എന്റെ ജോലി പോയിട്ടില്ല, ഞങ്ങൾ ആളുകളെ പറ്റിക്കുകയാണ് ? | Comment reaction

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • This is an explanation video based on the comments we received on our last video.
    Follow me on,
    Facebook: Anish Mavelikkara
    Instagram: Anish Mavelikkara

ความคิดเห็น • 143

  • @sheringreen6019
    @sheringreen6019 8 หลายเดือนก่อน +5

    ഇതു തന്നെ ആണ് നാട്ടിലെയും അവസ്ഥ, interview കിട്ടുന്നില്ല, കിട്ടിയാൽ ഒടുക്കത്തെ question, ചോദ്യം ചോദിക്കുന്നവൻ net ഇൽ നോക്കി ഒടുക്കത്തെ question ആണ് ചോദിക്കുന്നത്, തിരിച്ചു നമ്മൾ ഒരു question അങ്ങോട് ചോദിച്ചാൽ ബബബബ. എന്നിട്ട് sorry your are not selected എന്നാ mail ഉം വരും. അറിയാൻ പാടില്ലാൻഡ് ചോദിക്കാ ഞങൾ എന്താ super man or ഡിങ്കൻ ആണോ? വെറുതെ IT company കളുടെ പ്രഹസനം. 😅

    • @deepikeshav
      @deepikeshav 8 หลายเดือนก่อน

      😂 so true!

  • @sreelatha642
    @sreelatha642 8 หลายเดือนก่อน +5

    ഓരോ മനുഷ്യരുടെയും ജീവിതത്തിലെ പ്രയാസങ്ങൾ അവനവനെ അറിയു മറ്റുള്ളവരെ ബോധ്യപെടുത്തി ജീവിക്കാൻ പ്രയാസമാണ് വേലയും കൂലിയും ഇല്ലാത്തവർ ഇങ്ങനെ പ്രതികരിച്ചു കൊണ്ടിരിക്കും വിട്ടുകള നമുക്ക് കാട്ടാനു ള്ളത് ആ സമയത്ത് കിട്ടും പരിശ്രമിച്ചു കൊണ്ടിരിക്കുക ഉയർച്ചയും താഴ്ചയും കൂടി കലർന്നതാണ് നമ്മുടെ ജീവിതം ❤

  • @bijiks2488
    @bijiks2488 8 หลายเดือนก่อน +1

    കൃത്യമായി വിവരങ്ങൾ പങ്ക് വയ്ക്കുന്നവരാണ് നിങ്ങൾ രണ്ടുപേരും.
    ആരെങ്കിലും -ve കമന്റ്‌ പറഞ്ഞാൽ നിങ്ങളോടുള്ള സ്നേഹം ഞങ്ങൾക്ക് പോവുകയില്ല. മക്കളെ വലിയ ഇഷ്ടമാണ്. കുട്ടികളുടെ സ്കൂൾ വിവരങ്ങൾ പറയുകയും അവരെ ക്കൂടി വീഡിയോയിൽ കാണിക്കുകയും വേണം.

  • @soumyapadmanabhan
    @soumyapadmanabhan 8 หลายเดือนก่อน +2

    നിങ്ങളുടെ വീഡിയോസ് കാണാൻ വല്യ ഇഷ്ടമാണ്....അനീഷ് ചേട്ടൻ്റെ സത്യസന്ധമായ സംസാരം കേൾക്കാൻ ഇഷ്ടമാണ്.... നിങ്ങളുടെ videos വളരെ ഇഷ്ടത്തോടെ കാണാറുണ്ട്.... എല്ലാ videosum കാണാൻ പറ്റിയില്ലെങ്കിലും പറ്റുമ്പോ ഒക്കെ കാണും....reply തരണേ....

    • @AnishMavelikkara
      @AnishMavelikkara  8 หลายเดือนก่อน

      Thank you so much Soumya ❤️

  • @Foreverp7
    @Foreverp7 8 หลายเดือนก่อน +4

    I like Anish bro. He’s humble🙂

  • @Jiminsgirl0113
    @Jiminsgirl0113 8 หลายเดือนก่อน +4

    Muttan pani vegam kittatte bro all the best😍😍😍👍👍👍👍

  • @suseelannair810
    @suseelannair810 8 หลายเดือนก่อน +2

    Congrats ,go ahead . Not worry about the nagetive comments.Take it as positive.

  • @tharapunnoose2021
    @tharapunnoose2021 8 หลายเดือนก่อน +3

    മംഗളം ചാനെൽ ന്റെ news ൽ അനീഷ്‌ report ചെയ്യുന്നത് വളരെ നല്ലത് ആണ് നല്ല sound നല്ല explanations ഒക്കെ ആയിരുന്നു very good ആയിരുന്നു ആ reporting ഇപ്പോഴും ഞാൻ ഓർക്കുന്നു

    • @tharapunnoose2021
      @tharapunnoose2021 8 หลายเดือนก่อน

      കാനഡ യിന്നുള്ള reporting ഒരിക്കൽ ചാനെൽ ൽ വന്നിരുന്നു

  • @akshayalekshmivlogs
    @akshayalekshmivlogs 8 หลายเดือนก่อน +5

    Ellarum oro countries il poi super aanu ennu mathram parayum.. negative side paranjal avar cheruthai poyalo ennu karuthy avar aviduthe negatives parayilla… but chettante channel il chettan aah country de positives and negatives 2 um parayum.. 2months back aah khalisthan issue vannapol correct karyam aanu thanghal paranjath… so u guys are so genuine.. enik anghane aanu feel cheythittullath.. pinne aarelum swantham Vila kalanju joli poi ennokke kallam parayumo?? Ninghal kooduthal genuine aayi poi ennu thonnunu…
    Leave it chettan and chechi… mosham samayath Ellam mosham aayirikkum… Be Happy ❤❤

  • @lakeofbays1622
    @lakeofbays1622 8 หลายเดือนก่อน +6

    Anish just ignore the negative commenting people. Carry on. You are doing a great information service. Many things I have learned from your Vlogs. Wishing you and your family success.

  • @derinadavid8177
    @derinadavid8177 8 หลายเดือนก่อน +12

    Hi Anish,
    I am in Canada and know the current situation here. I do admire the way you present the current situation in Canada and it’s appreciated that you make people aware that life is not always easy and you will have to face both good and bad times. I saw the comment you mentioned in this video but didn’t believe it. I trust your credibility.Please continue what you are doing. Praying and hoping that you find a job soon.

  • @sivanandk.c.7176
    @sivanandk.c.7176 8 หลายเดือนก่อน +1

    അനീഷ് കുട്ടാ, ദീപിക മോളേ,
    എത്രയും വേഗം മോന് ജോലി കിട്ടും. വിഷമിയ്ക്കണ്ട.
    ആശംസകൾ !

    • @deepikeshav
      @deepikeshav 8 หลายเดือนก่อน +1

      Thank you so much 😍😍😍

  • @mapletreerocker
    @mapletreerocker 8 หลายเดือนก่อน +1

    പൊതു ജനം പല വിധം. ആളുകൾ പലതും പറയും. അവരെ എല്ലാം തൃപ്തിപ്പെടുത്താൻ പറ്റില്ലല്ലോ. കുറെ പേര് അസൂയ കൊണ്ടാകാം ഇങ്ങനെ കമന്റ് ഇടുന്നത്, വേറെ കുറെ പേര് ഈ അസൂയക്കാരുടെ comment വായിച്ച തെറ്റിദ്ധരിച്ചിട്ട് അത് സത്യമാണ് എന്നും ഓർക്കുന്നുണ്ടാകും. so don't worry നിങ്ങൾ നിങ്ങളുടെ ഭാഗം പറഞ്ഞു. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ. Keep going and all the very best!

  • @vineethkumar6205
    @vineethkumar6205 8 หลายเดือนก่อน +13

    ഇങ്ങനെ വന്ന comments പുറകെ പോന്നത് തന്നെ വെറും waste ആണ് അല്ലേ ഉള്ള സമാധാനം പോന്ന parupadi ആണ്. ഒരു കാര്യം പറയാം താങ്കളെ പോലെ എന്നെ പോലെ ഉള്ള കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍ നേരിടുന്ന ഒരു financial issues aanu ഇത്..india il നിൽക്കുമ്പോൾ 1 lakh കടക്കാരന്, ഗൾഫ് il 10 lakhs,Europe or Canada ചെല്ലുമ്പോൾ അവന്‍ 10 crore കടക്കാരന് ആകുന്നു..life അവിടെ തീര്‍ന്നു...ratio കുറച്ചു മാറാം എന്നാലും reality ഇതാണ്...

  • @najeebci7248
    @najeebci7248 8 หลายเดือนก่อน +1

    നിങ്ങൾ ഒരു നല്ല മനുഷ്യനാണ് ഞാൻ 5 വർഷം ആയി എല്ലാ വിഡിയോസും കാണുന്നുണ്ട്❤

    • @deepikeshav
      @deepikeshav 8 หลายเดือนก่อน

      Thank you ❤

  • @Prem.palakkad
    @Prem.palakkad 8 หลายเดือนก่อน

    അനീഷ് bhai. ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അത് സത്യസന്ധമായി പറയുന്ന നിങ്ങളെ ഞാൻ ആദ്യമേ പ്രശംസിക്കട്ടെ. നമുക്കു വേണ്ടത് സത്യസന്ധമായി കാര്യങ്ങൾ ആണ് അല്ലാതെ ഞാൻ millionnaire ആണ് എന്നൊക്കെ പറയുന്ന തള്ളുകൾ അല്ല. Go ahead👍

  • @vancouverdiaries738
    @vancouverdiaries738 7 หลายเดือนก่อน +1

    Bhai oru genuine person ayite eniku thonniyitullutto...

  • @johnpoulose4453
    @johnpoulose4453 8 หลายเดือนก่อน +2

    ന്റെ മനുഷ്യാ അതൊക്കെ അങ്ങ് അർഹിക്കുന്ന അവഗണയോടെ തള്ളിക്കളയുക, എന്തിനാ ആവശ്യത്തിൽ കൂടുതൽ തീ ഉണ്ടല്ലോ, അയിന്റെ കൂടെ പെട്രോൾ കൂടെ കൊണ്ട് നടക്കണേ😢
    ആളുകൾ കമന്റ് ഇട്ട് അവരുടെ വഴിക്ക് പോയി നിങ്ങളുടെ കുടുംബത്തിന്റെ ഉള്ള സമാധാനം എത്ര ദിവസത്തേക്ക് കൂടെ പോയി 💔
    ഈ പ്ലാറ്റഫോം ഒക്കെ വാടാ പോടാ അല്ലേൽ തെറിക്കു തെറി,പല്ലിനു പല്ല് അങ്ങനെയുള്ളവർക്ക് മേയാൻ ഉള്ളതാ അല്ലാതെ തൊട്ടാവാടി പോലെയാവാതെ ഇതിൽ തന്നേ ഉപേക്ഷിച്ചു ജീവിതത്തിന്റെ പ്രൈവസി യിലേക്ക് പൊയ്ക്കോളണം
    ആത്മാർഥതക്ക് വെറും ആടലോടകത്തിന്റെ വിലയെ യഥാർത്ഥ ജീവിതം തരുന്നുള്ളു, അപ്പൊ ഇതുപോലുള്ള virtual പ്ലാറ്റ്ഫോമോ

  • @rajanks5882
    @rajanks5882 8 หลายเดือนก่อน +2

    Yesterday i saw a video where it is shown that thru Santa Monica 4500 students are being sent to different colleges inspite of all negativity reported in the social media about canada. Let 20630 GIC is doubled still people in kerala are ready to spend any amount for getting migrated because of the prevailing situation in Gods own country.

  • @aneeshsasi5589
    @aneeshsasi5589 8 หลายเดือนก่อน +2

    Manjappitham ullavarde kannilude ellam manja ayitte kaanu...chilar nattil swapnalokathe balabhaskaranmar ane allenkil immigration Bussiness ullavar ayirikkum...

  • @VincentGomez2255
    @VincentGomez2255 8 หลายเดือนก่อน +1

    You're not being negative. You're just being honest, sincere, realistic and practical about your situation and life here.

  • @MrJoe79
    @MrJoe79 8 หลายเดือนก่อน +3

    Don't feel about this kind of comments ,you guys are doing great job of showing groud realities in Canada which I know personally.🎉🎉

  • @otvor
    @otvor 8 หลายเดือนก่อน +1

    Just leave it bro!
    Find the job!
    Up and down is the part of the life!

  • @dkuzhikala
    @dkuzhikala 8 หลายเดือนก่อน +2

    Don't worry, Anish everything will work out on its time. Wait for that. Your subscriber from California and native of Krishnapuram, kayamkulam.

  • @jochuMira
    @jochuMira 8 หลายเดือนก่อน +2

    Watching his vlog for last 4 years almost.. I feel this guniene guy.... I love this family.

    • @deepikeshav
      @deepikeshav 8 หลายเดือนก่อน

      Thank you soooo much 😍😍😍😍

  • @MrMrlf
    @MrMrlf 8 หลายเดือนก่อน +1

    May you get a job offer, before Christmas.

  • @pratheeshprabhakar1
    @pratheeshprabhakar1 8 หลายเดือนก่อน +3

    Do not waste your time and energy to explain yourself, Keep doing what you are doing.. (❤ from Oakville)

  • @jobyjohn775
    @jobyjohn775 7 หลายเดือนก่อน +1

    2024 will be a good year for you best wishes for your family

    • @deepikeshav
      @deepikeshav 7 หลายเดือนก่อน

      Thanks Joby 🤞

  • @joebinjoseph
    @joebinjoseph 8 หลายเดือนก่อน +3

    You are just keeping it real, keep doing what you’re doing.
    Because of this channel i’d say i am aware of the situation in canada for international students( not the full thing).
    I am planning to go canada next year.

  • @moneymc2486
    @moneymc2486 8 หลายเดือนก่อน +1

    Don't bother about negative comments ❤bless you getting a good job shortly 🤝expecting good holiday trip videos. 👍

  • @lalithavijayan964
    @lalithavijayan964 8 หลายเดือนก่อน +1

    Ningal oru nalla manushyar ayittanu enicku thonniyittullathu. Nere pa nere po ennullavaranu. God bless your family. I am from Kothamangalam.

  • @jayanthi1200
    @jayanthi1200 8 หลายเดือนก่อน +1

    Take it easy, go ahead . God bless you

  • @sunnytoms9416
    @sunnytoms9416 8 หลายเดือนก่อน +1

    Anish,
    We appreciate your sincerity.
    Kindly avoid such comments,
    Live happily, your happiness is important for your children.
    Please create small small things to be happy.
    Regards

  • @voltage6767
    @voltage6767 8 หลายเดือนก่อน +6

    Bro I am in Canada and I can say that you are 100 cen right. The inflation and difficulty in getting jobs . It's been 3 months I am looking for a part time job. ...I live in Saskatoon and people are flooding here these days...and inflation is taking a big toll.

    • @voltage6767
      @voltage6767 8 หลายเดือนก่อน

      Our infrastructure can't afford so many people here ...

    • @JMian
      @JMian 8 หลายเดือนก่อน

      Saskatoon is getting very expensive .

  • @haransnair2683
    @haransnair2683 8 หลายเดือนก่อน +1

    ഓ,അങ്ങനെ അനീഷ് മാവിലായിക്കാരനായീ......😊

  • @idukkikaari3736
    @idukkikaari3736 8 หลายเดือนก่อน +1

    Enik thonnunnilla ee chettan full negative aanu parayunnath ennu. Karanam njan naatil aayerunnapol muthal ee chettante videos kannunnath aanu. Ath ellam positive aayerunnu. Athokke kandannu njanum ingott keri vannath. But ipol negative parayunnundel Canada il enae pole ulla kure perude avastha ithannu. Job kittathe depressed aayi nilkunna orupaad perund. Athinu artham job kittathavar aanu full ennalla.

  • @jayakumarsn8022
    @jayakumarsn8022 8 หลายเดือนก่อน +1

    God bless mone molu

    • @deepikeshav
      @deepikeshav 8 หลายเดือนก่อน

      Thank you 😘😘

  • @laidbackdestinations
    @laidbackdestinations 8 หลายเดือนก่อน +4

    Bro, just ignore those comments...after all you told the truth...Been to Canada 2 times and I know the situation...I had PR but was not able to adjust the extreme weather...people will have good and bad times...I had too similar situation...only a fake person or a person who is highly capable of suppressing personal worries inside could create a fake smile on his face while he is facing difficulties. You said it plainly cose you look straightforward...saying our worries to others in a way good.(though it may seem negative to some)..cose that much stress will be removed from you....just move forward....God bless and all the best....👍👍👍

  • @danmathew4069
    @danmathew4069 8 หลายเดือนก่อน +1

    You were always a good person I remember reaching out to you as a first point of contact here in Toronto when there was a homeless Malayali guy in downtown and we could help him find him and he has been repatriated to India ❤

  • @paul.-jj6yh
    @paul.-jj6yh 8 หลายเดือนก่อน

    b happy....... looking forward to more vids !!!

  • @Rahul_Pillai
    @Rahul_Pillai 8 หลายเดือนก่อน +2

    Love you bro and sis❤️❤️❤️❤️❤️

    • @deepikeshav
      @deepikeshav 8 หลายเดือนก่อน

      ❤❤❤

  • @aswinpremkumar7060
    @aswinpremkumar7060 8 หลายเดือนก่อน +2

    Bro thaan polikku, ur just showing your life’s reality, dont worry about these negative comments. Nammada lifil il negative undagal adhu negative thanna aanu, u have shared happy moments of yours as well like getting ur citizenship, buy a new house, buying the new tesla, so ignore and continue doing content.

  • @samk9582
    @samk9582 8 หลายเดือนก่อน

    Bro I like your videos. Keep going ignore the negative comments....

  • @ajithantony5674
    @ajithantony5674 8 หลายเดือนก่อน

    Tesla VS BYD oru comparison video iduo?

  • @haripriyapriya7432
    @haripriyapriya7432 8 หลายเดือนก่อน +2

    You couple are gorgeous❤❤ anish your wife is very supportive. You are very lucky guy. Nalla samayam varum. Wait for a while. God bless you all. Don't be sad.

  • @jenabraham83
    @jenabraham83 8 หลายเดือนก่อน

    Anish take it in positive view
    I like all ur videos
    Go ahead

  • @Sangeer
    @Sangeer 8 หลายเดือนก่อน +1

    Ignore these type of comments. Go forward with new videos. We like ur videos & Family.🥰

  • @Jiminsgirl0113
    @Jiminsgirl0113 8 หลายเดือนก่อน +1

    Ente bro ithinonnum explanation kodukkenda karyamilla ennalum thirichu roast cheithathu nannayi. Oru paniyum illatha kure ennam und

  • @ChildrensStoryTime1908
    @ChildrensStoryTime1908 8 หลายเดือนก่อน

    Ignore the comments. I and my husband enjoy watching your videos.

  • @bubblygirlalways
    @bubblygirlalways 8 หลายเดือนก่อน +4

    Hello both.. it is very true.. it’s a little tough to get a job now.. and the truth is oru data entry job innu pollum 100 + applications aanu Varune athum from highly experienced people … things were different one year back.. pine ipol holiday season ayathu kondu hiring is slow.. next year April okke agumbol things will improve ..
    Wish you both all the best

  • @ajayjohn619
    @ajayjohn619 8 หลายเดือนก่อน +1

    ith oke mind cheyan ninnal athine neram kanu chetta and chechii.. ignore theses type of comments..i am watching your videos since 2019.. i know you guys are transparent..Good luck and waiting for the next video..God bless

    • @deepikeshav
      @deepikeshav 8 หลายเดือนก่อน +1

      ❤❤

  • @creativespark8255
    @creativespark8255 8 หลายเดือนก่อน +1

    There is no positives and negatives the realities you explained why those people disturbed , canada is their father's property....we need these type of genuine video ❤ bro&sis keep going at your extreme level my support always with you...

  • @gokulkrishna007
    @gokulkrishna007 8 หลายเดือนก่อน +2

    Hi bro , am watching your videos since an year njan Canada plan cheythathoote kannuva ippo ividea
    Niagara vanne oru 8 months ayii ,even now i watch all your videos , more over you are showing the reality negativoligalea mind cheyallea , looking forward for more video from you both 😍💯💯

  • @sajujoy3671
    @sajujoy3671 8 หลายเดือนก่อน

    ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം , ഒരു മനുഷ്യന്റെ വായ മൂടിക്കെട്ടാൻ സാധിക്കില്ല..മനുഷ്യർ അങ്ങനെയാണ്...നമ്മുടെ നാട്ടിൽ, പോകുന്ന പോക്കിന് നമ്മുടെ വേലിയിൽ മൂത്രമൊഴിച്ചിട്ട് ഓടിപ്പോകുന്ന നായകളെ കണ്ടിട്ടില്ലേ ? അവരെ അങ്ങനെ ചെയ്യാതിരിക്കാൻ നമ്മൾ കമ്പിവേലി കെട്ടി ഇലക്ട്രിസിറ്റി കണക്ഷൻ കൊടുത്തു ഷോക്കടിപ്പിച്ചു വിടാറുണ്ടോ...? ആ നായകൾ മുള്ളിയിട്ടു പോട്ടെന്നേ...😂 അവനൊരു ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ നമ്മൾ ഒരു ചാരിറ്റി ചെയ്യുന്നതായി മനസ്സിൽ കരുതിയാൽ മതി...നമ്മളൊക്കെ കൂടെയുണ്ട്..ധൈര്യമായിരുന്നോ..🥰👍🤝🫶

  • @poochappa
    @poochappa 8 หลายเดือนก่อน +2

    Hi Anish. The people who are posting negative and nasty comments are people who are always like this in their daily life with anyone around them. Don’t pay attention to them nor give them control over you because they are the internet version of bullies. Keep being you. You show the good in your life and the bad. That’s how life is. If the negative people only see negative, let them be. They have nothing to contribute to your life. They are useless voices. I’ve watched your videos for yrs and enjoy the reality of life for an immigrant malayalee family. God bless you and your family.

  • @sheminjohn123
    @sheminjohn123 8 หลายเดือนก่อน

    Ignore those comments. I personally like your videos and inputs. Thanks.

  • @spshyamart
    @spshyamart 8 หลายเดือนก่อน

    Pointless aayi kure positivity vaari vitharunnathil oru kaaryavumilla.
    Ningal ningalude reethiyilthanne thudaruka👍

  • @susanphilip6272
    @susanphilip6272 8 หลายเดือนก่อน

    I love watching your videos because you are very frank and open ----- continue the same please !
    Please don't hurt with negative comments

  • @maharajamac
    @maharajamac 8 หลายเดือนก่อน +1

    12:36 I lol''d. Sorry Anish

  • @jerryarunjoseph4227
    @jerryarunjoseph4227 8 หลายเดือนก่อน

    Go ahead guys♥️ we love your videos😍

  • @tharapunnoose2021
    @tharapunnoose2021 8 หลายเดือนก่อน +1

    അവിടുത്തെ climate നെ കുറിച്ച് ഒന്ന് വീഡിയോ ചെയ്യാമോ??.. Cold സഹിക്കാൻ പറ്റുമോ???..

    • @sanjoe7265
      @sanjoe7265 8 หลายเดือนก่อน +2

      Munnar ne Kalum thannupa😅

  • @jobypaul7777
    @jobypaul7777 8 หลายเดือนก่อน

    Anish Bhai , the most " jealous " people are our own , that why we joke - malayalis are kolayalis , its in our blood to speak negative than positive ....just go ahead with your lives and videos ....who cares , its your life your freedom

  • @countroshculla
    @countroshculla 8 หลายเดือนก่อน

    Ignore those idiots. You guys chill & relax. We know the truth. Take care.

  • @sarahgeo276
    @sarahgeo276 7 หลายเดือนก่อน +1

    ❤ watching you guys. I started watching your videos in 2020. Watching this now in Canada in our own home 🏡

    • @AnishMavelikkara
      @AnishMavelikkara  7 หลายเดือนก่อน

      Congrats ❤️

    • @deepikeshav
      @deepikeshav 7 หลายเดือนก่อน

      Congrats Sarah!!! And thank you so much for being a regular viewer ❤It means a lot 😍

  • @anilbabu4965
    @anilbabu4965 8 หลายเดือนก่อน

    Saw your help request post on linkedin. Good for attracting reference but may turn the recruiters/interviewers down. My 2 cents.

  • @my-te-ch-cruise4733
    @my-te-ch-cruise4733 8 หลายเดือนก่อน

    but enk ethu positive content annu karnm enikum chettante same avstha annu job illa IT field mothathilu down annu chetta kittnaillaaa
    ....kootinu oralelim indalloo😇🙂

  • @Jamshad571
    @Jamshad571 8 หลายเดือนก่อน

    Ignore negative comments.. keep going all the best..❤

  • @ramnathp1982
    @ramnathp1982 8 หลายเดือนก่อน

    Do not try to explain yourself. Your friends dont need it. Your enemies dont care about it... There is always sunshine when the rain clouds fly away

  • @sukeshbhaskaran9038
    @sukeshbhaskaran9038 8 หลายเดือนก่อน

    No problem take it easy

  • @jobymathew2889
    @jobymathew2889 8 หลายเดือนก่อน

    Please dont go after negative comments.

  • @santhanarayanan3696
    @santhanarayanan3696 8 หลายเดือนก่อน

    Aneesh shakin.M.praveen enta Ammaya anik orupad ishta Aneeshnayum deepikayayum.aneesh parayunath correct annu

  • @donaldvd4944
    @donaldvd4944 8 หลายเดือนก่อน

    Leave the Negative comments they are unable to bear your success. Keep posting the videos, Good times are around the corner, as the saying goes .... caravan will pass.....

  • @SarathSankarV
    @SarathSankarV 8 หลายเดือนก่อน

    Anishbhai , Canadayude eppozhathe avastha nammal parayunnathu kondu oru kuzhappavum ella. Njanum ethanubhavikkukayanu. Time will change. Ignore the comments . Be postive . we are all here

  • @ManjuAlex515
    @ManjuAlex515 8 หลายเดือนก่อน +1

    Saramilla bro..comment koodumbolum views koodekolum..You guys take care of yourselves..Yellareyum paranju manaselakkan orekkalum patilla..Not a frequent viewer but ningalde sangadam manasilakunund..Enthayalum oru karyam estaye and proud of you guys n being cool and saying "oru muttan pani kiite yennu paranju post idamennu paranjathu""Pinne bank balance alla credit card balance undennu..evedem same..hahaha..lol....njan cherechu poyi..Vegannu job seri akatte..Take care..This too shall pass❤From Edm.AB.Hus and wife engane kattakh nikkuka..Great job guys❤❤

    • @deepikeshav
      @deepikeshav 8 หลายเดือนก่อน

      Thank you Manju ❤

  • @fixonbross5898
    @fixonbross5898 8 หลายเดือนก่อน

    നെഗറ്റീവ് കമന്റ് ഇടുന്നതുകൊണ്ട് ചെലപ്പോ അവർക്ക് അവരുടെ കമന്റ് ഫേമസ്ആവും അതിലൂടെ ഒരു സന്തോഷം കിട്ടാൻ വേണ്ടിയാകും പിന്നെ ഞങളെല്ലാത്തിനോടും പ്രതികരിക്കുന്ന ആളുകളാണ് എന്ന് ഒരു ബോധ്യപ്പെടുത്തൽ അത്രയേ 👍ഉള്ളൂ ഇതൊക്കെ 😁ചേട്ടാ ആയിരം കുടത്തിന്റെ വായ തുന്നിക്കെട്ടാൻ പറ്റും എന്നാൽ ഒരാളുടെ വായ തുന്നിക്കെട്ടാൻ പറ്റില്ലല്ലോ നമ്മൾ മലയാളികൾ വിശ്വസിക്കുന്ന പോലെ LDF വരും 💪 എല്ലാം ശരിയാകും

  • @haripriyapriya7432
    @haripriyapriya7432 8 หลายเดือนก่อน +3

    Njan ningalude old subscribe r anu. Mole angott vidanamennu vicharichathanu. Pakshe avalkk athra doore pokanda ennu paranju. Ippol scotland il anu. Masters padikunnu. 1 year ayi. Canada ippozhum eppozhum ente dream country anu. Pinne oru question. Avide psychology kk vanall valla rakshayim undo. 2nd daughter 12th anu.after graduation vittal ginam undakumo?

    • @AnishMavelikkara
      @AnishMavelikkara  8 หลายเดือนก่อน +1

      Sorry, athine kurichu ariyilla

  • @nandujp8479
    @nandujp8479 8 หลายเดือนก่อน +2

    chetantae instagramil ninn yanikk message ayakamo yantae profililott lion aanu pic

  • @manchumathew7267
    @manchumathew7267 8 หลายเดือนก่อน

    Leave it Anish.comments are not in our control.so live your life as your family like.Your subscribers luvs your video.soo go on ...Happy xmas to ur fmly in advance.take care.

  • @gashrepa
    @gashrepa 8 หลายเดือนก่อน +1

    take it easy

  • @Felix-tz1tk
    @Felix-tz1tk 8 หลายเดือนก่อน

    I am in Ontario and I lost my job last year, some how i got another job for a lower position. This year i am paying rent twice the amount i paid 3 years back. I have nothing to save now. No unnecessary shopping other than groceries . Not sending my daughter to in-person school, other wise i might loose another 700$ every month for before after schools. The cost of a home in canada is roughly four times the cost for a house in USA. The truth is, expect few IT workers the life style for the rest is not good. Some facts- More than 60% of population cant save $200 cad in a month and the people who have more than 100K per year salary is less than 1% here.

  • @usmuusman
    @usmuusman 8 หลายเดือนก่อน +1

    Ningalku Vere Paniyille, Poyi pani nokkan para ithu nokkan ninnal ithine neramundakoo. Criticize cheyyanayi kurachuper undu avar athu thudarnnu konde irikkum ningal enthu explanation koduthalum. I enjoy your video aloat. Job eluppam Kittatte enikkariyam athinte frustration.

  • @Felix-tz1tk
    @Felix-tz1tk 8 หลายเดือนก่อน

    I am in Ontario and I lost my job last year, some how i got another job for a lower position. This year i am paying rent twice the amount i paid 3 years back. I have nothing to save now. No unnecessary shopping other than groceries . Not sending my daughter to in-person school, other wise i might loose another 700$ every month for before after schools. The cost of a home in canada is roughly four times the cost for a house in USA.

  • @binuvarghese604
    @binuvarghese604 8 หลายเดือนก่อน

    Bro take it easy...

  • @aswinkuncheria5109
    @aswinkuncheria5109 8 หลายเดือนก่อน

    Anish, Life is a journey of ups and downs, Wishing 20 24 your life will be back to Normal, being a new immigrant at Edmonton, I know life is not as before but we will overcome, Good luck and all the best.

  • @2610448
    @2610448 8 หลายเดือนก่อน

    You are still in good position bro.I have a good paying job but homeless.You had two homes if you take the appreciation got on your home,you are in much better position.Jobs will come and go but you can still manage.

  • @UAENOMAD
    @UAENOMAD 8 หลายเดือนก่อน

    Everywhere and for everyone up and downs will be there facing the situation like you is admirable and don't be negatively thoughts or don't take provoking suggestions give your best to understand the life of your place

  • @karim3894
    @karim3894 8 หลายเดือนก่อน

    Hello
    Personal life , keep it personal. It looks bad on you and your family. Dont put it on social media. I’m just saying.
    If you lost your job , keep looking for another one. This is not the end of the world. 👍👍

  • @binuvarghese604
    @binuvarghese604 8 หลายเดือนก่อน

    Come to Ottawa...

  • @kavithavishwanath8799
    @kavithavishwanath8799 8 หลายเดือนก่อน +2

    Hey Anish my mom was watching ur video and saw that u lost ur job ...she immediately prayed to god to bless u with job....u have earned so much love from the world then y r u worrying abt negative comments who can only sit and put negative comments ...my mom told me to tell u that you will get a wonderful job very soon with a adipoli package which u never dreamt off .so relax and enjoy life

    • @AnishMavelikkara
      @AnishMavelikkara  8 หลายเดือนก่อน +1

      Thank you so much. Please extend my warm regards to amma ❤️❤️

    • @deepikeshav
      @deepikeshav 8 หลายเดือนก่อน +1

      Thank you so much kavitha!! Lots of love and hugs to amma 🥰

  • @aj4864
    @aj4864 8 หลายเดือนก่อน

    Atlantic provincil padicha points koodthal kitto pr vakkumpo

  • @PradeepKumar-fd6cf
    @PradeepKumar-fd6cf 8 หลายเดือนก่อน +1

    ഓ ഫയങ്കരൻ ആണ്

  • @user-yc2rv6uo3q
    @user-yc2rv6uo3q 24 วันที่ผ่านมา

    നീ negative അടിച് നിന്റെ വില തന്നെ കളയണ്ട

  • @Alienwolf777
    @Alienwolf777 8 หลายเดือนก่อน

    Bad ayi Comment ittavaranu sherikum negative.... Ningal nigalude bad time ulla kasthttapadukal anu video lude lokhathinu kanikane. Sathyam Paranja ingalude videos oru positive vibe anu thuranukanikane....Athupolum manasilakan pattathavarode pokan para. Anish bro ente oru kaychapadu parayatte Ningal k kannu kudungiyatha 🧿. Ellum sheri akum.....🤗🥰♥️👍🏻

  • @DreamChaser-py4zb
    @DreamChaser-py4zb 8 หลายเดือนก่อน

    You either live in your way or in others way.. Its your choice. If you focus on these comments, it will start affecting your personal life also. So keep doing what you like to do... and let others do what they like to do..

  • @shifinasdream5477
    @shifinasdream5477 8 หลายเดือนก่อน

    Anish bro why you wasting your time and energy.....let them do whatever they want,,, more explanation kodukkanda,,, nigalude current situation nigal paraju,, that's it

  • @ajeshsoman2299
    @ajeshsoman2299 8 หลายเดือนก่อน

    Bro , I am from Bangalore, lost job few years back , so I know that difficulties... I am still searching, but not stopped trying out options ,I am doing few consulting works also ... so its all about time, i am sure 2024 would be better for you

  • @anitaroy8113
    @anitaroy8113 8 หลายเดือนก่อน

    Ignore the negative people with negative comments. They are never going to change their behaviour and you cannot change them too. They will ruin your happiness. It will hurt you more. Importance in life should be given to your passion. You have always shown the facts in your videos. I appreciate your efforts. When it takes longer to get something it means God is working out something better for you. So be happy and enjoy the free time you are getting now because once you get a job you will be busy again. Best Wishes. 👍

  • @maplesyrup8775
    @maplesyrup8775 8 หลายเดือนก่อน

    Hi Anish, good morning from beautiful BC😊. Am also sailing through the same situation as yours. Looks like the job market is stagnant n very challenging across Ca. Even for the experienced hands there is not much of an opportunity right now. So, ppl like us in ground zero know the reality. I believe that if someone is right on their decision, you don't need to explain it to anyone. Most of the general public doesn't appreciate if someone is brutally honest. Anyways, keep up the spirit high n keep rocking man. All d best in your job hunt 😊

  • @user-tv7cc8bz4x
    @user-tv7cc8bz4x 8 หลายเดือนก่อน

    Why dont you disable the comment box?

  • @priyanka9318
    @priyanka9318 8 หลายเดือนก่อน

    From canada...ningalde videos okke neratge thottu kanunnatha..ethanu cheythondirunne?ente oru friend ivide IT il work cheyunundu..chodikam enthelum vazhi undonnu..