ഇല്ല സപ്ലിമെന്ററി ലിസ്റ്റിലും ഇല്ല.എങ്കിൽ ഈ ടേൺ എത്തുമ്പോൾ നെക്സ്റ്റ് ഓപ്പൺ വിളിക്കുമോ അതോ അടുത്ത് വരേണ്ട റിസർവേഷൻ വിളിക്കുമോ

    • @RightTrack
      @RightTrack  3 ปีที่แล้ว +1

      ആ വേക്കൻസി മാറ്റി വെക്കും. എന്നിട്ട് NCA പ്രത്യേകം പരീക്ഷ വിളിക്കും

    • @amrithatj4257
      @amrithatj4257 3 ปีที่แล้ว

      ലാസ്റ്റ് നടന്നത് oru റിസർവേഷൻ അപ്പോയ്ന്റ്മെന്റ് ആണ്. അടുത്ത് 3 vacency വരുവാന്. എങ്കിൽ 2 ഓപ്പൺ oru റിസർവേഷൻ ആയിരിക്കുമോ അടുത്ത് കയറുന്നത്. അടുത്ത കയറേണ്ട റിസർവേഷൻ ലിസ്റ്റിൽ ഇല്ല. So രണ്ടു ഓപ്പൺ കയറി HN nca ഇടും അങ്ങനെ ആണോ

  • @bibin4617
    @bibin4617 2 ปีที่แล้ว +1

    Pls explain TPO

  • @saijunathnath3667
    @saijunathnath3667 3 ปีที่แล้ว

    Sir,Njd report ചെയ്യുമ്പോൾ same category യ്ക്ക് ആണോ advice പോകുന്നത്. അതോ സാധരണ പോലെ ആണോ Rotation. Onnu parayamo. I am included in dme rank list for staff nurse

    • @RightTrack
      @RightTrack  3 ปีที่แล้ว +1

      ഇതിന്റെ next വീഡിയോ കാണുക. Doubt clear ആകും.
      th-cam.com/video/isPyqsUBwBc/w-d-xo.html

    • @saijunathnath3667
      @saijunathnath3667 3 ปีที่แล้ว

      @@RightTrack ഇപ്പോൾ മനസിലായി...

  • @sideequechonari
    @sideequechonari 3 ปีที่แล้ว

    👍👍👍👍

  • @shibukv6623
    @shibukv6623 2 ปีที่แล้ว

    What is av vacancy

  • @Xav1998
    @Xav1998 3 ปีที่แล้ว +1

    Seniority doubt clear ayiii

  • @richurichu6975
    @richurichu6975 3 ปีที่แล้ว

    Short list ettoo??

  • @sreeharips821
    @sreeharips821 3 ปีที่แล้ว

    Sir, njan Ezhava Category ill pedunna alle anne..+2 Prelims exam ezhuthiyitunde 30 mark anne ennik ullath...Ee list ill community vech Nammuke keran kazhiyumo main exam nne

  • @prashobhkeralavadakara957
    @prashobhkeralavadakara957 3 ปีที่แล้ว

    Ews???

  • @farispr7949
    @farispr7949 ปีที่แล้ว

    സാറിന്റെ നമ്പർ തരുമോ

  • @kannan195
    @kannan195 3 ปีที่แล้ว

    LPE Details?

  • @class_roompsc93
    @class_roompsc93 3 ปีที่แล้ว

    സർ 2016 ൽ നടന്ന ldc എറണാകുളം ലിസ്റ്റിൽ 1023 റാങ്ക് ഉണ്ട് എനിക്ക് LC കാറ്റഗറി ആണ് ഈ ലിസ്റ്റ് തീരുന്നതിനു മുൻപ് എനിക് ജോലി കിട്ടുമോ plz റിപ്ലൈ തരണേ ലിസ്റ്റ് 6 മാസം നീട്ടിയിട്ടുണ്ട് എന്റെ മുന്നിൽ ഇനി ഒരു LC കാരനെ ഒള്ളു അതിനാൽ എനിക്ക് ജോലി പ്രതീക്ഷിക്കാമോ ദയവുചെയ്ത് സർ ഒന്നു ചെക്ക് ചെയ്തിട്ടു റിപ്ലൈ തരണേ

    • @RightTrack
      @RightTrack  3 ปีที่แล้ว +1

      ഞാൻ ഈ പറഞ്ഞത് വച്ചു turn ഇട്ട് നോക്ക് അപ്പോൾ മനസ്സിലാകും എത്ര വെക്കൻസി കൂടി വന്നാൽ ജോലി കിട്ടുമെന്ന്. ലിസ്റ്റ് കാലാവധി തീരും മുൻപ് അത്രയും വേക്കൻസി വന്നാൽ കിട്ടും.

    • @class_roompsc93
      @class_roompsc93 3 ปีที่แล้ว

      ശരി സർ ഒരുപാട് നന്ദി

  • @saijunathnath3667
    @saijunathnath3667 3 ปีที่แล้ว

    സർ, reservation category യിൽ ജോയിൻ ചെയ്തിട്ട് 3yr leave എടുത്താൽ അതു ഫ്രഷ് വാക്കൻസി ആണോ
    ആ vacancy same catogary യ്ക്ക് കിട്ടുമോ അതോ OC ആണോ pls reply....

    • @RightTrack
      @RightTrack  3 ปีที่แล้ว

      ജോയിൻ ചെയ്തു ലീവ് എടുത്താൽ അത് ഫ്രഷ് വേക്കൻസിയാണ്

    • @saijunathnath3667
      @saijunathnath3667 3 ปีที่แล้ว

      @@RightTrack thank u....