“അമ്മയ്ക്കായി” ഒരുകവിത | MALAYALAM POETRY | മലയാളം കവിത | SAJ CREATIONS THANKAMANY

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • മനുഷ്യനായി പിറന്ന ഏതൊരാൾക്കും "'അമ്മ" എന്ന സത്യത്തെ സ്നേഹത്തിന്റെ കണ്ണിലൂടെയല്ലാതെ കാണുവാനും, കേൾക്കുവാനും, അടുത്തറിയുവാനും സാധ്യമല്ല. അമ്മയെ സ്നേഹിക്കുന്ന എല്ലാവര്ക്കുമായ് എന്റെ ഒരു എളിയ രചനയാണ്‌ ഈ കവിത. നന്ദി.
    **********
    Please like the video and share it to your friends.
    Also consider subscription for latest content.
    ‪@SAJCREATIONSTHANKAMANY‬
    **********
    രചന : സാജൻ തങ്കമണി
    ആലാപനം : അനി വിശ്വനാഥ്
    ഓർക്കസ്ട്ര സംഗീതം : ജെൻസ് മൂവി ഗാരേജ്
    എഡിറ്റിങ് : ആൽബി
    ********
    VIDEO CREDITS : PEXELS, PIXABAY
    GEETHAM MEDIA
    LYRICS
    ======
    അമ്മ തൻ ഉദരത്തിൽ വളരുന്ന ശിശുവിന്റെ,
    കാഴ്ചകൾ അമ്മതൻ ഉദരം മാത്രം.
    കൺകാണാപുറം വളരുന്ന കുഞ്ഞിന്റെ,
    രൂപം മനസ്സിലും, അമ്മ തന്‍ ഹൃദയത്തിലും.
    ഓരോരോ ദിനങ്ങളും ത്യാഗം സഹിച്ചവൾ,
    കുഞ്ഞിനായി പൊൻ മെത്ത ഒരുക്കിടുന്നു.
    സ്നേഹത്തിൻ നോവുകൾ നിശബ്ദമായും,
    തനിക്കുള്ളതാം സമ്പാദ്യം തൻ ഉദരത്തിലും.
    പത്തുമാസത്തിൻ ചുമടിറക്കീടുന്ന,
    സന്തോഷമാണിന്നവൾ തൻമനസ്സിലും.
    ആദ്യമായി അമ്മേ വിളിയിലായികേൾക്കുന്ന,
    ധ്വനിയിൽ ഓടി അകന്നിടും നൊമ്പരങ്ങൾ.(2)
    ഒന്നുമേ സങ്കോച ചിന്തകളില്ലാതെ,
    വാരിപ്പുണർന്നവൾ മാറോട് ചേർക്കുന്നു.
    അമ്മിഞ്ഞ പാലിനായി പരതി നടക്കുന്ന,
    കുഞ്ഞിനു മാതൃത്വം അമൃതായി നൽകീടുന്നു.
    കൈകൾ വളരുന്നോ, കാൽകൾ വളരുന്നോ,
    കണ്ണിനാൽ അളവുകൾ നോക്കിയിടുന്നു .
    പാൽ പല്ലുകൾ വളരുന്നന്നോ പുഞ്ചിരി തൂകുന്നോ,
    എന്നവൾ നോക്കുന്നു നിർവൃതിയാൽ.
    അമ്മതൻ സാമീപ്യം ദൂരെ അറിയുന്നു,
    നിഴലുകൾ കാണുന്നതാണ് സത്യം. 2
    കൈ കാലുകൾ മെല്ലെ ഉയർത്തിയിളക്കുന്നു,
    കുഞ്ഞിനാ നെഞ്ചിൽ അലിഞ്ഞു ചേരാൻ.2
    കാലങ്ങൾ ഏറെ കടന്നുപോയി,
    പല്ലുകൾ ഏറെ മുളച്ചുപൊന്തി.
    മോണക്കലങ്കാര മാം പാൽപല്ലുകൾ,
    മുല്ല മൊട്ടു പോൽ ചിരിയിൽ തെളിഞ്ഞു നിന്നു.
    ദൂരത്തയൽവക്ക കുട്ടികൾ കൂട്ടമായി,
    ഓടി മറിഞ്ഞവർ ചാടി തിമിർക്കുമ്പോൾ.
    അമ്മ തൻ കരങ്ങളിൽ കൈകളേന്തി,
    ചിരിച്ച് മുന്നേ, മുന്നേറുന്നതും കാണാം.
    ഇത്രനാൾ നോക്കി വളർത്തുന്ന കുഞ്ഞുങ്ങൾ,
    അമ്മയെ നോക്കി കയർത്തു വന്നിടുമ്പോൾ.
    ചോരയും നീരും പകുത്തു വളർത്തിയ,
    അമ്മ തൻ നോവ് അറിയില്ലൊരിക്കലും.
    ആപ്തവാക്യങ്ങൾ മുറുകെപ്പിടിച്ചു നീ,
    ജീവിതമാകെ വളർന്നു മുന്നേറുമ്പോൾ.
    അമ്മയെ തള്ളി തെരുവിലാക്കീടുവാൻ,
    ചിന്തയില്ലാതെ പോകല്ലേ ഒരിക്കലും.
    അമ്മയെ വിധിക്കുവാനാവില്ലൊരിക്കലും,
    ത്യാഗത്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞവൾ.
    ഈ ജന്മം ഗർഭത്തിൽ ഉരുവാക്കി മാറ്റിയ,
    മാതൃത്വം എന്നൊരാ നിത്യ സത്യം. ( മഹാ സത്യം )

ความคิดเห็น • 47

  • @bijubthomas5426
    @bijubthomas5426 8 หลายเดือนก่อน +5

    അമ്മയ്ക്കായി വളരെ മനോഹരമായ കവിത അതിമനോഹരമായി ആലപിച്ചിരിക്കുന്നു

  • @swapnaekswapnaek8907
    @swapnaekswapnaek8907 2 หลายเดือนก่อน

    Super 👍👍👍👌👌👌👌👌👌

  • @serahseiko5672
    @serahseiko5672 7 หลายเดือนก่อน

    Awesome 👍❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 หลายเดือนก่อน

    👌👌👌👌🙏🙏

  • @nanmamaram583
    @nanmamaram583 8 หลายเดือนก่อน +4

    അമ്മയെപറ്റി ആര് എന്തെഴുതിയാലും നന്മകൾ മാത്രം❤❤❤❤❤

  • @minijoby9605
    @minijoby9605 8 หลายเดือนก่อน +1

    Valare nannayirikkunnu🎉🎉🎉🎉🎉

  • @user-yg7mu8ri5e
    @user-yg7mu8ri5e 8 หลายเดือนก่อน +2

    Super

  • @shinybiju4193
    @shinybiju4193 8 หลายเดือนก่อน +1

    Super 🎉🎉🎉

  • @bigimolshots9511
    @bigimolshots9511 8 หลายเดือนก่อน +1

    സൂപ്പർ അടിപൊളി

  • @philipperunattu7362
    @philipperunattu7362 8 หลายเดือนก่อน +1

    Very.good.Congratulations

  • @anittamathew4889
    @anittamathew4889 8 หลายเดือนก่อน +1

    Superb .. good feel 😊😊

  • @sgsongs9950
    @sgsongs9950 8 หลายเดือนก่อน +1

    great song.. go ahead❤

  • @jinsejose5371
    @jinsejose5371 8 หลายเดือนก่อน +2

    Wow! Super,what a feel!congratulations to the entire team members 👌👏🥳❤🙏

  • @bindudilip7796
    @bindudilip7796 8 หลายเดือนก่อน +1

    Super , meaningful

  • @limishaiju8063
    @limishaiju8063 8 หลายเดือนก่อน +1

    വർത്തമാനകാല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ... വളരെ അർത്ഥസമ്പുഷ്ടമായ വരികളും ആയി സാജൻ കവിത വളരെ പ്രാധാന്യമർഹിക്കുന്നു👍👍👍

  • @ssvlog4734
    @ssvlog4734 2 หลายเดือนก่อน

    ❤❤❤

  • @philominajohny4359
    @philominajohny4359 8 หลายเดือนก่อน +1

    Superbbb

  • @amaltogin2518
    @amaltogin2518 5 หลายเดือนก่อน

    Good

  • @gpaugustine5844
    @gpaugustine5844 8 หลายเดือนก่อน +1

    Very good poem. Well done Sajan.

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar 8 หลายเดือนก่อน +1

    🌟Good Good 🌟

  • @janakik8301
    @janakik8301 8 หลายเดือนก่อน +1

    അമ്മയ്ക്കായ് കവിത സൂപ്പർ❤

  • @jessiethomas4609
    @jessiethomas4609 8 หลายเดือนก่อน +1

    Congratulations Sajan🎉

  • @JoyThomas-bt1mv
    @JoyThomas-bt1mv 8 หลายเดือนก่อน +1

    Saja valare manoharam❤❤❤

  • @sajeevanmenon4235
    @sajeevanmenon4235 8 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼🙏🏼❤️🌹🙏🏼🙏🏼👍👍

  • @AlphasajanSajan
    @AlphasajanSajan 8 หลายเดือนก่อน +1

    🎉🎉

  • @sajankurian9581
    @sajankurian9581 8 หลายเดือนก่อน +1

    ❤❤🙏

  • @sajankurian9581
    @sajankurian9581 8 หลายเดือนก่อน +1

    🙏❤️

  • @NikithaAlphaSajan
    @NikithaAlphaSajan 8 หลายเดือนก่อน +1

    🤝🤝🤝

  • @AsokanKamala
    @AsokanKamala 8 หลายเดือนก่อน +1

    Super kavitha 🙏🙏

  • @amithatreesa3530
    @amithatreesa3530 8 หลายเดือนก่อน +1

    ❤❤🎉

  • @anithajoji2859
    @anithajoji2859 8 หลายเดือนก่อน +1

    👌👌😍😍

  • @gigimg8192
    @gigimg8192 8 หลายเดือนก่อน

  • @user-oi1lv6bh4w
    @user-oi1lv6bh4w 7 หลายเดือนก่อน

    കവിത,സൂപ്പർ❤❤

  • @shaibysajan9265
    @shaibysajan9265 8 หลายเดือนก่อน +1

    കവിത സൂപ്പർ 👍👍

  • @elsasajan8574
    @elsasajan8574 8 หลายเดือนก่อน +1

    Very nice 🫂

  • @shibuvelliyamkandathil
    @shibuvelliyamkandathil 8 หลายเดือนก่อน +1

    Super

  • @sanimanish1943
    @sanimanish1943 8 หลายเดือนก่อน +1

    Super 👍

  • @sajankurian9581
    @sajankurian9581 8 หลายเดือนก่อน +1

    ❤️❤️

  • @georges4257
    @georges4257 8 หลายเดือนก่อน +1

    Supper

  • @sajankurian9581
    @sajankurian9581 8 หลายเดือนก่อน +1

    ❤️

  • @minimoljoseph4854
    @minimoljoseph4854 8 หลายเดือนก่อน

    Super 💐💐

  • @sajankurian9581
    @sajankurian9581 8 หลายเดือนก่อน +1

    ❤️❤️

  • @sajankurian9581
    @sajankurian9581 8 หลายเดือนก่อน

    ❤️