"വാക്സിൻ എടുത്താൽ കോവിഡ വരാനുള്ള സാധ്യത വളരെ കുറവാണ്" "പക്ഷേ ഒരുപാട് പേർക്ക് കൊവിഡ് വന്നല്ലോ വാക്സിൻ എടുത്തശേഷം?" "അത് ചിലർക്കൊക്കെ വരാം പക്ഷേ വന്നാലും അത് അത് വളരെ ലൈറ്റ് ആയിട്ട് വന്നു പോകും" "പക്ഷേ വാക്സിൻ എടുത്ത ചിലർക്ക് വന്നത് വളരെ ഗുരുതരമായി എന്നാണ് കേൾക്കുന്നത്" "ചിലർക്ക് ഗുരുതരമാകാം പക്ഷേ മരണം സംഭവിക്കാൻ സാധ്യത വളരെ കുറവാണ്" "പക്ഷേ വാക്സിൻ എടുത്ത ചില ആളുകൾ ഒക്കെ കോവിഡ് ബാധിച്ചു മരിച്ചു എന്നാണ് പറയുന്നത്" "മരിക്കും പക്ഷേ വളരെ അപൂർവ്വം ആളുകൾ മാത്രം" "പക്ഷേ ഇപ്പോൾ മരിക്കുന്നവരിൽ പകുതിയും വാക്സിൻ എടുത്തവർ ആണെന്നാണല്ലോ പറഞ്ഞുകേട്ടത്?" "ആയിരിക്കാം പക്ഷേ വളരെ വളരെ ലൈറ്റ് ആയിട്ട് അങ്ങ് മരിച്ചുപോകും" 😂😂😂😂😂
@@പാവംഞാൻ-ശ9റ എന്നാൽ പിന്നെ അത് പറഞ്ഞാൽ പോരെ.. കോവിഡ് വരാതിരിക്കാൻ എന്ന് എന്തിനാ കള്ളം പറയുന്നത്.. പിന്നെ വാക്‌സിൻ എടുത്തിട്ടും ആയിരങ്ങൾ കോവിഡ് വന്നു മരിച്ചല്ലോ അതോ
@@akbarvlrakbarvlr1757 നിങ്ങൾ എടുക്കണ്ട, ആരും നിർബ്ബന്ധിച്ചിട്ടില്ല. ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് വന്നതും മരണം സംഭവിച്ചതും വെറും 30 കോടി ജനങ്ങളള്ള USA യിലാണ്, എന്നാൽ 138 കോടി ജനങ്ങളും പകുതിയിലേറെ പേർ ദാരിദ്ര്യരേഖക്ക് താഴെയുള്ളതുമായ ഇന്ത്യയിൽ വെറും 4% ത്തിന് മാത്രമാണ് കോവിഡ് 19 വന്നതും വെറും 1% പേർ 4 ലക്ഷം പേർ മാത്രമാണ് മരണപ്പെട്ടതും. അത് വാക്സിൻ നൽകിയതിന്റെ ഫലമാണ്.
@@kunhikannank4503 അല്ല.. കേരളത്തിൽ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് വാക്‌സിൻ കൊടുത്തത് മുതലാണ് എന്ന സത്യം മൂടിവെച്ചതാണോ.. ഈ ആഴ്ചയിൽ കോവിഡ് വന്നവരിൽ 85% വും വാക്‌സിൻ എടുത്തവർ ആണ് എന്നും മറക്കണ്ട.. കേരളത്തിൽ വാക്‌സിൻ തുടങ്ങിയ ജനുവരിയിൽ ആകെ മരണം 5000 ന് താഴെയാണ്.. ഇപ്പൊ 35000 ൽ കൂടി... 30000 മരണങ്ങൾ ഉണ്ടായത് വാക്‌സിൻ വന്നതിന് ശേഷം ആണ്..
Great yes poor keralalites,its not a preventive but it's is a slow poison,you will be only the responsible for your own destruction.very poor to see you all promoting your own destruction very bad
സ്കിറ്റ് കുഴപ്പമില്ല പക്ഷെ വാക്സിനേഷൻ ക്യാമ്പിൽ ഒരാളുപോലും മാസ്ക് വെച്ചിട്ടില്ല പിന്നെ മതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്ത 2282 അധ്യാപകർ ഉള്ള കേരളത്തിൽ ബ്രഹ്മ ദത്ത ന്റെ തലയിൽ കൊണ്ടുവെച്ചത് സെരിയായില്ല
Government has to make resolution that all the citizens should take vaxin irrelevant to cast and creed. In any case if any one decided not to take vaxin,then government has to stop all the benefit including ration and not allow them to buy anything from any shop. If any government employees in this category withholding their salary till they take vaxin.
Poli Sanam 🤣🤣😂🤣🤣🤣
ഗോപിക മോളെ... നന്നായി... Super.... Nalla അവതരണം....
ഗോപികേ ടെ ചിരി 👌
സത്യം പറഞ്ഞാൽ കുറച്ചു നാൾ മാറി നിന്നപ്പോ വിഷമം ആയി
ഒരു അരങ്ങു അല്ലെ ഗോപിക 🙏
👍👍👍990000o99
Respect Nurses......they are the backbone of Patient care
E anchor alle Arya yude munkaamukante eppozhathe girl frind?
Ys
അങ്ങനെ ഒക്കെ സംഭവിച്ചു പോയി, പ്ളീസ് നാറ്റിക്കരുത്
🙏🙏🙏🙏
Rahasyamaya parasyam....BB cafe yil enthokke ayirunnu
Excellent humour!
Enthaayaalum Super....... ,😄😄😄
"വാക്സിൻ എടുത്താൽ കോവിഡ വരാനുള്ള സാധ്യത വളരെ കുറവാണ്"
"പക്ഷേ ഒരുപാട് പേർക്ക് കൊവിഡ് വന്നല്ലോ വാക്സിൻ എടുത്തശേഷം?"
"അത് ചിലർക്കൊക്കെ വരാം പക്ഷേ വന്നാലും അത് അത് വളരെ ലൈറ്റ് ആയിട്ട് വന്നു പോകും"
"പക്ഷേ വാക്സിൻ എടുത്ത ചിലർക്ക് വന്നത് വളരെ ഗുരുതരമായി എന്നാണ് കേൾക്കുന്നത്"
"ചിലർക്ക് ഗുരുതരമാകാം പക്ഷേ മരണം സംഭവിക്കാൻ സാധ്യത വളരെ കുറവാണ്"
"പക്ഷേ വാക്സിൻ എടുത്ത ചില ആളുകൾ ഒക്കെ കോവിഡ് ബാധിച്ചു മരിച്ചു എന്നാണ് പറയുന്നത്"
"മരിക്കും പക്ഷേ വളരെ അപൂർവ്വം ആളുകൾ മാത്രം"
"പക്ഷേ ഇപ്പോൾ മരിക്കുന്നവരിൽ പകുതിയും വാക്സിൻ എടുത്തവർ ആണെന്നാണല്ലോ പറഞ്ഞുകേട്ടത്?"
"ആയിരിക്കാം പക്ഷേ വളരെ വളരെ ലൈറ്റ് ആയിട്ട് അങ്ങ് മരിച്ചുപോകും"
😂😂😂😂😂
😄😄
🤣🤣
👍👍👍👍 100%💪💪💪💪
Ha ha ha ha
🤪
Ward member 's anxiety and responsibility are well explained. Similar service mentality should exist in each and every task
സിസ്റ്റർമാരുടെ അതെ സ്വഭാവം 😂
Nice script and. So funny makkale
God bless you all
Super 👍👍👍❤️❤️❤️❤️❤️
Mohanan, aano,Brahma dathan?
മാസ്ക് ഇടാതിരുന്നത് ശരിയായില്ല.
Prgmnu nthina mask
Mask ittitu enthu koppu kittananu??
Mask reduce ur natural immunity just like all other covid protocols
@@sreekrishna4975 pinne e vaccination episode cheythathinte artham enthuva😏😒😒
ഒലക്ക 😤
എന്തിന് മസ്ക് ?
member kalakki....😆😆😆😆😆
🙈🙈🙈🙈
നല്ല മെമ്പർ
മാസ്ക് വെക്കണമായിരുന്നു... വെക്കാത്തത് ശെരിയായില്ല..😊
ഇപ്പൊ കൂടുതൽ കോവിഡ് ഉള്ളത് വാക്‌സിൻ എടുത്തവർ ആണ്.
പിന്നെ എന്ത് വെച്ചാ കോവിഡ് വരാതിരിക്കാൻ എന്ന് പറയുന്നത്..
വാക്സിൻ എടുത്തു കഴിഞ്ഞാൽ പിന്നെ കോവിഡ് വന്നാലും സീരിയസ് ആകില്ല, ഒരു സാധാരണ പനി വരുന്നത് പോലെ അത്രേ ഉള്ളൂ.
@@പാവംഞാൻ-ശ9റ എന്നാൽ പിന്നെ അത് പറഞ്ഞാൽ പോരെ.. കോവിഡ് വരാതിരിക്കാൻ എന്ന് എന്തിനാ കള്ളം പറയുന്നത്..
പിന്നെ വാക്‌സിൻ എടുത്തിട്ടും ആയിരങ്ങൾ കോവിഡ് വന്നു മരിച്ചല്ലോ അതോ
@@akbarvlrakbarvlr1757 നിങ്ങൾ എടുക്കണ്ട, ആരും നിർബ്ബന്ധിച്ചിട്ടില്ല. ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് വന്നതും മരണം സംഭവിച്ചതും വെറും 30 കോടി ജനങ്ങളള്ള USA യിലാണ്, എന്നാൽ 138 കോടി ജനങ്ങളും പകുതിയിലേറെ പേർ ദാരിദ്ര്യരേഖക്ക് താഴെയുള്ളതുമായ ഇന്ത്യയിൽ വെറും 4% ത്തിന് മാത്രമാണ് കോവിഡ് 19 വന്നതും വെറും 1% പേർ 4 ലക്ഷം പേർ മാത്രമാണ് മരണപ്പെട്ടതും. അത് വാക്സിൻ നൽകിയതിന്റെ ഫലമാണ്.
@@kunhikannank4503 അല്ല.. കേരളത്തിൽ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് വാക്‌സിൻ കൊടുത്തത് മുതലാണ് എന്ന സത്യം മൂടിവെച്ചതാണോ..
ഈ ആഴ്ചയിൽ കോവിഡ് വന്നവരിൽ 85% വും വാക്‌സിൻ എടുത്തവർ ആണ് എന്നും മറക്കണ്ട..
കേരളത്തിൽ വാക്‌സിൻ തുടങ്ങിയ ജനുവരിയിൽ ആകെ മരണം 5000 ന് താഴെയാണ്..
ഇപ്പൊ 35000 ൽ കൂടി...
30000 മരണങ്ങൾ ഉണ്ടായത് വാക്‌സിൻ വന്നതിന് ശേഷം ആണ്..
ആര് പറഞ്ഞു... പ്രേധിരോധ ശേഷി കൂട്ടാനും... തീവ്രത കുറക്കാനുമാണ് വാക്‌സിനേഷൻ എടുക്കുന്നത്
Btw who is that green dress lady.. ;)
Where is n what about our superstar ✨ 🤔 pansakam casting
😅😅
9
അത് കലക്കി
ഇത് ഒരു slow poision
Great yes poor keralalites,its not a preventive but it's is a slow poison,you will be only the responsible for your own destruction.very poor to see you all promoting your own destruction very bad
👍
🤣🤣🤣🤣👍
Nursene ketti veliyil pokunna ellavanmarkkum ittu thangi
Maskevide
സ്കിറ്റ് കുഴപ്പമില്ല പക്ഷെ വാക്സിനേഷൻ ക്യാമ്പിൽ ഒരാളുപോലും മാസ്ക് വെച്ചിട്ടില്ല പിന്നെ മതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്ത 2282 അധ്യാപകർ ഉള്ള കേരളത്തിൽ ബ്രഹ്മ ദത്ത ന്റെ തലയിൽ കൊണ്ടുവെച്ചത് സെരിയായില്ല
ശരിയാണ് 👍
3:10
പല മതക്കാരും ഉണ്ട് അടിക്കാത്തത്
ഹിന്ദു വിന്റെ പേരിൽ ആർക്കും കോമാളി കളിക്കാം
എപ്പോഴും മുസ്ലിമിന്റെ പേരിൽ ആണ് കളിയാക്കാറ് ഇത് എന്ത് പറ്റി
👌🏻👌🏻👌🏻
നെഴ്സുമാരു നന്നായിരുന്നു.
ആയിരക്കണക്കിന് ആൾക്കാർ വാക്സിനേഷൻ എടുത്തതിനു ശേഷവും കോവിഡ് വന്ന് മരിക്കുന്നു....
വാക്സിൻ എടുക്കുന്നത് കോവിഡ് വരാതിരിക്കാനല്ല
അടിപൊളി ആയി 🌹
🤣🤣😂
മാസ്ക് എന്ന സാദനം കണ്ടിട്ടേ ഇല്ല
ആരും മാസ്ക്ക് വച്ചില്ല.
🔥👌
Well skit..
Government has to make resolution that all the citizens should take vaxin irrelevant to cast and creed. In any case if any one decided not to take vaxin,then government has to stop all the benefit including ration and not allow them to buy anything from any shop. If any government employees in this category withholding their salary till they take vaxin.
Podo makry.. You'll regret later that you had the jab
എന്തിനാണ് ഇത്ര നിർബന്ധിച്ച് എടുപ്പിക്കുന്നത്? അതുകൊണ്ടെന്താ ഗുണം?
That is called discrimination on the basis of choice.
I don't agree , this is injustice
Ooooo
Oru lady ode
വാക്സിൻ എടുക്കാത്തത് ബ്രഹ്മദത്തൻ നമ്പൂതിരിയല്ല. മാപ്ലമാരാണ്. മിമിക്രിക്കാർക്കും കുതിര കയറാൻ ഹിന്ദുക്കള് വേണമല്ലേ?
പോരാ ബോർ ബോർ
നീ പോയാ നിനക്ക് പോകും....