ടെന്റ് പിച്ച് ചെയ്യാം II How To Pitch A Tent Easily

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • യാത്രക്കിടയിൽ ഒരു ടെന്റ് എങ്ങനെ വളരെ എളുപ്പത്തിൽ പിച്ച് ചെയ്യാം...വീഡിയോ പൂർണമായും കാണുക.... ഷെയർ ചെയ്യുക..
    ( Ep- 3 )
    Feel free comment here for any doubts regarding this video.
    Follow us on
    **************
    minivantrippers@gmail.com
    +91-8086225663
    Facebook Profile : / minivantrip
    Facebook Page : / minivantripp. .
    Instagram : / minivantrip
    TH-cam : bit.ly/2RVV1iJ
    minivan

ความคิดเห็น • 36

  • @ranjithmkd
    @ranjithmkd 5 ปีที่แล้ว +8

    ലിജു ഭായ്‌. കിടുക്കി. ഈ സാധനം എങ്ങനെ ഫിക്സ്‌ ചെയ്യാന്ന് വല്ല്യ പിടി ഇല്ലായിരുന്നു. ഇപ്പോ മനസ്സിലായി.
    കൊറെ നന്ദി. സ്നേഹം

  • @suhailo2651
    @suhailo2651 5 ปีที่แล้ว +2

    ഈ ചാനൽ ഇപ്പോഴാണ് കണ്ട് തുങ്ങിയത്....ഒരു തുടക്കക്കാരൻ എന്ന നിലയിൽ കണ്ട എല്ലാ വീഡിയോസും ഉപകാരപ്രദം 😘😘😘👌👌👌🌹🌹🌹
    Tnks & കട്ട sprt 💪💪💪💪

    • @minivan
      @minivan  5 ปีที่แล้ว

      Welcome

  • @jamshithetraveller5726
    @jamshithetraveller5726 5 ปีที่แล้ว +2

    നിങ്ങളുടെ യാത്ര വിവരങ്ങൾ വായിക്കുന്ന പോലെയോ വിവരിക്കുന്ന പോലെയോ ഉള്ള വീഡിയോ ഇടുകയാണെങ്കിൽ പൊളിക്കും (ഇപ്പൊ ചെയ്യുന്നത് വളരെ useFull ആണ് അതും തുടരുക )

    • @minivan
      @minivan  5 ปีที่แล้ว

      ഞങ്ങള്‍ യാത്ര വിവരണങ്ങള്‍ തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലാണ്, വൈകാതെ തന്നെ വീഡിയോകള്‍ നിങ്ങളിലേക്ക് എത്തുന്നതാണ്..

  • @POPPINSMEDIAclt
    @POPPINSMEDIAclt 4 ปีที่แล้ว +1

    സൂപ്പർ

  • @niyasp2036
    @niyasp2036 5 ปีที่แล้ว

    നല്ല അടിപൊളി അവതരണം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😚😚😚😚😚

    • @minivan
      @minivan  5 ปีที่แล้ว

      Thank you

  • @SIDDIQ-1989
    @SIDDIQ-1989 5 ปีที่แล้ว +1

    താങ്ക്സ് ബ്രോ ഗുഡ് വീഡിയോ

    • @minivan
      @minivan  5 ปีที่แล้ว

      Thanks

  • @sportslover6753
    @sportslover6753 5 ปีที่แล้ว +2

    പൊളിച്ച് മച്ചാ .....👌
    ഇനി ട്രിപ്പ് പുവ്വാനുള്ള map ന്‍റെ വീഡിയോ ഉണ്ടാവോ .....?

    • @minivan
      @minivan  5 ปีที่แล้ว

      മ്മക്ക് ശരിയാക്കാന്ന്...

    • @sportslover6753
      @sportslover6753 5 ปีที่แล้ว

      അതാണ് ....😎

  • @heavenrider2335
    @heavenrider2335 5 ปีที่แล้ว +1

    Nice narration

    • @minivan
      @minivan  5 ปีที่แล้ว

      Thank you

  • @kuttysblog7384
    @kuttysblog7384 5 ปีที่แล้ว

    ചേട്ടാ.. സൂപ്പർ അവതരണം..

    • @minivan
      @minivan  5 ปีที่แล้ว

      Thanks

  • @sree_thu_lip7642
    @sree_thu_lip7642 5 ปีที่แล้ว +1

    Nml 5 per kidakalund brooo. Melinjitulavaraaaanel coola

  • @salihnk8408
    @salihnk8408 5 ปีที่แล้ว

    ലിജു സൂപ്പർ ....

    • @minivan
      @minivan  5 ปีที่แล้ว

      Thank you

  • @fahadcheruvannur
    @fahadcheruvannur 5 ปีที่แล้ว

    Pwolich maashe

    • @minivan
      @minivan  5 ปีที่แล้ว

      Thank you dear.....

  • @malluthefunny764
    @malluthefunny764 3 ปีที่แล้ว +1

    Decarthalonia എവിടെയാണ് ???

    • @minivan
      @minivan  3 ปีที่แล้ว

      Decathlon

    • @minivan
      @minivan  3 ปีที่แล้ว

      Kozhikode bypass..

  • @emmentube7768
    @emmentube7768 5 ปีที่แล้ว

    good information

    • @minivan
      @minivan  5 ปีที่แล้ว

      Thank you sir.

  • @ClickAspire
    @ClickAspire 5 ปีที่แล้ว

    Sooperb

    • @minivan
      @minivan  5 ปีที่แล้ว

      Thanks

  • @sree_thu_lip7642
    @sree_thu_lip7642 5 ปีที่แล้ว

    Bro nilathude ozuki varuna velam ulolot varileee

    • @minivan
      @minivan  5 ปีที่แล้ว

      Illa. Protected aanu

  • @PranoVlogs
    @PranoVlogs 5 ปีที่แล้ว

    എത്രയാ ബ്രോ.. ഇതിന്റെ റേറ്റ് ഇവിടെ വാങ്ങാൻ കിട്ടും
    ഒന്ന് നോക്കി നടക്കുവാ

    • @minivan
      @minivan  5 ปีที่แล้ว

      Decathlon.... ൽ കിട്ടും

    • @basithmlpm4956
      @basithmlpm4956 5 ปีที่แล้ว

      6000

  • @admiranzmedia4981
    @admiranzmedia4981 5 ปีที่แล้ว

    സൂപ്പർ

    • @minivan
      @minivan  5 ปีที่แล้ว +1

      Thanks