ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
മതില് കിട്ടിയത് നന്നായി ബ്രോ എത്രയും പെട്ടെന്ന് നല്ല രീതിയിൽ പച്ചക്കറി കൃഷി ചെയ്യാൻ പറ്റട്ടെ
Thank you bro♥️♥️♥️♥️♥️
കൃഷി വീഡിയോസ്കൂടി വന്നോട്ടെ...
Okay bro വീഡിയോ എന്തായാലും ചെയ്യാം♥️♥️♥️♥️
Masha allah
Total price etra ayi
ബ്രോ ഏകദേശം കണക്ക് ഞാൻ നോക്കിയിട്ടില്ല രണ്ട് ലക്ഷത്തിന്റെ അടുത്ത് വന്നിട്ടുണ്ട്
👍👍👍👍👍👍
എന്ത് കുഴിച്ചു വച്ചാലും ഉണ്ടാക്കുന്ന മണ്ണ് ചുമപ്പ് മണ്ണ് അല്ല കറുപ്പ് ആണ്.. ചുമപ്പ് മണ്ണിൽ വളം ഒക്കെ ഇട്ടു സെറ്റ് ആക്കി എടുക്കണം..
Okay bro 👍
തേക്കാതെ paint or primer. അടിക്കല്ലെ
ബ്രോ വൈറ്റ് സിമന്റ് അടിച്ചിട്ട് ആണ് പ്രൈമർ അടിക്കുന്നത് 👍
ethra chilave varum oru acer cheyyan
Bro ഓരോ ഭാഗങ്ങളിൽ വേറെ വേറെ റൈറ്റ് ആയിരിക്കും കോൺട്രാക്ടർ കൊടുക്കുകയോ നിങ്ങളെ നാട്ടിലെ പണിക്കാരെ വെച്ച് ലേബർന് കൊടുക്കുകയോ ചെയ്യാം👍
😂😂😂
മതില് കിട്ടിയത് നന്നായി ബ്രോ എത്രയും പെട്ടെന്ന് നല്ല രീതിയിൽ പച്ചക്കറി കൃഷി ചെയ്യാൻ പറ്റട്ടെ
Thank you bro♥️♥️♥️♥️♥️
കൃഷി വീഡിയോസ്
കൂടി വന്നോട്ടെ...