ഡിജിറ്റൽ മൾട്ടിമീറ്റർ ഉപയോഗിക്കാൻ പഠിക്കാം | How to use Digital multimeter malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2019
  • How to use Digital multimeter malayalam
    Buy Now : bit.ly/2CUYIQb
    SADHIQ BISMI : +91 7994585851 (whatsapp only )
    facebook ac : / sadhiqbism
    facebook page : / sbmediatech
    Twitter : / sbmediatech
    Instagram : / sbmediatech
    web : www.sbmedia.tech
    SB MEDIA
    Contact Me📞 (For Business Sponsorships & Enquirys)
    Email : sbmediaworks@gmail.com
    SADHIQ BISMI Is The Founder Of SB MEDIA and expert in Computer,Mobile Hardware, And Software And Also Tech And Social Media Analyst.
    ©NOTE : All Content used is copyright to SB Media Tech. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video Meybe Copyrighted to respected owners , not mine ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔

ความคิดเห็น • 149

  • @tn7451
    @tn7451 3 ปีที่แล้ว

    ഏറെ പ്രയോജനപ്രദം, നന്ദി, നല്ല അവതരണം, ആത്മാർത്ഥത !

  • @aadhithyanmanikandanaadhu953
    @aadhithyanmanikandanaadhu953 3 ปีที่แล้ว +1

    Thankyou നന്നായി മനസ്സിലായി🙏😊

  • @AbdulGafoor-nf1ii
    @AbdulGafoor-nf1ii 3 ปีที่แล้ว +1

    Super video.. Njan agrahicha vedio.. Thks

  • @mujeebpk5770
    @mujeebpk5770 2 ปีที่แล้ว

    മനസ്സിലാക്കാൻ സാധിക്കുന്ന അവതരണം. അടിപൊളി

  • @darksoul1301
    @darksoul1301 4 ปีที่แล้ว +7

    വളരെ വിലപ്പെട്ട അറിവുകൾ പങ്കുവെച്ചതിന് നന്ദി. ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം. അവസാനം AC വോൾട്ടേജ് ചെക്ക് ചെയ്യുന്നത് കാണിച്ചില്ല.

  • @devadasvakayad8999
    @devadasvakayad8999 3 ปีที่แล้ว

    നല്ല വിവരണം എനിക്ക് വളരെ ഇഷ്ടമായി

  • @superbranju8559
    @superbranju8559 3 ปีที่แล้ว

    സൂപ്പർ വളരെ സഹായകമായ വീഡിയോ

  • @haidaralich146
    @haidaralich146 5 ปีที่แล้ว +1

    വളരെ ലളിതം ,ഉപകാരം

  • @vishnuu4401
    @vishnuu4401 4 ปีที่แล้ว +1

    Bro supper video 👌👏👍,Oru DC motor ethra voltinte aanu ennu test cheyunath eganeyaanu onnu paranju tharoo 🙂👍

  • @pistnboy1356
    @pistnboy1356 5 ปีที่แล้ว

    Oru led bulb current l kodukkanel resistr m capasitarum kodukknde... resister value i = v/r vach cheyym.. capasitor engane kaaanam

  • @muhammedashraf9196
    @muhammedashraf9196 4 ปีที่แล้ว

    Supper adutha വിഡിയോക് കാത്തിരിക്കുന്നു

  • @pistnboy1356
    @pistnboy1356 5 ปีที่แล้ว +5

    Kore naalaai ith padikknm nn.. vere chanal okky nokkiyittum ang ready aaillaa.. eee cheetttan poliyaa😂😂😂😍😍

  • @noushadkodinhi8727
    @noushadkodinhi8727 4 ปีที่แล้ว +1

    എനിക് ഒരു ഇലക്ട്രീഷ്യൻ ആകാനായിരിന്നു താല്പര്യം 3 മാസം പോയി പിന്നെ പ്രാവാസി ആയി പിന്നെ ഒന്നിനും പറ്റിയില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോ ഒരു ഇൻഡ്രസ്റ്റ് തോന്നി അങ്ങനെ നിങ്ങളെ ഫോളോ ചെയ്യാൻ ത്തുടങ്ങി ഇപ്പോ സൗദിയില ഉള്ളത് നിങ്ങളുടെ വിഡിയോ കാണുന്നുണ്ട്

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 4 ปีที่แล้ว +2

    thanks for your information about the multi meter.

  • @suhrth4279
    @suhrth4279 4 ปีที่แล้ว +2

    വിവരണം നന്നായി brother. സന്തോഷമായി ok

  • @user-nr1dy2oo8u
    @user-nr1dy2oo8u หลายเดือนก่อน

    നന്ദി

  • @TECHNICIANMEDIA
    @TECHNICIANMEDIA 3 ปีที่แล้ว +1

    Very good information brother

  • @irshadk6956
    @irshadk6956 5 ปีที่แล้ว +7

    വളരെ ഉപകാരം..രണ്ടു മൂന്ന് വീഡിയോ കണ്ട്...പക്ഷേ ഇതാണ് ഇഷ്ടപ്പെട്ടത്...

  • @saransreya5536
    @saransreya5536 3 ปีที่แล้ว

    Ikka multemeter il cappaciter resister oke chekk cheyyuna videos idumo

  • @JIJONRD
    @JIJONRD 5 ปีที่แล้ว +8

    അത്യാവശ്യം അറിയേണ്ട കാര്യങ്ങൾ വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു. Thanks bro. 👍🏻

  • @sajinisanthosh4596
    @sajinisanthosh4596 5 ปีที่แล้ว

    Bro valare nalla program

  • @avmedia3012
    @avmedia3012 2 ปีที่แล้ว

    4440 ic amplifire humming ,noise engane mattam ennu ulla oru video cheyyuvo

  • @ibrahimph7877
    @ibrahimph7877 2 ปีที่แล้ว

    Very thanks

  • @pistnboy1356
    @pistnboy1356 5 ปีที่แล้ว

    Capasitor pala tharathil u dalloo... epolum kaanunna sylinder typ ariyaam.. mattu capasitor n kurichonn parayan next vedio idamo

  • @__jack_harlow__843
    @__jack_harlow__843 4 ปีที่แล้ว

    Bro ii multimeter il transistor check cheyyan pattumo

  • @amtrollepuller1107
    @amtrollepuller1107 4 ปีที่แล้ว +3

    യൂണിവേഴ്സല്‍ മദര്‍ബോര്‍ഡ് എങ്ങനെ എല്ലാ തരം led lcd യിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്നൊരു വീഡിയോ ചെയ്യുമോ..

  • @sajeevane.r7969
    @sajeevane.r7969 3 ปีที่แล้ว

    ഗുഡ് വീഡിയോ 👍👌

  • @aswink3804
    @aswink3804 3 ปีที่แล้ว +1

    Thanks

  • @lipsopoulose7383
    @lipsopoulose7383 ปีที่แล้ว

    1hp motor amps nokkan pattumo

  • @TechnicMalayalam
    @TechnicMalayalam 4 ปีที่แล้ว +1

    Poli ചേട്ടാ

  • @babup7348
    @babup7348 4 ปีที่แล้ว

    Capacitor engane check cheyyan pattum onnu parayamo

  • @abhijithp5487
    @abhijithp5487 4 ปีที่แล้ว

    Resistorina kurichu oru videk cheyyu

  • @kaleshedachira7433
    @kaleshedachira7433 2 ปีที่แล้ว

    Good voice,
    Good presentation

  • @davisjoseph9360
    @davisjoseph9360 3 ปีที่แล้ว

    വിവരണം നന്നായി, മനസിലാകുന്ന വിധത്തിൽ പറഞ്ഞുതന്നു എനിക്ക് റെസിസ്റ്റർ കളർ കോഡ് അറിയില്ല അങ്ങനെയുള്ള ഒരു വീഡിയോ ചെയ്യാമോ ബ്രദർ......

  • @vineethkumar5954
    @vineethkumar5954 3 ปีที่แล้ว

    Thanks broo. 😘👌

  • @aajaijjohn3045
    @aajaijjohn3045 4 ปีที่แล้ว

    Which companies multimeter is best under 1500

  • @jayeshpv3837
    @jayeshpv3837 3 ปีที่แล้ว

    Oru board complaint anenki foult evide aanu ennu engane find out cheyyan pattum

  • @mohamedshifanmohamed2621
    @mohamedshifanmohamed2621 4 ปีที่แล้ว

    Resister copaster l otty tv board check kanikamo

  • @mohanank2237
    @mohanank2237 4 ปีที่แล้ว

    UNI-T യുടെ UT33L മൾട്ടി മീറ്ററിന്‍റെ ഉപയോഗം കാണിക്കാമോ ?

  • @salmann002
    @salmann002 3 ปีที่แล้ว +1

    Bro Hz check cheyyunnathu enganayaanu ?

  • @basheerbasheer1745
    @basheerbasheer1745 4 ปีที่แล้ว +1

    Valare ubakarapradam

  • @shamsudeenshamsu8007
    @shamsudeenshamsu8007 5 ปีที่แล้ว +2

    വലിയ ഉപകാരം

    • @abdulhakkim6528
      @abdulhakkim6528 5 ปีที่แล้ว

      Resistance enjane check cheyyum 🤔
      Paranjutharamo please

  • @harisp.networkingcomputers7929
    @harisp.networkingcomputers7929 4 ปีที่แล้ว +1

    Super....

  • @780rafeeq
    @780rafeeq 3 ปีที่แล้ว

    what is hFE please explain

  • @remyaprakash750
    @remyaprakash750 5 ปีที่แล้ว +2

    Super

  • @jayeshpv3837
    @jayeshpv3837 3 ปีที่แล้ว

    Ethu portion aanu complaint ennu engane ariyan pattum

  • @thomasdavid8538
    @thomasdavid8538 4 ปีที่แล้ว +3

    റസിസ്റ്റസ് എങ്ങനെ അളക്കാം എന്ന് ഒക്കെ യുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.

  • @asokkureekadu7669
    @asokkureekadu7669 3 ปีที่แล้ว +1

    അറിവ് തന്നതിൽ നമസ്കാരം

  • @ibrahimph7877
    @ibrahimph7877 2 ปีที่แล้ว

    Ithinte Vila onnu. Parayumo

  • @sasimoolepuram
    @sasimoolepuram 2 ปีที่แล้ว

    നല്ല അവതരണം. ഒരു തുടക്ക ക്കാരന് പറ്റിയ മൾടി മീറ്റർ ഏതാണെന്ന് പറയാമോ. ഒരു സാമാന്യം കൊല്ലാവുന്നത്. 500 രൂപയോടടുത് വരുന്നത്.

  • @nithanafis6499
    @nithanafis6499 4 ปีที่แล้ว +1

    Good

  • @moideenvk8377
    @moideenvk8377 3 ปีที่แล้ว

    Resister checking video pls

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 2 ปีที่แล้ว

    Super bro

  • @maheshkumar-yv2by
    @maheshkumar-yv2by 4 ปีที่แล้ว

    Resister enthanennu parayu

  • @hasihasi3229
    @hasihasi3229 4 ปีที่แล้ว +4

    👍👍

  • @babupalliamakkal1261
    @babupalliamakkal1261 4 ปีที่แล้ว

    മൾട്ടിമീറ്റർ ഉപയോഗിച്ച് ഫ്രിഡ്ജ്, A/C, എന്നിവ പോലെയുള്ള ഉപകരണങ്ങളുടെ ആംപിയർ അളക്കുവാൻ സാധിക്കുമോ

  • @muhammedalinajmi3449
    @muhammedalinajmi3449 4 ปีที่แล้ว

    വളരേ ഇഷ്ടപ്പെട്ടു റെസിസ്റ്റർ &ആംസ് ഇവയെകുറിച് ഒരു വീഡിയോ ഇതുപോലെ സിമ്പിൾ ആയി ഇട്ടു തരുമോ? ! നന്ദി.

  • @wilsonct5959
    @wilsonct5959 4 ปีที่แล้ว

    How to check capacitor

  • @jineshmelathnair5230
    @jineshmelathnair5230 3 ปีที่แล้ว +2

    Resistace &relay ഇതൊക്കെ എങ്ങനെ multimeter ഉപയോഗിച്ച് ചെക്ക് ചെയ്യാം എന്ന് വീഡിയോ ചെയ്യണം 🙏🙏

  • @ibrahimsinan8525
    @ibrahimsinan8525 4 ปีที่แล้ว +2

    Dc battery ac ഇൽ വെച്ച് ചെക്ക് ചെയ്താൽ problem ഉണ്ടോ.
    അതുപോലെ തിരിച്ചും AC _ DC

    • @orutechyathra
      @orutechyathra 4 ปีที่แล้ว

      yes problem plz check properly

  • @pistnboy1356
    @pistnboy1356 5 ปีที่แล้ว +1

    Nyc

  • @renjithkm2833
    @renjithkm2833 5 ปีที่แล้ว +3

    Super bro nice

  • @rohanshan5426
    @rohanshan5426 4 ปีที่แล้ว

    ഹലോ എന്റെ മീറ്ററിൽ റെഡ് മാർക്കിൽ ഇട്ട് നോബ് രണ്ടും കൂട്ടി മുട്ടിക്കുമ്പോൾ ആ ചെറിയ ശബ്ദം വരുന്നില്ല, മീറ്റർ പുതിയതാണ് എന്തായിരിക്കും കാരണം പറഞ്ഞു തരുമോ? ഞാൻ ഇത് കൊണ്ടുള്ള ചെറിയ പണികൾ ചെയ്യാൻ ആഗ്രഹമുള്ള വ്യക്തിയാണ്

  • @apkakkad9453
    @apkakkad9453 4 ปีที่แล้ว

    Led.ബൾബിൻ്റെ vഅറിയാൻ എന്താണ് വഴി

  • @samadvp6406
    @samadvp6406 4 ปีที่แล้ว

    ഒരു ഇലക്ട്രിക് ബോർഡ് വച്ച് അതിൽ റെസിസ്റ്റർ, ഡയോഡ്, മറ്റുള്ളവ, എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണിക്കാൻ പറ്റോ? ബ്രോ

  • @Maramyes
    @Maramyes ปีที่แล้ว

    Plug il evide bro

  • @irshadk6956
    @irshadk6956 5 ปีที่แล้ว +1

    technical works പഠിക്കണമെന്ന് കുട്ടിക്കാലത്തെ ആഗ്രഹമായിരുന്നു...വളർന്നപ്പോൾ ആഗ്രഹവും വളർന്നു.. വീട്ടിൽ ഇരുന്നു പഠിക്കാൻ വല്ല വഴിയും ഉണ്ടോ...

  • @akshaychoorapra3114
    @akshaychoorapra3114 4 ปีที่แล้ว

    AC circuit ലെ current measure ചെയ്യാൻ ഈ multimeter ഉപയോഗിക്കാമോ

    • @orutechyathra
      @orutechyathra 4 ปีที่แล้ว

      no broi only dc ampere [measuring ac ampere use clamp meter]

  • @lachus922
    @lachus922 4 ปีที่แล้ว

    Okgood

  • @sidhiquevp6040
    @sidhiquevp6040 5 ปีที่แล้ว +1

    Good video s

  • @speedtrackontheworld5783
    @speedtrackontheworld5783 5 ปีที่แล้ว +2

    Kollam

  • @asokasokkambaran2925
    @asokasokkambaran2925 ปีที่แล้ว

    nic😀

  • @myreligionisindian8948
    @myreligionisindian8948 3 ปีที่แล้ว

    ഡിജിറ്റൽ മൾട്ടി മീറ്ററിൽ എത്ര amps വരെ ചെക്ക് ചെയ്യാം

  • @yousafkvkakkamveettil6557
    @yousafkvkakkamveettil6557 3 ปีที่แล้ว

    Resister അറിയാനുള്ള video അയക്കുമോ

  • @lipsopoulose7383
    @lipsopoulose7383 ปีที่แล้ว

    Price

  • @hasimth5436
    @hasimth5436 5 ปีที่แล้ว +1

    Super. Adutha video idamo?

  • @user-ww7ep9dd7b
    @user-ww7ep9dd7b 11 หลายเดือนก่อน +1

    sadhiq evidey sthalam ....palakkad ano ?

  • @MRO12ENTERTAINMENT
    @MRO12ENTERTAINMENT 5 ปีที่แล้ว

    Inesting but 1doubt what is resistance

    • @orutechyathra
      @orutechyathra 4 ปีที่แล้ว

      decrease flow of current

  • @muhammadjamshad8760
    @muhammadjamshad8760 3 ปีที่แล้ว

    മില്ലി ആമ്പിയർ അളക്കാൻ പറ്റുമോ

  • @kl10rcmadia6
    @kl10rcmadia6 3 ปีที่แล้ว +2

    റെസിസ്റ്റർ ചെക് ചെയ്യുന്ന വീഡിയോ വിടണം

  • @anukrishnancj547
    @anukrishnancj547 3 ปีที่แล้ว

    Multimeter price

  • @sreejaviji1135
    @sreejaviji1135 5 ปีที่แล้ว

    SSL Certificate നെ കുറിച്ചുളള ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുക. (HOW TO ADD SSL CERTIFICATE IN BLOG) (BIGROCK)

  • @ajeeshp5229
    @ajeeshp5229 2 ปีที่แล้ว

    റസീസ്റ്റാൻസ്ഉം. ഐസി.ഡയോട് ട്രാന്സിസ്സ്റ്റർ ഇവയൊക്കെ ചെക്ക്‌ചെയുന്നത് കാണിക്കാമോ

  • @zakariyach3666
    @zakariyach3666 5 ปีที่แล้ว +1

    Resister eghane check cheyyam ennum koodi adutha videol parajhu thannal nnannairunnu

    • @sadhiqbismi
      @sadhiqbismi  5 ปีที่แล้ว

      s theerchayayum

    • @sidhanth.m3054
      @sidhanth.m3054 4 ปีที่แล้ว +1

      Resistance check cheyyan vendi athinde Nobe tirichu (ohm) il iduka ennittu 2 probe resistorinecross vakkuaka simple

  • @sayoojev539
    @sayoojev539 4 ปีที่แล้ว

    Rate para

  • @sirajmajeed4237
    @sirajmajeed4237 4 ปีที่แล้ว

    Thanx bro👈👈👈👈❤❤❤❤❤

  • @JitheshMk
    @JitheshMk 4 ปีที่แล้ว +1

    മീറ്ററിൽ HFE എന്ന സംഭവം എങ്ങിനാണായ് ചെക്ക് ചെയ്യുന്നേ.

    • @orutechyathra
      @orutechyathra 4 ปีที่แล้ว

      hfe test plz visit channel

  • @aseesvavad7886
    @aseesvavad7886 3 ปีที่แล้ว +1

    സിമ്പിൾ ആയിട്ട് നമുക്ക് എങ്ങനെ ഒരു എമർജൻസി നിർമ്മിക്കാം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തുകൂടെ

  • @Siddeequeap
    @Siddeequeap ปีที่แล้ว

    റെസിസ്റ്റർ എന്താണെന്ന് മനസ്സിലാക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @harismkadhur6037
    @harismkadhur6037 4 ปีที่แล้ว

    വളരെ സൂപ്പർ ആയിരുന്നു പക്ഷെ ac വോൾട്ട് കാണിച്ചില്ല എനിക്ക് പഠിക്കാൻ വേണ്ടിയായിരുന്നു

  • @mafkarimbil2887
    @mafkarimbil2887 4 ปีที่แล้ว

    Rs

  • @sujithsujithdevasam3756
    @sujithsujithdevasam3756 ปีที่แล้ว

    പഠിക്കാൻ ആഗ്രഹമുണ്ട്

  • @LORRYKKARAN
    @LORRYKKARAN 4 ปีที่แล้ว

    ഈ മീറ്റർ എത്ര രൂപയാകും

  • @asmubarakkarim
    @asmubarakkarim 4 ปีที่แล้ว +1

    ഇത് കണ്ടിട്ട് വീട്ടിലെ TV തുറന്ന ഞാൻ 😂

  • @rohanshan5426
    @rohanshan5426 4 ปีที่แล้ว

    ഹലോ മാഷേ എന്റെ സംശയത്തിന് ഇതു വരെ ഒരു മറുപടി തന്നില്ലാ...

  • @mohammedali4602
    @mohammedali4602 4 ปีที่แล้ว

    👋👋👋🥰🥰🥰

  • @Noufal-dv8bi
    @Noufal-dv8bi 4 ปีที่แล้ว

    Ac യു oDc യും മാറിയാൽ മൾട്ടിമീറ്റർ കേടാവുമോ

  • @arunshaji5690
    @arunshaji5690 5 ปีที่แล้ว +1

    റെസിസ്റ്റൻസാരെക്കുറിച്ചുള്ള വിഡിയോ ചേതോ അതോ ചെയ്യുമോ

    • @sadhiqbismi
      @sadhiqbismi  5 ปีที่แล้ว

      S

    • @orutechyathra
      @orutechyathra 4 ปีที่แล้ว

      plz visit channel [how can check the resistor]

  • @user-po9up7pm3p
    @user-po9up7pm3p 3 ปีที่แล้ว

    തുടർച്ചയായി മൂന്ന് തവണകണ്ടിട്ടും
    ഒന്നും മനസിലാവാത്ത ലെ :ഞാൻ 😇😇

  • @sumayamujeeb3519
    @sumayamujeeb3519 5 ปีที่แล้ว +1

    Hhhmm