Congratulations Shibu pastor for exposing the wolf with sheep skin 👏👏👏. Great job . May God strengthen you always to stand for the true faith and traditions 🙏
Oh! Syro was actually zero. I always felt something missing in RCSC mass. Now I know that was authenticity. I use to attend their mass as there were no other church at the place I lived
സ്വത്വബോധമുള്ള സഭ അടിച് അടിച്ച് ഏതാണ്ട് തീരാറായി. ശവം വച്ചു പോലും വില പേശും. അപ്പോൾ പഴയ തഴമ്പിന്റെ കാര്യം പറയുക ..... മറ്റു സഭകളെ തെറി പറയുക. ഒരു മന:സുഖം
താങ്കൾ ഹിര്‍സി പറയാൻ തുടങ്ങിയിരിക്കുന്നു, താങ്കൾ പറയുന്നതനുസിരിച്ചു മാതാവിനാണ് പ്രധാന്യം യേശുക്രിസ്തുവിനല്ല, ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത് യേശുക്രിസ്തുവിനാണ്, ഞങ്ങൾ വിശ്വസിക്കുന്നത് ഉത്ഥിതനായ യേശു ക്രിസ്തുവിലാണ്.
Brother, thanks for the session. One doubt. The first church in malankara had relationship with persian church. Didn't they have nestorian belief? In Kerala aadima sabha, Hail Mary, full of grace prayer was given by whom? Was it there right from the beginning of Kerala church? Didn't Kerala church have relationship with kaldaya church? Please please clear the doubt, GG team.
The ancient Kerala church had connection with the Antiochene church only. This connection started with the arrival of Mor Sabore and Mor Aphroth from Mor Mathai dayara of Nineveh ( present day Mosul of Iraq ) in the 9th century ( 823 AD) to Kollam . They established the first church in Kerala at Thevally ( from Thevar Pally) Kollam in 825 AD. In commemoration of this, the Kollavarsham was started by them. So all the churches in the present day Kerala were started after this date. When people say their church was started in 120 AD , it should be taken as Kollavarsham 120 which will be 825 +120=945 AD etc and not 120 AD. At that time Kerala people were not aware of the Gregorian calendar and used only the Kollavarsham. It is these two bishops who went from Kollam to Kunnamkulam and established most of the ancient churches in this belt. Mor Sabore is buried in the Angamaly Jacobite church and Mor Aphroth in the Udayamperoor synodal church which was started by these bishops. Presently this church is with the Syro-malabar group. St. Thomas never came to South India nor to the region which we presently call as Kerala. It is a lie started by the catholic priests and bishops. Later on the orthodox church headquartered at Devalokam also tried to promote this lie as it would help them in their court cases. St. Thomas may have come to the North western region of the ancient undivided India, the region neighbouring the Parthian kingdom.- the region beyond the river Indus or river Sindhu. This region was called "Hendo" by the Persians and others and even in the ancient syriac literature. In the Acts of Thomas there was a mention of King Gondophoros who ruled this part. Recently coins bearing his figure has been unearthed from these regions and hence there is some credit to the apocryphal story mentioned in the Acts of Thomas. Also to some extent we can say that St. Thomas is the Apostle of India if this legend is proved correct. Presently most of this region is with the Pakistan and Afganistan. However we cannot link St. Thomas with the region which is in the present day Kerala. It is a mistaken identity or a deliberate attempt to confuse people using the word India ( or Hendo) mentioned in some of the few records with "Kerala" regions ! Similar is the case with the lie being promoted about the migration under Knai Thomman to Kerala. There was no such migration in the 4th century AD either . This is also mentioned by the European researcher of Indian Syriac chrisianity, Prof. Istvan Perczel who suggested that the Knanya community may have come after 8th century only. So could be there is a confusion between the 9th century migration to Kollam with these Knanya community's migration and both could be the same story only with some spicy variations. One could also see the similarity in the contents of the Tharissappally cheped given by the Venad ruler of Kollam Ayyan Adigal Thiruvadigal during the 5th regnal year of the Chera Emperor Sthanu Ravi Varma in 849 AD to the Kollam Nazranies with that of the chepped given ( allegedly) to the Knanya Community. The chepped given to the Knanya community nobody has seen. Only a handwriiten copy of the Portugese translation of the contents of that chepped by a catholic priest in the 17th century is presently available and is kept in the London museum ! It could be a translation of the summary of the Tharissappally chepped only. However they have been able to cook up several legends and apocryphal stories of bishops etc and promote the same very successfully over the last few centuries ! The isolated early christians seen in the Kerala coast by the foreign travellers before the 9th century are actually the descendants of the Spice traders from West Asia who married local women during their long stay in Kerala waiting for favourable monsoon winds to return back to their country on the Mediterranean coast and neighbouring regions. The connection with the Nestorian church of Kerala christians came in the late 12 century AD only and then the Nestorian church ( Church of the East) took over the small Kerala christian community till the arrival of the Portugese in the late 15th century. This is the basis on which the Portugese thought that the Kerala christians were always Nestorians and spread that lie in their subsequent propaganda.There was also a small community of Nestorians on the East coast of South India in the Coromandal region around Mylapore of the present day Chennai. These people migrated to Kodungalloor region due to the persecution from the Saivaite community under Manickavasagar. Since they came from the north of Kodungalloor they were called as Northists. The small community of migrants who came from among the Kollam Nazrani community and settled around the Nothists in Kodungalloor are called Southists as they came from the South of Kodungalloor. These Southists did not mix with the Northists as they were Jacobites as opposed to the Nestorian beliefs of the Northists. They practiced monogamy and ended up as the present day Knanaya community. Rest of the story everybody knows starting with the migration to the south from Kodungalloor in the later centuries during the "Padayottam" of Tippu sultan etc . Some of them came down to Kuravilangad etc from where the Pakalomattam family started. Of course the orthodox churches in the southern Travancore ( Kollam to Thiruvalla belt) were not affected by these transitions and that is why you see very few Syro-malabarians and chaldeans ( nil ?) in this belt . Also another thing to note is that the present Vatican headquartered Roman catholic church is formed out of 24 independent churches including the Latin catholic church. The other 23 churches which includes the syro-malabar and the syro-malankara churches are formed by splitting the orthodox churches across the world and together form just less than 1% of the total Roman catholic population of the world !. This cunningness of the latin church every one should realise !
@@joythomasvallianeth6013thank you for the detailed reply. But I believe that St. Thomas had come to Kerala. We were taught that right from our Sunday School days.
@@BlessingAlways316 It is pity that we continue to teach our next generation with lies promoted by these Latin catholic priests and bishops ! I wish an impartial church history group be formed from among members from all the churches following the Syriac traditions and finally come out with the real history of our community.!
So why till 16th century the entire Malankara church followed that Holy liturgical celebration rather than the one you are saying???? We are nestorians fine, who are the true Syrian church then Jacobite or orthodox???
ടeemed to be a true Syro Malabar lan - (Mixed culture) His face & hair (wig ?) as well as beard looks like Jesus christ...a true descendent of Appstle Peter (Jew ...)- Behold : listen to his words - മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം... സീറോ (ഠ) പോട്ടെ ... christian s should become better xian (Gandhi ji)
ഷിബു മനസ്സു നിറയെ വൈരാഗ്യവും വെറുപ്പും പേറി നടക്കുന്ന ഒരു മുട്ടനാടാണ്. പെന്തക്കോസുകാരുമായുളള യുദ്ധം നിര്‍ത്തി ഇപ്പോള്‍ കത്തോലിക്കാ സഭയോടാണ് യുദ്ധം. ക്ളബ്ഹൗസിലിരുന്ന് ഏതോ പിളേളര് എന്തോ പറഞ്ഞുവെന്നു പറഞ്ഞാണ് മണ്ടനും , വൈരാഗിയുമായ ഷിബു കത്തോലിക്കാ സഭയെ തെറി വിളിക്കുന്നത്. പണ്ട് ഡോമിനിക്കച്ചനെ വളിവീണാല് അച്ചന് എന്നു വിളിച്ചാക്ഷേപിച്ചപ്പോഴേ ഇവന് ഫ്രോഡാണെന്നു മനസ്സിലായിരുന്നു. ഇനി യാക്കോബായ സഭയിലെ ഏതെങ്കിലും അച്ചനോ, ഗ്രൂപ്പോ ഇവനെ തളളിയാല്‍ ഉടനെ യാക്കോബായ സഭക്കെതിരേ ഇവന് യുദ്ധം തുടങ്ങും. ചുരുക്കത്തില്‍ ഇവനെ നമ്പാന്‍ കൊളളില്ല. ഇവന് ഈ പാര പണി തുടങ്ങുന്നതിനു മുന്‍പേ സീറോ മലബാര്‍ സഭയും യാക്കോബായ സഭയും സ്നേഹ, ഐക്യത്തിലാണ് പോകുന്നത്. ഇനി നീയായിട്ട് നോക്കിയാല്‍ അതു തകരില്ല.
ബഹുമാനപ്പെട്ട പാസ്റ്ററെ, നിങ്ങൾക്ക് നല്ല അറിവുണ്ടെങ്കിലും തലയ്ക്ക് ചെറിയ കുഴപ്പം ഉള്ളതായിട്ട് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്. അതിപ്പോൾ ശരിയാണെന്ന് കൺഫോം ആയിരിക്കുന്നു. ദയവ് ചെയ്ത് മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കാതെ. പരിശുദ്ധ ദൈവമാതാവിനെ ഏറ്റവും അധികമായി ആദരിക്കുന്ന ഒരു സമൂഹമാണ് സീറോ മലബാർ സഭ.
സഹോദര ഏതാണ് പാസ്റ്റർ പരിജത്തിൽ തെറ്റ്. ഏറ്റവും കൂടുതൽ കനക മാതാവ് നെ ഏറ്റവും കൂടുതൽ ബഹുമാനം അത്തരവ് കുടക്കുന്ന ഒരു സഭ ആണ് ഓർത്തഡോൿസ് സഭ. അല്ലാത്ത ഉണ്ണി ഇല്ലാത്ത മാതാവ് നെ അല്ല ജഗൽ vannagnnathu
എടോ മനുഷ്യാ, താങ്കൾ കത്തോലിക്കാ സഭ യുടെ ഇക്കാര്യത്തിലുള്ള പഠനം എന്തെന്ന് മനസിലാക്കുക, അല്ലാതെ ആരെങ്കിലും എവിടെ യെങ്കിലും പറയുന്ന ത് കേട്ട് ഒരു സഹോദര സഭയെ ചെളി വാരി ഏറിയരുത്. താങ്കളുടെ വാക്കുകൾ ഒരു ക്രൈസ്തവ ന് ചേരില്ല.
@@glorious_vismayaCCC509 Mary is truly "Mother of God" since she is the mother of the eternal Son of God made man, who is God himself. ഇതാണ് കത്തോലിക്കാ സഭയുടെ ദൈവമാതാവിനെക്കുറിച്ചുള്ള കാഴ്ചപ്പാട്.
CCC509 Mary is truly "Mother of God" since she is the mother of the eternal Son of God made man, who is God himself. ഇതാണ് സഭയുടെ പഠനം. അമേരിക്കയിലുരുന്ന് ഒരുവൻ വെളിവില്ലാതെ വല്ലതും വിളിച്ചു പറയുന്നു
നല്ലരീതിയിൽ യേശുക്രിസ്തുവിൽ വിശ്വസിച്ചും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സിറോ മലബാർ സഭയെ വിമർശിക്കാനും സഭ വിശ്വാസികളെ തെറ്റിക്കാനും താങ്കൾക്കു എത്ര പ്രതിഫലം കിട്ടുന്നുണ്ട്. നല്ലരീതിയിൽ യേശുക്രിസ്തുവിൽ വിശ്വസിച്ചും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സിറോ മലബാർ സഭ താങ്കൾ ഇത്രയും അധഃപതിച്ചതിൽ എനിക്ക് വളരെ വിഷമമുണ്ട്, നല്ല രീതിയിൽ സുവിശേഷം പറഞ്ഞോൺട്ടിരുന്ന ആളാ കഷ്ടം.
@@mathewjohn9520 എനിക്ക് സത്യാ സുറിയാനി സഭ ഏതു എന്നതല്ല ഞാൻ നോക്കുന്നത് യേശുക്രിസ്തു സ്ഥാപിച്ച സഭ ഏത് എന്നാണ്, പാസ്റ്റർ പറഞ്ഞതനുസരിച്ചു ഞാൻ മനസിലാക്കുന്നത് സത്യ സുറിയാനി സഭ യേശുക്രിസ്തുവിനേക്കാളും പ്രാധാന്യം പരിശുദ്ധ അമ്മക്ക് നൽകുന്നു. ആരാധിക്കുന്നു, അത് ശരിയായി ഞാൻ കാണുന്നില്ല, അത് പരിശുദ്ധ അമ്മയും ഇഷ്ടപ്പെടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അത് നെസ്റ്റോറിസം ആണെങ്കിൽ ആണ്.
Mr പാസ്റ്റർ സിറോ മലബാർ സഭ പരിശുദ്ധ മാതാവിന് ഒരു ദേവതയായോ ദൈവമായോ കരുതുന്നില്ല, യേശുവിന്റെ അമ്മയതുകൊണ്ടു ദൈവമാതാവ് എന്ന് വിശ്വസിക്കുന്നത്, നിങ്ങൾ ദൈവമായി കാണുന്നെങ്കിൽ എനിക്കൊന്നും പറയാനില്ല.
സിരിപ്പിക്കല്ലേ താടിക്കാരാ.. പത്തിരുപത്തഞ്ച് വർഷം സ്വന്തം സഭ വിട്ട് പെന്തകോസ്ത് പെട്ടിക്കട നടത്തി, അവിടുത്തെ പാവങ്ങളുടെ പോക്കറ്റിലെ പണം മുഴുവൻ അടിച്ചു മാറ്റി, ഒരു കുഞ്ഞിനെ ബക്കറ്റ് വച്ച് അടിച് നിലനിൽപ്പില്ലാതെ ഗ്ലോരിയസ് ഗോസ്പൽ എന്ന പുതിയ പെട്ടിക്കട തുടങ്ങി. യാക്കോബായ സഭയിൽ ആണ് നിൽക്കുന്നത് എന്ന് ഇടക്ക് ഇടക്ക് പൂട്ടിന് പീര ഇടുന്ന പോലെ പറയുന്നുണ്ടെങ്കിലും അവിടുത്തെ പുരോഹിതർ ഈ പാഷാൻഡിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇനി എന്നാണാവോ യാക്കോബായ സഭയെ തള്ളിപ്പറയുന്നത്
TH-cam വരുമാനം പോലും വാങ്ങാൻ കൂട്ടാക്കാതെ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണെടോ ചങ്ങാതീ , ഈ Glorious gospel . എല്ലാവരിലും, പറങ്കികളുടെ രക്തവും കച്ചവട പാരമ്പര്യവും ഉണ്ടെന്ന് കരുതരുത് .! 🤓
Congratulations Shibu pastor for exposing the wolf with sheep skin 👏👏👏. Great job . May God strengthen you always to stand for the true faith and traditions 🙏
Well said. God bless
Lucky to be born in the Jacobite Church.
Oh! Syro was actually zero. I always felt something missing in RCSC mass. Now I know that was authenticity. I use to attend their mass as there were no other church at the place I lived
Truthhh...only u said. Very good
45:12 😂 paalpodikaaran kudungiyalloo... haha well said shibuchaya ❤
മൂഷിക സ്ത്രീ, വീണ്ടും മൂഷിക സ്ത്രീ 🥰🥰🥰
കറക്റ്റ് ആണ്.. ഇടയ്ക്ക് പറങ്കികളുടെ കൂടെ ഒന്ന് കൂടി 🤣🤣🤣
ഈ മൂഷിക സ്ത്രീ ആരാണ്?
Correct 💯
വിദ്വേഷ പ്രസംഗം പിശാചിൽ നിന്ന്!
സ്വത്വബോധമുള്ള സഭ അടിച് അടിച്ച് ഏതാണ്ട് തീരാറായി. ശവം വച്ചു പോലും വില പേശും. അപ്പോൾ പഴയ തഴമ്പിന്റെ കാര്യം പറയുക ..... മറ്റു സഭകളെ തെറി പറയുക. ഒരു മന:സുഖം
Catholic sabha konnu thalliyathinu valla kanakum ondo sahodara.. onnu poye chumma.. sataan 😂
@@shajipal1sahodara, ningalde veetukarde shavam vachallalo vila peshiyath. So mind your own business. Thanks.
Ninte okke konavathikaram kore ariyame .......
The heretic Chalcedony stay back and keep away
Crystal clear
ദൈവാംബികയാകും കന്യാമറിയത്തെ
സാദരമോർത്തീടാം പാവനമീബലിയിൽ
അംബരമനവരദം എന്ന കുർബാന ഗീതത്തിലെ വരികൾ
🎉
താങ്കൾ ഹിര്‍സി പറയാൻ തുടങ്ങിയിരിക്കുന്നു, താങ്കൾ പറയുന്നതനുസിരിച്ചു മാതാവിനാണ് പ്രധാന്യം യേശുക്രിസ്തുവിനല്ല, ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത് യേശുക്രിസ്തുവിനാണ്, ഞങ്ങൾ വിശ്വസിക്കുന്നത് ഉത്ഥിതനായ യേശു ക്രിസ്തുവിലാണ്.
Siro malabar qurbana songs like malayalam cinema song. They have no litergy.
🙏👍
Brother, thanks for the session. One doubt. The first church in malankara had relationship with persian church. Didn't they have nestorian belief? In Kerala aadima sabha, Hail Mary, full of grace prayer was given by whom? Was it there right from the beginning of Kerala church? Didn't Kerala church have relationship with kaldaya church? Please please clear the doubt, GG team.
The ancient Kerala church had connection with the Antiochene church only. This connection started with the arrival of Mor Sabore and Mor Aphroth from Mor Mathai dayara of Nineveh ( present day Mosul of Iraq ) in the 9th century ( 823 AD) to Kollam . They established the first church in Kerala at Thevally ( from Thevar Pally) Kollam in 825 AD. In commemoration of this, the Kollavarsham was started by them. So all the churches in the present day Kerala were started after this date. When people say their church was started in 120 AD , it should be taken as Kollavarsham 120 which will be 825 +120=945 AD etc and not 120 AD. At that time Kerala people were not aware of the Gregorian calendar and used only the Kollavarsham. It is these two bishops who went from Kollam to Kunnamkulam and established most of the ancient churches in this belt. Mor Sabore is buried in the Angamaly Jacobite church and Mor Aphroth in the Udayamperoor synodal church which was started by these bishops. Presently this church is with the Syro-malabar group.
St. Thomas never came to South India nor to the region which we presently call as Kerala. It is a lie started by the catholic priests and bishops. Later on the orthodox church headquartered at Devalokam also tried to promote this lie as it would help them in their court cases. St. Thomas may have come to the North western region of the ancient undivided India, the region neighbouring the Parthian kingdom.- the region beyond the river Indus or river Sindhu. This region was called "Hendo" by the Persians and others and even in the ancient syriac literature. In the Acts of Thomas there was a mention of King Gondophoros who ruled this part. Recently coins bearing his figure has been unearthed from these regions and hence there is some credit to the apocryphal story mentioned in the Acts of Thomas. Also to some extent we can say that St. Thomas is the Apostle of India if this legend is proved correct. Presently most of this region is with the Pakistan and Afganistan. However we cannot link St. Thomas with the region which is in the present day Kerala. It is a mistaken identity or a deliberate attempt to confuse people using the word India ( or Hendo) mentioned in some of the few records with "Kerala" regions ! Similar is the case with the lie being promoted about the migration under Knai Thomman to Kerala. There was no such migration in the 4th century AD either . This is also mentioned by the European researcher of Indian Syriac chrisianity, Prof. Istvan Perczel who suggested that the Knanya community may have come after 8th century only. So could be there is a confusion between the 9th century migration to Kollam with these Knanya community's migration and both could be the same story only with some spicy variations. One could also see the similarity in the contents of the Tharissappally cheped given by the Venad ruler of Kollam Ayyan Adigal Thiruvadigal during the 5th regnal year of the Chera Emperor Sthanu Ravi Varma in 849 AD to the Kollam Nazranies with that of the chepped given ( allegedly) to the Knanya Community. The chepped given to the Knanya community nobody has seen. Only a handwriiten copy of the Portugese translation of the contents of that chepped by a catholic priest in the 17th century is presently available and is kept in the London museum ! It could be a translation of the summary of the Tharissappally chepped only. However they have been able to cook up several legends and apocryphal stories of bishops etc and promote the same very successfully over the last few centuries !
The isolated early christians seen in the Kerala coast by the foreign travellers before the 9th century are actually the descendants of the Spice traders from West Asia who married local women during their long stay in Kerala waiting for favourable monsoon winds to return back to their country on the Mediterranean coast and neighbouring regions.
The connection with the Nestorian church of Kerala christians came in the late 12 century AD only and then the Nestorian church ( Church of the East) took over the small Kerala christian community till the arrival of the Portugese in the late 15th century. This is the basis on which the Portugese thought that the Kerala christians were always Nestorians and spread that lie in their subsequent propaganda.There was also a small community of Nestorians on the East coast of South India in the Coromandal region around Mylapore of the present day Chennai. These people migrated to Kodungalloor region due to the persecution from the Saivaite community under Manickavasagar. Since they came from the north of Kodungalloor they were called as Northists. The small community of migrants who came from among the Kollam Nazrani community and settled around the Nothists in Kodungalloor are called Southists as they came from the South of Kodungalloor. These Southists did not mix with the Northists as they were Jacobites as opposed to the Nestorian beliefs of the Northists. They practiced monogamy and ended up as the present day Knanaya community. Rest of the story everybody knows starting with the migration to the south from Kodungalloor in the later centuries during the "Padayottam" of Tippu sultan etc . Some of them came down to Kuravilangad etc from where the Pakalomattam family started. Of course the orthodox churches in the southern Travancore ( Kollam to Thiruvalla belt) were not affected by these transitions and that is why you see very few Syro-malabarians and chaldeans ( nil ?) in this belt .
Also another thing to note is that the present Vatican headquartered Roman catholic church is formed out of 24 independent churches including the Latin catholic church. The other 23 churches which includes the syro-malabar and the syro-malankara churches are formed by splitting the orthodox churches across the world and together form just less than 1% of the total Roman catholic population of the world !. This cunningness of the latin church every one should realise !
@@joythomasvallianeth6013thank you for the detailed reply. But I believe that St. Thomas had come to Kerala. We were taught that right from our Sunday School days.
@@BlessingAlways316 It is pity that we continue to teach our next generation with lies promoted by these Latin catholic priests and bishops ! I wish an impartial church history group be formed from among members from all the churches following the Syriac traditions and finally come out with the real history of our community.!
@@joythomasvallianeth6013❤
Persian Church was a part of the Syrian Church before the Nestorian split.
So why till 16th century the entire Malankara church followed that Holy liturgical celebration rather than the one you are saying????
We are nestorians fine, who are the true Syrian church then Jacobite or orthodox???
Jacobites !
Nestorian ethu kaattee nnu vannatha...
@@manuabraham2135 I don’t know, Mr. Shibu has to answer it, he is insisting us to be Nestorians
💯💯💯🌟🌟🌟 "No one is more hated than he who speaks the Truth."-Plato
Enthokkeyo pulambunnu
പാംപ്ലാനി പറഞ്ഞത് പണ്ടുതൊട്ടേ ഞങ്ങളെ പഠിപ്പിക്കുന്നത് ആണ്
ആ പറയുന്നത് പാംപ്ലാനി ആണെന്ന് തോന്നുന്നില്ല ,
അത് മറ്റൊരു കത്തോലിക്കാ പുരോഹിതൻ ആണ് .
ദീക്ഷ" എന്നല്ലാ, "ദിക്ഷ" എന്നാണ്.
ടeemed to be a true Syro Malabar lan - (Mixed culture) His face & hair (wig ?) as well as beard looks like Jesus christ...a true descendent of Appstle Peter (Jew ...)- Behold : listen to his words - മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം... സീറോ (ഠ) പോട്ടെ ... christian s should become better xian (Gandhi ji)
ഷിബു മനസ്സു നിറയെ വൈരാഗ്യവും വെറുപ്പും പേറി നടക്കുന്ന ഒരു മുട്ടനാടാണ്.
പെന്തക്കോസുകാരുമായുളള യുദ്ധം നിര്‍ത്തി ഇപ്പോള്‍ കത്തോലിക്കാ സഭയോടാണ് യുദ്ധം. ക്ളബ്ഹൗസിലിരുന്ന് ഏതോ പിളേളര് എന്തോ പറഞ്ഞുവെന്നു പറഞ്ഞാണ് മണ്ടനും , വൈരാഗിയുമായ ഷിബു കത്തോലിക്കാ സഭയെ തെറി വിളിക്കുന്നത്.
പണ്ട് ഡോമിനിക്കച്ചനെ വളിവീണാല് അച്ചന് എന്നു വിളിച്ചാക്ഷേപിച്ചപ്പോഴേ ഇവന് ഫ്രോഡാണെന്നു മനസ്സിലായിരുന്നു.
ഇനി യാക്കോബായ സഭയിലെ ഏതെങ്കിലും അച്ചനോ, ഗ്രൂപ്പോ ഇവനെ തളളിയാല്‍ ഉടനെ യാക്കോബായ സഭക്കെതിരേ ഇവന് യുദ്ധം തുടങ്ങും.
ചുരുക്കത്തില്‍ ഇവനെ നമ്പാന്‍ കൊളളില്ല.
ഇവന് ഈ പാര പണി തുടങ്ങുന്നതിനു മുന്‍പേ സീറോ മലബാര്‍ സഭയും യാക്കോബായ സഭയും സ്നേഹ, ഐക്യത്തിലാണ് പോകുന്നത്.
ഇനി നീയായിട്ട് നോക്കിയാല്‍ അതു തകരില്ല.
ബഹുമാനപ്പെട്ട പാസ്റ്ററെ, നിങ്ങൾക്ക് നല്ല അറിവുണ്ടെങ്കിലും തലയ്ക്ക് ചെറിയ കുഴപ്പം ഉള്ളതായിട്ട് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്. അതിപ്പോൾ ശരിയാണെന്ന് കൺഫോം ആയിരിക്കുന്നു. ദയവ് ചെയ്ത് മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കാതെ. പരിശുദ്ധ ദൈവമാതാവിനെ ഏറ്റവും അധികമായി ആദരിക്കുന്ന ഒരു സമൂഹമാണ് സീറോ മലബാർ സഭ.
അല്ല സഹോദരാ.. താങ്കൾക്ക് തെറ്റി
സഹോദര ഏതാണ് പാസ്റ്റർ പരിജത്തിൽ തെറ്റ്. ഏറ്റവും കൂടുതൽ കനക മാതാവ് നെ ഏറ്റവും കൂടുതൽ ബഹുമാനം അത്തരവ് കുടക്കുന്ന ഒരു സഭ ആണ് ഓർത്തഡോൿസ് സഭ. അല്ലാത്ത ഉണ്ണി ഇല്ലാത്ത മാതാവ് നെ അല്ല ജഗൽ vannagnnathu
സത്യം
Devil's Prossed Man
Chirichu mannu kappi btr,
Cathoica sab ya patty കൂടുതൽ കാണുക.'history ഓഫ് catholc ത്യോളജെയ് എന്ന പുസ്തകം വായിക്കുക
അമ്മയില്ലാത്തതു കൊണ്ട് ഇവർ പെണ്ണ് പിടിച്ചു നടക്കുന്നത്, പെണ്ണ് പിടിയന്മാരുടെ വിശുദ്ധൻ നെസ്തോറിയസ്
എടോ മനുഷ്യാ, താങ്കൾ കത്തോലിക്കാ സഭ യുടെ ഇക്കാര്യത്തിലുള്ള പഠനം എന്തെന്ന് മനസിലാക്കുക, അല്ലാതെ ആരെങ്കിലും എവിടെ യെങ്കിലും പറയുന്ന ത് കേട്ട് ഒരു സഹോദര സഭയെ ചെളി വാരി ഏറിയരുത്. താങ്കളുടെ വാക്കുകൾ ഒരു ക്രൈസ്തവ ന് ചേരില്ല.
You are welcome to educate us
@@glorious_vismayaCCC509 Mary is truly "Mother of God" since she is the mother of the eternal Son of God made man, who is God himself. ഇതാണ് കത്തോലിക്കാ സഭയുടെ ദൈവമാതാവിനെക്കുറിച്ചുള്ള കാഴ്ചപ്പാട്.
താങ്കളെ സിറോ മലബാർ സഭയിൽ എടുത്തില്ല അല്ലെ
ഒറ്റപ്പെട്ട പ്രസംഗങ്ങൾ എടുത്തിട്ട് സഭകളെ എങ്ങന വിമർശിക്കും. ?
സഭ പഠിപ്പിച്ചത് അല്ലെ അച്ചൻ പ്രസംഗിച്ചത്... അങ്ങനെ അല്ല എങ്കിൽ ബഹുമാനപ്പെട്ട അച്ചനെ സഭ തിരുത്തണം....
CCC509 Mary is truly "Mother of God" since she is the mother of the eternal Son of God made man, who is God himself. ഇതാണ് സഭയുടെ പഠനം. അമേരിക്കയിലുരുന്ന് ഒരുവൻ വെളിവില്ലാതെ വല്ലതും വിളിച്ചു പറയുന്നു
ഈ വിമർശിച്ചതു പോലെ വിമർശിക്കാം.
നല്ലരീതിയിൽ യേശുക്രിസ്തുവിൽ വിശ്വസിച്ചും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സിറോ മലബാർ സഭയെ വിമർശിക്കാനും സഭ വിശ്വാസികളെ തെറ്റിക്കാനും താങ്കൾക്കു എത്ര പ്രതിഫലം കിട്ടുന്നുണ്ട്. നല്ലരീതിയിൽ യേശുക്രിസ്തുവിൽ വിശ്വസിച്ചും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സിറോ മലബാർ സഭ
താങ്കൾ ഇത്രയും അധഃപതിച്ചതിൽ എനിക്ക് വളരെ വിഷമമുണ്ട്, നല്ല രീതിയിൽ സുവിശേഷം പറഞ്ഞോൺട്ടിരുന്ന ആളാ കഷ്ടം.
Better not make foolish comments
You don't know anything about Sathya സുറിയാനി സഭ...
@@mathewjohn9520 എനിക്ക് സത്യാ സുറിയാനി സഭ ഏതു എന്നതല്ല ഞാൻ നോക്കുന്നത് യേശുക്രിസ്തു സ്ഥാപിച്ച സഭ ഏത് എന്നാണ്, പാസ്റ്റർ പറഞ്ഞതനുസരിച്ചു ഞാൻ മനസിലാക്കുന്നത് സത്യ സുറിയാനി സഭ യേശുക്രിസ്തുവിനേക്കാളും പ്രാധാന്യം പരിശുദ്ധ അമ്മക്ക് നൽകുന്നു. ആരാധിക്കുന്നു, അത് ശരിയായി ഞാൻ കാണുന്നില്ല, അത് പരിശുദ്ധ അമ്മയും ഇഷ്ടപ്പെടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അത് നെസ്റ്റോറിസം ആണെങ്കിൽ ആണ്.
Mr പാസ്റ്റർ സിറോ മലബാർ സഭ പരിശുദ്ധ മാതാവിന് ഒരു ദേവതയായോ ദൈവമായോ കരുതുന്നില്ല, യേശുവിന്റെ അമ്മയതുകൊണ്ടു ദൈവമാതാവ് എന്ന് വിശ്വസിക്കുന്നത്, നിങ്ങൾ ദൈവമായി കാണുന്നെങ്കിൽ എനിക്കൊന്നും പറയാനില്ല.
മോറാൻ യേശുമിശിഹായ്ക്ക് സ്വാർഗിയ പിതാവും ബൗതീക മാതാവും ആണ് ഉള്ളത്...
സിരിപ്പിക്കല്ലേ താടിക്കാരാ.. പത്തിരുപത്തഞ്ച് വർഷം സ്വന്തം സഭ വിട്ട് പെന്തകോസ്ത് പെട്ടിക്കട നടത്തി, അവിടുത്തെ പാവങ്ങളുടെ പോക്കറ്റിലെ പണം മുഴുവൻ അടിച്ചു മാറ്റി, ഒരു കുഞ്ഞിനെ ബക്കറ്റ് വച്ച് അടിച് നിലനിൽപ്പില്ലാതെ ഗ്ലോരിയസ് ഗോസ്പൽ എന്ന പുതിയ പെട്ടിക്കട തുടങ്ങി. യാക്കോബായ സഭയിൽ ആണ് നിൽക്കുന്നത് എന്ന് ഇടക്ക് ഇടക്ക് പൂട്ടിന് പീര ഇടുന്ന പോലെ പറയുന്നുണ്ടെങ്കിലും അവിടുത്തെ പുരോഹിതർ ഈ പാഷാൻഡിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇനി എന്നാണാവോ യാക്കോബായ സഭയെ തള്ളിപ്പറയുന്നത്
ഇയാൾ യാകോബായ അല്ല മലങ്കര ഓർത്തഡോൿസ് ആണ്
നല്ലവണ്ണം ചൊറിയുന്നുണ്ടല്ലോ😂😂
നുണ മാത്രം പറയുന്ന പെന്തികോസ്ത് ഭ്രാന്തൻ...
TH-cam വരുമാനം പോലും വാങ്ങാൻ കൂട്ടാക്കാതെ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണെടോ ചങ്ങാതീ , ഈ Glorious gospel . എല്ലാവരിലും, പറങ്കികളുടെ രക്തവും കച്ചവട പാരമ്പര്യവും ഉണ്ടെന്ന് കരുതരുത് .! 🤓