അതിമനോഹരം...🙏🙏 1984 - or 85 - കാലം school anniversary Feb: അവസാനം വാരം രണ്ട് ദിവസo നടത്താറുണ്ട്. രണ്ടാം ദിവസം രാത്രി full പ്രോഗ്രാം മാണ്. പടിയിറങ്ങുന്ന നമ്മുടെ അദ്ധ്യാപകരുടെ യാത്രയപ്പ് പൊത് യോഗം + വിദ്യാർത്ഥികളുടെ കലാപരിപാടികൾ + രണ്ട് മണി മുതൽ അദ്ധ്യാപകരുടെ നാടകം. ആ ഒരു സുന്ദര രാത്രി മറക്കാനാകാത്ത അനുഭവം. ഈ പാട്ട് അന്ന് .intravel സമയം ഒക്കെ സൗണ്ട് കോളാമ്പിയിൽ കുടി ഒഴികി നടന്ന്. എത്ര വർഷമായാലും മറക്കില്ല -
പാട്ടുകൾ കൊള്ളാം പക്ഷെ വയലിൻ വായിക്കേണ്ടായിരുന്നു താങ്കളുടെ പാട്ടുകൾ ഏല്ലാം ഇപ്പോഴുള്ള കുഞ്ഞുങ്ങൾക്ക് വരെ ഇഷ്ടം ആണ് അത് ഇങ്ങനെ കൊല്ലാ കൊല ചെയ്യാതെ സാറെ.. താങ്കൾ സംഗീതം പറഞ്ഞു കൊടുക്കും അത് ചെറുപ്പക്കാർ കേൾക്കേണ്ട രൂപത്തിൽ ആക്കും അല്ലെ
ഔസപ്പച്ചൻ ഒരു സംഭവം തന്നെ. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും. ഒരു സംഗതി പോലും മിസ് ആയില്ല. അതി മനോഹരം......
ഇനി എത്ര പാട്ടുവന്നാലും ഈ പാട്ട് ഉയരങ്ങളിൽ തന്നെ അസാധ്യ പ്രതിഭാശാലിയാണ് ഔസേപ്പച്ചൻ
Ouseppachan sir ന്റെ violin പാടുകയാണെന്നു തോന്നുന്നു 🙏🏻👌
എങ്ങിനെ ഇതൊക്കെ സാധിക്കുന്നു .കൊതിയാവുന്നു, ഒപ്പം സ്നേഹം കൊണ്ട് അസൂയയും
എത്ര കാലം കഴിഞ്ഞാലും മാധുര്യം കൂടും. എത്രകേട്ടാലും മതിയാവില്ല. മനുഷ്യന് ഇത്ര മനോഹരമായി രചിക്കുവാൻ സാധിക്കുമോ? ഈശ്വരൻ അനുഗ്രഹിച്ച കലാകാരൻ
❤t😢😢😮🎉😮😢😮😢🎉😢😮😮😅😅I ui😮ii😮😮😅
@@shyam6920pp km
No
അതിമനോഹരം...🙏🙏 1984 - or 85 - കാലം school anniversary Feb: അവസാനം വാരം രണ്ട് ദിവസo നടത്താറുണ്ട്. രണ്ടാം ദിവസം രാത്രി full പ്രോഗ്രാം മാണ്. പടിയിറങ്ങുന്ന നമ്മുടെ അദ്ധ്യാപകരുടെ യാത്രയപ്പ് പൊത് യോഗം + വിദ്യാർത്ഥികളുടെ കലാപരിപാടികൾ + രണ്ട് മണി മുതൽ അദ്ധ്യാപകരുടെ നാടകം. ആ ഒരു സുന്ദര രാത്രി മറക്കാനാകാത്ത അനുഭവം. ഈ പാട്ട് അന്ന് .intravel സമയം ഒക്കെ സൗണ്ട് കോളാമ്പിയിൽ കുടി ഒഴികി നടന്ന്. എത്ര വർഷമായാലും മറക്കില്ല -
പകരം വയ്ക്കാനില്ലാത്ത പ്രതിഭ
ജോബി വെമ്പാല
വയലിൻ നെ പറ്റിയാണോ നീയെൻ സർഗ്ഗസൗന്ദര്യമേ..
❤❤❤❤❤❤❤ ഔസേപ്പച്ചൻ സർ♥️♥️♥️♥️♥️♥️♥️
ഗംഗാ ശശിധരന്റെ വയലിൻ ഫ്യൂഷൻ സൂപ്പർ
Haaa..manohram 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🙏
എന്താ feel 💝കുറെ വർഷം പിന്നിലേക്ക് പോയ് എന്റെ ഓർമ്മകൾ 🙏🙏
ഔസേപ്പച്ചൻ സർ നു ജന്മദിനാശംസകൾ.. ആയുരാരോഗ്യ സൗഖ്യം നേരുന്നു 😍❤️❤️💐💐🙏
Tyyytttf
Guftt
Legend ❤
ഒന്നും പറയാനില്ല സർ....മനോഹരം🌺🌺💐
സരിതയുടെ മകൻ്റെ പ്രായം ആ സിനിമ ഇറങ്ങുമ്പോൾ ❤️❤️രണ്ടാം ക്ലാസ്സിൽ
എത്ര കേട്ടാലും മതി വരില്ല 🙏🙏👍🏻
അമ്പോ... എന്താ violine ന്റെ സ്വരചേർച്ച... superb
Unbelievably played well
What a talent 👏
God bless bro 🙏
Stay blessed always 🙏
Thrissur te abhimanam... Ouseppachan sir
Wow 😃...wonderful sir 🙏🙋....godbless. ...
So beautiful lyrics.Keep it up🙏🌹🌹🌹
അടിപൊളി 💕💕❤❤❤👍 super melody
Aa odakuzhal vayyicha ettanum hridhayam nirachu.. 🌺🌺
What a w😍nderful composition 🙏🙏🙏😍😍😍
Enthoru feel aanu sire......... Excellent
Super...
Aarude Manasilum pranayanubhoothi pakarnnu tharunna athimanoharamaya sangeetham...
Very good
Wonderful performance.
Super Sir
LEGEND...SALUTE 🤩🤩🤩🤩
Super
Beautiful....
Wish to meet u Sir
Nice work 🙏🙏
My dream ♥️♥️♥️♥️
❤🙏🏼🙏🏼🙏🏼🥰
👌👌👍👍🌹🙏❤️😊
❤❤❤
Great
❤❤❤❤🎉🎉rrr
Lathika madam super
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
❤️👌
❤❤❤❤❤ speechless
Love😂😊🥰😘
sir
ഔസെപ്പച്ചൻ ഈ പാട്ട് മാത്രം വായിക്കുന്നതെന്തിനാണ്!
🙏
1:19
RIP💐
Original track ൽ വയലിൻ വായിച്ചത് പ്രസിദ്ധ വയലിനിസ്റ്റ് V S നരസിംഹൻ ആണെന്ന് എവിടെയോ വായിച്ചു കേട്ടു, Right ??
ശരിയാണ് ഞാനും കേട്ടിട്ടുണ്ട് ഒരു വയലിനിസ്റ്റാണ് FB യിൽ പോസ്റ്റു ചെയ്തത്.
ഇത് കേട്ടാൽ മനസിലാകും ഔസേപ്പച്ചൻ വായിച്ചതല്ല എന്ന് അത്രയും നന്നായില്ല
💞💞💞
🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰