ലല്ലു സ്പീക്കില്‍ ബുള്ളറ്റ് മണി | Bullet Mani In Lallu Speak | 22nd June 2019

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024
  • Bullet Mani, famous Bullet mechanic in Kerala in Lallu speak
    #MalayalamNews #KeralaLatestNews #News18
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

ความคิดเห็น •

  • @vishnuvv2724
    @vishnuvv2724 5 ปีที่แล้ว +94

    ഞാൻ ഒരു bullet 350 user ആണ്. എന്റെ ബുള്ളെറ്റിനും വലുതായിട്ട് അല്ലെങ്കിലും ചെറിയ രീതിയിൽ tappet സൗണ്ട് ഉണ്ടായിരുന്നു. ഇതുപോലെയുള്ള കുറെ വീഡിയോയുടെ അടിസ്ഥാനത്തിൽ പലതും നേരിട്ട് പോയി തിരക്കിയിട്ടുണ്ട്. അവസാനം കൊല്ലത്തെ ബുള്ളറ്റ് മണി എന്നറിയപ്പെടുന്ന ആളുടെ വർക്ഷോപ്പിൽ പോകാനിടയായി. അവിടെ പോയി അദ്ദേഹത്തിന്റെ വർക്കിന്റെ രീതികളും മറ്റും കണ്ടതിനു ശേഷം എന്റെ വണ്ടിയുടെ കാര്യം പറഞ്ഞു. ഇപ്പോൾ സമയമില്ല... ആദ്യം വന്ന വണ്ടികളുടെ വർക്ക്‌ ഒക്കെ കഴിഞ്ഞിട്ട് അറിയിക്കാമെന്നും പറഞ്ഞ് details ഒക്കെ വേടിച്ചിട്ട് എന്നെ പറഞ്ഞ് വിട്ടു. 3...4 മാസം കഴിഞ്ഞ് എന്നെ വിളിച്ചു. ഞാൻ ബുള്ളറ്റുമായി അവിടെ ചെന്നു. എന്നോട് പറഞ്ഞു ദയവു ചെയ്ത് വെപ്രാളം കാട്ടരുത്. ഒരു മാസം കഴിഞ്ഞ് വണ്ടി തരാമെന്ന്. ഞാൻ ഇടയ്ക്കിടയ്ക്ക് അവിടെ ചെല്ലാറുണ്ട്. വർക്കിന്റെ prossesing ഒക്കെ നോക്കാൻ വേണ്ടി. പറഞ്ഞതിലും രണ്ടു മാസം അധികം വേണ്ടി വന്നു. 12500 km ൽ ആണ് വണ്ടി കൊടുത്തത്.... അതിൽ mannual decompression, engine silence, പിന്നെ normal കുറച്ച് പണികൾ.... chain sprocket, swingarm bush, oil change, handle change തുടങ്ങിയ പണികളും ചെയ്തു. ഇപ്പോൾ 17000 km ആയി... engine സൈഡിൽ നിന്നും യാതൊരു വിധ സൗണ്ടുകളും ഇല്ല. പക്കാ perfec തന്നെ. ഞാൻ ഒരു 1987 മോഡൽ ബുള്ളറ്റ് user ആയിരുന്നു. കാശിനു പ്രശ്നം വന്നപ്പോൾ വിറ്റു. അതുകൊണ്ട് തന്നെ പുതിയ മോഡൽ standard 350 വാങ്ങി... അതിലെ പോരായ്മകൾ 100 % മാറ്റി പഴയ ഒരു ബുള്ളറ്റ് ഓടിക്കുന്ന ആ ഒരു ഫീലിൽ എത്തിച്ചു. Crank weight കൂട്ടാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് പഴയ വണ്ടിയെ പോലെ തന്നെ heavy crank വണ്ടിയാണ് standard bullet 350.
    10.5 kg ഉണ്ട് അതിനി കൂട്ടേണ്ട കാര്യമില്ല.
    എന്റെ ഒരു അഭിപ്രായത്തിൽ ഇതിൽ ചെയ്ത വർക്കും വർക്ക്‌ ചെയ്ത എന്റെ വണ്ടിയും 100% ok ആണ്.
    ഈ വിഡിയോയിൽ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. അല്ലാതെ മറ്റൊന്നും ഇല്ല... details വേണമെങ്കിൽ ഈ നമ്പറിൽ വിളിച്ചിട്ട് വന്നാൽ എന്റെ ബുള്ളറ്റ് കാണിച്ചു തരാം.... 9746243178
    എന്ന് മറ്റൊരു ബുള്ളറ്റ് പ്രേമി 😊

    • @ഷാജിപാപ്പൻ-യ5മ
      @ഷാജിപാപ്പൻ-യ5മ 5 ปีที่แล้ว +2

      എന്റെ 97 മോഡൽ വണ്ടി ഒരോത്തന്മാർ പണിതു നശിപ്പിച്ചു വച്ചേക്കുവാ.....

    • @arifmunnas2467
      @arifmunnas2467 5 ปีที่แล้ว

      Cost?

    • @raavan71
      @raavan71 5 ปีที่แล้ว +2

      Haters pani thudangeettundu..

    • @randomdice8425
      @randomdice8425 5 ปีที่แล้ว +1

      Bro njan Kollam undu.. correct location onnu parayumo? Google map

    • @vishnuvv2724
      @vishnuvv2724 5 ปีที่แล้ว

      @@randomdice8425 അമ്മൻ നട ചോദിച്ചാൽ മതി... ബുള്ളറ്റ് മണി workshop paranju tharum.. ellarkkum ariyam

  • @mysterioussouls5010
    @mysterioussouls5010 5 ปีที่แล้ว +58

    ആ ചിരിയാണ് അദ്ദേഹത്തിന്റെ വിജയം

    • @SHAHNASBEEGUM-rl3ie
      @SHAHNASBEEGUM-rl3ie 6 หลายเดือนก่อน

      ചിരിച്ച് ഉമ്പി ക്കു കയാണ്😮

  • @lijothomas6608
    @lijothomas6608 5 ปีที่แล้ว +30

    നിഷ്കളങ്കമായ മനുഷ്യൻ. ഞങ്ങൾ കൊല്ലം കാരുടെയും.. ഇന്ത്യ ഒട്ടാകെ യുള്ള ബുള്ളറ്റ് പ്രേമികളുടെയും സ്വാകാര്യ അഹങ്കാരം.... മണിയശാൻ.. എല്ലാ വിധ ഐശ്വര്യങ്ങളും.നേരുന്നു.....

    • @arunajay7096
      @arunajay7096 5 ปีที่แล้ว +6

      അത്ര നിഷ്കളങ്കൻ ഒന്നും അല്ല bhai.. നിങ്ങൾക്ക് അറിയതോണ്ടാ..
      ബില്ലിൽ ഒക്കെ ഉടായിപ്പ് കാണിക്കും
      അനുഭവം ഉണ്ട് (എന്ന് മറ്റൊരു കൊല്ലംകാരൻ)

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 5 ปีที่แล้ว +5

      BEST & BEST ഇതിലെത്രപേർക്കറിയാം യഥാർത്ഥ ബുള്ളറ്റ് ഇയാളല്ലെന്ന്. ഇയാളുടെ ആശാനാണ് യഥാർത്ഥ മണിയാശാൻ ഇയാളുടെ പേര് ഇതല്ല. മണിയാശാൻറ കീഴിൽ പണിക്ക് ഹെൽപ്പറായി വന്നതായിരുന്നു. മണിയാശാൻ ആ വർക്ഷേപ്പിൽ തന്നെ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻറ പേരിലാണ് ഇയാളറിയപ്പെടുന്നത്. ഇദ്ദേഹം മരക്കാർ മോട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. അവിടെ ഉഡായിപ്പ് കാണിച്ചപ്പം പറഞ്ഞു വിട്ടു തള്ളിൻറ ഉസ്താദാണ്. ഏതോ ബ്രിട്ടീഷ്കാരൻ വണ്ടി ഓടിച്ചു നോക്കാനായി കൊണ്ട് പോയി കടന്നു കളഞ്ഞെന്നും അത് അയാള് അയാളുടെ രാദൃത്ത് കടത്തിയെന്നും നുണ പറഞ്ഞു അതവസാനം കള്ളമാണെന്ന് തെളിഞ്ഞു. ഒരു വിദേശിക്ക് എങ്ങനെ ക്ളിയറൻസ് കിട്ടാതെ എക്സ്പോർട്ട് ചെയ്യാൻ പറ്റും. ഇദ്ദേഹത്തിന് വണ്ടി പണിയിൽ പ്രത്യേകത ഒന്നുമില്ല. ഇയാളെക്കാളും നല്ലാ പണിയുന്ന ആൾക്കാര് കൊല്ലത്തുണ്ട് അവരെയാരെയും ഇയാൾക്ക് കണ്ടുകൂടാ. ഇയാൾക്ക് വലിയ തലക്കനമാണ്. ആദൃം ഇയാൾ തമിഴ് നാട്ടീന്ന് വന്ന് തിരുവനന്തപുരത്ത് വന്നിട്ട് പിന്നീട് കൊല്ലത്ത് ചേക്കേറിയ ആളാണ്. ഇയാളുടെ കൂടെ മണ്യാശാനുമായി വർക്ഷോപ്പില് പണി പടിച്ച നിരവധി പേര് കൊല്ലത്ത് വർഷോപ്പ് നടത്തുന്നുണ്ട് അവരോട് ചോദിക്കാം അല്ലേൽ മരക്കാറിൽ ചോദിച്ചാൽ നിജസ്ഥിതി അറിയാം. കൊല്ലത്തുള്ളവര് പൊതുവേ ഇയാൾക്ക് പണിയാൻ കൊടുക്കാറില്ല എല്ലാം അടുത്ത ജില്ലക്കാരാണ് കൂടുതലും. അവർക്കറിയില്ല. ഇയാളുടെ തരികിട ഒരു വർഷത്തിൽ മേൽ എടുക്കും ഒരു വണ്ടി പണിയാൻ. പലരും വണ്ടി തിരിച്ചുകൊണ്ട് പോയ ചരിത്രവും ഉണ്ട്. ഞാനും ഇതിൻറ വർക്കറിയാവുന്നതാണ്. കഴിഞ്ഞവർഷം എൻറ വണ്ടിക്ക് നല്ല മോഡിഫിക്കേഷനുള്ള 7 അവാർഡ് കിട്ടിയതുമാണ്. കൊല്ലത്ത് തിരക്കുക എല്ലാരു പറഞ്ഞു തരും ആരാണ് മണിയാശാൻ എന്ന്. എൻഫീൽഡ് കംബനിപോലും ഇയാളോട് ചോദിച്ചിട്ടാണ് എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അതിൽ പറഞ്ഞു കേട്ടു നോക്കുക. ഇയാള് ആ കംബനിയിൽ പോയിട്ടുപോലുമില്ല. ഏഷ്യാനെററ് അഭിരാമം എന്ന പരിപാടിയ്കായി മണിയാശാനെ കാണാൻ വന്നതായിരുന്നു അയാൾ മരിച്ചതറിയാതെ ഷൂട്ട് ചെയ്ത് പോയി അതോടെയാണ് ഇയാള് പേരില് മാത്രം പ്രശസ്തമായത്. ഇത് കൊല്ലമാണ് ഇവിടാണ് ലോകത്ത് ഏറ്റവും കൂടുതല് ബുള്ളറ്റുള്ള സ്ഥല.

    • @surejsrsr113
      @surejsrsr113 3 ปีที่แล้ว +1

      Fraud guy

  • @indian6346
    @indian6346 4 ปีที่แล้ว +4

    മണിയണ്ണന്റെ workshop ലെ സ്ഥിരം വിസിറ്ററാണ് ഞാൻ. പണി perfect ആണ്.
    വെറും ഒരു സാധു മനുഷ്യൻ.സമയമെടുത്തു ചെയ്താലും വണ്ടി കണ്ടീഷനായി കൈയ്യിൽത്തരും.മണിയണ്ണന്റെ work shop നെക്കുറിച്ചു പറയുമ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കണ്ണനേയും പരാമർശിക്കണം.കാരണം കണ്ണനും കാണും അടയ്ക്കും വരെ കടയിൽ .ആരോടും മിണ്ടില്ല. കുനിഞ്ഞിരുന്ന് ജോലി തന്നെ ജോലി.

    • @theavenger6253
      @theavenger6253 4 ปีที่แล้ว

      എവിടാണ് അളിയാ ഇദ്ദേഹത്തിന്റെ വർക്ക്ഷോപ്പ്... കടപ്പാക്കടയിൽ ആണോ

    • @renjithbnairbalachandran5563
      @renjithbnairbalachandran5563 4 ปีที่แล้ว

      Mani chatta mob no onnu tharamo

  • @mesqueunclub2138
    @mesqueunclub2138 4 ปีที่แล้ว

    നിഷ്കളങ്കനായ ഒരു പച്ചയായ മനുഷ്യൻ. ആ നിഷ്കളങ്കത തന്നെ ആണ് മണി ചേട്ടന്റെ വിജയവും.

  • @hf4517
    @hf4517 4 ปีที่แล้ว +3

    Kilometers & kilometers l kanda bulletine snehicha tovinoye kand vann njn. Maniyannan🥳

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 5 ปีที่แล้ว +9

    ഞാനാലോജിച്ചത് നമ്മുടെ റോഡീ കൂടെ ഈ ഫിലിം സ്റ്റാറുകൾകൊന്നും ഈ രാജകീയ വാഹനത്തിൽ പോകാൻ പറ്റാത്ത സങ്കടത്തെ കുറിച്ചാണ്...!!!
    ആന പുറത്തും ബുള്ളറ്റിന്റെ പുറത്തും ഒരേ ഫീലിയിരിക്കും... ല്ലെ...??? പന്ത്രണ്ട് വയസീ അഡിറ്റായാതാ....." ബുള്ളറ്റ്... അതൊരു ബല്ലാത്ത ജിന്നാ...!!!!💕💕💕💕👌👌

    • @maadhujovi9528
      @maadhujovi9528 4 ปีที่แล้ว +1

      Nalloru bike oodichu nokku chetta

  • @mrctrading1497
    @mrctrading1497 5 ปีที่แล้ว +26

    ലല്ലു അദ്ദേഹത്തിന്റെ വിലപ്പെട്ട ഇത്രയും സമയം കളയരുതായിരുന്നു..... കൊള്ളാം മണിചേട്ടന്റ പഴയകാല ഒരു വീഡിയോ ഉണ്ട് ഏഷ്യാനെറ്റിൽ ........

  • @rafishihabudeen9086
    @rafishihabudeen9086 3 ปีที่แล้ว +2

    ചെന്ന് കയറിക്കൊടു ഞാൻ ഒന്നും പറയൂന്നില്ല 😂😂😂

    • @kevinsasidharan4697
      @kevinsasidharan4697 2 ปีที่แล้ว

      ഇനി നീ പറഞ്ഞാൽ ആരു വിശ്വസിക്കാനാ 🤔🤔

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +7

    ബുള്ളറ്റ് മണി ആശാൻ ഒരു സംഭവം തന്നെ💪💪💪💪😍😍😍😚✌✌✌✌✌🎉👌👌👏👏❣💙❤💜ഇങ്ങനെയുള്ള മനസ്സുള്ളവർ എന്നും വിജയിക്കും..

  • @basheerkulangarayilk.moham8277
    @basheerkulangarayilk.moham8277 5 ปีที่แล้ว +1

    മണിയേട്ടന് ബിഗ് സല്യൂട്ട് 👍👍👍👍👍👍😍😍😍😍😍

  • @HARIKRISHNAN-uj4qj
    @HARIKRISHNAN-uj4qj 5 ปีที่แล้ว +8

    ഞങ്ങൾ കൊല്ലംകാർക് ബുള്ളറ്റ് ഒരു വികാരം ആണ്. കാക്കയെ കാട്ടി കൂടുതൽ ബുള്ളറ്റ് 😂

  • @hopeinlifeindia6101
    @hopeinlifeindia6101 5 ปีที่แล้ว +7

    Plzzz we want more videos from manichettan..about new enfield complaints.....

  • @basheerkulangarayilk.moham8277
    @basheerkulangarayilk.moham8277 5 ปีที่แล้ว +2

    നമ്മുടെ ന്യൂസ്‌ 18 കേരളം ഞാനും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😍😍😍👍👍👍👍

  • @valsank.v9987
    @valsank.v9987 5 ปีที่แล้ว +16

    ഞാൻ ഒരു ബുള്ളറ്റ് എടുത്തു മണിയാശാന്നോട് ചോദിച്ചിട്ടാണ് വണ്ടിയെടുത്ത് 350 സ്റ്റാൻഡേർഡ് ഇപ്പോൾ ഒരു വർഷമായി ഒരു കുഴപ്പവുമില്ല

    • @godsonwilson4246
      @godsonwilson4246 5 ปีที่แล้ว

      Valsan K. V chettan enik pullukarante number undeghil ayakooo

    • @Peaceworld1013
      @Peaceworld1013 5 ปีที่แล้ว +2

      Evdeya crrct place

    • @sageeshsanu
      @sageeshsanu ปีที่แล้ว

      എനിക്ക് മണി ആശാന്റെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @kevinsasidharan4697
    @kevinsasidharan4697 2 ปีที่แล้ว +1

    Mani sir🙏

  • @kimbasland
    @kimbasland 4 ปีที่แล้ว

    മണി മേശരി എന്നാണ് കൊല്ലത്ത് ഞങ്ങൾ വിളിക്കുന്നത്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന മനുഷ്യൻ.

  • @aneeshmeenakshi2126
    @aneeshmeenakshi2126 5 ปีที่แล้ว +22

    കൊല്ലം ജില്ലയിൽ ഉള്ള ആരെങ്കിലുമുണ്ടോ

  • @Blueknight-il9nc
    @Blueknight-il9nc 4 ปีที่แล้ว +4

    Much respect to you sir from USA

  • @tajalsadd497
    @tajalsadd497 5 ปีที่แล้ว +7

    Please improve the quality of video 🎬

  • @Johnbibinjose
    @Johnbibinjose 4 ปีที่แล้ว +1

    മണിചേട്ടൻ ഇഷ്ടം..

  • @KL24modmafia
    @KL24modmafia 5 ปีที่แล้ว +2

    Real vandi branthan, pullide vandiye pattiyulla, vaakkukalil und, 😍😍

  • @anoop4903
    @anoop4903 3 ปีที่แล้ว

    Tamilnattil jaffer bai keralathil manichettan..❤️

  • @noushadmeadowsautomobileex5679
    @noushadmeadowsautomobileex5679 5 ปีที่แล้ว +34

    ഇതിലെത്രപേർക്കറിയാം യഥാർത്ഥ ബുള്ളറ്റ് ഇയാളല്ലെന്ന്. ഇയാളുടെ ആശാനാണ് യഥാർത്ഥ മണിയാശാൻ ഇയാളുടെ പേര് ഇതല്ല. മണിയാശാൻറ കീഴിൽ പണിക്ക് ഹെൽപ്പറായി വന്നതായിരുന്നു. മണിയാശാൻ ആ വർക്ഷേപ്പിൽ തന്നെ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻറ പേരിലാണ് ഇയാളറിയപ്പെടുന്നത്. ഇദ്ദേഹം മരക്കാർ മോട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. അവിടെ ഉഡായിപ്പ് കാണിച്ചപ്പം പറഞ്ഞു വിട്ടു തള്ളിൻറ ഉസ്താദാണ്.. ഇത് കൊല്ലമാണ് ഇവിടാണ് ലോകത്ത് ഏറ്റവും കൂടുതല് ബുള്ളറ്റുള്ള സ്ഥലം

    • @paavammalayali3957
      @paavammalayali3957 5 ปีที่แล้ว

      👌

    • @artistranjithpanayara9913
      @artistranjithpanayara9913 5 ปีที่แล้ว +7

      Noushad meadows Automobile expert iyalu parayunnu kollakkar arum maniannanu vandi kodukkillennu .. ithil ethrayo kollakkar comment cheythirikkunnu kollakkarude abhimanam anu maniannan ennu.. enthuvadeyy ithokke.. aa pavappettavan jeevichu poykotte.. iyalk kazhivundenkil iyalk work kittum pinnenthina mattullavare kuttappeduthunne... pinne njanum oru kollakkaran anu ketto 😂

    • @harigane641
      @harigane641 4 ปีที่แล้ว

      Enthinanu ee kuttappeduthal asooyakondannoo atho...

    • @Christbin
      @Christbin 4 ปีที่แล้ว

      ബുള്ളറ്റ് കളുടെ കളിത്തോഴൻ ബുള്ളറ്റ് മണി
      ഒരു ബുള്ളറ്റ് ഉപയോക്താവ് അറിയേണ്ടത് എല്ലാം
      മണി അണ്ണൻ ബുള്ളറ്റ്കളുടെ കാര്യത്തിൽ ഒരു പുലി തന്നെയാണ് കേട്ടോ
      th-cam.com/video/2r-byg4z_f4/w-d-xo.html

    • @renjithavnd3676
      @renjithavnd3676 4 ปีที่แล้ว

      Eth appol undaya kadha

  • @ashrafashraf1753
    @ashrafashraf1753 4 ปีที่แล้ว

    Mani Atten big salute👍👌👌

  • @akarshp8643
    @akarshp8643 3 ปีที่แล้ว

    Enthu evide ahh plc..?

  • @anoopjoseph8704
    @anoopjoseph8704 4 ปีที่แล้ว

    Athanu rajav thank you mani Anna

  • @midhunpaul7573
    @midhunpaul7573 4 ปีที่แล้ว

    Welldone sir 🤝🤝🤝🤝🤝

  • @MalayalamClassicMovies
    @MalayalamClassicMovies 5 ปีที่แล้ว +3

    The video quality is very bad
    Even small boys use good high definition cameras for youtube ,then why dont a channel can do that...
    People will watch clear videos even when u dont have a good content..!!!

  • @mr_nair___
    @mr_nair___ 4 ปีที่แล้ว

    aa chiriyil und aa manushyante nishkkalangatha....

  • @mhdroshan1
    @mhdroshan1 5 ปีที่แล้ว +1

    Pls share location

  • @streptomycin777
    @streptomycin777 4 ปีที่แล้ว

    ❤️❤️❤️❤️

  • @MuraliMuralidhran-r9c
    @MuraliMuralidhran-r9c ปีที่แล้ว

    ഫോൺ നമ്പർ ഒന്ന് തരുമോ

  • @manu6301
    @manu6301 4 ปีที่แล้ว

    മണി ചേട്ടന്റെ മൊബൈൽ നമ്പർ അറിയാമെങ്കിൽ ഒന്നിടമോ

  • @ashirroshan
    @ashirroshan 4 ปีที่แล้ว +1

    Skip ⏭ ചെയ്യാതെ കണ്ടത് ഞാൻ മാത്രമാണോ ☺️

  • @hector1094
    @hector1094 5 ปีที่แล้ว +4

    ചേട്ടായീ, ഞാൻ ഒരു മച്ചിസ്മോയുമായി അങ്ങോട്ട് വരുന്നുണ്ട്.

  • @abhinandpj
    @abhinandpj 3 ปีที่แล้ว

    എന്നാപ്പിന്നെയേ ariyannallo mobile call work.
    ബുള്ളറ്റ് മണി നമ്പർ??

  • @baburaj9063
    @baburaj9063 3 ปีที่แล้ว

    മീഡിയ എന്താണ് ഇത്ര സപ്പോർട്ട് ചെയ്യുന്നത്

  • @arhashimkhan3340
    @arhashimkhan3340 4 ปีที่แล้ว

    Enik oru vandi vanganam evidea vannal kittum

  • @ashiq2010
    @ashiq2010 4 ปีที่แล้ว

    Pulliyude mobile no kitumo??

  • @basheerkulangarayilk.moham8277
    @basheerkulangarayilk.moham8277 5 ปีที่แล้ว +1

    മണിയേട്ടൻ ഞാൻ ബഷീർ മലപ്പുറം, തിരൂർ എനിക്ക് ഒരു പഴയ ബുള്ളറ്റ് പണിയെല്ലാം തീർത്തു കണ്ടീഷൻ ചെയ്തു വേണം.....

    • @sooppy4356
      @sooppy4356 4 ปีที่แล้ว

      നല്ല ബുള്ളറ്റ് മെക്കാനിക് ഇവിടെ തന്നെ ഉണ്ട് വേണമെങ്കിൽ no തരാം

    • @vishnusat4888
      @vishnusat4888 4 ปีที่แล้ว

      Number tharo tirur ulla

    • @surejsrsr113
      @surejsrsr113 3 ปีที่แล้ว +1

      Mani is not good , heavy cost

  • @satharp8152
    @satharp8152 4 ปีที่แล้ว

    കൊള്ളാം

  • @godsonwilson4246
    @godsonwilson4246 5 ปีที่แล้ว +2

    plikarante number unxeghil onn send cheyooo

  • @thejusremeshch4859
    @thejusremeshch4859 4 ปีที่แล้ว

    Mani chetante number kituo?

  • @saneeshkumar8223
    @saneeshkumar8223 4 ปีที่แล้ว +1

    Kakka kallekkal koduthal bullet Sinduraaa cheechiii kelkendaaaaa

  • @vimalroy1714
    @vimalroy1714 5 ปีที่แล้ว

    Vljayan maseri ariyamo

  • @akshay2064
    @akshay2064 3 ปีที่แล้ว

    Amgerkkonnum ariyathilla ippo ella vandiyum kuoamakara pathivu

  • @SHAHNASBEEGUM-rl3ie
    @SHAHNASBEEGUM-rl3ie 6 หลายเดือนก่อน

    നല്ല പണിക്കാരന്റെ കൂടെ പിണി ചെയ്യാമോ

  • @sijosijo8088
    @sijosijo8088 4 ปีที่แล้ว

    Number

  • @simplypets882
    @simplypets882 5 ปีที่แล้ว

    chetta oru cmny ernakulam thilum thuranoode

  • @manuantony4147
    @manuantony4147 4 ปีที่แล้ว

    Number undo

  • @ajaykrishnan2512
    @ajaykrishnan2512 2 ปีที่แล้ว

    ക്ലാസ്സിന് പൈസ്സ ഉണ്ടോ

  • @abhiramtn5795
    @abhiramtn5795 4 ปีที่แล้ว

    Athe shari

  • @jobinmathew1907
    @jobinmathew1907 5 ปีที่แล้ว +4

    Chummathanu njn 4 vattom sariyakkan poyi lastil panithu panithu vandi koduthu..

    • @jobinmathew1907
      @jobinmathew1907 5 ปีที่แล้ว +4

      @Ayal Kaaran 6maasam paniyan eduthu, 4 pravasyam panithu, aviduthe pani ariyatha pulleranu paniyunne athanu prasnam

    • @ahammedafsalnnasumudeen2715
      @ahammedafsalnnasumudeen2715 5 ปีที่แล้ว +3

      Ayal verum thendi aanu

    • @vishnuvv2724
      @vishnuvv2724 5 ปีที่แล้ว +2

      ഞാൻ ഒരു bullet 350 user ആണ്. എന്റെ ബുള്ളെറ്റിനും വലുതായിട്ട് അല്ലെങ്കിലും ചെറിയ രീതിയിൽ tappet സൗണ്ട് ഉണ്ടായിരുന്നു. ഇതുപോലെയുള്ള കുറെ വീഡിയോയുടെ അടിസ്ഥാനത്തിൽ പലതും നേരിട്ട് പോയി തിരക്കിയിട്ടുണ്ട്. അവസാനം കൊല്ലത്തെ ബുള്ളറ്റ് മണി എന്നറിയപ്പെടുന്ന ആളുടെ വർക്ഷോപ്പിൽ പോകാനിടയായി. അവിടെ പോയി അദ്ദേഹത്തിന്റെ വർക്കിന്റെ രീതികളും മറ്റും കണ്ടതിനു ശേഷം എന്റെ വണ്ടിയുടെ കാര്യം പറഞ്ഞു. ഇപ്പോൾ സമയമില്ല... ആദ്യം വന്ന വണ്ടികളുടെ വർക്ക്‌ ഒക്കെ കഴിഞ്ഞിട്ട് അറിയിക്കാമെന്നും പറഞ്ഞ് details ഒക്കെ വേടിച്ചിട്ട് എന്നെ പറഞ്ഞ് വിട്ടു. 3...4 മാസം കഴിഞ്ഞ് എന്നെ വിളിച്ചു. ഞാൻ ബുള്ളറ്റുമായി അവിടെ ചെന്നു. എന്നോട് പറഞ്ഞു ദയവു ചെയ്ത് വെപ്രാളം കാട്ടരുത്. ഒരു മാസം കഴിഞ്ഞ് വണ്ടി തരാമെന്ന്. ഞാൻ ഇടയ്ക്കിടയ്ക്ക് അവിടെ ചെല്ലാറുണ്ട്. വർക്കിന്റെ prossesing ഒക്കെ നോക്കാൻ വേണ്ടി. പറഞ്ഞതിലും രണ്ടു മാസം അധികം വേണ്ടി വന്നു. 12500 km ൽ ആണ് വണ്ടി കൊടുത്തത്.... അതിൽ mannual decompression, engine silence, പിന്നെ normal കുറച്ച് പണികൾ.... chain sprocket, swingarm bush, oil change, handle change തുടങ്ങിയ പണികളും ചെയ്തു. ഇപ്പോൾ 17000 km ആയി... engine സൈഡിൽ നിന്നും യാതൊരു വിധ സൗണ്ടുകളും ഇല്ല. പക്കാ perfec തന്നെ. ഞാൻ ഒരു 1987 മോഡൽ ബുള്ളറ്റ് user ആയിരുന്നു. കാശിനു പ്രശ്നം വന്നപ്പോൾ വിറ്റു. അതുകൊണ്ട് തന്നെ പുതിയ മോഡൽ standard 350 വാങ്ങി... അതിലെ പോരായ്മകൾ 100 % മാറ്റി പഴയ ഒരു ബുള്ളറ്റ് ഓടിക്കുന്ന ആ ഒരു ഫീലിൽ എത്തിച്ചു. Crank weight കൂട്ടാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് പഴയ വണ്ടിയെ പോലെ തന്നെ heavy crank വണ്ടിയാണ് standard bullet 350.
      10.5 kg ഉണ്ട് അതിനി കൂട്ടേണ്ട കാര്യമില്ല.
      എന്റെ ഒരു അഭിപ്രായത്തിൽ ഇതിൽ ചെയ്ത വർക്കും വർക്ക്‌ ചെയ്ത എന്റെ വണ്ടിയും 100% ok ആണ്.
      ഈ വിഡിയോയിൽ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. അല്ലാതെ മറ്റൊന്നും ഇല്ല... details വേണമെങ്കിൽ ഈ നമ്പറിൽ വിളിച്ചിട്ട് വന്നാൽ എന്റെ ബുള്ളറ്റ് കാണിച്ചു തരാം.... 9746243178
      എന്ന് മറ്റൊരു ബുള്ളറ്റ് പ്രേമി

    • @arunajay7096
      @arunajay7096 5 ปีที่แล้ว +2

      മുടിഞ്ഞ rate ആണ്... ഇങ്ങേർക്ക് ഒരു bullet പണിയാൻ കൊടുക്കുന്ന cash ഉണ്ടെങ്കിൽ 1condition bullet കൂടി വാങ്ങാം

    • @dilcherumanayil
      @dilcherumanayil 5 ปีที่แล้ว +1

      S..I'm from Mangalore njan avude vandi vechu janavary kitti November aa vandi bullet tanker LPG accident kathi poi next vere vandi avude cheydu eppol pani sheri ella ayal gamandi anu eppol varthanam mathro ollu pani ariyathe pullare vechu panipikkuva.

  • @evergreen392
    @evergreen392 5 ปีที่แล้ว

    Number aarenkilum on send aakkuo

  • @muhammedmusthafa7812
    @muhammedmusthafa7812 5 ปีที่แล้ว

    MANICHETTA NAMBARTARUMO

  • @hashirmc6844
    @hashirmc6844 5 ปีที่แล้ว

    Number please

  • @SHAHNASBEEGUM-rl3ie
    @SHAHNASBEEGUM-rl3ie 6 หลายเดือนก่อน

    തന്റെ ഗുരു അരാ ഒന്ന് പറ കെല്ലൻ അല്ലിയോ അത് വെളുപ്പെടുത്തു.

  • @manafjizan9013
    @manafjizan9013 5 ปีที่แล้ว

    Aashaan

  • @yedhukrishna3961
    @yedhukrishna3961 5 ปีที่แล้ว +3

    ഇയാളെടുത്തു ഞാൻ പോയിട്ടുണ്ട് ഇതു മൊത്തം തള്ളാണ്. വണ്ടി നല്ലവണ്ണം പണിയണമെങ്കിൽ കൊല്ലത്തു നല്ല ലൈയ് തുകൽ ഉണ്ട് ഇയാളുടെ കയ്യിലും. മറ്റു മേശിരിമാരുടെയ് കയ്യിലും കൊടുത്താലും അവരും ലൈയ് തു കളിൽ കൊടുത്താണ് പണിയുന്നത് ഇവർ എഞ്ചിൻ സെറ്റു ചെയ്തു കൊടുക്കുന്നു. ലൈയ് തു കളി ലെ മേശിരിമാർ നല്ല കഴിവുള്ളവർ ആണ് ഒരു എൻജിൻ പഴ്സ് അവർ തന്നെ ലൈയ് തുവർക്കു ചെയ്യ്തു അവർതന്നെ സെറ്റുചെയ്തു ട്യൂൺ ചെയ്തു തരുന്നത് ഒന്നു വേറെ തന്നെ

  • @nichusworld4653
    @nichusworld4653 5 ปีที่แล้ว

    I have 1976 bullet, but 4yers not using I need restor

    • @jubinks1325
      @jubinks1325 5 ปีที่แล้ว

      I have 1975 model 350

    • @habeebfahisa1546
      @habeebfahisa1546 4 ปีที่แล้ว

      Kodukunundo

    • @nichusworld4653
      @nichusworld4653 4 ปีที่แล้ว

      @@habeebfahisa1546 no brother

    • @habeebfahisa1546
      @habeebfahisa1546 4 ปีที่แล้ว

      Nigal yavidenu yaduthada purathinu yadukan valla vayyi undo

  • @noufalnoufal3691
    @noufalnoufal3691 5 ปีที่แล้ว +1

    ഈ മണി ചേട്ടന്റെ mobil no കിട്ടുമോ... എന്റെ കൈൽ ബുള്ളറ്റ് std എന്റെ വണ്ടിക് കമ്ബലന്റ് ഉണ്ട് ഞാൻ സ്ഥലം മലപ്പുറം ഇവിടെ ചില വർക്ഷോപ്പുകളിൽ കാണിച്ചു പക്ഷെ ശെരി അയില ഈ ചേട്ടന്റ no കിട്ടിയാൽ അദ്ദേഹമായി സംസാരിച് നോക്കാൻ വേണമെങ്കിൽ ഞാൻ വണ്ടിയു മായി കൊല്ലത്തു വർക്ഷോപ്പിൽ വരാം no plz...

    • @paavammalayali3957
      @paavammalayali3957 5 ปีที่แล้ว +3

      Malapuram karkku trishoor nalla panikkarundallo Noufale
      One Mr Fasil, other Mr Joy chettan

    • @arunajay7096
      @arunajay7096 5 ปีที่แล้ว +6

      ഇങ്ങേർക്ക് (p.t മണി ) കൊടുക്കുന്ന cash ഉണ്ടെങ്കിൽ 2 വണ്ടി വേറെ വാങ്ങാം.. 1 year എടുക്കും പണിയാൻ തന്നെ.
      ഞാൻ കൊല്ലം കാരൻ ആണേ.. ഇങ്ങേരെ നേരിട്ട് അറിയാം..
      നിങ്ങളെപ്പോലെ ദൂരെ സ്ഥലങ്ങളിൽ നിന്ന് ബുള്ളറ്റ് പണിയാൻ ഇവിടെ കൊണ്ടുവരും... പാർട്സ് bill, ലൈത് bill.. എല്ലാത്തിലും ഉഡായിപ് കാണിച്ചു നല്ല rate വാങ്ങും.. വണ്ടി ആദ്യം നല്ല perfect ആയിരിക്കും.. 10000.. 15000 kms ആകുമ്പോഴേക്കും വീണ്ടും tappet sound..engine sound.. ഒക്കെ ആകും.. എന്തിനാ വെറുതെ..
      Cash ഒരുപാട് ഉണ്ടെങ്കിൽ വേറെ എന്തെങ്കിലും നല്ല കാര്യം ചെയ്യൂ.. ഈ തമിഴന് എന്തിനാ cash ദാനം ചെയ്യതു പണി വാങ്ങി കൂട്ടുന്നത് ??? .

    • @noufalnoufal3691
      @noufalnoufal3691 5 ปีที่แล้ว +1

      Ok thanks ബ്രോ...

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 5 ปีที่แล้ว

      arun ajay ഇതിലെത്രപേർക്കറിയാം യഥാർത്ഥ ബുള്ളറ്റ് ഇയാളല്ലെന്ന്. ഇയാളുടെ ആശാനാണ് യഥാർത്ഥ മണിയാശാൻ ഇയാളുടെ പേര് ഇതല്ല. മണിയാശാൻറ കീഴിൽ പണിക്ക് ഹെൽപ്പറായി വന്നതായിരുന്നു. മണിയാശാൻ ആ വർക്ഷേപ്പിൽ തന്നെ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻറ പേരിലാണ് ഇയാളറിയപ്പെടുന്നത്. ഇദ്ദേഹം മരക്കാർ മോട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. അവിടെ ഉഡായിപ്പ് കാണിച്ചപ്പം പറഞ്ഞു വിട്ടു തള്ളിൻറ ഉസ്താദാണ്. ഏതോ ബ്രിട്ടീഷ്കാരൻ വണ്ടി ഓടിച്ചു നോക്കാനായി കൊണ്ട് പോയി കടന്നു കളഞ്ഞെന്നും അത് അയാള് അയാളുടെ രാദൃത്ത് കടത്തിയെന്നും നുണ പറഞ്ഞു അതവസാനം കള്ളമാണെന്ന് തെളിഞ്ഞു. ഒരു വിദേശിക്ക് എങ്ങനെ ക്ളിയറൻസ് കിട്ടാതെ എക്സ്പോർട്ട് ചെയ്യാൻ പറ്റും. ഇദ്ദേഹത്തിന് വണ്ടി പണിയിൽ പ്രത്യേകത ഒന്നുമില്ല. ഇയാളെക്കാളും നല്ലാ പണിയുന്ന ആൾക്കാര് കൊല്ലത്തുണ്ട് അവരെയാരെയും ഇയാൾക്ക് കണ്ടുകൂടാ. ഇയാൾക്ക് വലിയ തലക്കനമാണ്. ആദൃം ഇയാൾ തമിഴ് നാട്ടീന്ന് വന്ന് തിരുവനന്തപുരത്ത് വന്നിട്ട് പിന്നീട് കൊല്ലത്ത് ചേക്കേറിയ ആളാണ്. ഇയാളുടെ കൂടെ മണ്യാശാനുമായി വർക്ഷോപ്പില് പണി പടിച്ച നിരവധി പേര് കൊല്ലത്ത് വർഷോപ്പ് നടത്തുന്നുണ്ട് അവരോട് ചോദിക്കാം അല്ലേൽ മരക്കാറിൽ ചോദിച്ചാൽ നിജസ്ഥിതി അറിയാം. കൊല്ലത്തുള്ളവര് പൊതുവേ ഇയാൾക്ക് പണിയാൻ കൊടുക്കാറില്ല എല്ലാം അടുത്ത ജില്ലക്കാരാണ് കൂടുതലും. അവർക്കറിയില്ല. ഇയാളുടെ തരികിട ഒരു വർഷത്തിൽ മേൽ എടുക്കും ഒരു വണ്ടി പണിയാൻ. പലരും വണ്ടി തിരിച്ചുകൊണ്ട് പോയ ചരിത്രവും ഉണ്ട്. ഞാനും ഇതിൻറ വർക്കറിയാവുന്നതാണ്. കഴിഞ്ഞവർഷം എൻറ വണ്ടിക്ക് നല്ല മോഡിഫിക്കേഷനുള്ള 7 അവാർഡ് കിട്ടിയതുമാണ്. കൊല്ലത്ത് തിരക്കുക എല്ലാരു പറഞ്ഞു തരും ആരാണ് മണിയാശാൻ എന്ന്. എൻഫീൽഡ് കംബനിപോലും ഇയാളോട് ചോദിച്ചിട്ടാണ് എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അതിൽ പറഞ്ഞു കേട്ടു നോക്കുക. ഇയാള് ആ കംബനിയിൽ പോയിട്ടുപോലുമില്ല. ഏഷ്യാനെററ് അഭിരാമം എന്ന പരിപാടിയ്കായി മണിയാശാനെ കാണാൻ വന്നതായിരുന്നു അയാൾ മരിച്ചതറിയാതെ ഷൂട്ട് ചെയ്ത് പോയി അതോടെയാണ് ഇയാള് പേരില് മാത്രം പ്രശസ്തമായത്. ഇത് കൊല്ലമാണ് ഇവിടാണ് ലോകത്ത് ഏറ്റവും കൂടുതല് ബുള്ളറ്റുള്ള സ്ഥല.

    • @hashirmc6844
      @hashirmc6844 5 ปีที่แล้ว

      @@arunajay7096 number onnu tharo

  • @umarul5545
    @umarul5545 3 ปีที่แล้ว

    Vekaram

  • @Sainulaabidp
    @Sainulaabidp 5 ปีที่แล้ว +7

    തള്ള് തള്ള് 🤣🤣🤣🤣🤣😅😅😅

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 5 ปีที่แล้ว +3

      Abid Kalikavu ഇതിലെത്രപേർക്കറിയാം യഥാർത്ഥ ബുള്ളറ്റ് ഇയാളല്ലെന്ന്. ഇയാളുടെ ആശാനാണ് യഥാർത്ഥ മണിയാശാൻ ഇയാളുടെ പേര് ഇതല്ല. മണിയാശാൻറ കീഴിൽ പണിക്ക് ഹെൽപ്പറായി വന്നതായിരുന്നു. മണിയാശാൻ ആ വർക്ഷേപ്പിൽ തന്നെ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻറ പേരിലാണ് ഇയാളറിയപ്പെടുന്നത്. ഇദ്ദേഹം മരക്കാർ മോട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. അവിടെ ഉഡായിപ്പ് കാണിച്ചപ്പം പറഞ്ഞു വിട്ടു തള്ളിൻറ ഉസ്താദാണ്. ഏതോ ബ്രിട്ടീഷ്കാരൻ വണ്ടി ഓടിച്ചു നോക്കാനായി കൊണ്ട് പോയി കടന്നു കളഞ്ഞെന്നും അത് അയാള് അയാളുടെ രാദൃത്ത് കടത്തിയെന്നും നുണ പറഞ്ഞു അതവസാനം കള്ളമാണെന്ന് തെളിഞ്ഞു. ഒരു വിദേശിക്ക് എങ്ങനെ ക്ളിയറൻസ് കിട്ടാതെ എക്സ്പോർട്ട് ചെയ്യാൻ പറ്റും. ഇദ്ദേഹത്തിന് വണ്ടി പണിയിൽ പ്രത്യേകത ഒന്നുമില്ല. ഇയാളെക്കാളും നല്ലാ പണിയുന്ന ആൾക്കാര് കൊല്ലത്തുണ്ട് അവരെയാരെയും ഇയാൾക്ക് കണ്ടുകൂടാ. ഇയാൾക്ക് വലിയ തലക്കനമാണ്. ആദൃം ഇയാൾ തമിഴ് നാട്ടീന്ന് വന്ന് തിരുവനന്തപുരത്ത് വന്നിട്ട് പിന്നീട് കൊല്ലത്ത് ചേക്കേറിയ ആളാണ്. ഇയാളുടെ കൂടെ മണ്യാശാനുമായി വർക്ഷോപ്പില് പണി പടിച്ച നിരവധി പേര് കൊല്ലത്ത് വർഷോപ്പ് നടത്തുന്നുണ്ട് അവരോട് ചോദിക്കാം അല്ലേൽ മരക്കാറിൽ ചോദിച്ചാൽ നിജസ്ഥിതി അറിയാം. കൊല്ലത്തുള്ളവര് പൊതുവേ ഇയാൾക്ക് പണിയാൻ കൊടുക്കാറില്ല എല്ലാം അടുത്ത ജില്ലക്കാരാണ് കൂടുതലും. അവർക്കറിയില്ല. ഇയാളുടെ തരികിട ഒരു വർഷത്തിൽ മേൽ എടുക്കും ഒരു വണ്ടി പണിയാൻ. പലരും വണ്ടി തിരിച്ചുകൊണ്ട് പോയ ചരിത്രവും ഉണ്ട്. ഞാനും ഇതിൻറ വർക്കറിയാവുന്നതാണ്. കഴിഞ്ഞവർഷം എൻറ വണ്ടിക്ക് നല്ല മോഡിഫിക്കേഷനുള്ള 7 അവാർഡ് കിട്ടിയതുമാണ്. കൊല്ലത്ത് തിരക്കുക എല്ലാരു പറഞ്ഞു തരും ആരാണ് മണിയാശാൻ എന്ന്. എൻഫീൽഡ് കംബനിപോലും ഇയാളോട് ചോദിച്ചിട്ടാണ് എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അതിൽ പറഞ്ഞു കേട്ടു നോക്കുക. ഇയാള് ആ കംബനിയിൽ പോയിട്ടുപോലുമില്ല. ഏഷ്യാനെററ് അഭിരാമം എന്ന പരിപാടിയ്കായി മണിയാശാനെ കാണാൻ വന്നതായിരുന്നു അയാൾ മരിച്ചതറിയാതെ ഷൂട്ട് ചെയ്ത് പോയി അതോടെയാണ് ഇയാള് പേരില് മാത്രം പ്രശസ്തമായത്. ഇത് കൊല്ലമാണ് ഇവിടാണ് ലോകത്ത് ഏറ്റവും കൂടുതല് ബുള്ളറ്റുള്ള സ്ഥല.

    • @vlogithan8784
      @vlogithan8784 5 ปีที่แล้ว +3

      @@noushadmeadowsautomobileex5679 സത്യമാണോ ഈ പറഞ്ഞതൊക്കെ? പിന്നെ ഇയാൾക്ക് എങ്ങിനെ ഇത്രേം കസ്റ്റമേഴ്സ് നെ കിട്ടുന്നു?

    • @Sainulaabidp
      @Sainulaabidp 5 ปีที่แล้ว +1

      @@vlogithan8784 അറിയാതെ പോയി പെടുന്നത് ആയിരിക്കും

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 5 ปีที่แล้ว +1

      sreejith kk ഞാനും ആ പരിസരത്തുല്ളതാണ് ഏതേലും ബുള്ളറ്റ് വർഷേപ്പിലോ മരക്കാറിലോ ചോദിച്ചാലറിയാം. അവിടുള്ള കസ്റ്റമർ തീരെ കുറവാണ്. എല്ലാം ദൂര ജില്ലയാണ്. പഴയ മണിാശാൻറ പേരിലാണ് കസ്റ്റമറെ കിട്ടുന്നത്. ഇയാളുടെ ചതിയിൽപെടുന്നതൊക്കെ ഗൾഫ്കാരായ വടക്കൻമാരാണ്. അവർക്ക് കൂടുതല് ചികയണ്ടല്ലോ.

    • @aloysius3531
      @aloysius3531 5 ปีที่แล้ว

      Yes bro...pulli udayippa njan classic 350 koduttata engine panitu nashippichu....balls ellam talatirichittu.. 24000 rs koduttu arum pattikkapedarutu...anveshichittu matram pokuka...please

  • @rajeevthyagarajan7094
    @rajeevthyagarajan7094 4 ปีที่แล้ว

    ഒരു കാര്യം പറയാൻ ഉണ്ട് എത്ര വലിയ ആൾ ആയാലും വണ്ടി ഓടിക്കാൻ പറ്റാത്ത വിധത്തിൽ മിസ്സിങ് ആയി കൊണ്ട് ചെന്നാൽ അത്‌ ഒന്ന് ശരിയാക്കി നൽകും എന്നാൽ കക്ഷി ചെയ്തത് അടുത്ത ആഴ്ച്ച കൊണ്ടു വരാനാണ് പറഞ്ഞത് , എന്താ കൊല്ലത്ത് വേറെ ആരും ഇല്ല എന്ന് കരുതിയോ? ഞാൻ ബുള്ളറ്റ് ഓടിക്കാൻ തുടങ്ങിയിട്ട് 35 വർഷമായി, എല്ലാവരും പൊക്കിയത് കണ്ടാണ് എന്താണ് എന്ന് അറിയാൻ ബുള്ളറ്റ് മാണിയുടെ അടുത്ത് പോയത് .

  • @santhublr
    @santhublr 2 ปีที่แล้ว

    തള്ളിന്റെ ആശാൻ... നല്ല ബുള്ളറ്റ് ഇയാളുടെ കയ്യിൽ കൊടുത്തു നശിപ്പിച്ചു...
    പൈസ പോയി...

  • @simplypets882
    @simplypets882 5 ปีที่แล้ว

    punjab o

  • @faiselck
    @faiselck 4 ปีที่แล้ว +1

  • @jibish7999
    @jibish7999 5 ปีที่แล้ว

    ക്ലാസിക് പണിയുമോ?

  • @jayasankarcs6551
    @jayasankarcs6551 5 ปีที่แล้ว

    🙈🙉🙊👎

  • @aloysius3531
    @aloysius3531 5 ปีที่แล้ว +2

    Big fraud

  • @aloysius3531
    @aloysius3531 5 ปีที่แล้ว +1

    Fraud mani

  • @optimist6694
    @optimist6694 2 ปีที่แล้ว

    ❤️

  • @aloysius3531
    @aloysius3531 5 ปีที่แล้ว +2

    Fraud mani