ഈ രാജേഷ് എന്തിനാണ് ഡിവില്കുമാറിന് വേണ്ടി ഈ ക്രൂരമായ കൊലപാതകം നടത്തി എന്ന് അന്വേഷിക്കേണ്ടതുണ്ട്.ജീവിതം തന്നെ ബലി കൊടുത്ത് ഇങ്ങനെ ഒരു സഹായം ചെയ്യണമെങ്കിൽ തിരിച്ചും ഒരു സഹായം മുൻപ് കിട്ടിക്കാണും. അതിന്റെ പ്രത്യുപകാരം ആയിരിക്കും ഈ കൃത്യം.
ധന്യ പറഞ്ഞത് തെറ്റാണ് കൊലയാളി മരണപ്പെട്ട ആളിന്റെ അമ്മയെ സംഭവദിവസം ആശുപത്രിയിലേയ്ക്കല്ല ബോധപൂർവ്വം പഞ്ചായത്തിലേയ്ക്ക് പറഞ്ഞുവിടുന്നു വിശ്വാസം പിടിച്ചുപറ്റാൻ അവനും ഇറങ്ങുന്നു തിരികെയെത്തി കൊടുംക്രൂരത നടത്തുന്നു.
Even okke pettu valrthiyaverum kuttakaru anu ,makent kutti anu annu mansil ayal dibil kumar nt Amma ku m Achen um kudi a pennine kondu marriage cheyyikenm ayirunnu, epol brother s num sister s num kudumba karkum happy ayi kanum
It is a thriller like the capture of nazy eichman from argentina. A big salute to the cbi for their tenacity and determination. They can be likened to idi ameen
രണ്ടിനെയും നിഷ്ക്കരുണം വധ ശിക്ഷക്കു വിധിക്കണം എങ്കിലെ നിരപരാധികളായ ഇരകൾക്ക് മോക്ഷം സിദ്ധിക്കൂ 😭
ഈ രാജേഷ് എന്തിനാണ് ഡിവില്കുമാറിന് വേണ്ടി ഈ ക്രൂരമായ കൊലപാതകം നടത്തി എന്ന് അന്വേഷിക്കേണ്ടതുണ്ട്.ജീവിതം തന്നെ ബലി കൊടുത്ത് ഇങ്ങനെ ഒരു സഹായം ചെയ്യണമെങ്കിൽ തിരിച്ചും ഒരു സഹായം മുൻപ് കിട്ടിക്കാണും. അതിന്റെ പ്രത്യുപകാരം ആയിരിക്കും ഈ കൃത്യം.
അഞ്ചൽക്കാരൻ മാർ അങ്ങനെയാണ്. അവരുടെ വലയിൽ വീണാൽ രക്ഷപ്പെടൽ അസാധ്യം.
CBI ബിഗ് സല്യൂട്ട് ❤❤🎉
സിബിഐ മാത്രം അല്ല കേരള police ആണ് ai സാങ്കേതികവിദ്യ ഉപയോഗിച്ചു ചെയ്തത് സിബിഐ അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്
Kerala police anu kandu pidichath
ദൈവം കാറുണ്യവാനാടാ ദുഷ്ടൻ മാരെ. പിഞ്ചു കുഞ്ഞുങ്ങളെ പോലും നിഷ്ഠൂരമായി കൊന്ന് കളഞ്ഞു സി ബി ഐ സല്യൂട്ട് ❤❤❤❤❤
Super work CBI. Well Done …🙌🙌
ആ കുഞ്ഞുങ്ങൾ ഇന്ന് പ്ലസ് ടു കഴിയുമായിരുന്നു, അവരുടെ അമ്മയെ തന്നെ വിവാഹം കഴിച്ചിരുന്നെങ്ഹ്കിൽ, അവരുടെ നിലവിലെ ഭാര്യമാരുടെയും മക്കളുടെയും അവസ്ഥ😮
വധശിക്ഷയിൽ കുറഞ്ഞതൊന്നും ഈ അധമൻമാർ അർഹിക്കുന്നില്ല🤬🤬🤬🤬🤬🤬
Big Salute to CBI Officials. Artificial Intelligence 👍🙏
In the same way how many people may be living in India with fake aadhar, government should take steps to identify them😢
👌👌
ARTIFICIAL INTELLIGENCE, wonderful achievement of modern technology.
അവനെയുമത്പോലെ. ചെയുക. Niyamapalakare
Very good
കലയുടെ കേസ്. എന്തായി 😢😢😢😢😢
Super discussion
Koottukaranu vendi 3 kolakal oral endhinu vendi cheythu?.?😢
Super work
Brilliant!
CBI just great
Super discussion. Thanks for both.
ധന്യ പറഞ്ഞത് തെറ്റാണ് കൊലയാളി മരണപ്പെട്ട ആളിന്റെ അമ്മയെ സംഭവദിവസം ആശുപത്രിയിലേയ്ക്കല്ല ബോധപൂർവ്വം പഞ്ചായത്തിലേയ്ക്ക് പറഞ്ഞുവിടുന്നു വിശ്വാസം പിടിച്ചുപറ്റാൻ അവനും ഇറങ്ങുന്നു തിരികെയെത്തി കൊടുംക്രൂരത നടത്തുന്നു.
ധന്യ പറയുന്നത് അവർ ഇവർ എന്നുപറയുന്നതുകൊണ്ട് സംഭവങ്ങൾക്ക് വ്യക്തത കിട്ടുന്നില്ല.
Bala bhasker case num ithu pole neethi kittumaayirikkum...alle
അതെ... ഇതുപോലെ 18 -20 വർഷങ്ങൾ കഴിയുമ്പോൾ.... നമ്മുടെ നിയമ വ്യവസ്ഥ വളരെ മോശമാണ്
Also Karma Works. 🙌🙌
Even okke pettu valrthiyaverum kuttakaru anu ,makent kutti anu annu mansil ayal dibil kumar nt Amma ku m Achen um kudi a pennine kondu marriage cheyyikenm ayirunnu, epol brother s num sister s num kudumba karkum happy ayi kanum
It is a thriller like the capture of nazy eichman from argentina. A big salute to the cbi for their tenacity and determination. They can be likened to idi ameen
Hi Dhanya
അന്വേഷണ സംഘത്തെ സമ്മതിച്ചു
Ithupole Keralathile Bharanakaraya Kollakare Arrest Cheyyithu Jailil Adakanam Kazhiyumo ?
😔
18 വർഷം സുഖവാസത്തിന് വിട്ടതാണോ പൊൻതൂവൽ
aadhar card എടുക്കാൻ bio metric സംവിധാനം വേണ്ടേ. Matching ആണെങ്കിൽ അപ്പോഴേ കണ്ടുപിടിക്കാമായിരുന്നു
ഒരു filmന് സ്‌കോപ്പ് ഉണ്ട്
Level cross
ഇവരാണോ രാജ്യം കാക്കുന്നവർ
2006 ഫെബ്രുവരി 27 നു എന്റ മോൾ ജനിച്ചു. ആ മാസം ആണ് ആ കുഞ്ഞുങ്ങളെ കൊന്നത്. Eppo മോൾ plus two കഴിഞ്ഞു. ബി. Com ഫസ്റ്റ് year
😢😢