അതെ ഈ ഇടക്ക് വെച്ചുള്ള പരസ്യം ഒഴിവാക്കണം സ്റ്റോറി കണ്ട് ത്രില്ലിൽ വരുമ്പോ ആവും ഈ പ്രൊമോഷൻ പരസ്യം നിങ്ങളുടെ എല്ലാ സ്റ്റോറി യും അടിപൊളി ആണ് ഇടക്ക് വെച്ചിട്ടുള്ള പരസ്യം വേണ്ടില്ലെനു...... Good story👍🏻👍🏻👍🏻
എന്റെ അമ്മായി ഉമ്മ ഇങ്ങനെ ആയിരുന്നു ക്ലാസ്സ് വീണ് പൊട്ടിയാൽ വരെ toxic ആവും പുരാണം പറയാൻ തുടങ്ങും. ന്റെ കെട്ടിയോൻ ഇടപെടാൻ പേടി ആണ്. ഞാൻ മിണ്ടാതെ നിന്ന് കേട്ട് കേട്ട്. പിന്നെ തോന്നി അവസാനിക്കില്ല എന്ന്. പിന്നെ ഉമ്മാന്റെ കൈയിൽ നിന്ന് വീയ്യുന്നേ നോക്കി നിന്ന് പറയാൻ തുടങ്ങിയപ്പോൾ തൊള്ള പൂട്ടി 😛 മിണ്ടുന്ന ഇനം ആണ് എന്ന് തിരിഞ്ഞാപം മിണ്ടാട്ടം മുട്ടി 😂
TH-cam ads thanne poranjit ano episode inte idakk idakk ayi advertisement idunne.... Nalla disturbing akunund... Oru vattam anenkil potte....veendm veendm video interrupt cheyth oro ad um kond varunnath nalla bore anu.
ഇങ്ങിനെ ഉള്ള ചില ഭർത്താക്കന്മാരുടെ ബാര്യമാർ ആണ്...മറ്റൊരാളിൽ അഭയം കിട്ടുമ്പോൾ അങ്ങോട്ട് മാറുന്നത്...ഇവിടെ ഭർത്താവ് പറയേണ്ടത് അവൻ്റെ അനിയൻ പറയുന്നു പ്രവർത്തിക്കുന്നു...കാലം കൊണ്ട് ഈ സഹോദരിയുടെ വിഷമങ്ങൾ അനിയൻ കണ്ടറിയും..ഇവര് എല്ലാ സങ്കടവും സന്തോഷവും aniyanumaayi ഷെയര് ചെയ്യും...😢😢😢😢😢😢😢😢😢😢😢
പരസ്യം വേണ്ട എന്തോരം ആണ്.....അഭിനയം പോരാ വെച്ചു kettu പോലെ....ഓവർ acting eee serial പോലെ...ellarum illa ചിലർ.ആരും കരയുമ്പോൾ ഒരു അഭിനയിക്കുന്ന ഫീൽ...അതല്ല ഒറിജിനൽ ആയി തോന്നണം...
HINDI ,English, Malyalam,Maths Basic അറിയാതെ ബുദ്ധിമുട്ടുന്ന മക്കൾക്കു കുറഞ്ഞ ഫീസിൽ എഴുതാനും വായിക്കാനും പഠിപ്പിച്ചെടുക്കുന്നു... ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴു എട്ട് ആറ് ഹിന്ദി ട്യൂഷൻ Basic to 7ത് std അവൈലബിൾ
My11Circle App Link :
bit.ly/3yNKdOV Use my exclusive coupon: MECNEW to get additional 20% extra cash on first deposit"
ഈ ചേച്ചിക്ക് ഇങ്ങനെ പാവമായി നിൽക്കുന്ന റോൾ ആണ് ഏറ്റവും ചേരുന്നത് എന്ന് തോന്നുന്നവർ ഉണ്ടോ
Engne abhinayichalum ore expression aanu🙄🙄🙄🙄 nthonn acting ith
അതെ ഈ ഇടക്ക് വെച്ചുള്ള പരസ്യം ഒഴിവാക്കണം സ്റ്റോറി കണ്ട് ത്രില്ലിൽ വരുമ്പോ ആവും ഈ പ്രൊമോഷൻ പരസ്യം നിങ്ങളുടെ എല്ലാ സ്റ്റോറി യും അടിപൊളി ആണ് ഇടക്ക് വെച്ചിട്ടുള്ള പരസ്യം വേണ്ടില്ലെനു......
Good story👍🏻👍🏻👍🏻
എനിക്കും തോന്നിയ കാര്യമാണ്
ഭർത്താവ് എപ്പോഴും ഭർത്താവായി രിക്കുക,കിഴങ്ങ് പുഴുങ്ങിയ പോലെ ഇരിക്കരുത്😢😢😢
😆😆😆
😅😅😅😅
😂😂😂😂😂
Ath sheriyannu
😂
ആ ഭർത്താവ് എന്ന ദുരന്തത്തെ കിണറ്റിൽ ഇടാൻ അവിടെ ആരും ഇല്ലേ
😅
അമ്മായിഅമ്മപോര് കുറെ അനുഭവിച്ചതാ ഞാനും. ഗർഭിണി ആയ സമയം ആണ് കൂടുതൽ സങ്കടങ്ങൾ. വീട് പോലും ഇല്ലാത്തവൾ എന്നൊക്കെ പല രീതിയിൽ വേദനിപ്പിച്ചു 😔😔😔
ആ ഭർത്താവിന്റെ താടി എന്താ അങ്ങനെ ഒരുമാതിരി പറിച്ചു പറ്റിച്ച പോലെ ഉണ്ടല്ലോ 😮കുറച്ചു ലെവൽ ആക്കിക്കൂടെ 😢
അതെ വൃത്തി കേട്
Aniyan ayit abhinayicha chettan adipoli ❤🎉
ഒറിജിനൽ അക്കൗണ്ടിൽ വാ പ്രിൻസ് മോനെ 🫣
Aniyan sooperaaaa❤❤❤❤acting
ഇവരുടെ എല്ലാ വിഡിയോസും മിസ്സ് ചെയ്യാതെ കാണാൻ വരുന്നവർ ഉണ്ടോ 😁😊
ഭർത്താവിന്റെ വീട്ടിൽ എങ്ങനെ പെരുമാറണം എന്ന് വീട്ടിൽ നിന്ന് പഠിപ്പിച്ചിട്ടില്ലേ എന്ന് ചോദ്യം ഉണ്ടല്ലോ, എന്താല്ലേ കഷ്ടം.
Aniyan adipoli acting❤❤❤
3:30 switch ഓഫണല്ലോ പിന്നെ എങ്ങനെ കരിഞ്ഞു 🤣
Kadhayil chodyam ella
അടിപൊളി എനിക്കിഷ്ടമായി❤❤❤സൂപ്പർ
Proud of you brother -Prinson❤
ഇത് Short film ആണോ അതോ പരസ്യമോ
😂😂😂
Sathyam
എന്റെ അമ്മായി ഉമ്മ ഇങ്ങനെ ആയിരുന്നു ക്ലാസ്സ് വീണ് പൊട്ടിയാൽ വരെ toxic ആവും പുരാണം പറയാൻ തുടങ്ങും. ന്റെ കെട്ടിയോൻ ഇടപെടാൻ പേടി ആണ്. ഞാൻ മിണ്ടാതെ നിന്ന് കേട്ട് കേട്ട്. പിന്നെ തോന്നി അവസാനിക്കില്ല എന്ന്. പിന്നെ ഉമ്മാന്റെ കൈയിൽ നിന്ന് വീയ്യുന്നേ നോക്കി നിന്ന് പറയാൻ തുടങ്ങിയപ്പോൾ തൊള്ള പൂട്ടി 😛 മിണ്ടുന്ന ഇനം ആണ് എന്ന് തിരിഞ്ഞാപം മിണ്ടാട്ടം മുട്ടി 😂
എന്നിട്ട് എന്‍ന്തൂട്ട കാട്ടി പടആയ
Iron box onn ശ്രെദ്ധിക്കാമായിരുന്നു
ആ ഭർത്താവ് എന്ന് പറയുന്ന കിഴങ്ങൻ എന്തിനാ അവിടെ
അനിയൻ ചെക്കൻ 👍🏽
Husband nu vayil നാവ് ഇല്ലെ.....മുന്നിൽ നിന്ന് igana പറയുമ്പോ pretheekarikkan 😬oru amma mon😬thirch kitti last😂😂
TH-cam ads thanne poranjit ano episode inte idakk idakk ayi advertisement idunne.... Nalla disturbing akunund... Oru vattam anenkil potte....veendm veendm video interrupt cheyth oro ad um kond varunnath nalla bore anu.
ആ കെട്ടിയോനെ താടി ഒക്കെ എടുത്തു കുറച്ചു വ്യത്തി ആക്കിക്കൂടെ 😄😄
😂
അമ്മയമ്മയോട് ആ പെണ്ണിനോട് സമാധാനത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പറയൂ.👍👍👍👍👍👍😍😍😍😍😍
Adipoli story
Uppum mulakum house... ❤
Super kollam adipoli message
ഇവൾ എന്തിനാ എപ്പഴും ഇങ്ങനെ മോങ്ങുന്നേ
ഇങ്ങിനെ ഉള്ള ചില ഭർത്താക്കന്മാരുടെ ബാര്യമാർ ആണ്...മറ്റൊരാളിൽ അഭയം കിട്ടുമ്പോൾ അങ്ങോട്ട് മാറുന്നത്...ഇവിടെ ഭർത്താവ് പറയേണ്ടത് അവൻ്റെ അനിയൻ പറയുന്നു പ്രവർത്തിക്കുന്നു...കാലം കൊണ്ട് ഈ സഹോദരിയുടെ വിഷമങ്ങൾ അനിയൻ കണ്ടറിയും..ഇവര് എല്ലാ സങ്കടവും സന്തോഷവും aniyanumaayi ഷെയര് ചെയ്യും...😢😢😢😢😢😢😢😢😢😢😢
Bindhu chechi adipoli aanu nala actors aanu, sharikkum kalaki
തെപ്പുപേട്ടി സ്വിച്ച് ഓഫ് ചെയ്ത് ഡ്രസ് തീ കത്തുന്നത് ആദ്യമായിട്ട് കാണുകയാണ്.തീ വെച്ചതായിരിക്കും😅
വീടുകളിൽ ഇതുപോലെ വാഴ ഭർത്താക്കന്മാർ ഉള്ളതിടത്തോളം ക്കാലം, സീരിയൽ എപ്പിസോഡ് നീണ്ടുകൊണ്ടേ ഇരിക്കും...
Joli illatha marummakal part2 venamm ennullavr🔥
Good story for society
Husband aayal orikkalum ithile role cheythe chettane poole aavathirunnaal life nallathayirikkum
😊
Uppum mulakum house
ഉപ്പും മുളകും വീട് എനിക്ക്വലിയ ഇഷ്ടം ആണ്
Good story👍👍👍👍
അമ്മേടെത് അച്ചടി ഭാഷ പോലെ തോന്നി
7:15 വിളിക്കുന്നതിനു മുൻപ് നിന്നു 😀😀
കിഴങ്ങേശ്വരൻ ഭർത്താവ്
Aniyan ❤❤❤
അമ്മായിയാനയുടെയും അച്ഛന്റെയും ക്രൂരതകൾ ഒരു പാട് അനുഭവിച്ച ഒരാളാണ് ഞാനും
Uppum mulakum veed alle
പരസ്യം വേണ്ട എന്തോരം ആണ്.....അഭിനയം പോരാ വെച്ചു kettu പോലെ....ഓവർ acting eee serial പോലെ...ellarum illa ചിലർ.ആരും കരയുമ്പോൾ ഒരു അഭിനയിക്കുന്ന ഫീൽ...അതല്ല ഒറിജിനൽ ആയി തോന്നണം...
HINDI ,English, Malyalam,Maths Basic അറിയാതെ ബുദ്ധിമുട്ടുന്ന മക്കൾക്കു കുറഞ്ഞ ഫീസിൽ എഴുതാനും വായിക്കാനും പഠിപ്പിച്ചെടുക്കുന്നു...
ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴു എട്ട് ആറ്
ഹിന്ദി ട്യൂഷൻ Basic to 7ത് std അവൈലബിൾ
Iron box pinned nokkumbo aara off akkiye😂
ഇനി ഈ ചാനൽ കാണാൻ ഇഷ്ടം ഇല്ല. നിങ്ങളുടെ ഒരു ആഡ് കാരണം ഒരു interest ഉം ഇല്ല 😮🙏🙏
ജോലി ഇല്ലാത്ത മരുമകൾ part 2 വന്നില്ലാലോ
പാവം ചേച്ചി 😢😢😢😢
Uppum mulagum house anallo😮
in this video the girl is doing mistake over mistakes and blunders
ബിന്ദു ചേച്ചി...❤..
Liked👍🏻
Uppum mulakum veedu alle?
ക്ലൈമാക്സ് പോരാ അവളും ഇതുപോലെ വീട് വിട്ട് ഇറങ്ങുന്ന രീതികൂടെ വേണമർന്നു
Anniyan ❤
joli illatha marumagal 2 vannillallo korey nalayallo
Nice
Ammayiamma motham achadibhasha anallo... Otherwise it's ok👍🏻
Nml ore alle vedhanipichal vere oru alil indel nml vedhanikum sathiyam koduthal kollathum kittum😒
സ്‌ഥിരം പ്രേഷകർ ഉണ്ടോ
😊😊
Inganthoru aniyan undangil nalladhaa
Guyss ith upum molkum veed alleee😂 QQ
ഇത് ഉപ്പും മുളകിലെ വീട് അല്ലേ
അമ്മച്ചി നല്ല അമ്മായിഅമ്മ പോരാണല്ലോ
ഈ ചേച്ചിക്ക actress സൃന്ദ യെ പോലെ ഉണ്ട്
Ella barthakkanmarkkum ulladha Idh avare veettukar endh paranjalum mindan padilla appo parayum idhokke endhina karyamakkunne cherya karyangalk thallundakkalle enn but oru penninde vedhana Adh pennine aryu 😢
Iron box switch onalla😂
Athe e last paraja karyakal correcta marimoluku vere moluku vere alla randalum pennanu
Kollam
ഉപ്പും മുളകും വീട് എനിക്ക് ഇഷ്ടം ആണ്
ഉപ്പും മുളകും house 🏠❤❤❤
Uppum mulakum house ano
ennalum iorn box okke ithra bodhamillaathe vechu povoo 😅
Uppum mulakum house 🏠🏠❤❤❤❤
Avnte thalak oru chirava kond adik
Ennt avnod athum adjzt akan para
Ammayiamma role valare bore
Next episode part 17 wait bro
പാറമടവീട് 😄
Ee chechiyune kandaal muttanennu thonnum aa ben cinemakkakathu mutta😃😃😃😃😃😃😃😡😡😡😡😡😡
Karachil korachu korakknm overaanu
Uppum mulagilum paramada veedub ally ethu
ഉപ്പും മുളകും വീട്
Uppum mulakum house എനിക്ക് ഇഷ്ടം ആണ് ഈ വീട്
അടിപൊളി വീഡിയോ
Ingne kedanolla karachil over aanu
Ee penninu ellathilum ore expression mathrae ullu..
Ith uppum mulakum nadathunna veedelle
Ningal sharikum hus &wife aano
I'd uppum mulakum house
ഉളുപ്പ്ല്ലാത്ത പരസ്യം
parasyam kuudunnundd
എന്ത് ബോറിങ് ആണ്
പരസ്യം ആണ് കൂടുതൽ
Ammayiamma badrakaaliye veruthe vidaruth
Uppum mulakum house alle ith
Boldavanam
Hi
ഒടുക്കത്തെ പരസ്യം 🥴