സാർ പഠിപ്പിച്ചു തരുന്നത് ഞങ്ങൾക്ക് ഉപകാരപ്പെട്ടു.ആവർത്തിച്ചു ആവർത്തിച്ചു പറയുന്നതാണ് കാരണം. വേറെ ഒന്നും ഇതുപോലെ വരില്ല.ഇനി അങ്ങോട്ടും ഇതുപോലെ ആവണം സാർ.
sir എല്ലാ പരീക്ഷയ്ക്കും സാറിൻ്റെ ക്ലാസ് ആണ് കേട്ടത് അത് വളരെ പ്രയോജനമായിരുന്നു പ്രത്യേകിച്ച് SAQ അത് സർ പറഞ്ഞത് തന്നെയാണ് വന്നത് വളരെ നന്ദിയുണ്ട് ഇനിയും ഞങ്ങൾക്കു സാറിൻ്റെ ക്ലാസ് വേണം
എന്തിനാണ് സർ ഈ വീഡിയോയ്ക്ക് ശേഷം ഇട്ട വീഡിയോ യുടെ കമന്റ് ഓഫ് ചൈയതത്. പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. സാറിന്റെ ക്ലാസും ഇൻഫർമേഷനുകളും എല്ലാം വളരെ ഉപകാരമാണ്.❤
ഇന്ന് രാത്രി വരുമെന്നാണ് അറിഞ്ഞിരുന്നത് 90% ഉറപ്പാണ് എന്നറിഞ്ഞു അതാണ് വേഗം പ്രിയ പഠിതാക്കളോട് share ചെയ്തത് ഇനി നാളെ Aug 3 ന് രാത്രിക്കകം പ്രതീക്ഷിക്കാം
സാർ ഞങ്ങളെ എന്നെ പഠിപ്പിക്കുന്ന ടീച്ചർ പറഞ്ഞത് പ്ലസ് വൺ ഇപ്പോൾ ഏതെങ്കിലും ഒരു വിഷയത്തിനും മാർക്ക് കുറയുന്നു എങ്കിൽ ആ വിഷയം പ്ലസ് ടുവിന് രണ്ടാമത് വീണ്ടും എഴുതി എടുക്കേണ്ടി വരും എന്നാണ് അപ്പോൾ നമ്മുക്ക് പ്ലസ് വണ്ണിന് ഏതെങ്കിലും ഒരു വിഷയത്തിലും ആർക്കും കുറവാണെങ്കിൽ പ്ലസ്ടുവിന് ആ മാർക്കും കൂടെ ചേർത്ത് എഴുതിയെടുത്താൽ മതിയല്ലോ ഞങ്ങൾ പാസാവാൻ പ്ലീസ് റിപ്ലൈ സർ
സാറിന്റെ ക്ലാസ്സ് എനിക്ക് എല്ലാം കേൾക്കണമെന്നുണ്ട് പിന്നെ എല്ലാ വിഷയവും സാർ തരുന്നുണ്ടോ സാറിന്റെ ഫോൺ നമ്പർ തരാവോ വിളിക്കാനാണ് കാര്യങ്ങൾ വിശദമായിട്ട് അറിയണമെന്നുണ്ട് പിന്നെ പാടങ്ങളുടെ ക്വസ്റ്റ്യൻ ആൻസർ അങ്ങനെ എന്തെങ്കിലും അയച്ചു തരുവാൻ പറ്റുമോ തരുന്നുണ്ടോ
സർ കഴിഞ്ഞ വർഷം ഇംഗ്ലീഷിന്ന് 62 മാർക്ക് കിട്ടി അപ്പോൾ ഈ പ്രാവശ്യം +2 പാസ്സാവണമെങ്കിൽ എത്ര മാർക്ക് വേണം ഇത് c മാർക്ക് കൂട്ടിയിട്ടാണ് .62 ന്റെ കൂടെ 6 മാർക്ക് കൂട്ടിയാൽ മതിയോ
സർ, ഞാൻ കോഴിക്കോട്, സാറിന്റെ ഇത്രയും അൽമാർത്ഥമായ സേവനത്തിനു ആദ്യമേ ഒരായിരം നന്ദി, "2 വിന് ആണ് സാറിന്റെ ക്ലാസ് കേട്ടത്,+1 ന് കേൾക്കാൻ ഫോൺ സൗകര്യം ഇല്ലായിരുന്നു അത് വലിയൊരു നഷ്ടമായിപ്പോയി എന്ന് ഇപ്പോൾ തോന്നുകയാണ് ഇല്ലായിരുന്നേൽ ഒന്നുകൂടി മെച്ചപ്പെട്ട മാർക്ക് ലഭിച്ചേനെ എന്തായാലും സാറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ?എനിക്കൊന്നും ഇനിയൊരു പഠനം സാധ്യമാകുമോ എന്നറിയില്ല, അതിനാൽ *2 വിജയിക്കാൻ സാറിന്റെ എല്ലാ പ്രാർത്ഥനയും ഉണ്ടാകണം, Thank you sir
മാഷേ, എന്റെ വലിയ ഒരു പ്രശ്നം സോൾവായി.നിങ്ങൾ ശരിക്കും ഒരു മനഃശാസ്ത്ര വിദഗ്ദൻ കൂടിയാണ്... മീൻസ്, തിരയുന്നത് നിങ്ങളിൽ നിന്നും കിട്ടുന്നു....❤❤❤❤
സാറെ ക്ലാസ്സ് അടിപൊളിയായിരുന്നു.
കുട്ടികളെ പഠിപ്പിക്കുന്ന പോലെ പഠിപ്പിച്ചു തരുമായിരുന്നു. Thanks
മാഷേ മാഷിന്റെ ക്ലാസുകൾ വളരെ ഉപകാരപ്രദമായിരുന്നു.🥰🥰 Thank you❤️
സാറെ നിങ്ങളെ ക്ലാസ്സ് വളരെ ഉപകാരമായിരുന്നു. പിന്നെയും പിന്നെയും കേട്ടാൽ വായിക്കേണ്ട ആവശ്യമില്ല. ഏത്ര നന്ദി പറഞ്ഞാലും തീരില്ല 👍👍👍👍
Ok. സാർ
സാർ പഠിപ്പിച്ചു തരുന്നത് ഞങ്ങൾക്ക് ഉപകാരപ്പെട്ടു.ആവർത്തിച്ചു ആവർത്തിച്ചു പറയുന്നതാണ് കാരണം. വേറെ ഒന്നും ഇതുപോലെ വരില്ല.ഇനി അങ്ങോട്ടും ഇതുപോലെ ആവണം സാർ.
Sir.. Thanks... Thulyatha studentsinte manassarinj class edukkan sirnu nalla kazhivund..
May god bless you sir
Thank u
Support need 🙏🤝
മാഷേ സന്തോഷം ഇത്രയും കരിങ്ങൾ പറഞ്ഞു തന്നതിന് 🙏🙏🙏❤️❤️
sir എല്ലാ പരീക്ഷയ്ക്കും സാറിൻ്റെ ക്ലാസ് ആണ് കേട്ടത് അത് വളരെ പ്രയോജനമായിരുന്നു പ്രത്യേകിച്ച് SAQ അത് സർ പറഞ്ഞത് തന്നെയാണ് വന്നത് വളരെ നന്ദിയുണ്ട് ഇനിയും ഞങ്ങൾക്കു സാറിൻ്റെ ക്ലാസ് വേണം
Thanks
@@shanallalam ഞാൻ 1year ആയിരുന്നു. സെക്കൻ്റ് year ക്ലാസ് ഉണ്ടാകുമോ അല്ലെങ്കിൽ മുൻപ് എടുത്ത ക്ലാസ് ആയിരിക്കുമോ q Ans പറഞ്ഞു തരണേ ഓരോ ചാപ്റ്ററിന്റെയും
Thankyou sir 🥰
എന്തിനാണ് സർ ഈ വീഡിയോയ്ക്ക് ശേഷം ഇട്ട വീഡിയോ യുടെ കമന്റ് ഓഫ് ചൈയതത്. പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. സാറിന്റെ ക്ലാസും ഇൻഫർമേഷനുകളും എല്ലാം വളരെ ഉപകാരമാണ്.❤
Uchakk vilichappoyum ennu result unddavum 90% urappanu Annu parangheenu
Technical error unddayal mathram nale aug 3 nu Annanu aringhadh.. adhanu padidhakalumayi udan share cheydhadh
🙏
@@shanallalam ok sir.
ഇന്ന് രാത്രി വരുമെന്നാണ് അറിഞ്ഞിരുന്നത് 90% ഉറപ്പാണ് എന്നറിഞ്ഞു അതാണ് വേഗം പ്രിയ പഠിതാക്കളോട് share ചെയ്തത് ഇനി നാളെ Aug 3 ന് രാത്രിക്കകം പ്രതീക്ഷിക്കാം
Sirnte class exam timenu nalla upakaramayi thankyou sir♥️♥️♥️
Thankyou sir🙏🙏🙏🙏🙏♥️♥️♥️
ഈ അറിവ് പറഞ്ഞു തന്നതിന് നന്ദിയുണ്ട് sir ഒരു doubt ഉണ്ടായിരുന്നു ഇപ്പൊ clear ആയി 🙏👍
Thanks
Thanks sir
Plus two classukalum pratheekshikkunnu sir class upakaramayirunnu njan ezhuthiyath thanne sirnte class kettittanu Thankyou.
Thanks sir god bless you
Aameen 🤲
Thanks you sir
Sir. ....sirne Oruu badu ezttam aanu 🎉🎉❤❤❤
സന്തോഷം
സാറിന്റെ ക്ലാസ്സ് സൂപ്പറാണ് ❤
👌👍🌹❤️
🙏🏻
Alhamdulillah
ലിങ്ക് ആരേലും അയാകുമോ
എങ്ങിനെ അറിയും
സാർ ഞങ്ങളെ എന്നെ പഠിപ്പിക്കുന്ന ടീച്ചർ പറഞ്ഞത് പ്ലസ് വൺ ഇപ്പോൾ ഏതെങ്കിലും ഒരു വിഷയത്തിനും മാർക്ക് കുറയുന്നു എങ്കിൽ ആ വിഷയം പ്ലസ് ടുവിന് രണ്ടാമത് വീണ്ടും എഴുതി എടുക്കേണ്ടി വരും എന്നാണ് അപ്പോൾ നമ്മുക്ക് പ്ലസ് വണ്ണിന് ഏതെങ്കിലും ഒരു വിഷയത്തിലും ആർക്കും കുറവാണെങ്കിൽ പ്ലസ്ടുവിന് ആ മാർക്കും കൂടെ ചേർത്ത് എഴുതിയെടുത്താൽ മതിയല്ലോ ഞങ്ങൾ പാസാവാൻ പ്ലീസ് റിപ്ലൈ സർ
പ്ലസവൺ improvmnt exam ഡിസംബറിൽ നടത്തും അപ്പോൾ എഴുതി മെച്ചപെടുത്തുക അല്ലെങ്കിൽ +2 ൽ 48 ഡബിൾpass Mark വാങ്ങുക
സൂപ്പർ
സാറിന്റെ ക്ലാസ്സ് എനിക്ക് എല്ലാം കേൾക്കണമെന്നുണ്ട് പിന്നെ എല്ലാ വിഷയവും സാർ തരുന്നുണ്ടോ സാറിന്റെ ഫോൺ നമ്പർ തരാവോ വിളിക്കാനാണ് കാര്യങ്ങൾ വിശദമായിട്ട് അറിയണമെന്നുണ്ട് പിന്നെ പാടങ്ങളുടെ ക്വസ്റ്റ്യൻ ആൻസർ അങ്ങനെ എന്തെങ്കിലും അയച്ചു തരുവാൻ പറ്റുമോ തരുന്നുണ്ടോ
ഇംപ്രൂവ്മെന്റ് പരീക്ഷ ഉണ്ടെന്ന് സാർ പറഞ്ഞല്ലോ അത് ഫസ്റ്റ് ഇയറിന്റെ മാത്രമാണോ ചോദ്യം വരുന്നത് സെക്കൻഡ് ഇയർ എക്സാമിന്റെ ചോദ്യം വരുമോ
❤️❤️🌹🌹🌹
Sir nte class എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. എനിക്ക് തുടർ പഠനവുമായി ബന്ധപ്പെട്ട സംശയം പരിഹരിക്കുന്നതിനു sir nte no onnu തരുമോ
Sir nte classa njan kett exam ayuthiye
Sir njan passayi nalla mark undu 🙏❤️
Congrats 🤝🤝🤝👍👍👍
ഒരുപാട് സന്തോഷം
+2 തുല്യത കഴിഞ്ഞവർക്ക് ചെയ്യാൻ പറ്റുന്ന കോഴ്സുകളെ കുറിച് ഒരു വീഡിയോ ചെയ്യാമോ സാർ ???
Ok
+1 ൽ ഒരു വിഷയത്തിൽ 40 മാർക്ക് വാങ്ങിയാൽ അതിന്റെ ബാക്കി വാങ്ങിയാൽ മതിയോ +2 വിന്
Yes total 48 venam
Thank you sir 👍🙏🙏
Thankyou sir
Valare nanniyund sir
Sirind vedeo kandum ket aan naan exam ehudhiyadh
Fist year oru vishayathin Ezhuthi 40 Mark vagiyal second year avishayathin 8 Mark koodi vagiyal mathiyo sir
മതി
Sir improvement exam nammal exam ezhuthiya centeril ninnano ezhuthaa
No jillayil only one cente unddavu
Sir ഇംഗ്ലീഷ് Second year എഴുതിയില്ല First year എഴുതി 44 +18ഉണ്ട്. എനിക്ക് ഡിസംബറിൽ എഴുതാൻ പറ്റുമോ
Yes
സാറിന്റ ക്ലാസ്സ് കേട്ടാണ് എക്സാം എഴുതിയത്
Sir plus one 38 markanu enkil plus two 10 markku vangiyal mathiyo
Yes
സർ എത്ര subject improvement ചെയ്യാൻ പറ്റുക...?
സേ൪, first yearil accountancy 25 politicsil 24 m aanu saru prarthikanam🙏
Dnt wry passs aaavum
Sir politics allayirunu Business aayirunu. Thanku sir🙏
പ്ലസ് വണ്ണിൽ എ പ്ലസ് വാങ്ങാൻ പറ്റിയില്ലെങ്കിൽ പ്ലസ് ടു വിൽ എ പ്ലസ് വാങ്ങാൻ പറ്റില്ലേ
1ക്ലാസിനു ഓരോ വിഷയത്തിനും എത്ര മാർക്ക് വെച് വേണം 😜
TE 24 paper minimum venam
Hlo sir +1 english 33 kitti 15 vangiyal pass aavo
ആവും
Sir plus one 40 markenkil plus two 10 mark vaagiyaa mathiyo?
Yes
Eni ennanu thulayatha exam plus one plus two
Decemberil
@@shanallalam athynu enthanu cheyyentathu
Ethra year muthal ullavarka u ezuthan kaziuka
Ella vishayavum ezuthano atho poyathu mathram ezuthyal mathyo
One um twoum ezuthano
റിസൾട്ട് വരുന്നത് എന്നാണ് ?
August second week
result എന്നാ
50 എഴുതി കിട്ടിയാൽ +20=70കിട്ടോ
Sure
സർ കഴിഞ്ഞ വർഷം ഇംഗ്ലീഷിന്ന് 62 മാർക്ക് കിട്ടി അപ്പോൾ ഈ പ്രാവശ്യം +2 പാസ്സാവണമെങ്കിൽ എത്ര മാർക്ക് വേണം ഇത് c മാർക്ക് കൂട്ടിയിട്ടാണ് .62 ന്റെ കൂടെ 6 മാർക്ക് കൂട്ടിയാൽ മതിയോ
Totalil ninnu cmarku kurakukka..total 48 two year koodi vendathu.. Enitt 48 ellenkil jayikum..
Plus one economics
20 mark kitti പ്ലസ് ടു പരീക്ഷയില്‍ mark 24 കിട്ടിയില്ല എങ്കില്‍ Plus Two economics മത്രം improvement ചെയ്താല്‍ mathiyavo
Yes ,
Improvment ayudhi Total 48 unddayal madhi
@@shanallalam
Sir mugalil paranjapole sambavichal
2 yearum ezhuthi edukande
Sir
Plus two വിന് A+ കിട്ടുന്നത്
180 മാർക്കിൽ ആണോ
Frist year ഉം second year ഉം
കൂടി കൂട്ടുന്നത് 180 ആണോ
Pls reply me sir
S
+1,+2 180 kittiyal A+
ഉപകാരപ്രദമായ വീഡിയോ
result എന്ന് വരും Sir?
Next month 2 week
സർ, ഞാൻ കോഴിക്കോട്, സാറിന്റെ ഇത്രയും അൽമാർത്ഥമായ സേവനത്തിനു ആദ്യമേ ഒരായിരം നന്ദി, "2 വിന് ആണ് സാറിന്റെ ക്ലാസ് കേട്ടത്,+1 ന് കേൾക്കാൻ ഫോൺ സൗകര്യം ഇല്ലായിരുന്നു അത് വലിയൊരു നഷ്ടമായിപ്പോയി എന്ന് ഇപ്പോൾ തോന്നുകയാണ് ഇല്ലായിരുന്നേൽ ഒന്നുകൂടി മെച്ചപ്പെട്ട മാർക്ക് ലഭിച്ചേനെ എന്തായാലും സാറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ?എനിക്കൊന്നും ഇനിയൊരു പഠനം സാധ്യമാകുമോ എന്നറിയില്ല, അതിനാൽ *2 വിജയിക്കാൻ സാറിന്റെ എല്ലാ പ്രാർത്ഥനയും ഉണ്ടാകണം, Thank you sir
സാറിൻ്റെ നമ്പർ തരുമോ
9895543754
Thank you sir 🙏🏻🙏🏻
Thank u sir
Thanks Sir
Thank you sir👍
Thanks sir 🙏
Thank you sir
Thanks sir
Thanks sir
Thanks sir
Thanks sir
Thanks sir
Thanks sir
Thanks sir