എല്ലാരും ഈ വീഡിയോ മാത്രം ഇടുന്നുണ്ട ലോ ഫൈനലിലെ വേറെ ടീം കൂടി എത്തിയില്ലേ ആ ടീമിന്റെ കളി എന്താ ഇടാത്തത് കോഴിക്കോട്ട് ജയിച്ച കളി മാത്രം ഇടുകയുള്ളൂ? എടാ കിനാശ്ശേരി ഫൈനലിൽ runners ടീമിന്റെ ഒരൊറ്റ കളി പോലും ഒരു ചാനലും ഈട്ടിലാല്ലോ കോഴിക്കോട്ടുകാരുടെ എല്ലാ കളിയും ഇടുന്നുണ്ടല്ലോ എല്ലാത്തിലും ഒരേ വീഡിയോ എല്ലാം യൂട്യൂബ് ചാനലിലും. കാലിക്കറ്റ് players കളിക്കുന്നദ് മാത്രമേ ഇടുകയൊള്ളു?
@SOCCERPOINTCALICUT രണ്ടുമൂന്നു ദിവസമായിട്ട് ഇങ്ങനെ നോക്കുകയാണ് എല്ലാ ചാനലിലും നോക്കണ്ട് എല്ലാത്തിലും ഇങ്ങനെ വീണ്ടും വീണ്ടും ഇങ്ങനെ ഇട്ടുന്നു അവരുടെ കളി കൂടി കാണണ്ടേ ഒരു ചാനലിലും ഇല്ലാ ഞാൻ എല്ലാ ഫുട്ബോൾ വീഡിയോസും കാണുന്നതാണ് കളി കഴിഞ്ഞിട്ട് 4 5 ദിവസത്തോളം ആയിടും അവരുടെ ഒരൊറ്റ കളി വന്നട്ടില്ലാ റിപ്ലൈ തന്നതിന് വളരെ നന്ദി നാളെ വീഡിയോ വരും പ്രതീക്ഷിക്കുന്നു ❤️❤️🥰
Red jersey 5 number player name?😊
Afnas ( chinjiri ) koyilandi
@ thank you bro ✌️
എല്ലാരും ഈ വീഡിയോ മാത്രം ഇടുന്നുണ്ട ലോ ഫൈനലിലെ വേറെ ടീം കൂടി എത്തിയില്ലേ ആ ടീമിന്റെ കളി എന്താ ഇടാത്തത് കോഴിക്കോട്ട് ജയിച്ച കളി മാത്രം ഇടുകയുള്ളൂ? എടാ കിനാശ്ശേരി ഫൈനലിൽ runners ടീമിന്റെ ഒരൊറ്റ കളി പോലും ഒരു ചാനലും ഈട്ടിലാല്ലോ കോഴിക്കോട്ടുകാരുടെ എല്ലാ കളിയും ഇടുന്നുണ്ടല്ലോ എല്ലാത്തിലും ഒരേ വീഡിയോ എല്ലാം യൂട്യൂബ് ചാനലിലും. കാലിക്കറ്റ് players കളിക്കുന്നദ് മാത്രമേ ഇടുകയൊള്ളു?
Sorry Bro Nale idam
@SOCCERPOINTCALICUT രണ്ടുമൂന്നു ദിവസമായിട്ട് ഇങ്ങനെ നോക്കുകയാണ് എല്ലാ ചാനലിലും നോക്കണ്ട് എല്ലാത്തിലും ഇങ്ങനെ വീണ്ടും വീണ്ടും ഇങ്ങനെ ഇട്ടുന്നു അവരുടെ കളി കൂടി കാണണ്ടേ ഒരു ചാനലിലും ഇല്ലാ ഞാൻ എല്ലാ ഫുട്ബോൾ വീഡിയോസും കാണുന്നതാണ് കളി കഴിഞ്ഞിട്ട് 4 5 ദിവസത്തോളം ആയിടും അവരുടെ ഒരൊറ്റ കളി വന്നട്ടില്ലാ റിപ്ലൈ തന്നതിന് വളരെ നന്ദി നാളെ വീഡിയോ വരും പ്രതീക്ഷിക്കുന്നു ❤️❤️🥰
അത് ശരിയാണ് എല്ലാം ചാനലിലും ഇവരുടെ കളി ആണ്
ഇന്ന് ഇടും എന്ന് പറഞ്ഞിരുന്ന കണ്ടില്ല