Lakshmi is playing a sensible game than Robin.....actually he has a planned game and he's confused sometime....for me Lakshmi is the best as of now and hoping to see female rivalry and female winner 🤞
തെറ്റ്. ലീഡ് ചെയ്യുന്നത് ദിൽഷാ ബാലാമണി പപ്പി & ധന്യ, സൂരജ് & അഖിൽ 🔥🔥 തരുന്ന കാശിന് എങ്ങനെ സുഖമായി തിന്നും ഉറങ്ങിയും കഴിയാം എന്ന് വ്യക്തമായി കാണിച്ചു തരുന്നു. ❤️❤️
Robin full game maathramaan He said we shud keep our heart like a stone then only we can survive in this house which is very good point Dr is amazing player
Robin bad gaming anu. His game is build on so much lies. Cheydhu after that he could hav agreed and accepted to what he did. But njan vichaarichu adhikaaram enoke ennu...then while taking the doll why did he ask the captain? Point to point lies paranju HMs ntae vishawasam pokum...game exposed ayi to audience too.
HENCE PROVED: Doctor ippol paranju tasknte part aayit captain'te room use cheyyam ennu thaan karuthi athukonda paava avide kond vachu without permission enn.. Pakshe angane doctor think cheithu enkil doctor kku ariyanam allo task nte bhagamayit enik mathramalla matullavarkkum captain te roomil kayaram so paava avide safe aayirikkilla enn.. Ennittum avide kond vachathu Aa room il aarum kayarilla enna urappu ullathukond thanneyanu.. No Doubt.. Good Strategy but Bad play👎👎👎
Jasmine is a very good player, doctor is cunning, to be frank lakshmi priya is dominating in the house she is a good gamer. And a silent player is navin. I think two will be nominated to jail one is doctor machan and nimisha
I remember manikkuttan was silent and just observing for the first 1 or 2 weeks. Then he started play. .. I guess Aparna and Naveen will. Come up like that..
ജാസ്മിൻ ഇന്ന് സ്കോർ ചെയ്തത്, വളരെ നന്നായിട്ട് പ്രതികരിച്ചു. പക്ഷെ സംസാര ഭാഷ നന്നായിട്ട് ശ്രദ്ധിക്കണം. പിന്നെ തോന്നിയ കാര്യം അവിടെയും ഇവിടെയും പോയി പറയാതെ നേരിട്ട് തന്നെ ചോദിക്കുന്നുണ്ട്, ഭാഷ ശ്രദ്ധിച്ചാൽ മതി മെന്റലി ഫിസിക്കലി സ്ട്രോങ്ങ് ആണ് പുള്ളിക്കാരി. റോബിൻ ഗുഡ് പ്ലയെർ ആണ് നന്നായിട്ട് കാൽക്യൂലേറ്റ് ചെയ്തിട്ടാണ് വന്നത്,പക്ഷെ അത് ലേശം കൂടി പോയി നല്ല ഗെയിം പ്ലാൻ ഉണ്ട് ചേച്ചി പറഞ്ഞപോലെ നമുക്ക് മനസ്സിലാകുന്നുണ്ട് പുള്ളിയുടെ പ്ലാനിങ്. ലക്ഷ്മി പ്രിയ നല്ല ഗെയിംർ ആണ് അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കിയാൽ മതി പക്ഷെ ഗെയിം കളിക്കുന്നത് ആർക്കും മനസിലാകുന്നില്ല ഇത് പോലെ മുന്നോട്ട് പോയാൽ മുന്നേറാൻ സാധിക്കും.
ഹൗസിലുള്ളവരെ മൊത്തം അടക്കി ഭരിച്ചു മുന്നേറാൻ ശ്രമിച്ച ലക്ഷ്മിയേയും ഡബിൾ ഗെയിം കളിക്കുന്ന റോബിനെയും മനസിലാക്കി അവരെ ഇറിറ്റേറ്റ് ചെയ്തു അല്പം ഡൌൺ ആക്കിയ ജാസ്മിൻ 😘സ്ട്രോങ്ങ് contestent ആണ് 😍
Crct.. ജാസ്മിൻ മാത്രം ആണ് ഇവരോട് മുഖത്ത് നോക്കി ചോദിച്ചത്.. ബാക്കി എല്ലാവരും അവിടേം ഇവിടേം ഇരുന്ന് പറയുന്നു.. ഇപ്പോൾ ജാസ്മിൻ full ഹേറ്റേഴ്‌സ്..🤦🏻♀️🤦🏻♀️
See luxury budgetil 500 points lost because robin went into captains room without permission he denied it but bigboss kandpidich ellarodum parenj so avide polinju pulli double gamum strategy okke over aki elimimate cheyuth angu poya mathi
കറക്റ്റ്. ഇത് ബ്യൂട്ടി ഷോ അല്ല ബിഗ്ഗ്‌ബോസ് ആണ്.. Dilsha ഫാൻസ് ഒക്കെ, ആ പെണ്ണ് ഇതുവരെ ആക്റ്റീവ് അല്ല.. സീസൺ 3യിൽ dimbal എല്ലാം ഇംഗ്ലീഷ് ആയിരുന്നല്ലോ ഋതുവും ഒക്കെ ഇപ്പൊ എന്താ പ്രശ്നം
Captainte roomil Kayariyathinte koode Teddy Backup Vechathil Pidichirunnel Robin nu Defence cheyyan Pattatha Condition Varumayirunnu.. Becz Teddy kayyyil Ullavar Adutha Teddy ku vendi Thirachilil polum participate cheyaruthenn Biggboss Paranjjttundd.. Athe samayam Robin Oru teddy kayyil vech Adutha Teddy ku vendi Poyath Sheriyaaya move alla eannulla Vatham Nilanilkumayirunnu... Game Going well!!
ആദ്യം ലക്ഷ്മി പ്രിയ വന്നപ്പോൾ bore ആകും എന്നാണ് വിചാരിച്ചത്. പക്ഷെ അവർ കൊള്ളാം. നല്ല ഒരു gamer കൂടിയാണ് 👍 പറയേണ്ടത് വ്യക്തതയോടെ കൃത്യമായി പറയും. അവരെ കുറ്റം പറയുന്നവർ "അവർ കുലസ്ത്രീയാണ്, അവർ ഈശ്വര വിശ്വാസിയാണ് " ഇതൊക്കെയാണ് ഈക്കൂട്ടർ കണ്ടുപിടിക്കുന്ന കുറ്റം. വേറെ കുറ്റമൊന്നും കണ്ടുപിടിക്കാനില്ല. അവർ കുലസ്ത്രീയോ ഫെമിനിച്ചിയോ ആരുമാകട്ടെ , അവർ നല്ലൊരു contestant തന്നെയാണ് 👍👍
Everyone one knows him now.. Nimisha mentioned it to jasmine.. So others will play accordingly in nxt games if he overcomes it, then he will be fantastic
And also robin said contestants will hurt us we may hurt them it’s game dis is big boss evide enganeyaan which is also a symbol of a gamer Big boss game nthaan proper aayi padich vanna oraalaan robin Definitely am gonna support him Nalla gamerneyaan nammal vote kodkkendath
ഇതുവരെ DR Robin and Lakshmi Priya annu gameil ninu concentration മാറ്റിയിട്ടില്ല Eppam DR Robin and Lakshmi Priya annu game നന്നായി കളിക്കുന്നത് വേറെ contestants ഒന്നും അങ്ങനെ active ആകുന്നില്ല Shalini jailil pokanam Shalini game അങ്ങനെ കളിക്കുന്നില്ല jailil രണ്ട് പേര് പോകണോ chechi രണ്ട് പേര് പോകണമെങ്കിൽ Shalini and Dilsha pokanam Eniku തോന്നുന്നു Shalini eliminate ആകും DR Robinite language നല്ലതാണ്
Nannaayi game kaliikkunnavare aanu support cheyyendath. jasmine, daisy, nimisha ivareyokke aalkarkku veruppanenn parnjukettu. But avrokke aanu real players here.they are showing there real qualities. Nthenkilm atleast karyngl parayanind.Tht dilsha okkke nthinaanaavo avde. Disha ye aanu first out aakndath.
Robin nte game plan full reveal aki Biggboss.. baki Contestants inu oru revelation anu .. robin ipol game plan purathayathode thera para chinthavishtanayi nadakukayanu suhurthukale nadakukayanu
Jasmine Negative & Hate ഉണ്ടാക്കുമെന്ന് തോന്നുന്നു. ബട്ട് ലക്ഷ്മിപ്രിയയുടെ Bossy ആറ്റിട്യൂട് മുഖത്ത് നോക്കി പറയാൻ ധൈര്യം കാണിച്ചു. പറയുന്ന രീതി ഒക്കെ ഒന്ന് ശ്രദ്ധിക്കണം എന്ന് ലാലേട്ടൻ ഒന്ന് പറഞ്ഞു കൊടുത്താൽ അവർ അത് മനസിലാക്കി ശ്രദ്ധിക്കും എന്ന് തോന്നുന്നു. ലക്ഷ്മിപ്രിയ കേൾക്കാനുള്ള മനസ് കാണിക്കുന്നില്ല. ഇത് പോകെ പോകെ നെഗറ്റീവ് ആകാൻ സാധ്യതയുണ്ട്.
Robin powlikkunde game nannayi kalikkunde oru game spirit ulla playere 1 seasonile sabumone shesham ippozhanne kanunne idhalle big bossil vendathe nananyi kalikkunnadhinnodoppam mattullavare mislead cheyyunnadhum pullide game plan alle appoo adhe nalla oru moveayittanne anikke feel cheyidhadhe adhe kelkkandirikkukka annadhanelloo bakkiyullavarude smartness .
Innathe live kandittu jasmin & lp game nu vendi kai kodukkanulla sadhyatha kaanunnu.. against Robin... Robin adutha strategy thudangaanulla sadhyathayum kaanunnund
എന്റെ ഒരു അഭിപ്രായത്തിൽ ഫാൻസിന്റെ പേരിൽ ആരും vote ചെയ്യരുത് നെഗറ്റീവ് game ആയാലും പോസ്റ്റീവ് game ആയാലും നന്നായി ആരാണോ game kalikkunnath avarikk vote kodukkuka
രേവതി ഗുഡ്മോണിങ് ഗുജറാത്തിൽ ആണ് ദിവസവും മോള്ടെ റിവ്യൂ കേൾക്കാൻ ഇഷ്ടം ആണ്. സലിനിഒരുപാട് സംതൃപ്തി ഇല്ലാത്ത രീതിയിൽ ആണ് സുജിത്ര ലക്ഷ്മി ആയിട്ട് ഒടുക്കൻ നിൽക്കുന്നരസം ആണ്
Contestansts നന്നായി ഗെയിം കളിക്കുന്നത് കൊണ്ട് മാത്രം ആയില്ല. ഷോയുടെ വിജയത്തിൽ ഹോസ്റ്റ് ആയ ലാലേട്ടനും നല്ല പങ്ക് ഉണ്ട്. അതുകൊണ്ട് മറ്റു സീസണുകളിൽ നിന്നും വെത്യസ്തമായ അവതരണം പ്രതീക്ഷിക്കുന്നു. Jasmine ന്റെ സംസാര രീതിയെ പറ്റി ലാലേട്ടൻ warning weekend episodil കൊടുക്കണം
Satyam. Last seasonil Poda podi vilichathinu warning koduth athpolr ee weekend episodil definitely warning kodukanum. Samsaram byangara mosham aan, her character and language ottum acceptable alla
@@AnuAbi2004 he is giving clear instructions to everybody, and is allowing everyone to express their opinions.. He is not asking them to be quiet.. he is doing his best in managing the fights along with solving them. A good captain always allows his fellow contestants to have a chance to speak and express themselves. Go and watch the live telecast. I am saying this as I am completely watching it
റോബിൻ ആയിരിക്കും 100% ജയിലിൽ പോകുന്നത് ഞാൻ വോട്ട് കൊടുക്കുന്നത് നല്ലതുപോലെ ഗെയിം കളിക്കുന്ന മാത്രം അല്ലാത്തവർക്ക് ഒരിക്കലും ഞാൻ കൊടുക്കത്തില്ല ഇത് എൻറെ വ്യക്തിപരമായ അഭിപ്രായമാണ്
If it's like that, NIMISHA, JASMIN, DAISY evar ellarum law break aakillae. Ivarde kayil doll indarnn enittum Robinte kayinn doll adich Matti. So how can u point alone that Robin has only broken the law
Personally, i didn't like the double gaming of Robin. But മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന പോലെ പതുങ്ങി ഇരുന്ന് ഇമേജ് നോക്കി ഇരിക്കുന്നവർ ക്കിടയിൽ നെഗറ്റീവ് പ്ലേ ആണെങ്കിലും റോബിൻ കളിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ അയാൾ ഒരു നല്ല പ്ലേയർ ആണെന്ന് സമ്മതിക്കാതെ വയ്യ
ലക്ഷ്മി പ്രിയ, Dr, jasmin ഇവർ നന്നായി കളിക്കുന്നു 🔥മറ്റുള്ളവരും on ആവുമെന്ന് പ്രതീക്ഷിക്കാം 😄
Lakshmi priya, Robin..ഇവർ super ആയി കളിക്കുന്നുണ്ട്
Lakshmi is playing a sensible game than Robin.....actually he has a planned game and he's confused sometime....for me Lakshmi is the best as of now and hoping to see female rivalry and female winner 🤞
Exactly as a men I also wish to see Lakshmi Priya as a winner.
@@aboobackerrameez1306 but for a winner it matters a lot!! Your real personality comes out in these tasks....
@@kasinaths2257 winner nte kaaryam namukku ippo parayandaaa
I guess Bigg Boss Malayalam season 4 winner will be a FEMALE and that’s why there are 10 female and 7 male contestants this time. Don’t know
@@AnuAbi2004 wild card entries varan undu
Dr & lakshmi kollam nice play. Jasmine also but vakukal sooksh upayogiknla
Dr kallan😠
അപർണ്ണ കുറച്ചു കൂടി ഒന്ന് ഓൺ ആയി കളിച്ചെങ്കിൽ..... 🔥🔥
റോബിൻ🔥, ജാസ്മിൻ🔥, ലക്ഷ്മിപ്രിയ 🔥
Lakshmi Priya and Robin should go to the secret room this week
Adhendhinu
Bmda🙄
Secret room task kure week kazhinjite kanu
What is secret room?
@@avnigosh9117 so that they can watch other contestants and improvise a better strategy for next week.
തെറ്റ്. ലീഡ് ചെയ്യുന്നത് ദിൽഷാ ബാലാമണി പപ്പി & ധന്യ, സൂരജ് & അഖിൽ 🔥🔥
തരുന്ന കാശിന് എങ്ങനെ സുഖമായി തിന്നും ഉറങ്ങിയും കഴിയാം എന്ന് വ്യക്തമായി കാണിച്ചു തരുന്നു. ❤️❤️
😂😂
🤭
🤣🤣🤣🤣🤣
Avar Aavum finalist, game kalikkunavar okke porathavum cheyum
@@catlove4634 yes
Lekshmi, Robin, Jasmine creating contents but playerd lakshmi and robin
റോബിൻ, ലക്ഷ്മി പ്രിയ, ഡേയ്സി, ജാസ്മിൻ ഒക്കെ gameലോട് വന്നിട്ടുണ്ടു.
സൂരജ്, ശാലിനി, Ronson, Dilsha, naveen, dhanya ഇവരോക്കെ എന്തു ചെയ്യുവാണോ
Robin full game maathramaan
He said we shud keep our heart like a stone then only we can survive in this house which is very good point
Dr is amazing player
റോബിൻ ഗെയിം കളിക്കുന്നുണ്ട്. പക്ഷെ.. എന്തോ അങ്ങ് ഇഷ്ടപ്പെടുന്നില്ല പുള്ളിടെ കളിക്കുന്ന ശൈലി 😅
It’s true. Even I can’t…
Same entho pulli genuine alla
Enikk ishtamanu
ലക്ഷ്മി പ്രിയ ചേച്ചി സൂപ്പർ ആയി കളിക്കുന്നു 👍👍👍👍
Lakshmi chechi real gamer😍☺
Big boss live in yt channel name : BIGG BOSS UNCUT 😘
Robin bad gaming anu. His game is build on so much lies. Cheydhu after that he could hav agreed and accepted to what he did. But njan vichaarichu adhikaaram enoke ennu...then while taking the doll why did he ask the captain? Point to point lies paranju HMs ntae vishawasam pokum...game exposed ayi to audience too.
👍
Till now dr, lakshmi and jasmin are leading by my opinion, and others are playing quietly watching the game. Hope this season will be a master piece!
HENCE PROVED:
Doctor ippol paranju tasknte part aayit captain'te room use cheyyam ennu thaan karuthi athukonda paava avide kond vachu without permission enn.. Pakshe angane doctor think cheithu enkil doctor kku ariyanam allo task nte bhagamayit enik mathramalla matullavarkkum captain te roomil kayaram so paava avide safe aayirikkilla enn.. Ennittum avide kond vachathu Aa room il aarum kayarilla enna urappu ullathukond thanneyanu.. No Doubt.. Good Strategy but Bad play👎👎👎
Very true❤️
Exactly... ഭയങ്കര കണ്ണിങ് ആണ് അയാൾ
@@HarithaHari252 enth support... Ippo ayal kurachu active aanu as compared to others.. Athukond support... Lakshmi priya ye innale vare palarkkum ishtam illayirunnu pakshe innu support koodi... Athre ullu...
@@HarithaHari252 yes. Avar active aayal Doctor theernu... Ippo avide matu aarum illathathunkonda Doctor kalikkunne
Good stategy with crukedness thanneyane bt rules rules thanne anne
Lekshmi priya is a brave woman and she comes to the point straight not going around the neck
Big boss കാണുന്നതിനെ കാളും രേവതിയുടെ സംസാരവും ആക്ഷനും super keep it up
രേവതി big ബോസി 😍
Big boss live in yt channel name : BIGG BOSS UNCUT 😃😃
Chechi...jasmine samsaram moosham aanu...drnte veetukare vere avisham illathe oke aanu parayune....lalettan onnu paranjal kollam ayirunu
That's what I said...
Jasmine is a Bad player !👿🐴👺👿👿🐴👺🦏👹👎
Please Don't VOTE FOR JASMINE 👹👎🦏👺🐴🙏🙏🙏
Jasmine is a very good player, doctor is cunning, to be frank lakshmi priya is dominating in the house she is a good gamer. And a silent player is navin.
I think two will be nominated to jail one is doctor machan and nimisha
I remember manikkuttan was silent and just observing for the first 1 or 2 weeks. Then he started play. ..
I guess Aparna and Naveen will. Come up like that..
Poli firoz karanam aane pulli samsaarkiyan thodangi allenkile angere pidiche alakiyenne😂
@@sharonsamuel802 alakki alakki Annan purath poyallo
Purath poya Annan ntha paranja mk winner akan ayirunn agraham enn
ജാസ്മിൻ ഇന്ന് സ്കോർ ചെയ്തത്, വളരെ നന്നായിട്ട് പ്രതികരിച്ചു. പക്ഷെ സംസാര ഭാഷ നന്നായിട്ട് ശ്രദ്ധിക്കണം. പിന്നെ തോന്നിയ കാര്യം അവിടെയും ഇവിടെയും പോയി പറയാതെ നേരിട്ട് തന്നെ ചോദിക്കുന്നുണ്ട്, ഭാഷ ശ്രദ്ധിച്ചാൽ മതി മെന്റലി ഫിസിക്കലി സ്ട്രോങ്ങ് ആണ് പുള്ളിക്കാരി. റോബിൻ ഗുഡ് പ്ലയെർ ആണ് നന്നായിട്ട് കാൽക്യൂലേറ്റ് ചെയ്തിട്ടാണ് വന്നത്,പക്ഷെ അത് ലേശം കൂടി പോയി നല്ല ഗെയിം പ്ലാൻ ഉണ്ട് ചേച്ചി പറഞ്ഞപോലെ നമുക്ക് മനസ്സിലാകുന്നുണ്ട് പുള്ളിയുടെ പ്ലാനിങ്. ലക്ഷ്മി പ്രിയ നല്ല ഗെയിംർ ആണ് അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കിയാൽ മതി പക്ഷെ ഗെയിം കളിക്കുന്നത് ആർക്കും മനസിലാകുന്നില്ല ഇത് പോലെ മുന്നോട്ട് പോയാൽ മുന്നേറാൻ സാധിക്കും.
Sooraj and danya have to go jail. Avar onum cheythae dummies ayirunu. Baki ulavar weekly task cheythu, game kalichu and Content undaki. Evar abide enthu cheythu ? So avar thane jailil ponam 👍🏻veruthae abide erunu vayanokan alla avare angotu vitathu. Useless contestants.
ജാസ്മിൻ അടിപൊളി ഗെയിമർ ആണ് 😘😍😍👌👌
If Robin is intelligent, then he will go jail himself! So Public will support him as he become the BB 4 Hero !!!!!villian Daaaa
Jasminu haters koodan chancund.. Lakshmipriya and Dr Robin ❤️
നോ ഇന്ന് അവൾ ഡോക്ടറെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു 😆😆🤣🤣ലാംഗ്വേജ് മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി. ലെവന്റെ മുഖം ഒന്ന് kananamaarunnu 🤣🤣🤣
ഹൗസിലുള്ളവരെ മൊത്തം അടക്കി ഭരിച്ചു മുന്നേറാൻ ശ്രമിച്ച ലക്ഷ്മിയേയും ഡബിൾ ഗെയിം കളിക്കുന്ന റോബിനെയും മനസിലാക്കി അവരെ ഇറിറ്റേറ്റ് ചെയ്തു അല്പം ഡൌൺ ആക്കിയ ജാസ്മിൻ 😘സ്ട്രോങ്ങ് contestent ആണ് 😍
Athe kayinja sesone dfk ye oramippikkunna game aan jasminte ellarod mugatth nokki paryunnund🔥
Truth. ലക്ഷ്മിയുടെ bossy ആറ്റിട്യൂട് മുഖത്ത് നോക്കി ചോദിക്കാൻ അവിടെ ധൈര്യം കാണിച്ച ഒരാൾ.
Crct.. ജാസ്മിൻ മാത്രം ആണ് ഇവരോട് മുഖത്ത് നോക്കി ചോദിച്ചത്.. ബാക്കി എല്ലാവരും അവിടേം ഇവിടേം ഇരുന്ന് പറയുന്നു.. ഇപ്പോൾ ജാസ്മിൻ full ഹേറ്റേഴ്‌സ്..🤦🏻♀️🤦🏻♀️
@@tasttravel9705 dfk okke verum toxicity matrm ulla aal ayrnu....athumaay onnm Jasmine compare akkaruth.... She plays well !!
Jasmine words mathram onnu sookshichal mathy….. good player 🔥🔥
See luxury budgetil 500 points lost because robin went into captains room without permission he denied it but bigboss kandpidich ellarodum parenj so avide polinju pulli double gamum strategy okke over aki elimimate cheyuth angu poya mathi
Atheppo?
@@lamou3723 live
Kazhinja praavashyam thottaal adikuunna teams aarunnu pakshe avarkk vendathra cry aayittulla work koduthilla ipravashyam thirichum.... Ellaarum on aakumaayirikkum
Revathi ഇട്ട post il ഉള്ള ആളുകൾ തന്നെ മുന്നേറുന്നു ...ronson okke കളിക്കേണ്ട time കഴിഞ്ഞു ...അതുപോലെ ധന്യ ഒക്കെ ഒതുങ്ങി പോയതു പോലെ തോന്നി ..
Big boss live in yt channel name : BIGG BOSS UNCUT 😃😃
Jasmine nannaayi kalikkunnud
Dr robin ❤️💯and Lakshmi priya 💯❤️
Chechi paranjathu sathyamanu... Dr and lakshmi playing very good
Big boss live in yt channel name : BIGG BOSS UNCUT 🤔🤔
@@joytk6653 antha paranjathu manasilayilla
Live kanan aavathe kond waiting aayrunn 😌🔥
Revathy exactly good observation… you are correct
കറക്റ്റ്. ഇത് ബ്യൂട്ടി ഷോ അല്ല ബിഗ്ഗ്‌ബോസ് ആണ്.. Dilsha ഫാൻസ് ഒക്കെ, ആ പെണ്ണ് ഇതുവരെ ആക്റ്റീവ് അല്ല.. സീസൺ 3യിൽ dimbal എല്ലാം ഇംഗ്ലീഷ് ആയിരുന്നല്ലോ ഋതുവും ഒക്കെ ഇപ്പൊ എന്താ പ്രശ്നം
ഋതു db ഒന്നും ഇത്രെമില്ല. ലൈവ് കാണുമ്പോൾ അറിയാം
Kayinja tavana athin lalletten parnjikk english samsarikunath control cheyan
@@lamou3723 yes
They both played good💛😊
പക്ഷേ ഇവരെഅത്ര അവർ ഇംഗ്ലീഷ് പറഞ്ഞിട്ടില്ല
Big boss live in yt channel name : BIGG BOSS UNCUT
Lakshmi Priya playing well
Dr and lekshmi priya supr play......
bb 3 ye kkal enthum kond munnerunnund bb4 .. ithupole game okke ayirunnenkil bb3 nannai vellam kudikkumaayirunnu
Robin, Lakshmi priya, Jasmine 🔥
ചേച്ചി, ഈ ലൈവ് ഫീഡ് ഒന്ന് ഷോർട് ആക്കി പറഞ്ഞാൽ നന്നായിരുന്നു,(പ്രധാനപെട്ട സംഭവങ്ങൾ)ഫുൾ ഇരുന്നു കാണാൻ സമയം കിട്ടുന്നില്ല
Aparna nannayi malayalam samsarikan ശ്രമിക്കുന്നുണ്ട്....
Captainte roomil Kayariyathinte koode Teddy Backup Vechathil Pidichirunnel Robin nu Defence cheyyan Pattatha Condition Varumayirunnu.. Becz Teddy kayyyil Ullavar Adutha Teddy ku vendi Thirachilil polum participate cheyaruthenn Biggboss Paranjjttundd.. Athe samayam Robin Oru teddy kayyil vech Adutha Teddy ku vendi Poyath Sheriyaaya move alla eannulla Vatham Nilanilkumayirunnu...
Game Going well!!
Big boss live in yt channel name : BIGG BOSS UNCUT 👍👍
ആദ്യം ലക്ഷ്മി പ്രിയ വന്നപ്പോൾ bore ആകും എന്നാണ് വിചാരിച്ചത്. പക്ഷെ അവർ കൊള്ളാം. നല്ല ഒരു gamer കൂടിയാണ് 👍 പറയേണ്ടത് വ്യക്തതയോടെ കൃത്യമായി പറയും. അവരെ കുറ്റം പറയുന്നവർ "അവർ കുലസ്ത്രീയാണ്, അവർ ഈശ്വര വിശ്വാസിയാണ് " ഇതൊക്കെയാണ് ഈക്കൂട്ടർ കണ്ടുപിടിക്കുന്ന കുറ്റം. വേറെ കുറ്റമൊന്നും കണ്ടുപിടിക്കാനില്ല. അവർ കുലസ്ത്രീയോ ഫെമിനിച്ചിയോ ആരുമാകട്ടെ , അവർ നല്ലൊരു contestant തന്നെയാണ് 👍👍
Correct
Robin nte game plan okke expose aayi oru nalla wild card entry vannal avarude target robin aayirikkum
I like lekshmi Priya
She’s such a genuine lady
Jasmine ഒന്ന് പറയുന്ന words ശ്രദ്ധിച്ചാൽ മതി(slang).... She will rock 💯💥
Jasmine vazha podey
@@govishorts6429 താങ്കൾക് ജാസ്മിന്റെ ഗെയിം ഇഷ്ടമല്ലെങ്കിൽ വോട്ട് ചെയ്യുകയോ, സപ്പോർട്ട് ചെയ്യുകയോ വേണ്ട... അതിന് ഇങ്ങനെ പറയേണ്ട ആവശ്യമില്ല...
She is characterless
I believe in jasmine 😍
Jasmin ചന്ത സ്വഭാവം ,വർത്തമാനം
Dr Robin jailil pokum enn thonnunnu... vere aaru pokum enn parayan pattilla...
Everyone one knows him now.. Nimisha mentioned it to jasmine.. So others will play accordingly in nxt games if he overcomes it, then he will be fantastic
naveen chettanum , Ronson chettam ,,react cheyyum ennu vicharichu but randum onnum midiyilla..😬😒😐😑
Randum pakka waste 🤣🤣🤣...
@@arjunkrishna2209 full time food food😒
@@dishika2137 food മുഖ്യം ബിഗിലെ🤣🤣...
ബലാമണി with english 😂😂
11.30 😂😂..true very keen observation.great revathy.
Drr is a good player 🔥
Big boss live in yt channel name : BIGG BOSS UNCUT 🤔🤔😍
And also robin said contestants will hurt us we may hurt them it’s game dis is big boss evide enganeyaan which is also a symbol of a gamer
Big boss game nthaan proper aayi padich vanna oraalaan robin
Definitely am gonna support him
Nalla gamerneyaan nammal vote kodkkendath
Big boss live in yt channel name : BIGG BOSS UNCUT 🤔🤔
Last season il oru മാസം eduth തല്ലു koodan..... Firoz khan ne irakandi vannu വീട് ഒന്ന് on aavan 😂
അപർണ നല്ലപോലെ മലയാളം സംസാരിക്കുന്നുണ്ടല്ലോ.... 👍
Big boss live in yt channel name : BIGG BOSS UNCUT 🤔🤔😘
ഇതുവരെ DR Robin and Lakshmi Priya annu gameil ninu concentration മാറ്റിയിട്ടില്ല Eppam DR Robin and Lakshmi Priya annu game നന്നായി കളിക്കുന്നത് വേറെ contestants ഒന്നും അങ്ങനെ active ആകുന്നില്ല Shalini jailil pokanam Shalini game അങ്ങനെ കളിക്കുന്നില്ല jailil രണ്ട് പേര് പോകണോ chechi രണ്ട് പേര് പോകണമെങ്കിൽ Shalini and Dilsha pokanam Eniku തോന്നുന്നു Shalini eliminate ആകും DR Robinite language നല്ലതാണ്
Positive or negative Robin is playing the game. There are some other people in the house without any game spirit.
Robin is a good player with tactics.
But it's too early .
Big boss live in yt channel name : BIGG BOSS UNCUT 🤔🤔
This is not an sports show this is an social experiment negative ayi kalich jayikunavare support cheyyaruth
ഗെയിം പറയുന്നതൊന്നും അവർ മനസ്സിലാക്കുന്നതൊന്നും, ഡെയ്സി ഇന്നലെ അത് പറഞ്ഞു കൊടുക്കുന്നുണ്ട്.
Robin adipoliyayi kalikkunnund
Nannaayi game kaliikkunnavare aanu support cheyyendath. jasmine, daisy, nimisha ivareyokke aalkarkku veruppanenn parnjukettu. But avrokke aanu real players here.they are showing there real qualities. Nthenkilm atleast karyngl parayanind.Tht dilsha okkke nthinaanaavo avde. Disha ye aanu first out aakndath.
Robin nte game plan full reveal aki Biggboss.. baki Contestants inu oru revelation anu .. robin ipol game plan purathayathode thera para chinthavishtanayi nadakukayanu suhurthukale nadakukayanu
Big boss live in yt channel name : BIGG BOSS UNCUT 🤔🤔👍
I voted for lakshmi and doctor....avar nerkuner varnathinu..waiting
Chechi ennu sundari ayitu undu❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
Dr. Robin 🔥🔥🔥
Jasmine Negative & Hate ഉണ്ടാക്കുമെന്ന് തോന്നുന്നു. ബട്ട് ലക്ഷ്മിപ്രിയയുടെ Bossy ആറ്റിട്യൂട് മുഖത്ത് നോക്കി പറയാൻ ധൈര്യം കാണിച്ചു. പറയുന്ന രീതി ഒക്കെ ഒന്ന് ശ്രദ്ധിക്കണം എന്ന് ലാലേട്ടൻ ഒന്ന് പറഞ്ഞു കൊടുത്താൽ അവർ അത് മനസിലാക്കി ശ്രദ്ധിക്കും എന്ന് തോന്നുന്നു. ലക്ഷ്മിപ്രിയ കേൾക്കാനുള്ള മനസ് കാണിക്കുന്നില്ല. ഇത് പോകെ പോകെ നെഗറ്റീവ് ആകാൻ സാധ്യതയുണ്ട്.
Robin powlikkunde game nannayi kalikkunde oru game spirit ulla playere 1 seasonile sabumone shesham ippozhanne kanunne idhalle big bossil vendathe nananyi kalikkunnadhinnodoppam mattullavare mislead cheyyunnadhum pullide game plan alle appoo adhe nalla oru moveayittanne anikke feel cheyidhadhe adhe kelkkandirikkukka annadhanelloo bakkiyullavarude smartness .
Innathe live kandittu jasmin & lp game nu vendi kai kodukkanulla sadhyatha kaanunnu.. against Robin... Robin adutha strategy thudangaanulla sadhyathayum kaanunnund
എന്റെ ഒരു അഭിപ്രായത്തിൽ ഫാൻസിന്റെ പേരിൽ ആരും vote ചെയ്യരുത് നെഗറ്റീവ് game ആയാലും പോസ്റ്റീവ് game ആയാലും നന്നായി ആരാണോ game kalikkunnath avarikk vote kodukkuka
ഇന്നത്തെ തലമുറയിൽ ഇംഗ്ലീഷ് അറിയുന്നവരാണ് ഒട്ടുമിക്കവരും... അതുകൊണ്ട് മലയാളത്തിനിടയിൽ... കുറച്ചു ഇംഗ്ലീഷ് കേൾക്കുന്നതും ഒരു സുഖമാണ് 😍
Big boss live in yt channel name : BIGG BOSS UNCUT 🤔🤔
ലക്ഷ്മി പ്രിയ...ബിഗ്ഗ്‌ബോസിന്.. ഒരു ഉണർവ് ഉണ്ട് .. dr റോബിൻ, ജാസ്മിൻ... ഇവരും കൊള്ളാം
രേവതി ഗുഡ്മോണിങ് ഗുജറാത്തിൽ ആണ് ദിവസവും മോള്ടെ റിവ്യൂ കേൾക്കാൻ ഇഷ്ടം ആണ്. സലിനിഒരുപാട് സംതൃപ്തി ഇല്ലാത്ത രീതിയിൽ ആണ് സുജിത്ര ലക്ഷ്മി ആയിട്ട് ഒടുക്കൻ നിൽക്കുന്നരസം ആണ്
Jasmine nte language soooo bad.
Doctor nte ammaykk okke vilikkunnath kettu.
Contestansts നന്നായി ഗെയിം കളിക്കുന്നത് കൊണ്ട് മാത്രം ആയില്ല. ഷോയുടെ വിജയത്തിൽ ഹോസ്റ്റ് ആയ ലാലേട്ടനും നല്ല പങ്ക് ഉണ്ട്. അതുകൊണ്ട് മറ്റു സീസണുകളിൽ നിന്നും വെത്യസ്തമായ അവതരണം പ്രതീക്ഷിക്കുന്നു. Jasmine ന്റെ സംസാര രീതിയെ പറ്റി ലാലേട്ടൻ warning weekend episodil കൊടുക്കണം
Satyam.
Last seasonil Poda podi vilichathinu warning koduth athpolr ee weekend episodil definitely warning kodukanum.
Samsaram byangara mosham aan, her character and language ottum acceptable alla
Ashwin is doing his best as a Captain
Who said ? He's not solving the contestants problems and letting them continue their arguments
@@AnuAbi2004 he is giving clear instructions to everybody, and is allowing everyone to express their opinions.. He is not asking them to be quiet.. he is doing his best in managing the fights along with solving them. A good captain always allows his fellow contestants to have a chance to speak and express themselves. Go and watch the live telecast. I am saying this as I am completely watching it
@@thedarkphoenix4136 I don't have the time to watch LIVE. SORRY!!!
@@AnuAbi2004 Then dont pass ure judgements
Robin good gamer ആണ്.അത് അയാളുടെ game ❤❤❤അത് അയാളുടെ പ്ലാൻ.അല്ലാതെ സത്യസന്ധത അഭിനയിക്കരുത്. I suport റോബിൻ
Ayal fake anu💯
@@ajlee9262 yes അത് game ആണ്. fake game കളിച് തന്നെയാ സാബു winner ആയത്. സായി ഡിമ്പൽ also. Game കളിക്കുക അതാണ് വേണ്ടത്
Robin super game annu
Robin 💯🔥
Excellent review 👌👌👌
Ennikku adyam lakshmipriyaye ishtam allarnn but epo ishtayi varunn jasminum lakshmipriyayum onnichu ninnu robinte game polikkanam🤪
Robin തരികിട സാബു ആകാൻ ശ്രമിക്കുന്നു....
Last rakhu avuo 😂
എന്റെ പൊന്നോ aa രഘു and സീസൺ 2 വിൽ ഉള്ളവരെ പറ്റി ഊർമിപ്പിക്കല്ലേ മനുഷ്യത്വം ഇല്ലാത്ത സാധനങ്ങൾ
റോബിൻ ആയിരിക്കും 100% ജയിലിൽ പോകുന്നത്
ഞാൻ വോട്ട് കൊടുക്കുന്നത് നല്ലതുപോലെ ഗെയിം കളിക്കുന്ന മാത്രം അല്ലാത്തവർക്ക് ഒരിക്കലും ഞാൻ കൊടുക്കത്തില്ല ഇത് എൻറെ വ്യക്തിപരമായ അഭിപ്രായമാണ്
As a captain clear ayit responsibilities coordinate cheyyan ashwinu sadikunnilla ennanu enik thonniyath.
Big boss live in yt channel name : BIGG BOSS UNCUT 🤔🤔😃
robin 3 thavana niyamam langhichittund
1.pava already kayyilullavar mattu paavakalkku vendi shramikkaruthennu bigboss aadyame paranjirunnu
2.aadyam pava olippikkan captainte muriyil kayariyath
3.captainodu chothichittu randaamath kayariyathum thettu thanneyaanu.
"captainodoppam" mathrame roomil praveshikkaavoo ennu paranjirunnu.robin thaniye aanu kayariyathu
3. ക്യാപ്റ്റനോടൊപ്പം എന്നല്ല ക്യാപ്റ്റന്റെ അനുവാദത്തോടെ കയറാം എന്നാണ്.
If it's like that, NIMISHA, JASMIN, DAISY evar ellarum law break aakillae.
Ivarde kayil doll indarnn enittum Robinte kayinn doll adich Matti. So how can u point alone that Robin has only broken the law
@@abhijitha.s4029 avar cheythathum thettu thanneyaanu..allennu njn paranjillallo
Lekshmi Priya from veena Nair to Shilpa Shinde 👌👌👌❤️ jasmine prince nerula. Or bani j . I think.. Robin paras chabra..
Robin not paras i think vishal kotiyan bb15
റോബിൻ വളരെ ഓവർ കോൺഫിഡൻസ് പോലെയാണ് എനിക്ക് തോന്നുന്നത് .അല്ലാതെ നല്ലൊരു ഗെയിം പ്ലേയർ ആയി എനിക്ക് തോന്നുന്നില്ല🤢👎
Allalo
@@akshayaas7748 anallo
Chechi ah ronson Vincent enthina vanne kazhikanum uraganum aanu thonnunnu
Very well said abt the contestants👍👍
Dr Robin good gamer aanu 💥
Re-telecast timing ഒന്ന് പറഞ്ഞു തരുമോ ആരെങ്കിലും
Dilsha hv some fans not only bcuz of her beauty It’s d4dance fame I guess.....That s her plus point she shd use it
ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് റോബിൻ പൊളിയാ ആര് സംസാരിക്കുന്നോ അവിടെ റോബിൻ കയറി വരും
Big boss live in yt channel name : BIGG BOSS UNCUT 🤔🤔
ROBIN❤️
അവിടെ ഉള്ളവർക്കു dr നെ നല്ല പേടിയുണ്ട് ഒരാൾ പോലും ജയിലിൽ അയാളെ അയക്കാൻ റകമെന്റ് ചെയ്തില്ല 😜😜😜
തൃസൂർ കാരി ശാലിനി ചേച്ചിക്ക് ഞങ്ങൾ പാലക്കാട്ടുകാരുടെ പ്രാർത്ഥനയും സപ്പോർട്ടും... ഉണ്ടാവും ❤❤❤
Jasmin DFK Style... aanu. Aa avastha varathirunnal mathi
Dfk kk eth avasta aan vannath purtth ettavum fansbase ulla aalkkaril oral aayirinnille dfk pinne purtthakkiyath prashakar allallo
@@tasttravel9705 purathaakathirunnal mathi എന്നാണ് ഉദ്ദേശിച്ചത്
ജാസ്മിൻ dfk പോലല്ല. Dfk യുടെ വഴക്ക് കാണാൻ ഒരു രസമുണ്ട്. ജാസ്മിൻ പെണ്ണുംപിള്ള, തള്ള എന്നു വിളിച്ചു ഞാൻ മാത്രം ശരി എന്ന ഭാവം കൊണ്ടു നടക്കുന്ന ടൈപ്പ് ആണ്
Dfk aarayrnnu
@@nimisharudramanoj polifiroz
DR machchaan poliyaannu
Not able to connect with anyone....let's see after 2-3 weeks
Personally, i didn't like the double gaming of Robin. But മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന പോലെ പതുങ്ങി ഇരുന്ന് ഇമേജ് നോക്കി ഇരിക്കുന്നവർ ക്കിടയിൽ നെഗറ്റീവ് പ്ലേ ആണെങ്കിലും റോബിൻ കളിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ അയാൾ ഒരു നല്ല പ്ലേയർ ആണെന്ന് സമ്മതിക്കാതെ വയ്യ
Dr Robin is best