ഈ പാരമ്പര്യ സഭകൾ സുവിശഷമോ പറയുകയില്ല എന്നാൽ പല ഈ സഭകളും സുവിശഷം പറയുന്നവരെ സപ്പോർട്ട് ചെയുകയോ ചെയ്യാതെ അവരെ ഒറ്റി കൊടുക്കുന്നു പല വടക്കേ ഇന്ത്യയിലെ സോഷ്യൽ ചർച്ചകളിൽ (മീഡിയ ) സുവിശേഷം പറയുന്നവർക്ക് അനുകൂലമായി സംസാരിക്കാറില്ല ഞാൻ ഇത് പലപ്പോഴും കണ്ടിട്ടുണ്ട്
ഇതു അന്ത്യ കാലം എന്നു നമുക്കു അറിയാമല്ലോ. അനേഹം വിയാജ പ്രവാജഗൻമാർ എഴുന്നേൽക്കും എന്ന് നമുക്കു അറിയാമല്ലോ. ക്രിസ്തു ശരീരം തരിച്ച് വന്നൂ എന്നു വിശ്വസിക്കാത്ത ആത്മാവ് അന്തീക്രിസ്തുവിൻ്റ്റെ ആത്മാവാണ് എന്ന് 1യോഹന്നാൻ 4 ആം അത്യയായത്തിൽ പറഞ്ഞു. എൻ്റെ ശരീരം യഥാർത്ഥ അപ്പ്മാണ്, എൻ്റെ രക്തം യഥാർത്ഥ പാനീയമാണ് എന്ന ഈശോയുടെ വാക്കുകൾ വിശ്വസിക്കാത്ത ഒരോ സഭയും അന്തിക്രിസ്തുവിൻ്റ്റെ ആത്മാവിനെ വഹിക്കുന്നു. ശവമുള്ളിടത്ത് കഴ്ഗന്മാർ വന്നു കൂടും. ഉൽപത്തി 15:11. ബലിപീഠത്തിൽ നിന്നും നമ്മെ അഗത്തുന്ന പ്രവാജപ്രവാജഗനും, വെക്തിയും, സഭയും അന്തിക്രിസ്തുവിൻ്റ്റ്റെ ആത്മാവാണ്. പെന്തകോസ്ത് സഗോതരങ്ങളെ നിങ്ങൾക്കു അയ്യോ കസ്റ്റം.....think and come to the Altar.
@@commenter-x-king1234ഇപ്പോഴും ബലിയും ആൽത്തരായും കൊണ്ട് നടക്കുന്നവർക്ക് അയ്യോ കഷ്ടം ഞാനും ഒരു കത്തോലിക്ക കാരൻ ആയിരുന്നു എന്ന് ആരും ഉപദശിച്ചില്ല എന്റെ അമ്മ മാർത്തോമാ കാരി ആയിരുന്നു എന്ന് അമ്മ ബൈബിൾ വായിപ്പിക്കുമായിരുന്നു ചുമ്മാതെ വായിപ്പിക്കുകയല്ല നല്ലപോലെ വായിപ്പിക്കും അങ്ങെനെ അതുകഴിഞ എന്റെ 23methe viasil ആണ് ഞാൻ കാത്തോലിക്ക സഭ വിട്ടതെ (നിങ്ങൾ ബൈബിൾ തന്നെ 1229 തിൽ mudakkiyathale പിന്നെ 1559 . 7 പുസ്തകം kuti ചേർത്ത അടിച്ചിറക്കിയത് )
പാപം ചെയ്ത മനുഷ്യനെ നരകശിക്ഷയിൽ നിന്ന് രക്ഷിക്കുവാനായി പിതാവായ ദൈവം അയച്ച ദൈവപുത്രനായ യേശുക്രിസ്തുവിനെ വിശ്വസിക്കുന്നതാണ് മനുഷ്യന്റെ മോക്ഷത്തിന് ശരിയായതും യഥാർത്ഥവുമായ വിശ്വാസം. ഏക രക്ഷകനായ യേശുക്രിസ്തുവിനെ വിശ്വസിക്കുക എന്നാൽ യേശുവിനെയും യേശുവിന്റെ വചനങ്ങളെയും വിശ്വസിക്കുന്നതാണ്. വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. റോമർ 10:17 വചന പ്രസംഗങ്ങൾ അങ്ങിനെ തന്നെയോ എന്ന് ബൈബിളിൽ പരിശോധിച്ചു കൈക്കൊള്ളണമെന്ന് പൗലോസ് ശ്ലീഹ മുന്നറിയിപ്പ് നൽകുന്നു. രക്ഷയ്ക്ക് ആധാരമായ യേശുവിന്റെ വചനങ്ങളെ വിശ്വസിക്കുന്നവർ തങ്ങളുടെ വിശ്വാസത്തെ പ്രവർത്തികളിലൂടെ തെളിയിക്കേണ്ടതാണ്. യാക്കോബ് 2:26 ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു. നിങ്ങൾ ഈ കേട്ട പ്രസംഗം ബൈബിളിൽ പരിശോധിച്ചു ഉറപ്പുവരുത്തി കൈകൊണ്ടില്ലയെങ്കിൽ മതത്തിലുള്ള വിശ്വാസം നിങ്ങളെ രക്ഷിക്കില്ല.
100% വചന വിരുദ്ധം ഓർത്തഡോക്സ് എന്നു പറയല്ലേ? മരിച്ചവരുടെ പുറകെ കുന്തിരിക്കും പുകച്ചു നടക്കുമെങ്കിലും, ചിലപ്പോൾ ദൈവനാമവും ചുരുത്തമായി ഓർത്തഡോക്സ് പറയും.
Praise the Lord 🙏🙏
Penthcosthumargam.shariyalla.
ഈ പാരമ്പര്യ സഭകൾ സുവിശഷമോ പറയുകയില്ല എന്നാൽ പല ഈ സഭകളും
സുവിശഷം പറയുന്നവരെ സപ്പോർട്ട് ചെയുകയോ ചെയ്യാതെ അവരെ ഒറ്റി കൊടുക്കുന്നു പല വടക്കേ ഇന്ത്യയിലെ സോഷ്യൽ ചർച്ചകളിൽ (മീഡിയ ) സുവിശേഷം പറയുന്നവർക്ക് അനുകൂലമായി സംസാരിക്കാറില്ല ഞാൻ ഇത് പലപ്പോഴും കണ്ടിട്ടുണ്ട്
ഇതു അന്ത്യ കാലം എന്നു നമുക്കു അറിയാമല്ലോ. അനേഹം വിയാജ പ്രവാജഗൻമാർ എഴുന്നേൽക്കും എന്ന് നമുക്കു അറിയാമല്ലോ.
ക്രിസ്തു ശരീരം തരിച്ച് വന്നൂ എന്നു വിശ്വസിക്കാത്ത ആത്മാവ് അന്തീക്രിസ്തുവിൻ്റ്റെ ആത്മാവാണ് എന്ന് 1യോഹന്നാൻ 4 ആം അത്യയായത്തിൽ പറഞ്ഞു.
എൻ്റെ ശരീരം യഥാർത്ഥ അപ്പ്മാണ്, എൻ്റെ രക്തം യഥാർത്ഥ പാനീയമാണ് എന്ന ഈശോയുടെ വാക്കുകൾ വിശ്വസിക്കാത്ത ഒരോ സഭയും അന്തിക്രിസ്തുവിൻ്റ്റെ ആത്മാവിനെ വഹിക്കുന്നു.
ശവമുള്ളിടത്ത് കഴ്ഗന്മാർ വന്നു കൂടും. ഉൽപത്തി 15:11. ബലിപീഠത്തിൽ നിന്നും നമ്മെ അഗത്തുന്ന പ്രവാജപ്രവാജഗനും, വെക്തിയും, സഭയും അന്തിക്രിസ്തുവിൻ്റ്റ്റെ ആത്മാവാണ്.
പെന്തകോസ്ത് സഗോതരങ്ങളെ നിങ്ങൾക്കു അയ്യോ കസ്റ്റം.....think and come to the Altar.
@@commenter-x-king1234ഇപ്പോഴും ബലിയും ആൽത്തരായും കൊണ്ട് നടക്കുന്നവർക്ക് അയ്യോ കഷ്ടം ഞാനും ഒരു കത്തോലിക്ക കാരൻ ആയിരുന്നു എന്ന് ആരും ഉപദശിച്ചില്ല എന്റെ അമ്മ മാർത്തോമാ കാരി ആയിരുന്നു എന്ന് അമ്മ ബൈബിൾ വായിപ്പിക്കുമായിരുന്നു ചുമ്മാതെ വായിപ്പിക്കുകയല്ല നല്ലപോലെ വായിപ്പിക്കും അങ്ങെനെ അതുകഴിഞ എന്റെ 23methe viasil ആണ് ഞാൻ കാത്തോലിക്ക സഭ വിട്ടതെ (നിങ്ങൾ ബൈബിൾ തന്നെ 1229 തിൽ mudakkiyathale പിന്നെ 1559 .
7 പുസ്തകം kuti ചേർത്ത അടിച്ചിറക്കിയത് )
അറിവില്ലാത്ത കാര്യം, സുവിശേഷം അവർ എങ്ങനെ പറയും '
Catholikar.christiyanikalalla.
100 % ശരിയായതും യഥാർത്ഥവുമായ ഓർത്തഡോക്സ് സഭയുടെ വിശ്വാസം ഏവർക്കും സ്വീകരിക്കാനുള്ള ദൈവകൃപ ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. 🙏🙏👍
പാപം ചെയ്ത മനുഷ്യനെ നരകശിക്ഷയിൽ നിന്ന് രക്ഷിക്കുവാനായി പിതാവായ ദൈവം അയച്ച ദൈവപുത്രനായ യേശുക്രിസ്തുവിനെ വിശ്വസിക്കുന്നതാണ് മനുഷ്യന്റെ മോക്ഷത്തിന് ശരിയായതും യഥാർത്ഥവുമായ വിശ്വാസം.
ഏക രക്ഷകനായ യേശുക്രിസ്തുവിനെ വിശ്വസിക്കുക എന്നാൽ യേശുവിനെയും യേശുവിന്റെ വചനങ്ങളെയും വിശ്വസിക്കുന്നതാണ്.
വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
റോമർ 10:17
വചന പ്രസംഗങ്ങൾ അങ്ങിനെ തന്നെയോ എന്ന് ബൈബിളിൽ പരിശോധിച്ചു കൈക്കൊള്ളണമെന്ന് പൗലോസ് ശ്ലീഹ മുന്നറിയിപ്പ് നൽകുന്നു.
രക്ഷയ്ക്ക് ആധാരമായ യേശുവിന്റെ വചനങ്ങളെ വിശ്വസിക്കുന്നവർ തങ്ങളുടെ വിശ്വാസത്തെ പ്രവർത്തികളിലൂടെ തെളിയിക്കേണ്ടതാണ്.
യാക്കോബ് 2:26
ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.
നിങ്ങൾ ഈ കേട്ട പ്രസംഗം ബൈബിളിൽ പരിശോധിച്ചു ഉറപ്പുവരുത്തി കൈകൊണ്ടില്ലയെങ്കിൽ മതത്തിലുള്ള വിശ്വാസം നിങ്ങളെ രക്ഷിക്കില്ല.
100% വചന വിരുദ്ധം ഓർത്തഡോക്സ് എന്നു പറയല്ലേ? മരിച്ചവരുടെ പുറകെ കുന്തിരിക്കും പുകച്ചു നടക്കുമെങ്കിലും, ചിലപ്പോൾ ദൈവനാമവും ചുരുത്തമായി ഓർത്തഡോക്സ് പറയും.
@samuelvarghese9991 എന്താണു വചന വിരുദ്ധം? എന്താണു ഓർത്തഡോക്സ് എന്നു പറയരുതെന്നു പറഞ്ഞതു? മരിച്ചവരുടെ പുറകെയല്ലെടാ കുന്തിരിക്കം പുകച്ചു നടക്കുന്നതു, മരിച്ചു ഉയർത്തവനായ ക്രിസ്തുവിൻ്റെ പിന്നാലെയാണ് കുന്തിരിക്കം പുകയ്ക്കുന്നതു. നീ എവിടെക്കിടന്ന ചവറു ? 😉😝🤗
Aanamandatharam.
@@sunny-pz2yi
എന്തുവാ ആനമണ്ടത്തരം?🤔
Praise the Lord 🙏🙏