ബ്രിട്ടാസിന് മുന്നില്‍ ഉത്തരം മുട്ടി നഡ്ഡ; പെട്രോളില്‍ പിടിച്ച് ശിവദാസന്‍; രണ്ടുംകല്‍പ്പിച്ച് കെസി

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 37

  • @JoseGregory-w5l
    @JoseGregory-w5l วันที่ผ่านมา +12

    എയിംസിനെക്കുറിച്ചല്ലാതെ വല്ല പശുവിന്റെകാര്യമോ മറ്റോ ചോദിച്ചിരുന്നുഎങ്കിൽ മന്ത്റിരണ്ടുമണിക്കുർ എടുത്തു മറുപടിപ്രസംഗംനടത്തുമായിരുന്നു.

  • @prajeethakuriakose6127
    @prajeethakuriakose6127 วันที่ผ่านมา +13

    ജോൺ ബ്രിട്ടാസ്.. ❤🔥

  • @kmbinuptatnd
    @kmbinuptatnd วันที่ผ่านมา +8

    നദ്ധ്യയുടെയും മോദിയുടെയും കുടുംബ സ്വത്തിൽ നിന്നാണ് എയിംസ് കൊടുക്കുന്നത് കൊണ്ട് കേരളത്തിന്‌ തരാൻ മനസില്ല....

  • @pradeepmamankara
    @pradeepmamankara วันที่ผ่านมา +11

    Britas❤❤❤❤

  • @sushamakumari7958
    @sushamakumari7958 19 ชั่วโมงที่ผ่านมา +6

    സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ കേരളത്തിനു അവഗണന - BJP വന്നപ്പോൾ പൂർണ്ണമായി

    • @sumamathew7350
      @sumamathew7350 16 ชั่วโมงที่ผ่านมา

      അതെന്താടോ കേരളം ഇപ്പോഴും 1947 ലെ കേരളം പോലെ തന്നെ ഇരിക്കുകയാണോ?? താൻ എവിടുത്തുകാരനാടോ മുള്ളാകൊല്ലി adivasi🙏കോളനിയിൽ ആണോ പൊരുതി?? നാട് വളർന്നതൊന്നും അറിഞ്ഞില്ല. അല്ലേ??

  • @mp.paulkerala7536
    @mp.paulkerala7536 วันที่ผ่านมา +7

    കക്കൂസ് കുത്താനാണ് petrol ന്TAx വെച്ചത് / ഇതുവരെയും കക്കൂസ് കുത്തി തീർന്നില്ലെ-

  • @lawrencepx9189
    @lawrencepx9189 วันที่ผ่านมา +7

    കോഴിക്ക്....... വരും എന്നത് പോലെ ആണ് കേരളത്തിന് AIMS.

  • @chandrikadevi9137
    @chandrikadevi9137 21 ชั่วโมงที่ผ่านมา +3

    ബ്രിട്ടാസ്❤❤❤

  • @spider492
    @spider492 วันที่ผ่านมา +8

    എയിംസിനെകുറിച്ച് അവിടെ നിന്ന് ഇറങ്ങുമ്പോൾ ചോദിക്കുക

    • @zubishvadakkevila7157
      @zubishvadakkevila7157 วันที่ผ่านมา +1

      😂😂😂
      AIMS നെ പറ്റി ചോദിച്ചാൽ AIDS നെ പറ്റി പറയും മണ്ടൻ 😂

  • @amith1374
    @amith1374 วันที่ผ่านมา +7

    4:20💯

  • @georgethomas3908
    @georgethomas3908 วันที่ผ่านมา +3

    Great

  • @akj10000
    @akj10000 วันที่ผ่านมา +3

    നട്ടയുടെ നട്ട് ഇളകിയോ

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk วันที่ผ่านมา

    👍👍👍👍

  • @manumr1398
    @manumr1398 19 ชั่วโมงที่ผ่านมา

    😍😍😍

  • @ashrafhasani1778
    @ashrafhasani1778 วันที่ผ่านมา

    ❤❤❤

  • @a.jmathew4786
    @a.jmathew4786 15 ชั่วโมงที่ผ่านมา

    Evm കൊണ്ട് ജെയ്ച്ചവർക്കു എന്ത് ഉത്തരവാദിത്തം,

  • @rejimone.m1749
    @rejimone.m1749 17 ชั่วโมงที่ผ่านมา

    Britas can speak English well
    .Its a luck of CJP

  • @bijupradeep2245
    @bijupradeep2245 18 ชั่วโมงที่ผ่านมา

    In history, crude oil price never came above 147.27USD. That was on June 2008. If Central government reduce the price, State government will increase, which happened few years before. This is only a blame game, people are suffering.

  • @valsajayan1078
    @valsajayan1078 วันที่ผ่านมา +1

    Changampuzhayude vazhaklulayude katha thanne.

  • @ThampyJohn-l8g
    @ThampyJohn-l8g 19 ชั่วโมงที่ผ่านมา

    Aims delhi

  • @Citizen435
    @Citizen435 วันที่ผ่านมา

    What he said, already replied?

  • @AbdulKader-dn1ks
    @AbdulKader-dn1ks 20 ชั่วโมงที่ผ่านมา

    Any news about 18% GST on shop rent to be paid by tenant?

  • @Siva-u9e
    @Siva-u9e วันที่ผ่านมา

    Soni congress bharichappole railway
    Coach factory, railway sone aimse
    Thannille. Indiyile ethara aimse undannu
    Google nokkuka. Vottu ittali achammakkum, Aimse Modhi tharanam.

  • @balanp1844
    @balanp1844 วันที่ผ่านมา +1

    കോൺഗ്രസ് ലീഗ് തൊഴിലാളികൾ പാർലമെൻ്റ് വളപ്പിൽ സെമിക്യാ ഡർ ക്യാപ്റ്റൻ്റെ മേൽനോട്ടത്തിൽ വാഴക്കു കിളക്കുകയാവും. ഒന്നും അറിഞ്ഞുകാണില്ല.

  • @varghesecg5252
    @varghesecg5252 วันที่ผ่านมา +2

    Suresh Gopi കൊണ്ടുവരും....

    • @basheeramanath7971
      @basheeramanath7971 วันที่ผ่านมา

      ആരെ കൊണ്ട് വരും?

  • @antonyselastian5046
    @antonyselastian5046 วันที่ผ่านมา +5

    കോൺഗ്രസും ബിജെപിയും ഒന്നുപോലെ

    • @habeebvengarahabeeb8450
      @habeebvengarahabeeb8450 วันที่ผ่านมา

      ഒന്ന് പൊലെയല്ല ഒന്ന്തന്നെ

  • @dineshm6572
    @dineshm6572 วันที่ผ่านมา

    ❤❤